©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2013 ഒക്ടോബർ 22
No.
Vol. II
തിരുവനന്തപുരം, ചൊവ്വ
42
നമ്പർ
വാല്യം 2 } } 22nd October 2013
30th Aswina 1935 1935 ആശ്വിനം 30
PART III
Irrigation Department
ദർഘാസ് പരസ്യം
നമ്പർ ടി.എൻ. 1/എ.ഇ.ഇ./2013-14. 2013 സെപ്റ്റംബർ 30.
കേരള ഗവർണ്ണർക്കുവേ≠ി ഇറിഗേഷൻ സബ് ഡിവിഷൻ നമ്പർ-2, ചാലക്കുടി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തികൾക്ക് കേരള ജലസേചന വകുപ്പിൽ രജിസ്ട്രേഷനുള്ള അർഹരായ കരാറുകാരിൽ നിന്നും പ്രവർത്തിയുടെ പേരെഴുതി മുദ്രവച്ച പ്രത്യേകം കവറുകളിൽ മത്സരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ടി ദർഘാസുകൾ താഴെ പറയുന്ന ദിവസം ഉച്ചകഴിഞ്ഞ് 3 മണിക്ക് അന്നേ ദിവസം സന്നിഹിതരായിരിക്കുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ചീഫ് എഞ്ചിനീയർ, പ്രോജക്റ്റ്-II, തിരുവനന്തപുരം 1 8 - 6 - 2 0 0 4 - െ ല സ ർ ക്ക ു ല ർ ന മ്പ ർ 3 7 5 9 / 0 4 / ഡ ി 5 ( 3 ) സി. എെ. ആർ. അനുസരിച്ച് ഇനി മുതൽ ഇന്ത്യൻ തപാൽ വകുപ്പ് മുഖേന രജിസ്ട്രേഡായി ലഭിക്കുന്ന ദർഘാസുകൾ മാത്രമേ സ്വീകരിക്കുകയുള്ളു. പ്രവർത്തിയുടെ പേര് വ്യ‡മായി രേഖപ്പെടുത്താത്ത ദർഘാസ് കവറുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ അടുത്ത പ്രവർത്തി ദിവസം അവസാന തീയതിയായി കണക്കാക്കേ≠ താകുന്നു. തപാലിൽ വരാവുന്ന കാലതാമസത്തിന് കരാറുകാർ ഉത്തരവാദിയായിരിക്കും.
ക്രമ പ്രവർത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും ` (1) (2)
(3) 1 സി.ആർ.ഡി. സ്കീം—ഏഴാറ്റുമുഖം ഹെഡ്
5,000 റെഗുലേറ്ററിന്റെ 2013-14 വർഷത്തെ സംരക്ഷണ പണികൾ—` 2,00,000
2 ട ി പാറക്കടവ് ്ര ബ ാഞ്ച ് ക ന ാ ല ി െ ന്റ യും
മാമ്പ്ര ബ്രാഞ്ച് കനാലിന്റെയും 2013-14 വർഷത്തെ വാർഷിക അറ്റകുറ്റപ്പണികളും ജലവിതരണ ദിവസങ്ങളിൽ തടസ്സങ്ങൾ നീക്കുന്ന പ്രവർത്തിയും—` 75,000 1,900 3 ടി അട്ടാറാ, കറുകുറ്റിക്കര, അഴകം എന്നീ ബ്രാഞ്ച് കനാലുകളിൽ ടി — ` 75,000 1,900 4 ടി ഇടതുകര മെയിൻ കനാലിന്റെ ചെയിനേജ്
11/200 കി. മീ. മുതൽ 18/400 കി. മീ. വരെയുള്ള ടി —` 40,000 1,000 5 ടി കെ. വി. മെയിൻ കൊരട്ടി ബ്രാഞ്ച്,
1,300 കോന്നൂർ ബ്രാഞ്ച് എന്നീ കനാലുകളിൽ ടി —` 50,00022nd OCT. 2013 ] IRRIGATION DEPARTMENT 386 (2)
(3)
(3) (1) (2)
