©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2013 ഒക്ടോബർ 15
No.
Vol. II
തിരുവനന്തപുരം, ചൊവ്വ വാല്യം 2
41
നമ്പർ
23rd Aswina 1935 1935 ആശ്വിനം 23
PART III
Marine Department
ദർഘാസ് പരസ്യം
നമ്പർ ഡി1-106/2008/ഇഇ/കെ.എൽ.എം. 2013 സെപ്റ്റംബർ 12.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, കൊല്ലം താഴെ പറയുന്ന പ്രവൃത്തികൾക്കായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷൻ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—20/2013-14/ഇഇ/കെ. എൽ. എം.—തീരദേശ റോഡുകളുടെ പുനരുദ്ധാരണം—കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിൽ കോട്ടയിൽ ജംഗ്ഷൻ കല്ലു കാട്ടിൽ കടത്തൂർ വെസ്റ്റ് റോഡിന്റെ പുനരുദ്ധാരണം—` 20,87,043.
നിരതദ്രവ്യം—` 52,200.
ദർഘാസ് ഫോറത്തിന്റെ വില—` 3,150 + വാറ്റ്.
ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—
21-10-2013 രാവിലെ മുതൽ 25-10-2013 ഉച്ചയ്ക്ക് 1 മണിവരെ.
Gaz. No. 41/2013/DTP (Marine).
ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും—25-10-2013, 3 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—25-10-2013, 3.30 മണി.
കരാറുകാരന്റെ ക്ലാസ്—'ബി' യും അതിനുമുകളിലും.
പ്രവൃത്തിയുടെ കാലാവധി—3 മാസം.
ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് ഡിവിഷൻ, ആശ്രാമം, കൊല്ലം കാര്യാലയത്തിൽനിന്നും ദർഘാസ് ഫോറത്തിന്റെ വിലയും വിൽപ്പന നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഉള്ളടക്കം ചെയ്ത കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് വ്യ‡മായി രേഖപ്പെടുത്തിയിരിക്കണം. ദർഘാസുകൾ സ്വീകരിക്കുന്നതിന് നി›യിച്ചിട്ടുള്ള അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കു ന്നതാണ്. ദർഘാസ് പ്രമാണത്തോടൊപ്പം ` 100 വിലയ്ക്കുള്ള കേരള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടിയും നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ കെട്ടിവച്ചതിന്റെ രേഖയും ഉള്ളടക്കം ചെയ്യേ≠താണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്. ദർഘാസുകൾ അവ സ്വീകരിക്കുന്ന ദിവസമായ 25-10-2013 വൈകിട്ട് 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം15th OCT. 2013] MARINE DEPARTMENT 188 അ ധ ി ക ാ ര െ പ്പ ട ു ത്ത ി യ ി ട്ട ു ള്ള ്ര പ ത ി ന ി ധ ി ക ള ു െ ട േ യ ാ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസിന്റെ ഫേം പീരിയഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലെയും ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസ് പ്രമാണം ലഭിക്കുന്നതിനുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മപരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, തുറമുഖ എഞ്ചിനീയറിംഗ് ഡിവിഷൻ, (ഒപ്പ്) ആശ്രാമം, കൊല്ലം-2. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
(ഇൻ-ചാർജ്) RE-TENDER NOTICE
No. D6-1203/2013/HECC. 13th September 2013.
The Superintending Engineer, Harbour Engineering Central Circle, Ernakulam for and on behalf of the Governor of Kerala invite competitive tenders in sealed covers for the following works from Registered Contractors/ Firms of State PWD/Irrigation Department/Central Public Works Department and through registered post or speed post. The tenders submitted through any courier service will not be considered.
Tender Number and Name of Work with Probable Amount of Contract— 14/2013-14/HECC—Chettuva Fishing Harbour—Providing Mini Mast Lighting— ` 4.80 lakhs.
EMD—` 12,000.
Cost of tender form—` 1,000 + 5% VAT.
Class of tenderer— 'B' class.
Period of completion—3 months.
