Servants of Knowledge
Kerala Gazette · Government of Kerala

L. A. Notifications and Declarations

Published 08 October 2013

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-10-08.2013_40_Part_3_clr_LA
Languages
English, Malayalam
Published at
Original source ↗
8th OCT. 2013] COMMISSIONERATE OF LAND REVENUE 7145

ഭൂമിയുടെ വിവരങ്ങൾ

L. A. Notifications and Declarations

ജില്ല—എറണാകുളം. താലൂക്ക്—കണയന്നൂർ.

ERNAKULAM DISTRICT

1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6-ാം വകുപ്പ് പ്രകാരമുള്ള പരസ്യം നമ്പർ എ1. 173/2013/എൽ. എ.. 2013 സെപ്റ്റംബർ 6.

താഴെപ്പറയുന്ന താലൂക്കിലെ താഴെപ്പറയുന്ന വില്ലേജിലെ താഴെപ്പറയുന്ന സർവ്വെ നമ്പരുകളിൽപ്പെടുന്ന ഭൂമികളുടെ സർവ്വെ നടത്തണമെന്ന് ഗവൺമെന്റ ് നിർദ്ദേശിച്ചിരിക്കുകയാൽ താഴെപ്പറയുന്ന വില്ലേജിലെ സർവ്വെ പ്രവർത്തനങ്ങൾ വേഗം തന്നെ ആരംഭിക്കുന്നതാണെന്നും താഴെപ്പറയുന്ന വില്ലേജിലെ താഴെപ്പറയുന്ന സർവ്വെ നമ്പരുകൾ അതിർത്തി തിരിച്ച് സർവ്വെ ചെയ്യുന്നതാണെന്നും 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6(1)-ാം വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.

താഴെപ്പറയുന്ന ഭൂമികളുടെ ഉള്ളിലോ അഥവാ അവയോട് ചേർന്നോ സ്ഥിതിചെയ്യുന്ന രജിസ്റ്റർ ചെയ്ത ഭൂമികളിൽ അവകാശമു≠െന്ന് തേർച്ച ചെയ്യുന്ന ഏതൊരാളേയും നേരിട്ടോ ഏജന്റ ് മുഖേനയോ സ്ഥലത്ത് ജോലി ചെയ്യുന്ന സർവ്വെയറുടെ അടുത്ത് ഹാജരാകുന്നതിനും അതിരുകൾ കാണിച്ചു കൊടുക്കുന്നതിനും അതിനോട് ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിനും വേ≠ി അതാതു സമയം ആവശ്യപ്പെടുമ്പോൾ ഹാജരാകുന്നതിനും വേ≠ി ഇതിനാൽ ക്ഷണിച്ചുകൊള്ളുന്നു.

പ്രസ്തുത ആക്ടിലെ 6 (2) എന്ന വകുപ്പു പ്രകാരം ഈ പരസ്യം താഴെപ്പറയുന്ന ഭൂമികളിൽ അവകാശമുള്ള ഏതൊരാൾക്കുമുള്ള സാധുവായ നോട്ടീസ് ആയി കണക്കാക്കപ്പെടുന്നതാണ്.

പ്രസ്തുത ആക്ടിലെ 6(3) എന്ന വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത എല്ലാ കൈവശക്കാരും:—

(എ) സർവ്വെ ചെയ്യുന്നതിനുവേ≠ി നിർമ്മാർ÷നം ചെയ്യേ≠ ആവശ്യമു≠ായേക്കാവുന്ന വല്ല മരങ്ങളോ, കുറ്റിക്കാടുകളോ വേലികളോ നിൽക്കുന്ന വിളകളോ അഥവാ സാരവത്തായ മറ്റ് തടസ്സങ്ങളോ 15 ദിവസത്തിനകം മുറിച്ചു കളയുകയോ നീക്കം ചെയ്യുകയോ ചെയ്ത് അതിരുകളോ മറ്റ് ലൈനുകളോ വെടിപ്പാക്കണമെന്നും;

