L. A. Notifications and Declarations
THIRUVANANTHAPURAM DISTRICT
തിരുത്തൽ വി⁄ാപനം
ഭാഗത്തിൽ (പേജ് നമ്പർ 1135) 1981-ലെ കേരള സർവെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 13-ാം വകുപ്പ് പ്രകാരമുള്ള പരസ്യം എന്നത് '1961-ലെ കേരള സർവെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 13-ാം വകുപ്പ് പ്രകാരമുള്ള പരസ്യം' എന്ന് തിരുത്തി വായിക്കേ≠താണ്.
നമ്പർ ഡി1-2190/2004. 2013 ആഗസ്റ്റ് 26.
അസിസ്റ്റന്റ ് ഡയറക്ടറാഫീസ്, (ഒപ്പ്) കുമാരപുരം, അസിസ്റ്റന്റ ് ഡയറക്ടർ. തിരുവനന്തപുരം.
2007 മേയ് മാസം 8-ാം തീയതി പ്രസിദ്ധീകരിച്ച കേരള ഗസറ്റിലെ പാർട്ട്-III, കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ LA Notifications and Declarations എന്ന
ERNAKULAM DISTRICT
വി⁄ാപനം
നമ്പർ സി1-206/2012.
2013 ആഗസ്റ്റ് 31.
കേരള സർക്കാർ 16-1-1987-ാം തീയതിയിലെ ജി. ഒ. (എംഎസ്.) നമ്പർ 1987/10 നമ്പർ വി⁄ാപനപ്രകാരം എൻ. എച്ച്. നമ്പർ 1, സ്പെഷ്യൽ തഹശീൽദാർ, കാക്കനാട്, എറണാകുളത്തിനെ 1894-ലെ 1-ാം കേന്ദ്ര ആക്ടിന് വിധേയമായി കളക്ടറുടെ ചുമതലകൾ നിർവ്വഹിക്കുവാൻ നിയമിച്ചിരിക്കുന്നതിനാലും; താഴെ പട്ടികയിൽ വിവരിച്ചിട്ടുള്ള സ്ഥലം ഒരു പൊതു ആവശ്യത്തിന് അതായത്, നെട്ടൂർ, കുമ്പളം പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് പൊന്നും വിലയ്ക്ക് എടുക്കുന്നതിന് ആവശ്യമു≠െന്നോ, ആവശ്യമു≠ായേക്കാമെന്നോ കേരള സർക്കാരിന് ബോദ്ധ്യമാകുന്നതിനാലും; ഇപ്പോൾ, തൻമൂലം, ഇതുമായി ബന്ധപ്പെട്ട എല്ലാ വ്യ‡ികൾക്കും 1894-ലെ സ്ഥലമെടുപ്പ് ആക്ട് 4-ാം വകുപ്പിന്റെ (1)-ാം ഉപവകുപ്പിലെ വ്യവസ്ഥ കൾക്കനുസൃതമായി ഇക്കാര്യത്തിലുള്ള അറിയിപ്പ് ഇതിനാൽ നൽകുകയും ചെയ്യുന്നു.
പട്ടിക
ജില്ല—എറണാകുളം. വില്ലേജ്—മരട്.
താലൂക്ക്—കണയന്നൂർ. ബ്ലോക്ക്— 14.
(ഏകദേശ വിസ്തീർണ്ണമാണ് കൊടുത്തിരിക്കുന്നത്.)
വിവരണം
ക്രമ സർവ്വെ
വിസ്തീർണ്ണം നമ്പർ നമ്പർ റവന്യൂ റിക്കാർഡ് നാളിത് ഭൂസ്ഥിതി (ഹെക്ടറിൽ)
പ്രകാരം പ്രകാരം
1 293/7 പുരയിടം പുരയിടം 0.0220 2 293/9 പുരയിടം പുരയിടം 0.0113 3 293/10 പുരയിടം പുരയിടം 0.0199 4 293/14 പുരയിടം പുരയിടം 0.0059
ആകെ 0.0591
(ഒപ്പ്)
കാക്കനാട്. സ്പെഷ്യൽ തഹശീൽദാർ, എൽ. എ. (എൻ.എച്ച്.) നമ്പർ 1.
