Servants of Knowledge
Kerala Gazette · Government of Kerala

Tender Notices

Published 08 October 2013

Department
Public Works Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-10-08.pdf_2013_40_Part_3_PWD
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2013 ഒക്ടോബർ 8 No.

Vol. II

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ വാല്യം 2

40

നമ്പർ

} } 8th October 2013

16th Aswina 1935 1935 ആശ്വിനം 16

PART III

Public Works Department

ദർഘാസ് പരസ്യം

നമ്പർ ഡി. ബി.(ജന.) 2388/88. 2013 ജൂൺ 9.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, നിരത്തുവിഭാഗം, ആലപ്പുഴ താഴെ പറയുന്ന പ്രവൃത്തികൾക്ക് നി›ിതയോഗ്യതയുള്ള കരാറുകാരിൽനിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` (1)

(2)

(3) ഉപരിതലം പുതുക്കൽ 2013-14

1 272/ഇഇ/2013-14—അമ്പലപ്പുഴ-തിരുവല്ല റോഡ് കി. മീ. 17/100 മുതൽ 17/300 വരെ ഉപരിതലം ഉയർത്തലും 40 എം.എം. ബി.എം. ജോലികളും—` 15 ലക്ഷം 37,500 (1)

(2)

(3)

50,000 3 274/ഇഇ/2013-14—അമ്പലപ്പുഴ-തിരുവല്ല റോഡ് കി. മീ. 6/750 മുതൽ 7/500 വരെ 40 എം. എം. ബി. എം. ചെയ്യുന്ന ജോലി— ` 23 ലക്ഷം

4 275/ഇഇ/2013-14—അമ്പലപ്പുഴ-തിരുവല്ല റോഡ് കി .മീ. 7/800 മുതൽ 8/200 വരെ (ആക്ചുവൽ 7/900 മുതൽ 8/300 വരെ) 40 എം.എം. ബി.എം. ചെയ്യുന്ന ജോലി—` 15 ലക്ഷം 37,500

50,000 5 276/ഇഇ/2013-14—കുന്നംകരി-കുമരങ്കരി-പാറാൽ ചങ്ങനാശ്ശേരി 0/500 മുതൽ 1/000 വരെ 20 എം. എം. ചിപ്പിംഗ് കാർപെറ്റും ഉയർത്തലും —` 20 ലക്ഷം

6 277/ഇഇ/2013-14—അമ്പലപ്പുഴ-തിരുവല്ല റോഡ് കി. മീ. 17/000 മുതൽ 17/300 വരെ 40 എം.എം. ബി. എം. ചെയ്യുന്ന ജോലി—` 15 ലക്ഷം 37,50027,150 2 273/ഇഇ/2013-14—ചെങ്ങ≠-തൃച്ചാട്ടുകുളം കി. മീ. 13/500 മുതൽ 14/070 വരെ 20 എം. എം. ച ി പ്പ ി ം ഗ ് ക ാ ർ െ പ റ്റ ് േ ജ ാ ല ി ക ൾ — ` 10.85 ലക്ഷം 37,500 7 278/ഇഇ/2013-14—പള്ളിക്കുട്ടുമ്മ നീലം പേരൂർ റോഡ് 0/150 മുതൽ 0/300 വരെ ഉയർത്തലും 20 എം. എം. ചിപ്പിംഗ് കാർപെറ്റും ചെയ്യുന്ന ജോലി—` 15 ലക്ഷം 8th OCT. 2013] PUBLIC WORKS DEPARTMENT 686 (1) (2) (3) (1) (2) (3) 36,250 8 279/ഇഇ/2013-14—കോഴിമുക്കു-ചമ്പക്കുളം റോഡ് 3/050 മുതൽ 3/800 വരെ വീതിക്കൂട്ടലും 20 എം. എം. ചിപ്പിംഗ് കാർപെറ്റ് ചെയ്യുന്ന ജോലി— ` 14.50 ലക്ഷം

37,500 9 280/ഇഇ/2013-14—കോഴിപ്പാലം-കാരക്കാട് റോഡ് കി. മീ. 6/000 മുതൽ 6/600 വരെ 20 എം.എം. ചിപ്പിംഗ് കാർപെറ്റ് ചെയ്യുന്ന ജോലി— ` 15 ലക്ഷം

10 281/ഇഇ/2013-14—ഹരിപ്പാട് വീയപുരം റോഡിൽ വള്ളക്കാലി റോഡിലെ വെളിയം ജംഗ്ഷൻ വരെ ഉയർത്തലും 20 എം. എം. ചിപ്പിംഗ് കാർപെറ്റ് ചെയ്യുന്ന ജോലികൾ—` 7 ലക്ഷം 17,500 പ്രത്യേക അറ്റകുറ്റപണികൾ 2013-14

