©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. II
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2013 ഒക്ടോബർ 22
42
നമ്പർ
വാല്യം 2 } } 22nd October 2013
30th Aswina 1935 1935 ആശ്വിനം 30
PART III
Marine Department
ദർഘാസ് പരസ്യം
നമ്പർ ഡി3-1811/2013/ഇഇ. 2013 സെപ്റ്റംബർ 30.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് തിരുവനന്തപുരം ഡിവിഷൻ, വിഴിഞ്ഞം താഴെ പറയുന്ന പ്രവൃത്തികൾക്കുവേ≠ി അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` (1)
(2)
{{^{{FOOTNOTE (3)}}}} 1 10/ഇഇ/2013-14—പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ടിഷ്യൂകൾച്ചർ ലബോറട്ടറിയുടെ നിലവിലുള്ള കെട്ടിടത്തിന്റെ റീ മോഡലിംഗും കൂട്ടിച്ചേർക്കലും—` 24,59,428 61,500 (1)
(2)
(3)
11,600 3 12/ഇഇ/2013-14—ചിറയിൻകീഴ് നിയമസഭാ മfiലത്തിലെ കഠിനംകുളം പഞ്ചായത്തിലെ സെന്റ ്മേരീസ് റോഡിന്റെ പുനരുദ്ധാരണം— ` 4,63,802
4 13/ഇഇ/2013-14—കഴക്കൂട്ടം നിയമസഭാ മfiല ത്തിലെ കഠിനംകുളം പഞ്ചായത്തിലെ മത്തിയാസ് റോഡിന്റെ പുനരുദ്ധാരണം—` 8,04,400 20.150 ദർഘാസ് പ്രമാണത്തിന്റെ വില:
അസ്സൽ—ക്രമനമ്പർ 1-ന് ` 3,700 + നികുതികൾ, ക്രമനമ്പർ 2-ന് ` 1,100 + നികുതികൾ, ക്രമനമ്പർ 3-ന് 1,000 + നികുതികൾ, ക്രമനമ്പർ 4-ന് ` 1,700 + നികുതികൾ.
പകർപ്പ്—ക്രമനമ്പർ 1-ന് ` 1,900 + നികുതികൾ, ക്രമനമ്പർ 2-ന് ` 600 + നികുതികൾ, ക്രമനമ്പർ 3-ന് ` 500 + നികുതികൾ, ക്രമനമ്പർ 4-ന് ` 900 + നികുതികൾ.
22nd OCT. 2013] MARINE DEPARTMENT 192കരാറുകാരന്റെ തരംതിരിവ്—ക്രമനമ്പർ 1-ന് 'ബി'യും അതിനു മുകളിലും, ക്രമനമ്പർ 2-നും 3-നും 'ഡി'യും അതിനു മുകളിലും, ക്രമനമ്പർ 4-ന് 'സി'യും അതിനു മുകളിലും.
പ്രവൃത്തിയുടെ കാലാവധി—ക്രമനമ്പർ 2-ന് 2 മാസം, മറ്റുള്ളവയ്ക്ക് 3 മാസം.
ദർഘാസ് സംബന്ധിച്ചുള്ള പൊതുമരാമത്തു വകുപ്പിന്റെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദുചെയ്യുവാനോ മാറ്റിവയ്ക്കുവാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് ദിവസമായിരിക്കുന്നതാണ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ്, തിരുവനന്തപുരം, എക്സിക്യൂട്ടീവ് ഫോൺ-0471 2480349. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി1-106/2008/ഇഇ/കെഎൽഎം. 2013 സെപ്റ്റംബർ 27.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, കൊല്ലം താഴെപ്പറയുന്ന പ്രവൃത്തികൾക്കായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷൻ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവിട ങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽനിന്നും മൽസര സ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും ഏകദേശ അടങ്കൽ തുകയും ` 1 21/ഇഇ/കെ.എൽ.എം./2013-14—കൊല്ലം ജില്ല യിലെ തീരദേശ റോഡുകളുടെ പുനരുദ്ധാരണം— ക്ലാപ്പന പഞ്ചായത്തിൽ മണ്ണാശ്ശേരി-ഹരിജൻ കോളനി മുതൽ ധർമ്മശ്ശേരി കോളനി വരെയുള്ള റോഡിന്റെ പുനരുദ്ധാരണം (ബാലൻസ് പ്രവൃത്തി)—` 23,65,302 59,500 2 22/ഇഇ/കെ.എൽ.എം./2013-14—കൊല്ലം ജില്ല യിലെ തീരദേശ റോഡുകളുടെ പുനരുദ്ധാരണം— കിളികൊല്ലൂർ അയത്തിൽ ര≠ം നമ്പർ കോണോത്ത് ഭഗവതിക്കുഴിവയൽ റോഡിന്റെ ദർഘാസ് പ്രമാണം വിൽക്കുന്ന തീയതിയും സമയവും— 25-10-2013 രാവിലെ 10 മണി മുതൽ 31-10-2013 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും—31-10-2013 വൈകുന്നേരം 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—31-10-2013 വൈകുന്നേരം 3.30 മണി.
