Servants of Knowledge
Kerala Gazette · Government of Kerala

Tender/Auction Notices

Published 08 October 2013

Department
Fire Force Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-10-08.pdf_2013_40_Part_3_Fireforce
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © Government of Kerala കേരള സർക്കാർ

2013

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

8th October 2013 2013 ഒക്ടോബർ 8

THIRUVANANTHAPURAM, TUESDAY

No.

Vol. II

40 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 2

} }

16th Aswina 1935 1935 ആശ്വിനം 16

PART III

Fire Force Department

ദർഘാസ്/ലേല പരസ്യം

(1)

കേട്ട തുകയോ, ടെ≠റിൽ കൊടുത്ത തുകയോ, ഏതാണ് കൂടുതൽ ആ തുകയ്ക്ക് താൽക്കാലികമായി ലേലം ഉറപ്പിക്കു ന്നതാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ടെ≠ർ നൽകിയിരിക്ക ണമെന്ന് നിർബന്ധമില്ല.

നമ്പർ ബി-521/10.

2013 ആഗസ്റ്റ് 24.

അ·ിരക്ഷാസേവന വകുപ്പ്, വിയ്യൂർ ഫയർ ആന്റ ് റെസ്ക്യൂ സർവീസസ് അക്കാഡമിയിലെ ട്രെയിലർ പമ്പ് ചേസിസ് നമ്പർ ടി. പി/05, എഞ്ചിൻ നമ്പർ 570543, ടാറ്റാ-495 D 53 ഡീസൽ 1994 മോഡൽ ഇപ്പോഴത്തെ സ്ഥിതിയിലും അവസ്ഥയിലും 25-11-2013 ഉച്ചയ്ക്ക് 12 മണിക്ക് വിയ്യൂർ ഫയർ ആന്റ ് റെസ്ക്യൂ സർവീസസ് അക്കാഡമിയിൽവച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്.

ലേലത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ ലേലം തുടങ്ങു ന്നതിനുമുമ്പായി ` 1,000 (ആയിരം രൂപാ മാത്രം) നിരതദ്രവ്യ മായി അടയ്ക്കേ≠താണ്. ടെ≠റിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യമായി ` 1,000 (ആയിരം രൂപാ മാത്രം) ക്രോസ് ചെയ്യാത്ത ബാങ്ക് ഡ്രാഫ്റ്റ് "അസിസ്റ്റന്റ ് ഡിവിഷണൽ ഓഫീസർ, ഫയർ ആന്റ ് റെസ്ക്യൂ സർവീസസ് അക്കാഡമി, വിയ്യൂർ" എന്ന വിലാസത്തിൽ ടെ≠റിനോടൊപ്പം അയയ്ക്കേ≠താണ്. അവർ ലേല സമയത്ത് ഹാജരായിരിക്കേ≠താണ്. എന്നാൽ നിരതദ്രവ്യം അടയ്ക്കേ≠ തില്ല. ഏറ്റവും കൂടുതൽ ലേലം വിളിക്കുന്ന/ടെ≠ർ നൽകുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതാണ്. ലേലം കൊള്ളുന്ന ആൾ ലേലത്തുകയുടെ 50% അപ്പോൾ തന്നെ അടയ്ക്കേ≠താണ്. തുകയും മൊത്തം തുകയ്ക്കുള്ള വിൽപന നികുതിയും ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് ലഭിച്ച് 15 ദിവസത്തിനകം അടയ്ക്കേ≠താണ്. ടെ≠ർ സ്ഥിരപ്പെടുത്തുന്ന ആളിന്റെ ഒഴികെയുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കിക്കൊടുക്കുന്നതാണ്. എന്നാൽ പ്രത്യേകിച്ച് കാരണങ്ങളൊന്നും കാണിക്കാതെ തന്നെ ലേല ലേലത്തോടൊപ്പം മുദ്രപതിപ്പിച്ച ടെ≠റുകളും ക്ഷണിച്ചു കൊള്ളുന്നു. ടെ≠റുകൾ ലേല തീയതിയുടെ ര≠് പ്രവൃത്തി ദിവസം മുൻപ് വൈകുന്നേരം 3 മണി വരെ നേരിട്ടോ തപാൽ മുഖേനയോ സ്വീകരിക്കുന്നതാണ്. 3 മണിക്കു ശേഷം ലഭിക്കുന്ന ടെ≠റുകൾ യാതൊരുകാരണവശാലും സ്വീകരിക്കുന്നതല്ല. മുദ്രപതിപ്പിച്ച ടെ≠റുകൾ ഉൾക്കൊള്ളുന്ന കവറിന്റെ പുറത്ത് "അ·ിരക്ഷാ വകുപ്പ് വക ട്രെയിലർ പമ്പ് ചേസിസ് നമ്പർ ടി. പി./05, വാങ്ങുന്നതിനുള്ള ടെ≠ർ" എന്ന് ആലേഖനം ചെയ്തിരിക്കേ≠താണ്. പരസ്യലേലത്തിനുശേഷം നേരത്തെ ലഭിച്ച ടെ≠റുകൾ തുറക്കുന്നതും ലേലത്തിൽ 1st OCT. 2013] STORES PURCHASE 1124 നടപടികൾ റദ്ദാക്കുന്നതിനും, ടെ≠റുകൾ അസ്ഥിരപ്പെടുത്തുന്ന ലേലത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ ലേലം തുടങ്ങു തിനും താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന് അധികാരം

