©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
തിരുവനന്തപുരം, ചൊവ്വ വാല്യം 2
}
29th October 2013 2013 ഒക്ടോബർ 29
43
നമ്പർ
} 7th Karthika 1935 1935 കാർത്തികം 7
PART III
Commissionerate of Land Revenue
KOLLAM DISTRICT
ലേല പരസ്യം
നമ്പർ ഡി-8537/2013. 2013 ഒക്ടോബർ 1.
(cid:31) കരുനാഗപ്പള്ളി താലൂക്കിൽ ഓച്ചിറ വില്ലേജിൽ ബ്ലോക്ക് നമ്പർ 3-ൽ, റീസർവ്വെ നമ്പർ 39/10-ൽപ്പെട്ട പുറമ്പോക്ക് സ്ഥലത്തുനിന്നും 04.05 ആർസ് സ്ഥലം താത്ക്കാലിക പാട്ടത്തിന് SNDP-യ്ക്ക് നൽകിയ സ്ഥലത്ത് നിന്നിരുന്ന മാവ് 23-3-2012-ൽ ഉ≠ായ കാറ്റിലും മഴയിലും പെട്ടെന്ന് കടപുഴകിവീണതും, ടി മാവ് എട്ട് കഷണങ്ങളാക്കി സ്ഥലത്ത് സൂക്ഷിച്ചിട്ടുള്ളതുമാണ്. ടി തടികഷണങ്ങൾ 15-11-2013-ാം തീയതി ഉച്ചകഴിഞ്ഞ് 3 മണിക്ക് (അവധി ദിവസമായാൽ തൊട്ടടുത്ത ദിവസം) ഓച്ചിറ വില്ലേജാഫീസിൽവച്ച് കൊല്ലം റവന്യൂ ഡിവിഷണൽ ഓഫീസർ/ ജില്ലാ കളക്ടർ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ പരസ്യമായി ലേലം ചെയ്യുന്നതാണ്. ടി മരങ്ങൾക്ക് വനം വകുപ്പ് 12,376 വില നി›യിച്ചു നൽകിയിട്ടുള്ളതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മതിയായ നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠തും, ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്നയാളുടെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുകയും, നിരതദ്രവ്യം കഴിച്ചുള്ള ലേലത്തുകയും നിയമാനുസൃത നികുതിയും അപ്പോൾത്തന്നെ ഒടുക്കേ≠തും, ലേലം സ്ഥിരീകരിച്ചുകൊ≠് ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് ലേലം കൊ≠യാൾ സ്വന്തം ചെലവിൽ ലേല സാധനങ്ങൾ നീക്കം ചെയ്യേ≠തുമാണ്. സാധാരണ സർക്കാർ ലേലങ്ങളെ സംബന്ധി ച്ചുള്ള എല്ലാ നിബന്ധനകളും ഈ ലേലത്തിലും ബാധകമായിരി ക്കുന്നതാണ്. ലേലത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഓച്ചിറ വില്ലേജാഫീസിൽ നിന്നും അറിയാവുന്നതാണ്.
ക്രമ ഇനം നെഞ്ചുയരത്തിലുള്ള നമ്പർ വ ണ്ണ ം (മീറ്റർ)
1 മാവ് 2.20 2 മാവ് 2.00 3 മാവ് 0.80 4 മാവ്
1.00 5 മാവ്
1.20 6 മാവ് 0.90 7 മാവ്
1.30 8 മാവ് 0.70