©
Government of Kerala കേരള സർക്കാർ
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
29th October 2013 2013 ഒക്ടോബർ 29
43 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 2
} }
7th Karthika 1935 1935 കാർത്തികം 7
PART III
Commissionerate of Land Revenue
KOLLAM DISTRICT
Kottarakkara Taluk
സ്ഥാവരവസ്തു വിൽപ്പനയ്ക്കുള്ള നോട്ടീസ്
2013 സെപ്റ്റംബർ 19.
No. D3-15567/08, D3-89112/07, D3-29277/12, D3-30728/12.
ശ്രീ. ഗോപിനാഥൻ, ശാന്തിഭവൻ, കിഴക്കേക്കര, കൊട്ടാരക്കര എന്നയാളുടെ അനന്തരാവകാശികളായ ഭാര്യ ലീല മക്കൾ ശാന്തിനി, അജിക്കുട്ടൻ (വീഴ്ചക്കാരൻ) വകയും താഴെ പട്ടികയിൽ പറയുന്നവയുമായ സ്ഥാവരവസ്തുക്കൾ 7,05,000 രൂപയ്ക്കുള്ള കുടിശ്ശികയ്ക്കുവേ≠ി ഈ തുക (കിട്ടേ≠ തീയതിക്കുതൊട്ട് പിന്നീട് ആരംഭിക്കുന്ന കാലത്തേക്ക്)...............................പലിശയോടും അതു വസൂലാക്കുന്നതിന് വേ≠ിവരുന്ന ചെലവ്, ചാർജ്, മറ്റു ചെലവുകൾ നടത്തി—എന്നിവയോടുംകൂടി വസൂലാക്കാവുന്നതാണ്— ജപ്തി ചെയ്തിരിക്കയാലും,
മേൽപ്പറഞ്ഞ കുടിശ്ശിക ചെലവ്, ചാർജ്, മറ്റു ചെലവുകൾ എന്നിവ ഈടാക്കുന്നതിനുവേ≠ി ഇതോടു ചേർത്തിരിക്കുന്ന പട്ടികയിൽ പറഞ്ഞിരിക്കുന്ന ജപ്തി ചെയ്യപ്പെട്ട വസ്തുക്കൾ വിൽക്കുന്നതിനായി താഴെ ഒപ്പിട്ടിരിക്കുന്ന ആൾ ഉത്തരവിട്ടിരിക്കുന്നതി നാലും, 2013 നവംബർ 20-ന് രാവിലെ 11 മണിക്ക് (വിൽപ്പനയ്ക്ക് നി›യിച്ചിരിക്കുന്ന തീയതി) അതു പ്രകാരം.................രൂപ ചെലവും പലിശയും ഉൾപ്പെടെ കൊടുക്കേ≠ിയിരിക്കുന്നതിനാലും,
മാറ്റിവെക്കുന്നതു സംബന്ധിച്ച ഏതെങ്കിലും ഉത്തരവിന്റെ അഭാവത്തിൽ പ്രസ്തുത വസ്തു കൊട്ടാരക്കര തഹശീൽദാരോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ആളോ പ്രസ്തുത ............................തീയതി ഉച്ചയ്ക്കുമുമ്പ്/ഉച്ചയ്ക്കുശേഷം ......................മണിക്ക് കൊട്ടാരക്കര വില്ലേജാഫീസിൽവെച്ച് പരസ്യമായി ലേലത്തിൽ വിൽക്കുന്നതാണെന്ന് ഇതിനാൽ അറിയിക്കുന്നു.
