Servants of Knowledge
Kerala Gazette · Government of Kerala

Proceedings of the District Collector, Idukki,

Published 15 October 2013

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-10-15.2013_41_Part_3_clr_proceedings_kottayam
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © Government of Kerala കേരള സർക്കാർ

2013

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

15th October 2013 2013 ഒക്ടോബർ 15

Vol. II

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 2

}

41

നമ്പർ

}

23rd Aswina 1935 1935 ആശ്വിനം 23

PART III

Commissionerate of Land Revenue

IDUKKI DISTRICT

ഇടുക്കി ജില്ലാ കളക്ടറുടെ നടപടിക്രമം

(ഹാജർ. ശ്രീ. അജിത്ത് പാട്ടീൽ, എെ. എ. എസ്.) നമ്പർ ജെ 4-32401/2013. 2013 സെപ്റ്റംബർ 7.

വിഷയം:—ജമാബന്തി-2012-13 സാമ്പത്തിക വ ർ ഷ െ ത്ത ഇടുക്കി ജില്ലയിലെ വില്ലേജാഫീസുകളിലെ ജമാബന്തി ആഫീസർമാരെ നിയമിച്ച് ഉത്തരവാകുന്നത്—സംബന്ധിച്ച്.

ഇടുക്കി ജില്ലയിലെ എല്ലാ വില്ലേജാഫീസുകളിലെയും 2012-13 സാമ്പത്തിക വർഷത്തെ ജമാബന്തി പരിശോധന 2013 ഒക്ടോബർ മാസം 31-ാം തീയതിക്കുമുമ്പായി പൂർത്തീകരിക്കേ≠താണ്. ആയതിലേക്ക് ഓരോ താലൂക്കിലേയും ജമാബന്തി ആഫീസർമാരെ ചുവടെ ചേർക്കുംവിധം നിയമിച്ച് ഉത്തരവാകുന്നു.

താലൂക്ക് ജമാബന്തി ഓഫീസർ പീരുമേട് ഡെപ്യൂട്ടി കളക്ടർ (ആർ. ആർ.) ഉടുമ്പൻചോല. ഡെപ്യൂട്ടി കളക്ടർ (എൽ. ആർ.) തൊടുപുഴ സബ് കളക്ടർ, ഇടുക്കി ദേവികുളം റവന്യൂ ഡിവിഷണൽ ഓഫീസർ,

ദേവികുളം

ഓരോ ജമാബന്തി ആഫീസർമാരും അവരവരുടെ താലൂക്ക് പരിധിയിൽപ്പെട്ട വില്ലേജാഫീസുകളിൽ ജമാബന്തി പരിശോധന നടത്തുന്നതിനുള്ള നടപടിക്രമം തയ്യാറാക്കി ഗസറ്റ് വി⁄ാപനം നടത്തി ആയതിന്റെ പകർപ്പ് ഈ കാര്യാലയത്തിൽ ലഭ്യമാക്കേ≠താണ്. മുൻ വർഷങ്ങളിൽ പൂർത്തീകരിച്ചിട്ടില്ലാത്ത പരിശോധന കൂടി ഇതോടൊപ്പം പൂർത്തീകരിക്കേ≠താണ്.

(ഒപ്പ്) കളക്ടറേറ്റ്, ഇടുക്കി. ജില്ലാ കളക്ടർ.

Cite this issue. Kerala Gazette, Government of Kerala, 15 October 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-10-15.2013_41_Part_3_clr_proceedings_kottayam/. Archive identifier in.gazette.kerala_new.2013-10-15.2013_41_Part_3_clr_proceedings_kottayam.