©
Government of Kerala കേരള സർക്കാർ
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
8th October 2013 2013 ഒക്ടോബർ 8
40 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 2
} }
16th Aswina 1935 1935 ആശ്വിനം 16
PART III
Commissionerate of Land Revenue
THRISSUR DISTRICT
നോട്ടീസ്
നമ്പർ ബി1-9105/2013 (1). 2013 ആഗസ്റ്റ് 29.
കൊടുങ്ങല്ലൂർ താലൂക്ക,് കൈപ്പമംഗലം വില്ലേജ്, സർവ്വെ
294/4-ൽപ്പെട്ട 04 സെന്റ ് നി.കെ. ഭൂമി പട്ടയഭൂമിയാക്കി മാറ്റി
രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ശ്രീ. രാജേഷ്
s/o രവീന്ദ്രൻ, മഠത്തിപറമ്പിൽ, കൈപ്പമംഗലം, കൊടുങ്ങല്ലൂർ എന്നയാൾ അപേക്ഷിച്ചിട്ടു≠്. പ്രസ്തുത ഭൂമി ടിയാന്റെ
പേരിൽ MLR ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത്
ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 60
ദിവസത്തിനകം മതിയായ തെളിവുകൾ സഹിതം തൃശ്ശൂർ
റവന്യൂ ഡിവിഷണൽ ഓഫീസർ മുമ്പാകെ രേഖാമൂലം
എഴുതി ബോധിപ്പിക്കേ≠താണ്.
റവന്യൂ ഡിവിഷണൽ ഓഫീസ്, (ഒപ്പ്)
തൃശ്ശൂർ. റവന്യൂ ഡിവിഷണൽ ഓഫീസർക്കുവേ≠ി.