11 282/ഇഇ/2013-14—എടത്വാ-പുതുക്കരി-മാമ്പുഴക്കരി റോഡിൽ മാമ്പുഴക്കരി ജംഗ്ഷൻ മുതൽ എസ്. എൻ. ഡി. പി. ജംഗ്ഷൻ വരെ ഓട നിർമ്മാണം—` 15 ലക്ഷം 37,500 12 2 8 3 / ഇ ഇ / 2 0 1 3 - 1 4 — ക ി ട ങ്ങ റ - ക ാ വ ാ ല ം റോഡിലെ കുരുശ്ശുമ്മൂട് ബ്രിഡ്ജ് അപ്രോച്ച് റോഡിന്റെ അറ്റകുറ്റപണികൾ—` 10 ലക്ഷം 25,000 സാധാരണ അറ്റകുറ്റപണികൾ 2013-14

13 2 8 4 / ഇ ഇ / 2 0 1 3 - 1 4 — പ ട്ട ണ ക്ക ാ ട ് റോഡ് െ സ ക്ഷ െ ന്റ പ ര ി ധ ി യ ി ൽ വ ര ു ന്ന വ ി വ ി ധ േ റ ാ ഡ ു ക ള ി ൽ െ ത ർ േ മ ാ π ാ സ്റ്റ ി ക ് െ പ യ ി ന്റ ് ഉ പ േ യ ാ ഗ ി ച്ച ് െ സ ന്റ ർ െ െ ല ൻ , പെഡസ്ഡ്രിയൻ ക്രോസിംഗ് തുടങ്ങിയവ ചെയ്യുന്ന ജോലി—` 6 ലക്ഷം 15,000 വെള്ളപ്പൊക്കക്കെടുതി-വില്ലേജ് റോഡുകൾ 2013-14

45,000 14 285/ഇഇ/2013-14—തൈക്കാട്ടുശ്ശേരി പഞ്ചായ ത്ത ി െ ല ഇ ല്ല ി ക്ക ാ ട്ട ് - ച ൂ ര മ ന േ റ ാ ഡ ് 0/000 മുതൽ 0/700 വരെ പുനരുദ്ധാരണം— ` 18 ലക്ഷം

15 286/ഇഇ/2013-14—ചേർത്തല മുനിസിപ്പാലിറ്റി യിലെ ദേവിക്ഷേത്രം-നോർത്ത് പോസ്റ്റ് ഒ ാ ഫ ീ സ ് ് - പ ട യ ണ ി പ ാ ല ം േ റ ാ ഡ ് പുനരുദ്ധാരണം—` 15 ലക്ഷം 37,500 16 287/ഇഇ/2013-14—തണ്ണീർമുക്കം പഞ്ചായത്തിലെ കൊക്കോത മംഗലം സ്കൂൾ-കയർ സൊസൈറ്റി റോഡ് പുനരുദ്ധാരണം—` 15 ലക്ഷം 37,500

20,000 17 288/ഇഇ/2013-14—ചേർത്തല മുനിസിപ്പാലിറ്റിയിലെ യൂനിസെഫ് റോഡ് പുനരുദ്ധാരണം— ` 8 ലക്ഷം

18 289/ഇഇ/2013-14—മാരാരിക്കുളം വടക്ക് ഗ്രാമ പ ഞ്ച ാ യത്ത ി െ ല േ ത ാ ട്ട ു ച ി റ - െ ന ട ു മ്പ ു റ ം റോഡ് കി. മീ. 0/000 മുതൽ 0/300 വരെ പുനരുദ്ധാരണം—` 9 ലക്ഷം 22,500 19 290/ഇഇ/2013-14—മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്തിലെ തൂമ്പുങ്കൽ-തിങ്കൾ റോഡ് ക ി . മ ീ . 0 / 0 0 0 മ ു ത ൽ 0 / 6 0 0 വ െ ര പുനരുദ്ധാരണം—` 9 ലക്ഷം 22,500 20 291/ഇഇ/2013-14—പുന്നപ്ര വടക്ക് പഞ്ചായത്ത് 6-ാം വാർഡിൽ താടിക്കവല കൊച്ചു കൃഷ്ണന്റെ വീട് മുതൽ പടിഞ്ഞാറോട്ടുള്ള റോഡ് പുനരുദ്ധാരണം—` 8 ലക്ഷം 20,000 21 292/ഇഇ/2013-14—പുന്നപ്ര വടക്ക് പഞ്ചായത്ത് 15-ാം വാർഡിൽ ലെനിൻ കോളനിയിൽ ഓട പണിയുന്ന ജോലി —` 25 ലക്ഷം 50,000 22 293/ഇഇ/2012-13—പുന്നപ്ര തെക്ക് പഞ്ചായത്ത് 7-ാം വാർഡിൽ ചെത്തിശ്ശേരി പാലക്കാപ്പിള്ളി റോഡ് ടാറിംഗ്— ` 6 ലക്ഷം 15,000 23 294/ഇഇ/2013-14—അമ്പലപ്പുഴ വടക്ക് പഞ്ചയത്ത് 3-ാം വാർഡിൽ കുറവന്തോട്-വെളിയം താഴം ഇരുമ്പനം റോഡ് പുനരുദ്ധാരണം—` 7 ലക്ഷം 17,500 24 295/ഇഇ/2013-14—അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കാർഗിൽ ജംഗ്ഷൻ മുതൽ പടിഞ്ഞാറോട്ടുള്ള റോഡ് പുനരുദ്ധാരണം—` 7 ലക്ഷം 17,500

