Servants of Knowledge
Kerala Gazette · Government of Kerala

Tender Notices—Auction/Quotation Notice

Published 08 October 2013

Department
Marine Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-10-08.pdf_2013_40_Part_3_Marrine
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2013 ഒക്ടോബർ 8 No.

Vol. II

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 2

40

നമ്പർ

} } 8th October 2013

16th Aswina 1935 1935 ആശ്വിനം 16

PART III

Marine Department

ദർഘാസ് പരസ്യം

(1)

നമ്പർ ഡി1-106/2008/ഇഇ/കെ.എൽ.എം. 2013 ആഗസ്റ്റ് 29.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കൊല്ലം താഴെ പറയുന്ന പ്രവൃത്തികൾക്കായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷൻ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

(1)

(2)

{{^{{FOOTNOTE (3)}}}} 3 12/2013-14/ഇഇ/കെ. എൽ. എം.—കൊല്ലം നിയോജക മfiലത്തിലെ കൊല്ലം കോർപ്പറേഷനിലെ ഗലീലിയോ കോളനിയിലെ മൂന്ന് ചെറിയ റോഡുകളുടെ പുനരുദ്ധാരണം—` 7,89,538 19,800 4 13/2013-14/ഇഇ/കെ. എൽ. എം.—കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലെ കായക്കാട്ട്മുക്ക് മുതൽ ചൂലുരേത്ത് ജംഗ്ഷൻ വരെയുള്ള റോഡിന്റെ പുനരുദ്ധാരണം—` 14,60,397 36,600

നിരതദ്രവ്യം

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും

ക്രമ നമ്പർ

(1)

`ഏകദേശ അടങ്കൽ തുകയും (3)

(2)

1 10/2013-14/ഇഇ/കെ. എൽ. എം.—കൊല്ലം ജില്ലയിലെ പേരയം ഗ്രാമപഞ്ചായത്തിലെ 7-ാം വാർഡിലെ പള്ളിയറച്ചിറ-കോട്ടപ്പുറം അംഗനവാടി റോഡിന്റെ നിലവാരം ഉയർത്തൽ— ` 13,39,516 33,500 2 11/2013-14/ഇഇ/കെ. എൽ. എം.—ഇരവിപുരം ന ി േ യ ാ ജ ക മ fi ല ത്ത ി െ ല െ ക ാ ല്ല ം േ ക ാ ർ പ്പ േ റ ഷ ന ി െ ല 4 3 - ാ ം വ ാ ർ ഡ ി െ ല (ഉദയ മാർത്താfiം) വെടിക്കുന്ന് ജംഗ്ഷൻ മുതൽ കൊ≠േത്ത് പാലം വരെയുള്ള റോഡിന്റെ നിലവാരം ഉയർത്തൽ— ` 2,50,778 6,300 5 14/2013-14/ഇഇ/കെ. എൽ. എം.—തീരദേശ റോഡു കളുടെ പുനരുദ്ധാരണം—കു≠റ നിയോജക മfiലത്തിലെ പെരിനാട് പഞ്ചായത്തിലെ വാർഡ് നമ്പർ II-ലെ ചെറുമൂട് മാർക്കറ്റ് മുതൽ കേരളപുരം വരെയുള്ള റോഡിന്റെ പുനരുദ്ധാരണം—` 17,03,201 42,600 6 15/2013-14/ഇഇ/കെ. എൽ. എം.—തീരദേശ റോഡു കളുടെ പുനരുദ്ധാരണം—കടവൂർ ഗ്രാമപഞ്ചായ ത്തിലെ കുരീപ്പുഴ 10-ാം വാർഡിലെ നീലവീട്ടിൽ- വഞ്ചിപ്പുഴ ബോട്ട് ജെട്ടി വള്ളക്കടവ് കായൽ വാരം റോഡിന്റെ പുനരുദ്ധാരണം—` 18,58,383 46,5008th OCT. 2013] MARINE DEPARTMENT 184 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 2,100 + വാറ്റ്, ക്രമനമ്പർ 2-ന് ` 600 + വാറ്റ്, ക്രമനമ്പർ 3-ന് ` 1,500 + വാറ്റ്, ക്രമനമ്പർ 4-ന് ` 2,200 + വാറ്റ്, ക്രമനമ്പർ 5-ന് ` 2,600 + വാറ്റ്, ക്രമനമ്പർ 6-ന് ` 2,800 + വാറ്റ്.

ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും— 5-10-2013 രാവിലെ 10 മണി മുതൽ 10-10-2013 ഉച്ചയ്ക്ക് 1 മണിവരെ.

(2)

നമ്പർ ഡി1-106/2008/ഇഇ/കെ.എൽ.എം. 2013 ആഗസ്റ്റ് 30.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കൊല്ലം താഴെ പറയുന്ന പ്രവൃത്തിക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷൻ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽ ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും—10-10-2013 വൈകുന്നേരം 3 മണി.

നിന്നും മത്സരസ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് തുറക്കുന്ന അവസാന തീയതിയും സമയവും—

10-10-2013 വൈകുന്നേരം 3.30 മണി.

പ്രവൃത്തിയുടെ കാലാവധി—ക്രമനമ്പർ 1, 3, 6 ഇവയ്ക്ക് 3 മാസം, ക്രമനമ്പർ 2-ന് 1 മാസം, ക്രമനമ്പർ 4-നും 5-നും 4 മാസം.

കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 1, 3, 4 ഇവയ്ക്ക് സിയും അതിനുമുകളിലും, ക്രമനമ്പർ 2-ന് ഡിയും അതിനു മുകളിലും, ക്രമനമ്പർ 5, 6 ഇവയ്ക്ക് ബിയും അതിനുമുകളിലും.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഏകദേശ അടങ്കൽ തുകയും—19/2013-14/EE/KLM—കൊല്ലം കോർപ്പറേഷനിലെ തങ്കശ്ശേരി മാർക്കറ്റ് മുതൽ കന്നിമേൽ വരെയുള്ള റോഡിന്റെ അറ്റകുറ്റപ്പണികൾ—` 22,65,987

നിരതദ്രവ്യം—` 56,700

ദർഘാസ് ഫോറത്തിന്റെ വില—` 3,400 + വാറ്റ.് ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, ആശ്രാമം, കൊല്ലം കാര്യാലയത്തിൽനിന്നും ദർഘാസ് ഫോറത്തിന്റെ വിലയും വിൽപന നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഉള്ളടക്കം ചെയ്ത കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് വ്യ‡മായി രേഖപ്പെടുത്തിയിരിക്കണം. ദർഘാസുകൾ സ്വീകരിക്കുന്നതിന് നി›യിച്ചിട്ടുള്ള അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കു ന്നതാണ്. ദർഘാസ് പ്രമാണത്തോടൊപ്പം ` 100 വിലയുള്ള കേരള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടിയും നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ കെട്ടിവച്ചതിന്റെ രേഖയും ഉള്ളടക്കം ചെയ്യേ≠താണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്. ദർഘാസുകൾ അവ സ്വീകരിക്കുന്ന ദിവസമായ 10-10-2013 വൈകിട്ട് 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസിന്റെ ഫേം പീരീഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലെയും ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസ് പ്രമാണം ലഭിക്കുന്നതിനുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മ പരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.

ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും— 5-10-2013 രാവിലെ 10 മണി മുതൽ 10-10-2013 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും—10-10-2013, 3 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—10-10-2013, 3.30 മണി.

കരാറുകാരുടെ ക്ലാസ്— 'ബി'യും അതിനുമുകളിലും.

പ്രവൃത്തിയുടെ കാലാവധി—3 മാസം.

ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, ആശ്രാമം, കൊല്ലം കാര്യാലയത്തിൽനിന്നും ദർഘാസ് ഫോറത്തിന്റെ വിലയും വിൽപന നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഉള്ളടക്കം ചെയ്ത കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് വ്യ‡മായി രേഖപ്പെടുത്തിയിരിക്കണം. ദർഘാസുകൾ സ്വീകരിക്കുന്നതിന് നി›യിച്ചിട്ടുള്ള അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കു ന്നതാണ്. ദർഘാസ് പ്രമാണത്തോടൊപ്പം ` 100 വിലയുള്ള കേരള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടിയും നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ കെട്ടിവച്ചതിന്റെ രേഖയും ഉള്ളടക്കം ചെയ്യേ≠താണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്. ദർഘാസുകൾ അവ സ്വീകരിക്കുന്ന ദിവസമായ 10-10-2013 വൈകിട്ട് 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അ ധ ി ക ാ ര െ പ്പ ട ു ത്ത ി യ ി ട്ട ു ള്ള ്ര പ ത ി ന ി ധ ി ക ള ു െ ട േ യ ാ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. കാരണം കൂടാതെ ദർഘാസ്8th OCT. 2013] MARINE DEPARTMENT 185 റദ്ദ് ചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസിന്റെ ഫേം പീരിഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലെയും ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസ് പ്രമാണം ലഭിക്കുന്നതിനുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മപരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, തുറമുഖ എഞ്ചിനീയറിംഗ് ഡിവിഷൻ, (ഒപ്പ്) ആശ്രാമം, കൊല്ലം-2. എക്സിക്യൂട്ടീവ് എഞ്ചിനീയർ ഫോൺ/ഫാക്സ്-0474-2742673 (ഇൻ ചാർജ്).