പ്രവർത്തിയുടെ കാലാവധി—ക്രമനമ്പർ 1-ന് 5 മാസം, ക്രമനമ്പർ 2-ന് 2 മാസം.
കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 1-ന് 'ബി'യും അതിനു മുകളിലും, ക്രമനമ്പർ 2-ന് 'സി'യും അതിനുമുകളിലും.
ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് ഡിവിഷൻ, ആശ്രാമം, കൊല്ലം കാര്യാലയത്തിൽനിന്നും ദർഘാസ് ഫോറത്തിന്റെ വിലയും വിൽപ്പന നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഉള്ളടക്കം ചെയ്ത കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് വ്യ‡മായി രേഖപ്പെടുത്തിയിരിക്കണം.
ദർഘാസുകൾ സ്വീകരിക്കുന്നതിന് നി›യിച്ചിട്ടുള്ള അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണത്തോടൊപ്പം ` 100 വിലയ്ക്കുള്ള കേരള മുദ്രപത്രത്തിലുള്ള പ്രാഥമിക ഉടമ്പടിയും നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ കെട്ടിവച്ചതിന്റെ രേഖയും ഉള്ളടക്കം ചെയ്യേ≠താണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്. ദർഘാസുകൾ അവ സ്വീകരിക്കുന്ന ദിവസമായ 25-10-2013-ന് വൈകിട്ട് 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാര പ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസിന്റെ ഫേം പീരിയഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലെയും ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസ് പ്രമാണം ലഭിക്കുന്നതിനുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്ത മാണ്. ദർഘാസുകളുടെ സൂക്ഷ്മപരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.
എക്സിക്യൂട്ടീവ് ` 3,550 + 5% വാറ്റ്, ക്രമനമ്പർ 2-ന് ` 1,700 + 5% വാറ്റ്.
ഫോൺ/ഫാക്സ്: 0474 2742673. എഞ്ചിനീയർ.
22nd OCT. 2013] MARINE DEPARTMENT 193 ദർഘാസ് പരസ്യം ദർഘാസ്/ലേല പരസ്യംനമ്പർ ഡി.ബി. 808/13-14/ഇഇ. 2013 സെപ്റ്റംബർ 28.
നമ്പർ എച്ച്.സി./2011/10/ഇഇ. 2013 സെപ്റ്റംബർ 25.
കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, എറണാകുളം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ
നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
നിരതദ്രവ്യം
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും
ക്രമ നമ്പർ
`അടങ്കൽ തുകയും
44,000
1 20/2013-14/ഇഇ—തൃശ്ശൂർ ജില്ലയിലെ ചേറ്റുവ ഫിഷിംഗ് ഹാർബർ—ഹാർബറിലേക്കുള്ള അപ്രോച്ച് റോഡിന്റെ നിർമ്മാണം— ` 17.5 ലക്ഷം
2 21/2013-14/ഇഇ—ടി ട്രീറ്റ്മെന്റ ് πാന്റിന്റേയും
ഓടയുടെയും നിർമ്മാണം— ` 11 ലക്ഷം 27,500
3 22/2013-14/ഇഇ—ടി ഓഫീസ് ബിൽഡിംഗ്, ടോൾ ബൂത്ത് എന്നിവയുടെ അറ്റകുറ്റ പണികൾ— ` 4.25 ലക്ഷം 10,700
4 23/2013-14/ഇഇ—ടി കാന്റീൻ ബിൽഡിംഗിന്റെ
അറ്റകുറ്റപ്പണികൾ— ` 5.6 ലക്ഷം 14,000
ദർഘാസ് ഫോറത്തിന്റെ വില— ക്രമനമ്പർ 1-ന് ` 2,700 + വാറ്റ്, ക്രമനമ്പർ 2-ന് ` 1,700+ വാറ്റ്, ക്രമനമ്പർ 3-ന് ` 900 + വാറ്റ്, ക്രമനമ്പർ 4-ന് ` 1,200 + വാറ്റ്.