(ബി) കൊടിപിടിക്കുന്നവരേയും ചെയിൻമാൻമാരേയും നിയോഗിച്ച് അതത് സമയം ആവശ്യമാ യേക്കാവുന്ന സമയത്തേക്കും കാലത്തേക്കും തൊഴിലാളികളെ ഏർപ്പെടുത്തണമെന്നും;

(സി) അനുയോജ്യമായ സർവ്വെ അടയാളങ്ങൾ നൽകണമെന്നും മറ്റ് പ്രകാരത്തിൽ പ്രസ്തുത ആക്ടോ അതുപ്രകാരം ഉ≠ാക്കിയിട്ടുള്ള ചട്ടങ്ങളോ അനുസരിച്ച് ആവശ്യപ്പെട്ടേക്കാവുന്ന സഹായങ്ങൾ സർവ്വെയർക്ക് നൽകണമെന്നും ഇതിനാൽ ആവശ്യപ്പെടുന്നു.

വില്ലേജ്—ഇടപ്പള്ളി നോർത്ത്.

സർവ്വേ നമ്പരുകൾ—13, 14, 15, 16, 17, 19, 43, 44 വില്ലേജ്—പൂണിത്തുറ.

സർവ്വേ നമ്പരുകൾ—690, 691, 725, 733, 734, 735, 1440, 1441, 1209, 1436, 1448, 1187,1491

വില്ലേജ്—നടമ.

ബ്ലോക്ക്—181/3.

പഴയ സർവ്വേ നമ്പർ—480, 481

ബ്ലോക്ക്—182/1.

പഴയ സർവ്വേ നമ്പർ—488, 489, 490, 491, 492, 493, 494, 495, 496, 497, 498, 499, 500, 501, 502, 503, 504, 505 വില്ലേജ്—എളംകുളം.

സർവ്വേ നമ്പർ:—367, 501, 507.

(ഒപ്പ്)

സ്പെഷ്യൽ തഹശീൽദാരുടെ കാര്യാലയം, കൊച്ചി മെട്രോ റെയിൽ സ്പെഷ്യൽ തഹശീൽദാർ, പ്രോജക്ട്, കാക്കനാട്. (എൽ. എ.) നമ്പർ-I. 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6-ാം വകുപ്പ് പ്രകാരമുള്ള പരസ്യം നമ്പർ 48/2013/എൽ. എ. II. 2013 സെപ്റ്റംബർ 6.

താഴെ പറയുന്ന താലൂക്കിലെ താഴെ പറയുന്ന വില്ലേജിലെ താഴെ പറയുന്ന സർവ്വെ നമ്പരുകളിൽപ്പെടുന്ന ഭൂമികളുടെ സർവ്വെ നടത്തണമെന്ന് ഗവൺമെന്റ ് നിർദ്ദേശിച്ചിരിക്കുകയാൽ താഴെപ്പറയുന്ന വില്ലേജിലെ സർവ്വെ പ്രവർത്തനങ്ങൾ വേഗം തന്നെ ആരംഭിക്കുന്നതാണെന്നും താഴെപ്പറയുന്ന വില്ലേജിലെ താഴെപ്പറയുന്ന സർവ്വെ നമ്പരുകൾ അതിർത്തി തിരിച്ച് സർവ്വെ ചെയ്യുന്നതാണെന്നും 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6(1)-ാം വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.

