©
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ
2013
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2013 ഒക്ടോബർ 29 No.
Vol. II
43
നമ്പർ THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ
വാല്യം 2
7th Karthika 1935 1935 കാർത്തികം 7
PART III
Notifications by Heads of Departments
Agriculture Department
RE-TENDER NOTICE
(1) (2)
(3) (4) No. EE (2) 406/2013. 5th October 2013.
3 Infrascture Development Works 8,000 600+VAT
at Veeyapuram, Alappuzha— ` 2,95,000
Competitive tenders are invited in sealed enveloped by the Executive Engineer (Agri.), Southern Region, Alappuzha on behalf of the Governor of Kerala from the registered contractors for the following works.
Time of completion— 4 months.
Sl. Description of Items EMD Cost of
No. with PAC ` tender forms
`
(1) (2) (3) (4)
1 Installation of Fertigation 13,000 1,000+VAT
System and Display Board, B . N . P e r i n g a m m a l a , T h i r u v a n a n t h a p u r a m — `4,95,000
2 Repair of Office and maintainace 21,000 1,700+VAT 29th OCT. 2013] AGRICULTURE DEPARTMENT 138 PWD and allied orders will be applicable to this tender. If the office happens to be closed on the specified date of tender, tenders will be opened on the next working day.
The undersigned reserves the right to reject any application for tender documents and also to reject the tender without assigning any reason and also to cancel/ postpone the tender.
കേരള ഗവർണ്ണർക്കുവേ≠ി ആലപ്പുഴ കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തികൾക്ക് നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ/ ഏജൻസികളിൽ നിന്ന് മത്സരസ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. കവറിന്റെ പുറത്ത് പ്രവർത്തിയുടെ പേര് എഴുതിയിരിക്കേ≠താണ്. ദർഘാസുകൾ 13-11-2013-ാം തീയതി ഉച്ചയ്ക്ക് 12 മണിവരെ ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതും 1 മണി വരെ സ്വീകരിക്കുന്നതുമാണ്.
അന്നേ ദിവസം 2 മണിക്ക്് ഹാജരുള്ള കരാറുകാരുടേയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസമായാൽ അടുത്ത പ്രവൃത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.
ക്രമ പ്രവർത്തിയുടെ പേരും നിരത ദർഘാസ് നമ്പർ അടങ്കൽ തുകയും ദ്രവ്യം ഫോറത്തിന്റെ
` വില
` 1 തിരുവനന്തപുരം പെരിങ്ങമ്മല 13,000 1,000 +വാറ്റ് ബ ന ാ ന ന ഴ ് സ റ ി യ ി ൽ
പെ ർ ട്ട ി േ ഗ ഷ ൻ സ ി സ്റ്റ വ ു ം
ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അത് കൈമാറ്റം ചെയ്യുവാൻ പാടില്ലാത്തതുമാണ്.
പൂരിപ്പിച്ച ദർഘാസിനോടൊപ്പം കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ആലപ്പുഴയുടെ പേരിൽ നി›ിത തുകയ്ക്കുള്ള ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായും ` 100-ന്റെ മുദ്രപത്രത്തിൽ പ്രലിമിനറി കരാറും സമർപ്പിക്കേ≠താണ്. പൊതുമരാമത്ത് വകുപ്പിൽ ദർഘാസിനെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
ദർഘാസുകൾ യാതൊരു കാരണവും കൂടാതെ നിരസിക്കുവാനും ആവശ്യമെങ്കിൽ മാറ്റിവെക്കുന്നതിനുമുള്ള അധികാരം കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ആലപ്പുഴയ്ക്ക് ഉ≠ായിരി ക്കുന്നതാണ്.
Office of the Executive
Engineer (Agri.),
Southern Region,
Sanathanapuram,
Kalarcod,
(Sd.)
Alappuzha-3. Executive Engineer (Agri.).
TENDER NOTICE
No. EE (2) 750/2013. 5th October 2013.
Competitive tenders are invited in sealed enveloped by the Executive Engineer (Agri.), Southern Region, Alappuzha on behalf of the Governor of Kerala from the registered contractors for the following works.