വി⁄ാപനം
നമ്പർ സി1-447/2012.
2013 സെപ്റ്റംബർ 3.
കേരള സർക്കാർ 16-1-1987-ാം തീയതിയിലെ ജി. ഒ. (എംഎസ്.) നമ്പർ 1987/10-ാം നമ്പർ വി⁄ാപനപ്രകാരം എൻ. എച്ച്. നമ്പർ 1, സ്പെഷ്യൽ തഹശീൽദാർ, കാക്കനാട്, എറണാകുളത്തിനെ 1894-ലെ 1-ാം കേന്ദ്ര ആക്ടിന് വിധേയമായി കളക്ടറുടെ ചുമതലകൾ നിർവ്വഹിക്കുവാൻ നിയമിച്ചിരിക്കുന്നതിനാലും; താഴെ പട്ടികയിൽ വിവരിച്ചിട്ടുള്ള സ്ഥലം ഒരു പൊതു ആവശ്യത്തിന് അതായത്, നെട്ടൂർ കുമ്പളം പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് പൊന്നും വിലയ്ക്ക് എടുക്കുന്നതിന് ആവശ്യമു≠െന്നോ, ആവശ്യമു≠ായേക്കാമെന്നോ കേരള സർക്കാരിന് ബോദ്ധ്യമാകുന്നതിനാലും; ഇപ്പോൾ, തൻമൂലം, ഇതുമായി ബന്ധപ്പെട്ട എല്ലാ വ്യ‡ികൾക്കും 1894-ലെ സ്ഥലമെടുപ്പ് ആക്ട് 4-ാം വകുപ്പിന്റെ (1)-ാം ഉപവകുപ്പിലെ വ്യവസ്ഥകൾക്ക നുസൃതമായി ഇക്കാര്യത്തിലുള്ള അറിയിപ്പ് ഇതിനാൽ നൽകുകയും ചെയ്യുന്നു.
Gaz. No. 41/2013/DTP (CLR).
7382 KERALA GAZETTE [PART III പട്ടികജില്ല—എറണാകുളം. വില്ലേജ്— കുമ്പളം.
താലൂക്ക്—കണയന്നൂർ. ബ്ലോക്ക്— 15.
(ഏകദേശ വിസ്തീർണ്ണമാണ് കൊടുത്തിരിക്കുന്നത്.)
വിവരണം
ക്രമ സർവ്വെ
വിസ്തീർണ്ണം നമ്പർ നമ്പർ റവന്യൂ റിക്കാർഡ് നാളിത് ഭൂസ്ഥിതി (ഹെക്ടറിൽ)
പ്രകാരം പ്രകാരം
1 20/15 പുരയിടം പുരയിടം 0.0025 2 20/18 പുരയിടം പുരയിടം 0.0013 3 20/19 പുരയിടം പുരയിടം 0.0034 4 20/20 പുരയിടം പുരയിടം 0.0031 5 20/21 പുരയിടം പുരയിടം 0.0027 6 20/22 പുരയിടം പുരയിടം 0.0029 7 20/23 പുരയിടം പുരയിടം 0.0031 8 20/24 പുരയിടം പുരയിടം 0.0032 9 20/25 പുരയിടം പുരയിടം 0.0034 10 20/26 പുരയിടം പുരയിടം 0.0018 11 24/7 പുരയിടം പുരയിടം 0.0161 12 24/8 പുരയിടം പുരയിടം 0.0124
ആകെ 0.0559
(ഒപ്പ്)
കാക്കനാട്. സ്പെഷ്യൽ തഹശീൽദാർ, എൽ. എ. (എൻ.എച്ച്.) നമ്പർ 1.
MALAPPURAM DISTRICT
1961-ലെ കേരള സർവ്വേയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6 (1)-ാം വകുപ്പ് പ്രകാരമുള്ള പരസ്യം
നമ്പർ ബി6-6202/2010.
2013 ആഗസ്റ്റ് 31.