The tender forms can be had from the Office of the undersigned on all working days from 4-10-2013 to 9-10-2013 during working hours in between 10.15 a. m. to 3 p.m. and upto 1 p. m. on 10-10-2013, on application in writing, proving the eligibility and on payment of cost and VAT. Tenders for the work shall be submitted in sealed covers with superscription of the name of work, Tender No. on or before 3 p.m. on 17-10-2013 to the Superintending Engineer, Harbour Engineering Central Circle, Ernakulam-18. Tenders received after 3 p. m. on 17-10-2013, due to postal delay or on any other reasons will not be considered. Department will not be responsible for any such delays. If the last date of receipt of tender happens to be a holiday, tenders will be accepted upto 3 p.m. on the next working day.
Preliminary Agreement signed in Kerala Stamp Paper worth ` 100 and document for required EMD pledged in favour of the Superintending Engineer, Harbour Engineering Central Circle, Ernakulam-18, are also to be submitted along with the tender. The tenders submitted without preliminary agreement and required EMD will be rejected outright. The tenders will be opened at 3.30 p.m. on the last date of receipt of tender in the presence of tenderers/authorized agents present at the time. The firm period of the tender shall be four months (4 months) from the date of opening of the tender.
All the conditions in the Kerala PWD and all other conditions prevailing for consideration of the tenders will be applicable to these tenders also. Govt. Order No. (Rt.) 255/2004/F&PD dated 29-6-2004 and allied orders will be applicable for these tenders. The undersigned reserves the right to reject the application for issuance of tender forms and also the submitted tender of any tenderer without assigning any reason. While evaluating tenders, regard would be paid to National Defence and security considerations.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് മദ്ധ്യമേഖല, എറണാകുളം സൂപ്ര≠ിംഗ് എഞ്ചിനീയർ, താഴെപ്പറയുന്ന പ്രവൃത്തിക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ജലവിഭവ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവയിൽ രജിസ്ട്രേഷൻ ഉള്ള കരാറുകാർ/സ്ഥാപനങ്ങൾ എന്നിവ രിൽനിന്നും മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസുകൾ മുഖേന ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—14/2013-14/എച്ച്.ഇ.സി.സി.—ചേറ്റുവ ഫിഷിംഗ് ഹാർബറിലെ മിനിമാസ്റ്റ് ലൈറ്റിന്റെ നിർമ്മാണം— ` 4.8 ലക്ഷം.
നിരതദ്രവ്യം—` 12,000.
ദർഘാസ് ഫോറത്തിന്റെ വില—` 1,000 + 5% വാറ്റ്.
കരാറുകാരന്റെ ക്ലാസ്—'ബി' ക്ലാസ് (ഇലക്ട്രിക്കൽ).
പ്രവർത്തി പൂർത്തീകരിക്കേ≠ കാലാവധി—3 മാസം.
ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, സൂപ്ര≠ിംഗ് എഞ്ചിനീയർ മദ്ധ്യമേഖല, എറണാകുളത്തിന്റെ ഓഫീസിൽനിന്നും 4-10-2013 മുതൽ 9-10-2013 വരെയുള്ള15th OCT. 2013] MARINE DEPARTMENT 189 പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10.15 മണിക്കും 3 മണിക്കും ഇടയിലും 10-10-2013-ന് ഉച്ചയ്ക്ക് ഒരു മണിവരെയും ദർഘാസ് ഫോറത്തിന്റെ വിലയും നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. പ്രവൃത്തിക്കുള്ള ദർഘാസ് പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും കവറിന്റെ മുകളിൽ രേഖപ്പെടുത്തി സീൽ ചെയ്ത് 17-10-2013-ന് വൈകുന്നേരം 3 മണിക്ക് മുമ്പായി രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖേന എറണാകുളം ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മദ്ധ്യമേഖല സൂപ്ര≠ിംഗ് എഞ്ചിനീയർക്ക് ലഭിക്കത്തക്കവിധം സമർപ്പിക്കേ≠ താണ്. 17-10-2013 വൈകുന്നേരം 3 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകളും, ആയത് തപാൽ തകരാറുമൂലമോ മറ്റേതെ ങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല.
