Servants of Knowledge
Kerala Gazette · Government of Kerala

tender/Auction Notices—Tender Notices

Published 22 October 2013

Department
Forest Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-10-22.pdf_2013_42_Part_3_Forest
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2013 ഒക്ടോബർ 22

No.

Vol. II

തിരുവനന്തപുരം, ചൊവ്വ

42

നമ്പർ

വാല്യം 2 } } 22nd October 2013

30th Aswina 1935 1935 ആശ്വിനം 30

PART III

Forest Department

THIRUVANANTHAPURAM DIVISION

TENDER/AUCTION SALE NOTICE

No. G1-5660/2012. 5th October 2013.

It is hereby notified for the general information of the public that jungle wood, fire wood collected from the 1953 Teak Plantation Sankily in sankily section of Kulathupuzha Range of Thiruvananthapuram Division will be sold in tender/auction sale furnished below subject to the detailed Tender/Auction sale conditions published in Kerala Gazette No. 50 dated 16-12-2008 in Forest Sheet Page No. 481 to 488 by Chief Conservator of Forests (Protection), Thiruvananthapuram vide Notification No. Pro. (5) 7698/2008 dated 6-12-2008, and other rules and conditions in force. Tender forms will be available in Divisional Forest Office, Thiruvananthapuram till a day before the date fixed for tender/auction sale upto 1 p. m. by payment of ` 200 plus VAT and tenders will be accepted till a day before the date fixed for tender/auction sale upto 3 p. m. Tenders received after the stipulated date and time will not be entertained. If the date for tender/auction happens to a public holiday, harthal or strike, the auction sale will be held in the next working day at the scheduled time and place. Tenders will be opened immediately after the auction sale and further action will be taken as per sale conditions. The intending bidders should satisfy themselves about the quantity and quality of the collected materials put up for tender/auction sale and no complaints will be entertained later on regarding the same. Further details of tender/auction sale will be available from the Range Office, Kulathupuzha.

Materials taken to stock upto the day before the auction will be included in sale and hence the quantity shown is approximate. If there is no bid or part bid in the 1st day of auction, the balance materials will be put up for sale on subsequent dates shown below at the same time and place. The Auctioning Officer has discretion to conduct the auction completely or partially and to postpone the auction without assigning any reason.

22nd OCT. 2013] FOREST DEPARTMENT 630

അട്ടിവച്ചിരിക്കുന്ന സ്ഥലം—1953 തേക്ക് πാന്റേഷൻ, ശങ്കിലി.

Materials for auction—Jungle wood/firewood.

നിരതദ്രവ്യം—` 10,000.

Quantity—440 MT

ലേല സ്ഥലം—വെങ്കൊല്ല ഡമ്പിംഗ് ഡിപ്പോ, കുളത്തുപ്പുഴ.

Place where stacked—1953 Teak Plantation, Sankily.

ലേല തീയതിയും സമയവും—1-11-2013 രാവിലെ 11 മണി.

EMD—` 10,000.

Place of Auction—Dumping Depot at Venkolla, .

Kulathupuzha.

Date and time of Auction—1-11-2013, 11 a. m.

ആദ്യ ദിവസം ലേലം നടക്കാതെ വന്നാലോ മുഴുവനായി വിൽക്കാതെ വന്നാലോ ശേഷിക്കുന്ന ഉൽപന്നങ്ങൾ 4-11-2013-ന് രാവിലെ 11 മണിക്കും വീ≠ും ശേഷിക്കുന്ന ഉൽപന്നങ്ങൾ 8-11-2013-ന് രാവിലെ 11 മണിക്ക് പ്രസ്തുത സ്ഥലത്തും സമയത്തും ലേലം നടത്തി വിൽക്കുന്നതാണ്.

(Sd.) * If materials could not be sold fully on 1-11-2013 the remaining materials shall be sold in auction on 4-11-2013 at 11 a. m. If again some more materials are remaining, that will be sold in auction on 8-11-2013 at 11 a. m.

