©
Government of Kerala കേരള സർക്കാർ
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
22nd October 2013 2013 ഒക്ടോബർ 22
42 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 2
} }
30th Aswina 1935 1935 ആശ്വിനം 30
PART IV
Private Advertisements and Miscellaneous
Notifications
കേരള സ്റ്റേറ്റ് വഖഫ് ബോർഡ്
വസ്തു ഒത്തുമാറ്റ വി⁄ാപനം
നമ്പർ എ1-7016/സിആർ. 2013 സെപ്റ്റംബർ 24.
കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 7016/RA നമ്പരായി രജിസ്റ്റർ ചെയ്ത മലപ്പുറം ജില്ല, ഏറനാട് താലൂക്ക്, കൊടിക്കുന്ന് പള്ളിപറമ്പ് വഖഫിന് കീഴിൽ നടത്തിവരുന്ന ഹയാത്തുൽ ഇ…ാം മദ്രസ്സക്കവകാശപ്പെട്ട അരീക്കോട് SRO-യിലെ 1822/58, 124/75 എന്നീ നമ്പർ ആധാരങ്ങൾ പ്രകാരമുള്ള ബ്ലോക്ക് 15, റി.സ. 36/1, 61/5-ൽപ്പെട്ട വഖഫ് വസ്തുവിലെ തെക്കെ അറ്റത്തായി 1.51 സെന്റ ് സ്ഥലവും ഏറനാട് താലൂക്ക് വിളയിൽ അംശം മു≠ക്കൽ ദേശത്ത് മോയങ്ങാൻ ഉണ്യായിൻകുട്ടി ഭാര്യ ആസ്യ എന്നവർക്ക് അവകാശപ്പെട്ട അരീക്കോട് SRO-യിലെ 1388/78 നമ്പർ ആധാരപ്രകാരമുള്ള ബ്ലോക്ക് 15, റി.സ. 36/3-ൽപ്പെട്ട വസ്തുവിൽനിന്ന് (മദ്രസ്സയുടെ പിറക് വശത്തായി സ്ഥിതിചെയ്യുന്ന) 3.33 സെന്റ ് സ്ഥലവുമായി ഒത്ത് മാറുന്നതിന് വഖഫ് സെക്രട്ടറി അപേക്ഷ സമർപ്പിച്ചിട്ടു≠്.
എന്ന വിലാസത്തിൽ രേഖാമൂലം ബോധിപ്പിക്കേ≠താ ണ്. നി›ിത സമയപരിധിക്കുശേഷം ലഭിക്കുന്ന ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല എന്ന വിവരം ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
(ഒപ്പ്)
കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, ഡിവിഷണൽ ആഫീസ്, കെ.എസ്.ഇ.ബി. കോംπക്സ്, സീനിയർ സൂപ്ര≠്. മലപ്പുറം.
വസ്തു വിൽപന വി⁄ാപനം
(1) നമ്പർ എ4-175/സിആർ. 2013 സെപ്റ്റംബർ 23.
കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 175/RA നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ള കാസർഗോഡ് ജില്ല, ഹോസ്ദുർഗ്ഗ് താലൂക്ക്, ചിത്താരി വില്ലേജ്, ചിത്താരി ഖിളർ ജുമാമസ്ജിദിന്റെ കീഴിലുള്ള ചിത്താരി അസ്സീസിയ മദ്രസ്സക്കവകാശപ്പെട്ട ഹോസ്ദുർഗ്ഗ് സബ് രജിസ്ട്രാർ ഓഫീസിലെ 1159/1974-ാം നമ്പർ ആധാരപ്രകാരമുള്ളതുമായ കീക്കാനം വില്ലേജ്, റി.സ. നമ്പർ 140/3-ൽപ്പെട്ട 15½ സെന്റ ് വസ്തു വിൽപ്പന നടത്തു ന്നതിനും വിൽപ്പന നടത്തി ലഭിക്കുന്ന തുക ഉപയോഗിച്ച് അപ്പാർട്ട്മെന്റ ് പണിയുന്നതിനുമുള്ള ബോർഡനുമതിക്കായി വഖഫ് സെക്രട്ടറി അപേക്ഷ സമർപ്പിച്ചിട്ടു≠്.
മേൽ പ്രകാരം വസ്തു വിൽപ്പന നടത്തി അപ്പാർട്ട്മെന്റ ് നിർമ്മിക്കുന്നത് സംബന്ധിച്ച് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ അഭിപ്രായമോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം ഓഫീസർ-ഇൻ-ചാർ÷്, കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, ഡിവിഷണൽ ഓഫീസ്, ഡെൽറ്റ ടവർ, താണ പി.ഒ., കണ്ണൂർ-12 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. നി›ിത സമയപരിധി കഴിഞ്ഞ് ലഭിക്കുന്ന ആക്ഷേപങ്ങളും അഭിപ്രായങ്ങളും യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ലെന്നും ഇതിനാൽ അറിയിക്കുന്നു.
(2) നമ്പർ എ4-87/സിആർ. 2013 സെപ്റ്റംബർ 23.
കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 87/RA നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ള കാസർഗോഡ് ജില്ല, ഹോസ്ദുർഗ്ഗ് താലൂക്ക്, ഉദുമ വില്ലേജ്, കണ്ണിക്കുളങ്ങര ഹൈദ്രോസ് ജുമാഅത്ത് പള്ളിക്ക് അവകാശപ്പെട്ടതും ഉദുമ സബ് രജിസ്ട്രാർ ഓഫീസിലെ 1847/1979-ാം നമ്പർ ആധാരപ്രകാരമുള്ളതുമായ ഉദുമ വില്ലേജ്, റി.സ. നമ്പർ 130/5, 130/8എ, 130/9-ൽപ്പെട്ട യഥാക്രമം 45½, 4, 10 സെന്റ ് വസ്തുക്കൾ വിൽപ്പന നടത്തി ആയതിൽ നിന്ന് ലഭിക്കുന്ന തുക ഉപയോഗിച്ച് ഉദുമ ഇ…ാമിയ എ.എൽ.പി. സ്കൂളിനവകാശപ്പെട്ട റി.സ. നമ്പർ 116/2-ൽപ്പെട്ട 10½ സെന്റ ് വസ്തു വാങ്ങുന്നതിനുള്ള ബോർഡനുമതിക്കായി വഖഫ് അധികൃതർ അപേക്ഷ സമർപ്പിച്ചിട്ടു≠്.