താഴെപ്പറയുന്ന ഭൂമികളുടെ ഉള്ളിലോ അഥവാ അവയോട് ചേർന്നോ സ്ഥിതിചെയ്യുന്ന രജിസ്റ്റർ ചെയ്ത ഭൂമികളിൽ അവകാശമു≠െന്ന് തേർച്ച ചെയ്യുന്ന ഏതൊരാളേയും നേരിട്ടോ ഏജന്റ ് മുഖേനയോ സ്ഥലത്ത് ജോലി ചെയ്യുന്ന സർവ്വെയറുടെ അടുത്ത് ഹാജരാകുന്നതിനും അതിരുകൾ കാണിച്ചു കൊടുക്കുന്നതിനും അതിനോട് ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിനും വേ≠ി അതാതു സമയം ആവശ്യപ്പെടുമ്പോൾ ഹാജരാകുന്നതിനും വേ≠ി ഇതിനാൽ ക്ഷണിച്ചുകൊള്ളുന്നു.

മേൽപ്പറഞ്ഞ (എ) മുതൽ (സി) വരെയുള്ള ഖണ്ഡങ്ങൾ പ്രകാരമുള്ള ഈ അഭ്യർ∞നകൾ അനുസരിക്കുന്നതിൽ ആരെങ്കിലും വീഴ്ച വരുത്തുകയാണെങ്കിൽ ജോലി കൂലിപ്പണിക്കാരെക്കൊ≠് ചെയ്യിപ്പിക്കുന്നതും ആയതിന്റെ ചെലവ് ആക്ടിലും അതുപ്രകാരമു≠ാക്കിയിട്ടുള്ള ചട്ടങ്ങളിലും വ്യവസ്ഥ ചെയ്തിട്ടുള്ളതുപോലെ വീഴ്ച വരുത്തിയിട്ടുള്ളവരിൽ പ്രസ്തുത ആക്ടിലെ 6 (2) എന്ന വകുപ്പു പ്രകാരം ഈ പരസ്യം താഴെപ്പറയുന്ന ഭൂമികളിൽ അവകാശമുള്ള ഏതൊരാൾക്കുമുള്ള സാധുവായ നോട്ടീസ് ആയി കണക്കാക്കപ്പെടുന്നതാണ്. നിന്നും വസൂലാക്കുന്നതുമാണ്.

Gaz. No. 40/2013/DTP (CLR).

7146

KERALA GAZETTE

പ്രസ്തുത ആക്ടിലെ 6 (3) എന്ന വകുപ്പുപ്രകാരം

[PART III MALAPPURAM DISTRICT രജിസ്റ്റർ ചെയ്ത എല്ലാ കൈവശക്കാരും:—

(എ) സർവ്വെ ചെയ്യുന്നതിനുവേ≠ി നിർമ്മാർ÷നം ചെയ്യേ≠ ആവശ്യമു≠ായേക്കാവുന്ന വല്ല മരങ്ങളോ കുറ്റിക്കാടുകളോ വേലികളോ നിൽക്കുന്ന വിളകളോ അഥവാ സാരവത്തായ മറ്റ് തടസ്സങ്ങളോ 15 ദിവസത്തിനകം മുറിച്ചു കളയുകയോ നീക്കം ചെയ്യുകയോ ചെയ്ത് അതിരുകളോ മറ്റ് ലൈനുകളോ വെട്ടി വെടിപ്പാക്കണമെന്നും;

(ബി) കൊടി പിടിക്കുന്നവരേയും ചെയിൻമാൻമാരേയും നിയോഗിച്ച് അതത് സമയം ആവശ്യ മായേക്കാവുന്ന സമയത്തേക്കും കാലത്തേക്കും തൊഴിലാളികളെ ഏർപ്പെടുത്തണമെന്നും;

(സി) അനുയോജ്യമായ സർവ്വെ അടയാളങ്ങൾ നൽകണമെന്നും മറ്റ് പ്രകാരത്തിൽ പ്രസ്തുത ആക്ടോ അതുപ്രകാരം ഉ≠ാക്കിയിട്ടുള്ള ചട്ടങ്ങളോ അനുസരിച്ച് ആവശ്യപ്പെട്ടേക്കാവുന്ന സഹായങ്ങൾ സർവ്വെയർക്ക് നൽകണമെന്നും ഇതിനാൽ ആവശ്യപ്പെടുന്നു.