50,000 25 296/ഇഇ/2013-14—ഹരിപ്പാട് പഞ്ചായത്ത്— ഹ ര ി പ്പ ാ ട ് ക്ഷേ ്ര ത ം െ ത ക്കേ ന ട മ ു ത ൽ എൻ. എച്ച്. വരെ റോഡ് പുനരുദ്ധാരണം— ` 20 ലക്ഷം

26 297/ഇഇ/2013-14— ചെറുതന പഞ്ചായത്തിൽ ആയാപറമ്പ് കടവ്-കൊച്ചു കന്യാട്ടുകുളങ്ങര ക്ഷേത്രം റോഡ് പുനരുദ്ധാരണം— ` 23 ലക്ഷം 50,000

50,000 27 298/ഇഇ/2013-14—തൃക്കുന്നപ്പുഴ പഞ്ചായത്തിൽ പ ാfi വ ജ ി േ റ ാ ഡ ് പ ു ന ര ു ദ്ധ ാ ര ണ ം — ` 20 ലക്ഷം

28 299/ഇഇ/2013-14—ചേപ്പാട് പഞ്ചായത്തിൽ എലുവാങ്കുളങ്ങര-പടിഞ്ഞാറേ മുട്ടം റോഡ് പുനരുദ്ധാരണം—` 22 ലക്ഷം 50,000 29 300/ഇഇ/2013-14— ഹരിപ്പാട് പഞ്ചായത്തിലെ കറുകപ്പറമ്പ്-കാക്കാല പറമ്പ് റോഡ ് പുനരുദ്ധാരണം— ` 13 ലക്ഷം 32,500 30 301/ഇഇ/2013-14—ഹരിപ്പാട് പഞ്ചായത്തിലെ തൃപ്പക്കുടം തെക്കേനട-കാദംബരി റോഡ് പുനരുദ്ധാരണം— ` 12 ലക്ഷം 30,000 13-ാം ധനകാര്യ കമ്മീഷൻ പ്രവർത്തികൾ

31 302/ഇഇ/2013-14—കിടങ്ങറ-കണ്ണാടി റോഡ് 1/700 മുതൽ 2/900 വരെ 20 എം. എം. ചിപ്പിംഗ് കാർപെറ്റ് ജോലികൾ—` 22 ലക്ഷം 50,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1,4,6,7,9,11,15,16 ഇവയ്ക്ക് ` 2,415, ക്രമനമ്പർ 2-ന്, ` 1,785, ക്രമനമ്പർ 3, 26 ഇവയ്ക്ക് ` 3,675, ക്രമനമ്പർ 5, 25, 27 ഇവയ്ക്ക് ` 3,150, ക്രമനമ്പർ 8-ന് ` 2,310, ക്രമനമ്പർ 10, 23, 24, ഇവയ്ക്ക് ` 1,470, ക്രമനമ്പർ 12,17,18,19,20 ഇവയ്ക്ക് ` 1,575, ക്രമനമ്പർ 13, 22 ഇവയ്ക്ക് ` 1,260, ക്രമനമ്പർ 14-ന് ` 2,835, ക്രമനമ്പർ 21-ന് ` 3,990, ക്രമനമ്പർ 28, 31 ഇവയ്ക്ക് ` 3,465, ക്രമനമ്പർ 29-ന് ` 2,100, ക്രമനമ്പർ 30-ന് ` 1,890.

ദർഘാസ് പ്രമാണം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—9-10-2013, 4 മണി വരെ.

കാലാവധി—ക്രമനമ്പർ1,2,4,6,7,8,9,10,11,12,13,14,15, 16,17,18,19,20,22,23,24,29,30 ഇവയ്ക്ക് 3 മാസം, ക്രമനമ്പർ 3,5,21,25,26,27,28, ഇവയ്ക്ക് 4 മാസം, ക്രമനമ്പർ 31-ന് 31-12-2013.

8th OCT. 2013] PUBLIC WORKS DEPARTMENT 687

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—10-10-2013, 11.30 മണി.

പൊതുമരാമത്ത് വകുപ്പ് പരിഷ്കരിച്ച മാന്വൽ പ്രകാരം ക്ഷണിക്കുന്ന ടെ≠ർ :

ടെ≠ർ ഫോമും ടെ≠ർ ഷെഡ്യൂളും പൊതുമരാമത്ത് വകുപ്പിന്റെ ഒൗദ്യോഗിക വെബ്സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ് (www.keralapwd.gov.in).

