Servants of Knowledge
Kerala Gazette · Government of Kerala

Tender Notice of Printing Department

Published 15 October 2013

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2013-10-15.pdf_2013_41_Part_4_printing
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. II

15th October 2013 2013 ഒക്ടോബർ 15

41 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 2

} }

23rd Aswina 1935 1935 ആശ്വിനം 23

PART IV

Private Advertisements and Miscellaneous

Notifications

PRINTING DEPARTMENT

TENDER NOTICES

(1)

No. 26/2013-14.

28th September 2013.

Sealed competitive tenders superscribing "Tender for Double fold Calender Rimming for the Government of Kerala Calendar 2014'' are invited so as to reach the undersigned on or before 18-10-2013, 2 p.m. Tender will be opened at 3 p. m. on the same day in the presence of tenderers or their authorized representatives who may be present at that time.

Tenders shall be submitted in the prescribed form which can be had from the office of the undersigned on cash payment of ` 1,500+VAT for original and ` 800 + VAT for duplicate. Neither Cheque, Demand Draft, Postage Stamps, Postal Orders etc. towards the cost of tender forms will be accepted nor tender forms will be sent by V.P.P. The tender forms are not transferable. If the date of opening of tender forms happens to be a holiday, the same will be opened on the succeeding first working day. An agreement in Kerala Stamp Paper worth ` 100 and Earnest Money Deposit (EMD) there of @ 1% of the total amount quoted should be executed and forwards along with the tenders. The Earnest Money Deposit should be remitted by Demand Draft drawn in favour of the Director of Printing for the due fulfilment of the contract. The contractment will not be responsible for tapal delay if any.

The work includes Rimming of Government Calender of Six Sheets in each with meta1 rim of length 16½" and thickness 0.11" and providing necessary hanging cords of length and hole for cord. The metal rim should be plain in colour and corrosion resistant for atleast a period of one year. Approximate number of Government Calendar rimming is about four lakhs which may vary according to necessity and requirement. The work should be completed within 15 days from the date of receipt of the work order. The work will have to be carried out in Government Presses at Thiruvananthapuram, Mannanthala, Ernakulam, Vazhoor or any other Government Presses in Kerala that the department may decide and work should be carried out simultaneously in that presses.

Sample piece of rims and cord should be forwarded along with the tender and the rate quoted should be for the rimming 1000 Nos. The rate quoted should be inclusive of all taxes, duties and charges and should remain firm for acceptance till 31-3-2014. The specimen and all details regarding the tin piece and cord to be used should be clearly specified in the tender.

Calendar will be supplied for rimming pasted with gum/adhesive or wire stitching. Payment will be made after satisfactory completion of the work.

Late tenders and tenders not accompanied by Earnest Money Deposit, preliminary agreement in Kerala Stamp Paper and samples will not be accepted on any account. All Government Rules in force relating to the purchase of tenders will be applicable in this case also.

2014 വർഷത്തെ സർക്കാർ കല≠ർ റിം ചെയ്യുന്നതിനുള്ള മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 18-10-2013 ഉച്ചയ്ക്ക് 2 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3 മണിക്ക് ദർഘാസ് നൽകുന്നവരുടെയോ അവർ ചുമതലപ്പെടുത്തിയ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ദർഘാസുകൾ അയയ്ക്കുന്ന കവറിനു മുകളിൽ 2014-ലെ സർക്കാർ കല≠ർ റിം ചെയ്യുന്നതിനുള്ള ദർഘാസ് എന്ന് എഴുതിയിരിക്കണം.