Office of the Divisional Divisional Forest Officer. Forest Officer, (For and on behalf of Thiruvananthapuram. the Governor of Kerala)

SANDAL DIVISION, MARAYOOR

TENDER NOTICE

No. A-3081/2013. 24th September 2013.

Sealed competitive tenders superscripting the name of the work are invited by the undersigned for and on behalf of the Governor of Kerala from registered eligible contractors for the following works.

Sl. Tender No. and EMD

No. Name of Work with `

PAC (in Lakhs)

(1) (2)

(3)

1 5/2013-14—Construction of chain linked 28,250

mesh fencing along the boundary of S R 5 4 f r o m M a r a y o o r G r a m a m t o Puravayal Road Junction in Marayoor Range during 2013-14—` 11.30

2 6/2013-14—Construction of chain linked 43,625

mesh fencing along the boundary of SR 54 from Kammalamkudy to Puravayal Road Junction in Marayoor Range during 2013-14—` 17.45

3 7/2013-14—Construction of Dormitory 45,275

at first floor of staff quarters, Marayoor in Marayoor Range during 2013-14— ` 18.11

Cost of tender form—` 1,700 + VAT for Sl. No. 1 and

` 2,700 + VAT for Sl. Nos. 2, 3.

Period for completion—4 months.

തിരുവനന്തപുരം ഡിവിഷനിലെ കുളത്തുപ്പുഴ റെയിഞ്ചിലെ താഴെ കാണിച്ചിരിക്കുന്ന തേക്ക് തോട്ടത്തിൽനിന്നും ശേഖരിച്ചിരിക്കുന്നതും താഴെ കാണിച്ചിരിക്കുന്നതുമായ കാട്ടുവിറക് താഴെ സൂചിപ്പിച്ചിരിക്കുന്ന തീയതിയിലും സമയത്തും സ്ഥലത്തും വച്ച് തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ 16-12-2008-ലെ 50-ാം നമ്പർ കേരള ഗസറ്റിലെ ഫോറസ്റ്റ് ഷീറ്റ് പേജ് നമ്പർ 481 മുതൽ 488 വരെ ചീഫ് കൺസർവേറ്റർ (സംരക്ഷണം) തീയതി 6-12-2008-ലെ പ്രൊ. (5)-7698/08-ാം നമ്പർ പ്രകാരം ആധികാരികമായി പ്രസിദ്ധപ്പെടുത്തിയിട്ടുള്ള വിശദമായ ദർഘാസ്/ലേല വ്യവസ്ഥ കൾക്കും അതത് സമയത്ത് നിലവിലുള്ള മറ്റ് നിയമങ്ങൾക്കും വിധേയമായി ദർഘാസ്/ലേല അടിസ്ഥാനത്തിൽ വിൽപ്പന നടത്തുന്നതാണ്. ദർഘാസ് ഫോറങ്ങൾ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നും ` 200 + വാറ്റ് നിരക്കിൽ ലേല തീയതിക്ക് തലേദിവസം ഉച്ചയ്ക്ക് 1 മണി വരെ ലഭിക്കുന്നതായിരിക്കും. ലേലത്തീയതിക്ക് തലേ ദിവസം ഉച്ചയ്ക്ക് 3 മണി വരെ സീൽ ചെയ്ത കവറുകളിൽ ദർഘാസ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ സ്വീകരിക്കുന്നതാണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. ലേലദിവസം പണിമുടക്കോ ഹർത്താലോ പൊതു ഒഴിവു ദിവസമോ ആയാൽ പ്രസ്തുത ലേലം അടുത്ത പ്രവൃത്തി ദിവസം മേൽ പ്രസ്താവിക്കപ്പെട്ട സ്ഥലത്തും സമയത്തും നടത്തുന്നതാണ്. ലേലം കഴിഞ്ഞാലുടൻ ദർഘാസുകൾ തുറന്ന് പരിശോധി ക്കുന്നതും ലേല നിബന്ധനകൾ പ്രകാരമുള്ള അനന്തര നടപടികൾ സ്വീകരിക്കുന്നതുമാണ്. ദർഘാസ്/ലേല വിൽപ്പനയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ആയതിന് മുമ്പായി ലേല ഉല്പന്നങ്ങളുടെ അളവ്, ഗുണനിലവാരം എന്നിവ വിശദമായി പരിശോധിച്ച് ഉറപ്പുവരുത്തേ≠തും ലേലത്തിനുശേഷം ഇതു സംബന്ധിച്ച് യാതൊരുവിധ പരാതികളും പരിഗണിക്കുന്നതല്ലാത്തതുമാകുന്നു. ദർഘാസ്/ ലേലത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ കുളത്തുപ്പുഴ റെയിഞ്ചാഫീസിൽ നിന്നും അറിയാവുന്നതാണ്. ഉല്പന്നങ്ങളുടെ ലഭ്യത അനുസരിച്ച് അളവുകളിൽ മാറ്റം വരാവുന്നതാണ്. മുഴുവനായോ ഭാഗികമായോ ലേലം നടക്കാതെ വരിക യാണെങ്കിൽ അവശേഷിക്കുന്ന ഉൽപ്പന്നങ്ങൾ താഴെ കാണിച്ചിരിക്കുന്ന തീയതികളിലും സമയത്തും ലേലം നടത്തുന്ന തായിരിക്കും. ലേലം മുഴുവനായോ ഭാഗികമായോ നടത്തുന്നതിനും മറ്റു കാരണങ്ങൾ കാണിക്കാതെ മാറ്റി വയ്ക്കുന്നതിനും ലേലം നടത്തുന്ന ഉദ്യോഗസ്ഥന് അധികാരമു≠ായിരിക്കുന്നതാണ്.

