©
Government of Kerala കേരള സർക്കാർ
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
22nd October 2013 2013 ഒക്ടോബർ 22
42 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 2
} }
30th Aswina 1935 1935 ആശ്വിനം 30
PART IV
Private Advertisements and Miscellaneous
Notifications
നിയമ (ഭരണ-II) വകുപ്പ്
വാഹന പുനർ ലേലം/ടെ≠ർ പരസ്യം
നമ്പർ 17065/ഭരണം II(3)/2013/നിയമം. 2013 സെപ്റ്റംബർ 30.
ഗവൺമെന്റ ് സെക്രട്ടേറിയറ്റ്/നിയമ വകുപ്പിലെ ചുവടെ
പരാമർശിച്ചിട്ടുള്ള വാഹനം 25-10-2013-ന് രാവിലെ 11 മണിക്ക്
തിരുവനന്തപുരം, പേട്ട ഒഫിഷ്യൽ ലാംഗ്വേജ് (ലെജി…േറ്റീവ്)
കമ്മീഷൻ, ഓഫീസ് പരിസരത്ത് വച്ച് പരസ്യമായി
ലേലം/ടെ≠ർ വഴി വിൽക്കുവാൻ തീരുമാനിച്ചിരിക്കുന്നു.
ലേലത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ അന്നേദി വസം രാവിലെ 10.30 മണിക്ക് മുമ്പായി ടി വാഹനത്തിന്ന ി › യ ി
ച്ചിട്ടുള്ള നിരതദ്രവ്യം അടച്ച് രസീത് വാങ്ങേ≠താണ്.
നിരതദ്രവ്യം അടയ്ക്കുന്ന സമയത്ത് തിരിച്ചറിയൽ രേഖ
(വോട്ടേഴ്സ് എെഡന്റ ിറ്റി കാർഡ്/ഡ്രൈവിംഗ് ലൈസൻസ്
മുതലായവ) കർശനമായും ഹാജരാക്കേ≠താണ്. വാഹനം
ടെ≠ർ വഴി വാങ്ങുവാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി സീൽ
ചെയ്ത ടെ≠റുകൾ 'നിയമ വകുപ്പ് സെക്രട്ടറി', ഗവൺമെന്റ ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിൽ
24-10-2013 വൈകുന്നേരം 3 മണിക്കകം ടി ഓഫീസിൽ
ലഭ്യമാക്കേ≠താണ്. അതിനുശേഷം ലഭിക്കുന്ന ടെ≠റുകൾ
പരിഗണിക്കുന്നതല്ല. ടെ≠റുകൾ അയയ്ക്കുന്ന കവറിന്
മുകളിൽ വാഹനം ലേലം കൊള്ളുന്നതിനുള്ള ടെ≠ർ എന്ന്
രേഖപ്പെടുത്തിയിരിക്കണം.
ലേലദിവസം രാവിലെ കൃത്യം 11 മണിക്ക് തന്നെ ലേല
നടപടികൾ ആരംഭിക്കുന്നതാണ്. ലേലം വിളി അവസാനിച്ചാലുടൻ
ടെ≠റുകൾ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ ഏതി
ലാണോ കൂടുതൽ തുക കാണുന്നത് ആയത് താൽക്കാലിക
മായി ഉറപ്പിക്കുന്നതുമാണ്. പ്രസ്തുത വ്യ‡ി ലേലം/ടെ≠ർ
തുകയുടെ നാലിലൊരു ഭാഗം (നിരതദ്രവ്യം ഉൾപ്പെടെ) ലേല
സ്ഥലത്ത് വച്ച് അടയ്ക്കേ≠തും ബാക്കി തുക നികുതി
ഉൾപ്പെടെ 3 ദിവസത്തിനകം അടച്ച് വാഹനം നീക്കം ചെയ്യേ
≠തുമാണ്. ടെ≠ർ നൽകുന്ന വ്യ‡ി ലേലദിവസം ഹാജരാ
കുന്നില്ലെങ്കിൽ നിരതദ്രവ്യം ഉൾപ്പെടെ ടെ≠ർ തുകയുടെ
നാലിലൊന്ന് ഡിമാന്റ ് ഡ്രാഫ്റ്റായി ടെ≠റിനോടൊപ്പം അടക്കം
ചെയ്യേ≠താണ്. അല്ലാത്തപക്ഷം പ്രസ്തുത ടെ≠ർ പരിഗണി
ക്കുന്നതല്ല. ലേലം താൽക്കാലികമായി സ്ഥിരപ്പെട്ടു
കഴിഞ്ഞാൽ ബന്ധപ്പെട്ട വ്യ‡ി ലേല നിബന്ധനകൾ
പാലിക്കാത്തപക്ഷം അയാളുടെ പേരിലുള്ള ലേലം അസ്ഥിര
പ്പെടുത്തുന്നതും നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ
കൂട്ടുന്നതും കൂടാതെ അടുത്ത് ഏറ്റവും കൂടുതൽ തുക വിളിച്ച
ആളിന്റെ പേർക്ക് ലേലം സ്ഥിരപ്പെടുത്തുന്നതുമാണ്.
വാഹനത്തിന്റെ നമ്പരും മോഡലും—KL 01 Q 135
(Hindustan Ambassador-1999 Model).
നിരതദ്രവ്യം—` 200.
ടി വാഹനം പരിശോധിക്കുവാൻ താല്പര്യമുള്ളവർക്ക്
പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 3 മണി മുതൽ
5 മണിവരെ അതിന് അവസരമു≠ായിരിക്കുന്നതാണ്. ലേല
ദിവസം പൊതു അവധിയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി
ദിവസം രാവിലെ 11 മണിക്ക് തന്നെ ലേലനടപടികൾ
കൈക്കൊള്ളുന്നതായിരിക്കും. കാരണം കൂടാതെ ലേലം/ടെ≠ർ
സ്ഥിരീകരിക്കുന്നതിനും സ്ഥിരീകരിക്കാതിരിക്കുന്നതിനും ഉള്ള
അവകാശം നിയമ വകുപ്പ് സെക്രട്ടറിയിൽ നിക്ഷിപ്തമാണ്.