ദർഘാസ് പരസ്യം

[നമ്പർ 7/13-14/ഇഇ/എച്ച്.ഇ.ഡി.എൻ.(എ)] നമ്പർ ഇ1-1529/13/ഇഇ/എച്ച്.ഇ.ഡി.എൻ.(എ)

2013 സെപ്റ്റംബർ 5.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ തുറമുഖ എഞ്ചിനീയറിംഗ്, ആലപ്പുഴ ഡിവിഷൻ ഒരു വർഷത്തേക്ക് താഴെ പട്ടികയിൽ പറഞ്ഞിട്ടുള്ള അവകാശങ്ങൾ നൽകുന്നതിനായി പ്രത്യേകം മുദ്രവച്ച കവറിൽ മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിനു പുറമേ പരസ്യലേലവും നടത്തുന്നതാണ്. ദർഘാസിൽ/ ലേലത്തിൽ വാഗ്ദാനം ചെയ്യുന്ന ഉയർന്ന തുകയ്ക്ക് പ്രസ്തുത വ്യ‡ിയുടെ പേരിൽ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, ചീഫ് എഞ്ചിനീയറുടെ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിച്ച് നൽകുന്നതാണ്.

ദർഘാസ്/ലേല പ്രമാണങ്ങളും വിശദവിവരങ്ങളും ഹാർബർ എഞ്ചിനീയറിംഗ്, സബ് ഡിവിഷൻ കരുനാഗപ്പള്ളി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 3-10-2013 മുതൽ 5-10-2013 ഉച്ചയ്ക്ക് 12 മണി വരെ ദർഘാസ്/ലേല പ്രമാണത്തിന്റെ വില രൊക്കമൊടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ്. പൂരിപ്പിച്ച ദർഘാസ് പ്രമാണങ്ങൾ 9-10-2013 ഉച്ചയ്ക്കുശേഷം 2 മണിവരെ കായംകുളം ഫിഷറി ഹാർബർ സബ് ഡിവിഷൻ, കരുനാഗപ്പള്ളി ഓഫീസിൽ സ്വീകരിക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യേ≠ അവസാന സമയം 9-10-2013 ഉച്ചയ്ക്ക് 12 മണി വരെയാണ്. അന്നേദിവസം ഉച്ചയ്ക്കുശേഷം 2.30 മണിക്ക് ലേലം നടത്തുന്ന താണ്. ലേലത്തിനുശേഷം ദർഘാസ് തുറക്കുന്നതാണ്. ദർഘാസ് പ്രമാണത്തോടൊപ്പം ബിഡ് സെക്യൂരിറ്റിയായി ഓരോ പ്രവർത്തിക്കും പട്ടിക പ്രകാരം പറയുന്ന രൂപയുടെ ഡിമാന്റ ് ഡ്രാഫ്റ്റ്/സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് എന്നീ രൂപത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്ന രീതിയിൽ ഉള്ളടക്കം ചെയ്യുന്നതോടൊപ്പം വില്ലേജാഫീസറിൽ നിന്നും വാങ്ങിയ നേറ്റിവിറ്റി സർട്ടിഫിക്കറ്റും ഹാജരാക്കേ≠താണ്. ദർഘാസിൽ പങ്കെടുക്കുന്നവർ ദർഘാസിനോടൊപ്പവും ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിനു മുൻപായും ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക കരാർ ഒപ്പിട്ടു നൽകേ≠താണ്.

ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിനുമുൻപ് ലേല ഫോറം വാങ്ങി അതിലെ നിബന്ധനകൾ വായിച്ച് ഒപ്പുവച്ചു നൽകേ≠തും നിരതദ്രവ്യം പണമായി കെട്ടിവയ്ക്കേ≠തുമാണ്. ഒരേ വ്യ‡ി തന്നെ ദർഘാസിലും ലേലത്തിലും പങ്കെടുക്കുന്നു≠െങ്കിൽ ര≠് ഫോറം വാങ്ങേ≠തും അത് പൂരിപ്പിച്ച് പ്രാഥമിക കരാറും നിരതദ്രവ്യവും പ്രത്യേകം പ്രത്യേകം ര≠് ഫോറത്തോടൊപ്പം ഉള്ളടക്കം ചെയ്യേ≠തുമാണ്.

ദർഘാസുകൾ/ലേലത്തിനുശേഷം എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള ടെ≠ർമാരുടെ സാന്നിദ്ധ്യത്തിൽ ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, മിനി സിവിൽസ്റ്റേഷൻ, കരുനാഗപ്പള്ളി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽവെച്ച് തുറന്ന് പരിശോധിക്കുന്നതാണ്.

ദർഘാസിലോ, ലേലത്തിലോ ഏതിലാണ് കൂടിയ തുക വാഗ്ദാനം ചെയ്യപ്പെടുന്നത് ആ തുകയ്ക്ക് പ്രസ്തുത ആളുടെ പേരിൽ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയറുടെ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിച്ചു നൽകുന്നതാണ്. ദർഘാസ്/ ലേലം ലഭിക്കുന്ന വ്യ‡ി/സ്ഥാപനം കരാർ ഒപ്പിടുന്നതിനുമുമ്പായി കരാർ തുക മുഴുവൻ ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഒടുക്കേ≠തും കരാർ തുകയുടെ 10 % തുക സെക്യൂരിറ്റിയായി ട്രഷറി സേവിംഗ്സ,് പോസ്റ്റാഫീസ് സേവിംഗ്സ് എന്നീ രൂപത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തി നൽകേ≠തുമാണ്.

കൂടാതെ കരാർ തുകയുടെ 5% സ്റ്റാമ്പ് ഡ്യൂട്ടിയായും 2% രജിസ്ട്രേഷൻ ഫീസായും ഒടുക്കേ≠താണ്. ദർഘാസ്/ലേല ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ലേലം നടത്തുന്നതും ദർഘാസ് സ്വീകരിക്കുന്നതും പരിശോധിക്കുന്നതുമാണ്. ഈ ദർഘാസ്/ ലേലം കേരള സർക്കാരിന്റെ നിലവിലുള്ള ദർഘാസ് നിയമങ്ങൾക്കും ഈ നോട്ടീസ് പ്രകാരം നൽകിയിട്ടുള്ള നിബന്ധ നകൾക്കും വിധേയമായിരിക്കും. ദർഘാസ്/ലേല പ്രമാണത്തിന്റെ വില മടക്കി നൽകുന്നതല്ല. ദർഘാസ്/ലേലത്തിന്റെ ഏറ്റവും കൂടിയ തുക രേഖപ്പെടുത്തുന്ന ആദ്യത്തെ മൂന്നുപേരുടെ നിരതദ്രവ്യം ദർഘാസ്/ലേലം ഉറപ്പിച്ചു നൽകി കരാറിൽ ഏർപ്പെട്ടതിനുശേഷം മാത്രം തിരികെ നൽകുന്നതാണ്. അപ്രകാരം തിരികെ നൽകുന്ന നിരതദ്രവ്യത്തിനു യാതൊരുവിധമായ പലിശയും നൽകുന്നതല്ല.

യാതൊരു കാരണവും കാണിക്കാതെ ദർഘാസ്/ലേലം റദ്ദു ചെയ്യു ന്നതിനോ നീട്ടിവയ്ക്കുന്നതിനോ ഉള്ള പൂർണ്ണമായ അധികാരം എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമായിരിക്കുന്നതാണ്.

പട്ടിക

ക്രമ അവകാശത്തിന്റെ പേര് നിരതദ്രവ്യം നമ്പർ

` 1 എെസ്ക്രഷിംഗ് യൂണിറ്റ്-1 10,000 2 എെസ്ക്രഷിംഗ് യൂണിറ്റ്-2 10,000 എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് എക്സിക്യൂട്ടീവ ് ഡിവിഷൻ, ആലപ്പുഴ. എഞ്ചിനീയർ.

