Servants of Knowledge
Kerala Gazette · Government of Kerala

Short Tender Notice—Tender/Auction Notice—Re-Tender/Auction Notice

Published 15 October 2013

Department
Agriculture Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-10-15.pdf_2013_41_Part_3_Agriculture
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

15th October 2013 2013 ഒക്ടോബർ 15

No.

Vol. II

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 2

}

41

നമ്പർ

} 23rd Aswina 1935 1935 ആശ്വിനം 23

PART III

Notifications by Heads of Departments

Agriculture Department

ലഘു ദർഘാസ് പരസ്യം

നമ്പർ ജെ. 5217/2013. 2013 സെപ്റ്റംബർ 24.

കവടിയാറിൽ പ്രവർത്തിക്കുന്ന കേരള സർക്കാർ സ്ഥാപനമായ ഫാം ഇൻഫർമേഷൻ ബ്യൂറോ 2013 നവംബർ 14 മുതൽ 27 വരെ ന്യൂഡൽഹി പ്രഗതി മൈതാനിയിൽ വച്ചുനടക്കുന്ന ഭാരത അന്താരാഷ്ട്ര വ്യാപാരമേളയിൽ പങ്കെടുക്കുന്നു≠്. ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ പവലിയൻ നിർമ്മിക്കുന്നതിനും കമനീയമായി മോടി പിടിപ്പിക്കുന്നതിനും അനുബന്ധ ജോലികൾ ചെയ്യുന്നതിനും മുദ്രവച്ച ദർഘാസുകൾ ന്യൂഡൽഹിയിൽ പവലിയനുകളുടെ നിർമ്മാണം ഏറ്റെടുത്ത് ചെയ്തിട്ടുള്ള പ്രഗ¤രിൽ നിന്നും ക്ഷണിച്ചുകൊള്ളുന്നു. വിശദവിവരങ്ങൾ ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ കവടിയാറിലുള്ള ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.

അടങ്കൽ തുക— ` 2,00,000

നിരതദ്രവ്യം— ` 2,000 (പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ, ഫാം ഇൻഫർമേഷൻ ബ്യൂറോ, തിരുവനന്തപുരം-3 എന്ന വിലാസത്തിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ്) ദർഘാസ് ഫോറത്തിന്റെ വില :

അസ്സൽ—` 400 + വാറ്റ്.

പകർപ്പ്—`200 + വാറ്റ്.

ദർഘാസ് ഫോറത്തിന്റെ വില്പന അവസാനിക്കുന്ന തീയതിയും സമയവും—25-10-2013, 1 മണി.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—25-10-2013, 2.30 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—25-10-2013, 3 മണി.

നിബന്ധനകൾ

1. 10 മീറ്റർ x 2 മീറ്റർ വിസ്തീർണ്ണത്തിലും 3 മീറ്റർ ഉയരത്തിലുമാണ് ഫാം ഇൻഫർമേഷൻ ബ്യൂറോ പവലിയൻ സ÷ീകരിക്കേ≠ത്. ഏതെങ്കിലും സാഹചര്യത്തിൽ പവലിയന്റെ വിസ്തീർണ്ണത്തിൽ മാറ്റം വരുത്തേ≠ിവന്നാൽ അത്തരത്തിൽ ജോലികൾ പൂർത്തിയാക്കുവാൻ കരാറുകാരൻ ബാദ്ധ്യസ്ഥനായിരിക്കും.

