©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2013 ഒക്ടോബർ 8
No.
Vol. II
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ വാല്യം 2
40
നമ്പർ
} 8th October 2013
PART III
} 16th Aswina 1935 1935 ആശ്വിനം 16
Irrigation Department
ദർഘാസ് പരസ്യം
നമ്പർ ഡി.ബി-1/108/2013. 2013 സെപ്റ്റംബർ 13.
കേരള ഗവർണ്ണർക്കുവേ≠ി ഡെപ്യൂട്ടി ഡയറക്ടർ, ഹൈഡ്രോളജി സബ് ഡിവിഷൻ, ജലവി⁄ാന ഭവൻ, ആറാംനില, അമ്പലമുക്ക്, തിരുവനന്തപുരം താഴെ പറയുന്ന പ്രവൃത്തികൾക്കുവേ≠ി പൊതുമരാമത്ത്/ജലവിഭവ വകുപ്പിലെ രജിസ്റ്റർ ചെയ്തിട്ടുള്ള നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ, പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ 10-10-2013-ന് വൈകുന്നേരം 4 മണിവരെ രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസുകൾ വഴിയോ നേരിട്ടോ സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് ഈ കാര്യാലയം ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം അവധി ആയാൽ അതിന്റെ തൊട്ടുത്ത പ്രവൃത്തി ദിവസം ഇതേ സമയംവരെ ദർഘാസ് സ്വീകരിക്കുന്നതാണ്. ദർഘാസുകൾ അന്നേ ദിവസം വൈകുന്നേരം 4.30 മണിക്ക് ഡെപ്യൂട്ടി ഡയറക്ടറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാ രുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതായിരിക്കും. ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും ഈ കാര്യാലയത്തിൽനിന്നും 5-10-2013 വൈകുന്നേരം 4 മണിവരെ ലഭിക്കുന്നതാണ്.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും
` അടങ്കൽ തുകയും
1 02/ഡിഡി/2013-14—പേപ്പാറ ഡാം സൈറ്റിൽ മഴയുടെ അളവ് രേഖപ്പെടുത്തുന്നതിനുള്ള ഉ പ ക രണ ം സ്ഥ ാ പ ി ക്ക ു ന്ന ത ി ന ു േ വ≠ നിർമ്മാണ പ്രവർത്തനങ്ങൾ—` 1,07,000 2,700 2 03/ഡിഡി/2013-14—പാലോട് JNTBGRI ക്യാമ്പസിൽ യാന്ത്രിക കാലാവസ്ഥാ നിരീക്ഷണ ഉപകരണം സ്ഥ ാ പ ി ക്ക ു ന്ന ത ി ന ് ആ വ ശ ്യ മ ാ യ നിർമ്മാണ പ്രവർത്തനങ്ങൾ—` 2,00,000 5,000 3 04/ഡിഡി/2013-14—വാമനപുരം ഹൈഡ്രോളജി ക്യാമ്പസിൽ യാന്ത്രിക കാലാവസ്ഥാ നിരീക്ഷണ ഉപകരണം സ്ഥാപിക്കുന്നതിന് ആവശ്യമായ നിർമ്മാണ പ്രവർത്തനങ്ങൾ—` 2,03,000 5,100 4 05/ഡിഡി/2013-14—കിളിമാനൂർ കൊട്ടാരവളപ്പിൽ മഴയുടെ അളവ് രേഖപ്പെടുത്തുന്നതിനുള്ള ഉ പ ക രണ ം സ്ഥ ാ പ ി ക്ക ു ന്ന ത ി ന ു േ വ≠ നിർമ്മാണ പ്രവർത്തനങ്ങൾ—` 92,000 2,300 5 0 6 / ഡ ി ഡ ി / 2 0 1 3 - 1 4 — ക ര ു ന ാ ഗ പ്പ ള്ള ി കേര ഫെഡിന്റെ ഓഫീസ് കോമ്പൗ≠ിൽ മഴയുടെ അളവ് രേഖപ്പെടുത്തുന്നതിനുള്ള ഉ പ ക രണ ം സ്ഥ ാ പ ി ക്ക ു ന്ന ത ി ന ു േ വ≠ ന ി ർ മ്മ ാ ണ പ്രവർത്തനങ്ങൾ—` 1,28,000 3,2008th OCT. 2013] IRRIGATION DEPARTMENT 366 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 2, 4, 5 ഇവയ്ക്ക് ` 400 + വാറ്റ് @ 5%, ക്രമനമ്പർ 3-ന് ` 500 + വാറ്റ് @ 5%.
