©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2013 ഒക്ടോബർ 8
No.
Vol. II
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 2
40
നമ്പർ
PART III
16th Aswina 1935 1935 ആശ്വിനം 16
Police Department
ലേല പരസ്യം
നമ്പർ ഇ2-14847/2012/എസ് . 2013 സെപ്റ്റംബർ 12.
തിരുവനന്തപുരം എസ്. എ. പി. ക്യാമ്പിലെ സി. പി. ഡബ്ലിയു.വിൽ സൂക്ഷിച്ചിരിക്കുന്നതും ഡിപ്പാർട്ടുമെന്റിന് ഉപയോഗയോഗ്യമല്ലാത്തതുമായ വേസ്റ്റ് ഓയിൽ 2013 ഒക്ടോബർ 31 പകൽ 11 മണിക്ക് പ്രസ്തുത ക്യാമ്പിൽവച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുവാൻ തീരുമാനിച്ചിരിക്കുന്നു.
വേസ്റ്റ് ഓയിലിന്റെ നിരതദ്രവ്യം—` 12,500.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല സ്ഥലത്ത് നേരിട്ട് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് മുകളിൽ പറഞ്ഞിരിക്കുന്ന തുക നിരതദ്രവ്യമായി ഓരോ ഇനത്തിനും കെട്ടിവയ്ക്കേ≠തുമാണ്.
കൂടാതെ ടി സാധനങ്ങൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്ന വ്യ‡ി കളിൽ നിന്നും മുൻകൂട്ടി മുദ്രവച്ച കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽമാർഗ്ഗമോ 2013 ഒക്ടോബർ മാസം 20-ാം തീയതി വൈകുന്നേരം 4 മണിക്ക് മുൻപായി ഈ ഓഫീസിൽ കിട്ടത്തക്കവണ്ണം അയച്ചുതരേ≠താണ്. ദർഘാസിനോടൊപ്പം നിരതദ്രവ്യമായി മേൽപ്പറഞ്ഞിരിക്കുന്ന നിരക്കിലും തുകയ്ക്കുമുള്ള ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും തിരുവനന്തപുരം എസ്. എ. പി. കമാ≠ന്റ ിന്റെ പേരിൽ വാങ്ങിയ ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്.
ദർഘാസ് തുക, ലേലത്തിൽ പങ്കെടുക്കുവാൻ എത്തിയിട്ടുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ലേലം വിളിച്ച തുകയോ ദർഘാസ് തുകയോ ഏതാണോ കൂടുതൽ ആ തുകയ്ക്ക് യു‡മെന്ന് തോന്നുന്നപക്ഷം വിൽപ്പന ബന്ധപ്പെട്ടയാളിന്റെ പേരിൽ നി›യിക്കുന്നതും ടിയാൻ ഉടനെ ലേലം/ദർഘാസ് തുകയുടെ പകുതി സംഖ്യ (നികുതിയുൾപ്പെടെ) നിരതദ്രവ്യം കഴിച്ച് ലേലസ്ഥലത്തുവച്ച് അടയ്ക്കേ≠തും, ബാക്കി സംഖ്യ നികുതി ഉൾപ്പെടെ ലേലം/ദർഘാസ് പ്രകാരം ലഭിച്ച സാധനങ്ങൾ സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠തുമാണ്.
മേൽപ്പറഞ്ഞ പ്രകാരം ലേലം/ദർഘാസ് കൊ≠യാൾ ഈ നിബന്ധനകൾ ലംഘിച്ചാൽ ബന്ധപ്പെട്ടയാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ടി സാധനങ്ങൾ പുനർലേലം ചെയ്യുന്നതും പുനർലേലത്തിൽ സർക്കാരിന്8th OCT. 2013] POLICE DEPARTMENT 116 എന്തെങ്കിലും നഷ്ടം ഉ≠ായാൽ ആയതിന് ആദ്യം ലേലം കൊ≠യാൾ ഉത്തരവാദിയായിരിക്കുന്നതുമാണ്. പുനർലേലത്തിൽ മുൻ വിൽപ്പനയേക്കാൾ കൂടുതൽ തുക ലഭിച്ചാൽ ടിയാന് ആയതിന് യാതൊരുവിധ അവകാശവും ഉ≠ായിരിക്കുന്നതല്ല.