ലേലത്തിന് വച്ചിരിക്കുന്ന ഉൽപ്പന്നങ്ങൾ—പല ജാതി

കാട്ടുവിറക്.

Tender forms and other conditions can be obtained from the office of the undersigned on application in writing and on payment of the cost of tender form either in cash or by money order (not refundable) up to 1 p. m. on 23-10-2013. The filled up and sealed tenders will be accepted at the office of the undersigned up to 3 p. m. on 23-10-2013 and will be opened by the undersigned or അളവ്—440 MT.

22nd OCT. 2013] FOREST DEPARTMENT 631

an officer authorized by him, on the same day at 3.30 p. m. in the presence of tenderers. Tenders can be submitted to the undersigned by registered post also. If the due date happens to be a holiday, the next working day will be the due date.

The tender forms are not transferable. The Earnest Money Deposit (EMD) noted against the works should be paid along with the tenders by DD/FDR (Cheque will not be acceptable) pledged in favour of the undersigned payable at any Nationalized Bank at Marayoor. Incomplete tenders or tenders without EMD are liable to be rejected without any notice. The undersigned reserves all the right to reject any tender without assigning any reasons thereof. All other conditions prevailing in the Kerala PWD are applicable to this tender also. If the tender does not takes place on 23-10-2013 due to any reason it will be conducted on 30-10-2013 at 3.30 p. m.

കേരള ഗവർണ്ണർക്കുവേ≠ി താഴെ വിവരിക്കുന്ന ജോലികൾ കരാറെടുത്ത് ചെയ്തു തീർക്കുന്നതിനായി താൽപര്യമുള്ള യോഗ്യരായ രജിസ്റ്റേർഡ് കോൺട്രാക്ടർമാരിൽ നിന്നും സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ടെ≠ർ നമ്പരും ജോലിയുടെ നിരതദ്രവ്യം നമ്പർ വിവരവും അടങ്കൽ തുകയും `

(ലക്ഷത്തിൽ)

(1)

(2)