പ്രവൃത്തി പൂർത്തിയാക്കേ≠ കാലാവധി—60 ദിവസം.
കരാറുകാരുടെ യോഗ്യത—'ഡി'യും അതിനു മുകളിലും.
ദർഘാസ് വിൽക്കുന്ന അവസാന തീയതിയും സമയവും—
5-10-2013, 4 മണി.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—10-10-2013, 4 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—10-10-2013, 4.30 മണി.
കേരള പൊതുമരാമത്ത്/ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും. കൂടാതെ G. O (P) No. 84/97/PW&T തീയതി 19-8-1997-ലെ വ്യവസ്ഥകളും ബാധകമായിരിക്കും.
(ഒപ്പ്്) ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, ഹൈഡ്രോളജി സബ് ഡിവിഷൻ, ജല വി⁄ാനഭവൻ, 6-ാം നില, അമ്പലമുക്ക്, തിരുവനന്തപുരം. ഡെപ്യൂട്ടി ഡയറക്ടർ.
ദർഘാസ് പരസ്യം
നമ്പർ ഡി. ബി. 116/2009. 2013 സെപ്റ്റംബർ 9.
ക്രമ ടെ≠ർ നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും
` അടങ്കൽ തുകയും
(1)
(2)
(3) 1 1/എ.ഇ.ഇ.—VI/2013-14—പി.വി.എെ.പി. ഹൈലെവൽ കനാലിന്റെ ചെ. 14.80 കി.മീറ്റർ മുതൽ 18 കി.മീറ്റർ വരെയുള്ള ഭാഗത്തെ വാർഷിക അറ്റകുറ്റപ്പണികൾ—` 2,00,000 5,000 2 2/എ.ഇ.ഇ.—VI/2013-14—പി.വി.എെ.പി. ഹൈലെവൽ കനാലിന്റെ ചെ. 1 8 കി.മീറ്റർ മുതൽ 22.50 കി.മീറ്റർ വരെയുള്ള ഭാഗത്തെ വാർഷിക അറ്റകുറ്റപ്പണികൾ—` 2,50,000 6,250 3 3/എ.ഇ.ഇ.—VI/2013-14—പി.വി.എെ.പി. നോർത്ത് പായിപ്ര എം.ഡി.യുടെ ചെ. 10.50 കി.മീറ്റർ മുതൽ 12 കി.മീറ്റർ വരെയുള്ള ഭാഗത്തെ വാർഷിക അറ്റകുറ്റപ്പണികൾ—` 50,000 1,250 4 4/എ.ഇ.ഇ.—VI/2013-14—പി.വി.എെ.പി. ഹൈലെവൽ കനാലിന്റെ ചെ. 6.5 കി.മീറ്റർ മുതൽ 8.5 കി.മീറ്റർ വരെയുള്ള ഭാഗത്തെ വാർഷിക അറ്റകുറ്റപ്പണികൾ—` 2,00,000 5,000 5 5/എ.ഇ.ഇ.—VI/2013-14—പി.വി.എെ.പി. മേതല ലിഫ്റ്റ് കനാലിന്റെയും കുറ്റിലഞ്ഞി ബ്രാഞ്ച് കനാലിന്റെയും വായ്ക്കര ബ്രാഞ്ച് കനാലിന്റെയും വാർഷിക അറ്റകുറ്റപ്പണികൾ—` 1,00,000 2,500 6 6/എ.ഇ.ഇ.—VI/2013-14—പി.വി.എെ.പി. വാഴപ്പിള്ളി
