©
Government of Kerala കേരള സർക്കാർ
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
15th October 2013 2013 ഒക്ടോബർ 15
41 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 2
} }
23rd Aswina 1935 1935 ആശ്വിനം 23
PART IV
Private Advertisements and Miscellaneous
Notifications
കേരള സ്റ്റേറ്റ് വഖഫ് ബോർഡ്
വസ്തു വിൽപ്പന/വാങ്ങൽ വി⁄ാപനം
നമ്പർ സി2-6068/സി. ആർ. 2013 സെപ്റ്റംബർ 4.
കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 6068/RA നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ള അങ്കമാലി ജുമാമസ്ജിദ് വക ആലുവ താലൂക്കിൽ അങ്കമാലി, കോതകുളങ്ങര സൗത്ത് വില്ലേജിൽ സർവ്വെ 6/2-ൽപ്പെട്ട 37.658 സെന്റ,് കോതമംഗലം
നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ആക്ഷേപങ്ങളും, അഭിപ്രായങ്ങളും യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ലെന്നും ബോർഡിന്റെ അന്വേഷണത്തിന് വിധേ യമായി മാത്രം അപേക്ഷയിൽ അന്തിമ തീർപ്പ് കൽപ്പിക്കുന്നതാണെന്നും ബന്ധപ്പെട്ട എല്ലാവരെയും അറിയിക്കുന്നു.
(ഒപ്പ്)
കേരള സ്റ്റേറ്റ് വഖഫ് ബോർഡ് ഓഫീസ്, വി.എെ.പി. റോഡ്, കലൂർ, ചീഫ് എക്സിക്യൂട്ടീവ് കൊച്ചി. ഓഫീസർ.