Servants of Knowledge
Kerala Gazette · Government of Kerala

Payments of Workmens’ Compensation

Published 22 October 2013

Department
Labour Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-10-22.pdf_2013_42_Part_3_Labour
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

22nd October 2013 2013 ഒക്ടോബർ 22

Vol. II

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 2

}

42

നമ്പർ

} 30th Aswina 1935 1935 ആശ്വിനം 30

PART III

Labour Department

നോട്ടീസ്

(1)

നമ്പർ എ-289/2013. 2013 സെപ്റ്റംബർ 25.

ശ്രീ. സുരേഷ്, നാരിക്കുഴി ഹൗസ്, കാരിക്കോട് പി.ഒ., പെരുവ, കോട്ടയം-ന്റെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. സണ്ണി ജേക്കബ്, മണ്ണുകുന്നേൽ, വടുക്കുന്നപ്പുഴകര, പെരുവ പി.ഒ.-യുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 6,06,587 (ആറു ലക്ഷത്തി ആറായിരത്തി അഞ്ഞൂറ്റി എൺപത്തി ഏഴ് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളി കൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി (1) ശ്രീമതി ജിലോ സണ്ണി (ഭാര്യ), മണ്ണുകുന്നേൽ ഹൗസ്, വടുക്കുന്നപ്പുഴകര, പെരുവ പി.ഒ. (2) സാധിൻ സണ്ണി (മകൻ), (3) സന്ദ്ര സണ്ണി (മകൾ), (4) ലീലാമ്മ ജേക്കബ് (മാതാവ്) എന്നിവർ മാത്രമേയുള്ളുവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസ ത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരതുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എ-322/2013. 2013 സെപ്റ്റംബർ 25.

ശ്രീ. ഷാജി മാത്യു, ആശാരിപറമ്പിൽ, പിറവം പി.ഒ.-യുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീമതി രമണി, നന്ദിക്കാട്ട് ഹൗസ്, ഇടമറുക് പി.ഒ., പാലമറ്റം, ഉടുമ്പന്നൂർ-ന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 3,94,191 (മൂന്നു ലക്ഷത്തി തൊണ്ണൂറ്റി നാലായിരത്തി ഒരുന്നൂറ്റി തൊണ്ണൂറ്റി ഒന്ന് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളി കൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാളുടെ ആശ്രിതനായി എൻ. എ. നീലകണ്ഠൻ, നന്ദിക്കാട്ട് ഹൗസ്, ഇടമറുക് പി. ഒ., പാലമറ്റം, ഉടുമ്പന്നൂർ, തൊടുപുഴ എന്നയാൾ മാത്രമേയുള്ളുവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരതുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

22nd OCT. 2013] LABOUR DEPARTMENT 104

(3)

നമ്പർ എ-595/2012. 2013 സെപ്റ്റംബർ 25.

മാനേജിംഗ് പാർട്ട്ണർ, വെള്ളാപ്പള്ളി കൺസ്ട്രക്ഷൻസ് എൻജിനിയേഴ്സ് ആന്റ ് കോൺട്രാക്ടേഴ്സ്, നാഗമ്പടം, കോട്ടയം-ന്റെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീമതി വത്സല, വാവണ്ണംപറമ്പിൽ, മാനിടുംകുഴി, കാഞ്ഞിരപ്പള്ളി-യുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 4,74,750 (നാലു ലക്ഷത്തി എഴുപത്തി നാലായിരത്തി എഴുന്നൂറ്റി അമ്പത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാളുടെ ആശ്രിതയായി, സുമഗോപാലൻ (മകൾ), വാവണ്ണാംപറമ്പിൽ ഹൗസ്, മാനിടുംകുഴി, കാഞ്ഞിരപ്പള്ളി പി.ഒ. എന്നവർ മാത്രമേയുള്ളുവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ

NOTICES

(1)

No. B-419/2013. 24th September 2013.

Whereas, the Southern Railway, Palakkad has deposited an amount of ` 5,27,800 (Rupees Five Lakh twenty seven thousand and eight hundred only) as Employees Compensation payable to the dependents of the deceased workman Sri George Varghese who met with a fatal accident on 4-7-2011 arising out of and in the course of his employment under the above employer.

And whereas an enquiry conducted through the Assistant Labour Officer, Kannur IInd Circle it is understood that the following persons are the dependents of the deceased workman within the meaning of Section 2(1) (d) of the Employees' Compensation Act, 1923.

DETAILS OF DEPENDENTS

Sl. Name and Relationship with

No. Address the deceased Age

പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ

person

നഷ്ടപരിഹാരതുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ എ-916/2012. 2013 സെപ്റ്റംബർ 25.

