©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
തിരുവനന്തപുരം, ചൊവ്വ വാല്യം 2
1st October 2013 2013 ഒക്ടോബർ 1
39
നമ്പർ
} }
9th Aswina 1935 1935 ആശ്വിനം 9
PART IV
Private Advertisements and Miscellaneous
Notifications
ബഹുമാനപ്പെട്ട പറവൂർ അഡീഷണൽ ജില്ലാ കോടതി
മുമ്പാകെ
G.O.P. No. 122/2013
ഹർജിക്കാർ:
1. സിമി W/o സെബാസ്റ്റ്യൻ,
കോളാട്ടുകുടി വീട്, വടക്കുംഭാഗം കര, മഞ്ഞപ്ര വില്ലേജ്.
2. ജിഫ്റ്റി സെബാസ്റ്റ്യൻ D/o സെബാസ്റ്റ്യൻ, കോളാട്ടുകുടി വീട്, വടക്കുംഭാഗം കര, മഞ്ഞപ്ര വില്ലേജ്.
3. ജിസൽ സെബാസ്റ്റ്യൻ S/o സെബാസ്റ്റ്യൻ, കോളാട്ടുകുടി വീട്, വടക്കുംഭാഗം കര, മഞ്ഞപ്ര വില്ലേജ്.
എതിർകക്ഷികൾ:
1. അന്നം W/o വർഗീസ്,
സകലമാനപേരേയും തെര്യപ്പെടുത്തുന്നത് ഹർജിക്കാരിയുടെ മകനായ ജിസൽ എന്നയാളുടെ ഗാർഡി യനായി ഹർജിക്കാരിയെ നിയമിച്ചും മൈനർമാർക്കുകൂടി അവകാ ശപ്പെട്ട വസ്തു വിൽക്കുന്നതിന് അനുവാദം തരണമെന്നാവശ്യ പ്പെട്ടും കാണിച്ച് ഹർജി ബോധിപ്പിച്ചിട്ടുള്ളതിനാൽ മേൽപ്പടി ഹർജി കാര്യത്തിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ വിചാരണ ദിവസം 2013-ാമാ≠് നവംബർ മാസം 16-ാം തീയതി 11 മണിക്ക് ഈ കോടതിയിൽ ഹാജരായി ബോധിപ്പിച്ചുകൊള്ളേ ≠തും അല്ലാത്തപക്ഷം ഹർജി തീർച്ച ചെയ്യുന്നതാണെന്നുള്ള വിവരം അറിയിച്ചുകൊള്ളുന്നു.
നോർത്ത് പറവൂർ, കെ. എൻ. ഗംഗാധരൻ നായർ, 3-8-2013. ഹർജിക്കാരി ഭാഗം അഡ്വക്കേറ്റ്.