Servants of Knowledge
Kerala Gazette · Government of Kerala

Tender Notices—Tender/Auction Notice—Re-Tender Notices

Published 29 October 2013

Department
Irrigation Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-10-29.pdf_2013_43_Part_3_Irrigation
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. II

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ

43

നമ്പർ

വാല്യം 2 } } 29th October 2013

2013 ഒക്ടോബർ 29 7th Karthika 1935 1935 കാർത്തികം 7

PART III

Irrigation Department

ദർഘാസ് പരസ്യം

നമ്പർ ഡി. ബി.1/2008. 2013 സെപ്റ്റംബർ 25.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പെരിയാർവാലി ഇറിഗേഷൻ പ്രോജക്ട് സബ് ഡിവിഷൻ നമ്പർ-1, ഭൂതത്താൻകെട്ട് താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത കരാറു കാരിൽ നിന്നും (സിവിൽ വർക്കുകൾ സി-യും അതിനു മുകളിലും, ഇലക്ട്രിക്കൽ ബി-യും) മത്സര ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച പ്രത്യേകം കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 8-11-2013-ാം തീയതി പകൽ 3 മണി വരെ സ്വീകരിക്കുന്നതാണ്. ദർഘാസുകൾ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ ് മുഖാന്തിരം രജിസ്റ്റേർഡ് തപാലിൽ പോസ്റ്റ് ചെയ്തിട്ടുള്ളതായിരിക്കണം. കൊറിയർ സർവ്വീസ് മുഖാന്തിരമോ നേരിട്ടോ ഉള്ള ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം അവധിയായാൽ അതിന്റെ തൊട്ടടുത്ത ദിവസം വൈകുന്നേരം 3 മണി വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് തീയതിയിൽ ഉച്ചയ്ക്ക് 3.30 മണിക്ക് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതലപ്പെടുത്തിയ മറ്റുദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും ` അടങ്കൽ തുകയും

(1)

(2)

(3) 1 17/എ. ഇ. ഇ1./പി. വി. എെ. പി/2013-14— പി. വി. എെ. പി. — കോതമംഗലം ബ്രാഞ്ച് കനാലിലെ നിലവിലുള്ള …ൂയിസുകൾക്ക് ഷട്ടർ കൊടുക്കുന്ന വേലകൾ—` 1,00,000 2,500 2 18/എ. ഇ. ഇ1./പി. വി. എെ. പി/2013-14— പി. വി. എെ. പി. — രാമല്ലൂർ എം. ഡി. യുടെ ചെയിനേജ് 2900 മീറ്ററിലെ ഇൻസ്പെക്ഷൻ റോഡിന്റെ സംരക്ഷണ വേലകൾ—` 3,00,000 7,500 3 19/എ. ഇ. ഇ1./പി. വി. എെ. പി/2013-14—

പി. വി. എെ. പി. —ഇഞ്ചക്ക≠ം എം. ഡി. യുടെ ചെയിനേജ് 0 മുതൽ 100 മീറ്റർ വരെയുള്ള ഭാഗത്തെ സംരക്ഷണ വേലകൾ—` 3,00,000 7,500 4 20/എ. ഇ. ഇ1./പി. വി. എെ. പി/2013-14— പി. വി. എെ. പി. —മുളവൂർ ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 2200 മീറ്ററിലെ …ൂയിസിന്റെ പുനരുദ്ധാരണ വേലകൾ—` 3,00,000 7,500 5 21/എ. ഇ. ഇ1./പി. വി. എെ. പി/2013-14— പി. വി. എെ. പി. —തങ്കളം എം. ഡി. യുടെ ചെയിനേജ് 100 മീറ്ററിലെ തകർന്നുകിടക്കുന്ന ഭ ാ ഗ ത്ത ി െ ന്റ യ ു ം … ൂ യ ി സ ി െ ന്റ യ ു ം പുനരുദ്ധാരണ വേലകൾ—` 3,00,000 7,50029th OCT. 2013] IRRIGATION DEPARTMENT 390 (1) (2)

(3) 6 22/എ. ഇ. ഇ1./പി. വി. എെ. പി/2013-14— പി. വി. എെ. പി. —കോട്ടപ്പടി സബ് ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 1900 മീറ്ററി നടുത്തുള്ള തകർന്നുകിടക്കുന്ന ഭാഗത്തെ പുനരുദ്ധാരണ വേലകൾ—` 3,00,000 7,500 7 23/എ. ഇ. ഇ1./പി. വി. എെ. പി/2013-14— പി. വി. എെ. പി. —കോടമ്പിള്ളി എം.ഡി. യുടെ ചെയിനേജ് 1200 മീറ്ററിലെ അ≠ർ ടണലിന്റെ ചോർച്ച തടയുന്ന വേലകൾ—` 3,00,000 7,500

7,500 8 24/എ. ഇ. ഇ1./പി. വി. എെ. പി/2013-14— പി. വി. എെ. പി. —πാമുടി എം. ഡി. യുടെ ചെയിനേജ് 2.1-ാം കിലോമീറ്ററിനടുത്തുള്ള തകർന്നുകിടക്കുന്ന സൂപ്പർ പാസേജിന്റെയും അ≠ർ ടണലിന്റെയും നിർമ്മാണ വേലകൾ— ` 3,00,000

7,500 9 25/എ. ഇ. ഇ1./പി. വി. എെ. പി/2013-14— പി. വി. എെ. പി. —പാണിയേലി എഫ്.സി.യുടെ ചെയിനേജ് 2-ാം കിലോമീറ്ററിനടുത്തുള്ള ഭാഗത്തെ ചോർച്ച തടയുന്നതിനുള്ള വേലകൾ— ` 3,00,000

7,500 10 26/എ. ഇ. ഇ1./പി. വി. എെ. പി/2013-14— പി. വി. എെ. പി. —കോടമ്പിള്ളി എം.ഡി. യുടെ ചെയിനേജ് 3.5-ാം കിലോമീറ്ററിനടുത്തുള്ള ഭാഗത്തെ ചോർച്ച തടയുന്നതിനും തകർന്നുകിടക്കുന്ന …ൂയിസിന്റെ പുനരുദ്ധാരണ വേലകൾ—` 3,00,000

11 27/എ. ഇ. ഇ1./പി. വി. എെ. പി/2013-14— പി. വി. എെ. പി. —ബൈഫർക്കേഷൻ പോയന്റി ലുള്ള റെഗുലേറ്ററിന്റെ കൺട്രോൾ റൂമിന്റെ മേൽക്കൂരയ്ക്ക് ലൈറ്റ് റൂഫിംഗ് സംരക്ഷണം നൽകുന്ന വേലകൾ—` 2,00,000 5,000 12 28/എ. ഇ. ഇ1./പി. വി. എെ. പി/2013-14— പി. വി. എെ. പി. —ചെങ്കരയിലുള്ള ഹെഡ് റെഗുലേറ്ററിന് ഹാന്റ ്് റെയിൽ കൊടുക്കു ന്നതും പെയിന്റ ് ചെയ്യുന്നതും ഉൾപ്പെട്ട അറ്റകുറ്റപ്പണികൾ —` 3,00,000 7,500

3,800 13 29/എ. ഇ. ഇ1./പി. വി. എെ. പി/2013-14— പി. വി. എെ. പി. —ഭൂതത്താൻകെട്ടിലെ ബാരേജ് ടവറിന് വാതിലുകളും ഗ്രില്ലും നൽകുന്ന വേലകൾ—` 1,50,000

7,500 14 30/എ. ഇ. ഇ1./പി. വി. എെ. പി/2013-14— പി. വി. എെ. പി. —ഭൂതത്താൻകെട്ട് ഗാർഡനിലെ പ്രതിമകളും ചുറ്റുമതിലും പെയിന്റ ് ചെയ്യുന്ന വേലകൾ—` 3,00,000

ദർഘാസ് പ്രമാണത്തിന്റെ വില —ക്രമനമ്പർ 1, 11, 13 ഇവയ്ക്ക് ` 400 + വാറ്റ,് മറ്റുള്ളവയ്ക്ക് ` 600 +വാറ്റ്.

ദർഘാസ് പ്രമാണം വിൽക്കുന്ന തീയതിയും സമയവും —

4-11-2013 രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും —8-11-2013, 3 മണി.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും —

8-11-2013, 3.30 മണി.

