Servants of Knowledge
Kerala Gazette · Government of Kerala

Notice of Kerala State Electricity Board

Published 22 October 2013

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2013-10-22.pdf_2013_42_Part_4_kseb
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. II

തിരുവനന്തപുരം, ചൊവ്വ വാല്യം 2

}

22nd October 2013 2013 ഒക്ടോബർ 22

42

നമ്പർ

} 30th Aswina 1935 1935 ആശ്വിനം 30

PART IV

Private Advertisements and Miscellaneous

Notifications

കേരള സംസ്ഥാന വൈദ്യുതി ബോർഡ്

നോട്ടീസ്

നമ്പർ TCP/DBC/Tender Publication/12-13/440.

സംസ്ഥാനത്തെ വൈദ്യുതി മേഖലയിൽ വോൾട്ടേജ് ക്ഷാമം പരിഹരിക്കുക, പ്രസരണ നഷ്ടം കുറയ്ക്കുക, ഉപഭോ‡ാ ക്കൾക്ക് ഗുണമേൻമയുള്ള വൈദ്യുതി ആവശ്യാനുസരണം തടസ്സം കൂടാതെ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി, വൈദ്യുത പ്രസരണ-വിതരണ ശൃംഖല ശ‡ിപ്പെടുത്തു ന്നതിന്റെ ഭാഗമായി കേരള സംസ്ഥാന വൈദ്യുതി ബോർഡ് കോട്ടയം ജില്ലയിലെ കല്ലറയിൽ ഒരു 33 കെ.വി. സബ് സ്റ്റേഷൻ നിർമ്മിക്കുന്നതിനുള്ള പ്രവൃത്തികൾ സമയബന്ധിതമായി നടപ്പാക്കിക്കൊ≠ിരിക്കുകയാണ്.

കൃത്യനിർവ്വഹണത്തിനുവേ≠ി താഴെ കാണിച്ചിരിക്കുന്ന വില്ലേജുകളിലെ വസ്തുക്കളിൽ സർവ്വേ സംബന്ധമായും മറ്റും പ്രവേശിക്കുന്നതും, നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതുമാ ണെന്നുള്ള വിവരം ബന്ധപ്പെട്ട എല്ലാവരെയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

ജില്ല താലൂക്ക് വില്ലേജ് കോട്ടയം വൈക്കം കല്ലറ,

മുട്ടുചിറ, കടുത്തുരുത്തി

(ഒപ്പ്)ട്രാൻസ്മിഷൻ സർക്കിൾ, പൂവൻതുരുത്ത്, 30-7-2013. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ. നിർദ്ദിഷ്ട കല്ലറ 33 കെ.വി. സബ് സ്റ്റേഷനിലേക്ക് നിലവിലുള്ള കടുത്തുരുത്തി 33 കെ. വി. സബ് സ്റ്റേഷനിൽ നിന്നും നിർമ്മിക്കുന്ന 7.7 കിലോമീറ്റർ 33 കെ.വി. സിംഗിൾ സർക്യൂട്ട് ലൈനിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഇലക്ട്രിസിറ്റി ആക്ട് 2003-ലെ 164-ാം വകുപ്പ് പ്രകാരം വൈദ്യുതി ബോർഡിലെ ഉദ്യോഗസ്ഥരും ബന്ധപ്പെട്ട കരാറുകാരും തൊഴിലാളികളും അവരുടെ നിയമാനുസൃതമായ

Cite this issue. Kerala Gazette, Government of Kerala, 22 October 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-10-22.pdf_2013_42_Part_4_kseb/. Archive identifier in.gazette.kerala_new.2013-10-22.pdf_2013_42_Part_4_kseb.