8th OCT. 2013] MARINE DEPARTMENT 186

ലേലം/ക്വട്ടേഷൻ നോട്ടീസ്

നമ്പർ ഡി3/851/2013/ഇഇ. 2013 സെപ്റ്റംബർ 12.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് മലപ്പുറം ഡിവിഷൻ, പൊന്നാനി താഴെപ്പറയുന്ന വസ്തു വകകൾ 10-10-2013-ന് വൈകിട്ട് 3.30-ന് ലേലം/ക്വട്ടേഷൻ മുഖേന വില്പന നടത്തുന്നതാണ്.

ക്രമ ക്വട്ടേഷൻ നമ്പരും നിരതദ്രവ്യം നമ്പർ ഇനവും ` 1 1/എച്ച്ഇഡി/ഇഇഎം/2013-14—പൊന്നാനി

ഭാഗത്തുള്ള വേയ്ബ്രിഡ്ജ് (Avery 5104

D L B C 8 1 1 3 0 0 4 , 2 5 T c a p a c i t y

Mechanical dial—1 No.

Counter weights @ 20 Kg.—50 Nos.

Spanners—2 Nos. Electronic dial Japan Model 1611—1 No. 2,400 2 2/എച്ച്ഇഡി/ഇഇഎം/2013-14—പുറത്തൂർ ഭാഗത്തുള്ള വേയ്ബ്രിഡ്ജ് (Avery 5104

DLB C651895, 30T capacity Mechanical dial—1 No. 3,500 അര മണിക്കൂർ മുൻപായി മേൽപ്പറഞ്ഞ നിരതദ്രവ്യം ടി ഓഫീസിൽ അടച്ച് താൽക്കാലിക രസീത് വാങ്ങിയിരിക്കണം.

കൂടാതെ, ലേലത്തിൽ പങ്കെടുക്കുന്നവർ അവരവരുടെ മേൽവിലാസം തെളിയിക്കുന്നതിന് മതിയായ രേഖ ഹാജരാക്കേ ≠താണ്. ലേലം/ക്വട്ടേഷൻ നഷ്ടപ്പെടുന്നവർക്ക് നിരതദ്രവ്യം തിരികെ നൽകുന്നതാണ്.

പരസ്യലേലം കഴിഞ്ഞാൽ ക്വട്ടേഷൻ സമർപ്പിച്ചവരുടെയോ അവർ ചുമതലപ്പെടുത്തിയ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ക്വട്ടേഷനുകൾ തുറക്കുന്നതാണ്. ക്വട്ടേഷൻ സമർപ്പിച്ച വ്യ‡ി/സ്ഥാപനത്തിന്റെ ഉടമയുടെ മേൽവിലാസം തെളിയിക്കുന്ന മതിയായ രേഖ പ്രസ്തുത സമയത്ത് ഹാജരാ ക്കേ≠താണ്. ലേലത്തിലോ ക്വട്ടേഷനിലോ ഏതിലാണ് കൂടുതൽ തുക രേഖപ്പെടുത്തിയിട്ടുള്ളത് ആ തുക രേഖപ്പെടു ത്തിയ ആളിന്റെ പേരിൽ ലേലം/ക്വട്ടേഷൻ താൽക്കാലികമായി സ്ഥിരപ്പെടുത്തുകയും ടിയാൻ അപ്പോൾത്തന്നെ ലേലം/ക്വട്ടേഷൻ തുക മുഴുവനും വിൽപ്പന നികുതിയും മറ്റു നികുതികളും അടച്ച് രസീത് വാങ്ങേ≠താണ്.

