©
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ
2013
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2013 ഒക്ടോബർ 22 No.
Vol. II
THIRUVANANTHAPURAM, TUESDAY
42
നമ്പർ തിരുവനന്തപുരം, ചൊവ്വ
വാല്യം 2 } } 22nd October 2013
30th Aswina 1935 1935 ആശ്വിനം 30
PART III
Police Department
റാപ്പിഡ് റെസ്പോൺസ് ആന്റ ് റെസ്ക്യൂ ഫോഴ്സ്,
SHORT TENDER EXTENSION NOTICE
പാ≠ിക്കാട്
No. E1/14191/2012/Tele. 9th October 2013.
ലേല പരസ്യം
നമ്പർ ജി2-5881/2011/ആർ.ആർ.ആർ.എഫ്.
Please refer to the tender notice of even number dated 30-8-2013. Due to some technical reasons, the last date of receiving sealed tenders and date of opening of tenders have been extended as shown below.
2013 സെപ്റ്റംബർ 19.
Tender No.—1/2013.
Name of the Article—Eliminator cum Battery Charger.
Required Quantity—120 Nos.
Cost of tender form—` 2,200
Date and time of opening of tender—25-10-2013,
പോലീസ് ഡിപ്പാർട്ട്മെന്റ ് വക പാ≠ിക്കാട് ആർ. ആർ. ആർ. എഫ്. കമാ≠ന്റ ിന്റെ അധീനതയിലുള്ള താഴെ കാണിച്ചിരിക്കുന്ന താമസയോഗ്യമല്ലാത്ത ഫാമിലി ക്വാർട്ടേഴ്സുകൾ പരസ്യലേലം/ദർഘാസ്വഴി 28-10-2013-ന് പകൽ 11 മണിക്ക് ബറ്റാലിയൻ പരിസരത്തുവച്ച് ലേലം ചെയ്ത് വിൽക്കാൻ തീരുമാനിച്ചിരിക്കുന്നു.
11.30 a. m.
നിരതദ്രവ്യം
കെട്ടിട നമ്പർ
ക്രമ നമ്പർ
`
1 ക്വാർട്ടേഴ്സ് 51 (എ) 51 (ബി) 700
- ക്വാർട്ടേഴ്സ് 53 (എ) 53 (ബി) 700 ↩
2 ക്വാർട്ടേഴ്സ് 52 (എ) 52 (ബി) 500 22nd OCT. 2013] POLICE DEPARTMENT 122 അടച്ച് സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും ലേലത്തിനെടുത്ത ക്വാർട്ടേഴ്സുകൾ ഒരാഴ്ചയ്ക്കകം പൊളിച്ച് നീക്കം ചെയ്യേ≠താണ്.
ഏതെങ്കിലും കാരണവശാൽ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തിക്കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കു കയാണെങ്കിൽ ടിയാൻ അതുവരെ അടച്ച തുക സർക്കാരിലേക്ക് മുതൽകൂട്ടുന്നതും ക്വാർട്ടേഴ്സുകൾ പുനർലേലം ചെയ്യുന്നതു മായിരിക്കും. പുനർലേലത്തിൽ സർക്കാരിനു≠ാകുന്ന നഷ്ടം മുൻ ലേലക്കാരനിൽ നിന്നും ഈടാക്കുന്നതും മറിച്ച് കൂടുതലായി ലഭിക്കുന്ന തുകയ്ക്ക് മുൻ ലേലക്കാരന് യാതൊരുവിധ അവകാശവും ഉ≠ായിരിക്കുന്നതുമല്ല.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലം ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് ലേലസ്ഥലത്ത് നേരിട്ട് ഹാജരാകേ≠തും മേൽപ്പറഞ്ഞ ക്വാർട്ടേഴ്സുകൾക്ക് നി›യിച്ചിട്ടുള്ള നിരതദ്രവ്യ തുക ലേലസ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠തുമാണ്. ടി ക്വാർട്ടേഴ്സുകളുടെ ലേല വിൽപ്പനയ്ക്ക് മുദ്രവച്ച ദർഘാസുകളും സ്വീകരിക്കുന്നതാണ.് ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ ആർ.ആർ.ആർ.എഫ്. കമാ≠ന്റ ിന്റെ കാര്യാലയത്തിൽ 26-10-2013-ാം തീയതി വൈകുന്നേരം 5 മണിക്ക് മുമ്പായി ലഭിക്കേ≠താണ്. ദർഘാസിനോടൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും ആർ.ആർ.ആർ.എഫ്. കമാ≠ന്റിന്റെ പേരിൽ വാങ്ങിയ നിരതദ്രവ്യത്തിന്റെ തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് അല്ലെങ്കിൽ നിരതദ്രവ്യം അടച്ചതിന്റെ രസീത് അടക്കം ചെയ്യേ≠താണ്. ദർഘാസ് അടക്കം ചെയ്ത കവറിനുപുറത്ത് ഡിപ്പാർട്ട്മെന്റ ് കെട്ടിടങ്ങൾ (ക്വാർട്ടേഴ്സുകൾ) ലേലത്തിൽ വാങ്ങുവാനുള്ള ടെ≠ർ, പരസ്യ നമ്പർ, കെട്ടിട നമ്പർ, നിരതദ്രവ്യ തുക എന്നിവ വ്യ‡മായി രേഖപ്പെടുത്തേ≠താണ്. ലേലം/ദർഘാസ് നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരികെ നൽകുന്നതാണ്.
മേൽപ്പറഞ്ഞ ക്വാർട്ടേഴ്സുകളുടെ ലേല തീയതിക്ക് മുമ്പ് 10 പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെയുള്ള ഏതെങ്കിലും സമയത്ത് മേൽ നമ്പരിലുള്ള ക്വാർട്ടേഴ്സുകൾ ആർ.ആർ.ആർ.എഫ്. അസിസ്റ്റന്റ ് കമാ≠ന്റ ് (എച്ച്.ക്യു.)-ന്റെ മുൻകൂർ അനുമതി യോടെ പരിശോധിക്കാവുന്നതാണ്.
യു‡മെന്ന് തോന്നുന്നപക്ഷം യാതൊരുവിധ മുന്നറിയിപ്പോ കാരണമോ കാണിക്കാതെ ലേലം നിർത്തി വയ്ക്കുന്നതിനും ലേലം/ദർഘാസ് അസ്ഥിരപ്പെടുത്തുന്നതിനും ലേല നടപടികൾ റദ്ദ് ചെയ്യുന്നതിനുമുള്ള അധികാരം ആർ.ആർ.ആർ.എഫ്. കമാ≠ന്റിൽ നിക്ഷിപ്തമായിരിക്കുന്നതാണ്.
(ഒപ്പ്) പരസ്യലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ ഏതിലാണോ തുക കൂടുതൽ ആയതിന് ലേലം ഉറപ്പിക്കുന്നതുമാണ്. ക്വാർട്ടേഴ്സ് ലേലത്തിലെടുത്ത ആൾ ഉടൻ തന്നെ ലേലം/ ദർഘാസ് അനുസരിച്ചുള്ള തുകയുടെ പകുതി (നിരതദ്രവ്യം കഴിച്ച്) ലേല സ്ഥലത്തുതന്നെ അടച്ച് രസീത് വാങ്ങേ≠താണ്. ലേലം/ദർഘാസ് സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടുന്നമുറയ്ക്ക് ബാക്കി തുകയും നിയമാനുസൃത വിൽപ്പന നികുതിയും
ആർ. ആർ. ആർ. എഫ്., പാ≠ിക്കാട്. കമാ≠ന്റ ്.