ദർഘാസ് പ്രമാണം വിൽക്കുന്ന തീയതിയും സമയവും—
23-10-2013 മുതൽ 25-10-2013 ഉച്ചയ്ക്ക് 12 മണിവരെ.
ദർഘാസ് പ്രമാണം സ്വീകരിക്കുന്ന അവസാന
തീയതിയും സമയവും—25-10-2013, 3 മണി. വരെ.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
25-10-2013, 3.30 മണി.
കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 1-ന് 'ബി'യും അതിന് മുകളിലും, ക്രമനമ്പർ 2-ന് 'സി'യും അതിന് മുകളിലും, ക്രമനമ്പർ 3-നും 4-നും 'ഡി'യും അതിന് മുകളിലും.
പ്രവർത്തി പൂർത്തീകരിക്കേ≠ കാലാവധി—ക്രമനമ്പർ
1-നും 2-നും 2 മാസം, ക്രമനമ്പർ 3-നും 4-നും 1 മാസം.
കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, പുതിയാപ്പ മത്സ്യബന്ധന തുറമുഖത്തുനിന്നും ഒരു വർഷത്തേക്ക് ഗെയിറ്റ് കളക്ഷൻ, വാർഫേജ്, ലാന്റിംഗ്, ബർത്തിംഗ് എന്നിവ പിരിക്കുന്നതിനുള്ള അവകാശം ഒരു വർഷത്തേക്ക് ഏറ്റെടുത്ത് നടത്തുന്നതിന് പ്രത്യേകം ആലേഖനം ചെയ്ത മുദ്രവച്ച കവറു കളിൽ മത്സരസ്വഭാവമുളള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾക്ക് പുറമെ പരസ്യലേലവും നടത്തുന്നതാണ്. ദർഘാസ്/ലേലത്തിൽ പങ്കെടുക്കുന്നവർ നി›ിത ദർഘാസ് ഫോറം ` 1,900 + 5% വാറ്റ് ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, പുതിയാപ്പ ഡിവിഷൻ ഓഫീസിൽ ഒടുക്കി കൈപ്പറ്റേ≠താണ്. സ്ഥലത്തെ വില്ലേജാഫീസർ നൽകുന്ന റസിഡൻഷ്യൽ സർട്ടിഫിക്കറ്റോ തിരിച്ചറിയൽ കാർഡോ എക്സിക്യൂട്ടീവ് എഞ്ചിനീയർ അംഗീകരിക്കുന്ന തിരിച്ചറിയൽ രേഖയോ ഇവയിൽ ഏതെങ്കിലും ഒന്നും ` 25,000-ത്തിന്റെ സോൾവെൻസി സർട്ടിഫിക്കറ്റിന്റെ പകർപ്പും ഹാജരാക്കിയാൽ മാത്രമേ ലേല/ ദർഘാസ് ഫോറം നൽകുകയുള്ളൂ. ദർഘാസ് പ്രമാണങ്ങളുടെ വിശദവിവരങ്ങൾ കോഴിക്കോട് ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പുതിയാപ്പയിലുള്ള കാര്യാലയത്തിൽനിന്നും 21-10-2013 മുതൽ ദർഘാസ് സമർപ്പി ക്കേ≠ ദിവസം ഉച്ചയ്ക്ക് 12 മണിവരെ ദർഘാസ് പ്രമാണങ്ങളുടെ വില രൊക്കമായി ഒടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്ന താണ്. ദർഘാസ്/ലേലത്തിൽ പങ്കെടുക്കുന്ന ആൾ പ്രത്യേകം പ്രത്യേകം പ്രമാണങ്ങൾ വാങ്ങേ≠താണ്. സ്ഥലത്തെ വില്ലേജ് ആഫീസർ നൽകുന്ന റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്/തിരിച്ചറിയൽ കാർഡും നി›ിത സമയത്തിനുശേഷം സമർപ്പിക്കുന്നതും നി›ിത നിരതദ്രവ്യം ഉള്ളടക്കം ചെയ്യാത്തതും സോൾവെൻസി സർട്ടിഫിക്കറ്റ് ഇല്ലാത്തതും