പ്രവൃത്തി തീർക്കേ≠ കാലാവധി—6 മാസം. ദർഘാസ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും ഈ ആഫീസിൽനിന്നും ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായോ മണിയോർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിനു വേ≠ി അയയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. ദർഘാസ് പ്രമാണം തപാൽ മാർഗ്ഗം ആവശ്യപ്പെടുമ്പോൾ പ്രമാണത്തിന്റെ വിലയ്ക്ക് പുറമേ തപാൽ കൂലിയായ ` 30 (നിലവിലുള്ള തപാൽ ചാർ÷്) അടയ്ക്കേ≠താണ്. ദർഘാസ് പ്രമാണങ്ങൾ ജലവിഭവ വകുപ്പിലെയും പൊതുമരാമത്ത് വകുപ്പിലേയും അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാകുന്നു. ദർഘാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ) അവരുടെ കോൺട്രാക്ട് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജരാക്കേ≠ താണ്. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ അധികാര പ്പെടുത്തിയതും, ആവശ്യമായ സ്റ്റാമ്പ് ഒട്ടിച്ച് ഒപ്പിട്ടതുമായ നിരതദ്രവ്യം ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്. 28-4-1990-ലെ ജി. ഒ. (എം എസ്.)/39/90/പി.ഡബ്ലിയു.ഡി. ഉത്ത രവനുസരിച്ച് കരാറുകാർ ദർഘാസിനോടൊപ്പം ` 100-ന്റെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടികൂടി സമർപ്പിക്കേ≠താണ്. 1989-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് നിയമം അനുസരിച്ച് കരാറുകാരുടെ ഓരോ ബില്ലിൽനിന്നും ഒരു ശതമാനം കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് പിടിക്കുന്നതാണ്. കൂടാതെ 1990-ലെ കേരള നിർമ്മാണ തൊഴിലാളി വ്യവസ്ഥകളും ഇതിന് ബാധക മാണ്. 21-11-1992-ലെ ജി. ഒ. (എം എസ്.)/96/92- പി. ഡബ്ലിയു. ഡി. ഉത്തരവു പ്രകാരമുള്ള ഗ്യാരന്റി പിരീഡിനെ സംബന്ധി ക്കുന്ന വ്യവസ്ഥകളും 19-8-1997-ലെ ജി. ഒ. (പി.) 84/97/ പി. ഡബ്ലിയു. ഡി. ഉത്തരവ് പ്രകാരം ജലവിഭവ വകുപ്പിനും പൊതുമരാമത്ത് വകുപ്പിനും ബാധകമായിട്ടുള്ള എല്ലാ നിയമ ങ്ങളും 13-11-1997-ലെ ജി. ഒ. (എം. എസ്.) 135/97 സഹകരണ ഉത്തരവ് പ്രകാരം സർക്കാരിന്റെ കരാർ പണികൾ ലേബർ കോൺട്രാക്റ്റ് സഹകരണ സൊസൈറ്റികൾക്ക് നൽകുന്ന എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.

മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കപ്പെടാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല. കേരള ജലവിഭവ വകുപ്പിലേയും പൊതുമരാമത്തുവകുപ്പിലേയും നിലവിലുള്ള മറ്റ് എല്ലാ വ്യവസ്ഥകളും ഇതിന് ബാധകമാണ്. യാതൊരുകാരണവും ബോധിപ്പിക്കാതെ തന്നെ ദർഘാസ് നിർത്തിവയ്ക്കുകയോ നിരസിക്കുകയോ ചെയ്യുന്നതിനുള്ള അധികാരം താഴെ ഒപ്പുവച്ചിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പെരിയാർവാലി ഇറിഗേഷൻ പ്രോജക്ട് (ഒപ്പ്) സബ് ഡിവിഷൻ നമ്പർ-1, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ഭൂതത്താൻകെട്ട്. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി.ബി. 289/1998. 2013 സെപ്റ്റംബർ 25.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ചെറുകിട ജലസേചന വിഭാഗം, എറണാകുളം താഴെപ്പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുള്ള കരാറുകാരിൽനിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ തപാലിൽ രജിസ്റ്റേർഡ്/ സ്പീഡ് പോസ്റ്റായി മാത്രം ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയാകുന്ന തല്ല. കൊറിയർ സർവ്വീസിലും നേരിട്ടും സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ താഴെ പറയുന്ന തീയതികളിൽ വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30 മണിക്ക്29th OCT. 2013] IRRIGATION DEPARTMENT 391 അസിസ്റ്റന്റ ്് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാ രപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ തൽസമയം ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധിയായിരുന്നാൽ അതിനടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ പരിഗണിക്കുന്നതാണ്. ദർഘാസിന്റെ കാലാവധി അത് സ്വീകരി ക്കുന്ന തീയതി മുതൽ 4 മാസംവരെ ആയിരിക്കും.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും ` അടങ്കൽ തുകയും

1,800 1 2/2013-14—കണിയാവള്ളി ചിറ ബ≠ിന്റെ 2013-14 വർഷത്തെ വാർഷിക അറ്റകുറ്റ പണികൾ —` 69,000

2 3/2013-14—അത്തിക്കായ് തോടിനു കുറുകെ 2013-14 വർഷത്തേക്കുള്ള ബ≠ിന്റെ നിർമ്മാണം—` 1,55,000 3,900 3 4/2013-14—കളത്തറ ചിറ കൊച്ചു ചിറ ബ≠ിന്റെ 2013-14 വർഷത്തേക്കുള്ള വാർഷിക അറ്റകുറ്റപ്പണികൾ —` 68,000 1,700 ദർഘാസ് പ്രമാണത്തിന്റെ വില— ` 400 + വാറ്റ് + സെസ്സ്.

ദർഘാസ് പ്രമാണം വിൽക്കുന്ന തീയതിയും സമയവും— 6-11-2013 രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും— 19-11-2013, 3 മണി വരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും— 19-11-2013, 3.30 മണി.

പ്രവൃത്തി തീർക്കേ≠ കാലാവധി—7 മാസം.

ദർഘാസ് പ്രമാണവും മറ്റു വിവരങ്ങളും താഴെ ഒപ്പുവച്ചിരി ക്കുന്ന ഓഫീസറുടെ കാര്യാലയത്തിൽനിന്നും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ പരസ്പരം കൈമാറാൻ പാടില്ലാത്തതാകുന്നു. ദർഘാസുകളോടൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കണം. നിരതദ്രവ്യം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏത് സമയത്തും മാറത്തക്കവിധത്തിൽ അധികാര പ്പെടുത്തിയതുമായിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവെയ്ക്കാത്ത തുമായ ദർഘാസുകൾ നിരസിക്കുന്നതുമാണ്. 1989-ലെ കേരള നിർമ്മാണ തൊഴിലാളി നിയമത്തിലെ 8 (2) വകുപ്പ് അനുസരിച്ച് പണികൾ ഏറ്റെടുത്തു നടത്തുന്ന കരാറുകാരൻ നിർമ്മാണ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ 1 % നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് അടയ്ക്കുവാൻ ബാധ്യസ്ഥനാണ്.

കേരള പൊതുമരാമത്ത്/ജലസേചന വകുപ്പുകളിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.

(ഒപ്പ്) ചെറുകിട ജലസേചന വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് സിവിൽ സ്റ്റേഷൻ, എക്സിക്യൂട്ടീവ് കാക്കനാട്, എറണാകുളം. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ 7/ഇ.ഇ./2013-14. 2013 ഒക്ടോബർ 9.

കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള ജലസേചന/പൊതുമരാമത്ത് വകുപ്പിൽ രജിസ്ട്രേഷനുള്ള അർഹരായ കരാറുകാരിൽ നിന്നും പണി യുടെ പേരെഴുതി മുദ്രവച്ച പ്രത്യേകം കവറുകളിൽ മത്സരാടി സ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ടി ദർഘാസുകൾ താഴെ പറയുന്ന ദിവസം ഉച്ചകഴിഞ്ഞ് 3 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാര പ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ അന്നേദിവസം സന്നിഹിതരായിരിക്കുന്ന കരാറുകാരുടെ സാന്നി ദ്ധ്യത്തിൽ തുറക്കുന്നതാണ്. ചീഫ് എഞ്ചിനീയർ, പ്രോജക്ട്-II, തിരുവനന്തപുരം 18-6-2004-ലെ സർക്കുലർ നമ്പർ 3759/04/CIR അനുസരിച്ച് ഇനി മുതൽ ഇന്ത്യൻ തപാൽ വകുപ്പ് രജിസ്റ്റേർഡ്/ സ്പീഡ് പോസ്റ്റ് മുഖേന ലഭിക്കുന്ന ദർഘാസുകൾ മാത്രമേ സ്വീകരിക്കുകയുള്ളു. ഓരോ പണിയുടെയും ദർഘാസുകൾ പ്രത്യേകം പ്രത്യേകം കവറുകളിൽ ഇന്ത്യൻ തപാൽ വകുപ്പ് രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ് മുഖേന സമർപ്പിക്കേ≠താണ്. ദർഘാസുകൾ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ അടുത്ത പ്രവർത്തി ദിവസം അവസാന തീയതിയായി കണക്കാക്കേ≠താണ്. തപാലിൽ വരാവുന്ന കാല താമസത്തിന് കരാറുകാരൻ ഉത്തരവാദിയായിരിക്കും.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും ` 1 56/2013-14—ചീരക്കുഴി പദ്ധതി—ഇടതുകര മെയിൻ കനാലിന്റെ ചെ. 31/700-നും 32/000 കി.മീ.-നും ഇടയ്ക്കുള്ള അഭിവൃദ്ധിപ്പെടുത്തുന്ന പണികൾ —` 12,10,000 30,000 2 57/2013-14— ടി ഇടതുകര മെയിൻ കനാലിന്റെ ചെ. 6/230 കി.മീറ്ററിലുള്ള സർπസ് എസ്കേപ്പിനോട് ചേർന്ന് മുകൾ ഭാഗത്തെ പുനരുദ്ധാരണ പണികൾ —` 12,00,000 30,000 3 58/2013-14— ടി ഇടതുകര മെയിൻ കനാലിന്റെ ചെ. 9/300 കി.മീറ്ററിന് സമീപം അഭിവൃദ്ധി പ്പെടുത്തുന്ന പണികൾ—` 15,00,000 37,500 4 59/2013-14— ടി ഇടതുകര മെയിൻ കനാലിന്റെ ചെ. 32/350 കി.മീ.-നും 32/600 കി.മീ.-നും ഇടയ്ക്കുള്ള അഭിവൃദ്ധിപ്പെടുത്തുന്ന പണികൾ—` 10,00,000 25,000 5 60/2013-14— ടി ഇടതുകര മെയിൻ കനാലിന്റെ ചെ. 10/380 കി. മീറ്ററിലെ നടപ്പാലത്തിന്റെ മുകൾ ഭാഗത്തുള്ള കനാലിന്റെ പുനരുദ്ധാരണ പണികൾ—` 9,90,000 24,800

25,500 6 61/2013-14— ടി വലതുകര മെയിൻ കനാലിന്റെ ചെ. 7/325-നും 7/475 കി.മീ.-നും ഇടയിലെ അഭിവൃദ്ധിപ്പെടുത്തുന്ന പണികൾ — ` 10,20,000

ദർഘാസ് ഫോറത്തിന്റെ വില —ക്രമനമ്പർ 1-ന് ` 1,900 + മൂ.വ.നി, ക്രമനമ്പർ 2-ന് ` 1,800 + മൂ.വ.നി, ക്രമനമ്പർ 3-ന് ` 2,300+ മൂ.വ.നി., ക്രമനമ്പർ 4-നും 5-നും ` 1,500+മൂ.വ.നി., ക്രമനമ്പർ 6-ന് ` 1,600 + മൂ.വ.നി.

29th OCT. 2013] IRRIGATION DEPARTMENT 392

ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന തീയതിയും സമയവും—

28-10-2013, 1 മണി വരെ.

പൂരിപ്പിച്ച ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—1-11-2013, 2.30 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—1-11-2013, 3 മണി.

കരാറുകാരന്റെ ക്ലാസ്—'സി' ക്ലാസും അതിനു മുകളിലും.

പൊതുമരാമത്ത് വകുപ്പിലെ 'എ', 'ബി' എന്നീ ക്ലാസ്സ് രജിസ്ട്രേഷനുള്ള അർഹരായ കരാറുകാർക്ക് മാത്രമേ ദർഘാസ് ലഭ്യമാകുകയുള്ളു.

പ്രവൃത്തി തീർക്കേ≠ കാലാവധി— 6 മാസം. ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ നി›ിത വില രൊക്കം പണമായോ മണി ഓർഡ റായോ അടച്ച് അപേക്ഷിക്കുന്ന നി›ിതവിഭാഗം കരാറുകാർക്ക് താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയ ത്തിൽനിന്നും അവസാന വിൽപന ദിവസം ഉച്ചയ്ക്ക് 1 മണി വരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറാൻ പാടുളളതല്ല. കേരള ജലസേചന/പൊതുമരാമത്ത് വകുപ്പിൽ ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. ദർഘാസുകളോടൊപ്പം ` 100 വിലയുള്ള മുദ്ര കടലാസിൽ തയ്യാറാക്കിയ നി›ിത മാതൃക യിലുള്ള പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിരിക്കേ≠താണ്. പ്രാഥമിക ഉടമ്പടിയുടെ മാതൃക ഓഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടു≠്. പൂർണ്ണമായും പൂരിപ്പിച്ച പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടി വയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. നിരതദ്രവ്യമായി എടുക്കുന്ന നാഷണൽ സേവിംഗ്സ് സർട്ടി ഫിക്കറ്റ്/കിസാൻ വികാസ് പത്ര, നാഷ്ണലൈസ്ഡ്/ഷെഡ്യൂൾഡ് ബാങ്ക് രസീതുകൾ എന്നിവ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയിരിക്കേ≠തും ആവശ്യമായ റവന്യൂ സ്റ്റാമ്പ് ഒട്ടിച്ച് ഒപ്പിടേ≠തുമാണ്. (ഇന്ദിര വികാസ് പത്രങ്ങൾ, പ്രാഥമിക സഹകരണ സംഘങ്ങളിലെ രസീതുകൾ എന്നിവ നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല.) തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസിനോടൊപ്പം അവരുടെ കൈവശമുള്ള എല്ലാ ജോലികളുടേയും വിശദവിവരങ്ങൾ അടങ്ങിയ ലിസ്റ്റ് സഹകരണസംഘം അസിസ്റ്റന്റ ് രജിസ്ട്രാ റുടെ സർട്ടിഫിക്കറ്റിൽ ഉ≠ായിരിക്കേ≠താണ്. കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിന്റെ 8/3 വകുപ്പ് ഈ ദർഘാ സിനും ബാധകമായിരിക്കും.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, എക്സിക്യൂട്ടീവ് തൃശ്ശൂർ. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി1-1113/06. 2013 സെപ്റ്റംബർ 30.

കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ ഹൈഡ്രോളജി ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ ഇൻഡ്യൻ തപാൽ വകുപ്പ് രജിസ്റ്റേർഡായോ സ്പീഡ് പോസ്റ്റായോ മാത്രമേ സ്വീകരിക്കുകയുള്ളു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയാ കുന്നതല്ല. ദർഘാസുകൾ താഴെ പറയുന്ന തീയതിയിലും സമയത്തും സ്വീകരിക്കുന്നതും എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ തൽസമയം ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതു മാണ്. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധിയാ യിരുന്നാൽ അതിനടുത്ത പ്രവൃത്തിദിവസം ദർഘാസുകൾ പരിഗണിക്കുന്നതാണ്.

നിരതദ്രവ്യം ക്രമ നമ്പർ

` ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

1 10/ഇ.ഇ. ഹൈഡ്രോളജി 2013-14—എച്ച്. പി. II ഹൈഡ്രോളജി സെക്ഷൻ കാസറകോടിന് കീഴിൽ ഷിറിയ നദിയിൽ അങ്ങാടി മുഗറിൽ ഗേജിംഗ് സ്റ്റേഷന്റെ നിർമ്മാണം— ` 4,80,000 12,000 2 11/ഇ.ഇ. ഹൈഡ്രോളജി 2013-14—എച്ച്. പി. II ഹൈഡ്രോളജി സെക്ഷൻ, പയ്യന്നൂരിന് കീഴിൽ കരിയൻങ്ങോട് നദിയിൽ കാക്കടവിൽ ഗേജിംഗ് സ്റ്റേഷന്റെ നിർമ്മാണം— ` 5,30,000 13,300 3 12/ഇ.ഇ. ഹൈഡ്രോളജി 2013-14—എച്ച്. പി. II ഹൈഡ്രോളജി സെക്ഷൻ പയ്യന്നൂരിന് കീഴിൽ കവ്വായി നദിയിൽ വെള്ളൂരിൽ ഗേജിംഗ് സ്റ്റേഷന്റെ നിർമ്മാണം— ` 4,75,000 11,900 4 13/ഇ.ഇ. ഹൈഡ്രോളജി 2013-14—എച്ച്. പി. II ഹൈഡ്രോളജി സെക്ഷൻ തലശ്ശേരിയിൽ തലശ്ശേരി പുഴയിൽ പാത്തിപ്പാലത്ത് ഗേജിംഗ് സ്റ്റേഷന്റെ നിർമ്മാണം— ` 5,43,000 13,600 5 14/ഇ.ഇ. ഹൈഡ്രോളജി 2013-14—എച്ച്. പി. II ഹൈഡ്രോളജി സെക്ഷൻ പയ്യന്നൂരിന് കീഴിൽ നീലേശ്വരം നദിയിൽ ചായത്ത് ഗേജിംഗ് സ്റ്റേഷന്റെ നിർമ്മാണം— ` 4,95,000 12,400 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 3, 5 ഇവയ്ക്ക് ` 1,000 + വാറ്റ,് മറ്റുള്ളവയ്ക്ക് `1,100 + വാറ്റ്.