ഇങ്ങനെയു≠ാകുന്ന കാലതാമസത്തിന് ഡിപ്പാർട്ടുമെന്റ ് യാതൊരു കാരണവശാലും ഉത്തരവാദിയായിരിക്കുന്നതല്ല.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുക യാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം വൈകുന്നേരം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്.
ദർഘാസ് പ്രമാണങ്ങളോടൊപ്പം ` 100 വിലയുള്ള കേരള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സർപ്പിക്കേ≠തും അതോടൊപ്പംതന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ്, സെൻട്രൽ സർക്കിൾ, എറണാകുളം, കൊച്ചി എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 3.30-ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യ ത്തിൽ തുറക്കുന്നതാണ്. ദർഘാസിന്റെ ഫേം പിരീഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും.
കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധക മായിരിക്കും. സർക്കാർ ഉത്തരവ് (ആർ. റ്റി.) 255/2004/എഫ് & പി. ഡി.
നമ്പരിലെ 29-6-2004-ലെ സർക്കാർ ഉത്തരവും അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മ പരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.
Office of the Superintending Engineer,
Harbour Engineering. Central Circle,
II Floor, Kochi Corporation
Shopping Complex cum Office Building,
Hajiee KCM Mather Road,
Ernakulam, Kochi-18 (Sd.) Phone-0484 2396003. Superintending Engineer.
ലേല/ദർഘാസ് പരസ്യം
നമ്പർ എ2/429/2010/എഇഇ(സി). 2013 സെപ്റ്റംബർ 24.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് നിർമ്മാണ-ഉപവിഭാഗം, ബേപ്പൂർ ചുവടെ വിവരിക്കുന്ന ബേപ്പൂർ ഫിഷിംഗ് ഹാർബറിലെ സർക്കാർ വക കെട്ടിടങ്ങൾ ലേല/ദർഘാസ് അംഗീകരിക്കുന്ന തീയതി മുതൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ഏറ്റെടുത്ത് നടത്തുന്നതിന് മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
നിരതദ്രവ്യം
ദർഘാസ് നമ്പരും ലേല അവകാശത്തിന്റെ/
ക്രമ നമ്പർ
`വസ്തുക്കളുടെ വിവരണവും
അടങ്കൽ തുകയും (ഒരു വർഷത്തേക്ക്)
1 18/2013-14/എഇഇ(സി) മുതൽ 21/2013-2014 1,000 എ ഇ ഇ (സി) വരെ—വിശ്രമമുറികൾ (ഓരോ നമ്പർ 9, 11, 12, 13 (4 എണ്ണം)—` 16,320 ന്നിനും) (ഒരു വിശ്രമമുറിക്ക്)
2 22/2013-14/എഇഇ(സി)—ടോയ്ലറ്റ് ബ്ളോക്ക്—
1,900 ` 72,300
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 300 + വാറ്റ് +സെസ്സ് (ഓരോന്നിനും) ക്രമനമ്പർ 2-ന് ` 400 + വാറ്റ് +സെസ്സ്.
ദർഘാസ് ഫോറങ്ങൾ ലഭിക്കുന്ന തീയതിയും സമയവും—
21-10-2013 മുതൽ 23-10-2013 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് ഫോറം സമർപ്പിക്കേ≠ അവസാന തീയതിയും സമയവും—23-10-2013, 3 മണി.
ലേല തീയതിയും സമയവും സ്ഥലവും—24-10-2013 രാവിലെ 11 മണി, ഹാർബർ എഞ്ചിനീയറിംഗ് നിർമ്മാണ- ഉപവിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ബേപ്പൂർ.
ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വ്യ‡ികൾ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്ന പ്രകാരമുള്ള നിരതദ്രവ്യം അംഗീകൃത ബാങ്കിൽ ഡിമാന്റ ് ഡ്രാഫ്റ്റായി ഒടുക്കി ` 100 വിലയുള്ള മുദ്രപത്രത്തിൽ ഒപ്പുവെച്ച പ്രാഥമിക കരാർ സഹിതം ദർഘാസ് സംബന്ധമായ വിവരങ്ങൾ ആലേഖനം ചെയ്ത് സീൽവച്ച കവറിൽ ദർഘാസ് സമർപ്പിക്കേ≠താണ്. ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് കൺസ്ട്രക്ഷൻ സബ് ഡിവിഷൻ, ബേപ്പൂർ ആഫീസിൽനിന്നും ലഭിക്കുന്നതാണ്.