ലേലം ചെയ്യുവാൻ ഉദ്ദേശിക്കുന്ന സാധനങ്ങളുടെ വിശദവിവരങ്ങൾ ലേലത്തിന്് മുൻപുള്ള 10 പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെയുള്ള സമയത്ത് തിരുവനന്തപുരം എസ്. എ. പി.
ക്യാമ്പിലെ അസിസ്റ്റന്റ ് കമാ≠ന്റ ിന്റെ മുൻകൂർ അനുവാദ ത്തോടുകൂടി പരിശോധിക്കാവുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ഈ നോട്ടീസിൻ പ്രകാരമുള്ള ലേലം മാറ്റിവയ്ക്കുന്നതിനോ ലേലം/ദർഘാസ് വിൽപ്പന അസ്ഥിരപ്പെടുത്തുന്നതിനോ ഉള്ള പൂർണ്ണ അധികാരം തിരുവനന്തപുരം എസ്. എ. പി. കമാ≠ന്റിൽ നിക്ഷിപ്തമായിരി ക്കുന്നതാണ്.
(2)
നമ്പർ ഇ2-2403/2013/എസ് . 2013 സെപ്റ്റംബർ 12.
തിരുവനന്തപുരം എസ്. എ. പി. ക്യാമ്പിലെ സി. പി.
ഡബ്ലിയു.വിൽ സൂക്ഷിച്ചിരിക്കുന്നതും ഡിപ്പാർട്ടുമെന്റ ിന് ഉപയോഗയോഗ്യമല്ലാത്തതുമായ വേസ്റ്റ് ഓയിൽ 2013 ഒക്ടോബർ 31 പകൽ 11 മണിക്ക് പ്രസ്തുത ക്യാമ്പിൽ വച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുവാൻ തീരുമാനിച്ചിരിക്കുന്നു.
വേസ്റ്റ് ഓയിലിന്റെ നിരതദ്രവ്യം—` 4,300.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല സ്ഥലത്ത് നേരിട്ട് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് മുകളിൽ പറഞ്ഞിരിക്കുന്ന തുക നിരതദ്രവ്യമായി ഓരോ ഇനത്തിനും കെട്ടിവയ്ക്കേ≠തുമാണ്.
കൂടാതെ ടി സാധനങ്ങൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്ന വ്യ‡ികളിൽ നിന്നും മുൻകൂട്ടി മുദ്രവച്ച കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽമാർഗ്ഗമോ 2013 ഒക്ടോബർ മാസം 20 വൈകുന്നേരം 4 മണിക്ക് മുൻപായി ഈ ഓഫീസിൽ കിട്ടത്തക്കവണ്ണം അയച്ചുതരേ≠താണ്. ദർഘാസിനോടൊപ്പം നിരതദ്രവ്യമായി മേൽപ്പറഞ്ഞിരിക്കുന്ന നിരക്കിലും തുകയ്ക്കുമുള്ള ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും തിരുവനന്തപുരം എസ്. എ. പി. കമാ≠ന്റ ിന്റെ പേരിൽ വാങ്ങിയ ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്.