പൂരിപ്പിച്ച ടെ≠റിനോടൊപ്പം താഴെപ്പറയുന്ന രേഖകൾ സഹിതം എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ്, റോഡ്സ് ഡിവിഷൻ, സിവിൽ സ്റ്റേഷൻ, ആലപ്പുഴ-688 001 എന്ന വിലാസത്തിൽ രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ് ഭാരതീയ തപാൽ വകുപ്പ് മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ.

1. ടെ≠ർ ഷെഡ്യൂൾ.

2. ടെ≠ർ ഫോം.

3. കോൺട്രാക്ട് ലൈസൻസിന്റെ (വാലിഡിറ്റി തെളിയിക്കുന്ന പേജ് ഉൾപ്പെടെ) ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ പകർപ്പ്.

4. ടെ≠ർ ഫോമിന്റെ വില (ടെ≠ർ ഫോം പ്രകാരം) എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ്, റോഡ്സ് ഡിവിഷൻ, ആലപ്പുഴ എന്ന പേരിൽ ആലപ്പുഴ എസ്.ബി.എെ. സിവിൽ സ്റ്റേഷൻ ബ്രാഞ്ചിൽ മാറാവുന്ന ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്.

5. ` 100 വിലയുള്ള മുദ്രപത്രത്തിൽ നി›ിത മാതൃക യിലുള്ള പ്രിലിമിനറി എഗ്രിമെന്റ.്

6. ടെ≠റിന് ആവശ്യമായ നിരതദ്രവ്യം (നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/ട്രഷറി സേവിംഗ്സ് സർട്ടിഫിക്കറ്റ്, കിസാൻ വികാസ് പത്ര, എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി. ഡബ്ല്യു.ഡി. റോഡ്സ് ഡിവിഷൻ, ആലപ്പുഴയുടെ പേരിൽ മാറാവുന്നത്.

7. ദർഘാസുകൾ സമർപ്പിക്കുന്ന കവറിനുപുറത്ത് ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും വ്യ‡മായി എഴുതേ≠താണ്.

ദർഘാസ് സംബന്ധിച്ച പൊതുമരാമത്ത് വകുപ്പിലെ എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ മേൽപ്പടി ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, നിരത്തുവിഭാഗം, എക്സിക്യൂട്ടീവ് ആലപ്പുഴ. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഇ.എൽ.ടി.എൻ.06/2013-14 2013 ആഗസ്റ്റ് 24.

കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് വൈദ്യുതി വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, മലപ്പുറം താഴെപ്പറയുന്ന പ്രവൃത്തികൾക്ക് കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്ത ഇലക്ട്രിക്കൽ കരാറുകാരിൽനിന്നും 17-10-2013 വൈകുന്നേരം 3 മണിവരെ മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേദിവസം 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കപ്പെടുന്നതാണ്.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം (1)

അടങ്കൽ തുകയും ` (3)

(2)

1 36/2013-14—വ്യവസായിക പരിശീലന വകുപ്പ്- സർക്കാർ എെ.ടി.എെ., അരീക്കോട്-പുതുതായി നിർമ്മിച്ച ഫിനിഷിംഗ് സ്കൂൾ കെട്ടിടത്തിന്റെ വൈദ്യുതീകരണം— ` 38,578 1,000 2 37/2013-14—സർക്കാർ ജനറൽ ആശുപത്രി, മഞ്ചേരി—അത്യാഹിത വിഭാഗത്തിന് സമീപത്തുള്ള കിണറ്റിൽനിന്നും വെള്ളം പമ്പുചെയ്യുന്നതിന് മോട്ടോർ സ്ഥാപിക്കൽ

2,200 — ` 87,000

3 38/2013-14—നിലമ്പൂർ എെ.ടി.എെ-യിലെ കമ്പ്യൂട്ടർ റൂമിൽ കമ്പ്യൂട്ടർ നോഡ്

950 സ്ഥാപിക്കൽ— ` 37,000

4 39/2013-14—മലപ്പുറം കോട്ടക്കൽ സർക്കാർ വനിതാ പോളിടെക്നിക്ക് കോളേജിൽ

പുതുതായി നിർമ്മിച്ച ഹോസ്റ്റൽ കെട്ടിടത്തിൽ ബോർവെൽ പമ്പ് സ്ഥാപിക്കൽ— ` 1,35,000 3,400 5 40/2013-14—പെരിന്തൽമണ്ണ ജെഎഫ്സിഎം ക്വാർട്ടേഴ്സ് നമ്പർ 1-ൽ വൈദ്യുത പ്രതിഷ്ഠാ പനങ്ങളുടെ അടിയന്തിര അറ്റകുറ്റപ്പണികൾ