15th OCT 2013] AGRICULTURE DEPARTMENT 132

2. ഭാരത അന്താരാഷ്ട്ര വ്യാപാരമേളയുടെ ഈ വർഷത്തെ വിഷയമായ Inclusive Growth എന്നതിനെ ആസ്പദമാക്കി പവലിയന്റെ ഒരു മാതൃക തയ്യാറാക്കി ടെ≠റിനോടൊപ്പം സമർപ്പിക്കേ≠താണ്. കേരളത്തിലെ കൃഷിയും അനുബന്ധ കാർഷിക വ്യവസായങ്ങളെയും ചിത്രീകരിക്കുന്ന ശില്പങ്ങൾ, ചിത്രങ്ങൾ എന്നിവ കേരള പവലിയന്റെ സെൻട്രൽ തീമിനോട് യോജിക്കുന്ന തരത്തിൽ ഫാം ഇൻഫർമേഷൻ ബ്യൂറോ പവലിയനിൽ സ÷ീകരിക്കേ≠താണ്. ഇതിനായി ഉപയോഗിക്കുന്ന നിറങ്ങളും മറ്റു വസ്തുക്കളും കേരള പവലിയന്റെ ചുമതലയുള്ള ആർക്കിടെക്റ്റിന്റെ നിർദ്ദേശാനുസരണം പൂർത്തിയാക്കുവാൻ കരാറുകാരൻ ബാദ്ധ്യസ്ഥനായിരിക്കും.

3. മേളയിൽ പ്രദർശിപ്പിക്കുന്നതിന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഫാം ഇൻഫർമേഷൻ ബ്യൂറോ ശേഖരിച്ച് നൽകുന്ന വസ്തുക്കൾ ന്യൂഡൽഹിയിൽ എഫ്.എെ.ബി. പവലിയനിൽ എത്തിച്ച് കമനീയമായി ഡിസ്πേ ചെയ്യുന്നതിനും ഉചിതമായ സംവിധാനം കേരളീയ ശൈലിയിൽ ഒരുക്കേ≠തുമാണ്.

4. കേരളത്തിലെ കാർഷികവിളകൾ, ഭക്ഷ്യസംസ്ക്കരണം, മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ, പ്രവർത്തികൾ എന്നിവയെ അടിസ്ഥാനമാക്കി ഫാം ഇൻഫർമേഷൻ ബ്യൂറോയിൽ നിന്നും നൽകുന്ന ഫോട്ടോകൾ അക്രിലിക് ഷീറ്റിൽ വിനൈൽ പ്രിന്റ ് ചെയ്തു ബാക്ക്ലൈറ്റ് കൊടുത്തു ഭംഗിയായി പ്രതിഫലിപ്പിക്കേ ≠താണ്. ഇതിനായി 120 സെ.മീറ്റർ x 90 സെ.മീറ്റർ അളവിലുള്ള 10 ട്രാൻസ്പാരൻസികൾ തയ്യാറാ ക്കേ≠താണ്.

5. പവലിയനിൽ ഫാം ഇൻഫർമേഷൻ ബ്യൂറോ ബ്രോഷറുകൾ, ബുക്ക്ലെറ്റുകൾ, പ്രസിദ്ധീകരണങ്ങൾ എന്നിവ വയ്ക്കുന്നതിനും ഒരു Help Desk പ്രവർത്തി പ്പിക്കുന്നതിനും സൗകര്യം ചെയ്യേ≠താണ്.

6. കേരള സർക്കാർ മുദ്രയുടെ ചിത്രവും Farm Information Bureau എന്ന ബോർഡും സ്ഥാപിക്കേ≠താണ്.

7. ചെടികൾ വയ്ക്കുന്നതിന് 50 സെന്റീമീറ്റർ ചതുരത്തിൽ റീപ്പർ കൊ≠് 10 ബോക്സുകൾ തയ്യാറാക്കേ≠താണ്. പവലിയൻ മോടിപിടിപ്പിക്കുന്നതിനായി പുഷ്പാലങ്കാരവും ഒരുക്കേ≠താണ്.

8. പവലിയൻ റെന്റ ് അടിസ്ഥാനത്തിൽ നിർമ്മിക്കുന്ന തിനുള്ള നിരക്കാണ് ടെ≠റിൽ രേഖപ്പെടുത്തേ≠ത്.