5,000 എ ം . ഡ ി . യ ു െ ട െ ച . 4 5 0 0 മ ീ റ്റ ർ മ ു ത ൽ അവസാന ഭാഗം വരെയും, പാലക്കാട്ടുചിറ എഫ്.സി., കടാതി എം.ഡി.യുടെ ചെ. 1700 മീറ്റർ മുതൽ അവസാനഭാഗം വരെയുള്ള ഭാഗത്തെ വാർഷിക അറ്റകുറ്റപ്പണികൾ— ` 2,00,000
7 7/എ.ഇ.ഇ.—VI/2013-14—പി.വി.എെ.പി. ചെറുവട്ടൂർ
2,500 എ ം . ഡ ി . യ ു െ ട യ ു ം േ ന ാ ർത്ത ് പ ാ യ ി ്ര പ എ ം . ഡ ി . യ ു െ ട യ ു ം ക ല്ല ി ൽ ല ി ഫ ് റ്റ ് ഇറിഗേഷന്റെയും ചപ്പുചവറുകൾ നീക്കലും മറ്റു തടസ്സങ്ങൾ മാറ്റുന്നതിനുമുള്ള വേലകൾ— ` 1,00,000
2,500 8 8/എ.ഇ.ഇ.—VI/2013-14—പി.വി.എെ.പി. വാളകം ബ്രാഞ്ച് കനാലിന്റെയും അതിന്റെ എം.ഡി കളുടേയും ചപ്പുചവറുകൾ നീക്കം ചെയ്യലും മറ്റു തടസ്സങ്ങൾ മാറ്റുന്നതിനുമുള്ള വേലകൾ— ` 1,00,000
9 9/എ.ഇ.ഇ.—VI/2013-14—പി.വി.എെ.പി. മഴുവന്നൂർ ബ്രാഞ്ച് കനാലിന്റെയും അതിന്റെ ഡിസ്ട്രി ബ്യൂട്ടറികളുടേയും മണ്ണും മറ്റു തടസ്സങ്ങളും മാറ്റുന്നതിനുമുള്ള വേലകൾ—` 1,00,000 2,500
7,500 10 10/എ.ഇ.ഇ.—VI/2013-14—പി.വി.എെ.പി. വാഴപ്പിള്ളി എം.ഡി.യുടെ ചെ. 1.20 കി.മീറ്ററിലെ ചോർച്ച തടയുന്നതിനുള്ള അത്യാവശ്യ പുനxരുദ്ധാരണ വേലകൾ—` 3,00,000 8th OCT. 2013] IRRIGATION DEPARTMENT 367 (1) (2) (3) പുനർ ദർഘാസ് 5,000
12 12/എ.ഇ.ഇ.—VI/2013-14—പി.വി.എെ.പി. ഹൈലെവൽ കനാലിന്റെ ചെ. 6.5 കി.മീറ്റർ മുതൽ 8.5 ക ി . മ ീ റ്റ ർ വ െ ര യ ു ള്ള ഭ ാ ഗ െ ത്ത ജ ≠ വേലകൾ—` 2,00,000
5,000
13 13/എ.ഇ.ഇ.—VI/2013-14—പി.വി.എെ.പി. ഹൈലെവൽ കനാലിന്റെ ചെ. 8.5 കി.മീറ്റർ മുതൽ 10.5 ക ി . മ ീ റ്റ ർ വ െ ര യ ു ള്ള ഭ ാ ഗ െ ത്ത ജ ≠ വേലകൾ—` 2,00,000
5,000
14 14/എ.ഇ.ഇ.—VI/2013-14—പി.വി.എെ.പി. നോർത്ത് പായിപ്ര എം.ഡി.യുടെ ചെ. 9-ാം കി.മീറ്റർ മുതൽ 1 2 ക ി . മ ീ റ്റ ർ വ െ ര യ ുള്ള ഭ ാ ഗ ത്തെ ജ≠ വേലകൾ—` 2,00,000
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1, 4, 5, 6, 7, 8, 9, 12, 13, 14 ഇവയ്ക്ക് ` 400 + വാറ്റ,് ക്രമനമ്പർ 2-ന് ` 500 + വാറ്റ്, ക്രമനമ്പർ 3-ന് ` 300 + വാറ്റ്, ക്രമനമ്പർ 10, 11 ഇവയ്ക്ക് ` 600 + വാറ്റ്.