ദർഘാസ് തുക, ലേലത്തിൽ പങ്കെടുക്കുവാൻ എത്തിയിട്ടുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ലേലം വിളിച്ച തുകയോ ദർഘാസ് തുകയോ ഏതാണോ കൂടുതൽ ആ തുകയ്ക്ക് യു‡മെന്ന് തോന്നുന്നപക്ഷം വിൽപ്പന ബന്ധപ്പെട്ടയാളിന്റെ പേരിൽ നി›യിക്കുന്നതും ടിയാൻ ഉടനെ ലേലം/ദർഘാസ് തുകയുടെ പകുതി സംഖ്യ (നികുതിയുൾപ്പെടെ) നിരതദ്രവ്യം കഴിച്ച് ലേലസ്ഥലത്തുവച്ച് അടയ്ക്കേ≠തും, ബാക്കി സംഖ്യ നികുതി ഉൾപ്പെടെ ലേലം/ദർഘാസ് പ്രകാരം ലഭിച്ച സാധനങ്ങൾ സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠തുമാണ്.
മേൽപ്പറഞ്ഞ പ്രകാരം ലേലം/ദർഘാസ് കൊ≠യാൾ ഈ നിബന്ധനകൾ ലംഘിച്ചാൽ ബന്ധപ്പെട്ടയാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ടി സാധനങ്ങൾ പുനർലേലം ചെയ്യുന്നതും പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം ഉ≠ായാൽ ആയതിന് ആദ്യം ലേലം കൊ≠യാൾ ഉത്തരവാദിയായിരിക്കുന്നതുമാണ്. പുനർലേലത്തിൽ മുൻ വിൽപ്പനയേക്കാൾ കൂടുതൽ തുക ലഭിച്ചാൽ ടിയാന് ആയതിന് യാതൊരുവിധ അവകാശവും ഉ≠ായിരിക്കുന്നതല്ല.
ലേലം ചെയ്യുവാൻ ഉദ്ദേശിക്കുന്ന സാധനങ്ങളുടെ വിശദവിവരങ്ങൾ ലേലത്തിന് മുൻപുള്ള 10 പ്രവൃത്തി ദിവസ ങ്ങളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെയുള്ള സമയത്ത് തിരുവനന്തപുരം എസ്. എ. പി.
ക്യാമ്പിലെ അസിസ്റ്റന്റ ് കമാ≠ന്റിന്റെ മുൻകൂർ അനുവാദ ത്തോടുകൂടി പരിശോധിക്കാവുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ഈ നോട്ടീസിൻ പ്രകാരമുള്ള ലേലം മാറ്റിവയ്ക്കുന്നതിനോ ലേലം/ദർഘാസ് വിൽപ്പന അസ്ഥിരപ്പെടുത്തുന്നതിനോ ഉള്ള പൂർണ്ണ അധികാരം തിരുവനന്തപുരം എസ്. എ. പി. കമാ≠ന്റിൽ നിക്ഷിപ്ത മായിരിക്കുന്നതാണ്.
എസ്. എ. പി. കമാ≠ന്റിന്റെ (ഒപ്പ്) ആഫീസ്, തിരുവനന്തപുരം. കമാ≠ന്റ ് എസ്. എ. പി.
ലേല പരസ്യം
നമ്പർ ഇ2-38960/2013/എം. എം. 2013 സെപ്റ്റംബർ 2.
മലപ്പുറം ജില്ലാ സായുധസേന ക്യാമ്പിൽ സൂക്ഷിച്ചി ട്ടുളളതും ഉപയോഗയോഗ്യമല്ലാത്തതുമായ ഡിപ്പാർട്ടുമെന്റിന് ആവശ്യമല്ലാത്തുമായ താഴെ കാണിച്ചിട്ടുള്ള സാധനങ്ങൾ 10-10-2013-ാം തീയതി പകൽ 12 മണിക്ക് പ്രസ്തുത ക്യാമ്പിൽ വച്ച് ലേലം ചെയ്തുവിൽക്കുന്നതാണ്.
നമ്പർ സാധന വിവരങ്ങൾ എണ്ണം/അളവ് 1 ടയർ 209 2 സ്പെയർ പാർട്സ് 150 3 വേസ്റ്റ് ഓയിൽ 675 ലിറ്റർ ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല സമയത്ത് നേരിട്ട് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് ` 1,000 നിരതദ്രവ്യം കെട്ടിവയ്ക്കേ≠ തുമാണ്.