9. ഫാം ഇൻഫർമേഷൻ ബ്യൂറോ പവലിയനിൽ ഉപയോഗിക്കുന്ന ലൈറ്റുകളുടെ വൈദ്യുതി ചാർ÷്/ വാടക കരാറുകാരൻ നൽകേ≠താണ്.

10. ഫാം ഇൻഫർമേഷൻ ബ്യൂറോ നിർമ്മിച്ച വീഡിയോ ഡോക്യുമെന്ററികൾ സ്റ്റാളിൽ പ്രദർശിപ്പിക്കുന്നതിന് 32" വലിപ്പത്തിലുള്ള ഒരു L.C.D. TV യും D.V. D. πെയറും റെന്റ ് അടിസ്ഥാനത്തിൽ ലഭ്യമാക്കേ≠താണ്.

11. കരാർ ലഭിക്കുന്ന ആൾ ജോലികൾ ആരംഭിക്കുന്നതിന് മുമ്പായി ` 100 പത്രത്തിൽ എഗ്രിമെന്റ ് നൽകേ≠താണ്.

12. 2013 നവംബർ 13-ാം തീയതി വൈകിട്ട് 5 മണിക്ക് മുമ്പായി പണികൾ പൂർത്തിയാക്കി കൈമാറേ≠താണ്. സമയപരിധി കൃത്യമായി പാലിച്ചിരിക്കേ≠താണ്.

13. കരാറുകാരൻ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും ന്യൂഡൽഹിയിലെത്തി പവലിയൻ പണികൾ പൂർത്തി യാക്കേ≠താണ്.

14. വ്യാപാരമേള അവസാനിക്കുന്ന 2013 നവംബർ 27 വരെ ഫാം ഇൻഫർമേഷൻ ബ്യൂറോ പവലിയന് ഏതെങ്കിലും കേടുപാടുകൾ ഉ≠ായാൽ അത് തീർത്ത് നൽകുന്നതിന് ഒരു ആളുടെ സേവനം ലഭ്യമാക്കേ≠താണ്.

15. കാരണം കാണിക്കാതെ തന്നെ ദർഘാസുകൾ നിരസി ക്കുന്നതിനും വ്യവസ്ഥയിൽ മാറ്റം വരുത്തുന്നതിനും പ്രിൻസിപ്പൽ ഇൻഫർമേഷൻ ആഫീസർക്ക് അധികാരം ഉ≠ായിരിക്കുന്നതാണ്.

16. സാധാരണ സർക്കാർ ദർഘാസുകൾക്കുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.

ഫാം ഇൻഫർമേഷൻ ബ്യൂറോ, (ഒപ്പ്) കവടിയാർ പി. ഒ., പ്രിൻസിപ്പൽ ഇൻഫർമേഷൻ തിരുവനന്തപുരം. ഓഫീസർ.

ദർഘാസ്/ലേല പരസ്യം

നമ്പർ ബി. 404/2013. 2013 സെപ്റ്റംബർ 24.

തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിച്ചുവരുന്ന ജില്ലാ കൃഷിത്തോട്ടത്തിലെ 570 അടയ്ക്ക മരങ്ങളിൽ നിന്നും 145 കുരുമുളക് കൊടികളിൽ നിന്നുമുള്ള 2013-14 വർഷത്തിലെ വിളവെടുപ്പ് അവകാശം ദർഘാസ്/ലേലം വഴി കൈമാറാൻ തീരുമാനിച്ചിരിക്കുന്നു. താല്പര്യമുള്ളവർ 28-10-2013-ന് നടക്കുന്ന ദർഘാസ്/ലേലത്തിൽ പങ്കെടുക്കണമെന്ന് സൂപ്ര≠് അഭ്യർ∞ിക്കുന്നു.

നിബന്ധനകൾ

1. ദർഘാസ് ഫോറങ്ങൾ ` 400 + വാറ്റ് നിരക്കിൽ 26-10-2013-ന് 3 മണി വരെ ഫാം ഓഫീസിൽ നിന്നും ലഭി ക്കുന്നതാണ്.