ദർഘാസ് ഫോറങ്ങൾ 1-10-2013, 3-10-2013 എന്നീ തീയതികളിൽ ഉച്ചയ്ക്ക് 1 മണിവരെ ഈ ഓഫീസിൽനിന്നും ലഭിക്കുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പി.വി.എെ.പി (ഒപ്പ്) സബ് ഡിവിഷൻ നമ്പർ-6, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് പെരുമ്പാവൂർ. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി. ബി. 272/96. 2013 സെപ്റ്റംബർ 10.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും ഈ ഓഫീസിൽ നിന്നും ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായോ മണിയോർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിനു വേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. ദർഘാസ് പ്രമാണം തപാൽമാർഗ്ഗം ആവശ്യ പ്പെടുമ്പോൾ പ്രമാണത്തിന്റെ വിലയ്ക്ക് പുറമെ തപാൽ ക്കൂലിയായ ` 30 നിലവിലുള്ള തപാൽ ചാർ÷് അടയ്ക്കേ≠താണ്. ദർഘാസ് പ്രമാണങ്ങൾ ജലവിഭവ വകുപ്പിലേയും പൊതുമരാമത്ത് വകുപ്പിലേയും അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാകുന്നു. ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ) അവരുടെ കോൺട്രാക്ട് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജരാക്കേ≠താണ്. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ അധികാര പ്പെടുത്തിയതും ആവശ്യമായ സ്റ്റാമ്പ് ഒട്ടിച്ച് ഒപ്പിട്ടതുമായ നിരതദ്രവ്യം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. 28-4-1990-ലെ ജി. ഒ. (എംഎസ്.)39/90/പി.ഡബ്ല്യു.ഡി. ഉത്തരവനുസരിച്ച് കരാറുകാർ ദർഘാസിനൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി കൂടി സമർപ്പിക്കേ≠താണ്. 1989 വർഷത്തിലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് നിയമം അനുസരിച്ച് കരാറുകാരുടെ ഓരോ ബില്ലിൽ നിന്നും ഒരു ശതമാനം കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് പിടിക്കുന്നതാണ്. കൂടാതെ 1990-ലെ കേരള നിർമ്മാണ ക്ഷേമനിധി വ്യവസ്ഥകളും ഇതിന് ബാധകമാണ്. 21-11-1992-ലെ ജി. ഒ. (എംഎസ്.) 96/92/പി.ഡബ്ല്യു.ആന്റ ് റ്റി. ഉത്തരവ് പ്രകാരമുള്ള ഗ്യാര≠ി പീരിയഡിനെ സംബന്ധിക്കുന്ന വ്യവസ്ഥകളും 19-8-1997-ലെ ജി. ഒ. (പി) 84/97/പി.ഡബ്ല്യു.ഡി. ഉത്തരവ് പ്രകാരം ജലവിഭവ വകുപ്പിനും പൊതുമരാമത്തു വകുപ്പിനും ബാധകമായിട്ടുള്ള എല്ലാ നിയമങ്ങളും 13-11-1997-ലെ ജി. ഒ. (എംഎസ്.) 135/97 സഹകരണ ഉത്തരവ് പ്രകാരം സർക്കാരിന്റെ കരാർ പണികൾ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റികൾക്ക് നൽകുന്ന എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.
മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കപ്പെടാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല. കേരള ജലവിഭവ വകുപ്പിലേയും പൊതുമരാമത്ത് വകുപ്പിലേയും നിലവിലുള്ള മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. യാതൊരു കാരണവും ബോധിപ്പിക്കാതെ തന്നെ ദർഘാസ് ഒന്നായോ മൊത്തമായോ നിർത്തി വയ്ക്കുകയോ നിരസിക്കുകയോ ചെയ്യുന്നതിനുള്ള അധികാരം താഴെ ഒപ്പ് വച്ചിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്.