8th OCT. 2013] POLICE DEPARTMENT 117കൂടാതെ 7-10-2013-ാം തീയതി 5 മണിക്ക് മുൻപായി പുനർലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ കിട്ടത്തക്കവണ്ണം സീൽ ചെയ്ത ദർഘാസുകൾ നേരിട്ടോ
ആയതിന് ആദ്യം ലേലം കൊ≠യാൾ ഉത്തരവാദിയാകുന്നതും തപാൽമാർഗ്ഗമോ മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് അയ
നഷ്ടപ്പെട്ട തുക ടിയാനിൽ നിന്നും ഈടാക്കാൻ നടപടി ക്കാവുന്നതാണ്. ദർഘാസിനോടൊപ്പം ഏതെങ്കിലും
സ്വീകരിക്കുന്നതുമായിരിക്കും. പുനർ ലേലത്തിൽ കൂടുതൽ ദേശസാൽകൃത ബാങ്കിൽ നിന്നും മലപ്പുറം ജില്ലാ പോലീസ്
തുക ലഭിച്ചാൽ ടിയാൻ അതിന് അവകാശിയായിരിക്കു മേധാവിയുടെ പേരിൽ വാങ്ങിയിട്ടുള്ള നി›ിത നിരതദ്രവ്യ
ന്നതുമല്ല.
ത്തിനുള്ള ഡി. ഡി. അടക്കം ചെയ്യേ≠തുമാണ്. ദർഘാസുകൾ
അടക്കം ചെയ്ത കവറിനു മുകളിൽ ഏതു സാധനത്തിനുള്ള
സാധനങ്ങൾ ലേല തീയതിക്ക് മുൻപുള്ള ഏതെങ്കിലും ദർഘാസ് എന്ന് വ്യ‡മായി എഴുതിയിരിക്കേ≠താണ്. ലേലം
പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണിക്കും വൈകിട്ട് 4 അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും
മണിക്കും ഇടയിലുള്ള സമയങ്ങളിൽ മലപ്പുറം ജില്ലാ സായുധ ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക കാണുന്ന ആൾക്ക്
സേന അസിസ്റ്റന്റ ് കമാ≠ന്റ ിന്റെ അനുവാദത്തോടുകൂടി വിൽപന താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും ടിയാൻ
ഉടൻ തന്നെ ലേലം/ദർഘാസ് തുകയുടെ പകുതി സംഖ്യ
പരിശോധിക്കാവുന്നതാണ്.
(നികുതി ഉൾപ്പെടെ) നിരതദ്രവ്യം കഴിച്ച് ലേല സ്ഥലത്തുവച്ച്
യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റി തന്നെ അടയ്ക്കേ≠തും ബാക്കി സംഖ്യ ലേലം/ദർഘാസ്
വയ്ക്കുകയോ ലേലം/ദർഘാസ് അസ്ഥിരപ്പെടുത്തുകയോ സ്ഥിരപ്പെടുത്തി ഉത്തരവുകിട്ടി പത്തു ദിവസത്തിനുള്ളിൽ
ചെയ്യുന്നതിന് മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് അടച്ച് സ്വന്തം ചിലവിൽ സാധനങ്ങൾ നീക്കം
ചെയ്യേ≠തുമാണ്.
അധികാരം ഉ≠ായിരിക്കുന്നതാണ്.
ലേലം കൊ≠യാൾ ഈ നിബന്ധനകൾ ലംഘിച്ചാൽ
ജില്ലാ പോലീസ് ആഫീസ്, (ഒപ്പ്) ബന്ധപ്പെട്ടയാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ
മലപ്പുറം. ജില്ലാ പോലീസ് മേധാവി.
കൂട്ടുന്നതും സാധനങ്ങൾ പുനർലേലം ചെയ്യുന്നതുമാണ്.