മാനേജർ, ടൈഫോർഡ് റ്റീ എസ്റ്റേറ്റ്, ഫെയർഫീൽഡ് പി.ഒ., എലപ്പാറയുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. സെൽവം, സി.ആർ. നമ്പർ 3642, വേമ്പനാട് ഡിവിഷൻ, ടൈഫോർഡ് റ്റീ എസ്റ്റേറ്റ്, ഫെയർഫീൽഡ് പി. ഒ., ഏലപ്പാറയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 1,63,706 (ഒരു ലക്ഷത്തി അറുപത്തി മൂവായിരത്തി എഴുന്നൂറ്റി ആറ് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാന്റെ ആശ്രിതയായി, ശ്രീമതി സരസ്വതി, C/o. അന്നമ്മ ഇടിക്കുള, മണ്ണിൽ ഹൗസ്, വള്ളച്ചിറ പി. ഒ., പാല എന്നവർ മാത്രമേയുള്ളുവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു.

അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പി ക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരതുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

ഡെപ്യൂട്ടി ലേബർ (ഒപ്പ് ) കമ്മീഷണറുടെ ഓഫീസ്, വർക്ക്മെൻസ് കോട്ടയം. കോമ്പൻസേഷൻ കമ്മീഷണർ.

1 Smt. Shylaja Varghese, Wife 55 Thottappuram House, Chalakkunnu, P. O. Thottada, Kannur

2. Smt. Mariyamma Mother 75 do.

Now, therefore, notice is hereby given that any other persons claiming to be the dependents of the deceased workman should prefer their claims, in writing before the Commissioner for Employees Compensation, Kannur within 15 (fifteen) days from the date of publication of this notice in the Official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependents mentioned above. Claims, if any preferred thereafter will not be considered.

ദക്ഷിണ റെയിൽവേ, പാലക്കാടിന്റെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ജോർ÷് വർഗ്ഗീസിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 5,27,800 (അഞ്ചു ലക്ഷത്തി ഇരുപത്തി ഏഴായിരത്തി എണ്ണൂറ് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണത്തിൽ ടിയാന്റെ ആശ്രിതരായി

മരണപ്പെട്ട വയസ് ക്രമ പേരും തൊഴിലാളി നമ്പർ മേൽവിലാസവും യുമായുള്ള

ബന്ധം

1 ശ്രീമതി ശൈലജ വർഗ്ഗീസ്, ഭാര്യ 55 തോട്ടപ്പുറം ഹൗസ്, ചാലക്കുന്ന്, പി. ഒ. തോട്ടട, കണ്ണൂർ

2 ശ്രീമതി മറിയാമ്മ മാതാവ് 75 ടി22nd OCT. 2013] LABOUR DEPARTMENT 105 എന്നിവർ മാത്രമേ ഉള്ളൂവെന്ന് കണ്ണൂർ ര≠ാം സർക്കിൾ അസിസ്റ്റന്റ ് ലേബർ ഓഫീസർ റിപ്പോർട്ട് ചെയ്തിരിക്കുന്നു.

ടിയാന്റെ ആശ്രിതരായി ആശ്രിതർ എന്ന നിർവചനത്തിൽ ഉൾപ്പെടു ന്നവരായി വേറെ ആരെങ്കിലുമു≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി അവകാശം തെളിയിക്കേ≠താണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാര തുക മുഴുവനും മേൽപറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കുന്നതല്ല.

(2)

No. B-420/2013. 24th September 2013.

Whereas, the Southern Railway, Palakkad has deposited an amount of ` 4,98,800 (Rupees Four Lakh ninety eight thousand and eight hundred only) as Employees Compensation payable to the dependents of the deceased workman Sri M.V. Ramachandran who met with a fatal accident on 25-12-2011 arising out of and in the course of his employment under the above employer.

And whereas an enquiry conducted through the Assistant Labour Officer, Kannur IInd Circle it is understood that the following persons are the dependents of the deceased workman within the meaning of Section 2(1) (d) of the Employees' Compensation Act, 1923.

DETAILS OF DEPENDENTS

ദക്ഷിണ റെയിൽവേ, പാലക്കാടിന്റെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. എം.വി. രാമചന്ദ്രൻ എന്നയാളുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 4,98,800 (നാല് ലക്ഷത്തി തൊണ്ണൂറ്റി എട്ടായിരത്തി എണ്ണൂറ് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണത്തിൽ ടിയാന്റെ ആശ്രിതരായി

ക്രമ പേരും മരണപ്പെട്ട വയസ്സ് നമ്പർ വിലാസവും തൊഴിലാളി യുമായുള്ള ബന്ധം

1. ശ്രീമതി ലളിത, വി.ആർ., ഭാര്യ 48 തോട്ടപ്പുറം ഹൗസ്, ശ്രീനിലയം, കോട്ടം റോഡ്, പി.ഒ. മു≠േരി, കണ്ണൂർ

2. ചിത്ര, വി. ആർ. ടി മകൾ 24

(അവിവാഹിത) എന്നിവർ മാത്രമേ ഉള്ളൂവെന്ന് കണ്ണൂർ ര≠ാം സർക്കിൾ അസിസ്റ്റന്റ ് ലേബർ ഓഫീസർ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ടിയാന്റെ ആശ്രിതരായി ആശ്രിതർ എന്ന നിർവചനത്തിൽ ഉൾപ്പെടു ന്നവരായി വേറെ ആരെങ്കിലുമു≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി അവകാശം തെളിയിക്കേ≠താണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരതുക മുഴുവനും മേൽപറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കുന്നതല്ല.

