Kerala Gazette No. 43 dated 29th October 2013. PART I
കേരള സർക്കാർ
സംഗ്രഹം
സാമൂഹ്യനീതി വകുപ്പ്-16-8-1999-നും 31-12-2003-നുമിടയിൽ എംπോയ്മെന്റ ് എക്സ്ചേഞ്ച് മുഖേന താൽക്കാലികമായി നിയമനം ലഭിച്ച് 179 ദിവസം സേവനം പൂർത്തിയാക്കിയ അംഗപരിമിതർക്ക് പുനർ/റഗുലർ നിയമനം നൽകിക്കൊ≠ുള്ള ഉത്തരവിൽ തിരുത്തൽ വരുത്തിയും ഉത്തരവിലെ ലിസ്റ്റിൽ ഉൾപ്പെട്ട 179 ദിവസം സേവനം പൂർത്തിയാകാത്ത വ്യ‡ിയെ ലിസ്റ്റിൽ നിന്നും ഒഴിവാക്കിയും 179 ദിവസം സേവനം പൂർത്തിയാക്കിയവരെ ഉൾപ്പെടുത്തിയും ഉത്തരവ് പുറപ്പെടുവിക്കുന്നു
സാമൂഹ്യനീതി (ഡി) വകുപ്പ്
സ. ഉ. (പി) നമ്പർ 80/13/സാ.നീതി.വ. തിരുവനന്തപുരം, തീയതി 2013 ഒക്ടോബർ 7.
പരാമർശം:—1. 18-5-2013-ലെ സ.ഉ.(പി) 40/13/സാ.നീ.വ. നമ്പർ ഉത്തരവ്.
2. 7-8-2013-ലെ സ.ഉ.(പി) 63/13/സാ.നീ.വ. നമ്പർ ഉത്തരവ്.
3. എംπോയ്മെന്റ ് ഡയറക്ടറുടെ 19-7-2013-ലെ പി2/12822/12/ഡി.ഇ.
നമ്പർ കത്ത്.
4. സാമൂഹ്യനീതി വകുപ്പ് ഡയറക്ടറുടെ 1-8-2013-ലെ H4-26196/13 നമ്പർ കത്തും ലിസ്റ്റും.
5. സാമൂഹ്യനീതി വകുപ്പ് ഡയറക്ടറുടെ 3-8-2013-ലെ H4-27456/13 നമ്പർ കത്തും ലിസ്റ്റും.
6. സാമൂഹ്യനീതി വകുപ്പ് ഡയറക്ടറുടെ 3-9-2013-ലെ H4-32265/13 നമ്പർ കത്തും ലിസ്റ്റും.
7. സാമൂഹ്യനീതി വകുപ്പ് ഡയറക്ടറുടെ 11-9-2013-ലെ H4-31607/13 നമ്പർ കത്തും ലിസ്റ്റും.
28. കണ്ണൂർ ജില്ലാ കളക്ടറുടെ 23-9-2013-ലെ എ3/2013/26324/13(1) നമ്പർ കത്ത്.
9. ടൂറിസം ഡയറക്ടറുടെ 28-9-2013-ലെ E1-10609/13 നമ്പർ കത്ത്.
10. കാസർഗോഡ് ജില്ലാ സാമൂഹ്യനീതി ഓഫീസറുടെ 30-9-2013-ലെ സി-78/2013 നമ്പർ കത്ത്.
ഉത്തരവ്
പരാമർശം ഒന്ന്, ര≠് ഉത്തരവ് പ്രകാരം 16-8-1999-നും 31-12-2003-നും ഇടയിൽ എംπോയ്മെന്റ ് എക്സ്ചേഞ്ച് മുഖേന താൽക്കാലികമായി നിയമനം ലഭിച്ച് 179 ദിവസം സേവനം പൂർത്തിയാക്കിയിട്ടുള്ള അംഗപരിമിതർക്ക് പുനർ നിയമനം നൽകുന്ന തിനായി സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ച് സർവ്വീസിൽ പുനർ/റഗുലർ നിയമനം നൽകുന്നതിന് ഉത്തരവായിരുന്നു.