ക്രമ ടെ≠ർ നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും `
അടങ്കൽ തുകയും
(1)
(2)
(3)
1 1/എ.ഇ.ഇ. II/2013-14—പി.വി.എെ.പി.—കോടനാട് ഈസ്റ്റ് ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 1.8 കിലോമീറ്ററിനടുത്തുള്ള ചോർച്ച തടയുന്ന തിനുള്ള പുനരുദ്ധാരണ വേലകൾ—` 3,00,000 7,500 8th OCT. 2013] IRRIGATION DEPARTMENT 368 ദർഘാസ് പരസ്യം (1) (2) (3) നമ്പർ ഡി. ബി. 157 (എ)/2002. 2013 സെപ്റ്റംബർ 5. 7,500 3 3/എ.ഇ.ഇ. II/2013-14—പി.വി.എെ.പി.—കിഴക്കമ്പലം എം.ഡി.യുടെ ചെയിനേജ് 500 മീറ്ററിലുള്ള ചോർച്ച തടയുന്നതിനുള്ള പുനരുദ്ധാരണ വേലകൾ—` 3,00,000
5,000 4 4/എ.ഇ.ഇ. II/2013-14—പി.വി.എെ.പി.—എരപ്പംപാറ എ ം . ഡ ി . യ ു െ ട െ ച യ ി േ ന ജ ് 2 - ാ ം ക ി േ ല ാ മീറ്ററിലുള്ള ചോർച്ച തടയുന്നതിനുള്ള പുനരുദ്ധാരണ വേലകൾ—` 2,00,000
5 5/എ.ഇ.ഇ. II/2013-14—പി.വി.എെ.പി.—പുന്നയം എ ം . ഡ ി . യ ു െ ട െ ച യ ി േ ന ജ ് 1450 മീറ്ററിനടു ത്തുള്ള സംരക്ഷണ വേലകൾ—` 3,00,000 7,500
6,250 6 6/എ.ഇ.ഇ. II/2013-14—പി.വി.എെ.പി.—മുടക്കുഴ െ വ സ്റ്റ ് എ ം . ഡ ി . യ ു െ ട െ ച യ ി േ ന ജ ് 1 2 0 0 മീറ്ററിനടുത്തുള്ള സംരക്ഷണ വേലകൾ— ` 2,50,000
7 7/എ.ഇ.ഇ. II/2013-14—പി.വി.എെ.പി.—മടത്തിപ്പടി എം.ഡി.യുടെ വാലറ്റഭാഗത്ത് സ്ഥിതിചെയ്യുന്ന പൈപ്പ് സൈഫണിന്റെ ചോർച്ച തടയുന്നതിനുള്ള പുനരുദ്ധാരണ വേലകൾ—` 1,80,000 4,500
5,000 8 8/എ.ഇ.ഇ. II/2013-14—പി.വി.എെ.പി.—ക≠ന്തറ എം.ഡി.യുടെ ചെയിനേജ് 2900 മീറ്ററിനടുത്ത് കലുങ്ക് നിർമ്മാണവും മറ്റ് പുനരുദ്ധാരണ വേലകളും—` 2,00,000
9 9/എ.ഇ.ഇ. II/2013-14—പി.വി.എെ.പി.—പുളിയാമ്പിള്ളി
6,250 എഫ്. സി.യുടെ വാലറ്റഭാഗത്തെ പുനരുദ്ധാരണ വേലകൾ—` 2,50,000
10 10/എ.ഇ.ഇ. II/2013-14—പി.വി.എെ.പി.—കുഴൂർ
6,250 എം.ഡി.യുടെ ചെയിനേജ് 450 മീറ്ററിനടുത്തുള്ള തകരാറിലായ കലുങ്കിന്റെ പുനരുദ്ധാരണ വേലകൾ—` 2,50,000
7,500 11 11/എ.ഇ.ഇ. II/2013-14—പി.വി.എെ.പി.— പെരുമ്പാവൂർ ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 3.30 കിലോമീറ്റർ മുതൽ 9.66 കിലോമീറ്റർ വരെയും സബ് ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 0 മുതൽ വാലറ്റം വരെയും ഫീൽഡ് ചാനലുകൾ ഉൾപ്പെടെ യുള്ളവയുടെ വാർഷിക അറ്റകുറ്റപ്പണികൾ— ` 3,00,000
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1, 2, 3, 5, 11 ഇവയ്ക്ക് ` 600 + വി. നി., ക്രമനമ്പർ 4, 7, 8 ഇവയ്ക്ക് ` 400 + വി. നി., ക്രമനമ്പർ 6, 9, 10 ഇവയ്ക്ക് ` 500 + വി. നി.