(3) 1 5 / 2 0 1 3 - 1 4 — മ റ യ ൂ ർ െ റ യ ി ഞ്ച ി ൽ 28,250 എസ്. ആർ. 54-ൽ മറയൂർ ഗ്രാമം മുതൽ പുറവയൽ റോഡ് ജംഗ്ഷൻ വരെ ചെയിൻ ലിങ്കിഡ് മെഷ് ഫെൻസിംഗ് നിർമ്മാണം 2013-14—` 11.30

2 6/ 2 0 1 3 - 1 4 — മ റ യ ൂ ർ െ റ യ ി ഞ്ച ി ൽ 43,625 ഉച്ചകഴിഞ്ഞ് 3 മണിവരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ മുഖേന നി›ിത സമയത്തിനുള്ളിൽ ലഭിക്കുകയാണെങ്കിൽ ആയതും സ്വീകരിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില മടക്കി കൊടുക്കുന്നതല്ല.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയായ 23-10-2013 വൈകിട്ട് 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ താഴെ ഒപ്പിട്ടിട്ടുള്ള അധികാരിയോ, ടിയാൻ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതായിരിക്കും. ദർഘാസ് ഫോറത്തിനൊപ്പം നിരതദ്രവ്യത്തിനുള്ള ഡിമാന്റ ് ഡ്രാഫ്റ്റ്/ഫിക്സഡ് ഡിപ്പോസിറ്റ് രസീത് (മറയൂരിലുള്ള ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ മാറാവുന്ന വിധത്തിലുള്ളതും താഴെ ഒപ്പിട്ടിരിക്കുന്ന അധികാരിയുടെ പേരിലുള്ളതും) ഉ≠ായിരിക്കേ≠താണ്. അപൂർണമായ ദർഘാസുകൾ യാതൊരു അറിയിപ്പും കൂടാതെ നിരസിക്കുന്നതായിരിക്കും. ദർഘാസുകൾ കാരണം ബോദ്ധ്യ പ്പെടുത്താതെ നിരസിക്കുന്നതിനുള്ള പൂർണ്ണ അധികാരവും താഴെ ഒപ്പിട്ടിരിക്കുന്ന അധികാരിയിൽ നിക്ഷിപ്തമായിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിൽനിന്നും കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന കരാർ വ്യവസ്ഥകൾ ഈ മരാമത്ത് ജോലി കൾക്കും ബാധകമായിരിക്കും. ദർഘാസ് തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ പൊതു അവധിയായി വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സമയത്ത് ദർഘാസ് തുറക്കുന്നതായിരിക്കും. ഏതെങ്കിലും കാരണവശാൽ 23-10-2013-ാം തീയതിയിൽ ദർഘാസ് നടക്കാതിരുന്നാൽ മേൽ മരാമത്ത് ജോലികളുടെ ദർഘാസ് 30-10-2013-ാം തീയതി വൈകിട്ട് 3.30-ന് നടത്തുന്നതായിരിക്കും.

Office of the Divisional Forest Officer, Sandal Division, (Sd.) Marayoor. Divisional Forest Officer.

NATURE STUDY CENTRE, KALADY

എസ്. ആർ. 54-ൽ കമ്മാളൻകുടി മുതൽ പുറവയൽ റോഡ് ജംഗ്ഷൻ വരെ ചെയിൻ ലിങ്കിഡ് മെഷ് ഫെൻസിംഗ് നിർമ്മാണം 2013-14—` 17.45

3 7/2013-14—മറയൂർ റെയിഞ്ചിൽ സ്റ്റാഫ് 45,275 ക്വാർട്ടേഴ്സിന് മുകളിൽ ഡോർമെറ്ററി നിർമ്മാണം 2013-14—` 18.11

ദർഘാസ് ഫോറത്തിൻ വില—ക്രമനമ്പർ 1-ന് ` 1,700 + വാറ്റ്, ക്രമനമ്പർ 2-നും 3-നും ` 2,700 + വാറ്റ്.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി—23-10-2013 വൈകുന്നേരം 3 മണി.