(1) 6 സി. ആർ. ഡി. സ്കീം—മേലൂർ സൗത്ത് ബ്രാഞ്ച് ഡിസ്ട്രിബ്യൂട്ടറി എന്നീ കനാലു കളിൽ 2013-14 വർഷത്തെ വാർഷിക അ റ്റ കു റ്റ പ്പ ണികളും ജലവിതരണ ദിവസങ്ങളിൽ തടസ്സങ്ങൾ നീക്കുന്ന പ്രവർത്തിയും — ` 50,000 1,300 7 ട ി എം. വി. ബ്രാഞ്ച്, കെ. വി. ബ്രാഞ്ച്
എന്നീ കനാലുകളിൽ ടി —` 75,000 1,900 8 ട ി എടക്കുന്ന് ്ര ബ ാ ഞ്ച ് ക ന ാ ല ി ൽ
700 ടി —` 25,000
9 ട ി കിഴക്കുമുറി, മരങ്ങാടൻ, ചിറങ്ങര
എന്നീ ബ്രാഞ്ച് കനാലിൽ ടി—` 25,000 700
700 10 ടി എൽ. ബി. സി. സെക്ഷന്റെ കീഴിലുള്ള കനാലിൽ ആവശ്യമുള്ളിടത്ത് സർവ്വെ ചെയ്ത് അതിർത്തി കല്ലുകൾ സ്ഥാപിക്കുന്ന പ്രവർത്തി — ` 25,000
700 11 ട ി അങ്കമാലി സെക്ഷന്റെ കീഴിലുള്ള ക ന ാ ല ി ൽ ആവശ്യമുള്ളിടത്ത് ടി— ` 25,000
12 ടി കൊരട്ടി സെക്ഷന്റെ കീഴിലുള്ള
700 കനാലിൽ ആവശ്യമുള്ളിടത്ത് ടി — ` 25,000
13 ടി കറുകുറ്റി സെക്ഷന്റെ കീഴിലുള്ള
700 കനാലിൽ ആവശ്യമുള്ളിടത്ത് ടി — ` 25,000
2,300 14 ട ി പാലിശ്ശേരിയിലുള്ള വാച്ച്മാൻ ക്വാർട്ടേഴ്സിന്റെ അടിയന്തിര πംബിംഗ് പണികൾ—` 90,000
15 ടി അടിച്ചിലി ബ്രാഞ്ച് കനാലിൽ ചെയിനേജ്
7,500 7/00 കി. മീ. മുതൽ 7/700 കി. മീ. വരെയുള്ള അടിയന്തിര റെക്ടിഫിക്കേഷൻ പണികൾ —` 3,00,000
16 ട ി േ മ ല ൂ ർ ബ്രാഞ്ച് ക ന ാ ല ി ൽ
ചെയിനേജ് 4/600 കി. മീ.- നും 4/800 കി. മീ.-നും ഇടയിലുള്ള കൾവർട്ടിന്റെ പുനർനിർമ്മാണ പണികൾ— ` 1,50,000 3,800
7,500 17 ട ി മാമ്പ്രാ ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 1/580 കി. മീ. നടുത്തുള്ള റോഡ് കൾവർട്ടിന്റെ നിർമ്മാണം — ` 3,00,000
18 ടി കോന്നൂർ ബ്രാഞ്ച് കനാലിന്റെ
5,000 ചെയിനേജ് 0/00 മുതൽ അവസാനം വരെയുള്ള അടിയന്തിര റെക്ടിഫിക്കേഷൻ പണികൾ —` 2,00,000
19 ടി മു≠ോപ്പിള്ളി പാടം ബ്രാഞ്ച്
കനാലിന്റെ ചെയിനേജ് 0/600 കി. മീ.-നും 0/780 കി. മീ.-നും ഇടയിലുള്ള അടിയന്തിര റെക്ടിഫിക്കേഷൻ പണികൾ —` 3,00,000 7,500 20 ടി കാലടി മെയിൻ കനാലിന്റെ
ചെയിനേജ് 5/100 കി. മീറ്ററിൽ വലതു സൈഡിലുള്ള വാച്ച്മാൻ ക്വാർട്ടേഴ്സിന്റെ πംബിംഗ് പണികൾ —` 35,,000 900 21 ടി അട്ടാറ ബ്രാഞ്ച് കനാലിന്റെ അവസാന ഭാഗത്തുള്ള അടിയന്തിര റെക്ടിഫിക്കേഷൻ പണികൾ — ` 3,00,000 7,500 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 2, 3, 5 6, 7, 14, 16, 18, ഇവയ്ക്ക് ` 400 +വാറ്റ്, ക്രമനമ്പർ 4, 8, 9, 10 11, 12, 13, 20 ഇവയ്ക്ക് ` 300 +വാറ്റ്, ക്രമനമ്പർ 15, 17, 19, 21 ഇവയ്ക്ക് ` 600 +വാറ്റ്.
ദർഘാസ് ഫോറങ്ങളുടെ വിൽപ്പന അവസാനിക്കുന്ന തീയതിയും സമയവും—24-10-2013, 1 മണി.
ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—28-10-2013, 2 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—28-10-2013, 3 മണി മുതൽ.
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1, 10, 11, 12, 13, ഇവയ്ക്ക് 1 വർഷം, ക്രമനമ്പർ 2 മുതൽ 9 വരെ 8 മാസം, ക്രമനമ്പർ 14 മുതൽ 21 വരെ 3 മാസം.
കരാറുകാരന്റെ ക്ലാസ്—'ഡി'യും അതിനു മുകളിലും. (പൊതുമരാമത്ത് വകുപ്പിലെ എ, ബി എന്നീ ക്ലാസ് രജിസ്ട്രേഷനുള്ള അർഹരായ കരാറുകാർക്കു മാത്രമേ ദർഘാസ് ലഭ്യമാവുകയുള്ളു.)
ദർഘാസ് സംബന്ധമായ കൂടുതൽ വിവരങ്ങൾ താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ നി›ിത വില രൊക്കം പണമായോ മണിയോർഡർ ആയോ അടച്ച് അപേക്ഷിക്കുന്ന നി›ിത വിഭാഗം കരാറുകാർക്ക് താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും മേൽപ്പറഞ്ഞ വിൽപ്പന തീയതിയിൽ ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറാൻ പാടുള്ളതല്ല. കേരള ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. ദർഘാസുകളോടൊപ്പം നി›ിത ഫോറത്തിലുള്ള പ്രകാരം ` 100 വിലയുള്ള മുദ്രക്കടലാസിൽ തയ്യാറാക്കിയ പ്രിലിമിനറി എഗ്രിമെന്റ ് അടക്കം ചെയ്തിരി ക്കേ≠താണ്. ദർഘാസ് പ്രമാണത്തിന്റെ വില തിരികെ കൊടു ക്കുന്നതല്ല. പ്രിലിമിനറി എഗ്രിമെന്റിന്റെ മാതൃക ഓഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടു≠്. നിരതദ്രവ്യമായി എടുക്കുന്ന നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/ കിസാൻ വികാസ് പത്രം എന്നിവ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തി യിരിക്കണം. തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസിനോടൊപ്പം അവരുടെ കൈവശമുള്ള എല്ലാ ജോലികളുടെയും വിശദവിവരങ്ങൾ അടങ്ങിയ ലിസ്റ്റ് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റിൽ ഉ≠ായിരിക്കേ≠താണ്. കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിന്റെ 8 (3) വകുപ്പ് ഈ ദർഘാസിനും ബാധകമായിരിക്കും.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഇറിഗേഷൻ സബ്ഡിവിഷൻ നമ്പർ 2, (ഒപ്പ്) ചാലക്കുടി. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ.
22nd OCT. 2013 ] IRRIGATION DEPARTMENT 387ദർഘാസ് പരസ്യം
നമ്പർ ഡി. 4-ടി.എൻ.-4/2013-14. 2013 സെപ്റ്റംബർ 23.
കേരള ഗവർണ്ണർക്കുവേ≠ി മലപ്പുറം ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ചതും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ളതുമായ കവറുകളിൽ മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ ദർഘാസ് ദിവസം 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 മണിക്ക് തൽസമയം ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതുമായിരിക്കും. പ്രസ്തുത ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുക യാണെങ്കിൽ അതിന് തൊട്ട് പിന്നീടുള്ള ദിവസം ടി സമയത്ത് ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ, സ്പീഡ് പോസ്റ്റ് എന്നിവ വഴി മാത്രമേ സ്വീകരി ക്കുകയുള്ളു. കൊറിയർ സർവ്വീസിൽ അയയ്ക്കുന്നതോ നേരിട്ട് നൽകുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽ തകരാറുമൂലമോ മറ്റോ കാലതാമസം വന്നാൽ ഡിപ്പാർട്ട്മെന്റ ് യാതൊരുവിധ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന അവസാന തീയതി മുതൽ 4 മാസം വരെ ആയിരിക്കും.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—25/2013-14— വാഴക്കാട് പഞ്ചായത്തിലെ ചാലിയാർ പുഴയ്ക്ക് കുറുകെ നിർമ്മിച്ച കവണക്കല്ല് റെഗുലേറ്റർ കംബ്രിഡ്ജിന്റെ 1-4-2014 മുതൽ 31-3-2015 വരെയുള്ള ടോൾ പിരിവ് —` 8,97,600.
നിരതദ്രവ്യം—` 22,450.
