© Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
15th October 2013 2013 ഒക്ടോബർ 15
Vol. II
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 2
}
41
നമ്പർ
} 23rd Aswina 1935 1935 ആശ്വിനം 23
PART III
Commissionerate of Land Revenue
MALAPPURAM DISTRICT
തിരൂർ റവന്യൂ ഡിവിഷണൽ ഓഫീസറുടെ നടപടിക്രമം
(ഹാജർ: ശ്രീ. കെ. ഗോപാലൻ)
(1)
നമ്പർ ജെ-723/2010/ഡി.ഡിസ.്(1). 2013 ആഗസ്റ്റ് 24.
വിഷയം:—എം.എൽ.ആർ. ആക്ട്—തിരൂരങ്ങാടി താലൂക്ക,് എ. ആർ. നഗർ വില്ലേജ്, റീ.സ. 109/2-ൽപ്പെട്ട 5 സെന്റ ് നി.കെ. ഭൂമി— പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നത്— അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നത്— സംബന്ധിച്ച്.
സൂചന:—(1) ശ്രീ. നെടുങ്ങാട്ട് രാമദാസൻ s/o ചെള്ളി, ചെ≠പ്പുറായ, എ. ആർ. നഗർ പി.ഒ. എന്നയാളുടെ അപേക്ഷ.
(2) തിരൂരങ്ങാടി അഡീഷണൽ തഹശീൽദാരുടെ 4-1-2010-ലെ ജി1-824/99-ാം നമ്പർ റിപ്പോർട്ട്.
അന്വേഷണം നടത്തുകയും തഹശീൽദാർ സൂചന (2) പ്രകാരം റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടു≠്.
അപേക്ഷാഭൂമി തിരൂരങ്ങാടി സബ്രജിസ്ട്രാർ ഓഫീസിലെ 2250/91-ാം നമ്പർ ആധാരപ്രകാരം പിതാവ് ചെള്ളി എന്നയാളിൽ നിന്നും അപേക്ഷകന് കൈവശം സിദ്ധിച്ചിട്ടുള്ളതാണെന്നും ടി ഭൂമിയ്ക്ക് അപേക്ഷകന്റെ പേരിൽ പലവക ഇനത്തിൽ നികുതി അടവാക്കിയിട്ടു≠െന്നും, പഞ്ചായത്തിൽ നിക്ഷിപ്തമായ ഭൂമിയല്ലെന്നും, വർഷങ്ങളായി അപേക്ഷകൻ കൈവശം വെച്ചുവരുന്നതാണെന്നും, അപേക്ഷ പരിഗണിക്കാവുന്നതാണെന്നും തഹശീൽദാർ റിപ്പോർട്ട് ചെയ്തിട്ടു≠്.
iiതഹശീൽദാരുടെ റിപ്പോർട്ടും രേഖകളും പരിശോധിച്ചതിൽ അപേക്ഷക്കാസ്പദമായ ഭൂമി അപേക്ഷകൻ ആധാരപ്രകാരം കൈവശം വെച്ചു വരുന്നതായി കാണുന്നു.
കൂടാതെ, 13-2-2013-ന് സ്ഥലം നേരിൽ പരിശോധിച്ചു. അപേക്ഷക്കാസ്പദമായ റീ. സ. 109/2-ൽപ്പെട്ട ഭൂമി, വില്ലേജ് റിക്കാർഡ് പ്രകാരം 'പാറ'യാണ്. സ്ഥലപരിശോധനയിൽ അപേക്ഷകന്റെ ആധാരപ്രകാരമുള്ള അതിരുകൾ ശരിയാണെന്നും, ടി ഭുമിയിൽ വർഷങ്ങളായി അപേക്ഷകൻ താമസിച്ചു വരികയാണെന്നും ബോദ്ധ്യപ്പെട്ടു.
സ്ഥലപരിശോധനയുടെയും തഹശീൽദാരുടെ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ തിരൂരങ്ങാടി താലൂക്ക്, എ. ആർ. നഗർ വില്ലേജ്, റീ.സ. 109/2-ൽപ്പെട്ട 5 സെന്റ ് നി.കെ. ഭൂമി അപേക്ഷകനായ നെടുങ്ങാട്ട് രാമദാസൻ, s/o ചെള്ളി, ചെ≠പ്പുറായ, എ. ആർ. നഗർ പി.ഒ. എന്നയാളുടെ പേരിൽ എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയ ഭൂമിയായി രജിസ്റ്റർ ചെയ്ത് നൽകുന്നതിനെതിരെ ആക്ഷേപങ്ങൾ ക്ഷണിച്ചു കൊ≠ുള്ള നോട്ടീസ് 26-3-2013-ലെ 13-ാം നമ്പർ കേരള ഗസറ്റിലും താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ഗ്രാമപഞ്ചായത്ത് ഓഫീസ്, കൃഷി ഭവൻ നോട്ടീസ് ബോർഡുകളിലും പരസ്യപ്പെടുത്തി യെങ്കിലും ആരും തന്നെ ആക്ഷേപമോ അവകാശമോ തേർച്ചയോ ഉന്നയിച്ചിട്ടില്ല.