900 — ` 35,000

6 41/2013-14—മലപ്പുറം കളക്ടറേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ ് സെക്ഷനിലും ഇലക്ഷൻ വിംഗിലും വൈദ്യുത പ്രതിഷ്ഠാപനങ്ങളുടെ അടിയന്തിര അറ്റകുറ്റപ്പണികൾ— ` 20,000 500 7 42/2013-14—മലപ്പുറം ജില്ലാ പോലീസ്

മേധാവിയുടെ ഓഫീസിൽ കേടായ 2HP 4" ബോർവെൽ സിംഗിൾ ഫേസ് പമ്പ് മാറ്റി

1,250 സ്ഥാപിക്കൽ— ` 49,000

8 43/2013-14—മഞ്ചേരി മിനി സിവിൽ

സ്റ്റേഷനിലെ പാസഞ്ചർ ലിഫ്ററിന്റെ വാർഷിക കോമ്പ്രഹെൻസീവ് മെയിന്റനൻസ്

2,250 കോൺട്രാക്ട്— ` 88,371

9 44/2013-14—തിരൂർ മിനി സിവിൽ സ്റ്റേഷനിലെ പ ാ സഞ്ച ർ ല ി ഫ ് റ്റ ി െ ന്റ വ ാ ർ ഷ ി ക കോമ്പ്ര ഹെൻസീവ് മെയിന്റനൻസ്

1,250 കോൺട്രാക്ട്— ` 50,000

10 45/2013-14—ജില്ലാകളക്ടറുടെ സെക്യൂരിറ്റി ഓഫീസിൽ വൈദ്യുത പ്രതിഷ്ഠാപനങ്ങളുടെ

850 നവീകരണം— ` 33,000

11 46/2013-14—മലപ്പുറം സിവിൽ സ്റ്റേഷനിലെ മൃഗസംരക്ഷണ ഓഫീസിലെ വൈദ്യുത പ്രതിഷ്ഠാപനങ്ങളുടെ അടിയന്തിര

അറ്റകുറ്റപ്പണികൾ— ` 50,000 1,2508th OCT. 2013] PUBLIC WORKS DEPARTMENT 688 (1)

(2)

(3) (1)

12 47/2013-14—ജില്ലാകോടതി മഞ്ചേരിയിലെ വൈദ്യുത പ്രതിഷ്ഠാപനങ്ങളുടെ അടിയന്തിര അറ്റകുറ്റപ്പണികളും അഭിവൃദ്ധിപ്പെടുത്തലും

1,250 — ` 50,000

13 48/2013-14—പെരിന്തൽമണ്ണ പൊതുമരാമത്ത് വകുപ്പ് വിശ്രമമന്ദിരത്തിലെ വൈദ്യുത ്ര പ ത ി ഷ ് ഠ ാ പ നങ്ങ ള ു െ ട അ ട ി യ ന്ത ി ര

അ റ്റ ക ു റ്റ പ്പ ണ ി ക ള ു ം ഒ ാ പ്പ ൺ െ വ ൽ

1,100 സബ് മേഴ്സിബിൾ പമ്പ് സെറ്റ് സ്ഥാപിക്കലും— `43,000

14 49/2013-14—മലപ്പുറം സിവിൽ സ്റ്റേഷനിലെ

ജില്ലാ πാനിംഗ് ഓഫീസിലെ വൈദ്യുത

്ര പ ത ി ഷ ് ഠ ാ പ നങ്ങ ള ു െ ട അ ട ി യന്ത ി ര

അറ്റകുറ്റപ്പണികൾ— ` 14,500 400 15 50/2013-14—പൊന്നാനി ഫയർ ആന്റ ് റസ്ക്യൂ

ഓഫീസിൽ കേടായ ഓപ്പൺവെൽ സബ് മേഴ്സിബിൾ പമ്പ് സെറ്റ് അടിയന്തിരമായി മാറ്റി സ്ഥാപിക്കൽ— ` 40,000 1,000 16 51/2013-14—മലപ്പുറം സിവിൽ സ്റ്റേഷനിലെ പ്രിൻസിപ്പൽ അഗ്രിക്കൾച്ചറൽ ഓഫീസിൽ

വൈദ്യുത പ്രതിഷ്ഠാപനങ്ങളുടെ അഭിവൃദ്ധി

350 പ്പെടുത്തൽ— ` 14,000

17 52/2013-14—മലപ്പുറം സിവിൽ സ്റ്റേഷനിലെ ജില്ലാ സ്റ്റേഷനറി ഓഫീസിലെ വൈദ്യുത പ്രതിഷ്ഠാപനങ്ങളുടെ അഭിവൃദ്ധിപ്പെടുത്തലും അറ്റകുറ്റപ്പണികളും— ` 50,000 1,250 18 53/2013-14—പെരിന്തൽമണ്ണ ഫയർ ആന്റ ് റസ്ക്യൂ ഓഫീസിലെ വൈദ്യുത

പ്രതിഷ്ഠാപനങ്ങളുടെ അഭിവൃദ്ധിപ്പെടുത്തലും അറ്റകുറ്റപ്പണികളും— ` 50,000 1,250 19 54/2013-14—പെരിന്തൽമണ്ണ സർക്കാർ