Sl. Description of Items EMD Cost of
No. with PAC ` tender forms
ഡ ി സ്േ π േ ബ ാ ർ ഡ ു ം സ്ഥാപിക്കുക —` 4,95,000
2 തിരുവനന്തപുരം പെരിങ്ങമ്മല 21,000 1,700+വാറ്റ് ബനാന നഴ്സറിയിൽ ഓഫീസ്
കെട്ടിടത്തിന്റെ റിപ്പയറും, വാട്ടർ
ടാങ്ക് πാറ്റ്ഫോമിന്റെ മെയിന്റനൻസും — ` 8,22,000
3 ആലപ്പുഴ വീയപുരം വിത്ത് 8,000 600+വാറ്റ് ഉത്പാദന കേന്ദ്രത്തിലെ
അടിസ്ഥാന സൗകര്യ വികസനം —` 2,95,000
പ്രവൃത്തി പൂർത്തിയാക്കേ≠ കാലാവധി—4 മാസം.
ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടു കൊ≠ുള്ള അപേക്ഷ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പു സഹിതം സമർപ്പിക്കേ≠തും നി›ിത വിൽപ്പന നികുതി അടക്കം ഈ ഓഫീസിൽ അടച്ച് രസീത് വാങ്ങേ≠തു
` 1 Plant Wash and Bottle Wash 31,000 1,900+VAT Room of Bio Technology and Model Floriculture Centre, Kazhakuttom, T h i r u v a n a n t h a p u r a m — `12,05,000
2 Common Hall and Toilet Complex 28,000 1,700+VAT for Ladies Staff and others of Bio Technology and Model Floriculture Centre Kazhakuttom, T h i r u v a n a n t h a p u r a m — ` 11,20,000
Time of completion— 4 months.
29th OCT. 2013] AGRICULTURE DEPARTMENT 139envelope. Tenders can be submitted upto 1 p. m. on 12-11-2013 and will be opened on 12-11-2013 at 2 p. m. in the presence of the tenderers or their authorized representatives present at the time of opening. All the conditions regarding notice inviting tenders in the Kerala PWD and allied orders will be applicable to this tender. If the office happens to be closed on the specified date of tender, tenders will be opened on the next working day.
The undersigned reserves the right to reject any application for tender documents and also to reject the tender without assigning any reason and also to cancel/ postpone the tender.
കേരള ഗവർണ്ണർക്കുവേ≠ി ആലപ്പുഴ കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തികൾക്ക് നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ/ഏജൻസിക ളിൽ നിന്ന് മത്സരസ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറു കളിൽ ക്ഷണിച്ചുകൊള്ളുന്നു. കവറിന്റെ പുറത്ത് പ്രവർത്തിയുടെ പേര് എഴുതിയിരിക്കേ≠താണ്. ദർഘാസുകൾ 12-11-2013-ാം തീയതി ഉച്ചയ്ക്ക് 12 മണിവരെ ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതും 1 മണി വരെ സ്വീകരിക്കുന്നതുമാണ്. അന്നേ ദിവസം 2 മണിക്ക് ഹാജരുള്ള കരാറുകാരുടേയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യ ത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസമായാൽ അടുത്ത പ്രവൃത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.
ക്രമ പ്രവർത്തിയുടെ പേരും നിരത ദർഘാസ് നമ്പർ അടങ്കൽ തുകയും ദ്രവ്യം ഫോറത്തിന്റെ
` വില
` 1 ശുദ്ധീകരണ മുറിയുടെ നിർമ്മണം
ബി.എം. എഫ്. സി., കഴക്കൂട്ടം, 31,000 1,900+വാറ്റ് തിരുവനന്തപുരം— ` 12,05,000
2 ഹാളിന്റെയും, ടോയ്ലറ്റിന്റെയും 28,000 1,700+വാറ്റ് നിർമ്മണം ബി. എം. എഫ്. സി.,
കഴക്കൂട്ടം, തിരുവനന്തപുരം—` 11,20,000
പ്രവൃത്തി പൂർത്തിയാക്കേ≠ കാലാവധി— 4 മാസം.
ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടു കൊ≠ുള്ള അപേക്ഷ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പു സഹിതം സമർപ്പിക്കേ≠തും നി›ിത വിൽപ്പന നികുതി അടക്കം ഈ ഓഫീസിൽ അടച്ച് രസീത് വാങ്ങേ≠തു ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അത് കൈമാറ്റം ചെയ്യുവാൻ പാടില്ലാത്തതുമാണ്. പൂരിപ്പിച്ച ദർഘാസിനോടൊപ്പം കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ആലപ്പുഴയുടെ പേരിൽ നി›ിത തുകയ്ക്കുള്ള ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായും ` 100-ന്റെ മുദ്രപത്രത്തിൽ പ്രിലിമിനറി കരാറും സമർപ്പിക്കേ≠താണ്. പൊതുമരാമത്ത് വകുപ്പിൽ ദർഘാസിനെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസുകൾ യാതൊരു കാരണവും കൂടാതെ നിരസിക്കുവാനും ആവശ്യമെങ്കിൽ മാറ്റിവെക്കുന്നതിനുമുള്ള അധികാരം കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ആലപ്പുഴയ്ക്ക് ഉ≠ായിരി ക്കുന്നതാണ്.