മുകളിൽ പേര് പറഞ്ഞിട്ടുള്ള ആളുടെ താഴെ പട്ടികയിൽ പ്രസ്താവിച്ചിരിക്കുന്ന വസ്തുവിന്റെ വിൽപ്പനയായിരിക്കും നടക്കുന്നത്. പ്രസ്തുത വസ്തുവിൻമേലുള്ള ബാദ്ധ്യതകളും അവകാശങ്ങളും അവ തിട്ടപ്പെടുത്തിയിടത്തോളം ഓരോ ഇനത്തിനും എതിരെ പട്ടികയിൽ പ്രത്യേകം പറഞ്ഞിരിക്കുന്നവയാണ്.
iiവിൽപ്പന സമയത്ത് നേരിട്ട് വിളിക്കുന്നതിനോ അല്ലെങ്കിൽ അധികാരപ്പെടുത്തിയ ഏജന്റ ് മുഖാന്തിരം വിളിക്കുന്നതിനോ പൊതുജനങ്ങളെ ക്ഷണിക്കുന്നതാണ്. കേരള നികുതി വസുലാക്കൽ ആക്ട് 50-ാം വകുപ്പിലെ വ്യവസ്ഥകൾക്ക് വിധേയമായി ഈ വിൽപ്പനയുമായി ബന്ധപ്പെട്ട ഏതെങ്കിലും ജോലി ചെയ്യുവാനുള്ള യാതൊരു ഉദ്യോഗസ്ഥനോ അല്ലെങ്കിൽ മറ്റാളോ നേരിട്ടോ അഥവാ നേരിട്ടല്ലാതെയോ വിൽക്കപ്പെടുന്ന വസ്തു സംബന്ധിച്ച് ലേലം വിളിക്കുകയോ അതിൽ ഏതെങ്കിലും അവകാശബന്ധം സമ്പാദിക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
വിൽപ്പന 1968-ലെ കേരള നികുതി വസൂലാക്കൽ ആക്ടിലെ 49-ാം വകുപ്പിലും ആ ആക്ട് പ്രകാരമു≠ാക്കപ്പെട്ടിട്ടുള്ള ചട്ടങ്ങളിലും നിർണ്ണയിച്ചിട്ടുള്ള വ്യവസ്ഥകൾക്കും താഴെപ്പറയുന്ന കൂടുതൽ വ്യവസ്ഥകൾക്കും വിധേയമായിട്ടായിരിക്കും:
(1) ഇതോടു ചേർത്തിട്ടുള്ള പട്ടികയിൽ പ്രത്യേകം പറഞ്ഞിരിക്കുന്ന വിവരങ്ങൾ താഴെ ഒപ്പിട്ടിരിക്കുന്ന ആളുടെ അറിവിൽപ്പെട്ടിടത്തോളം പറഞ്ഞിട്ടു≠്. എന്നാൽ ഈ നോട്ടീസിൽ ഉള്ള ഏതെങ്കിലും തെറ്റിനോ തെറ്റായ പ്രസ്താവനയ്ക്കോ വീഴ്ചയ്ക്കോ താഴെ ഒപ്പിട്ടിരിക്കുന്ന ആൾ സമാധാനം പറയേ≠തില്ലാത്തതാകുന്നു.
(2) എന്തു തുകകൾ വീതം കൂട്ടിയാണ് ലേലം വിളിക്കേ≠ത് എന്നത് നി›യിക്കേ≠ത് ലേലവിൽപ്പന നടത്തുന്ന ഉദ്യോഗസ്ഥനാണ്. ലേലം വിളിച്ച തുകയെപ്പറ്റിയോ ലേലംകൊള്ളാവുന്ന ആളെപ്പറ്റിയോ എന്തെങ്കിലും തർക്കം ഉ¤വിച്ചാൽ വസ്തു ഉടനെ വീ≠ും ലേലത്തിന് വയ്ക്കേ≠താണ്.
