©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. II
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ
40
നമ്പർ
2013 ഒക്ടോബർ 8 16th Aswina 1935 1935 ആശ്വിനം 16
PART III
Labour Department
നോട്ടീസ്
നമ്പർ എ-726/2013. ഡബ്ല്യു.സി.സി.-245/2004. 2013 ആഗസ്റ്റ് 31.
ശ്രീമതി ഗീത w/o ഗോപാലൻ, മടത്തിക്കാടൻ ഹൗസ്, പി. ഒ. കനകമല എന്ന തൊഴിലുടമയുടെ കീഴിൽ ജോലി ചെയ്തുവരവെ അപകടമു≠ായി 16-6-2003-ാം തീയതിയിൽ മരണപ്പെട്ട ഗോപാലൻ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി എംπോയീസ് കോമ്പൻസേഷൻ ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ഗോപാലൻ എന്ന തൊഴിലാളിയുടെ മരണ സമയത്തെ ആശ്രിതരായി
ക്രമ പേര് മരണപ്പെട്ട വിലാസം നമ്പർ തൊഴിലാളിയുമായുള്ള
ബന്ധം
(1) (2) (3)
(4) (1) (2) (3)
(4) 4 കുറുമ്പക്കുട്ടി മാതാവ് w/o late സുബ്ര"ണ്യൻ, മടത്തിക്കാടൻ വീട്, തേശേരി, കനകമല പി. ഒ.,
തൃശ്ശൂർ ജില്ല എന്നിവർ മാത്രമേയുള്ളൂവെന്ന് അസിസ്റ്റന്റ ് ലേബർ ഓഫീസർ, ചാലക്കുടി അന്വേഷണം നടത്തി അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠ തുമാണ്. നി›ിത സമയപരിധിക്കകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ പരിഗണിക്കുന്നതല്ല.
(ഒപ്പ്)
- ഗീത ഭാര്യ w/o late ഗോപാലൻ, മടത്തിക്കാടൻ വീട്, തേശേരി, കനകമല പി. ഒ., ↩
(1)
നമ്പർ ഇ-244/2013. 2013 സെപ്റ്റംബർ 5.
കോട്ടൺ ബ്ലോസ്സം (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കി വരവെ അപകടമു≠ായി 13-3-2011-ാം തീയതി മരണമടഞ്ഞ പി. ജയിംസ് എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്ന തിനായി ` 5,08,312 (അഞ്ചു ലക്ഷത്തി എണ്ണായിരത്തി മുന്നൂറ്റി പന്ത്ര≠് രൂപ മാത്രം) കോയമ്പത്തൂർ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് ലേബർ ഈ ആഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം മരണമടഞ്ഞ ശ്രീ. പി. ജയിംസിന്റെ ആശ്രിതരായി ശ്രീമതി ചിന്നമ്മ ഫിലിപ്പ് w/o ഫിലിപ്പ് (late), തേവരുവിളയിൽ വീട്, ചെറുപുഞ്ച, പെരിങ്ങനാട് പി.ഒ., അടൂർ, പത്തനംതിട്ട ജില്ല എന്നവർ മാത്രമേ ഉള്ളൂവെന്ന് അടൂർ അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റ് ആരെങ്കിലുമു≠െ ങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
നമ്പർ ഇ-245/2013. 2013 സെപ്റ്റംബർ 5.
കോട്ടൺ ബ്ലോസ്സം, തിരുപ്പൂർ എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കി വരവെ അപകടമു≠ായി 13-3-2011-ാം തീയതി മരണമടഞ്ഞ അജീഷ് രാമൻ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ` 6,17,453 (ആറു ലക്ഷത്തി പതിനേഴായിരത്തി നാനൂറ്റി അമ്പത്തിമൂന്ന് രൂപ മാത്രം) കോയമ്പത്തൂർ ഡെപ്യൂട്ടി ലേബർ കമ്മീഷണർ ഈ ആഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം മരണമടഞ്ഞ ശ്രീ. അജീഷ് രാമന്റെ ആശ്രിതരായി (1) ശ്രീമതി ഭാഗ്യലക്ഷ്മി (മാതാവ്) (2) ശ്രീ. അജിനീഷ് (മൈനർ സഹോദരൻ) കോട്ടകുളങ്ങര വീട്, പിലാത്തറ, ചുനങ്ങാട് പി.ഒ., അമ്പലപ്പാറ, ഒറ്റപ്പാലം-679 511 എന്നിവർ മാത്രമേ ഉള്ളൂവെന്ന് ഒറ്റപ്പാലം അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും തെളിയിക്കേ≠ തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്)
ഡെപ്യൂട്ടി ലേബർ വർക്ക്മെൻ കോമ്പൻസേഷൻ കമ്മീഷണറുടെ കമ്മീഷണർ ഓഫീസ്, പാലക്കാട്. (ഡെപ്യൂട്ടി ലേബർ കമ്മീഷണർ).