താഴെ പറയുന്ന താലൂക്കിലെ താഴെ പറയുന്ന വില്ലേജിലെ താഴെ പറയുന്ന സർവ്വേ നമ്പരിൽപ്പെടുന്ന ഭൂമിയുടെ സബ് ഡിവിഷൻ നടത്തണമെന്ന് തിരൂർ അഡീഷണൽ തഹശീൽദാരുടെ ബി6- 6202/10-ാം നമ്പർ പ്രകാരം നിർദ്ദേശിച്ചിരിക്കുകയാൽ താഴെ പറയുന്ന സർവ്വേ നമ്പർ അതിർത്തി തിരിച്ച് സർവ്വേ ചെയ്യുന്നതാണെന്നും സബ് ഡിവിഷൻ നടപടികൾ കൈകൊള്ളുന്നതാണെന്നും 1961-ലെ കേരള സർവ്വേയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6 (1)-ാം വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.
താഴെ പറയുന്ന ഭൂമിയുടെ ഉള്ളിലോ അഥവാ അവയോട് ചേർന്നോ സ്ഥിതി ചെയ്യുന്ന ഭൂമികളിൽ അവകാശമു≠െന്ന് തേർച്ച ചെയ്യുന്ന ഏതൊരാളോടും നേരിട്ടോ ഏജന്റ ് മുഖേനയോ സ്ഥലത്ത് ജോലി ചെയ്യുന്ന സർവ്വേയറുടെ അടുത്ത് ഹാജരാകുന്നതിനു വേ≠ി ഇതിനാൽ ക്ഷണിച്ചുകൊള്ളുന്നു.
പ്രസ്തുത ആക്ടിലെ 6(2) എന്ന വകുപ്പ് പ്രകാരം ഈ പരസ്യം താഴെപ്പറയുന്ന ഭൂമിയിൽ അവകാശബന്ധമുള്ള ഏതൊരാൾക്കുമുള്ള സാധുവായ നോട്ടീസായി കണക്കാക്കപ്പെടുന്നതാണ്.
പ്രസ്തുത ആക്ടിലെ 6(3) എ എന്ന വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത എല്ലാ കൈവശക്കാരും:—
(എ) സർവ്വേ ചെയ്യുന്നതിനുവേ≠ി നിർമ്മാർ÷നം ചെയ്യേ≠ ആവശ്യമു≠ായേക്കാവുന്ന വല്ല മരങ്ങളോ, കുറ്റിക്കാടുകളോ, വേലികളോ, നിൽക്കുന്ന വിളകളോ അഥവാ സാരവത്തായ മറ്റു തടസ്സങ്ങളോ 15 ദിവസത്തിനകം മുറിച്ചുകളയുകയോ നീക്കം ചെയ്യുകയോ ചെയ്ത് അതിരുകളോ മറ്റ് ലൈനുകളോ വെടിപ്പാക്കണമെന്നും;
(ബി) കൊടിപിടിക്കുന്നവരെയും ചെയിൻമാൻമാരെയും നിയോഗിച്ച് അതത് സമയം ആവശ്യമായേക്കാവുന്ന സമയത്തേക്കും കാലത്തേക്കും തൊഴിലാളികളെ ഏർപ്പെടുത്തണമെന്നും;
(സി) അനുയോജ്യമായ സർവ്വേ അടയാളങ്ങൾ നൽകണമെന്നും മറ്റു പ്രകാരത്തിൽ പ്രസ്തുത ആക്ടോ അതുപ്രകാരമു≠ായിട്ടുള്ള ചട്ടങ്ങളോ അനുസരിച്ച് ആവശ്യപ്പെട്ടേക്കാവുന്ന സഹായങ്ങൾ സർവ്വേയർക്ക് നൽകണമെന്നും ഇതിനാൽ ആവശ്യപ്പെടുന്നു.
15th OCT. 2013] COMMISSIONERATE OF LAND REVENUE 7383മേൽപ്പറഞ്ഞ (എ) മുതൽ (സി) വരെയുള്ള ഖfiങ്ങൾ പ്രകാരമുള്ള ഈ അഭ്യർ∞നകൾ അനുസരിക്കുന്നതിൽ ആരെങ്കിലും വീഴ്ച വരുത്തുകയാണെങ്കിൽ, ജോലി കൂലിപ്പണിക്കാരെക്കൊ≠് ചെയ്യിപ്പിക്കുന്നതും ആയതിന്റെ ചെലവ് ആക്ടിലും അതുപ്രകാരം ഉ≠ാക്കിയിട്ടുള്ള ചട്ടങ്ങളിലും വ്യവസ്ഥ ചെയ്തിട്ടുള്ളതുപോലെ വീഴ്ച വരുത്തിയിട്ടുള്ളവരിൽനിന്നും വസൂലാക്കാവുന്നതുമാണ്.