2. പരാമർശം 3 മുതൽ 10 വരെയുള്ള എംπോയ്മെന്റ ് ഡയറക്ടർ, സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ, ജില്ലാ കളക്ടർ, കണ്ണൂർ, ടൂറിസം ഡയറക്ടർ, കാസർഗോഡ് ജില്ലാ സാമൂഹ്യനീതി ഓഫീസർ എന്നിവരുടെ വിവിധ കത്തുകളിൽ 16-8-1999-നും 31-12-2003-നും ഇടയിൽ 179 ദിവസം സേവനം പൂർത്തിയാക്കിയ ഏതാനും പേരെ കൂടി ഉൾപ്പെടുത്തണമെന്നും ചില വ്യ‡ികളുടെ ജനനത്തീയതി, തസ്തിക, ഓഫീസ് എന്നിവയിൽ ചില പിശകുകൾ ഉള്ളതായി അറിയിച്ചിരുന്നു.
3. ശ്രീ. ശ്രീലാൽ, പ≠ാരപാട്ടത്തിൽ വീട്, ശ‡ികുളങ്ങര, കൊല്ലം എന്നയാൾ 2-6-2003 മുതൽ 27-11-2003 വരെ 179 ദിവസം അസിസ്റ്റന്റ ് ഗ്രേഡ് II തസ്തികയിൽ കേരള കാർഷിക യൂണിവേഴ്സിറ്റിയിൽ എംπോയ്മെന്റ ് എക്സ്ചേഞ്ച് മുഖേന താൽക്കാലികമായി ജോലി ചെയ്തിരുന്നുവെന്നും ശ്രീ. മോഹനൻ പി., ഗ്രാമശ്രീ അറപ്പുര വീട്, പൂവൻവിള, കൂവളശ്ശേരി പി. ഒ., 10-1-2000 മുതൽ 6-7-2000 വരെ 179 ദിവസം ഓഫീസ് അറ്റൻഡന്റ ് KSEB, Electrical Major Section നെടുമങ്ങാട് എംπോയ്മെന്റ ് എക്സ്ചേഞ്ച് മുഖേന താൽക്കാലികമായി ജോലി ചെയ്തിരുന്നു വെന്നും ശ്രീ. വിനോദ്കുമാർ, വി. കെ., ശൈലഭവൻ, TC 65/600(1), മഠത്തിൽനട എന്നയാൾ 30-9-2002 മുതൽ 31-3-2003 വരെ 183 ദിവസം ലാബ് അസിസ്റ്റന്റ ് തസ്തികയിൽ വിദ്യാഭ്യാസ വകുപ്പിൽ ഗവൺമെന്റ ് സിറ്റി VHS, PMG, തിരുവനന്തപുരത്ത് താൽക്കാലികമായി ജോലി ചെയ്തിരുന്നുവെന്നും ശ്രീമതി ജയന്തി, എ., എറാത്ത് ഹൗസ്, കൂരീപ്പുഴ, കാവനാട്, കൊല്ലം, 22-4-2002 മുതൽ 17-10-2002 വരെ കൊല്ലം ജില്ലാ സഹകരണ ബാങ്കിൽ പ്യൂൺ ആയി ജോലി ചെയ്തിരുന്നുവെന്നും അറിയിച്ചിട്ടു≠ായിരുന്നു.
4. പരാമർശം ര≠ിലെ ഉത്തരവിൽ പത്തനംതിട്ട ജില്ലയിലെ ലിസ്റ്റിൽ ഉൾപ്പെട്ട ക്രമനമ്പർ 64 ശ്രീ. അജികുമാർ, എം. സി. 18-12-2002 മുതൽ 14-6-2003 വരെ റാന്നി താലൂക്ക് ഓഫീസിൽ വില്ലേജ് മാൻ ആയി ജോലി ചെയ്തിരുന്നതായി ഉത്തരവ് ആയിരുന്നു. വിശദമായ പരിശോധനയിൽ ടിയാൻ 20-12-2002 മുതൽ 22-3-2003 വരെ 93 ദിവസം മാത്രമാണ് ജോലി ചെയ്തിരുന്നത്.
35. ഇക്കാര്യം സർക്കാർ വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ശ്രീ. എം. സി. അജികുമാറിനെ (പത്തനംതിട്ട ജില്ലയിലെ ക്രമനമ്പർ 64) ലിസ്റ്റിൽ നിന്നും ഒഴിവാക്കിക്കൊ≠ും താഴെ വിവരിക്കുന്ന പട്ടികയിൽ ഉൾപ്പെട്ട, അർഹത ഉള്ളവരും എന്നാൽ പരാമർശം 2-ലെ സർക്കാർ ഉത്തരവിൽ നിന്ന് ഒഴിവാക്കപ്പെട്ട വരുമായ അംഗപരിമിതർക്ക് പുനർ നിയമനം നൽകിയും ഉത്തരവാകുന്നു.