പൂർത്തീകരണത്തിനുള്ള കാലാവധി—4 മാസം.

ദർഘാസ് ഫോറങ്ങളും ജോലികളെ സംബന്ധിച്ച വിവരങ്ങളും ദർഘാസ് ഫോറത്തിന്റെ വിലയും വിൽപ്പന നികുതിയും കൂടി പണമായോ, മണി ഓർഡർ ആയോ അടയ്ക്കുന്നവർക്ക് ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയായ 23-10-2013 ഉച്ചയ്ക്ക് 1 മണി വരെ ഈ ഓഫീസിൽനിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസുകൾ

TENDE NOTICE

No. B-617/2013. 26th September 2013.

Competitive tenders in sealed covers superscribing the name of work is invited by the undersigned from registered contractors in Public Works Department. Name of Work with PAC—Construction of Balance Compound wall on either side of Entrance Plaza at Abhayaranyam Kaprikkad during 2013-14—` 9,30,000.

E.M.D. — ` 23,300.

Cost of tender form—` 1,500 + VAT & Cess.

Last date and time of sale of tender form—

23-10-2013, 1p.m.

Last date and time of receipt of tenders—23-10-2013, 3 p.m.

22nd OCT. 2013] FOREST DEPARTMENT 632

Dat & time of opening of tender—23-10-2013, 4 p.m. Next dates of tender (if the tender not conducted on the first date)—26-10-2013, 29-10-2013, 31-10-2013.

Class of Registration—A, B, C.

Period of completion—90 days.

All rules regarding tenders in Public Works Department and Forest Department will be applicable to this tenders also. Further details can be had from the Office of the Assistant Conservator of Forests, Nature Study Centre, Kalady & Wildlife Warden, Mangalavanam Bird Sanctuary, Malayattoor P. O., Kerala, Phone: 0484-2468680, Fax No. 0484-2468680.

Website address—www.forest.kerala.gov.in കാലടി പ്രകൃതി പഠനകേന്ദ്രത്തിനുകീഴിൽ 2013-14 സാമ്പത്തിക വർഷം താഴെ ചേർത്തിരിക്കുന്ന സിവിൽ ജോലികൾ ഏറ്റെടുത്തു നടത്തുന്നതിന് മൽസരാടിസ്ഥാന ത്തിലുളള ദർഘാസുകൾ താഴെ പട്ടികയിൽ കാണിച്ചിരിക്കും വിധത്തിലുളള സമയപരിധിക്കുളളിൽ പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എ, ബി, സി വിഭാഗങ്ങളിൽപ്പെടുന്ന അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ജോലിയുടെ പേരും സ്ഥലവും ഏകദേശ അടങ്കൽ തുകയും—കപ്രിക്കാട് അഭയാരണ്യത്തിന് മുൻവശത്ത് പണി തീർത്തിരിക്കുന്ന എൻട്രൻസ് πാസയുടെ ഇരുപുറവുമുള്ള മതിൽ നിർമ്മാണം. — ` 9,30,000.

നിരതദ്രവ്യം— ` 23,300.

ദർഘാസ് ഫോറത്തിന്റെ വില— `1,500 + വാറ്റ് ആന്റ ് സെസ്സ.്

പട്ടിക

ദർഘാസ് ഫോറങ്ങൾ

നല്കുന്ന സ്വീകരിക്കുന്ന തുറക്കുന്ന തീയതിയും തീയതിയും തീയതിയും സമയവും സമയവും സമയവും 23-10-2013,

23-10-2013, 23-10-2013, എഗ്രിമെന്റ ് തീയതി മുതൽ നി›ിതസമയ പരിധിക്കകം ജോലികൾ പൂർത്തിയാക്കേ≠താണ്.