ഉ≠ായിരിക്കും.

നിരതദ്രവ്യമില്ലാത്ത ടെ≠റുകൾ സ്വീകരിക്കുന്നതല്ല. ലേല ത്തിൽ പങ്കെടുക്കുവാൻ/ടെ≠ർ നൽകുവാൻ ആഗ്രഹിക്കുന്ന വർക്ക് പ്രവൃത്തി ദിവസങ്ങളിൽ 10 മണി മുതൽ 5 മണി വരെയുള്ള സമയത്ത് വിയ്യൂർ ഫയർ ആന്റ ് റെസ്ക്യു സർവീസസ് അക്കാഡമിയിൽവച്ച് സ്റ്റേഷൻ ഓഫീസറുടെ അനുമതിയോടെ മേൽപ്പറഞ്ഞ ട്രെയിലർ പമ്പ് ചേസിസ് നമ്പർ ടി. പി./05 പരിശോധിക്കാവുന്നതാണ്.

(2)

നമ്പർ ബി-522/10.

2013 ആഗസ്റ്റ് 24.

അ·ിരക്ഷാസേവന വകുപ്പ്, വിയ്യൂർ ഫയർ ആന്റ ് റെസ്ക്യൂ സർവീസസ് അക്കാഡമിയിലെ ട്രെയിലർ പമ്പ് ചേസിസ് നമ്പർ ടി. പി/02, എഞ്ചിൻ നമ്പർ 566433, ഡീസൽ 1994 മോഡൽ ഇപ്പോഴത്തെ സ്ഥിതിയിലും അവസ്ഥയിലും 25-11-2013-ന് പകൽ 11 മണിക്ക് വിയ്യൂർ ഫയർ ആന്റ ് റെസ്ക്യൂ സർവീസസ് അക്കാഡമിയിൽവച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്.

ലേലത്തോടൊപ്പം മുദ്രപതിപ്പിച്ച ടെ≠റുകളും ക്ഷണിച്ചു കൊള്ളുന്നു. ലേല തീയതിയുടെ ര≠് പ്രവൃത്തി ദിവസം മുൻപ് വൈകുന്നേരം 3 മണി വരെ നേരിട്ടോ തപാൽ മുഖേനയോ സ്വീകരിക്കുന്നതാണ്. 3 മണിക്കുശേഷം ലഭിക്കുന്ന ടെ≠റുകൾ യാതൊരുകാരണവശാലും സ്വീകരിക്കുന്നതല്ല.