ലേലം/ക്വട്ടേഷൻ സ്ഥിരപ്പെടുത്തിക്കൊ≠ുള്ള ഉത്തരവ് കിട്ടി ഒരാഴ്ചയ്ക്കകം ലേലം/ക്വട്ടേഷൻ കൊ≠ ഉരുപ്പടി പ്രസ്തുത സ്ഥലത്തു നിന്നും സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠താണ്. ഈ നിബന്ധനകൾ ലംഘിക്കപ്പെട്ടാൽ നിരതദ്രവ്യം അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ഇതുമൂലം സർക്കാരിനു≠ാകുന്ന അധിക ചെലവ് റവന്യൂ 10-10-2013-ന് ഉച്ചയ്ക്കുശേഷം 2.30 മണിവരെ ക്വട്ടേഷനുകൾ സ്വീകരിക്കുന്നതാണ്. ക്വട്ടേഷൻ നൽകാൻ താൽപ്പര്യമുള്ളവർ വെള്ളകടലാസിൽ തയ്യാറാക്കിയ അപേക്ഷകൾ എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, മലപ്പുറം, പൊന്നാനി എന്ന വിലാസത്തിൽ മുദ്രണം ചെയ്ത കവറുകളിൽ രജിസ്റ്റേർഡായോ, നേരിട്ടോ ദർഘാസ് സമർപ്പിക്കേ≠താണ്. ലേലം/ക്വട്ടേഷൻ ചെയ്യുന്ന ര≠് ഇനങ്ങൾക്കും പ്രത്യേകമായി ദർഘാസ്/ക്വട്ടേഷൻ സമർപ്പിക്കേ≠താണ്. മേൽപ്പറഞ്ഞ മുദ്രണം ചെയ്ത കവറിനു പുറത്ത് "വേയ്ബ്രിഡ്ജുകൾ വാങ്ങുന്നതിനുള്ള ക്വട്ടേഷൻ" എന്ന് എഴുതേ≠താണ്. താമസിച്ച് ലഭിക്കുന്ന ക്വട്ടേഷനുകൾ സ്വീകരിക്കുന്നതല്ല. നിരതദ്രവ്യം ഡിമാന്റ ് ഡ്രാഫ്റ്റ് രൂപത്തിൽ ഏതെങ്കിലും പൊതുമേഖല/ഷെഡ്യൂൾഡ് ബാങ്കിൽ നിന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, മലപ്പുറം, പൊന്നാനി എന്ന പേരിൽ മാറത്തക്കരീതിയിൽ എടുത്ത് ക്വട്ടേഷനോടൊപ്പം സമർപ്പിക്കേ≠താണ്. ഡിമാന്റ ് ഡ്രാഫ്റ്റ് ഇല്ലാതെ സമർപ്പിക്കുന്ന ക്വട്ടേഷനുകൾ നിരസിക്കുന്നതാണ്.

ദർഘാസ് സ്വീകരിച്ചു കഴിഞ്ഞശേഷം 10-10-2013-ന് വൈകുന്നേരം 3.30-ന് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസ് പരിസരത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതല പ്പെടുത്തുന്ന വ്യ‡ിയോ പരസ്യലേലം നടത്തുന്നതാണ്. ലേല ത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലസമയത്തിന് റിക്കവറി ആക്ട് പ്രകാരം ടിയാനിൽനിന്നും ഈടാക്കുന്ന തുമാണ്.

ലേലം/ക്വട്ടേഷൻ സംബന്ധമായ എല്ലാ സർക്കാർ വ്യവസ്ഥകളും ഇക്കാര്യത്തിൽ ബാധകമായിരിക്കും. ലേലം/ ക്വട്ടേഷൻ യാതൊരു കാരണവും കൂടാതെ മാറ്റിവയ്ക്കുന്നതിനോ, അസ്ഥിരപ്പെടുത്തുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിട്ടുള്ള ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ലേലം/ക്വട്ടേഷൻ നി›യിച്ചി ട്ടുള്ള ദിവസം പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ലേലം/ദർഘാസ് നടത്തുന്നതാ യിരിക്കും. ലേലം/ദർഘാസ് സംബന്ധമായ കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ഓഫീസിൽ നിന്നും അറിയാവുന്നതാണ്.

ടി ഉരുപ്പടി നേരിൽക്ക≠് പരിശോധിക്കുന്നതിന് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, പൊന്നാനിയുടെ മുൻകൂർ സമ്മതം വാങ്ങി ഓഫീസ് സമയത്ത് പരിശോധിക്കാവുന്നതും വിവരങ്ങൾ ശേഖരിക്കാവുന്നതുമാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം,

(ഒപ്പ്)

ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, മലപ്പുറം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 08 October 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-10-08.pdf_2013_40_Part_3_Marrine/. Archive identifier in.gazette.kerala_new.2013-10-08.pdf_2013_40_Part_3_Marrine.