ദർഘാസ് പ്രമാണങ്ങൾ 3-10-2013-ന് ഉച്ചയ്ക്ക് 1 മണി വരെ ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.
പ്രവർത്തി തീർക്കേ≠ കാലാവധി—6 മാസം.
(ഒപ്പ്) കേരള ഗവർണ്ണർക്കുവേ≠ി ആലുവ മൈനർ ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് ജലസേചന വകുപ്പിൽ 'ഡി' ക്ലാസ് മുതൽ മേൽപോട്ട് രജിസ്ട്രേഷനുള്ള അംഗീകൃത കരാറുകാരിൽ നിന്നും താഴെപ്പറയുന്ന പ്രവൃത്തികളുടെ പേരെഴുതി മുദ്രവച്ചമത്സരസ്വഭാവമുള്ള ദർഘാസുകൾ തപാലിൽ രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ് ആയി മാത്രം ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയാകുന്നതല്ല. കൊറിയർ സർവ്വീസിലൂടെയും നേരിട്ടും സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ 3-10-2013 ഉച്ചയ്ക്ക് ഒരു മണിവരെ വിൽക്കുന്നതും 9-10-2013 ഉച്ചയ്ക്കുശേഷം 3 മണി വരെ സ്വീകരിക്കുന്നതുമാണ്. ടി ദർഘാസുകൾ അന്നേ ദിവസം വൈകുന്നേരം 4 മണിക്ക് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. അന്നേ ദിവസം ഏതെങ്കിലും കാരണവശാൽ അവധി പ്രഖ്യാപിച്ചാൽ അടുത്ത പ്രവർത്തി ദിവസം അവസാന തീയതിയായി കണക്കാക്കേ≠താണ്.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും
` അടങ്കൽ തുകയും
1 3/2013-14—ചെട്ടിക്കാട്-സ്ഥിരം ബ≠ിന്റെ വാർഷിക അറ്റകുറ്റപ്പണികൾ—` 2,20,000 5,500 2 4 / 2 0 1 3 - 1 4 — മ ാ ങ്ക ു ഴ ി േ ത ാ ട ് ബ ≠ ി െ ന്റ വാർഷിക അറ്റകുറ്റപ്പണികൾ—` 95,000 2,400 3 5/2013-14—കോച്ചേരിക്കൽ കടവ് ബ≠ിന്റെ വാർഷിക അറ്റകുറ്റപ്പണികൾ—` 1,45,000 3,700 ദർഘാസ് പ്രമാണങ്ങളുടെ വില—ക്രമനമ്പർ 1-ന് ` 500 + വി. നി., മറ്റുള്ളവയ്ക്ക് ` 400 + വി. നി.
പ്രവൃത്തി ചെയ്തു തീർക്കേ≠ കാലാവധി—8 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റു വിശദവിവരങ്ങളും താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും ദർഘാസ് സ്വീകരിക്കുന്ന ദിവസത്തിന് 7 ദിവസം മുമ്പ് മുതൽ അന്നേദിവസം ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങളുടെ വില രൊക്കം പണമായോ മണിയോർഡറായോ അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
കേരള പൊതുമരാമത്ത്/ജലവിഭവ വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. ദർഘാസിനോടൊപ്പം അതാത് ജോലിക്ക് നിർദ്ദേശിച്ചിട്ടുള്ള നിരതദ്രവ്യം ആലുവ മൈനർ ഇറിഗേഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറ്റാവുന്ന വിധത്തിൽ സ്റ്റാമ്പൊട്ടിച്ച് മേലൊപ്പിട്ട് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. കൂടാതെ ` 100-ന്റെ മുദ്രപ്പത്രത്തിൽ ഒരു പ്രാഥമിക കരാർ പത്രം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. 1990-ലെ കെട്ടിടനിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമം ഈ ജോലിക്ക് ബാധകമായിരിക്കും.