കൊല്ലം ജില്ല
Sreelal, S., 3-2-1964, Assistant Gr. II 2-6-2003 to Thrissur Pandarapattathil 49 years College of 27-11-2003 Veedu, Forestry, Sakthikulangara, Vellanikkara, Kollam Kerala
Agriculture
University
Jayanthi, A., 12-3-1959, Peon, 22-4-2002 to Kollam Erath House, 54 years District 17-10-2002 Kureepuzha, Co-operative Kavanad, Bank, Kollam Kollam
തിരുവനന്തപുരം ജില്ല
Mohanan, P., 21-5-1964, Office 10-1-2000 to Thiruva- Arappura 49 years Attendant, 6-7-2000 nanthapuram Veedu, KSEB Koovalsseri P. O., Electrical Pin-695 512. Major
Section,
Nedumangadu
Vinodkumar, V. K., 11-2-1982, Lab 30-9-2002 to Thiruva- Shyla Bhavan, 31 years Assistant, 31-3-2003 nanthapuram TC. 65/600 (1) Govt. City Madathilnada, V. H. S., Pin-695 027. PMG,
Thiruvana-
nthapuram
4താഴെ പറയുന്ന തിരുത്തലുകൾ, പരാമർശം 2-ലെ സർക്കാർ ഉത്തരവിൽ ബന്ധപ്പെട്ടവരുടെ പേരിനു നേരെ ചേർത്തിരിക്കുന്നവിധം വരുത്തിയും ഉത്തരവാകുന്നു.
തിരുവനന്തപുരം ജില്ല
ക്രമനമ്പർ 9-ൽ Mohammed Arif, M. L. D. C./Bill Collector,
Thiruvananthapuram Corporation
ക്രമനമ്പർ 55-ൽ Sanooja Beevi, S. ജനന തീയതി 25-5-1967 എന്ന്
തിരുത്തിയിരിക്കുന്നു.
കോട്ടയം ജില്ല
ക്രമനമ്പർ 6-ൽ Biju, P. M. പേഴുവേലിൽ വീട്,
മാങ്ങാനം പി. ഒ., പിൻകോഡ്-686 018 എന്ന് തിരുത്തിയിരിക്കുന്നു.
തൃശ്ശൂർ ജില്ല
ക്രമനമ്പർ 7-ൽ Valsala, A. J. Valsa, A. J. എന്ന്
തിരുത്തിയിരിക്കുന്നു.
മലപ്പുറം ജില്ല
ക്രമനമ്പർ 70-ൽ Mujeeb Rahman Villageman, Karuvarakund
Village Office എന്ന് തിരുത്തിയിരിക്കുന്നു.
പാലക്കാട് ജില്ല
ക്രമനമ്പർ 1-ൽ Manoj, G. IInd Grade Overseer, PWD, PWD Electrical, Palakkad എന്ന് തിരുത്തിയിരിക്കുന്നു.
ക്രമനമ്പർ 55-ൽ Mohanan, C. Tailoring Instructor, ST
Development Tailoring Centre, Kambalathara എന്ന് തിരുത്തിയിരിക്കുന്നു.
ക്രമനമ്പർ 80-ൽ V. Ambujam Peon, Kerala Agricultural
Workers Welfare Fund Board Palakkad എന്ന് തിരുത്തിയിരിക്കുന്നു.
5ക്രമനമ്പർ 90-ൽ Remani, C. Female Warden, ST
Mannarkadu Development, Pre Metric Hostel, Girls, Agali എന്ന് തിരുത്തിയിരിക്കുന്നു.
കണ്ണൂർ ജില്ല
ക്രമനമ്പർ 82-ൽ Suresh Babu, N. P. L.D.C., Revenue Divisional
Office, Thalassery എന്ന് തിരുത്തിയിരിക്കുന്നു.
ക്രമനമ്പർ 39-ൽ Sureshan, K. V. Village Man, Anthur Village
Office എന്ന് തിരുത്തിയിരിക്കുന്നു.
ക്രമനമ്പർ 55-ൽ Salim, K. P. Clerk-Typist, DHO (Homoeo),
Kannur എന്ന് തിരുത്തിയിരിക്കുന്നു.