(3)

No. B-496/2013. 24th September 2013.

Sl. Name and Relationship with

No. Address the deceased Age

person

1 Smt. Lalitha, V.R., Wife 48 Sree Nilayam,

Kottam Road,

P. O. Munderi,

Kannur

2. Chithra, V. R. do. Daughter 24 Whereas, the Southern Railway, Palakkad has deposited an amount of ` 8,61,120 (Rupees Eight Lakh sixty one thousand one hundred and twenty only) as Employees Compensation payable to the dependents of the deceased workman Sri M. M. Sanil who met with a fatal accident on 25-1-2013 arising out of and in the course of his employment under the above employer.

And whereas an enquiry conducted through the Assistant Labour Officer, Thalassery I Circle it is understood that the following persons are the dependents of the deceased workman within the meaning of Section 2(1) (d) of the Employees' Compensation Act, 1923.

(Unmarried)

Now, therefore, notice is hereby given that any other DETAILS OF DEPENDENTS

Sl. Name and Relationship with

No. Address the deceased Age

person

person claiming to be the dependents of the deceased workman should prefer their claims, in writing before the Commissioner for Employees Compensation, Kannur within 15 (fifteen) days from the date of publication of this notice in the Official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependents mentioned above. Claims, if any preferred thereafter will not be considered.

1 Sri M.M. Sreedharan, Father 55 Meethale Menakkandyil, Kariyad South P.O., Kariyad South, Kannur-673 316

2. Smt. Anitha do. Mother 5222nd OCT. 2013] LABOUR DEPARTMENT 106 Now, therefore, notice is hereby given that any

other person claiming to be the dependents of the

ക്രമ പേരും മരണപ്പെട്ട വയസ്സ് നമ്പർ വിലാസവും തൊഴിലാളി യുമായുള്ള ബന്ധം deceased workman should prefer their claims, in writing

1. ശ്രീ. എം.എം. ശ്രീധരൻ, പിതാവ് 55 before the Commissioner for Employees Compensation,

Kannur within 15 (fifteen) days from the date of

publication of this notice in the Official Gazette. If no

മീത്തലെ മേനക്ക≠ിയിൽ, കരിയാട് സൗത്ത് പി.ഒ., കരിയാട് സൗത്ത്, കണ്ണൂർ-673 316

such claims are received within the stipulated time limit,

2. ശ്രീമതി അനിത ടി മാതാവ് 52 the entire amount of compensation will be disbursed to

the dependents mentioned above. Claims, if any

preferred thereafter will not be considered.

ദക്ഷിണ റെയിൽവേ, പാലക്കാടിന്റെ കീഴിൽ ജോലി

നോക്കി വരവെ മാരകമായി അപകടമു≠ായി

മരണമടഞ്ഞ ശ്രീ. എം.എം. സനിൽ എന്നയാളുടെ ആശ്രിതർക്ക്

എന്നിവർ മാത്രമേ ഉള്ളൂവെന്ന് തലശ്ശേരി ഒന്നാം സർക്കിൾ അസിസ്റ്റന്റ ് ലേബർ ഓഫീസർ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ടിയാന്റെ ആശ്രിതരായി ആശ്രിതർ എന്ന നിർവചനത്തിൽ ഉൾപ്പെടു ന്നവരായി വേറെ ആരെങ്കിലുമു≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി അവകാശം തെളിയിക്കേ≠താണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരതുക മുഴുവനും മേൽപറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കുന്നതല്ല.

തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 8,61,120

(എട്ട് ലക്ഷത്തി അറുപത്തി ഒന്നായിരത്തി ഒരുന്നൂറ്റി ഇരുപത്

രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു.

അന്വേഷണത്തിൽ ടിയാന്റെ ആശ്രിതരായി

Office of the Deputy (Sd.) Labour Commissioner, Employees Compensation Kannur. Commissioner.

Cite this issue. Kerala Gazette, Government of Kerala, 22 October 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-10-22.pdf_2013_42_Part_3_Labour/. Archive identifier in.gazette.kerala_new.2013-10-22.pdf_2013_42_Part_3_Labour.