മുദ്രപതിപ്പിച്ച ടെ≠റുകൾ ഉൾക്കൊള്ളുന്ന കവറിന്റെ പുറത്ത് "അ·ിരക്ഷാ വകുപ്പ് വക ട്രെയിലർ പമ്പ് നമ്പർ ടി. പി./02, വാങ്ങുന്നതിനുള്ള ടെ≠ർ" എന്ന് ആലേഖനം ചെയ്തിരിക്കേ≠ താണ്. പരസ്യലേലത്തിനുശേഷം നേരത്തെ ലഭിച്ച ടെ≠റുകൾ തുറക്കുന്നതും, ലേലത്തിൽ കേട്ട തുകയോ, ടെ≠റിൽ കൊടുത്ത തുകയോ, ഏതാണ് കൂടുതൽ ആ തുകയ്ക്ക് താൽക്കാലികമായി ലേലം ഉറപ്പിക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ടെ≠ർ നൽകിയിരിക്കണമെന്ന് നിർബന്ധമില്ല.

ന്നതിനുമുമ്പായി ` 1,000 (ആയിരം രൂപാ മാത്രം) നിരതദ്രവ്യ മായി അടയ്ക്കേ≠താണ്. ടെ≠റിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യമായി ` 1,000 (ആയിരം രൂപാ മാത്രം) ക്രോസ് ചെയ്യാത്ത ബാങ്ക് ഡ്രാഫ്റ്റ് "അസിസ്റ്റന്റ ് ഡിവിഷണൽ ഓഫീസർ, ഫയർ ആന്റ ് റെസ്ക്യൂ സർവീസസ് അക്കാഡമി, വിയ്യൂർ" എന്ന വിലാസത്തിൽ ടെ≠റിനോടൊപ്പം അയയ്ക്കേ≠താണ്. അവർ ലേല സമയത്ത് ഹാജരായിരിക്കേ ≠താണ്. എന്നാൽ നിരതദ്രവ്യം അടയ്ക്കേ≠തില്ല. ഏറ്റവും കൂടുതൽ ലേലം വിളിക്കുന്ന/ടെ≠ർ നൽകുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതാണ്. ലേലം കൊള്ളുന്ന ആൾ ലേലത്തുകയുടെ 50% അപ്പോൾ തന്നെ അടയ്ക്കേ≠താണ്. തുകയും മൊത്തം തുകയ്ക്കുള്ള വിൽപന നികുതിയും ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് ലഭിച്ച് 15 ദിവസത്തിനകം അടയ്ക്കേ≠താണ്. ടെ≠ർ സ്ഥിരപ്പെടുത്തുന്ന ആളിന്റെ ഒഴികെയുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കിക്കൊടുക്കുന്നതാണ്. എന്നാൽ പ്രത്യേകിച്ച് കാരണങ്ങളൊന്നും കാണിക്കാതെ തന്നെ ലേല നടപടികൾ റദ്ദാക്കുന്നതിനും ടെ≠റുകൾ അസ്ഥിരപ്പെടുത്തുന്ന തിനും താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന് അധികാരം ഉ≠ായിരിക്കും.

നിരതദ്രവ്യമില്ലാത്ത ടെ≠റുകൾ സ്വീകരിക്കുന്നതല്ല.

ലേലത്തിൽ പങ്കെടുക്കുവാൻ/ടെ≠ർ നൽകുവാൻ ആഗ്രഹിക്കു ന്നവർക്ക് പ്രവൃത്തി ദിവസങ്ങളിൽ 10 മണി മുതൽ 5 മണി വരെയുള്ള സമയത്ത് വിയ്യൂർ ഫയർ ആന്റ ് റെസ്ക്യു സർവീസസ് അക്കാഡമിയിൽവച്ച് സ്റ്റേഷൻ ഓഫീസറുടെ അനുമതിയോടെ മേൽപ്പറഞ്ഞ ട്രെയിലർ പമ്പ് ചേസിസ് നമ്പർ ടി. പി./02 പരിശോധിക്കാവുന്നതാണ്.

ഫയർ ആന്റ ് റെസ്ക്യു സർവീസസ് (ഒപ്പ്)

അക്കാഡമി, വിയ്യൂർ. അസിസ്റ്റന്റ ് ഡിവിഷണൽ ഓഫീസർ. തൃശ്ശൂർ.

Cite this issue. Kerala Gazette, Government of Kerala, 08 October 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-10-08.pdf_2013_40_Part_3_Fireforce/. Archive identifier in.gazette.kerala_new.2013-10-08.pdf_2013_40_Part_3_Fireforce.