1,200 പോളിടെക്നിക്ക് കോളേജ് ജീവനക്കാരുടെ ടൈപ്പ് III നമ്പർ 06 വസതിയിലെ വൈദ്യുത പ്രതിഷ്ഠാപനങ്ങളുടെ പുനർ വൈദ്യുതീകരണം — ` 47,000

20 55/2013-14—പെരിന്തൽമണ്ണ സർക്കാർ

പോളിടെക്നിക്ക് കോളേജ് ജീവനക്കാരുടെ

1,200 ടൈപ്പ് II നമ്പർ 02 വസതിയിലെ വൈദ്യുത പ്രതിഷ്ഠാപനങ്ങളുടെ പുനർവൈദ്യുതീകരണം — `47,000

21 56/2013-14—മലപ്പുറം സിവിൽ സ്റ്റേഷനിലെ സോയിൽ സർവ്വേ ഓഫീസിൽ പുതുതായി വൈദ്യുത പ്രതിഷ്ഠാപനങ്ങൾ സ്ഥാപിക്കൽ

750 — ` 30,000

22 57/2013-14—മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ വൈദ്യുതി

(2)

(3) 23 58/2013-14—മലപ്പുറം ജില്ലാ എംπോയ്മെന്റ ് ഓഫീസിൽ വൈദ്യുതി പ്രതിഷ്ഠാപനങ്ങളുടെ അ ട ി യ ന്ത ി ര അ റ്റ ക ു റ്റ പ്പ ണ ി ക ള ു ം അഭിവൃദ്ധിപ്പെടുത്തലും— ` 42,000 1,050 24 59/2013-14—മഞ്ചേരി സബ് ജയിലിലെ കേടായ മോണോ ബ്ലോക്ക് പമ്പ് സെറ്റ് മ ാ റ്റ ി പ ു ത ി യ ഒ ാ പ്പൺ െ വ ൽ സബ ്

1,250 മേഴ്സിബിൾ പമ്പ് സെറ്റ് അടിയന്തിരമായി സ്ഥാപിക്കൽ— ` 50,000

25 60/2013-14—മഞ്ചേരി സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ പമ്പ് പാനലിന്റെ അടിയന്തിര അറ്റകുറ്റപ്പണികൾ— ` 50,000 1,250

1,100 26 61/2013-14—മലപ്പുറം ജില്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ വൈദ്യുതി പ്രതിഷ്ഠാപനങ്ങളുടെ അടിയന്തിര അറ്റകുറ്റപ്പണികളും അഭിവൃദ്ധിപ്പെടുത്തലും — ` 43,000

27 62/2013-14—മലപ്പുറം പാ≠ിക്കാട് ആർ.ആർ.

1,250 ആർ. എഫിൽ ലോ ടെൻഷൻ ഇലക്ട്രിക്കൽ ലൈനിന്റെ അടിയന്തിര അറ്റകുറ്റപ്പണികൾ — ` 50,000

28 63/2013-14—പൊന്നാനി സബ് ജയിലിലെ കേടായ മോണോ ബ്ലോക്ക് പമ്പ് സെറ്റ് മാറ്റി പുതിയ ഓപ്പൺവെൽ സബ് മേഴ്സിബിൾ

1,250 പ മ്പ ് െ സ റ്റ ് അ ട ി യ ന്ത ി ര മ ാ യ ി സ്ഥാപിക്കൽ— ` 50,000

29 64/2013-14—മഞ്ചേരി മിനി സിവിൽ സ്റ്റേഷനിലെ സബ് രജിസ്ട്രാർ ഓഫീസിൽ വൈദ്യുതി ്ര പ ത ി ഷ ് ഠ ാ പ നങ്ങ ള ു െ ട അ ട ി യ ന്ത ി ര അറ്റകുറ്റപ്പണികൾ— ` 15,000 400

900 30 65/2013-14—പൊന്നാനി സബ് ജയിലിൽ സെൽ ബ്ലോക്കിലെ പുനർവൈദ്യുതീകരണം — ` 35,000

900 31 66/2013-14—തിരൂർ കോടതി സമുച്ചയത്തിലെ മുനിസിഫ് കോടതിയിൽ വൈദ്യുതി പ്രതിഷ്ഠാ പനങ്ങളുടെ അടിയന്തിര അറ്റകുറ്റപ്പണികൾ — ` 35,000

32 67/2013-14—മഞ്ചേരി ജില്ലാ കോടതി സമുച്ചയത്തിലെ വിവിധ കോടതികളിലെ

1,200 അടിയന്തിര അറ്റകുറ്റപ്പണികളും ബാർ അസോസിയേഷൻ ഓഫീസിലേക്കുള്ള വൈദ്യുതി കണക്ഷൻ വിഘടിപ്പിക്കലും — ` 47,000

