©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2013 ഒക്ടോബർ 8 No.
Vol. II
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ
40
നമ്പർ
16th Aswina 1935 1935 ആശ്വിനം 16
PART III
Industries Department
പത്തനംതിട്ട ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ നടപടിക്രമം (ഹാജർ : പി. മാത്യു)
നമ്പർ ഡി.1549/2008.
2013 ജൂൺ 28.
വിഷയം:—വ ്യ വ സ ാ യ ം — സ ഹ ക ര ണ ം — അ ട ഞ്ഞ ു കിടക്കുന്നതും രേഖകൾ ലഭ്യമല്ലാത്തതുമായ സംഘങ്ങളുടെ സമാപ്തീകരണം—വകുപ്പ്-65 പ്രകാരമുള്ള അന്വേഷണം—ഉത്തരവ്— സംബന്ധിച്ച്.
സൂചന:—ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ ശ്രീ. ഫൈസൽ, കെ. കെ. യുടെ 14-6-2013-ലെ എസ്. സി. എെ./03/2013-ലെ റിപ്പോർട്ട്. 1969-ലെ കേരള സഹകരണസംഘം ആക്ട് വകുപ്പ് 65 പ്രകാരമുളള അന്വേഷണത്തിൽ കോയിപ്രം ബ്ലോക്ക് എെ. സി. എസ്. 58 എന്ന സംഘത്തെ സംബന്ധിച്ച് യാതൊരു വിവരവും ലഭ്യമല്ല എന്നും അതിനാൽ സംഘം ലിക്വിഡേറ്റ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കാവുന്നതാണ് എന്നും അന്വേഷണ ഉദ്യോഗസ്ഥനായ ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ ശ്രീ. ഫൈസൽ, കെ. കെ. ശുപാർശ ചെയ്തിരിക്കുന്നു.
ഉത്തരവ്
മേൽ സാഹചര്യത്തിൽ 1969-ലെ കേരള സഹകരണ നിയമം പ്രകാരം എന്നിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരം വിനിയോഗിച്ചുകൊ≠് കോയിപ്രം ബ്ലോക്ക് എെ. സി. എസ്. 58 എന്ന സംഘത്തിന്റെ ലിക്വിഡേറ്റർ ആയി ഈ ആഫീസിലെ ജൂനിയർ സഹകരണ ഇൻസ്പെക്ടർ ശ്രീ. ഫൈസൽ, കെ. കെ. യെ കെ. സി. എസ്. ആക്ട് 1969 വകുപ്പ് 72 (1) പ്രകാരം ലിക്വിഡേറ്ററായി നിയമിച്ചുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.
ടി സംഘത്തിന്റെ എല്ലാ ആസ്തികളുടേയും ചുമതല ലിക്വിഡേറ്റർ ഏറ്റെടുക്കേ≠തും സംഘം സമാപ്തീകരി ക്കുന്നതിനുള്ള നടപടികൾ നി›ിത കാലാവധിക്കുള്ളിൽ പൂർത്തിയാക്കേ≠തുമാണ്.
(ഒപ്പ്) ജില്ലാ വ്യവസായ കേന്ദ്രം, പത്തനംതിട്ട. ജനറൽ മാനേജർ.
8th OCT. 2013] INDUSTRIES DEPARTMENT 56കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ നടപടിക്രമം (ഹാജർ : എം. വി. യോഹന്നാൻ)
(1)
നമ്പർ സി3. 4247/2010. 2013 സെപ്റ്റംബർ 2.
വിഷയം:—കോഴിക്കോട് ഹരിജൻ മഹിളാ വ്യവസായ സഹകരണ സംഘം ലിമിറ്റഡ് നമ്പർ S. IND. D 277 വെസ്റ്റ് ഹിൽ എന്ന സംഘത്തിന്റെ സമാപ്തീകരണ ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.