2. ദർഘാസ് സമർപ്പിക്കുന്നവർ/ലേലത്തിൽ പങ്കെടുക്കുന്നവർ ` 1,000 നിരതദ്രവ്യമായി ഓഫീസിൽ അടയ്ക്കേ≠താണ്.

3. ദർഘാസ്/ലേലം ഉറപ്പിക്കുന്നവർക്ക് 31-3-2014 വരെ വിളവെടുക്കാവുന്നതാണ്. ദർഘാസ് ഫോറത്തിനുള്ളിൽ നി›ിത സ്ഥലത്ത് മേൽപ്പറഞ്ഞ വിളവിന് മൊത്തമായി നൽകുവാൻ തയ്യാറുള്ള തുക അക്കത്തിലും അക്ഷരത്തിലും വ്യ‡മായി എഴുതിയിരിക്കണം.

4. മുദ്രവച്ച ദർഘാസുകൾ 28-10-2013-ന് രാവിലെ 11 മണിക്ക് മുമ്പായി "സൂപ്ര≠്, ജില്ലാ കൃഷിത്തോട്ടം, പെരിങ്ങമ്മല" എന്ന വിലാസത്തിൽ ലഭിച്ചിരിക്കേ≠താണ്.

5. 28-10-2013-ന് പകൽ 12 മണിക്ക് ലേലം നടക്കുന്നതും ലേലത്തിൽ വാഗ്ദാനം ചെയ്യപ്പെടുന്ന ഏറ്റവും കൂടിയ തുക പ്രത്യേകം നോട്ട് ചെയ്യുന്നതുമായിരിക്കും.

6. തുടർന്ന് ദർഘാസുകൾ തുറക്കുന്നതും ലേലത്തിൽ വാഗ്ദാനം ചെയ്യപ്പെട്ട കൂടിയ തുക ദർഘാസിലെ കൂടിയ തുകയുമായി താരതമ്യപ്പെടുത്തി ഇതിൽ ഏറ്റവും കൂടിയ തുക വാഗ്ദാനം ചെയ്ത വ്യ‡ിയുടെ പേരിൽ ദർഘാസ്/ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതുമായിരിക്കും.

15th OCT 2013] AGRICULTURE DEPARTMENT 133 .

7. താൽക്കാലികമായി ഉറപ്പിക്കുന്ന ദർഘാസ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അധികാരികളുടെ അനുമതിക്ക് വിധേയമായി ബഹു. പ്രിൻസിപ്പൽ കൃഷി ആഫീസർ സ്ഥിരപ്പെടുത്തുന്നതാണ്.

8. താൽക്കാലികമായി ദർഘാസ്/ലേലം ഉറപ്പിച്ചുകിട്ടുന്ന വ്യ‡ി മൊത്തം തുകയുടെ മൂന്നിലൊന്ന് ഉടൻതന്നെ ഓഫീസിൽ കെട്ടിവയ്ക്കേ≠താണ്. ലേലം സ്ഥിരപ്പെടുത്തി ലഭിക്കുന്ന വ്യ‡ി മുഴുവൻ തുകയും അടച്ചതിനുശേഷം മാത്രമേ വിളവെടുപ്പ് ആരംഭിക്കുവാൻ പാടുള്ളു.

9. ദർഘാസ്/ലേലം സ്ഥിരപ്പെടുത്തി ലഭിക്കുന്ന ഉൽപ്പന്ന ത്തിന്റെ ഉടമസ്ഥാവകാശം വിളവെടുപ്പ് മുതൽ കരാറുകാരന് ആയിരിക്കുന്നതും മേൽപ്പടി ഉൽപ്പന്നത്തിനു≠ാകുന്ന യാതൊരു കഷ്ടനഷ്ടങ്ങൾക്കും ഫാം അധികൃതർ ഉത്തരവാദി ആകുന്നതുമല്ലായിരിക്കും.

