© Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2013 ഒക്ടോബർ 8
No.
Vol. II
തിരുവനന്തപുരം, ചൊവ്വ വാല്യം 2
40
നമ്പർ
16th Aswina 1935 1935 ആശ്വിനം 16
PART III
Co-operative Department
REGISTRATION CERTIFICATE
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Societies, the particulars which are furnished in the Categorical Statements are registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned societies are also hereby registered under the said section.
3. Address—The Manaluvila Farmer's Welfare Co- operative Society Ltd. No. T. 1864., Manaluvila, Neyyatinkara P. O., Thiruvananthapuram.
4. Liability—Limited.
5. Area of Operation— The whole area of the Olathani, Chundavila, Athazhamangalam, Kavalakulam and Manaloor wards in Neyyatinkara Municipality and Arangal, Pongil, Sasthamthala and Kodangavila wards in Athiyannoor Panchayath.
6. Main Object—As per Bye law Clause 4.
Categorical Statements
{{^{{FOOTNOTE (1)}}}}
No. O-8465/2012. 1st July 2013.
1. Name and Number of the Society—The Manaluvila Farmer's Welfare Co-operative Society Ltd. No. T. 1864.
7. Type of Society—Miscellaneous Welfare Co-operative Society Rule 15 (11) (1).
8. Authorised Share Capital—` 60,00,000 (Rupees Sixty lakh only).
9. Maximum Borrowing Power—50 times of total paid up Share Capital and Reserve Fund.
- Date of Registration—1-7-2013. ↩
(2)
No. O-3527/2013. 31st August 2013.
1. Name and Number of the Society—Panakkadu Tangal Memorial Hospital Co-operative Society Ltd. No. T. 1873.
2. Date of Registration—31-8-2013.
3. Address—Panakkadu Tangal Memorial Hospital Co-operative Society Ltd. No. T. 1873, Parambilpalam, Andoorkonam, P. O. Kazhakuttam, Thiruvananthapuram.
4. Liability—Limited.
5. Area of Operation— The whole area of Thiruvananthapuram District.
6. Main Object—As per Bye law Clause 4.
7. Type of Society—Primary Hospital Co-operative Society Rule 15 (6) (2).
8. Authorised Share Capital—` 70,00,000 (Rupees Seventy lakh only).
9. Maximum Borrowing Power—100 times of total paid up Share Capital and Reserve Fund.
(Sd.) Office of the Joint Deputy Registrar Registrar of Co-operative (Administration) Societies (General), Holding the charge of Thiruvananthapuram. Joint Registrar (General).
REGISTRATION CERTIFICATE
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Societies, the particulars which are furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned societies are also hereby registered under the said section.
5. Area of Operation— Ummannoor Panchayath only.
6. Main Object—As per Bye law Clause 3.
7. Type—Miscellaneous Society—Social Welfare Society Rule 15 (11) (1) of KCS Act & Rule.
8. A u t h o r i s e d S h a r e C a p i t a l — ` 1 0 , 0 0 , 0 0 0 (Rupees Ten lakh only).
(1) 5000 A Class share of ` 100 each.
(2) 10000 B Class share of ` 50 each.
9. Maximum Borrowing Power—20 times of total paid up Share Capital and Reserve Fund.
(2)
No. O-5395/2013. 21st August 2013.
1. Name and Number of the Society—Kalluvathukal Regional Welfare Co-operative Society Ltd. No. Q. 1569.
2. Date of Registration—21-8-2013.
3. Address—Kalluvathukal Regional Welfare Co-operative Society Ltd. No. Q. 1569. Kalluvathukal P. O., Kalluvathukal, Kollam.
4. Liability—Limited.
5. Area of Operation—Kalluvathukal Panchayath only.
6. Main Object—As per Bye law Clause 4.
7. Type—Miscellaneous Society—Social Welfare Society Rule 15 (11) (1) of KCS Act & Rule.
8. Authorised Share Capital—` 3,60,00,000 (Rupees Three Crore and Sixty lakh only).
(1) 100000 A Class share of ` 100 each.
(2) 50000 B Class share of ` 500 each.
(3) 100000 C Class share of ` 10 each.
9. Maximum Borrowing Power—100 times of total paid up Share Capital and Reserve Fund.
(3)
No. O-6168/2013. 5th September 2013.
Categorical Statements
(1)
No. O-4913/2013. 21st August 2013.
1. Name and Number of the Society—Ummannoor Grama Panchayath Residence Welfare Co-operative Society Ltd. No. Q. 1570.
2. Date of Registration—21-8-2013.
3. Address—Ummannoor Grama Panchayath Residence Welfare Co-operative Society Ltd. No. Q 1570, Vayakal P. O., Kottarakkara.
4. Liability—Limited.
1. Name and Number of the Society—Kollam District Government Employees and Teachers Welfare Co-operative Society Ltd. No. Q. 1571.
2. Date of Registration—5-9-2013.
3. Address—Kollam District Government Employees and Teachers Welfare Co-operative Society Ltd. No. Q. 1571, Thevally P. O., Kollam-13.
4. Liability—Limited.
5. Area of Operation—Kollam District Except Pathanapuram Taluk.
6. Main Object—As per Bye law Clause 2.
8th OCT. 2013] CO-OPERATIVE DEPARTMENT 1957. Type—Miscellaneous Societies-Social Welfare Society.
Rule 15 (11) (1) of KCS Act & Rule.
8. Authorised Share Capital—` 1,55,00,000 (Rupees One Crore and Fifty five lakhs only).
(1) 50000 A Class share of ` 100 each.
(2) 20000 B Class share of ` 25 each.
(3) 10000 C Class share of ` 1,000 each.
9. Maximum Borrowing Power—150 times of total paid up Share Capital and Reserve Fund.
Office of the Joint Registrar of Co-operative (Sd.) Societies (General), Joint Registrar Kollam.
അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ ടി സംഘം പ്രവർത്തനം സമാപ്തീകരിച്ചു കൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നതിന് ഉദ്ദേശിക്കുന്നുവെന്നും ഈ നടപടിക്കെതിരെ എന്തെങ്കിലും ആക്ഷേപം ബോധിപ്പിക്കു വാനു≠െങ്കിൽ ആയത് നി›ിത സമയപരിധിക്കുള്ളിൽ ബോധിപ്പിക്കണമെന്നും സൂചന (4) പ്രകാരം നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ടി നോട്ടീസി∑േൽ യാതൊരു ആക്ഷേപവും ലഭിച്ചിട്ടില്ലാത്തതുമാകുന്നു.
(General).
മേൽ വിവരിച്ച സാഹചര്യത്തിൽ ഏത് ഉദ്ദേശ ലക്ഷ്യങ്ങൾ നിർവ്വഹിക്കുന്നതിനുവേ≠ിയാണോ സംഘം രജിസ്റ്റർ ചെയ്യപ്പെട്ടത്, ആ ഉദ്ദേശ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ടി സംഘം പരാജയപ്പെട്ടിരിക്കുന്നുവെന്നും അംഗങ്ങൾക്ക് സംഘത്തിന്റെ പ്രവർത്തനത്തിൽ താല്പര്യമില്ലായെന്നും സംഘം പ്രവർത്തനം പുനരു÷ീവിപ്പിക്കാൻ യാതൊരു താല്പര്യവുമില്ലായെന്നും ഇപ്പോഴത്തെ അവസ്ഥയിൽ ടി സംഘം, പ്രവർത്തിക്കുന്ന സംഘങ്ങളുടെ പട്ടികയിൽ തുടർന്നു പോകേ≠ ആവശ്യം ഇല്ലായെന്നും എനിക്ക് ഉത്തമ ബോദ്ധ്യം വന്നതിന്റെ അടിസ്ഥാനത്തിൽ താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
ആലപ്പുഴ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം (ഹാജർ : സി. കെ. ജോസ്)
നമ്പർ എച്ച്.എം. 6695/2012. 2013 ജൂലൈ 3.
വിഷയം :— എ 1023-ാം നമ്പർ ലിസ്യൂ ലേബർ കോൺട്രാക്റ്റ് സഹകരണ സംഘം (ക്ലിപ്തം) സഹകരണ സംഘം നിയമം വകുപ്പ് 71 (1) പ്രകാരം പ്രവർത്തനം സമാപ്തീകരിച്ചുകൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.
സൂചന :—(1) കാവാലം യൂണിറ്റ് ഇൻസ്പെക്ടറുടെ 66-ാം വകുപ്പുപ്രകാരമുള്ള പരിശോധനാ റിപ്പോർട്ട്.
(2) കുട്ടനാട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 6-10-2012-ാം തീയതിയിലെ ജി. 77/2011 നമ്പർ കത്ത്.
(3) കുട്ടനാട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 17-4-2013-ാം തീയതിയിലെ ജി. 77/2011 നമ്പർ കത്ത്.