സൂചന:—ജൂനിയർ സൂപ്പർവൈസർ (കൈത്തറി) കോഴിക്കോടിന്റെ 22-7-2013-ലെ 3/13 നമ്പർ റിപ്പോർട്ട്.
കോഴിക്കോട് ഹരിജൻ മഹിളാ ICS, L. No. S. IND. D. 277, വെസ്റ്റ് ഹിൽ എന്ന സംഘം 23-6-1990-ൽ രജിസ്റ്റർ ചെയ്യുകയും 18-8-1990-ന് പ്രവർത്തനമാരംഭിക്കുകയും ചെയ്തു. കഴിഞ്ഞ 5 വർഷത്തിലധികമായി സംഘം അടഞ്ഞുകിടക്കുകയാണ്. സംഘത്തിന്റെ പ്രവർത്തനം തൃപ്തികരമല്ലാത്തതിനാലും മെമ്പർമാർക്ക് സംഘത്തെ മുന്നോട്ടുകൊ≠ുപോകുന്നതിന് താൽപ്പര്യമില്ല എന്നതിനാലും സംഘം പുനരുദ്ധരിക്കുന്നതിന് സാധ്യമല്ല എന്ന് ബോദ്ധ്യപ്പെട്ടതിനാലും കേരള സഹകരണ സംഘം നിയമം അനുസരിച്ച് സംഘം സമാപ്തീകരിക്കുന്നതിന് ജൂനിയർ സൂപ്പർവൈസർ (കൈത്തറി) കോഴിക്കോട് മേൽ സൂചനപ്രകാരം ശുപാർശ ചെയ്തിരിക്കുകയാണ്.
ഉത്തരവ്
മേൽ പ്രസ്താവിച്ച വസ്തുതകളുടെ അടിസ്ഥാനത്തിൽ 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 71-ൽ 1 പ്രകാരം എന്നിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരം ഉപയോഗിച്ച് കോഴിക്കോട് ഹരിജൻ മഹിളാ ICS, L. No. S. IND. D. 277 എന്ന സംഘത്തിന്റെ സമാപ്തീകരണ ഉത്തരവ് പുറപ്പെടുവിക്കുന്നു. സഹകരണ നിയമം വകുപ്പ് 72 (1) പ്രകാരം ജൂനിയർ സൂപ്പർവൈസർ (കൈത്തറി), കോഴിക്കോടിനെ ലിക്വിഡേറ്ററാക്കി ഇതിനാൽ നിയമിച്ച് ഉത്തരവാകുന്നു.
ലിക്വിഡേഷൻ ഉത്തരവ് ലഭിച്ച ഉടൻ ലിക്വിഡേറ്റർ സംഘം അഡ്മിനിസ്ട്രേറ്ററിൽനിന്നും ചാർ÷് എടുക്കേ≠തും പ്രസ്തുത വിവരം ഈ ഓഫീസിൽ അറിയിക്കേ≠തുമാണ്. കൂടാതെ 1969-ലെ കേരള സഹകരണ സംഘം ന ി യ മ ം ച ട്ട ം 69 പ്രകാരം തുടർനടപടികൾ സ്വീകരിച്ച് സമയപരിധിക്കുള്ളിൽ ലിക്വിഡേഷൻ പ്രവർത്തികൾ പൂർത്തിയാക്കേ≠തുമാണ്.
(2)
നമ്പർ സി3/6057/2012. 2013 സെപ്റ്റംബർ 2.
വിഷയം:—കാലിക്കറ്റ് πാസ്റ്റിക് വർക്കേഴ്സ് എെ. സി. എസ്. L. No. S. IND. D. 288 എന്ന സംഘത്തിന്റെ സമാപ്തീകരണ ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.
സൂചന:—ജൂനിയർ സൂപ്പർവൈസർ (കൈത്തറി) കോഴിക്കോടിന്റെ 31-7-2013-ലെ 2/13 നമ്പർ റിപ്പോർട്ട്.