10. മേൽപ്പറഞ്ഞ ദർഘാസ് ദിവസം അവധി വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് നടപടികൾ നടത്തുന്നതായി രിക്കും. പ്രത്യേക കാരണമൊന്നും കൂടാതെ ഈ ദർഘാസ്/ലേലം റദ്ദ് ചെയ്യുന്നതിനോ മാറ്റിവയ്ക്കുന്ന തിനോ ഫാം സൂപ്ര≠ിന് അധികാരമു≠ായിരിക്കും.

11. കൂടാതെ മറ്റ് സർക്കാർ ദർഘാസ്/ലേലത്തിനുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.

(ഒപ്പ്) ഫാം സൂപ്ര≠ിന്റെ കാര്യാലയം, ജില്ലാ കൃഷിത്തോട്ടം, പെരിങ്ങമ്മല. സൂപ്ര≠്.

പുനർ ടെ≠ർ/ലേല പരസ്യം

നമ്പർ സി. 137/2013. 2013 സെപ്റ്റംബർ 12.

ചുങ്കത്തറ ജില്ലാ കൃഷിത്തോട്ടത്തിൽ കായ്ഫലമുള്ള 1750 ഓളം തെങ്ങുകളിൽ നിന്നും 2013 ആഗസ്റ്റ് മുതൽ 2014 ജൂലൈ 31 വരെ മൂപ്പെത്തിയ തേങ്ങ ശേഖരിക്കുന്നതിനുള്ള അവകാശം ടെ≠ർ/ലേല വ്യവസ്ഥയിൽ നൽകുവാൻ തീരുമാനിച്ചി രിക്കുന്നു. പുനർ ടെ≠ർ/ലേലം 22-10-2013-ന് രാവിലെ 11-ന് ചുങ്കത്തറ ജില്ലാ കൃഷിത്തോട്ടത്തിൽ വച്ച് നടത്തുന്ന തായിരിക്കും.

നിബന്ധനകൾ

1. പൂരിപ്പിച്ച ടെ≠ർ ഫോമുകൾ 21-10-2013-ന് വൈകിട്ട് 4 മണിവരെ ഫാം ആഫീസിൽ സ്വീകരിക്കുന്നതാണ്. ടെ≠ർ ഫോമിന്റെ വില അസ്സലിന് ` 400-ം പകർപ്പിന് ` 200-ം ആണ് (നികുതികൾ പുറമെ). (മൊത്തം ` 450).

2. വിവിധ ബ്ളോക്കുകൾ ലോട്ടുകൾ തിരിച്ചാണ് ലേലത്തിന് വയ്ക്കുന്നത്. ഓരോ ലോട്ടിലും ഉൾപ്പെടുന്ന ബ്ളോക്കുകളും കായ്ഫലമുള്ള തെങ്ങുകളുടെ എണ്ണവും ലേലത്തിൽ പങ്കെടുക്കുന്നതിന് ഓരോ ലോട്ടിനും നൽകേ≠ നിരതദ്രവ്യവും താഴെ കൊടുക്കുന്നു.

ലോട്ട് ബ്ളോക്ക് തെങ്ങുകളുടെ നിരത കാലാവധി നമ്പർ എണ്ണം ദ്രവ്യം തീരുന്നത്

`

1 ബി. ആൻഡ് എഫ്. 978 1,500 2014

ജൂലൈ 31 2 സി. ആൻഡ് ഡി. 772 2,000 ,, ടെ≠ർ/ലേലം 22-10-2013-ന് രാവിലെ 11-ന് ജില്ലാ കൃഷിത്തോട്ടത്തിൽവെച്ച് നടത്തുന്നതായിരിക്കും. ലേലത്തിനുശേഷം ടെ≠ർ തുറക്കുന്നതായിരിക്കും.