എ 1023-ാം നമ്പർ ലിസ്യൂ ലേബർ കോൺട്രാക്റ്റ് സഹകരണ സംഘം (ക്ലിപ്തം)-ന്റെ പ്രവർത്തനം 1969-ലെ കേരള സഹകരണ നിയമം 71 (1) വകുപ്പ് പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് സമാപ്തീകരിച്ചു കൊ≠് ഇതിനാൽ ഉത്തരവാകുന്നു.
സമാപ്തീകരണ നടപടികൾ നിർവ്വഹിക്കുന്നതിനായി ടി നിയമം വകുപ്പ് (72) പ്രകാരം കുട്ടനാട് താലൂക്ക് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ എടത്വ യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠ും ഇതിനാൽ ഉത്തരവ് പുറപ്പെടുവിക്കുന്നു. സംഘത്തിന്റെ എല്ലാവിധ മുതലു കളുടെയും റിക്കാർഡുകളുടെയും ചുമതല ലിക്വിഡേറ്റർ ഏറ്റെടുത്ത് വിവരം ഈ ആഫീസിലേക്ക് റിപ്പോർട്ട് ചെയ്യേ≠താണ്. ചാർ÷െടുക്കുന്ന തീയതിയിലെ വരവ് ചെലവ് കണക്കും ബാക്കിപത്രവും അയച്ചുതരേ≠താണ്.
(4) ഈ ഓഫീസിലെ 20-5-2013-ലെ ഇതേ
നമ്പർ നോട്ടീസ്.
സഹകരണ സംഘം ജോയിന്റ ് (ഒപ്പ്) രജിസ്ട്രാർ (ജനറൽ) ആഫീസ്, ജോയിന്റ ് രജിസ്ട്രാർ ആലപ്പുഴ.
(ജനറൽ).
കോട്ടയം സഹകരണ സംഘം ജോയിന്റ ്
രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം
ലിസ്യൂ ലേബർ കോൺട്രാക്റ്റ് സഹകരണ സംഘം (ക്ലിപ്തം) നമ്പർ എ 1023 ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ കാവാലം ആസ്ഥാനമാക്കി 30-6-1997-ൽ രജിസ്റ്റർ ചെയ്യപ്പെടുകയും 25-7-1997-ൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്ത ഒരു ലേബർ കോൺട്രാക്റ്റ് സഹകരണ സംഘമാണ്. സംഘത്തിന്റെ പ്രവർത്തനപരിധി ചേർത്തല, കുട്ടനാട്, അമ്പലപ്പുഴ, ചെങ്ങന്നൂർ, കാർത്തികപ്പള്ളി എന്നീ താലൂക്കുകൾ ആണ്.
(ഹാജർ : ശ്രീ. ജോസുകുട്ടി ജോസഫ്) നമ്പർ എ.ഇ.എൽ. 1191/2013. 2013 സെപ്റ്റംബർ 3.
വിഷയം :—സമാപ്തീകരണം---കെ. 372 കാഞ്ഞിരപ്പള്ളി ഹൗസിംഗ് സഹകരണ സംഘം ക്ലിപ്തം-- ലിക്വിഡേറ്ററെ നിയമിച്ച് ഉത്തരവാകുന്നത്-- സംബന്ധിച്ച.്.
8th OCT. 2013] CO-OPERATIVE DEPARTMENT 196കെ. 372 കാഞ്ഞിരപ്പള്ളി ഹൗസിംഗ് സഹകരണ സംഘം ക്ലിപ്തം 23-5-1972-ൽ രജിസ്റ്റർ ചെയ്ത് 6-6-1972-ൽ പ്രവർത്തനം ആരംഭിച്ചു. ടി സംഘം ഈ ഓഫീസിലെ 8-8-2008-ലെ എച്ച്.എം./6144/08 നമ്പർ ഉത്തരവ് പ്രകാരം അഡ്മിനിസ്ട്രേഷൻ ഭരണത്തിലാണ്. ഭരണസമിതി തിരഞ്ഞെടുപ്പ് നടത്തി 23-11-11-ൽ 5 അംഗങ്ങളടങ്ങിയ ഒരു ഭരണസമിതിയെ തിരഞ്ഞെടുത്തു വെങ്കിലും ടി ഭരണസമിതി ചാർ÷െടുത്തില്ല. നിലവിലെ സാഹചര്യത്തിൽ സംഘം തുറന്ന് പ്രവർത്തിക്കുന്നതിന് യാതൊരു സാധ്യതയും ഇല്ലെന്നും ആയതിനാൽ സംഘം ലിക്വിഡേറ്റ് ചെയ്യാവുന്നതാണെന്നും സൂചന (1) പ്രകാരം കാഞ്ഞിരപ്പള്ളി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിട്ടു≠്. സംഘം പ്രവർത്തനം സമാപ്തീകരിക്കുന്നത് സംബന്ധിച്ച് സൂചന (2) പ്രകാരം മുൻ ഭരണസമിതി അംഗങ്ങൾക്കും കോട്ടയം ജില്ലാ സഹകരണ ബാങ്കിനും REGISTRATION CERTIFICATE
No. O-2536/2013. 3rd August 2013.