കാലിക്കറ്റ് πാസ്റ്റിക് വർക്കേഴ്സ് എെ. സി. എസ്. L. No. S. IND. D. 288 എന്ന സംഘം 10-11-1993-ന് KCS Act പ്രകാരം രജിസ്റ്റർ ചെയ്ത് പ്രവർത്തനമാരംഭിച്ചു. കഴിഞ്ഞ 5 വർഷത്തിലധികമായി സംഘം അടഞ്ഞുകിടക്കുക യാണ്. സംഘത്തിന്റെ പ്രവർത്തനം തൃപ്തികരമല്ലാത്ത തിനാലും സംഘം പുനരുദ്ധരിക്കുന്നതിന് സാധ്യമല്ല എന്നു ബോദ്ധ്യപ്പെട്ടതിനാലും മെമ്പർമാർക്ക് സംഘത്തെ മുന്നോട്ടു കൊ≠ുപോകുന്നതിന് താൽപ്പര്യമില്ല എന്നതിനാലും KCS Act അനുസരിച്ച് സംഘം സമാപ്തീകരിക്കുന്നതിന് ജൂനിയർ സൂപ്പർവൈസർ (കൈത്തറി) കോഴിക്കോട് സൂചനപ്രകാരം ശുപാർശ ചെയ്തിരിക്കുകയാണ്.
ഉത്തരവ്
മേൽ പ്രസ്താവിച്ച വസ്തുതകളുടെ അടിസ്ഥാനത്തിൽ 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 71-ൽ 1 പ്രകാരം എന്നിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരം ഉപയോഗിച്ച് കാലിക്കറ്റ് πാസ്റ്റിക് വർക്കേഴ്സ് ICS, L. No. D. 288 എന്ന സംഘത്തിന്റെ സമാപ്തീകരണ ഉത്തരവ് പുറപ്പെടുവിക്കുന്നു. സഹകരണ നിയമം വകുപ്പ് 72 (1) പ്രകാരം ജൂനിയർ സൂപ്പർവൈസർ (കൈത്തറി), കോഴിക്കോടിനെ ലിക്വിഡേറ്ററാക്കി ഇതിനാൽ നിയമിച്ച് ഉത്തരവാകുന്നു.
ലിക്വിഡേഷൻ ഉത്തരവ് ലഭിച്ച ഉടൻ ലിക്വിഡേറ്റർ സംഘം അഡ്മിനിസ്ട്രേറ്ററിൽനിന്നും ചാർ÷് എടുക്കേ≠തും പ്രസ്തുത വിവരം ഈ ഓഫീസിൽ അറിയിക്കേ≠തുമാണ്. കൂടാതെ 1969-ലെ കേരള സഹകരണനിയമം ചട്ടം 69 പ്രകാരം തുടർനടപടികൾ സ്വീകരിച്ച് സമയപരിധിക്കുള്ളിൽ ലിക്വിഡേഷൻ പ്രവർത്തികൾ പൂർത്തിയാക്കേ≠തുമാണ്.
(ഒപ്പ്) ജില്ലാ വ്യവസായ കേന്ദ്രം, കോഴിക്കോട്. ജനറൽ മാനേജർ.
വയനാട് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ നടപടിക്രമം (ഹാജർ: സി. ധർമ്മരാജൻ)
നമ്പർ ഡി.1316/2011.
2013 ആഗസ്റ്റ് 19.
വിഷയം:—വ്യവസായം—സഹകരണം—നിർമ്മൽ ഫുഡ് പ്രോസസ്സിംഗ് വനിതാ വ്യവസായ സഹകരണ സംഘം S. IND (W) 54, ആറാട്ട്തറ പി. ഒ. 1969-ലെ കേരള സഹകരണ നിയമം സെക്ഷൻ 71 (1) പ്രകാരം സമാപ്തീകരിക്കൽ— ലിക്വിഡേറ്ററെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
പരാമർശം:—സംഘം പൊതുയോഗത്തിന്റെ 2-6-2013-ലെ തീരുമാനം.