3,350 33 68/2013-14—വ≠ൂർ പോലീസ് സ്റ്റേഷനിലെ വൈദ്യുത പ്രതിഷ്ഠാപനങ്ങളുടെ നവീകരണം — ` 1,33,000

34 69/2013-14—പെരിന്തൽമണ്ണ മിനി സിവിൽ സ്റ്റേഷനിലെ പുതുതായി നിർമ്മിച്ച കോടതി

സമുച്ചയത്തിലേക്ക് ഷിഫ്റ്റ് ചെയ്യപ്പെട്ട മുനിസിഫ് കോടതിയിലെ വൈദ്യുത ്ര പ ത ി ഷ ് ഠ ാ പ ന ങ്ങ ള ു െ ട അ ട ി യ ന്ത ി ര്ര പ ത ി ഷ ് ഠ ാ പ നങ്ങ ള ു െ ട അ ട ി യന്ത ി ര അറ്റകുറ്റപ്പണികളും അഭിവൃദ്ധപ്പെടുത്തലും അറ്റകുറ്റപ്പണികളും അഭിവൃദ്ധിപ്പെടുത്തലും 1,250 1,250 — ` 50,000 — ` 50,000 8th OCT. 2013] PUBLIC WORKS DEPARTMENT 689 (1)

(2)

(3)

850 35 70/2013-14—മലപ്പുറം എം.എസ്.പി. ക്യാമ്പ് ക്ലാരി നവീകരിച്ച പമ്പ് ഹൗസിലെ വൈദ്യുത സംവിധാനങ്ങളുടെ റിവൈയറിംഗ് — ` 34,000

1,250 36 71/2013-14—കുറ്റിപ്പുറം പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം സെക്ഷൻ ഓഫീസിന്റെ വൈദ്യുത പ്രതിഷ്ഠാപനങ്ങളുടെ നവീകരണം— ` 50,000

ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 2,4,8,9,34 ഇവയ്ക്ക് ` 400 + വാറ്റ്, മറ്റുള്ളവയ്ക്ക് ` 300 + വാറ്റ്. കാരാറുകാരുടെ വിഭാഗം—എല്ലാ വിഭാഗവും.

പ്രവൃത്തി പൂർത്തികരണ കാലാവധി—ക്രമനമ്പർ 8, 9, ഇവയ്ക്ക് 1 വർഷം, 2,4 & 34 ഇവയക്ക് 15 ദിവസം, മറ്റുള്ളവയ്ക്ക് 7 ദിവസം.

ദർഘാസുകളിൽ പങ്കെടുക്കാൻ യോഗ്യതയുള്ള കരാറുകാരിൽനിന്നും ദർഘാസ് പ്രമാണത്തിന്റെ വിലയും വിൽപ്പന നികുതിയും ചേർത്ത് ദർഘാസ് പ്രമാണങ്ങൾക്കായി മലപ്പുറം പൊതുമരാമത്ത് ഇലക്ട്രിക്കൽ സബ് ഡിവിഷനിൽനിന്ന് 17-10-2013-ന് 1 മണിവരെ അപേക്ഷ സ്വീകരിക്കുന്നതാണ്. ദർഘാസിന്റെ കൂടെ `100 മുദ്രപത്രത്തിൽ പ്രിലിമിനറി എഗ്രിമെന്റും പ്രവൃത്തിക്കുവേ≠ി നിരതദ്രവ്യം അടക്കം ചെയ്ത ദർഘാസുകൾ 17-10-2013-ന് 3 മണിക്കുമുമ്പായി ഓഫീസിൽ സമർപ്പിക്കേ≠താണ്.

അല്ലാത്തവ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. പൊതുമരാമത്ത് വകുപ്പിലെ പ്രവൃത്തികളെ സംബന്ധിച്ച് മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. ദർഘാസുകൾ കരാറുകാരുടേയോ അവരുടെ പ്രതിനിധികളുടേയോ സാന്നിദ്ധ്യത്തിൽ 3.30 മണിക്ക് തുറക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ ് വൈദ്യുതവിഭാഗം, സിവിൽ സ്റ്റേഷൻ, എക്സിക്യൂട്ടീവ് മലപ്പുറം. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി.68/97. 2013 സെപ്റ്റംബർ 7.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട വിഭാഗം, തലശ്ശേരി താഴെപ്പറയുന്ന പ്രവൃത്തികൾക്ക് 8-10-2013 വരെ അദ്ദേഹത്തിന്റെ ഓഫീസിൽ വൈകുന്നേരം കൃത്യം നാലുമണിവരെ നി›ിത യോഗ്യതയുള്ള കരാറുകാരിൽനിന്നും പ്രത്യേകമായി പേരെഴുതിയ മുദ്രവച്ച ടെൻഡറുകൾ രജിസ്റ്റേർഡ് പോസ്റ്റ്, സ്പീഡ് പോസ്റ്റ് വഴി സ്വീകരിക്കുന്നതാണ്. അന്നേദിവസം കൃത്യം 4.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസ് തുറന്ന് പരിശോധിക്കുന്നതാണ്.