കാസർഗോഡ് ജില്ല
ക്രമനമ്പർ 4-ൽ Preethi, K. M. L.D. Typist, Tribal
Development Office, Kasaragod എന്ന് തിരുത്തിയിരിക്കുന്നു.
നിലവിൽ പി. എസ്. സി. മുഖേനയോ എംπോയ്മെന്റ ് എക്സ്ചേഞ്ച് മുഖേനയോ സ്ഥിരനിയമനം ലഭിച്ചിട്ടുള്ള വ്യ‡ികൾ ഈ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളപക്ഷം പുനർ നിയമനം നൽകേ≠തില്ല എന്നും ഉത്തരവാകുന്നു.
പരാമർശം 2-ലെ സർക്കാർ ഉത്തരവ് മേൽപ്പറഞ്ഞ ഭേദഗതികളോടെ നിലനിൽക്കുന്നതാണ്.
ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം,
ഡോ. കെ. എം. എബ്രഹാം,
അഡീഷണൽ ചീഫ് സെക്രട്ടറി.
6സെക്രട്ടറി, കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ, തിരുവനന്തപുരം (ആമുഖ കത്ത് സഹിതം).
ഡയറക്ടർ, സാമൂഹ്യനീതി വകുപ്പ്, തിരുവനന്തപുരം.
സംസ്ഥാന വികലാംഗ കമ്മീഷണർ, തിരുവനന്തപുരം.
രജിസ്ട്രാർ, കേരള ഹൈക്കോടതി, എറണാകുളം (ആമുഖ കത്ത് സഹിതം).
അഡ്വക്കേറ്റ് ജനറൽ ഓഫീസ്, എറണാകുളം, തിരുവനന്തപുരം.
സെക്രട്ടറി, നിയമസഭ (ആമുഖ കത്ത് സഹിതം).
എല്ലാ വകുപ്പ് മേധാവികൾക്കും.
എല്ലാ ജില്ലാ കളക്ടർമാർക്കും.
എല്ലാ പൊതുമേഖലാ വകുപ്പ് എം. ഡി./സി. ഇ. ഒ. മാർക്കും.
രജിസ്ട്രാർ, യൂണിവേഴ്സിറ്റീസ്, കേരള, മഹാflാഗാന്ധി, കൊച്ചിൻ, കാലിക്കട്ട്, കണ്ണൂർ, ശ്രീ ശങ്കരാചാര്യ, കാർഷിക സർവ്വകലാശാല (ആമുഖ കത്ത് സഹിതം).
രജിസ്ട്രാർ, സഹകരണ സംഘം.
മാനേജിംഗ് ഡയറക്ടർ, ട്രാൻസ്പോർട്ട് കോർപ്പറേഷൻ.
ചെയർമാൻ, ഇലക്ട്രിസിറ്റി ബോർഡ്, തിരുവനന്തപുരം.
പ്രിൻസിപ്പൽ അക്കൗ≠ന്റ ് ജനറൽ (എ ആന്റ ് ഇ)/(ആഡിറ്റ്) കേരള, തിരുവനന്തപുരം (ആമുഖ കത്ത് സഹിതം).
പൊതുഭരണ (സർവ്വീസസ് എ. സി. ഇ.) വകുപ്പ്.
ധനകാര്യ വകുപ്പ്.
നിയമ വകുപ്പ്.
പൊതുഭരണ (എസ്. സി.) വകുപ്പ്.
വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ, തിരുവനന്തപുരം.
ജനറൽ മാനേജർ, ജില്ലാ സഹകരണ ബാങ്ക്, കൊല്ലം.
സെക്രട്ടറി, തിരുവനന്തപുരം കോർപ്പറേഷൻ.
വെൽഫയർ ഫ≠് ഇൻസ്പെക്ടർ, കേരള അഗ്രികൾച്ചറൽ വർക്കേഴ്സ് വെൽഫയർ ഫ≠് ബോർഡ്, പാലക്കാട്.
ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ), കണ്ണൂർ.
ജില്ലാ ഓഫീസർ, ST Development Office, കാസർഗോഡ്. ഇൻഫർമേഷൻ ആന്റ ് പബ്ലിക് റിലേഷൻസ് വകുപ്പ് (വെബ് ആന്റ ് ന്യൂ മീഡിയ) ഡയറക്ടർ, എംπോയ്മെന്റ ് ആന്റ ് ട്രെയിനിംഗ്.
കരുതൽ ഫയൽ/ഓഫീസ് കോപ്പി.