ലേലത്തിനും ദർഘാസിനും പ്രത്യേകം ഫോറം വാങ്ങേ ≠തും നിരതദ്രവ്യം ഡിമാന്റ ് ഡ്രാഫ്റ്റ് ആയി നൽകേ≠ തുമാണ്. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വ്യ‡ികൾ ലേലസമയത്തിന് ½ മണിക്കൂർ മുൻപ് തിരിച്ചറിയൽ രേഖ, ലേലച്ചീട്ട് എന്നിവ ഹാജരാക്കി ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. പൊതു ലേലം നടത്തിയ ശേഷം ലഭ്യമായ ദർഘാസുകൾ തുറന്നു പരിശോധിക്കുന്നതും ലേലത്തിലോ/ദർഘാസിലോ ഏതിലാണ് കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നത് ആ തുകയ്ക്ക് പ്രസ്തുത വ്യ‡ിയുടെ പേരിൽ അവകാശം താൽക്കാലികമായി ഉറപ്പിക്കുന്നതുമായിരിക്കും. ലേലം/ദർഘാസ് ഉറപ്പിക്കുന്നതായ സമയത്ത് ലേലം/ദർഘാസ് ലഭിച്ച വ്യ‡ി ക്വാട്ട് ചെയ്ത തുകയുടെ 20%-ൽ കുറയാത്ത തുക ഈ ആഫീസിൽ ഒടുക്കേ≠താണ്.
15th OCT. 2013] MARINE DEPARTMENT 190 (1) (2) (3)ലേല/ദർഘാസുകൾ ഏതു സമയത്തും കാരണം കൂടാതെ റദ്ദുചെയ്യുവാനോ മാറ്റിവയ്ക്കുന്നതിനോ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് അധികാരമു≠ായിരിക്കു ന്നതാണ്. ഏതെങ്കിലും കാരണവശാൽ ലേല/ദർഘാസ് ദിവസം അവധിയായിവന്നാൽ അടുത്ത പ്രവൃത്തി ദിവസം ലേലം നടക്കുന്നതായിരിക്കും.
കേരള പൊതുമരാമത്ത് വകുപ്പിന്റെ ലേല/ദർഘാസ് അനുസരിച്ചുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും.
ദർഘാസ്/ലേല സംബന്ധമായ കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറി യാവുന്നതാണ്.
(ഒപ്പ്) അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, തുറമുഖ എഞ്ചിനീയറിംഗ് നിർമ്മാണ-ഉപവിഭാഗം, ബേപ്പൂർ, കോഴിക്കോട്-15. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ഫോൺ 0495-2416606. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി1-195/12. 2013 സെപ്റ്റംബർ 24.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കണ്ണൂർ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും ` (3) (1)
(2)
1 11/എച്ച് .ഇ. ഡി./ഇ. ഇ./2013-14—തീരദേശ റോഡുകളുടെ പുനരുദ്ധാരണം-കണ്ണൂർ ജില്ല ന്യൂമാഹി ഗ്രാമ പഞ്ചായത്തിലെ നാഷണൽ ഹൈവേ മുതൽ അഴീക്കൽ ബീച്ച് ബോട്ട് ജെട്ടി വരെയുള്ള റോഡിന്റെ നവീകരണം—` 20.30 ലക്ഷം 50,000 2 12/എച്ച്. ഇ. ഡി./ഇ. ഇ./2013-14—തീരദേശ റോഡുകളുടെ പുനരുദ്ധാരണം-കണ്ണൂർ ജില്ല ന്യൂമാഹി ഗ്രാമ പഞ്ചായത്തിലെ കിളച്ച പറമ്പകുറിച്ചിയിൽ റോഡിന്റെ പുനരുദ്ധാരണം—` 13 ലക്ഷം 32,500 3 13/എച്ച്. ഇ. ഡി./ഇ. ഇ./2013-14—തീരദേശ റോഡുകളുടെ പുനരുദ്ധാരണം-കണ്ണൂർ ജില്ല തലശ്ശേരി മുനിസിപ്പാലിറ്റിയിലെ കുയ്യാലിപ്പുഴയോരം എടത്തിലമ്പലം ജംഗ്ഷൻ റോഡിന്റെ നവീകരണം—` 20 ലക്ഷം 50,000