8th OCT. 2013] IRRIGATION DEPARTMENT 369 നിരതദ്രവ്യം—` 400 മുതൽ ` 7,500 വരെ. പുനർ ദർഘാസ് പരസ്യം ദർഘാസ് പ്രമാണത്തിന്റെ വില—` 400 + വാറ്റ് മുതൽ[നമ്പർ 1/ഡിഡി ഹൈഡ്രോളജി]
നമ്പർ ഡി. ടി-1/2013-14. 2013 സെപ്റ്റംബർ 7.
കേരള ഗവർണ്ണർക്കുവേ≠ി തലശ്ശേരി ഹൈഡ്രോളജി സബ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ താഴെ പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും പ്രവർത്തിയുടെ പേരെഴുതി മുദ്രവെച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ഇന്ത്യൻ തപാൽ വകുപ്പുവഴി രജിസ്റ്റേർഡായോ സ്പീഡ് പോസ്റ്റായോ മാത്രം ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയാകുന്നതല്ല. ദർഘാസുകൾ 10-10-2013 3 മണിവരെ സ്വീകരിക്കുകയും അന്നേ ദിവസം 3.30 മണിക്ക് ഡെപ്യൂട്ടി ഡയറക്ടറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ തൽസമയം ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധിയായിരുന്നാൽ അതിനടുത്ത പ്രവർത്തി ദിവസം ദർഘാസുകൾ പരിഗണിക്കു ന്നതാണ്.
ക്രമ പ്രവൃത്തിയുടെ പേരും
നമ്പർ അടങ്കൽ തുകയും
1 ഹൈഡ്രോളജി സെക്ഷൻ കാസർഗോഡിന്റെ കീഴിലുള്ള ചിറ്റാരിപ്പുഴയുടെ പുല്ലൂർ കൈവഴിയിൽ പന്നിക്കൂർ എന്ന സ്ഥലത്തുള്ള റിവർഗേജ് സ്റ്റേഷന്റെ നിർമ്മാണം— ` 1,20,771
2 ഹൈഡ്രോളജി സെക്ഷൻ കാസർഗോഡിന്റെ കീഴിലുള്ളതും നിലവിലുള്ളതുമായ മഞ്ചേശ്വരം റിവർഗേജ് സ്റ്റേഷന്റെ നവീകരണ പ്രവർത്തികൾ— ` 80,000
3 ഹൈഡ്രോളജി സെക്ഷൻ കാസർഗോഡിന്റെ കീഴിലുള്ള ഷേണി എന്ന സ്ഥലത്തുള്ള എഫ്. സി. എസ്. സ്റ്റേഷന്റെ നിർമ്മാണം—` 2,97,742
4 ഹൈഡ്രോളജി സെക്ഷൻ തലശ്ശേരിയുടെ കീഴിലുള്ള നിടുംപൊയിൽ റെയിൽഗേജ് സ്റ്റേഷൻ നിലവിലുള്ള സ്ഥലത്തുനിന്നും പുതിയ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കു വാനുള്ള നിർമ്മാണ പ്രവർത്തികൾ—` 97,080 5 ഹൈഡ്രോളജി സെക്ഷൻ തലശ്ശേരിയുടെ കീഴിലുള്ള കണ്ണവം റെയിൽഗേജ് സ്റ്റേഷൻ നിലവിലുള്ള സ്ഥലത്തുനിന്നും പുതിയ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കു വാനുള്ള നിർമ്മാണ പ്രവർത്തികൾ—` 80,000 6 ഹൈഡ്രോളജി സെക്ഷൻ പയ്യന്നൂരിന്റെ കീഴിലുള്ള ചെറുതാഴം എന്ന സ്ഥലത്ത് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന റെയിൽഗേജ് സ്റ്റേഷന്റെ നിർമ്മാണം—` 2,97,742 ` 600 + വാറ്റ് വരെ.
ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—
3-10-2013 മുതൽ 5-10-2013 വരെ പ്രവർത്തി സമയങ്ങളിൽ ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—10-10-2013, 3 മണിവരെ.
കരാറുകാരന്റെ ക്ലാസ്— 'ഡി' ക്ലാസും അതിനു മുകളിലും.
പ്രവർത്തിതീർക്കേ≠ കാലാവധി—2 മാസം.
പ്രവർത്തിയുമായി ബന്ധപ്പെട്ട ഡിവിഷൻ—ഹൈഡ്രോളജി സബ് ഡിവിഷൻ, തലശ്ശേരി, പി.ഒ കൂത്തുപറമ്പ്.
കേരള ജലസേചനം/പൊതുമരാമത്ത് വകുപ്പിൽ 'ഡി' ക്ലാസോ അതിനു മുകളിലോ രജിസ്ട്രേഷനുള്ള അർഹരായ കരാറുകാർക്ക് മാത്രമേ ദർഘാസ് ലഭ്യമാവുകയുള്ളൂ. ദർഘാസ് സംബന്ധമായ വിവരങ്ങൾ താഴെ ഒപ്പ് വച്ചിരിക്കുന്ന ഓഫീസറുടെ കാര്യാലയത്തിൽ നിന്നും എല്ലാ പ്രവർത്തി ദിവസങ്ങളിലും അറിയാവുന്നതാണ്. ദർഘാസ് പ്രമാണം വാങ്ങിക്കുവാൻ രജിസ്ട്രേഷൻ കാർഡ് കൊ≠ുവരേ≠താണ്. ദർഘാസ് പ്രമാണങ്ങൾ പരസ്പരം കൈമാറാൻ പാടില്ലാത്ത താകുന്നു. ദർഘാസുകളോടൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ടു അടക്കം ചെയ്യേ≠താണ്. നിരതദ്രവ്യം ഡെപ്യൂട്ടി ഡയറക്ടറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏതു സമയത്തും മാറത്തക്ക വിധത്തിൽ അധികാരപ്പെടുത്തിയതുമായിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്.
നിരതദ്രവ്യമായി എടുക്കുന്ന നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/കിസാൻ വികാസ്പത്രം എന്നിവ ഡെപ്യൂട്ടി ഡയറക്ടറുടെ പേരിൽ പണയപ്പെടുത്തിയിരിക്കണം. ഇന്ദിരാവികാസ് പത്രങ്ങൾ നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല.
കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിന്റെ 8/3 വകുപ്പ് ഈ ദർഘാസിനും ബാധകമായിരിക്കും. കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാ സിനും ബാധകമായിരിക്കും.
ജി. ഒ. (എം. എസ്) നമ്പർ 135/97 കോ. ഓപ്പ്. തീയതി 13-11-1997-ലുള്ള നിബന്ധനകൾക്ക് വിധേയമായി മാത്രമേ ലേബർ കോൺട്രാക്ട് സഹകരണ സംഘങ്ങളിൽ നിന്നും ടെ≠റുകൾ സ്വീകരിക്കുകയുള്ളൂ.
മേൽപ്പറഞ്ഞ ഗവ. ഓർഡർ പ്രകാരം കഴിഞ്ഞ 3 വർഷത്തെ പണി പൂർത്തിയാക്കിയതിന്റെ രേഖകൾ ബന്ധപ്പെട്ട ഓഫീസിൽ നിന്നും തന്നെ കൊ≠ുവരേ≠താണ്. യാതൊരു കാരണവശാലും അഡ്വാൻസ് പേമെന്റ ് നൽകുന്നതല്ല.
(ഒപ്പ്) ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, ഹൈഡ്രോളജി സബ് ഡിവിഷൻ, തലശ്ശേരി, പി. ഒ. കൂത്തുപറമ്പ്. ഡെപ്യൂട്ടി ഡയറക്ടർ.