©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
തിരുവനന്തപുരം, ചൊവ്വ വാല്യം 2
1st October 2013 2013 ഒക്ടോബർ 1
39
നമ്പർ
} }
9th Aswina 1935 1935 ആശ്വിനം 9
PART IV
Private Advertisements and Miscellaneous
Notifications
KERALA STATE RURAL ROADS
DEVELOPMENT AGENCY
RE-TENDER NOTICE (E-Tenders)
No. 2/1604/AB1/SE-KSRRDA/2013.
10th September 2013.
Superintending Engineer, Kerala State Rural Roads Development Agency (KSRRDA) invites on behalf of the Governor of Kerala On-line percentage rate bids from approved and eligible Contractors registered with Public Works Department of States/Central Public Works Department/Railways up to 5-10-2013 for PMGSY works.
Down load start date—26-9-2013.
Document download end date—5-10-2013.
Last date of submission—5-10-2013.
The bid forms and other Details can be obtained from the website www.pmgsytendersker.gov.in
കേരള ഗവർണ്ണർക്കുവേ≠ി തിരുവനന്തപുരം കേരള സ്റ്റേറ്റ് റൂറൽ റോഡ്സ് ഡവലപ്പ്മെന്റ ് ഏജൻസിയിലെ സൂപ്ര≠ിംഗ് എഞ്ചിനീയർ ചുവടെ ചേർത്തിരിക്കുന്ന പ്രവർത്തി കൾക്കുവേ≠ി പരിചയസമ്പന്നരും സാങ്കേതിക ശേഷിയുള്ള വരും സംസ്ഥാന പൊതുമരാമത്ത് വകുപ്പ്/കേന്ദ്ര പൊതുമരാ മത്ത് വകുപ്പ്/റെയിൽവേ വകുപ്പ് തുടങ്ങിയവയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ കരാറുകാർ/സ്ഥാപനങ്ങൾ എന്നിവ രിൽനിന്നും ശതമാന നിരക്കിൽ മത്സരസ്വഭാവമുള്ള ദർഘാസു കൾ 5-10-2013 വരെ ഓൺ ലൈനായി ക്ഷണിച്ചുകൊള്ളുന്നു.
വെബ്സൈറ്റിൽ ദർഘാസ് ലഭ്യമാകുന്ന അവസാന തീയതി—5-10-2013.ദർഘാസ് സമർപ്പിക്കുന്നതിനുള്ള അവസാന
തീയതി—5-10-2013.
ആകെ
പാക്കേജ്
ആകെ ആകെ
റോഡുകളുടെ റോഡുകളുടെ
എണ്ണം നീളം (കി.മീ.)
ആകെ
പി.എ.സി.
(കോടി
രൂപയിൽ)
303 317 731.996 449.53
കൂടുതൽ വിവരങ്ങൾക്ക് www.pmgsytendersker.gov.in
എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
RAJU MATHEW,
Superintending Engineer,
Kerala State Rural Roads
Thiruvananthapuram. Development Agency.