(Sd.) Office of the ExecutiveEngineer (Agri.), Southern Region, Sanathanapuram, Kalarcod, Alappuzha-3. Executive Engineer (Agri.).
ലഘു ദർഘാസ് പരസ്യം
നമ്പർ ഇഇ(2)1246/2013. 2013 ഒക്ടോബർ 10.
കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ഉത്തരമേഖല കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുള്ള പൊതുമരാമത്ത്/ ജലവിഭവ വകുപ്പിലെ അംഗീകൃത കരാറുകാരിൽനിന്നും പ്രവർത്തിയുടെ പേരെഴുതിയ മുദ്രവച്ച കവറുകളിൽ മത്സര സ്വഭാവമുളള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 31-10-2013-ന് പകൽ 3 മണിവരെ സ്വീകരി ക്കുന്നതും അന്നേ ദിവസം 3.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ സന്നിഹിതരായിട്ടുളള ദർഘാസു കാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതു ഒഴിവ് പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവൃത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും ` (1)
(2)
(3) 1 1246/2013—നെല്ലിയാമ്പതി ഓറഞ്ച് ആന്റ ് വെജിറ്റബിൾ ഫാമിലെ സ്റ്റാഫ് ക്വാർട്ടേഴ്സു
21,800 കൾക്ക് സംരക്ഷണ ഭിത്തി നിർമ്മാണം— ` 8,70,000 29th OCT. 2013] AGRICULTURE DEPARTMENT 140 (1)
(2) (3) അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ്
പ്രമാണങ്ങൾ മേൽപ്പറഞ്ഞ അംഗീകൃത കരാറുകാർക്കുമാത്രം
ലഭിക്കുന്നതും അവ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതു 3 1385/2013—മണ്ണൂത്തി ബയോ കൺട്രോൾ
ലാബിലെ വാച്ച്മാൻ ക്യാബിൻ നിർമ്മാണവും
മാകുന്നു. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു മറ്റ് അറ്റുകുറ്റപ്പണികളും—` 3,55,000 8,900
കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. എക്സിക്യൂട്ടീവ്
എഞ്ചിനീയർ (കൃഷി), കോഴിക്കോടിന്റെ പേരിൽ അടച്ച നി›ിത
തുകയുടെ നിരതദ്രവ്യം ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്.
4 232/2013—ഇരിങ്ങാലക്കുട കോക്കനട്ട് നഴ്സറി യിൽ പാരസൈറ്റ് ബ്രീഡിംഗ് സ്റ്റേഷന് കെട്ടിട
നിർമ്മാണം—` 14,70,000 36,800
ഈ ജോലിക്ക് ദർഘാസ് സമർപ്പിക്കുമ്പോൾ ` 100-ന്റെ മുദ്രപ്പത്രത്തിൽ ഒരു പ്രിലിമിനറി എഗ്രിമെന്റ ് കൂടി വെയ്ക്കേ≠
താണ്. ദർഘാസുകളെ സംബന്ധിച്ചുളള എല്ലാ സർക്കാർ
നിബന്ധനകളും നിയമങ്ങളും ഇതിനും ബാധകമാണ്.
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,500 + വാറ്റ്, ക്രമനമ്പർ 2-ന് ` 2,300 + വാറ്റ്, ക്രമനമ്പർ 3-ന് ` 700 + വാറ്റ്, ക്രമനമ്പർ 4-ന് ` 2,200 + വാറ്റ്.
പ്രവൃത്തി ചെയ്തുതീർക്കേ≠ കാലാവധി—ക്രമനമ്പർ 1
മുതൽ 3 വരെ 4 മാസം, ക്രമനമ്പർ 4-ന് 9 മാസം.
എക്സിക്യുട്ടീവ ്എഞ്ചിനീയറുടെ
കാര്യാലയം,
(ഒപ്പ്)
റീജിയണൽ ആഫീസ്, എക്സിക്യൂട്ടീവ്
കോഴിക്കോട്. എഞ്ചിനീയർ (കൃഷി).
ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും 31-10-2013 ഉച്ചയ്ക്ക് 1 മണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില പണമായി