ദർഘാസ് പ്രമാണത്തിന്റെ വില—` 1,500 + വാറ്റ്.
ദർഘാസ് ഫോറത്തിന്റെ വിൽപ്പന—താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസിൽ നിന്നും 15-10-2013 മുതൽ 18-10-2013 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് ഫോറം സ്വീകരിക്കുന്ന തീയതിയും സമയവും—23-10-2013, 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—23-10-2013, 3.30 മണി.
കരാറുകാരുടെ വിഭാഗം —'സി 'യും അതിനു മുകളിലും കരാറുകാർ അല്ലാത്ത നിരതദ്രവ്യത്തിന് പുറമേ ` 25,000-ന്റെ രജിസ്റ്റേർഡ് സോൾവൻസി സർട്ടിഫിക്കറ്റോ തത്തുല്യ തുകയ്ക്കുള്ള ട്രഷറി സേവിംഗ്സ് സർട്ടിഫിക്കറ്റോ (എക്സിക്യൂട്ടീവ് എഞ്ചീനീയറുടെ പേരിൽ പ്ള്ഡ്ജ് ചെയ്തത്) ദർഘാസിൽ പങ്കെടുക്കാൻ ഹാജരാക്കേ≠താണ്. സോൾവൻസി സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ദർഘാസ് ഫോറം വാങ്ങുമ്പോൾ അപേക്ഷിക്കുവാൻ ആ പ്രദേശത്തെ നോട്ടറി പബ്ളിക്കിനെക്കൊ≠ോ അല്ലെങ്കിൽ ഒരു ഗസറ്റഡ് ഉദ്യോഗസ്ഥനെക്കോ≠ോ സാക്ഷ്യപ്പെടുത്തിയ അപേക്ഷകന്റെ അടുത്തകാലത്ത് എടുത്തിട്ടുള്ള ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ കൂടി അപേക്ഷയോടൊപ്പം ഹാജരാക്കേ≠താണ്.
ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും നി›ിത സമയത്തിനു മുമ്പായി ദർഘാസ് ഫോറത്തിന്റെ വില രൊക്കം പണമായി അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിനുവേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. ദർഘാസ് പ്രമാണത്തിന്റെ ഏകദേശ വിലയാണ് മുകളിൽ കൊടുത്തിരിക്കുന്നത്. അപേക്ഷ സമർപ്പിക്കുമ്പോൾ യഥാർ∞ വില എത്രയെന്ന് ഓഫീസിൽ അന്വേഷിക്കേ≠തും ആയത് ദർഘാസ് പ്രമാണത്തിനായി ഒടുക്കേ≠തുമാണ്. ദർഘാസിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ) അവരുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ സഹിതം നേരിട്ട് ഹാജരാകേ≠ താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ അവർ ഏറ്റെടുത്തിട്ടുള്ള പ്രവർത്തികളുടെ ആകെ അടങ്കൽ തുകയുടെ സർട്ടിഫിക്കറ്റ് അതാത് രജിസ്ട്രാറിൽ നിന്നും വാങ്ങി ദർഘാസ് ഫോറത്തിനുള്ള അപേക്ഷയോടൊപ്പം സമർപ്പി ക്കേ≠താണ്.
ദർഘാസ് പ്രമാണങ്ങൾ അംഗീകൃത കരാറുകാർക്കുമാത്രം ലഭിക്കുന്നതും ഇവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്. ദർഘാസ് ദിവസം നി›ിത സമയം വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. എക്സിക്യൂട്ടീവ് എഞ്ചിനീയറെ അധികാരപ്പെടുത്തിയതും ആവശ്യമായ സ്റ്റാമ്പ് പതിച്ചതുമായ നിരതദ്രവ്യം ദർഘാസി നോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസിനൊപ്പം `100-ന്റെ മുദ്രപത്രത്തിൽ ശരിയായ വിധത്തിലുള്ള പ്രാഥമിക ഉടമ്പടി, ടി. ആർ 5 രസീതോ അതിന്റെ പകർപ്പോ എന്നിവ വയ്ക്കാത്ത ദർഘാസുകളും കവറിന്റെ പുറത്ത് പ്രവർത്തിയുടെ പേരും നമ്പരും എഴുതാത്ത ദർഘാസുകളും നിരസിക്കുന്ന താണ്. ദർഘാസുകൾ സംബന്ധിച്ച ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ ചട്ടങ്ങളും നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ ഈ ഓഫീസിൽ അന്വേഷിക്കാവുന്നതാണ്.
(ഒപ്പ്) ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, മലപ്പുറം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.