Servants of Knowledge
Kerala Gazette · Government of Kerala

Cancellation of Registration

Published 15 October 2013

Department
Industries Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-10-15.pdf_2013_41_Part_3_Industries
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2013 ഒക്ടോബർ 15

No.

Vol. II

തിരുവനന്തപുരം, ചൊവ്വ വാല്യം 2

41

നമ്പർ

} } 15th October 2013

23rd Aswina 1935 1935 ആശ്വിനം 23

PART III

Industries Department

നിറുത്തൽ ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ സൂചനപ്രകാരം ജൂനിയർ സൂപ്പർവൈസർ (കൈത്തറി) കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ നടപടിക്രമം

(സാന്നിദ്ധ്യം : എം. വി. യോഹന്നാൻ) കൊയിലാ≠ി ശുപാർശ ചെയ്തിട്ടു≠്.

ഉത്തരവ്

നമ്പർ സി3-6058/12. 2013 സെപ്റ്റംബർ 19.

വിഷയം:—മഹിമ വനിത റെഡിമെയ്ഡ് ICS No. S. Ind. D 223 എന്ന സംഘം സമാപ്തീകരിക്കു ന്നതിന് ഉത്തരവ് പുറപ്പെടുവിക്കുന്നത്.

സൂചന:—ജൂനിയർ സൂപ്പർവൈസർ (കൈത്തറി) കൊയിലാ≠ിയുടെ 21-8-2013-ലെ കത്ത്.

മഹിമ വനിത റെഡിമെയ്ഡ് ICS No. S. Ind. D 223 എന്ന സംഘം 25-3-1994-ന് രജിസ്റ്റർ ചെയ്ത് കടിയങ്ങാട് ആസ്ഥാനമായി പ്രവർത്തനമാരംഭിച്ചു. സംഘം 5 വർഷത്തിലധി കമായി പ്രവർത്തന രഹിതമാണ്. സംഘത്തിന്റെ പ്രവർത്തനം മുന്നോട്ട് കൊ≠ുപോകുന്നതിന് ഭാരവാഹികൾക്ക് താല്പര്യമില്ലാത്തതിനാലും, സംഘം പുനരുദ്ധരിക്കാൻ മേൽ പ്രസ്താവിച്ച വസ്തുതകളുടെ അടിസ്ഥാനത്തിൽ 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 71-ൽ 1 പ്രകാരം എന്നിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരം ഉപയോഗിച്ച് മഹിമ വനിത റെഡിമെയ്ഡ് ICS No. S. Ind. D 223, കടിയങ്ങാട് എന്ന സംഘത്തിന്റെ സമാപ്തീകരണ ഉത്തരവ് പുറപ്പെടുവിക്കുന്നു. സഹകരണ നിയമം വകുപ്പ് 71 (1) പ്രകാരം ജൂനിയർ സൂപ്പർവൈസർ (കൈത്തറി) കൊയിലാ≠ിയെ ലിക്വിഡേറ്ററായി നിയമിച്ചുത്തരവാകുന്നു.

ലിക്വിഡേഷൻ ഉത്തരവ് ലഭിച്ചാലുടൻ ലിക്വിഡേറ്റർ സംഘം അഡ്മിനിസ്ട്രേറ്ററിൽ നിന്നും ചാർ÷് എടുക്കേ≠തും പ്രസ്തുത വിവരം ഈ ആഫീസിൽ അറിയിക്കേ≠തുമാണ്. കൂടാതെ 1969-ലെ കേരള സഹകരണ സംഘം നിയമം ചട്ടം 69 പ്രകാരം തുടർ നടപടികൾ സ്വീകരിച്ച് സമയപരിധിക്കുള്ളിൽ ലിക്വിഡേഷൻ പ്രവർത്തികൾ പൂർത്തിയാക്കേ≠തുമാണ്.

(ഒപ്പ്)

സാധ്യമല്ല എന്ന് ബോദ്ധ്യപ്പെട്ടതിന്റേയും അടിസ്ഥാനത്തിൽ കേരള സഹകരണ സംഘം നിയമം അനുസരിച്ച് സംഘം കോഴിക്കോട്. ജനറൽ മാനേജർ.

Cite this issue. Kerala Gazette, Government of Kerala, 15 October 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-10-15.pdf_2013_41_Part_3_Industries/. Archive identifier in.gazette.kerala_new.2013-10-15.pdf_2013_41_Part_3_Industries.