2013
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
15th October 2013 2013 ഒക്ടോബർ 15
Vol. II
41 THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 2
}
}
23rd Aswina 1935 1935 ആശ്വിനം 23
PART III
Commissionerate of Land Revenue
MALAPPURAM DISTRICT
ആക്ഷേപങ്ങൾ ക്ഷണിച്ചുകൊ≠ുള്ള നോട്ടീസ്
(1)
നാവളി ഹൗസ്, നേതാജി റോഡ്, തേഞ്ഞിപ്പലം വില്ലേജ്
എന്നവർ അപേക്ഷ സമർപ്പിച്ചിട്ടു≠്. ടി ഭൂമി അപേക്ഷകയുടെ നമ്പർ ജെ-2224/10. 2012 ഒക്ടോബർ 8.
പേരിൽ എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയഭൂമിയായി തിരൂരങ്ങാടി താലൂക്ക്, തെന്നല വില്ലേജ്, റീ.സ. 310/2-ൽ
രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകുന്നതിൽ ആർക്കെങ്കിലും പ്പെട്ട 58.90 സെന്റ ് നി. കെ. ഭൂമി, എം.എൽ.ആർ. ആക്ട്
എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ നോട്ടീസ് പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി
പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം തിരൂർ ശ്രീ. ആറാട്ടുതൊടിക മൊയ്തീൻ, ആറാട്ടുതൊടിക
ആർ. ഡി. ഒ. മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്.
അഹമ്മദ്കുട്ടി എന്നിവർ അപേക്ഷ സമർപ്പിച്ചിട്ടു≠്. ടി ഭൂമി
(3)
അപേക്ഷകന്റെ പേരിൽ എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയ
ഭൂമിയാക്കിമാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകുന്നതിൽ
നമ്പർ ജെ-6435/2008(1). 2013 ആഗസ്റ്റ് 31.
ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത്
തിരൂരങ്ങാടി താലൂക്ക്, തെന്നല വില്ലേജ്, റീ.സ. 310/2-ൽ മതിയായ തെളിവുകൾ സഹിതം ഈ നോട്ടീസ് പരസ്യപ്പെ
പ്പെട്ട 27 സെന്റ ് നി. കെ. ഭൂമി, എം.എൽ.ആർ. ആക്ട് പ്രകാരം ടുത്തിയ തീയതിമുതൽ 60 ദിവസത്തിനകം തിരൂർ
ആർ. ഡി. ഒ. മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠
താണ്.
പട്ടയ ഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ശ്രീ. നീലിയാട്ട് കുഞ്ഞിമുഹമ്മദ് s/o മുഹമ്മദ് ഹാജി, പൊൻമു≠ം എന്നയാൾ അപേക്ഷ സമർപ്പിച്ചിട്ടു≠്. ടി ഭൂമി ii (4) നമ്പർ ജെ-721/2010(1). 2013 ആഗസ്റ്റ് 31. തിരൂരങ്ങാടി താലൂക്ക്, തേഞ്ഞിപ്പലം വില്ലേജ്, ബ്ളോക്ക്-3 റീ.സ. 518/15-ൽ പ്പെട്ട 9.70 സെന്റ ് നി. കെ. ഭൂമി, എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി 1. വാകേരി പെരുന്തോട്ടത്തിൽ പ്രമോദ് 2. സരോജിനി കൂടി, മു≠ിയൻമാട്, ചെനക്കലങ്ങാടി പി. ഒ. എന്നിവർ അപേക്ഷ സമർപ്പിച്ചിട്ടു≠്. ടി ഭൂമി അപേക്ഷ കരുടെ പേരിൽ എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം തിരൂർ ആർ. ഡി. ഒ. മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠ താണ്.
(5)
നമ്പർ ജെ-9269/2012(1). 2013 ആഗസ്റ്റ് 31.
തിരൂരങ്ങാടി താലൂക്ക്, കണ്ണമംഗലം വില്ലേജ്, റീ.സ. 256/2-ൽ പ്പെട്ട 19.90 സെന്റ ് നി. കെ. ഭൂമി, എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ശ്രീ. മൂഴിയൻ അലവി s/o മൂസ്സ, വളപ്പിൽ ഹൗസ്, കണ്ണമംഗലം പി.ഒ., വേങ്ങര വഴി എന്നയാൾ അപേക്ഷ സമർപ്പിച്ചിട്ടു≠്. ടി ഭൂമി അപേക്ഷകന്റെ പേരിൽ എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം തിരൂർ ആർ. ഡി. ഒ. മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്.
(6)
നമ്പർ ജെ-1053/2013(1). 2013 സെപ്റ്റംബർ 3.
തിരൂരങ്ങാടി താലൂക്ക്, കണ്ണമംഗലം വില്ലേജ്, റീ.സ. 375/3-ൽ പ്പെട്ട 21.77 സെന്റ ് നി. കെ. ഭൂമി, എം.എൽ. ആർ. ആക്ട് പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ശ്രീ. ഓട്ടുപുറത്ത് മുഹമ്മദ്കുട്ടി ഹാജി, s/o മുഹമ്മദ്, കണ്ണമംഗലം പി.ഒ., വേങ്ങര വഴി എന്നയാൾ അപേക്ഷ സമർപ്പിച്ചിട്ടു≠്. ടി ഭൂമി അപേക്ഷകന്റെ പേരിൽ എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതിമുതൽ 60 ദിവസത്തിനകം തിരൂർ ആർ. ഡി. ഒ. മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്.
(7)
നമ്പർ ജെ-6635/2011(1). 2013 സെപ്റ്റംബർ 4.
പൊന്നാനി താലൂക്ക്, വട്ടംകുളം വില്ലേജ്, റീ.സ. 77/1-ൽ പ്പെട്ട 43.57 സെന്റ ് നി. കെ. ഭൂമി, എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ശ്രീ. ടി. എൻ. ശ്രീധരൻ, s/o അമ്മുക്കുട്ടി അപ്പിശ്ശി, തിയ്യത്ത് നമ്പിടി വീട്, മേൽമുറി പി.ഒ. എന്നയാൾ അപേക്ഷ സമർപ്പിച്ചിട്ടു≠്. ടി ഭൂമി അപേക്ഷകന്റെ പേരിൽ എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതിമുതൽ 60 ദിവസത്തിനകം തിരൂർ ആർ. ഡി. ഒ. മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠ താണ്.