©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2013 ഒക്ടോബർ 22
THIRUVANANTHAPURAM, TUESDAY
No.
Vol. II
തിരുവനന്തപുരം, ചൊവ്വ വാല്യം 2
42
നമ്പർ
30th Aswina 1935 1935 ആശ്വിനം 30
PART III
Notifications by Heads of Departments
Agriculture Department
NOTIFICATION
No. SE(2)-65645/12. 23rd September 2013.
The following is the list of officers approved by the Government vide G. O. (Rt.) No.1599/13/AD dated 9-9-2013 for promotion to the cadre of Agricultural Field Officers.
(1) (2)
14 V. A. Chellamma
15 A. K. Thankamoni
Select List 2013
Sl.No. Name
(1) (2)
1 T. C. Venugopalan
2 J. Rahamathu Beevi
3 P. J. Ouseph 4 R. Sreerekha 5 P. Chandrika
6 B. Lisy 7 P. L. Jose
8 K. Syamaladevi Amma
16 T. P. Sugunan 17 Sabeeda Bai, S. 18 K. M. Savanan 19 S. Vasantha Kumari 20 M. N. Prasad 21 G. Gopinathan Pillai 22 A. Aboo
23 P. K. Yesumathi
24 M. Ummer 25 M. M. Hassan 26 J. Sreejaya 27 E. Sivaraman 28 K. D. Leni 29 S. Selvester 30 N. K. Chandrasekharan Pillai 2nd JULY 2013] AGRICULTURE DEPARTMENT 136 ടെ≠ർ/ലേല പരസ്യം നമ്പർ ഇ (2)-27/2013-14. 2013 സെപ്റ്റംബർ 23.
പ ാ ല ക്ക ാ ട ് ജ ി ല്ല യ ി ൽ എ ര ു േ ത്ത ൻ പ ത ി യ ി ൽ പ്രവർത്തിക്കുന്ന എെ. എസ്. ഡി. ഫാമിലേക്ക് 34 ടൺ അഴുകിയ കറുപ്പ് നിറമായ ചകിരി കമ്പോസ്റ്റ് ഓഫീസിൽ നിന്നുള്ള നിർദ്ദേശാനുസരണം സമയത്തും വിധത്തിലും ഫാമിനുള്ളിൽ ലഭ്യമാക്കി തരുന്നതിന് താല്പര്യമുള്ള വ്യ‡ികളിൽ നിന്നും നി›ിത ദർഘാസ് ഫോറത്തിൽ താഴെ ചേർക്കുന്ന നിബന്ധനകൾക്ക് വിധേയമായി ടെ≠റുകൾ ടി ഫാം സൂപ്ര≠് ക്ഷണിച്ചുകൊള്ളുന്നു.
നിബന്ധനകൾ
1. ദർഘാസ് ഫോറങ്ങൾ പ്രവർത്തി ദിവസം രാവിലെ 10 മണി മുതൽ 2013 ഒക്ടോബർ 30-ാം തീയതി 12 മണി വരെ ഫോറത്തിന്റെ വിലയും നികുതിയും ഓഫീസിൽ അടച്ച് വാങ്ങേ≠താണ്. ആയതിന്റെ വില യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല.
2. ടെ≠റിൽ പങ്കെടുക്കുന്ന കക്ഷികൾ `1,300 നിരതദ്രവ്യ തുക ഓഫീസിൽ കെട്ടിവയ്ക്കേ≠താണ്. ടെ≠ർ ഫോറത്തിന്റെ എല്ലാ പേജുകളിലും ടെ≠റു കാരൻ ഒപ്പിടേ≠തും കൂടാതെ ടെ≠ർ കൊ≠യാൾ ടെ≠ർ ഫോറത്തിന്റെ 6-ാം പേജിലുള്ള പ്രാഥമിക കരാർ ` 50-ന്റെ സർക്കാർ മുദ്രപത്രത്തിൽ എഴുതി ഒപ്പിട്ട് സമർപ്പിക്കേ≠തുമാണ്.
3. പൂരിപ്പിച്ച ടെ≠റുകൾ 30-10-2013-ന് 2 മണിക്കുള്ളിൽ സൂപ്ര≠്, എെ. എസ്. ഡി.ഫാം, എരുത്തേൻപതി എന്ന വിലാസത്തിൽ മുദ്രവച്ച കവറിനുള്ളിൽ ലഭിച്ചിരിക്കേ≠താണ്. കവറിനു മുകളിൽ "ചകിരി കമ്പോസ്റ്റ് 2013-14" എന്ന് വ്യ‡മായി എഴുതിയി രിക്കണം.
4. ദർഘാസ് ഫോറത്തിന്റെ നിർദ്ദിഷ്ട സ്ഥാനത്ത് 34 ടൺ അഴുകിയ കറുപ്പ് നിറമായ ചകിരി കമ്പോസ്റ്റിന്റെ വില പ്രത്യേകമായി അക്കത്തിലും അക്ഷരത്തിലും പ്രാദേശിക ഭാഷയിൽ വ്യ‡മായി എഴുതിയിരിക്കണം.
5. മേൽപ്പറഞ്ഞ ദിവസം വൈകുന്നേരം 3 മണിക്ക് ടെ≠ർ സമർപ്പിച്ചവരെ മാത്രം ഉൾപ്പെടുത്തി പരസ്യലേലം നടത്തുന്നതും ഏറ്റവും കുറഞ്ഞ തുക വാഗ്ദാനം ചെയ്തയാളുടെ തുക പ്രത്യേകം രേഖപ്പെടുത്തുന്നതു മായിരിക്കും.
6. തുടർന്ന് അപ്പോൾ സന്നിഹിതരായവരുടെ സാന്നിദ്ധ്യ ത്തിൽ ടെ≠റുകൾ തുറക്കുന്നതും ടെ≠റിലെ തുക ലേലത്തിൽ കുറഞ്ഞ തുക വാഗ്ദാനം ചെയ്തയാൾക്ക് താൽക്കാലികമായി ടെ≠ർ/ലേലം ഉറപ്പിക്കുന്ന തുമായിരിക്കും.
7. താൽക്കാലികമായി ഉറപ്പിക്കുന്ന ദർഘാസുകൾ ബന്ധപ്പെട്ട മേലധികാരികളുടെ അനുമതിക്ക് വിധേയമായി സ്ഥിരപ്പെടുത്തുന്നതും ഇത് സംബന്ധിച്ച് മേലധികാരികളുടെ തീരുമാനം അന്തിമവുമായിരിക്കും.
8. ദർഘാസ് ഉറപ്പിച്ച് കിട്ടുന്ന വ്യ‡ി ബന്ധപ്പെട്ട വിവരം ലഭിച്ചാലുടൻ തന്നെ മൊത്തം തുകയുടെ 5% സെക്യൂരിറ്റിയായി ടി ഫാം സൂപ്ര≠ിന്റെ പേർക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, കൊഴിഞ്ഞാമ്പാറ ബ്രാഞ്ചിൽ മാറ്റാൻ പറ്റുന്ന ഡി. ഡി. ആയി സമർപ്പി ക്കേ≠താണ്. കൂടാതെ ` 50-ന്റെ മുദ്രപത്രത്തിൽ 34 ടൺ അഴുകിയ കറുപ്പ് നിറമായ ചകിരി കമ്പോസ്റ്റ് ഓഫീസ് നിർദ്ദേശാനുസരണം ഒരു മാസത്തിനുള്ളിൽ ലഭ്യമാക്കി കൊള്ളാമെന്നുള്ള നിർദ്ദിഷ്ട കരാർ എഴുതി ഒപ്പിട്ട് നൽകേ≠താണ്.
9. പ്രത്യേക കാരണമൊന്നും കൂടാതെ ഈ ദർഘാസ് റദ്ദ് ചെയ്യുവാനോ മാറ്റിവയ്ക്കുവാനോ ഉള്ള അധികാരം ഫാം സൂപ്ര≠ിനു≠ായിരിക്കും. ഏതെങ്കിലും കാരണവശാൽ ദർഘാസ് സംബന്ധിച്ച തീയതി അവധി ആകുന്നപക്ഷം അതിനടുത്ത പ്രവർത്തി ദിവസം ഈ നിബന്ധനകൾക്ക് അനുസൃതമായി ഇടപാടുകൾ നടത്തുന്നതാണ്.
10. കൂടാതെ മറ്റ് സർക്കാർ ദർഘാസുകൾക്കുള്ള നിയമങ്ങളും നിബന്ധനകളും ഇതിനും ബാധക മായിരിക്കും.
11. കൂടുതൽ വിവരങ്ങൾക്ക് എെ. എസ്. ഡി. ഫാം ഓഫീസുമായി ബന്ധപ്പെടേ≠താണ്.
12. വൈകിയെത്തുന്ന ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
(ഒപ്പ്) ഫാം സൂപ്ര≠ിന്റെ കാര്യാലയം, എെ. എസ്. ഡി. ഫാം, സൂപ്ര≠്. എരുത്തേൻപതി.