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Societies under the said Act, on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.
Categorical Statement
കാഞ്ഞിരപ്പള്ളി സർക്കിൾ സഹകരണ യൂണിയനും ഹൗസിംഗ് ഫെഡറേഷനും ആക്ഷേപം/അഭിപ്രായം അറിയിക്കുന്നതിനായി നോട്ടീസ് നൽകിയിരുന്നു. സർക്കിൾ സഹകരണ യൂണിയൻ സംഘം സമാപ്തീകരിക്കാവുന്നതാണെന്ന് ശുപാർശ ചെയ്തിട്ടു≠്.
സംഘത്തിന്റെ ആസ്തിയിൽ ഒന്നാമത്തെ അവകാശം ഫെഡറേഷനാണെന്നും ആയതിനാൽ ഫെഡറേഷന് ലഭിക്കുവാനുള്ള തുക സംഘത്തിൽ നിന്നും ഈടാക്കി തരണമെന്നും ഹൗസിംഗ് ഫെഡറേഷൻ മാനേജിംഗ് ഡയറക്ടർ അറിയിച്ചിട്ടു≠്.
ബാക്കി ആരും നി›ിത സമയപരിധിക്കകം അഭിപ്രായം അറിയിച്ചിട്ടില്ലാത്തതാണ്. ഈ സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
1. Name and Number of the Society—Kothamangalam Vyapari Vyavasayi Co-operative Society Ltd. No. E. 1240.
2. Date of Registration—3-8-2013.
3. Address—Kothamangalam P. O., Pin-686 691.
4. Liability—Limited.
5. Area of Operation— Kothamangalam Taluk except
ഉത്തരവ്
കെ. 372-ാം നമ്പർ കാഞ്ഞിരപ്പള്ളി ഹൗസിംഗ് സഹകരണ സംഘം ക്ലിപ്തത്തിന്റെ പ്രവർത്തനം സമാപ്തീകരിച്ചുകൊ≠് 1969-ലെ കേരള സഹകരണ നിയമം വകുപ്പ് 71 പ്രകാരം ഉത്തരവാകുന്നു. കാഞ്ഞിരപ്പള്ളി സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ കാഞ്ഞിരപ്പള്ളി യൂണിറ്റ് ഇൻസ്പെക്ടറെ ടി സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ച് ഇതിനാൽ ഉത്തരവാകുന്നു.
ലിക്വിഡേറ്റർ ഉടൻതന്നെ ടി സംഘത്തിന്റെ റിക്കാർഡുകളും ആസ്തികളും കൈവശപ്പെടുത്തേ≠തും ഈ ഉത്തരവ് തീയതി മുതൽ 60 ദിവസം കഴിയുന്ന മുറയ്ക്ക് ലിക്വിഡേഷൻ നടപടി ആരംഭിക്കേ≠തും നി›ിത സമയത്തിനകം പൂർത്തീകരി ക്കേ≠തുമാണ്.
ലിക്വിഡേറ്റർ ഉടൻതന്നെ ചാർ÷െടുക്കേ≠തും ചാർ÷െടുത്ത തീയതിയിലെ റിക്കാർഡുകളുടെയും ആസ്തിക ളുടെയും വിവരവും ടി തീയതിയിലെ താല്ക്കാലിക ബാക്കി പത്രവും ഈ ഓഫീസിൽ സമർപ്പിക്കേ≠താണ്. സഹകരണ നിയമം, രജിസ്ട്രാറുടെ സർക്കുലർ നിർദ്ദേശങ്ങൾ എന്നിവയ്ക്ക് വിധേയമായി ലിക്വിഡേഷൻ നടപടികൾ പൂർത്തിയാക്കേ≠തും ചട്ടം 69 (3) പ്രകാരമുള്ള ത്രൈമാസ പുരോഗതി റിപ്പോർട്ട് സമർപ്പിക്കേ≠തുമാണ്.