മേൽപ്പറഞ്ഞ (എ) മുതൽ (സി) വരെയുള്ള ഖണ്ഡങ്ങൾ പ്രകാരമുള്ള ഈ അഭ്യർ∞നകൾ അനുസരിക്കുന്നതിൽ ആരെങ്കിലും വീഴ്ചവരുത്തുകയാണെങ്കിൽ ജോലി കൂലിപ്പണിക്കാരെക്കൊ≠് ചെയ്യിപ്പിക്കുന്നതും ആയതിന്റെ ചെലവ് ആക്ടിലും അതുപ്രകാരമു≠ാക്കിയിട്ടുള്ള ചട്ടങ്ങളിലും വ്യവസ്ഥ ചെയ്തിട്ടുള്ളതുപോലെ വീഴ്ചവരുത്തിയിട്ടുള്ളവരിൽ നിന്നും വസൂലാക്കുന്നതുമാണ്.

ഭൂമിയുടെ വിവരങ്ങൾ

ജില്ല—എറണാകുളം. താലൂക്ക്—ആലുവ.

വില്ലേജ്—ആലുവ വെസ്റ്റ്.

ടൗൺ ബ്ലോക്ക്—34.

സർവ്വേ നമ്പർ—1, 40, 41, 42, 81, 82, 83.

ടൗൺ ബ്ലോക്ക്—82.

സർവ്വേ നമ്പരുകൾ—79, 28, 29, 81.

ടൗൺ ബ്ലോക്ക്—83.

സർവ്വേ നമ്പരുകൾ—54, 55.

ടൗൺ ബ്ലോക്ക്—85.

സർവ്വേ നമ്പർ—52.

ബ്ലോക്ക്—34.

സർവ്വേ നമ്പർ—235.

വില്ലേജ്—തൃക്കാക്കര നോർത്ത്.

ബ്ലോക്ക്—05.

സർവ്വേ നമ്പരുകൾ—378, 354.

(ഒപ്പ്)

1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6 (1)-ാം വകുപ്പുപ്രകാരമുള്ള പരസ്യം താഴെ പറയുന്ന താലൂക്കിലെ താഴെ പറയുന്ന വില്ലേജിലെ താഴെ പറയുന്ന സർവ്വെ നമ്പരുകളിൽപ്പെടുന്ന ഭൂമിയുടെ സബ് ഡിവിഷൻ നടത്തണമെന്ന് തിരൂർ അഡീഷണൽ തഹശീൽദാരുടെ മുകളിൽ പറയുന്ന നമ്പർ പ്രകാരം നിർദ്ദേശിച്ചിരിക്കുകയാൽ താഴെപ്പറയുന്ന സർവ്വെ നമ്പർ അതിർത്തി തിരിച്ച് സർവ്വെ ചെയ്യുന്നതാണെന്നും സബ് ഡിവിഷൻ നടപടികൾ കൈകൊള്ളുന്നതാണെന്നും 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6(1)-ാം വകുപ്പുപ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.

താഴെപ്പറയുന്ന ഭൂമിയുടെ ഉള്ളിലോ അഥവാ അവയോട് ചേർന്നോ സ്ഥിതിചെയ്യുന്ന ഭൂമികളിൽ അവകാശമു≠െന്ന് തേർച്ച ചെയ്യുന്ന ഏതൊരാളേയും നേരിട്ടോ ഏജന്റ ് മുഖേനയോ സ്ഥലത്ത് ജോലി ചെയ്യുന്ന സർവ്വെയറുടെ അടുത്ത് ഹാജരാകുന്നതിനും അതിരുകൾ കാണിച്ചു കൊടുക്കുന്നതിനും അതിനോട് ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിനുംവേ≠ി അതാതുസമയം ആവശ്യപ്പെടുമ്പോൾ ഹാജരാകുന്നതിനുംവേ≠ി ഇതിനാൽ ക്ഷണിച്ചുകൊള്ളുന്നു.

