©
Government of Kerala കേരള സർക്കാർ
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
1st October 2013 2013 ഒക്ടോബർ 1
39 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 2
} }
9th Aswina 1935 1935 ആശ്വിനം 9
PART IV
Private Advertisements and Miscellaneous
Notifications
കേരള സംസ്ഥാന വൈദ്യുതി ബോർഡ്
നോട്ടീസ്
(ഇലക്ട്രിസിറ്റി ആക്ട് 2003-ലെ 164-ാം വകുപ്പ് പ്രകാരം)
No. TD/PTA/DB19/TC Section. Ranni/2012-13.
പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്ക്, കൊല്ലമുള വില്ലേ ജിൽ പെരുന്തേനരുവി എന്ന സ്ഥലത്ത് നിർമ്മിക്ക പ്പെട്ടുകൊ≠ിരിക്കുന്ന ചെറുകിട ജലവൈദ്യുത പദ്ധതിയിൽ നിന്നും റാന്നി 110 കെ. വി. സബ്സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നതിനുവേ≠ി നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന 33 കെ.വി. ലൈൻ ജോലികൾക്കായി റാന്നി, വടശ്ശേരിക്കര, അത്തിക്കയം, കൊല്ലമുള, റാന്നി-പെരുനാട്, റാന്നി-പഴവങ്ങാടി എന്നീ വില്ലേജുകളിൽക്കൂടി ഏകദേശം 20 കി.മീ. ദൈർഘ്യമുള്ള 33 കെ.വി. സിംഗിൾ സർക്യൂട്ട് ലൈൻ നിർമ്മിക്കുന്നതാണ്. ഇതിന്റെ പ്രാരംഭ ജോലികൾക്കായി വൈദ്യുതിബോർഡ് ഉദ്യോ ഗസ്ഥരോ കരാറുകാരോ അധികാരപ്പെടുത്തിയ മറ്റു വ്യ‡ികളോ ബന്ധപ്പെട്ട പ്രദേശങ്ങളിൽ ഒൗദ്യോഗിക കൃത്യനിർവ്വഹണത്തി നായി പ്രവേശിക്കുന്നതാണ്. പ്രസ്തുത ജോലി ചെയ്യുന്നതിൽ നിന്നും അവരെ തടസ്സപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
PRMC1/501/1826/2013.