3. ടെ≠ർ/ലേലത്തിൽ ഏതിലാണ് അധികം തുക എങ്കിൽ ആ ആൾക്ക് താല്ക്കാലികമായി ടെ≠ർ/ലേലം ഉറപ്പിക്കുന്നതതും അംഗീകാരത്തിനായി മലപ്പുറം ജില്ലാ പഞ്ചായത്തിൽ സമർപ്പിക്കുന്നതുമാണ്. താത്ക്കാലികമായി ടെ≠ർ/ലേലം ഉറപ്പിച്ച ഉടൻ തന്നെ യഥാർ∞ വിലയുടെ 1/3 ഭാഗം സർക്കാരിലേക്ക് അടയ്ക്കേ≠ താണ്.

4. ജില്ലാ പഞ്ചായത്തിന്റെ അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ 7 ദിവസത്തിനകം ` 100 മുദ്രപത്രത്തിൽ ഒരു കരാർ എഴുതി നൽകേ≠തും ലേല തുകയുടെ 5% സെക്യൂരിറ്റി ഡെപ്പോസിറ്റും 1/3 ഭാഗം കഴിഞ്ഞ് ബാക്കിയുള്ള മുഴുവൻ തുകയും ഫാം ആഫീസിൽ അടച്ച് വിളവെടുപ്പ് നടത്താവുന്നതാണ്. വിളവെടുത്ത സാധനങ്ങൾ ഫാം ആഫീസിൽ എണ്ണം/തൂക്കം രേഖപ്പെടുത്തി സൂപ്ര≠ിന്റെ അനുമതിയോടുകൂടി കൊ≠ുപോകാവുന്നതാണ്.

5. ഓരോ വിളവെടുപ്പുകൾ തമ്മിലുള്ള ഇടവേള 45 ദിവസത്തിൽ കൂടുതലായിരിക്കണം.

6. 2013 സെപ്റ്റംബർ 30-നകം എല്ലാ തെങ്ങുകളുടെയും മ≠ വൃത്തിയാക്കി കുല കെട്ടേ≠താണ്.

7. തേങ്ങ വിളവെടുപ്പ് 2014 ജൂലൈ 31-ന് കഴിഞ്ഞി രിക്കണം. ഇളം പ്രായത്തിലുള്ള തേങ്ങ (കരിക്ക്) യാതൊരു കാരണവശാലും ഇടാൻ പാടുള്ളതല്ല. മറിച്ച് ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ അത്രയും എണ്ണം ലേലാവകാശത്തിന് പുറത്തുള്ളതായി കണക്കാക്കുകയും ആയതിന്റെ വില ഫാം നിരക്കനുസരിച്ച് ലേലക്കാരനിൽ നിന്നും ഈടാക്കുകയും ചെയ്യും.

8. യാതൊരു കാരണവും ബോധിപ്പിക്കാതെ ടെ≠ർ/ലേലം അസ്ഥിരപ്പെടുത്തുന്നതിനോ റദ്ദ് ചെയ്യുന്നതിനോ ഫാം സൂപ്ര≠ിന് അധികാരം ഉ≠ായിരിക്കും.

9. ഫാമിൽ നിന്നുള്ള നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചാലോ ടെ≠ർ/ലേലക്കാരനിൽ നിന്നും ഫാമിൽ വല്ല നാശനഷ്ടവും വന്നലോ പരിപൂർണ്ണ ഉത്തരവാദിയാകുന്നതും മേൽ നടപടികൾക്ക് വിധേയ നാകുന്നതുമാണ്.

10. സാധാരണ സർക്കാർ ടെ≠ർ/ലേല വ്യവസ്ഥകൾ ഇതിനും ബാധകമാണ്.

(ഒപ്പ്) ജില്ലാ കൃഷി ഫാം, ചുങ്കത്തറ. സൂപ്ര≠്.

Cite this issue. Kerala Gazette, Government of Kerala, 15 October 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-10-15.pdf_2013_41_Part_3_Agriculture/. Archive identifier in.gazette.kerala_new.2013-10-15.pdf_2013_41_Part_3_Agriculture.