(3) ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലംകൊള്ളുന്ന ആളെ ഏതെങ്കിലും ഭാഗം സംബന്ധിച്ച് ക്രേതാവായി പ്രഖ്യാപി ക്കേ≠താണ്. എന്നാൽ അയാൾ ലേലം വിളിക്കുന്നതിന് എല്ലായ്പോഴും നിയമാനുസൃതമായി യോഗ്യനായിരിക്കേ≠താണ്. എന്നുമാത്രമല്ല ഏറ്റവും കൂട്ടിവിളിച്ച സംഖ്യ റിസർവ് വില എന്തെങ്കിലും നി›യിച്ചിട്ടു≠െങ്കിൽ അതിൽ കുറവായിരിക്കുകയോ അഥവാ കൊടുക്കാനുദ്ദേശിക്കുന്ന തുക നിരസിക്കുന്നത് അഭിലഷണീയമാണെന്ന് വ്യ‡മായി തെളിയത്തക്കവണ്ണം വ്യ‡മായി അപ ര്യാപ്തമായിരിക്കുകയോ ചെയ്യുന്നപക്ഷം താഴെ ഒപ്പിട്ടിരിക്കുന്ന ആൾക്ക് അദ്ദേഹത്തിന്റെ വിവേചനം അനുസരിച്ച് ഏറ്റവും കൂടിയ തുകയ്ക്കുള്ള ലേലം വിളിയും നിരസിക്കാവുന്നതാണ്.
(4) രേഖപ്പെടുത്തപ്പെട്ട കാരണങ്ങളിൻമേൽ എല്ലായ്പോഴും 1968-ലെ കേരള നികുതി വസൂലാക്കൽ ആക്ടിലെ 49-ാം വകുപ്പിൽ അടങ്ങിയിരിക്കുന്ന വ്യവസ്ഥകൾക്ക് വിധേയമായി ലേലം നടത്തുന്ന ഉദ്യോഗസ്ഥന്റെ വിവേചനമനുസരിച്ച് ലേലം മാറ്റിവയ്ക്കാവുന്നതാണ്.
(5) ക്രേതാവായി പ്രഖ്യാപിക്കപ്പെടുന്ന ആൾ അപ്രകാരമുള്ള പ്രഖ്യാപനം ഉ≠ായ ഉടൻതന്നെ ലേലത്തുകയുടെ പതിനഞ്ചു ശതമാനം ലേലം നടത്തുന്ന ഉദ്യോഗസ്ഥന്റെയടുക്കൽ ഡിപ്പോസിറ്റായി കൊടുക്കേ≠തും അങ്ങനെ ഡിപ്പോസിറ്റ് ചെയ്യുന്നതിന് വീഴ്ച വരുത്തുന്നപക്ഷം വസ്തു പ്രസ്തുത ആക്ടിലെ 49-ാം വകുപ്പ് പ്രകാരം വീ≠ും വിൽപ്പനയ്ക്ക് വയ്ക്കുന്നതുമാണ്. കൊടുക്കേ≠ തായ ക്രയവില മുഴുവൻ വസ്തു വിറ്റ തീയതി മുതൽ ആ ദിവസം ഒഴിവാക്കിക്കൊ≠് മുപ്പത് ദിവസം കഴിയുന്ന തീയതിയിലോ അതിന് മുമ്പോ ക്രേതാവ് താഴെ ഒപ്പിട്ടിരിക്കുന്ന ആളുടെ അടുക്കൽ കൊടുക്കേ≠തും മുപ്പതാം ദിവസം ഒരു ഞായറാഴ്ചയോ അതോ മറ്റു വല്ല അവധിദിവസമോ ആണെങ്കിൽ മുപ്പതാം ദിവസത്തിനു ശേഷമുള്ള ആദ്യത്തെ ആഫീസ് ദിവസം കൊടുക്കേ≠ തുമാകുന്നു. മേൽപ്പറഞ്ഞ സമയത്തിനകം പണമടയ്ക്കുന്നതിന് വീഴ്ച വരുത്തുകയാണെങ്കിൽ പുതിയ നോട്ടീസ് പുറപ്പെടുവിച്ചശേഷം വീ≠ും ലേലത്തിൽ വിൽക്കേ≠താണ്. ലേലവിൽപ്പനയുടെ ചെലവ് കഴിച്ചശേഷമുള്ള ഡിപ്പോസിറ്റ് ഗവൺമെന്റിന് പിഴയായി എടുക്കുന്നതിന് ഇടയാക്കുന്നതും വീഴ്ചവരുത്തുന്ന ക്രേതാവിന് വസ്തുവിലോ അതു പിന്നീട് വിറ്റു കിട്ടാവുന്ന തുകയുടെ ഏതെങ്കിലും ഭാഗത്തിലോ ഉള്ള എല്ലാ തേർച്ചകളും നഷ്ടപ്പെടുന്നതുമാണ്.