മേൽ സാഹചര്യത്തിൽ തിരൂരങ്ങാടി താലൂക്ക്, എ. ആർ. നഗർ വില്ലേജ്, റീ.സ. 109/2-ൽപ്പെട്ട 5 സെന്റ ് നി.കെ. ഭൂമി ശ്രീ. നെടുങ്ങാട്ട് രാമദാസൻ, s/o ചെള്ളി, ചെ≠പ്പുറായ, എ. ആർ. നഗർ പി.ഒ. എന്നയാളുടെ പേരിൽ എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയ ഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകി ഇതിനാൽ ഉത്തരവാകുന്നു.
തിരൂരങ്ങാടി തഹശീൽദാർ ടി ഭൂമി പട്ടയ ഭൂമിയാക്കി മാറ്റി റവന്യൂ റെക്കാർഡുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനും അപേക്ഷകനിൽ നിന്നും കുടിശ്ശിക അടക്കമുള്ള ഭൂനികുതി ഈടാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കേ≠തുമാണ്.
(2)
നമ്പർ ജെ-3244/2004/ഡി.ഡിസ.്(1). 2013 ആഗസ്റ്റ് 24.
വിഷയം:—എം.എൽ.ആർ. ആക്ട്—തിരൂരങ്ങാടി താലൂക്ക,് തേഞ്ഞിപ്പലം വില്ലേജ്, റീ.സ. 130/1-ൽപ്പെട്ട 11 സെന്റ ് നി.കെ. ഭൂമി—പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നത്—അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്
സൂചന:—(1) ശ്രീ. ടി. അബൂബക്കർ, തറയിൽ ഹൗസ്, പാണമ്പ്ര, തേഞ്ഞിപ്പലം എന്നയാളുടെ അപേക്ഷ.
(2) തിരൂരങ്ങാടി തഹശീൽദാരുടെ 2-6-2004, 1-4-2013 തീയതികളിലെ 4223/2000/കെ1 നമ്പർ റിപ്പോർട്ട്.
അപേക്ഷാഭൂമി പരപ്പനങ്ങാടി സബ് രജിസ്ട്രാർ ഓഫീസിലെ 1725/75-ാം നമ്പർ ആധാരപ്രകാരം അപേക്ഷകന് കൈവശം സിദ്ധിച്ചതാണെന്നും ടി ഭൂമിക്ക് 1997-98 വരെ പലവകയിനത്തിൽ നികുതി അടവാക്കിയിട്ടു≠െന്നും, പഞ്ചായത്തിൽ നിക്ഷിപ്തമായ ഭൂമിയല്ലെന്നും, അപേക്ഷ പരിഗണിക്കാവുന്നതാണെന്നും തഹശീൽദാർ റിപ്പോർട്ടാക്കിയിട്ടു≠്.
തഹശീൽദാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ടി ഭൂമിയിൽ അവകാശം തെളിയിക്കുന്നതിനുള്ള രേഖകൾ സഹിതം ഹാജരാകുന്നതിന് അപേക്ഷകന് നോട്ടീസ് നൽകുകയും അപേക്ഷകൻ 10-10-2007-ന് ഹാജരായി പരപ്പനങ്ങാടി സബ്രജിസ്ട്രാർ ഓഫീസിലെ 1725/75-ാം നമ്പർ ആധാരത്തിന്റെ അസ്സലും നികുതി രസീതും ഹാജരാക്കുകയും നികുതി അടവാക്കുന്നതിന് അനുമതി നൽകണമെന്ന് അപേക്ഷി ക്കുകയുമു≠ായി. കൂടാതെ 1998 വരെ പലവകയിനത്തിൽ റീ. സ. 316/4-ൽ 17 ½ സെന്റ ് ഭൂമിക്ക് നികുതി അടച്ചിട്ടു≠െന്നും, ഇതിൽനിന്നും 6.72 സെന്റ ് സ്ഥലം പള്ളത്തറക്ക≠ി മാതയ്ക്ക് വിൽപ്പന നടത്തിയിട്ടു≠െന്നും, ഇപ്പോൾ 11 സെന്റ ് ഭൂമിയാണ് കൈവശത്തിലുള്ളതെന്നും അറിയിച്ചു. ആയതിനെ തുടർന്ന് 18-12-2009-ന് ടി സ്ഥലം പരിശോധിച്ചു. ടി ഭൂമിയിൽ അപേക്ഷകനും കുടുംബവും വീട്വച്ച് താമസിച്ചു വരികയാ ണെന്ന് ബോദ്ധ്യപ്പെട്ടു.