ദർഘാസ് വിൽക്കുന്ന തീയതിയും സമയവും—22-10-2013, മുതൽ 24-10-2013 വരെ പ്രവൃത്തി സമയങ്ങളിൽ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—29-10-2013, 3 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും— 29-10-2013, 3.30 മണി.

കരാറുകാരന്റെ ക്ലാസ്സ്—'ഡി' യും അതിനുമുകളിലും.

പ്രവൃത്തി തീർക്കേ≠ കാലാവധി—2 മാസം.

പ്രവൃത്തിയുമായി ബന്ധപ്പെട്ട ഡിവിഷൻ—ഹൈഡ്രോളജി ഡിവിഷൻ, തൃശ്ശൂർ.

കേരള ജലസേചന/പൊതുമരാമത്ത് വകുപ്പിൽ ഡി ക്ലാസ്സോ അതിന് മുകളിലോ രജിസ്ട്രേഷനുള്ള അർഹരായ കരാറുകാർക്ക് മാത്രമേ ദർഘാസ് ലഭ്യമാകുകയുള്ളൂ. ദർഘാസ് സംബന്ധമായ വിവരങ്ങൾ താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും അറിയാവുന്നതാണ്. ദർഘാസ് പ്രമാണം വാങ്ങി ക്കുവാൻ രജിസ്ട്രേഷൻ കാർഡ് കൊ≠ുവരേ≠താണ്. ദർഘാസ് പ്രമാണങ്ങൾ പരസ്പരം കൈമാറാൻ പാടില്ലാത്തതാ കുന്നു. ദർഘാസിനോടൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കേ≠താണ്.

29th OCT. 2013] IRRIGATION DEPARTMENT 393

നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏത് സമയത്തും മാറത്തക്ക വിധത്തിൽ അധികാരപ്പെടുത്തിയതുമായി രിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്.

നിരതദ്രവ്യമായി എടുക്കുന്ന നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/കിസാൻ വികാസ് പത്രം എന്നിവ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയിരിക്കണം. ഇന്ദിര വികാസ് പത്രങ്ങൾ നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല.

കേരള നിർമ്മാണതൊഴിലാളി ക്ഷേമനിധി നിയമത്തിന്റെ 8/3 വകുപ്പ് ഈ ദർഘാസിനും ബാധകമായിരിക്കും. കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.

ജി.ഒ. (എം.എസ.്) നമ്പർ 135/97/കോ. ഓപ്പ്. തീയതി 13-11-1997-ലുള്ള നിബന്ധനകൾക്കും വിധേയമായി മാത്രമേ ലേബർ കോൺട്രാക്റ്റ് സഹകരണ സംഘങ്ങളിൽ നിന്നും ടെ≠റുകൾ സ്വീകരിക്കുകയുള്ളൂ.

മേൽപ്പറഞ്ഞ ഗവൺമെന്റ ് ഓർഡർ പ്രകാരം കഴിഞ്ഞ 3 വർഷത്തെ പണി പൂർത്തിയാക്കിയതിന്റെ രേഖകൾ ബന്ധപ്പെട്ട ഓഫീസിൽ നിന്നുംതന്നെ കൊ≠ുവരേ≠താണ്. യാതൊരു കാരണവശാലും അഡ്വാൻസ് പേമെന്റ ് നൽകുന്നതല്ല.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ഹൈഡ്രോളജി ഡിവിഷൻ, എക്സിക്യൂട്ടീവ് തൃശ്ശൂർ. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ II/എഇഇ/2013-14. 2013 സെപ്റ്റംബർ 28.

കേരള ഗവർണ്ണർക്കുവേ≠ി ഇറിഗേഷൻ സബ് ഡിവിഷൻ നമ്പർ-I ചാലക്കുടി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് കേരള ജലസേചന/പൊതുമരാമത്ത് വകുപ്പിൽ രജിസ്ട്രേഷനുള്ള അർഹരായ കരാറുകാരിൽനിന്നും പണിയുടെ പേരെഴുതി മുദ്രവച്ച പ്രത്യേകം കവറുകളിൽ മത്സരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ടി ദർഘാസുകൾ താഴെ പറയുന്ന ദിവസം ഉച്ചകഴിഞ്ഞ് 3-ന് അന്നേ ദിവസം സന്നിഹി തരായിരിക്കുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്ന താണ്. ചീഫ് എഞ്ചിനീയർ, പ്രോജക്ട്-II, തിരുവനന്തപുരം 18-6-2004-ലെ സർക്കുലർ നമ്പർ 3759/04/D5(3) CIR അനുസരിച്ച് ഇനി മുതൽ ഇന്ത്യൻ തപാൽ വകുപ്പ് മുഖേന രജിസ്റ്റേർഡായി ലഭിക്കുന്ന ദർഘാസുകൾ മാത്രമേ സ്വീകരിക്കുകയുള്ളു. പ്രവൃത്തിയുടെ പേര് വ്യ‡മായി രേഖപ്പെടുത്താത്ത ദർഘാസ് കവറുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം അവസാന തീയതിയായി കണക്കാക്കേ≠താണ്. തപാലിൽ വരാവുന്ന കാലതാമസത്തിന് കരാറുകാർ ഉത്തരവാദിയായിരിക്കും.

ഗവൺമെന്റ ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ 16-1-2012 തീയതിയിലെ ഓർഡർ നമ്പർ 25935/എംപിഎെ/11 ജലവിഭവ വകുപ്പ് പ്രകാരം ടെ≠ർ ഫോറം കരസ്ഥമാക്കുന്ന എല്ലാ കോൺട്രാക്ടർമാരും ആവശ്യമായ നിരതദ്രവ്യം ദർഘാസിനോ ടൊപ്പം അടക്കം ചെയ്തിരിക്കേ≠താണ്. തുടർച്ചയായി 3 വർക്കിന്റെ ദർഘാസ് സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തുന്ന കോൺട്രാക്ടർമാരെ, ആവശ്യപ്പെടുന്ന കാലയളവ് വരെ (യഥാസമയം) (3 മാസം മുതൽ 6 മാസം വരെ) ദർഘാസിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്ക് ഏർപ്പെടുത്തുന്നതാണ്. അതേ സമയം തുടർച്ചയായി 5 വർക്കുകൾക്കോ അതിൽ കൂടുതലോ ദർഘാസുകൾ സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തുന്നവരുടെ രജിസ്ട്രേഷൻ പുതുക്കൽ നിഷേധിക്കുന്നതായിരിക്കും. ദർഘാസുകൾ വിതരണം ചെയ്യുന്ന സമയത്ത് കോൺട്രാക്ടർമാർ നിർബന്ധ മായും ഒറിജിനൽ രജിസ്ട്രേഷൻ കാർഡ് ഹാജരാക്കേ≠താണ്.

ക്രമ പ്രവൃത്തിയുടെ പേരും നിരത നമ്പർ അടങ്കൽ തുകയും ദ്രവ്യം

` 1 സി.ആർ.ഡി. സ്കീം-കല്ലേറ്റുങ്കര വാച്ച്മാൻ

ക്വാർട്ടേഴ്സിന്റെ ചുറ്റുമതിൽ നിർമ്മാണവും അറ്റകുറ്റ പണികളും—` 3,00,000 7,500 2 ടി കൊടകര ബ്രാഞ്ച് കനാലിന്റെ കി. മീ. 0/00-നും 1/00-നും ഇടയ്ക്കുള്ള ഭാഗത്തെ പുനരുദ്ധാരണ പ്രവർത്തികൾ—` 2,00,000 5,000 3 ടി താഴേക്കാട് ബ്രാഞ്ച് കനാലിന്റെ കി. മീ. 0/700-നും 1/00-നും ഇടയ്ക്കുള്ള വലതു ബ≠് ഉയരം കൂട്ടുന്ന പ്രവർത്തി—` 2,00,000 5,000 4 ടി വലതുകര മെയിൻ കനാലിന്റെ കി. മീ. 0/300-നും 4/200-നും ഇടയിൽ കൊന്ന

2,500 കുഴിയിലും തുമ്പൂർമൂഴിയിലും സംരക്ഷണ കല്ലുകൾ സ്ഥാപിക്കുന്ന പ്രവർത്തി — ` 1,00,000

5 ടി കല്ലേറ്റുകര ബ്രാഞ്ച് കനാലിന്റെ കി. മീ.