ദർഘാസുകൾ നിർദ്ദിഷ്ട ഫോറത്തിൽ സാമ്പിൾ സഹിതം സമർപ്പിക്കേ≠താണ്. ദർഘാസ് ഫോറങ്ങളുടെ ഒറിജിനൽ ` 1,500 + വാറ്റ് നിരക്കിലും ഡ്യൂπിക്കേറ്റ് ` 800 + വാറ്റ് നിരക്കിലും തിരുവനന്തപുരം ഗവ. സെൻട്രൽ പ്രസ്സിൽ നിന്നും നേരിട്ട് വാങ്ങാവുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വിലയായി ചെക്ക്, ഡിമാന്റ ് ഡ്രാഫ്റ്റ്, പോസ്റ്റൽ ഓർഡർ, തപാൽ സ്റ്റാമ്പ് മുതലായവ സ്വീകരിക്കുകയോ ടി ഫോറങ്ങൾ വി.പി.പി.യായി അയച്ചു തരുകയോ ചെയ്യുന്നതല്ല. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ഏതെങ്കിലും കാരണവശാൽ ദർഘാസുകൾ തുറക്കുവാൻ നി›യിച്ചിരിക്കുന്ന ദിവസം അവ ധിയാകുകയാണെങ്കിൽ അതിന് തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ തുറക്കുന്നതാണ്. ` 100 മുഖവിലയുള്ള കേരള സർക്കാർ മുദ്രപത്രത്തിൽ തയ്യാറാക്കിയ സമ്മതപത്രവും മൊത്തം തുകയുടെ 1% നിരതദ്രവ്യവും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. നിര തദ്രവ്യം അച്ചടി വകുപ്പ് ഡയറക്ടറുടെ പേരിൽ വാങ്ങിയ ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റായി വേണം നൽകേ≠ത്. ഏതെങ്കിലും രീതിയിൽ തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല.

ആറ് ഷീറ്റുകൾ വീതമുള്ള കല≠റിന്റെ മുകളിൽ മദ്ധ്യഭാഗത്ത് ദ്വാരമിട്ട് അതിലൂടെ കല≠ർ തൂക്കിയിടുന്നതിനായി 4 ഇഞ്ച് നീളത്തിലുള്ള നാട അഥവാ ചരട് കോർത്ത് 16½ ഇഞ്ച് നീളത്തിലും 0.11 ഇഞ്ച് ഘനത്തിലും ഉള്ള ലോഹപാളി ഉപയോഗിച്ച് ഉദ്ദേശം നാല് ലക്ഷം കല≠ർ റീം ചെയ്യുന്ന ജോലിയാണ് ഉൾപ്പെടുന്നത്. ലോഹപാളി ടിൻ നിറത്തിൽ ഉള്ളതും കുറഞ്ഞത് ഒരു വർഷം വരെ തുരുമ്പിക്കാൻ പാടില്ലാത്തതുമായിരിക്കണം. പണിക്ക് അനുമതി ലഭിച്ച് 15 ദിവസത്തിനുള്ളിൽ മുഴുവൻ കല≠റുക ളുടെയും റിമ്മിംഗ് ജോലി പൂർത്തിയാക്കേ≠താണ്. റിമ്മിംഗ് ചെയ്യേ≠ കല≠റുകളുടെ മൊത്തം എണ്ണത്തിൽ സന്ദർഭത്തിന് അനുസരണമായി വ്യതിയാനം ഉ≠ായെന്ന് വന്നേക്കാം. തിരുവ നന്തപുരം, എറണാകുളം, മണ്ണന്തല, വാഴൂർ എന്നീ ഗവൺമെന്റ ് പ്രസ്സുകളിലോ അച്ചടിവകുപ്പ് തീരുമാനിക്കുന്ന മറ്റേതെങ്കിലും സർക്കാർ പ്രസ്സുകളിലോ വച്ച് ആയിരിക്കണം പണി നടത്തേ ≠ത്. ടി ജോലികൾ എല്ലാ പ്രസ്സുകളിലും ഒരേ സമയം തന്നെ െ ച യ ് ത ു തീർക്കേ≠താണ്. ഉപയോഗിക്കുന്ന ലോഹഷീറ്റിന്റെയും നാടയുടെയും മാതൃകയും വിശദ വിവരങ്ങളും മറ്റ് നിബന്ധനകളും ദർഘാസിനോടൊപ്പം നൽകിയിരിക്കേ≠ താണ്. ആയിരം കല≠റുകൾ റീം ചെയ്യുന്നതിനുള്ള നിരക്ക് ആയി വേണം ദർഘാസ് നിരക്ക് കാണിക്കേ≠ത്. പ്രസ്തുത നിരക്ക് 31-3-2014 വരെ പ്രാബല്യത്തിൽ ഉ≠ായിരിക്കേ≠തും എല്ലാ നികുതി, ഡൂട്ടി, ഇതര കൂലി/ചെലവുകൾ എല്ലാം അടങ്ങിയിരിക്കുന്നതും ആയിരിക്കണം. റിം ചെയ്യേ≠ കല≠റുകൾ പശകൊ≠് ഒട്ടിച്ചോ വയർ സ്റ്റിച്ചിംഗ് ചെയ്തോ നൽകുന്നതാണ്.