പട്ടിക
ം
ു
ു
ാ
ു
ല െ ം
ി
ി
ു
ാ
ി
ത്തരവ
വ ന
ാ
ന്ന ാവ ിയ
റ
ല െ
ി
സ്ഥ
അ
ം
യ
ു
ി
ം
ം
ത അ
ു
്
ു
ള
വ
ം
ത്ത
യ ന്റ
ു
ു
ര പ
െ ങ്ങ
ി
േ
യ ണ്ണ
യ
ർ
ര വ
ീ മ
ട െ
ക്ക്
ു
ൂ
ട െ
്
ു
ച ല
യ ത
ഉ
ു
ഷത്ത ു
ന്റ
ള്ള െ
ു ി
ന ത ന്ന ക്ക
േ മ േ
ി
ർ വ
ാ
ക ന
ൻ
ി
ൂ
ട െ
ക
ു ത അ
ി
ി
ത്തക്ക ത്ത ള്ള
ാ
ന പ്പ ൽ വ
ു
ഗ
ല സ വ
്
ട്ട
ലേ ല
ി
ാ ട്ട
ാ ഭ
മ്പത്ത ി
ം
ണ
ക
ാ ക
ാ
ു
ന്ന് ത
േ മ േ വ
ത പ്പ െ
ാ
സ
ത
ിയ
ി
ി
ു
ു
ിടത്ത
ച
്
ജ് ല്ല
യ
ല
ി
ിയ ുത ിക ുന ത ത്ത
ുള്ളെ
ള
ട്ട
ി
ഴ
േ
ാ
ു ി
ീ
മ
ി
ക
ൂ
ത
വ
വ ആ
ഭ െ
ത സ വ
റ്റ മ (1) (2) (3) (4)
,
ി
ം
ട്ട
ർ
ു
ൽ
ൽ ൽ
ി
ള്ള
ി
-
വ
ു
്വ
പ്പ െ
ട
ത അ
ി ം
്
ു
2 2
ത്ത
ട്ട
ൽ
ക്കക്കര
,
ജ ല്ല
ള
ട
,
ം
ന ഥ
യ ക സ
ി
േ
ക
ു
ി
ാ
ി
െ
ർ
ങ്ങ
യ
വ
5 7 ൻ ഥ
ഴേ ക
ന
ര
ട്ട
വ ശ ാ
ു ി
ി
,
ാ
ം
ര
- 0 1 / 5 8 2
ല ഫ
പ
മ്പ ന
പ ി
ര
ര
ര
ശ
ാ
ട ാ ഒ ന പ
ക്ക
ൻ വ
ക വ ൻ ിയ
ാ
പ്പ മ
ുപ ന ു
മ
ി
ട ൂ
വ≠
ച്ച ഷ ശ ഭ ച
ത ഏ
േ
ിട്ട യ
ന േ
പ െ അ ധ വ വ (5) (6) (7)
്
ി
ക
ി
ു
റ്റ മ
0 0 0
ി
ൾ ക
,
ു
ത
ല പ
5 0
≠
ുന്ന ാക്ക
ി
,
ന്ന വ
7 ന്റ ന്ന
ന യ ക ശ്ശ
ു
ി
േ
െ
ു
ട
ി
ല യ ഫ
ു
ർ ച ന
ര വ
ി
േ
ക
ൂല സ വ
ി
ി ള്ള
ഴ
ത അ
ു
ി
ി