6,250 2/200-നും 2/800-നും ഇടയ്ക്ക് സംരക്ഷണ കല്ലുകൾ സ്ഥാപിക്കുന്ന പ്രവർത്തി— ` 2,50,000

6 ടി വലതുകര മെയിൻ കനാലിന്റെ കി. മീ. 11/500-ൽ സർπസ് എസ്കേപ്പിന്റെ ചോർച്ച അടയ്ക്കൽ പ്രവൃത്തികൾ—` 2,00,000 5,000 7 ടി ആളൂർ വാച്ച്മാൻ ക്വാർട്ടേഴ്സിന്റെ പ്രത്യേക അറ്റകുറ്റ പണികൾ—` 1,00,000 2,500 ദർഘാസ് പ്രമാണത്തിന്റെ വില —ക്രമനമ്പർ 1-ന് ` 600 + വാറ്റ,് ക്രമനമ്പർ 2, 3, 4, 6, 7 ഇവയ്ക്ക് ` 400 +വാറ്റ് ക്രമനമ്പർ 5-ന് ` 500 + വാറ്റ്.

ദർഘാസ് പ്രമാണത്തിന്റെ വിൽപ്പന തീയതിയും സമയവും—5-11-2013 1 മണിവരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—8-11-2013, 2 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—8-11-2013, 3 മണി.

കരാറുകാരുടെ യോഗ്യത—'ഡി'-യും അതിനുമുകളിലും.

പ്രവൃത്തി തീർക്കേ≠ കാലാവധി—4 മാസം.

29th OCT. 2013] IRRIGATION DEPARTMENT 394

ദർഘാസ് സംബന്ധമായ കൂടുതൽ വിവരങ്ങൾ താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ നി›ിത വില രൊക്കം പണമായോ മണിയോർഡറായോ അടച്ച് അപേക്ഷിക്കുന്ന നി›ിത വിഭാഗം കരാറുകാർക്ക് താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാ ലയത്തിൽനിന്നും മേൽപ്പറഞ്ഞ വിൽപ്പന തീയതി ഉച്ചയ്ക്ക് ഒരു മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറാൻ പാടുള്ളതല്ല. കേരള ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാകുന്നു. ദർഘാസു കളോടൊപ്പം നി›ിത ഫോറത്തിലുള്ള പ്രകാരം ` 100-ന്റെ മുദ്രക്കടലാസിൽ തയ്യാറാക്കിയ പ്രിലിമിനറി എഗ്രിമെന്റ ് അടക്കം ചെയ്തിരിക്കേ≠താണ്. ദർഘാസ് പ്രമാണത്തിന്റെ വില തിരികെ കൊടുക്കുന്നതല്ല. പ്രിലിമിനറി എഗ്രിമെന്റിന്റെ മാതൃക ഓഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടു≠്. നിരതദ്രവ്യമായി എടുക്കുന്ന നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/കിസാൻ വികാസ്പത്ര എന്നിവ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തി യിരിക്കണം. തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസിനോടൊപ്പം അവരുടെ കൈവശമുള്ള എല്ലാ ജോലികളുടെയും വിശദവിവരങ്ങൾ അടങ്ങിയ ലിസ്റ്റ് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റിൽ ഉ≠ായിരിക്കേ≠താണ്. കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിന്റെ 8 (3) വകുപ്പ് ഈ ദർഘാസിനും ബാധകമായിരിക്കും.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് നമ്പർ-I, ചാലക്കുടി. എഞ്ചിനീയർ.

ദർഘാസ്/ലേല പരസ്യം

നമ്പർ സി3-542/2012. 2013 ഒക്ടോബർ 4.

മലപ്പുറം മൈനർ ഇറിഗേഷൻ ഡിവിഷന്റെ കീഴിൽ കുറ്റിപ്പുറം മൈനർ ഇറിഗേഷൻ സബ് ഡിവിഷന്റെ അധീനത യിലുള്ള ആലംകോട് പഞ്ചായത്തിലെ ചിറകുളം പദ്ധതി പരിസരത്ത് നിൽക്കുന്ന 5 പലജാതി മരങ്ങൾ കുറ്റിപ്പുറം മൈനർ ഇറിഗേഷൻ സബ്് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂ ട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ കുറ്റിപ്പുറം മൈനർ ഇറിഗേഷൻ സബ് ഡിവിഷൻ ഓഫീസിൽ വച്ച് 18-11-2013-ന് രാവിലെ 11 മണിക്ക് ദർഘാസ്/ലേലം ചെയ്ത് വിൽക്കുന്നതാണ്. ദർഘാസ ് ഫോറങ്ങൾ 13-11-2013-ന് വൈകുന്നേരം 4 മണി വരെ കുറ്റിപ്പുറം മൈനർ ഇറിഗേഷൻ സബ് ഡിവിഷനിൽ നിന്നും ലഭിക്കുന്നതാണ്. ഫോറം വിലയായി ` 100 (നൂറ് രൂപ) യും നിലവിലുള്ള വിൽപ്പന നികുതിയും ഈടാക്കുന്നതാണ്. പൂരിപ്പിച്ച മുദ്രവച്ച ദർഘാസ് ഫോറങ്ങൾ 16-11-2013-ന് വൈകുന്നേരം 4 മണി വരെ കുറ്റിപ്പുറം മൈനർ ഇറിഗേഷൻ സബ് ഡിവിഷൻ ഓഫീസിൽ രജിസ്ട്രേഡ് പോസ്റ്റ്/സ്പീഡ് പോസ്റ്റ് വഴി സ്വീകരിക്കുന്നതാണ്. കൊറിയർ വഴി അയയ്ക്കുന്നതോ നേരിട്ട് നൽകുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

ദർഘാസിനോടൊപ്പം ` 750-ന്റെ നിരതദ്രവ്യം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്നും കുറ്റിപ്പുറം മൈനർ ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ അധികാരപ്പെടുത്തിയതായിരിക്കണം. നിരതദ്രവ്യമില്ലാത്ത ദർഘാസുകൾ സാധുവായി സ്വീകരിക്കുന്ന തല്ല. ദർഘാസ് നൽകിയവർ ലേലസ്ഥലത്ത് നി›ിത സമയത്ത് തന്നെ എത്തേ≠തും ദർഘാസ് താൽക്കാലികമായി സ്വീകരിച്ചാൽ ദർഘാസ് തുക മുഴുവനും അപ്പോൾതന്നെ അടയ്ക്കേ≠തുമാണ്. ദർഘാസുകൾ ലേലവുമായി താരതമ്യ പ്പെടുത്തി മാത്രമേ സ്വീകരിക്കുകയുള്ളൂ. ലേലത്തിൽ പങ്കെടു ക്കുവാൻ ഉദ്ദേശിക്കുന്നവർ അവരുടെ സ്ഥിരമായ മേൽ വിലാസവും കയ്യൊപ്പും സാക്ഷ്യപ്പെടുത്തിയ ഒരു സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജാഫീസറിൽ നിന്നും വാങ്ങിയോ അല്ലെങ്കിൽ വ്യ‡ിയുടെ പൂർണ്ണമായ തിരിച്ചറിയലിന് കഴിയുന്നതും ഏതെങ്കിലും ഗവൺമെന്റ ് ഡിപ്പാർട്ട്മെന്റ ് നൽകിയതോ ആയ രേഖകൾ നിരതദ്രവ്യം കെട്ടിവയ്ക്കുന്നതിന് മുൻപായി ലേലം നടത്തുന്ന ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാക്കേ≠താണ്. ഇത്തരം രേഖകൾ ഹാജരാക്കാത്തവരെ യാതൊരു കാരണ വശാലും പങ്കെടുക്കുവാൻ അനുവദിക്കുന്നതല്ല.