കല≠റിന്റെ റിമ്മിംഗ് ജോലി തൃപ്തികരമായി പൂർത്തിയാക്കിയശേഷം മാത്രമേ പണം അനുവദിച്ച് നൽകുകയുള്ളൂ.

വൈകി കിട്ടുന്നതും നിരതദ്രവ്യം, കേരള സർക്കാരിന്റെ മുദ്രപത്രത്തിലുള്ള സമ്മതപത്രം, മാതൃക എന്നിവയിലല്ലാതെ കിട്ടുന്നതും ആയ ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

ദർഘാസിനെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും നിയമങ്ങളും ഇതിന് ബാധകമായിരിക്കും.

(2)

[Tender No. 27/2013-14]

No. 21442/13/G2. 28th September 2013.

Sealed tenders subscribed as short tender No. 27/2013-14 for the spiral binding of approximate 20000 Nos. of Daily Remembrancer 2014. The work includes the spiral binding of Daily Remembrancer of size 28 cm. width and 14mm thickness. The work should be done at the Government Central Press, Thiruvananthapuram and should be completed within 15 days from the date of receipt of work order. The tender should reach this office on or before 18-10-2013 at 2 p.m. and the same will be opened at 3 p.m. on the same day in the presence of tenderer or their authorized representatives. The tenders shall be submitted in the prescribed tender forms which can be had from the office of the undersigned on cash payment of ` 800+VAT (Original) and ` 400+VAT (Duplicate). Neither Cheque, Demand draft, Postage Stamps, Postal Orders etc. towards the cost of tender forms will be accepted nor tender forms will be sent by V. P. P. The tender forms are not transferable. An agreement in Kerala Stamp Paper worth ` 100 should be executed and sample along with the tender. Late tenders and tenders not accompanied by Earnest Money Deposits @ 1% of the total cost drawn in favour of the Director of Printing as Tenders without preliminary agreement in Kerala Stamp Paper worth ` 100 will not be accepted on any account.

2014 വർഷത്തെ ദിനസ്മരണയുടെ സ്പൈറൽ ബൈന്റിംഗ് ജോലി ചെയ്യുന്നതിലേക്കായി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. 28 സെ.മീ. വീതിയും 14 എം.എം. ഘനവുമുള്ള ഏകദേശം 20000 എണ്ണം ദിനസ്മരണകളുടെ സ്പൈറൽ ബൈന്റിംഗ് തിരുവനന്തപുരം ഗവൺമെന്റ ് സെൻട്രൽ പ്രസ്സിൽ ചെയ്യേ≠താണ്. വർക്ക് ഓർഡർ ലഭിച്ച് 15 ദിവസത്തിനുള്ളിൽ ജോലികൾ പൂർത്തിയാക്കേ≠താണ്. ദർഘാസുകൾ 18-10-2013 വൈകുന്നേരം 2 മണിക്ക് മുമ്പായി ലഭിക്കേ≠തും അന്നേ ദിവസം 3 മണിക്ക് ദർഘാസ് നൽകുന്നവരുടേയോ അവർ ചുമതലപ്പെടുത്തിയ പ്രതിനിധികളുടേയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ദർഘാസുകൾ നിർദ്ദിഷ്ട ഫാറത്തിൽ സാമ്പിൾ സഹിതം സമർപ്പിക്കേ≠താണ്. ദർഘാസ് ഫാറങ്ങളുടെ ഒറിജിനൽ ` 800 + വാറ്റ് നിരക്കിലും ഡ്യൂπിക്കേറ്റ് ` 400 + വാറ്റ് നിരക്കിലും തിരുവനന്തപുരം ഗവ. സെൻട്രൽ പ്രസ്സിൽ നിന്നും നേരിട്ട് വാങ്ങാവുന്നതാണ്. ദർഘാസ് ഫാറത്തിന്റെ വിലയായി ചെക്ക്, ഡിമാന്റ ് ഡ്രാഫ്റ്റ്, പോസ്റ്റൾ ഓർഡർ, തപാൽ സ്റ്റാമ്പ് മുതലായവ സ്വീകരിക്കുകയോ ടി ഫാറങ്ങൾ വി.പി.പി.യായി അയയ്ക്കുന്നതോ അല്ല. ദർഘാസ് ഫാറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ` 100 ന്റെ മുദ്രപത്രത്തിലുള്ള സമ്മതപത്രവും മൊത്തം തുകയുടെ 1 % നിരതദ്രവ്യം എന്നിവ ഇല്ലാതെയുള്ള ദർഘാസുകൾ ഒരു കാരണവശാലും സ്വീകരിക്കു ന്നതല്ല. നിരതദ്രവ്യം അച്ചടിവകുപ്പ് ഡയറക്ടറുടെ പേരിൽ മാറാ വുന്ന ഡിമാന്റ ് ഡ്രാഫ്റ്റായി വേണം നൽകേ≠ത്.