അപേക്ഷയോടൊപ്പം ഹാജരാക്കിയ ആധാരത്തിൽ റീ.സ. നമ്പർ 316/5-ആണെങ്കിലും അപേക്ഷാഭൂമിയുടെ പഴയ റീ. സ. നമ്പർ 316/4-ൽ ആണെന്നും, ടി ഭൂമിക്ക് വളരെക്കാലമായി നികുതി അടവാക്കിയിട്ടില്ലെന്നും ടി ഭൂമി റി. സ. 130/1 (പഴയ സർവ്വെ നമ്പർ) 316/4 (നി. കെ. പാറ), 316/5 (പട്ടയ ഭൂമി)-യിൽപ്പെട്ടതാണെന്നും 316/4-ൽപ്പെട്ട ഭൂമി 'എ' രജിസ്റ്റർ പ്രകാരം 'പാറ' എന്ന് കാണുന്നു≠െങ്കിലും റീസർവ്വേ റിക്കാർഡുകൾ പ്രകാരം അപേക്ഷകന്റെ പേരിൽ പതിച്ചു വന്നിട്ടുള്ളതാണെന്നും തഹശീൽദാർ റിപ്പോർട്ട് ചെയ്യുക യു≠ായി. നി. കെ. ഭൂമിക്ക് ത≠പ്പേർ വന്നത് റീസർവ്വേയിൽ വന്ന അപാതകയായതിനാൽ ഇതു സംബന്ധിച്ച് സർവ്വേ വകുപ്പിൽനിന്നും വിശദീകരണം ആരായുകയും റീസർവ്വേ റിക്കാർഡിലെ അപാകതകൾ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുവാൻ തിരുരങ്ങാടി തഹശീൽദാർക്ക് നിർദ്ദേശം നൽകുകയും ചെയ്തു. ആയതിനെ തുടർന്ന് റി. സ. 130/1-ൽ പ്പെട്ട ഭൂമി നി. കെ. ഭൂമിയാക്കി തിരുരങ്ങാടി തഹശീൽദാരുടെ 4-1-2013-ലെ കെ. 13469/11 നമ്പർ നടപടിക്രമ പ്രകാരം വില്ലേജ് റിക്കാർഡുകളിൽ നാളതീകരണം നടത്തി ഉത്തരവായിട്ടു ള്ളതായും, വില്ലേജ് റിക്കാർഡുകളിൽ മാറ്റം വരുത്തിയതായും തഹശീൽദാർ റിപ്പോർട്ട് ചെയ്യുകയു≠ായി.
സ്ഥലപരിശോധനയുടെയും തഹശീൽദാരുടെ റിപ്പോർട്ടി ന്റെയും അടിസ്ഥാനത്തിൽ തിരൂരങ്ങാടി താലൂക്ക്, തേഞ്ഞിപ്പലം വില്ലേജ് റി. സ. 130/1-ൽപ്പെട്ട 11 സെന്റ ് നി.കെ. ഭൂമി അപേക്ഷ കനായ ശ്രീ. ടി. അബൂബക്കർ, തറയിൽ ഹൗസ്, പാണമ്പ്ര, തേഞ്ഞിപ്പലം എന്നയാളുടെ പേരിൽ എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയ ഭൂമിയായി രജിസ്റ്റർ ചെയ്തു നൽകുന്നതിനെ തിരെ ആക്ഷേപങ്ങൾ ക്ഷണിച്ചുകൊ≠ുള്ള നോട്ടീസ് 4-6-2013-ലെ 23-ാം നമ്പർ കേരള ഗസറ്റിലും (പേജ് 4266) താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ഗ്രാമപഞ്ചായത്ത്, കൃഷി ഭവൻ നോട്ടീസ് ബോർഡുകളിലും പരസ്യപ്പെടു ത്തിയെങ്കിലും ആരുംതന്നെ ആക്ഷേപമോ അവകാശമോ തേർച്ചയോ ഉന്നയിച്ചിട്ടില്ല.
iii തിരൂരങ്ങാടി തഹശീൽദാർ, ടി ഭൂമി പട്ടയ ഭൂമിയാക്കിമാറ്റി റവന്യൂ റിക്കാർഡുകളിൽ ആവശ്യമായ മാറ്റങ്ങൾ
വരുത്തുന്നതിനും അപേക്ഷകനിൽ നിന്നും കുടിശ്ശിക
അടക്കമുള്ള ഭൂനികുതി ഈടാക്കുന്നതിനുമുള്ള നടപടികൾ
സ്വീകരിക്കേ≠തുമാണ്.
(ഒപ്പ്)
റവന്യൂ ഡിവിഷണൽ ഓഫീസ്, റവന്യൂ ഡിവിഷണൽ
തിരൂർ.
ഓഫീസർ.