കാലടി പ്രകൃതി പഠനകേന്ദ്രം, അസിസ്റ്റന്റ ് ഫോറസ്റ്റ് കൺസർവേറ്ററോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ നിർദ്ദിഷ്ട തീയതിയിലും സമയത്തും ദർഘാസുകൾ തുറക്കുന്നതായിരിക്കും. ടി ദിവസം പൊതു അവധി/ഹർത്താൽ ആയി വന്നാൽ തൊട്ടടുത്ത പ്രവർത്തി ദിവസം നി›ിത സമയംവരെ ദർഘാസ് ഫോറങ്ങൾ വിതരണം ചെയ്യുന്നതും സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും. പൊതുമരാമത്ത് വകുപ്പിലെയും വനം വകുപ്പിലെയും എല്ലാ ദർഘാസ് നിബന്ധനകളും മേൽ ജോലികൾക്കും ബാധകമായിരി ക്കും. ദർഘാസ് ഫോറങ്ങൾ യാതൊരു കാരണവശാലും കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.

നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. ഓഫീസ് മേധാവിയുടെ പേരിൽ പണയപ്പെടുത്തിയതും ദേശീയ/ ഷെഡ്യൂൾഡ് ബാങ്കുകളിൽ നിന്നും ലഭിക്കുന്നതുമായ നി›ിത തൂകയ്ക്കുളള ഡിമാന്റ ് ഡ്രാഫ്റ്റ്/സ്ഥിര നിക്ഷേപ സർട്ടിഫി ക്കറ്റ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠ താണ്. പരസ്യത്തിൽ ഏകദേശ അടങ്കൽ തുകയാണ് രേഖപ്പെടു ത്തിയിട്ടുളളത്. ദർഘാസ് സമയത്ത് അടങ്കൽ തുകയിൽ വ്യത്യാസം വരാവുന്നതാണ്.

ദർഘാസ് അടക്കം ചെയ്തിട്ടുളള കവറിന് പുറത്തായി പ്രവൃത്തിയുടെ പേര് രേഖപ്പെടുത്തിയിരിക്കേ≠താണ്. പ്രാഥമിക കരാർ ` 100-ന്റെ മുദ്രപത്രത്തിൽ ഒപ്പിട്ട് സമർപ്പിക്കേ≠താണ്. 1-11-1992-ലെ ജി. ഒ. (എം.എസ്) നമ്പർ 96/92 പി. ഡബ്ളിയു. ആന്റ ് ഡി പ്രകാരമുള്ള ഗ്യാര≠ി ഈ ദർഘാസ് ജോലികൾക്കും ബാധകമായിരിക്കും.

ഈ ദർഘാസ് പരസ്യം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കാലടി പ്രകൃതി പഠന കേന്ദ്രം അസിസ്റ്റന്റ ് ഫോറസ്റ്റ് കൺസർവേറ്റർ ആന്റ ് വൈൽഡ് ലൈഫ് വാർഡൻ, മംഗളവനം ബേർഡ് സാങ്ച്വറിയുടെ ആഫീസിൽ നിന്നും (ഫോൺ: 0484-2468680), www.keralaforest.org എന്ന വെബ്സൈറ്റിൽ നിന്നും അറിയാവുന്നതാണ്.

(Sd.)

Assistant Conservator of

1 മണി വരെ. 3 മണിവരെ 4 മണി ഏതെങ്കിലും കാരണവശാൽ 23-10-2013-ന് ദർഘാസ് നടക്കാതെ വരികയാണെങ്കിൽ 26-10-2013, 29-10-2013, 31-10-2013 എന്നീ തീയതികളിൽ മേൽ വിവരിക്കും പ്രകാരം ദർഘാസ് നടത്തുന്നതാണ്.