(3)

No. 28/2013-14. 4th October 2013.

Sealed competitive tenders subscribing "Tender for Case Binding of KPSC Diary-2014" are invited so as to reach the undersigned on or before 18-10-2013 and the same will be opened at 3 p. m. on the same day in the presence of tenderers or their authorized representatives who may be present at that time.

Tenders shall be submitted in the prescribed form which can be had from the office of the undersigned on cash payment of ` 1,500 + VAT @ 5% for the Original form and ` 800 + VAT @ 5% for duplicate. Neither Cheques, Demand Drafts, Postage Stamps, Postal Orders etc. will be accepted towards the cost of forms nor will the forms be sent by V.P.P. The tender forms are not transferable. If the date of opening of tender happens to be a holiday, the tender will be opened on the succeeding first working day. An agreement in Kerala Stamp Paper worth ` 100 and Earnest Money Deposit there of @ 1% of total amount quoted should be executed and forwarded along with the tenders. The Earnest Money Deposit should be remitted by Demand Draft in favour of the Director of Printing for the due fulfillment of the contract. The contractment will not be responsible for tapal delay if any.

We will supply 460 pages (29 forms) of printed matter (folded) in your site and all other work have to be done by yourself.

The materials used for case binding should be forwarded along with the tender and the rate quoted should be for case binding of one diary. The rate quoted should be inclusive of all taxes, duties and charges and should remain unchanged till 31-3-2014.

Payment will be made after satisfactory completion of all the work.

Late tenders and tenders not accompanied by EMD, preliminary agreement in kerala stamp paper and samples will not be accepted on any account. All Government Rules in force relating to the purchase of tenders will be applicable in this case also.

2014 വർഷത്തെ കെ. പി. എസ്. സി. ഡയറികൾ കെയ്സ് ബൈന്റിംഗ് ചെയ്യുന്നതിനായി മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 18-10-2013 വരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3 മണിക്ക് ദർഘാസുകാരുടെയോ അവർ ചുമതലപ്പെടുത്തിയ പ്രതിനിധിക ളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ദർഘാസ് അയ യ്ക്കുന്ന കവറിനു മുകളിൽ "2014-ലെ കെ. പി. എസ്. സി. ഡയറി കെയ്സ് ബൈന്റ ിംഗ് ചെയ്യുന്നതിനുള്ള ദർഘാസ്" എന്ന് എഴുതിയിരിക്കണം.