പ്രസ്തുത ആക്ടിലെ 6 (2) എന്ന വകുപ്പുപ്രകാരം ഈ പരസ്യം താഴെപ്പറയുന്ന ഭൂമിയിൽ അവകാശബന്ധമുള്ള ഏതൊരാൾക്കുമുള്ള സാധുവായ നോട്ടീസായി കണക്കാക്കപ്പെടുന്നതാണ്.

പ്രസ്തുത ആക്ടിലെ 6 (3) എ എന്ന വകുപ്പുപ്രകാരം രജിസ്റ്റർ ചെയ്ത എല്ലാ കൈവശക്കാരും:—

(എ) സർവ്വെ ചെയ്യുന്നതിനുവേ≠ി നിർമ്മാർ÷നം ചെയ്യേ≠ ആവശ്യമു≠ായേക്കാവുന്ന വല്ല മരങ്ങളോ കുറ്റിക്കാടുകളോ വേലികളോ നിൽക്കുന്ന വിളകളോ അഥവാ സാരവത്തായ മറ്റ് തടസ്സങ്ങളോ 15 ദിവസത്തിനകം മുറിച്ചു കളയുകയോ നീക്കം ചെയ്യുകയോ ചെയ്ത് അതിരുകളോ മറ്റ് ലൈനുകളോ വെട്ടി വെടിപ്പാക്കണമെന്നും;

(ബി) കൊടി പിടിക്കുന്നവരേയും ചെയിൻമാൻമാരേയും നിയോഗിച്ച് അതത് സമയം ആവശ്യ മായേക്കാവുന്ന സമയത്തേക്കും കാലത്തേക്കും തൊഴിലാളികളെ ഏർപ്പെടുത്തണമെന്നും;

(സി) അനുയോജ്യമായ സർവ്വെ അടയാളങ്ങൾ നൽകണമെന്നും മറ്റ് പ്രകാരത്തിൽ പ്രസ്തുത ആക്ടോ അതുപ്രകാരം ഉ≠ായിട്ടുള്ള ചട്ടങ്ങളോ അനുസരിച്ച് ആവശ്യപ്പെട്ടേക്കാവുന്ന സഹായങ്ങൾ സർവ്വെയർക്ക് നൽകണമെന്നും ഇതിനാൽ ആവശ്യപ്പെടുന്നു.

മേൽപ്പറഞ്ഞ (എ) മുതൽ (സി) വരെയുള്ള ഖണ്ഡങ്ങൾ പ്രകാരമുള്ള ഈ അഭ്യർ∞നകൾ അനുസരിക്കുന്നതിൽ ആരെങ്കിലും വീഴ്ചവരുത്തുകയാണെങ്കിൽ ജോലി കൂലിപ്പണിക്കാരെക്കൊ≠് ചെയ്യിപ്പിക്കുന്നതും ആയതിന്റെ ചെലവ് ആക്ടിലും അതുപ്രകാരമു≠ാക്കിയിട്ടുള്ള ചട്ടങ്ങളിലും വ്യവസ്ഥ ചെയ്തിട്ടുള്ളതുപോലെ വീഴ്ചവരുത്തിയിട്ടുള്ളവരിൽ നിന്നും വസൂലാക്കുന്നതുമാണ്. സ്പെഷ്യൽ തഹശീൽദാരുടെ കാര്യാലയം, കൊച്ചി മെട്രോ റെയിൽ സ്പെഷ്യൽ തഹശീൽദാർ, പ്രോജക്ട്, കാക്കനാട്. (എൽ. എ.) നമ്പർ II. 8th OCT. 2013] COMMISSIONERATE OF LAND REVENUE 7147

(1)

നമ്പർ ബി6-7532/2012. 2013 ആഗസ്റ്റ് 27.