ലേല സംഖ്യ പരമാവധി വിളിച്ചുകഴിഞ്ഞാൽ തൽസമയം ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക എന്ന് പരിശോധിച്ച് കൂടുതലുള്ള തുകയ്ക്ക് ലേലം കൊള്ളാനുള്ള അവകാശം താൽക്കാലികമായി ഉറപ്പിക്കു ന്നതുമാണ്. ദർഘാസ്/ലേലം കൊ≠യാൾ മുഴുവൻ ദർഘാസ്/ ലേലത്തുകയും അപ്പോൾത്തന്നെ അടയ്ക്കേ≠തുമാണ്. കൂടാതെ ലേലത്തുകയും അതിന്റെ 12.5 ശതമാനം വാറ്റും ചേർത്ത ആകെ തുകയ്ക്ക് 5 ശതമാനം വന വികസന നികുതിയും അടയ്ക്കേ≠താണ്. ദർഘാസ്/ലേലം കൊ≠യാൾ ലേലം ഉറപ്പിച്ച വിവരം അറിഞ്ഞ ഉടൻതന്നെ ഉടമ്പടി വയ്ക്കേ ≠തുമാണ്. ലേലം വിളിച്ചെടുക്കാത്തവരുടെ നിരതദ്രവ്യം അന്നേ ദിവസത്തെ ലേലം മുഴുവനായി തീർന്ന ഉടൻ മടക്കികൊടുക്കു ന്നതുമാണ്. ലേലം കൊ≠യാൾ ലേലവസ്തുവായ മരങ്ങൾ ലേലം ഉറപ്പിച്ച അറിയിപ്പ് ലഭിച്ച തീയതി മുതൽ 15 ദിവസ ത്തിനകം മുറിച്ച് കുറ്റിപ്പുറം മൈനർ ഇറിഗേഷൻ സബ് ഡിവിഷന്റെ അധീനതയിലുള്ള സ്ഥലത്തുനിന്നും സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും നീക്കം ചെയ്യേ≠താണ്. അല്ലാത്തപക്ഷം പ്രസ്തുത മരങ്ങൾ പുനർലേലം നടത്തു ന്നതും ആദ്യം ലേലം കൊ≠യാൾ അടച്ച തുക സർക്കാരി ലേക്ക് മുതൽ കൂട്ടുന്നതുമാണ്.

നി›ിത ദിവസം മുഴുവൻ ലേലവും തീർന്നില്ലെങ്കിൽ അടുത്ത ദിവസം രാവിലെ 10 മണിക്ക് ലേലം തുടരുന്നതാണ്. ജലവിഭവ വകുപ്പിലെ നിലവിലുള്ള മറ്റ് എല്ലാ നിബന്ധനകളും ഈ ലേലത്തിന് ബാധകമാകുന്നതാണ്. ദർഘാസിൽ പങ്കെടുത്തവർക്ക് മാത്രമേ ലേലത്തിൽ പങ്കെടുക്കുവാൻ അർഹതയു≠ായിരിക്കുകയുള്ളു. കൂടുതൽ വിവരങ്ങൾ കുറ്റിപ്പുറം മൈനർ ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽനിന്നും പ്രവർത്തി ദിവസങ്ങളിൽ പ്രവർത്തി സമയത്ത് അന്വേഷിച്ചറിയാവുന്നതാണ്. ദർഘാസ്/ലേലം വിൽപ്പ നയിൽ പങ്കുകൊള്ളുവാൻ ഉദ്ദേശിക്കുന്നവർ ദർഘാസ് സമർപ്പി ക്കുന്നതിന് മുമ്പ് വിൽപ്പനയ്ക്ക് വച്ചിട്ടുള്ള മരത്തിന്റെ സ്ഥിതിയും അളവുകളും മറ്റു വിശദവിവരങ്ങളും ക≠് പരിശോധിച്ച് ബോധ്യപ്പെട്ടിരിക്കേ≠തും ലേലത്തിനുശേഷം ഈ വക കാര്യങ്ങളെക്കുറിച്ചുള്ള യാതൊരു പരാതിയും സ്വീകരിക്കുന്നതല്ല.

(ഒപ്പ്) അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് മൈനർ ഇറിഗേഷൻ സബ് ഡിവിഷൻ, എക്സിക്യൂട്ടീവ് കുറ്റിപ്പുറം. എഞ്ചിനീയർ.

29th OCT. 2013] IRRIGATION DEPARTMENT 395

പുനർ ദർഘാസ് പരസ്യം

നമ്പർ ഡി.ബി.4-ടി.എൻ-09/2013-14. 2013 സെപ്റ്റംബർ 30.

കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ചെറുകിട ജലസേചന വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മൽസരാടിസ്ഥാനത്തിലുള്ള മുദ്രവച്ചതും പ്രവൃത്തിയുടെ പേര് പുറത്ത് ആലേഖനം ചെയ്തിട്ടുള്ളതുമായ കവറുകളിൽ ദർഘാസുകൾ ക്ഷണിക്കുന്നു. ദർഘാസുകൾ രജിസ്ട്രേഡ് തപാൽ, സ്പീഡ് പോസ്റ്റ് എന്നിവ വഴി മാത്രമേ സ്വീകരിക്കുകയുള്ളു. കൊറിയർ സർവ്വീസിൽ അയയ്ക്കുന്നതോ നേരിട്ട് നൽകുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽ തകരാറുമൂലമോ മറ്റോ കാലതാമസം വന്നാൽ ഡിപ്പാർട്ട്മെന്റ ് യാതൊരുവിധ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന അവസാന തീയതി മുതൽ 4 മാസം വരെ ആയിരിക്കും.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം (1)

അടങ്കൽ തുകയും ` (3)

(2)

ഒരു പഞ്ചായത്തിൽ ഒരു കുളം പുനരുദ്ധാരണം

(പുനർ ദർഘാസ്)

കണ്ണൂർ ജില്ല

50,000 1 ടി. എൻ. 41/2013-14—കീഴല്ലൂർ പഞ്ചായത്തിലെ നെരങ്ങാവയലിൽ വെള്ളിയംപറമ്പിൽ ക ു ളത്ത ി െ ന്റ ന വ ീ ക ര ണ വ ു ം അ റ്റ ക ു റ്റ പണികളും—` 24,50,000

2 ടി. എൻ. 42/2013-14—കോളയാട് പഞ്ചായത്തിലെ വ ാ യ ന്ന ൂ ര ി ൽ മ ണ ് ഡ പ ം ക ു ളത്ത ി െ ന്റ നവീകരണം —` 24,50,000 50,000 3 ടി. എൻ. 45/2013-14—കങ്കോൾ - ആലപ്പടമ്പ പഞ്ചായത്തിലെ വടശ്ശേരി മണലിൽ രാമന്താർ കുളത്തിന്റെ നവീകരണം—` 17,60,000 44,000

വയനാട് ജില്ല

4 ട ി . എ ൻ . 33/ 2 0 1 3 - 1 4 — പൂതാടി പഞ്ചായ ത്തിലെ അടമു≠ത്താഴെ കല്ലുവെട്ടിയിൽ കുളം നിർമ്മാണം—` 20,00,000 50,000

45,700 5 ട ി . എ ൻ . 4 8/ 2 0 1 3 - 1 4 — വേങ്ങപ്പള്ളി പഞ്ചായ ത്തിൽ മാടക്കുന്നിൽ ഒരു കുളം നിർമ്മാണം— ` 18,25,000

കാസറഗോട് ജില്ല

6 ട ി. എൻ. 68/2013-14— മൊഗ്രാൽ പുത്തൂർ പഞ്ചായത്തിൽ ഉജിരകുളം അഭിവൃദ്ധി പ്പെടുത്തൽ—` 23,80,000 50,000 നീട്ടിവെച്ച ദർഘാസുകളുടെ പുനർ ദർഘാസുകൾ

കണ്ണൂർ ജില്ല

7 ടി. എൻ. 43/2013-14—തില്ലങ്കേരി പഞ്ചായത്തിലെ തൈക്ക≠ിയിൽ ഇടിക്കു≠് കുളത്തിന്റെ നവീകരണം—` 16,30,000 41,000 8 ടി. എൻ. 44/2013-14—പെരിങ്ങോം-വയക്കര പഞ്ചാ യത്തിലെ കോട്ടോൽപാറയിൽ എരട്ടകുളത്തിന്റെ നവീകരണം—` 24,00,000 50,000 (1) (2)

(3)

മലപ്പുറം ജില്ല

9 ടി. എൻ. 61/2013-14—ഇരിമ്പിളിയം പഞ്ചായത്തിലെ പഞ്ഞനാട്ടുകുളം അഭിവൃദ്ധിപ്പെടുത്തൽ—` 20,00,000 50,000

കോഴിക്കോട് ജില്ല

10 ടി. എൻ. 65/2013-14—ചാത്തമംഗലം പഞ്ചായ ത്തിലെ 11-ാം വാർഡിലെ കുറ്റികുളത്തുള്ള കുറ്റികുളം അഭിവൃദ്ധിപ്പെടുത്തൽ—` 17,00,000 43,000 ദർഘാസ് പ്രമാണത്തിന്റെ വില —ക്രമനമ്പർ 1, 2 ഇവയ്ക്ക് ` 3,700 + വാറ്റ്, ക്രമനമ്പർ 3-ന് ` 2,700 + വാറ്റ്, ക്രമനമ്പർ 4, 9 ഇവയ്ക്ക് ` 3,000 + വാറ്റ്, ക്രമനമ്പർ 5-ന് ` 2,800+വാറ്റ്, ക്രമനമ്പർ 6, 8 ഇവയ്ക്ക് ` 3,600 + വാറ്റ്, ക്രമനമ്പർ 7-ന് ` 2,500 + വാറ്റ്, ക്രമനമ്പർ 10-ന് ` 2,600 + വാറ്റ്്.