ഒപ്പിട്ട പ്രാഥമിക ഉടമ്പടി ഇല്ലാത്ത തുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. മേൽ അവകാശ ത്തിനായി പരസ്യലേലം ചുവടെ കൊടുത്തിരിക്കുന്ന പ്രകാരം എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാര പ്പെടുത്തുന്ന ഉദ്യോഗസ്ഥനോ നടത്തുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അന്നേദിവസം 1 മണിക്ക് മുമ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിരതദ്രവ്യം അടച്ച് കൈപ്പറ്റ് രശീത് വാങ്ങേ≠താണ്. പ്രസ്തുത രശീതി നി›ിത സമയത്തിന് മുമ്പ് വാങ്ങാത്തവരെ ലേലത്തിൽ പങ്കെ ടുപ്പിക്കുന്നതല്ല. പരസ്യ ലേലത്തിനുശേഷം ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതാണ്.
പ്രവർത്തിയുടെ പേര്—പുതിയാപ്പ മൽസ്യബന്ധന തുറമുഖത്തു നിന്നും ഒരു വർഷത്തേക്ക് ഗെയിറ്റ് കളക്ഷൻ, വാർഫേജ്, ലാന്റിംഗ്, ബർത്തിംഗ് എന്നിവ പിരിക്കുന്നതിനുള്ള അവകാശം.
സർക്കാർ ഉത്തരവ് 84/97 പി.ഡബ്ലിയു. ആന്റ ് ടി തീയതി 10-8-1997 പ്രകാരമുള്ള നിബന്ധനകളും പൊതുമരാമത്ത് വകുപ്പിലേയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലേയും ദർഘാസ് സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യുന്നതിനോ മാറ്റി വയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി ബന്ധപ്പെടേ≠താണ്.
അടങ്കൽ തുക—` 9,48,000. ദർഘാസ് പ്രമാണത്തിന്റെ വില—` 1,900 + 5% വാറ്റ് +
1 % സെസ്സ.് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, എറണാകുളം ഡിവിഷൻ, മുനമ്പം, പള്ളിപ്പോർട്ട് പി. ഒ. എക്സിക്യൂട്ടീവ് ഫോൺ : 0484 2488077. എഞ്ചിനീയർ.
തുറമുഖ ഓഫീസ്.
22nd OCT. 2013] MARINE DEPARTMENT 194 ദർഘാസ് പരസ്യംദർഘാസ്/ലേലത്തിൽ പങ്കെടുക്കുന്നവർ ` 25,000-ന്റെ നിരതദ്രവ്യം ട്രഷറിയിലോ ബാങ്കിലോ ഒടുക്കി കോഴിക്കോട് ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് പിൻവലിക്കാൻ അംഗീകാരം രേഖപ്പെടുത്തി സ്റ്റാമ്പ് ഒപ്പിട്ട് രശീതുകൾ ദർഘാസ്/ലേലത്തിനു മുമ്പായി സമർപ്പിക്കേ≠താണ.് നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല.
ദർഘാസിൽ പങ്കെടുക്കുന്നവർ ദർഘാസിനോടൊപ്പവും ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിനുമുമ്പായും `100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക കരാർ ഒപ്പിട്ട് നൽകേ≠തും ` 25,000-ന്റെ സോൾവെൻസി സർട്ടിഫിക്കറ്റ് ഉള്ളടക്കം ചെയ്യേ≠തുമാണ്.
ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിന് മുമ്പ് ദർഘാസ് ഫോറം വാങ്ങി അതിലെ നിബന്ധനകൾ വായിച്ചു ഒപ്പുവെച്ചു നൽകേ≠താണ്. ഒരേ വ്യ‡ി തന്നെ ദർഘാസിലും/ലേലത്തിലും പങ്കെടുക്കുന്നു≠െങ്കിൽ ര≠് ഫോറം വാങ്ങേ≠തും അത് പൂരിപ്പിച്ച് പ്രാഥമിക കരാറും ` 25,000 നിരതദ്രവ്യവും പ്രത്യേകം പ്രത്യേകം ര≠് ഫോറത്തോടൊപ്പവും ഏതെങ്കിലും ഒന്നിന്റെ കൂടെ സോൾവെൻസി സർട്ടിഫിക്കറ്റും ഉള്ളടക്കം ചെയ്യേ≠തുമാണ്.
ഈ ലേല/ദർഘാസ് കേരള സർക്കാരിന്റെ നിലവിലുള്ള എല്ലാ നിയമങ്ങൾക്കും നിബന്ധനകൾക്കും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിൽ നിലവിലുള്ള ലേല/ദർഘാസ് നിബന്ധനകൾക്കും ഈ നോട്ടീസ് പ്രകാരം നൽകിയിട്ടുള്ള നിബന്ധനകൾക്കും വിധേയമായിരിക്കും. ദർഘാസിലോ/ ലേലത്തിലോ ഏതിലാണ് കൂടിയ തുക വാഗ്ദാനം ചെയ്യപ്പെടുന്നത് ആ തുകയ്ക്ക് പ്രസ്തുത ആളുടെ പേരിൽ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിക്കുന്നതാണ്. അവകാശം ഉറപ്പിച്ചു കരാർ ഒപ്പിട്ട് ഏറ്റെടുക്കുന്ന തീയതി മുതൽ ഒരു വർഷത്തേക്കായിരിക്കും നടത്തിപ്പിന്റെ കാലാവധി. എങ്കിലും അടുത്ത വർഷത്തെ അവകാശം ഏറ്റെടുക്കുന്നയാൾ വരുന്നത് വരെ ടിയാൻ നിലവിലുള്ള ഉടമ്പടിയുടെ തുടർച്ചയായി ടോൾ പിരിവ് നടത്തേ≠താണ്. ലേലം/ക്വട്ടേഷൻ ഉറപ്പിച്ചു കിട്ടുന്നയാൾ ലേലം/ക്വട്ടേഷൻ തുകയുടെ പകുതി അടച്ച് ഉടമ്പടി ഒപ്പുവയ്ക്കേ ≠താണ്. അതോടൊപ്പം ശേഷിക്കുന്ന തുകയ്ക്കുള്ള (ബിഡ് സെക്യൂരിറ്റി കഴിച്ചുള്ളത്) ബാങ്ക് ഗ്യാര≠ിയോ സോൾവെൻസിയോ സമർപ്പിക്കേ≠താണ്. ശേഷിക്കുന്ന ലേലം/ക്വട്ടേഷൻ തുക ര≠ു തുല്യ ഗഡുക്കളായി അവകാശം ഏറ്റെടുത്ത് 3 മാസം തികയു ന്നതിനുമുമ്പും, 6 മാസം തികയുന്നതിനുമുമ്പും അടയ്ക്കേ≠ താണ്. തുക അടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്നപക്ഷം 18% നിരക്കിൽ പലിശ ഈടാക്കുന്നതാണ്. മേൽപ്പറഞ്ഞ ഒരു ഗഡു സംഖ്യ അടച്ചതിനുശേഷം ബാക്കിയുള്ള തുകയ്ക്ക് തുല്യമായ ബാങ്ക് ഗ്യാര≠ി/സോൾവെൻസി എന്നിവ അവകാശം ഏറ്റെടുത്തയാൾ ഹാജരാക്കിയാൽ ആദ്യം സമർപ്പിച്ച ബാങ്ക് ഗ്യാര≠ി/സോൾവെൻസി സർട്ടിഫിക്കറ്റ് തിരികെ നൽകുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് (ഒപ്പ്) ഡിവിഷൻ, കോഴിക്കോട്, എക്സിക്യൂട്ടീവ് പി. ഒ. പുതിയങ്ങാടി, എഞ്ചിനീയറുടെ പൂർണ്ണ അധിക കോഴിക്കോട്-21. ചുമതലയുള്ള അസിസ്റ്റന്റ ് ഫോൺ നമ്പർ-0495 2460340. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
നമ്പർ ഇഇ/സിഎൽടി/06/2013-14. 2013 സെപ്റ്റംബർ 25.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കോഴിക്കോട് ഡിവിഷൻ ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് സംസ്ഥാന െ പ ാ ത ു മ ര ാ മത്ത ് വ ക ു പ്പ ് / ഇ റ ി േ ഗ ഷ ൻ വ ക ു പ്പ ് / േ ക ്ര ന്ദ പൊതുമരാമത്ത് വകുപ്പ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാരിൽ/സ്ഥാപനങ്ങളിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത വെവ്വേറെ മുദ്രവച്ച കവറുകളിൽ രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവർത്തിയുടെ പേരും ദ്രവ്യം ഏകദേശ അടങ്കൽ തുകയും ` (1)