33,300 4 14/എച്ച്. ഇ. ഡി./ഇ. ഇ./2013-14—തീരദേശ റോഡുകളുടെ പുനരുദ്ധാരണം-കണ്ണൂർ ജില്ല തലശ്ശേരി മുനിസിപ്പാലിറ്റിയിലെ കുയ്യാലിപ്പുഴയോരം കാവുംഭാഗം മൈത്രി ഷെൽട്ടർ റോഡിന്റെ നവീകരണം— ` 13.30 ലക്ഷം
5 15/എച്ച്. ഇ. ഡി./ഇ. ഇ./2013-14—തീരദേശ റോഡുകളുടെ പുനരുദ്ധാരണം-കണ്ണൂർ ജില്ല ന്യൂമാഹി ഗ്രാമ പഞ്ചായത്തിലെ പഴയ കൊപ്പരക്കളം ബീച്ച് റോഡിന്റെ നവീകരണം—` 14.50 ലക്ഷം 36,300
9,000 6 16/എച്ച് .ഇ. ഡി./ഇ. ഇ./2013-14—അഴീക്കൽ റീജിയണൽ ഫിഷറീസ് ടെക്നിക്കൽ െ െ ഹ സ ്ക്ക ൂ ൾ േ ക ാ മ്പ ൗ ≠ ി ൽ ഒ ര ു കോൺക്രീറ്റ് സമ്പിന്റെ നിർമ്മാണം— ` 3.58 ലക്ഷം
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 3,100 + വാറ്റ്, ക്രമനമ്പർ 2, 4 ഇവയ്ക്ക് ` 2,000 + വാറ്റ്, ക്രമനമ്പർ 3-ന് ` 3,000 +വാറ്റ്, ക്രമനമ്പർ 5-ന് ` 2,200 + വാറ്റ്, ക്രമനമ്പർ 6-ന് ` 800 + വാറ്റ്.
ദർഘാസുകൾ വിൽക്കുന്ന തീയതിയും സമയവും—
24-10-2013 മുതൽ 28-10-2013, 1 മണിവരെ.
ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും—28-10-2013, 3.30 മണി വരെ.
ദർഘാസ് അന്നേ ദിവസം 4-മണിക്ക് തുറക്കുന്നതായി രിക്കും.
കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 1, 3 ഇവയ്ക്ക് 'ബി' യും ഉപരിയും, ക്രമനമ്പർ 2, 4, 5 ഇവയ്ക്ക് 'സി' യും ഉപരിയും, ക്രമനമ്പർ 6-ന് 'ഡി' യും ഉപരിയും.
പ്രവൃത്തിയുടെ കാലാവധി—ക്രമനമ്പർ 1 മുതൽ 5 വരെ 3 മാസം. ക്രമനമ്പർ 6-ന് 1 മാസം.
ദർഘാസ് പ്രമാണങ്ങളോടൊപ്പം ` 100 വിലയുള്ള കേരള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താണ്.
ദർഘാസുകളുടെ ഫേം പിരീയഡ് ദർഘാസുകൾ തുറക്കുന്നത് മുതൽ 4 മാസം വരെ ആയിരിക്കും. ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ മാറ്റിവെയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. 29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആർ. റ്റി.) 255/2004/എഫ്&പി.ഡി ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പി ക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാണ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കണ്ണൂർ-17, ഫോൺ: 0497-2732161. എക്സിക്യൂട്ടീവ് എഞ്ചിനീയർ.