(ഒപ്പ്)
ജോയിന്റ ് രജിസ്ട്രാർ.
Pothanikkad, Paingottoor in Ernakulam District. 6. Main Object—To encourage thrift, mutual help and co-operation among members and undertake the activities for the welfare of members.
7. Authorised Share Capital—` 65,00,000
(1) A Class—5000 shares of ` 1,000 each.
(2) B Class—1000 shares of ` 500 each.
(3) C Class—10000 shares of ` 100 each.
8. Maximum Borrowing Limit—150 times of paid up Share Capital plus Reserve Fund.
9. Category as per KCS Act—Rule 15
11—Miscellaneous
3—Others
(1)—Not falling in either
of the above cluase.
Office of the Joint
Registrar of Co-operative
Societies (General),
(Sd.) Kakkanad,
Joint Registrar
കോട്ടയം.
(ജനറൽ).
Ernakulam.
(General).
8th OCT. 2013] CO-OPERATIVE DEPARTMENT 197രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്
നമ്പർ ഒ-1400/2013 (3). 2013 ആഗസ്റ്റ് 26. 1969-ലെ കേരള സഹകരണ സംഘം ആŒ് (1969-ലെ 21-ാം നമ്പർ ആക്ട്) 7-ാം വകുപ്പനുസരിച്ച് എന്നിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് സാക്ഷിപ്പെടുത്തുന്നതെന്തെന്നാൽ തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ താലൂക്കിൽ (തപാലാഫീസ് കൈപറമ്പ്) തൃശ്ശൂർ പീപ്പിൾസ് വെൽഫെയർ സഹകരണ സംഘം ക്ലിപ്തം, ഇന്നേദിവസം പ്രസ്തുത ആŒനുസരിച്ച് ക്ലിപ്ത ബാധ്യതയോടുകൂടിയ ഒരു സഹകരണ സംഘമായി രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു.
5. ബാദ്ധ്യത—ക്ലിപ്തം
6. പ്രധാന ഉദ്ദേശ്യം—നിയമാവലി നിബന്ധന '5' ന് വിധേയം.
7. അംഗീകൃത ഓഹരി മൂലധനം—` 2,56,00,000 (ര≠ുകോടി അമ്പത്തിയാറ് ലക്ഷം രൂപ മാത്രം) 'എ' ക്ലാസ് ` 500×40000 = ` 2,00,00,000 'ബി' ക്ലാസ് ` 100×50000 = ` 50,00,000 'സി' ക്ലാസ് ` 10×10000 = ` 1,00,000 'ഡി' ക്ലാസ് ` 1,000×500 = ` 5,00,000
ആകെ ` 2,56,00,000 തരംതിരിച്ചുള്ള പട്ടിക
1. സംഘത്തിന്റെ നമ്പരും പേരും—ആർ. 1412 തൃശ്ശൂർ പീപ്പിൾസ് വെൽഫെയർ സഹകരണ സംഘം ക്ലിപ്തം.
2. രജിസ്ട്രേഷൻ ചെയ്ത തീയതി—26-8-2013.
3. മേൽവിലാസം—തൃശ്ശൂർ പീപ്പിൾസ് വെൽഫെയർ സഹകരണ സംഘം ക്ലിപ്തം ആർ. 1412, കൈപ്പറമ്പ് പി. ഒ.., തൃശ്ശൂർ.
4. പ്രവർത്തന പരിധി—തൃശ്ശൂർ, തലപ്പിള്ളി താലൂക്കുകളിലെ എല്ലാ റവന്യൂ വില്ലേജുകളും.
8. സംഘത്തിന്റെ തരം—11 (1) സാമൂഹ്യക്ഷേമ സഹകരണ സംഘം.
9. പരമാവധി വാങ്ങാവുന്ന കടം—അംഗങ്ങൾ അടച്ചു തീർത്ത ഓഹരി മൂലധനത്തിന്റെയും കരുതൽ ധനത്തിന്റെയും തുകയുടെ 150 മടങ്ങ്.
(ഒപ്പ്) സഹകരണ സംഘം ജോയിന്റ ് സഹകരണ സംഘം രജിസ്ട്രാർ (ജനറൽ) ആഫീസ്, ജോയിന്റ ് രജിസ്ട്രാർ തൃശ്ശൂർ.
(ജനറൽ).