കരാറുകാരുടെ യോഗ്യത— 'ബി' യും അതിനുമുകളിലും.

പ്രവർത്തി തീർക്കേ≠ കാലാവധി—6 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും സൂപ്ര≠ിംഗ് എഞ്ചിനീയറുടെ ആഫീസിൽ നിന്ന് 21-10-2013 മുതൽ 25-10-2013 ഉച്ചയ്ക്ക് ഒരു മണിവരെ ദർഘാസ് ഫോറത്തിന്റെ വില മണി ഓർഡർ ആയോ രൊക്കം പണമായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണ ത്തിനുവേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. ദർഘാസുകൾ 28-10-2013 ഉച്ചയ്ക്കുശേഷം 3 മണി വരെ മാത്രമേ സ്വീകരിക്കുകയുള്ളൂ.

ദർഘാസുകൾ 29-10-2013 രാവിലെ 11.30 മണിക്ക് സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ തുറക്കുന്നതാണ്.

മുകളിൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലും ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അതിന് തൊട്ടു പിന്നീടുള്ള പ്രവർത്തി ദിവസം ടി സമയത്ത് ടി ദർഘാസുകൾ നടത്തുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ ഏകദേശ വിലയാണ് മുകളിൽ കൊടുത്തിരിക്കുന്നത്. അപേക്ഷ സമർപ്പിക്കുമ്പോൾ യഥാർ∞ വില എത്രയെന്ന് ഓഫീസിൽ അന്വേഷിക്കേ≠തും ആയത് ദർഘാസ് പ്രമാണത്തിനായി ഒടുക്കേ≠തുമാണ്. ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ) അവരുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജരാക്കേ≠താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ അവർ ഏറ്റെടുത്തിരിക്കുന്ന പണികളുടെ ആകെ അടങ്കൽ തുകയുടെ സർട്ടിഫിക്കറ്റ് അതാത് രജിസ്ട്രാറിൽ നിന്നും വാങ്ങി ദർഘാസ് ഫോറത്തിനുള്ള അപേക്ഷയോടുകൂടി സമർപ്പിക്കേ≠താണ്.

ദർഘാസ് പ്രമാണങ്ങൾ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ കൈമാററം ചെയ്യുവാൻ പാടില്ലാ ത്തതുമാകുന്നു. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. സൂപ്ര≠ിംഗ് എഞ്ചിനീയറെ അധികാരപ്പെടുത്തിയതും ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ടതുമായ നിരതദ്രവ്യം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. കരാറുകാർ ദർഘാസിനൊപ്പം ` 100 വില യുള്ള മുദ്രപ്പത്രത്തിൽ നി›ിത മാതൃകയിലുള്ള പ്രാഥമിക ഉടമ്പടിയും റ്റി. ആർ.-5 രസീതും കൂടി സമർപ്പിക്കേ≠താണ്. മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കാത്തതും നേരിട്ട് സമർപ്പി ക്കുന്നതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

29th OCT. 2013] IRRIGATION DEPARTMENT 396

1987-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമ നിയമ ത്തിലെ 8(2) വകുപ്പ് അനുസരിച്ച് മേൽ പണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാർ രൊക്കം ചെലവിന്റെ ഒരു ശതമാനം കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് ബില്ലിൽ നിന്നും നൽകേ≠താണ്. കേരള ജലസേചന വകുപ്പിൽ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ ചട്ടങ്ങളും നിബന്ധനകളും ഈ ദർഘാസിനും ബാധകം ആയിരിക്കുന്നതാണ്.

(ഒപ്പ്) സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, ചെറുകിട ജലസേചന വിഭാഗം, കാവേരി ഹൗസ്, വെസ്റ്റ് ഹിൽ പി. ഒ., കോഴിക്കോട്-673 005. സൂപ്ര≠ിംഗ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡിടി-2/2013-14. 2013 ഒക്ടോബർ 5.

കേരള ഗവർണ്ണർക്കുവേ≠ി തലശ്ശേരി ഹൈഡ്രോളജി സബ് ഡിവിഷൻ, ഡെപ്യൂട്ടി ഡയറക്ടർ താഴെപ്പറയുന്ന പ്രവർത്തിക്ക് നി›ിതയോഗ്യതയുള്ള കരാറുകാരിൽനിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ മൽസര സ്വഭാവമുള്ള ദർഘാസുകൾ ഇന്ത്യൻ തപാൽ വകുപ്പ് വഴി രജിസ്റ്ററായോ സ്പീഡ് പോസ്റ്റായോ മാത്രം ക്ഷണിച്ചുകൊള്ളുന്നു. തപാലിലു≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദി യാകുന്നതല്ല. ദർഘാസുകൾ താഴെ പറയുന്ന തീയതി 3 മണി വരെ സ്വീകരിക്കുകയും അന്നേ ദിവസം 3.30-ന് ഡപ്യൂട്ടി ഡയറക്ടറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥരോ തൽസമയം ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധിയാകുകയാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ പരിഗണിക്കുന്നതാണ്.

ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും അടങ്കൽ തുകയും—ഡിടി-2/ 2 0 1 3 - 1 4—ഹൈഡ്രോളജി സെക്ഷൻ തലശ്ശേരിയുടെ കീഴിൽ വാണിമേൽ എന്ന സ്ഥലത്ത് നിലവി ലുള്ള ഓട്ടോമാറ്റിക്ക് വെതർ സ്റ്റേഷനോടുകൂടിയ സാധാരണ റെയിൻഗേജ് സ്റ്റേഷന്റെ നവീകരണ പ്രവർത്തി—` 2,99,500.

ദർഘാസ് തീയതി—5-10-2013.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—30-10-2013, 3 മണി.

കരാറുകാരന്റെ യോഗ്യത—'ഡി' ക്ലാസ്സും അതിനുമുകളിലും.

പ്രവർത്തിചെയ്തു തീർക്കേ≠ കാലാവധി—3 മാസം.

ദർഘാസ് പ്രമാണം 24-10-2013 മുതൽ 26-10-2013 ഉച്ചയ്ക്ക് 1 മണിവരെ ഈ ഓഫീസിൽ നിന്നും വാങ്ങാവുന്നതാണ്. പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.

കേരള ജലസേചനം/പൊതുമരാമത്ത് വകുപ്പിൽ 'ഡി' ക്ലാസോ അതിന് മുകളിലോ രജിസ്ട്രേഷനുള്ള അർഹരായ കരാറുകാർക്ക് മാത്രമേ ദർഘാസ് ലഭ്യമാകുകയുള്ളു. ദർഘാസ് സംബന്ധമായ വിവരങ്ങൾ താഴെ ഒപ്പുവെച്ചിരിക്കുന്ന ഓഫീസറുടെ കാര്യാലയത്തിൽ നിന്നും എല്ലാ പ്രവർത്തി ദിനങ്ങളിലും അറിയാവുന്നതാണ്. ദർഘാസ് പ്രമാണം വാങ്ങി ക്കുവാൻ രജിസ്ട്രേഷൻ കാർഡ് കൊ≠ുവരേ≠താണ്.

ദർഘാസ് പ്രമാണം പരസ്പരം കൈമാറാൻ പാടില്ലാത്ത താകുന്നു. ദർഘാസുകളോടൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്യേ≠താണ്. നിരതദ്രവ്യം ഡപ്യൂട്ടി ഡയറക്ടറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കു ള്ളതും അദ്ദേഹത്തിന് ഏതുസമയത്തും മാറത്തക്കവിധത്തിൽ അധികാരപ്പെടുത്തിയതുമായിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്.