ദർഘാസുകൾ നിർദ്ദിഷ്ട ഫോറത്തിൽ സാമ്പിൾ സഹിതം സമർപ്പിക്കേ≠താണ്. ദർഘാസ് ഫോറങ്ങൾ ഒറിജിനൽ ` 1,500 + വാറ്റ് 5% നിരക്കിലും ഡ്യൂπിക്കേറ്റ് ` 800 + വാറ്റ് 5% നിരക്കിലും തിരുവനന്തപുരം ഗവൺമെന്റ ് സെൻട്രൽ പ്രസ്സിൽനിന്നും നേരിട്ട് വാങ്ങാവുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വിലയായി ചെക്ക്, ഡിമാന്റ ് ഡ്രാഫ്റ്റ്, പോസ്റ്റൽ ഓർഡർ, തപാൽ സ്റ്റാമ്പ് എന്നിവ സ്വീകരിക്കു കയോ, ടി ഫോറങ്ങൾ വി. പി. പി. ആയി അയയ്ക്കുകയോ ചെയ്യുന്നതല്ല. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതാണ്. ഏതെങ്കിലും കാരണവശാൽ ദർഘാസുകൾ തുറക്കാൻ നി›യിച്ചിരിക്കുന്ന ദിവസം അവധിയാകുകയാണെങ്കിൽ അതിന് തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ തുറക്കുന്നതാണ്. ` 100-ന്റെ വിലയുള്ള കേരള സർക്കാർ മുദ്രപ്പത്രത്തിൽ തയ്യാറാക്കിയ സമ്മതപത്രവും മൊത്തം തുകയുടെ 1% നിരതദ്രവ്യവും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. നിരതദ്രവ്യം അച്ചടി വകുപ്പ് ഡയറക്ടറുടെ പേരിൽ വാങ്ങിയ ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റായി വേണം നൽകേ≠ത്. ഏതെങ്കിലും രീതിയിൽ തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തര വാദിയായിരിക്കുന്നതല്ല.

ഡയറിയുടെ ടെക്സ്റ്റ് 460 പേജുകൾ (29 ഫോറം) മാത്രം വകുപ്പിൽ നിന്ന് ലഭ്യമാക്കുന്നതാണ്. മെറ്റീരിയൽസിന്റെ മാതൃകയും വിശദവിവരങ്ങളും മറ്റ് നിബന്ധനകളും ദർഘാസിനോടൊപ്പം നൽകിയിരിക്കേ≠താണ്. ഒരു ഡയറി കെയ്സ് ബൈന്റിംഗ് ചെയ്യുന്നതിനുള്ള നിരക്കായി വേണം ദർഘാസ് നിരക്ക് കാണിക്കേ≠താണ്. പ്രസ്തുത നിരക്ക് 31-3-2014 വരെ പ്രാബല്യത്തിൽ ഉ≠ായിരിക്കേ≠തും എല്ലാ നികുതി/ഡ്യൂട്ടി/ഇതരകൂലി/ചെലവുകൾ എല്ലാം അടങ്ങിയതും ആയിരിക്കണം.

കെയ്സ് ബൈന്റ ിംഗ് ജോലി തൃപ്തികരമായി പൂർത്തിയാക്കിയ ശേഷം മാത്രമേ പണം അനുവദിച്ചു നൽകുകയുള്ളൂ.

വൈകി കിട്ടുന്നതും നിരതദ്രവ്യം, കേരള സർക്കാരിന്റെ മുദ്രപത്രത്തിലുള്ള സമ്മതപത്രം, മാതൃക എന്നിവയിലുമല്ലാതെ കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ദർഘാസിനെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും നിബന്ധനകളും ഇതിനും ബാധകമായിരിക്കും.

Specification of the Diary—Case Binding

No. of Pages : 464

Size of Text : 14 cm × 21.5 cm.

Size with case : 14.5 cm × 22 cm.

Covers : 2 mm quality board-6 × 1 cm

Gold Foil Printing : Four colours printing in 130gsm Art Paper with edge decoration in golden colour.

End paper : 90 gsm maplitho.

Good qualilty ribbon mark for reference and good quality head and tail band with corner clip in front two corners.

Office of the Director of Printing, Government Central Press, (Sd.) Thiruvananthapuram-1. Director of Printing.

Cite this issue. Kerala Gazette, Government of Kerala, 15 October 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-10-15.pdf_2013_41_Part_4_printing/. Archive identifier in.gazette.kerala_new.2013-10-15.pdf_2013_41_Part_4_printing.