(2)
(3) 1 എച്ച്.ഇ.ഡി./ഇഇ/17/2013-14—കോഴിക്കോട് ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തൽ—മൂടാടി പഞ്ചായത്തിലെ വലിയകത്ത് മുക്ക്-കൂടയിൽ താഴെ റോഡ് അഭിവൃദ്ധി പ്പെടുത്തൽ—` 24.80 ലക്ഷം 50,000
36,750 2 എച്ച്.ഇ.ഡി./ഇഇ/18/2013-14—കോഴിക്കോട് ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തൽ—കൊയിലാ≠ി മുനിസിപ്പാലിറ്റിയിലെ എൻ. എച്ച്. മാർക്കറ്റ് ചുങ്കം മുതൽ എെസ് πാന്റ ് വരെയുള്ള റോഡ് അഭിവൃദ്ധിപ്പെടുത്തൽ— ` 14.70 ലക്ഷം
50,000 3 എച്ച്.ഇ.ഡി./ഇഇ/19/2013-14—കോഴിക്കോട് ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തൽ—ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ തുവ്വയിൽ മുതൽ പൊയിൽക്കാവ് ബീച്ച് വരെയുള്ള റോഡ് അഭിവൃദ്ധിപ്പെടുത്തൽ— ` 25 ലക്ഷം
4 എച്ച്.ഇ.ഡി./ഇഇ/20/2013-14—കോഴിക്കോട് ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തൽ—കോഴിക്കോട് കോർപ്പറേഷനിലെ കണ്ണാടിക്കൽ മുതൽ കൃഷ്ണൻ കടവ് വരെയുള്ള റോഡ് അഭിവൃദ്ധിപ്പെടുത്തൽ—` 20 ലക്ഷം 50,000
9,750 5 എച്ച്.ഇ.ഡി./ഇഇ/21/2013-14—കോഴിക്കോട് ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉ യ ർ ത്ത ൽ — പ ു ത ി യ ാ പ്പ മ ത്സ ്യ ബ ന്ധ ന തുറമുഖം— കയറ്റുമതി മത്സ്യ ലേലപ്പുരയുടെ ഫ്ളോറിംഗിന്റെ അടിയന്തിര അറ്റകുറ്റപ്പണികൾ— ` 3.90 ലക്ഷം
6 എച്ച്.ഇ.ഡി./ഇഇ/22/2013-14—കോഴിക്കോട് ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തൽ—വടകര മുനിസിപ്പാലിറ്റിയിലെ വണ്ണാത്തി ഗേറ്റ് മുതൽ വട്ടക്കു≠് വരെയുള്ള റോഡ് അഭിവൃദ്ധിപ്പെടുത്തൽ—` 16.50 ലക്ഷം 41,25022nd OCT. 2013] MARINE DEPARTMENT 195 (1) (2) (3) 7 എച്ച്.ഇ.ഡി./ഇഇ/23/2013-14—കോഴിക്കോട് ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം
46,250
ഉയർത്തൽ—പെരുമണ്ണ ഗ്രാമ പഞ്ചായത്തിലെ തുരുത്തുമ്മൽ താഴം-പയ്യടി മീത്തൽ കണ്ണൻ ചിന്നൻ കടവ് റോഡ് അഭിവൃദ്ധിപ്പെടുത്തൽ— ` 18.50 ലക്ഷം
8 എച്ച്.ഇ.ഡി./ഇഇ/24/2013-14—കോഴിക്കോട് ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം
ഉയർത്തൽ—പെരുമണ്ണ ഗ്രാമ പഞ്ചായത്തിലെ അരീക്കൽ താഴം മുതൽ പേരിയ വരെയുള്ള റോഡ് അഭിവൃദ്ധിപ്പെടുത്തൽ—` 14.60 ലക്ഷം 36,500
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 3 ഇവയ്ക്ക് ` 3,800 + വാറ്റ്, ക്രമനമ്പർ 2-ന് ` 2,300 + വാറ്റ്, ക്രമനമ്പർ 4-ന് ` 3,000 + വാറ്റ്, ക്രമനമ്പർ 5-ന് ` 800 + വാറ്റ്, ക്രമനമ്പർ 6-ന് ` 2,500 + വാറ്റ്, ക്രമനമ്പർ 7-ന് ` 2,800 + വാറ്റ്, ക്രമനമ്പർ 8-ന് ` 2,200 + വാറ്റ്.
ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന തീയതിയും സമയവും—21-10-2013 മുതൽ 24-10-2013 വരെ, 10 മണി മുതൽ ഉച്ചയ്ക്ക് 3 മണിവരെ.
ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന
തീയതിയും സമയവും—30-10-2013 വൈകുന്നേരം 3.30 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—30-10-2013
വൈകുന്നേരം 4 മണി.
കരാറുകാരന്റെ ക്ലാസ്സ്—ക്രമനമ്പർ 1, 3, 4, 6, 7 ഇവയ്ക്ക് 'ബി'യും അതിനു മുകളിലും, ക്രമനമ്പർ 2-നും 8-നും 'സി'യും അതിനു മുകളിലും, ക്രമനമ്പർ 5-ന് 'ഡി'യും അതിനുമുകളിലും.
പ്രവർത്തിക്കുള്ള ദർഘാസ് കവറിലാക്കി പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും കവറിന്റെ മുകളിൽ രേഖപ്പെടുത്തി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, കോഴിക്കോട് ഡിവിഷന്റെ പേരിൽ 30-10-2013-ന് വൈകുന്നേരം 3.30 മണിക്ക് മുമ്പായി രജിസ്റേറർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ലഭിക്കേ≠താണ്. 30-10-2013 വൈകുന്നേരം 3.30 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാനദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ അവധിയായി പ്രഖ്യാപിക്കുകയാ ണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 3.30 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങളോടൊപ്പം ` 100 വിലയുള്ള മുദ്രപ്പത്രത്തിൽ നിർദ്ദിഷ്ട പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ≠തും അതോടൊപ്പം തന്നെ എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ,് കോഴിക്കോട് ഡിവിഷൻ, പുതിയാപ്പ എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. ദർഘാസ് പ്രമാണങ്ങൾ പൂർണ്ണമായും പൂരിപ്പിക്കേ≠താണ്. അപ്രകാരം ചെയ്യാത്തവ നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാനദിവസം വൈകുന്നേരം 4 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിക്കുന്നതാണ്. ദർഘാസുകളുടെ ഫേം പിരീഡ് ദർഘാസുകൾ തുറക്കുന്നതു മുതൽ 2 മാസം വരെയായിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും (29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ ജി.ഒ.(പി) 255/2004/F&PD) ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെതന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും
പ്രതിരോധവും കണക്കിലെടുക്കുന്നതാകുന്നു.
പ്രവർത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1, 3, 4 ഇവയ്ക്ക് 4 മാസം, ക്രമനമ്പർ 5-ന് 2 മാസം, മറ്റുള്ളവയ്ക്ക് 3 മാസം.
ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ,് കോഴിക്കോട് ഡിവിഷൻ, എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽനിന്നും ആയതിന്റെ വിലയും വില്പന നികുതിയും (മടക്കി കൊടുക്കുന്നതല്ല) അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ
പാടുള്ളതല്ല.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, (ഒപ്പ്) കോഴിക്കോട്, പുതിയാപ്പ, എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പി.ഒ. പുതിയങ്ങാടി, പൂർണ്ണ അധിക ചുമതലയുള്ള കോഴിക്കോട്-21. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഫോൺ: 0495-2460340) എഞ്ചിനീയർ.