ക്രമ ടെ≠ർ നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` (1)

(2)

(3) 1 115/2013-14—ഗവ. പോളിടെക്നിക് മട്ടന്നൂർ

25,000 അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ അടിയന്തിര അറ്റകുറ്റപ്പണിയും കുടിവെള്ളം വിതരണവും ചെയ്യുന്നതിനുള്ള പ്രവൃത്തികൾ —` 9,99,175

2 116/2013-14—ജില്ലാ പ്രൊബേഷൻ ഓഫീസ് തലശ്ശേരി ചുറ്റുമതിൽ നിർമ്മാണവും പ്രത്യേക അറ്റകുറ്റപ്പണികളും—` 6,99,812 17,500 3 117/2013-14—സിക്ക എക്സ്റ്റഷൻ സെന്റർ

കണ്ണൂർ തുറന്ന കിണർ നിർമ്മാണം—` 9,00,000 22,500 4 118/2013-14—സെൻട്രൽ പ്രിസൺ കണ്ണൂർ— 37,500 ഓഫീസ് കെട്ടിടത്തിന്റെ മുൻവശം അലുമിനിയം കോബോസിറ്റ് പാനൽ സ്ഥാപിക്കൽ—`15,00,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-നും 3-നും ` 1,560, ക്രമനമ്പർ 2-ന് ` 1,456, ക്രമനമ്പർ 4-ന് ` 2,392.

ജോലി തീർക്കുവാനുള്ള സമയം—ക്രമനമ്പർ 1-നും 2-നും 3 മാസം, ക്രമനമ്പർ 3-ന് 9 മാസം, ക്രമനമ്പർ 4-ന് 6 മാസം.

കരാറുകാരന്റെ യോഗ്യത—'സി' ക്ലാസ്.

പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ ടെ≠ർ നോട്ടീസും മാതൃകാ ടെ≠ർ ഫാറവും ഷെഡ്യൂളും [സ. ഉ. (ആർ. ടി.)നമ്പർ 1245/2010/പി. ഡബ്ല്യു. ഡി.] പ്രകാരം ലഭ്യമാണ്. ടെ≠ർ ഫോറവും ടെ≠ർ ഷെഡ്യൂളും കരാറുകാർക്ക് പൊതുമരാമത്ത് വകുപ്പ് വെബ്സൈറ്റിൽനിന്നും 8-10-2013 വരെ ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠ർ ഫോറം ആവശ്യമായ രേഖകൾ സഹിതം ഈ ഓഫീസിൽ സമർപ്പിക്കാവുന്നതാണ്. ടെ≠ർ ഫോറത്തിനൊപ്പം കോൺട്രാക്ടേഴ്സ് ലൈസൻസ്, പാൻ കാർഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ ശരിപകർപ്പും സമർപ്പിക്കേ≠താണ്. ടെ≠ർ സമർപ്പിക്കുമ്പോൾ കവറിനു പുറത്ത് പ്രവൃത്തിയുടെ പേര് എഴുതേ≠താണ്. ടെ≠ർ ഫാറത്തിന്റെ നി›ിതവില എക്സിക്യൂട്ടീവ് എഞ്ചിനീയർ, (കെട്ടിട വിഭാഗം, തലശ്ശേരി)-യുടെ പേരിൽ തലശ്ശേരിയിൽ മാറാവുന്നവിധം ദേശസാൽകൃത ബാങ്കിന്റെ ഡിമാന്റ ് ഡ്രാഫ്റ്റും ടെ≠റിനൊപ്പം സമർപ്പിക്കേ≠താണ്. ടെ≠റുകളും ഡിമാന്റ ് ഡ്രാഫ്റ്റും മറ്റ് രേഖകളും രജിസ്റ്റേർഡ് പോസ്ററ്/സ്പീഡ് പോസ്റ്റ്വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. EMD എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട വിഭാഗം, തലശ്ശേരിയുടെ പേരിൽ അധികാരപ്പെടുത്തിയ NSCയോ നാഷണലൈസ്ഡ് ബാങ്ക് ഡെപ്പോസിറ്റോ ആയിരിക്കണം. ഇ-പെയ്മെന്റിന് ആവശ്യമായ വിവരങ്ങൾ കരാറുകാരൻ ഇടപാട് നടത്തുന്ന കോർ ബാങ്കിങ് സൗകര്യമുള്ള ബാങ്ക് അക്കൗ≠ിന്റെ വിശദ വിവരങ്ങളും ഇ-മെയിൽ അഡ്രസ്സും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠ താണ്. ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കെട്ടിട വിഭാഗം, (ഒപ്പ്) തലശ്ശേരി. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 08 October 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-10-08.pdf_2013_40_Part_3_PWD/. Archive identifier in.gazette.kerala_new.2013-10-08.pdf_2013_40_Part_3_PWD.