ഭൂമിയുടെ വിശദവിവരങ്ങൾ

ജില്ല—മലപ്പുറം. താലൂക്ക്—തിരൂർ. വില്ലേജ്—തലക്കാട്. അംശം—തലക്കാട്.

റീ സർവ്വേ നമ്പർ—295/2. ആകെ വിസ്തീർണ്ണം—16 സെന്റ ്

(2)

നമ്പർ ബി6-14262/2010. 2013 ആഗസ്റ്റ് 29.

ഭൂമിയുടെ വിശദവിവരങ്ങൾ

ജില്ല—മലപ്പുറം. താലൂക്ക്—തിരൂർ. വില്ലേജ്—വളവന്നൂർ. അംശം—വളവന്നൂർ.

റീ സർവ്വേ നമ്പർ—52/5.

ആകെ വിസ്തീർണ്ണം—67 സെന്റ ്.

(3)

നമ്പർ ബി6-7533/2012. 2013 ആഗസ്റ്റ് 29.

ഭൂമിയുടെ വിശദവിവരങ്ങൾ

ജില്ല—മലപ്പുറം. താലൂക്ക്—തിരൂർ. വില്ലേജ്—തലക്കാട്. അംശം—തലക്കാട്.

റീസർവ്വേ നമ്പർ—295/3.

ആകെ വിസ്തീർണ്ണം—8 സെന്റ ്.

(ഒപ്പ്)

താലൂക്കാഫീസ്, തിരൂർ. അഡീഷണൽ തഹശീൽദാർ.

NOTIFICATION

UNDER SECTION 6 (1) OF THE KERALA SURVEY AND BOUNDARIES ACT, 1961

Whereas, the Government have directed the survey of land comprised in survey numbers noted below, it is hereby notified under sub-section (1) of Section 6 of the Kerala Survey and Boundaries Act, 1961, that the survey operation will be started in the Village soon and the survey number of the Village noted below will be demarcated and surveyed and that every persons claiming to be interested in the registered lands situated within or adjoining the undermentioned land is hereby invited to attend immediately either in person or by agent on the surveyor employed in the locality and also from time to time when called upon for the purpose of pointing out the boundaries and supplying information in connection therewith.

Under sub-section (2) of Section 6 of the above said Act, this notification shall be held to be a valid notice to every person having any interest in the undermentioned land.

Under sub-secion (3) of Section 6 of the above said Act, all the registered holders are hereby required:—

(a) to clear within 15 days by cutting down or removing any trees, jungle, fences, standing crops or other material obstructions, the boundaries or other lines, the clearance of which may be necessary for the purpose of survey; and

(b) to provide labour at such time and for such periods as may from time to time be required by furnishing flag holders and chainman; and (c) to provide suitable survey marks and otherwise to give such assistance in the survey as may be demanded under the said Act or the rules made thereunder.

If any person fails to comply with these requisitions under Clauses (a) to (c) mentioned above, the work will be got done by employing hired labour and the cost thereof will be recovered from the defaulters as provided in the Act and Rules made thereunder.

(1)

Ref. G3-6669/2005. 21st August 2013.

DETAILS OF LAND

District—Malappuram.

Taluk—Tirurangadi. Village—Kannamangalam.

Re-survey—395/3.

Extent—20.32 Cent.

(2)

Ref. G3-10184/2012. 27th August 2013.

DETAILS OF LAND

District—Malappuram.

Taluk—Tirurangadi. Village—Neduva.

Re-survey—210/7, 211/12.

Extent—33.60 Cent, 19.75 Cent.

Taluk Office,

(Sd.) Tirurangadi. Additional Tahsildar.

Cite this issue. Kerala Gazette, Government of Kerala, 08 October 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-10-08.2013_40_Part_3_clr_LA/. Archive identifier in.gazette.kerala_new.2013-10-08.2013_40_Part_3_clr_LA.