നിർമ്മൽ ഫുഡ് പ്രോസസ്സിംഗ് വനിതാ വ്യവസായ സഹകരണ സംഘം S. IND (W) 54, ആറാട്ട്തറ പി. ഒ. എന്ന സംഘം ബേക്കറി ഉൽപ്പന്നങ്ങൾ നിർമ്മിച്ച് വിൽപ്പന നടത്തുക എന്ന ലക്ഷ്യത്തോടെ 1996-ൽ രജിസ്റ്റർ ചെയ്തു. 10 അംഗങ്ങളോടുകൂടി പ്രവർത്തനം ആരംഭിച്ചു. എന്നാൽ ആവശ്യമായ ഫ≠ിന്റെ അഭാവത്താലും മറ്റും ഉദ്ദേശ്യ8th OCT. 2013] INDUSTRIES DEPARTMENT 57 ലക്ഷ്യങ്ങൾ നിറവേറ്റാൻ കഴിയാതെവരികയും വർഷങ്ങളായി സംഘം പ്രവർത്തനരഹിതമാവുകയും ചെയ്തു. സംഘത്തിലെ മെമ്പർമാർ സംഘം പ്രവർത്തനവുമായി മുന്നോട്ടുപോകുന്നതിന് താൽപ്പര്യമില്ലെന്നും ആയതിനാൽ സംഘം സമാപ്തീകരിക്കുന്ന തിന് ഉത്തരവാകണമെന്നും മേൽ സൂചന പ്രകാരം തീരുമാനമെടുത്ത് അപേക്ഷിക്കുകയും ചെയ്തിരിക്കുന്നു.
ഉത്തരവ്
മേൽ നിയമത്തിലെ സെക്ഷൻ 72 പ്രകാരം ശ്രീമതി ഷീബാ മുല്ലപ്പള്ളി, ജൂനിയർ സഹകരണ ഇൻസ്പെക്ടർ, താലൂക്ക് വ്യവസായ ഓഫീസ്, മാനന്തവാടി എന്നവരെ ലിക്വിഡേറ്ററായി നിയമിച്ച് ഇതിനാൽ ഉത്തരവായിരിക്കുന്നു. ലിക്വിഡേറ്റർ, സംഘത്തിന്റെ എല്ലാ ആസ്തികളും മുതലുകളും റെക്കോർഡുകളും സംഘത്തിന് വരേ≠തുമായ മറ്റ് അവകാശങ്ങളും അടിയന്തിരമായി കൈവശത്തിലെടുക്കേ≠തും പ്രസ്തുത മുതലുകളുടേയും അവകാശങ്ങളുടേയും നാശമോ നഷ്ടമോ തടയുന്നതിന് ലിക്വിഡേറ്റർക്ക് യു‡മെന്ന് തോന്നുന്ന നടപടികൾ എടുത്തുകൊ≠് സംഘം അന്തിമമായി സമാപ്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേ≠തുമാണ്.
(ഒപ്പ്) മേൽ വിവരിച്ച സാഹചര്യത്തിൽ 1969-ലെ കേരള സഹകരണ നിയമം സെക്ഷൻ 71 (1) പ്രകാരം എന്നിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരം പ്രയോഗിച്ചുകൊ≠് നിർമ്മൽ ഫുഡ് പ്രോസസ്സിംഗ് വനിതാ വ്യവസായ സഹകരണ സംഘം S. IND (W) 54, ആറാട്ട്തറ പി. ഒ. എന്ന സംഘം സമാപ്തീകരിക്കുന്നതിന് ഉത്തരവായിരിക്കുന്നു.
ജില്ലാ വ്യവസായ കേന്ദ്രം, വയനാട്. ജനറൽ മാനേജർ.