Forests, Nature Study Centre, Office of the Assistant Kalady & Wildlife Warden, Conservator of Forests, Mangalavanam Bird Nature Study Centre, Sanctuary. Kalady & Wildlife Warden, (For and on behalf of the Mangalavanam Bird Sanctuary. Governor of Kerala)

കോതമംഗലം ഡിവിഷൻ

ദർഘാസ്/ലേലപ്പരസ്യം

നമ്പർ എ2-1997/2013.

2013 ഒക്ടോബർ 4.

കോതമംഗലം ഡിവിഷനിൽ താഴെ പട്ടികയിൽ പറയുന്ന അടച്ചുമുറി തേക്കു തോട്ടങ്ങളിൽ നിന്നും മാർക്ക് ചെയ്ത മരങ്ങൾ വെട്ടി തടിയും വിറകും ലോറികളിൽ കയറ്റി താഴെ കാണിക്കുന്ന ഫോറസ്റ്റ് ഡിപ്പോകളിൽ എത്തിക്കുന്നതിനും 16-12-1981-ലെ ജി. ഒ. (എംഎസ്.) 226/81/വനം സർക്കാർ ഉത്തരവിലെ വ്യവസ്ഥകൾക്കും സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള ലേല നിബന്ധനകൾക്കും വിധേയമായി വനം വകുപ്പിൽ "എ" ക്ലാസ് കരാറുകാരായി രജിസ്റ്റർ ചെയ്തിട്ടുള്ളവരിൽനിന്നും ഇ-ടെൻഡർ ഓരോ തോട്ടത്തിനും പ്രത്യേകം പ്രത്യേകം ക്ഷണിച്ചുകൊള്ളുന്നു.

22nd OCT. 2013] FOREST DEPARTMENT 633

പട്ടിക

ഡിപ്പോയുടെ പേരും

ക്രമ റെയിഞ്ച് കൂപ്പിന്റെ ഏകദേശ

അളവും

നമ്പർ പേര് അളവ്

(Cum/MT)

22nd OCT. 2013] FOREST DEPARTMENT 634

ടി നോട്ടിഫിക്കേഷൻ പ്രകാരമുള്ള ജോലികൾ അനുസരിച്ച് ടി കൂപ്പുകളിൽ നിന്നും ശേഖരിച്ച് ടിംബർ ഡിപ്പോക ളിൽ ഇറക്കേ≠ തടി ഉൽപ്പന്നങ്ങളുടെ അളവുകളിൽ ഇറക്കേ≠ ഡിപ്പോകളുടെ സ്ഥലപരിമിതിപ്രകാരം വ്യതിയാനങ്ങൾ ഉ≠ാകാവുന്നതാണ്. കോതമംഗലം ടിംബർ ഡിപ്പോയിൽ ഇറക്കുവാൻ നിർദ്ദേശിക്കപ്പെട്ട തടി ഉൽപ്പന്നങ്ങളുടെ അളവ് വിവരങ്ങളിൽ ബഹുമാനപ്പെട്ട ഹൈക്കോടതി ഉത്തരവുകളുടേയും സർക്കാർതല തീരുമാനങ്ങളുടേയും അടിസ്ഥാനത്തിൽ വ്യതിയാനങ്ങൾ ഉ≠ാകാവുന്നതാണ്. ഈ ജോലി e-tender മുഖേനയാണ് നടത്തുന്നത്. ടെ≠ർ സമർപ്പിക്കുന്നതിനായി etender.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

കൂടുതൽ വിവരങ്ങൾ കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ആഫീസറുടെ കാര്യാലയത്തിൽ നിന്നും പ്രവർത്തി ദിവസങ്ങളി#ൊൽ അറിയാവുന്നതാണ്.

(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കോതമംഗലം.

(കേരള ഗവർണ്ണർക്കുവേ≠ി).

Cite this issue. Kerala Gazette, Government of Kerala, 22 October 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-10-22.pdf_2013_42_Part_3_Forest/. Archive identifier in.gazette.kerala_new.2013-10-22.pdf_2013_42_Part_3_Forest.