Servants of Knowledge
Kerala Gazette · Government of Kerala

Notice of Azheekkal Sreevaraham Devaswom, Cherayi

Published 15 October 2013

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2013-10-15.pdf_2013_41_Part_4_Azheekkal
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. II

15th October 2013 2013 ഒക്ടോബർ 15

41 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 2

} }

23rd Aswina 1935 1935 ആശ്വിനം 23

PART IV

Private Advertisements and Miscellaneous

Notifications

അഴീക്കൽ ശ്രീവരാഹ ദേവസ്വം, ചെറായി

അറിയിപ്പ്

നമ്പർ സി-51/13.

2013 മേയ് 20.

അഴീക്കൽ യോഗത്തിൽപ്പെട്ട ഗൗഡ സാരസ്വത ബ്രാ"ണരുടെ ഒരു പൊതുയോഗം 2013 മേയ് മാസം 19-ാം തീയതി ഞായറാഴ്ച പകൽ 3 മണിക്ക് ദേവസ്വം വടക്കേ യോഗശാലയിൽ വച്ച് കൂടുകയും ടി യോഗത്തിൽ അഴീക്കൽ ശ്രീവരാഹ ദേവസ്വം വക 1188-ലെ അധിക ബഡ്ജറ്റും 1189-ലേക്കുള്ള അസ്സൽ ബഡ്ജറ്റും പാസ്സാക്കിയിട്ടുള്ളതും ടി ബഡ്ജറ്റുകളുടെ നേർപകർപ്പുകൾ ദേവസ്വം നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതും കൊച്ചി ദേവസ്വം ബോർഡിൽ ബോധിപ്പിച്ചിട്ടുള്ളതും ആണെന്നുള്ള വിവരം എല്ലാ യോഗാംഗങ്ങളേയും അറിയിക്കുന്നു.

അഴീക്കൽ ശ്രീവരാഹ ദേവസ്വം (ഒപ്പ്) കമ്മിറ്റി ആഫീസ്, ചെറായി. ഭരണാധികാരി.

Cite this issue. Kerala Gazette, Government of Kerala, 15 October 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-10-15.pdf_2013_41_Part_4_Azheekkal/. Archive identifier in.gazette.kerala_new.2013-10-15.pdf_2013_41_Part_4_Azheekkal.