ഭൂമിയുടെ വിശദ വിവരങ്ങൾ
ജില്ല—മലപ്പുറം.
താലൂക്ക്—തിരൂർ.
വില്ലേജ്—പരിയാപുരം.
അംശം—പരിയാപുരം.
റീസർവ്വെ നമ്പർ—192/23.
താലൂക്കാഫീസ്, തിരൂർ.
(ഒപ്പ്) അഡീഷണൽ തഹശീൽദാർ.
NOTICE
UNDER SECTION 9 (2) OF THE KERALA SURVEY AND BOUNDARIES ACT 1961
No. G3-3620/2008.
27th August 2013.
The subjoined statement is an extract from the survey field Registerts giving particulars of the land registered and surveyed in the name of concerned Appeal, if any, against the survey should be presented within three months from the date of publication of this notice to the officer-in-charge of the survey whose Headquarters are at Tirurangadi.
Field maps may be obtained on application and on payment of the fees prescribed from time to time.
SCHEDULE
District—Malappuram.
Taluk—Tirurangadi.
Village—Thennala.
Resurvey/ As per Revenue Accounts As now Surveyed
Revision Survey
Survey filed Sub Division Survey filed Sub Division Area in
No No. No. No. Hectares
139 1 139 1 00.10.45
139 22 00.02.03
Total 0.7181 Taluk Office, Tirurangadi.
(Sd.) Additional Tahsildar.
KANNUR DISTRICT
NOTICE
UNDER SECTION 9 (2) OF THE KERALA SURVEY AND BOUNDARIES ACT 1961
Ref. 32/2007.
5th September 2013.
The subjoined statement is an extract from the survey fields Register giving particulars of the lands registered and surveyed in the name of concerned Appeal, if any, against the survey should be presented within three months from the date of Service of this notice to the officers-in-charge of the survey whose Quarters are at Mattannur.
7384 KERALA GAZETTE [PART IIIField maps may be obtained on application and payment of the fees prescribed from time to time.
Name of Acquisition—Land for Kannur Airport.
SCHEDULE
District—Kannur
Taluk—Thalassery.
Village—Keezhallur.
Resurvey As per Revenue Accounts As now Surveyed
Survey filed Sub Division Survey filed Sub Division Area in Area in
No. No. No. No. Hectares Hectares
Remarks
(Area taken over
by registration as
per Fast Track
Scheme by Requisi-
tioning
Authority)
Desom—Elampara Award No. —1/2010 Date—26-5-2010
70 1 70 1 0.1700 0.1700 0.1272 Hectre 70 2 70 2 2.4685 2.4685 2.2676 Hectre Desom—Keezhallur Award No.— 3/2010 Date—11-6-2010 19
19 44.4222 44.4222 38.4689 Hectre Desom—Keezhallur Award No. —5/2010 Date—15-6-2010 18 2 18 2 15.2080 15.2080 10.8836 Hectre Desom—Elampara Award No. —7/2010 Date—16-6-2010 107 1 107 1 0.7770 0.7770 0.6261 Hectre 2
2 0.0910 0.0910 0.0910 Hectre 3
3 19.9733 19.9733 17.4733 Hectre Desom—Keezhallur Award No. —9/2010 Date—17-6-2010 21 1 21 1 2.0770 2.0770 1.9980 Hectre 2A1
2A1 0.2785 0.2785 0.1538 Hectre 2A2
2A2 0.2681 0.2681 0.2470 Hectre 2A3
2A3 5.4095 5.4095 4.7024 Hectre 2B 2B 1.2825 1.2825 0.5930 Hectre 2C 2C 1.4085 1.4085 1.1091 Hectre 22
22 1.4447 1.4447 1.4447 Hectre Taluk Office, Mattannur.