നിരതദ്രവ്യമായി എടുക്കുന്ന നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/കിസാൻ വികാസ് പത്രം എന്നിവ ഡപ്യൂട്ടി ഡയറക്ടറുടെ പേരിൽ പണയപ്പെടുത്തിയിരിക്കണം. ഇന്ദിരാവികാസ് പത്രങ്ങൾ നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല.

കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിനിയമത്തിന്റെ 8/3 വകുപ്പ് ഈ ദർഘാസിനും ബാധകമായിരിക്കും. കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.

ജി.ഒ. (എംഎസ്.) നമ്പർ 135/97/കോ.ഓപ്പ. തീയതി 13-11-1997-ലുള്ള നിബന്ധനകൾക്കും വിധേയമായി മാത്രമേ ലേബർ കോൺട്രാക്ട് സഹകരണ സംഘങ്ങളിൽ നിന്നും ടെ≠റുകൾ സ്വീകരിക്കുകയുള്ളു. മേൽപ്പറഞ്ഞ ഗവ. ഓർഡർ പ്രകാരം കഴിഞ്ഞ 3 വർഷത്തെ പണി പൂർത്തിയാക്കിയതിന്റെ രേഖകൾ ബന്ധപ്പെട്ട ഓഫീസിൽ നന്നും തന്നെ കൊ≠ു വരേ≠താണ്. യാതൊരു കാരണവശാലും അഡ്വാൻസ് പേമെന്റ ് നൽകുന്നതല്ല.

ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, ഹൈഡ്രോളജി സബ് ഡിവിഷൻ (ഒപ്പ്) തലശ്ശേരി, പി.ഒ. കൂത്തുപറമ്പ്. ഡെപ്യൂട്ടി ഡയറക്ടർ.

പുനർ ദർഘാസ് പരസ്യം

നമ്പർ ഡി2-ടെ≠ർ/05/2013-14. 2013 ഒക്ടോബർ 1.

കേരള ഗവർണ്ണർക്കുവേ≠ി ചെറുകിട ജലസേചന വിഭാഗം കണ്ണൂർ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മൽസരാടി സ്ഥാനത്തിലുള്ള മുദ്രവച്ചതും പ്രവൃത്തിയുടെ പേര് പുറത്ത് ആലേഖനം ചെയ്തിട്ടുള്ളതുമായ കവറുകളിൽ ദർഘാസുകൾ ക്ഷണിക്കുന്നു. ദർഘാസുകൾ 29-10-2013-ന് വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 3.30-ന് തൽസമയം ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതായിരിക്കും. ദർഘാസുകൾ രജിസ്റ്റേഡ് തപാൽ, സ്പീഡ് പോസ്റ്റ് എന്നിവ വഴി മാത്രമേ സ്വീകരിക്കുകയുള്ളു. കൊറിയർ സർവ്വീസിൽ അയയ്ക്കുന്നതോ നേരിട്ട് നൽകുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽ തകരാറുമൂലമോ മറ്റോ കാലതാമസം വന്നാൽ ഡിപ്പാർട്ട്മെന്റ ് യാതൊരുവിധ ഉത്തരവാ ദിത്വവും ഏറ്റെടുക്കുന്നതല്ല. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ 4 മാസമായിരിക്കും.

29th OCT. 2013] IRRIGATION DEPARTMENT 397

ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും ` 1 4/2013-14—ഒരു പഞ്ചായത്തിൽ ഒരു കുളം നവീകരണം—രാമന്തളി പഞ്ചായത്തിൽ കുപ്പാടക്ക ത്തിന് താഴെ കുളം (പോയിലേക്ക≠ം) നവീകരണം—` 6,02,506 15,100 2 5/2013-14—ഒരു പഞ്ചായത്തിൽ ഒരു കുളം നവീകരണം—മടായി പഞ്ചായത്തിൽ ചൂരിക്കാട് കുളം നവീകരണം—` 5,45,488 13,650 3 6/2013-14—ഒരു പഞ്ചായത്തിൽ ഒരു കുളം നവീകരണം—എഴോം പഞ്ചായത്തിൽ അമ്പലക്കുളം നവീകരണം—` 14,97,092 37,450 4 7/2013-14—ഒരു പഞ്ചായത്തിൽ ഒരു കുളം നവീകരണം—പരിയാരം പഞ്ചായത്തിൽ ഏത്തൻകുളം നവീകരണം—` 13,35,208 33,400 5 9/2013-14—ഒരു പഞ്ചായത്തിൽ ഒരു കുളം നവീകരണം—കൂടാളി പഞ്ചായത്തിൽ കാവുംതാഴെ അമ്പലക്കുളം നവീകരണം—` 13,88,927 34,750 6 12/2013-14—ഒരു പഞ്ചായത്തിൽ ഒരു കുളം നവീകരണം—കൊളച്ചേരി പഞ്ചായത്തിൽ കിസ്സാൻകുളം നവീകരണം—` 8,99,485 25,550 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,300 + വാറ്റ,് ക്രമനമ്പർ 2-ന്—` 1,100 + വാറ്റ,് ക്രമനമ്പർ 3-ന് ` 2,300 + വാറ്റ,് ക്രമനമ്പർ 4, 5 ഇവയ്ക്ക് ` 2,100 + വാറ്റ,് ക്രമനമ്പർ 6-ന് ` 1,500 + വാറ്റ്.

കരാറുകാരന്റെ യോഗ്യത—'സി' യും അതിനുമുകളിലും.

പ്രവർത്തിയുടെ കാലാവധി—6 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും 26-10-2013 ഉച്ചയ്ക്ക് ഒരു മണിവരെ ദർഘാസ് ഫോറത്തിന്റെ വില രൊക്കം പണമായോ മണി ഓർഡറായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്ന താണ്. ദർഘാസ് ഫോറങ്ങൾ 26-10-2013-ന് ഉച്ചയ്ക്ക് 1 മണി ക്കുശേഷം യാതൊരു കാരണവശാലും ലഭിക്കുന്നതല്ല.

ദർഘാസ് പ്രമാണം അന്യോന്യം കൈമാറാൻ പാടുള്ളതല്ല.

ദർഘാസ് ദിവസം നി›ിത സമയം വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ` 100-ന്റെ മുദ്രപത്രത്തിൽ പ്രിലിമിനറി എഗ്രിമെന്റും റ്റി ആർ-5 രസീതും വെക്കാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ഉത്തരവ് ജി.ഒ. (പി)84/97/പിഡബ്ല്യു.ഡി.

ആന്റ ് ടി തീയതി 19-8-1997-ൽ പറയുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്റ്റ് സൊസൈറ്റി ഉൾപ്പെടെ) അവരുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജരാക്കേ≠താണ്. ലേബർ കോൺട്രാക്റ്റ് സൊസൈറ്റികൾ അവർ ഏറ്റെടുത്തിരിക്കുന്ന പണികളുടെ ആകെ അടങ്കൽത്തുകയുടെ സർട്ടിഫിക്കറ്റ് അതാത് രജിസ്ട്രാറിൽ നിന്നും വാങ്ങി ദർഘാസ് ഫോറത്തിനുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കേ≠താണ്.

ടെ≠റിൽ പങ്കെടുക്കുന്ന കോൺട്രാക്ടർമാർക്ക് കോർ ബാങ്കിംഗ് സംവിധാനമുള്ള ഏതെങ്കിലും ഒരു ബാങ്കിൽ അക്കൗ≠് ഉ≠ായിരിക്കേ≠തും പ്രസ്തുത അക്കൗ≠് നമ്പർ ടെ≠റിൽ തെറ്റുകൂടാതെ രേഖപ്പെടുത്തി സ്വയം സാക്ഷ്യപ്പെടു ത്തേ≠തുമാണ്. കൂടാതെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് കോൺട്രാക്ടർക്ക് നൽകേ≠ പണം ഇ-പേയ്മെന്റ ് സംവിധാന ത്തിലൂടെ മേൽ അക്കൗ≠ിലേക്ക് മാറ്റുന്നതിന് ആവശ്യപ്പെട്ടു കൊ≠ുള്ള പത്രിക കൂടി സമർപ്പിക്കേ≠താണ്. പ്രസ്തുത പത്രിക സമർപ്പിക്കാത്ത ടെ≠റുകൾ നിരുപാധികം നിരസിക്കുന്നതാണ്.

1987-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിയ മത്തിലെ 8(2) വകുപ്പ് അനുസരിച്ച് മേൽ പണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാർ രൊക്കം ചെലവിന്റെ ഒരു ശതമാനം കേരള നിർമ്മാണത്തൊഴിലാളി ക്ഷേമനിധിയിലേക്ക് ബില്ലിൽ നിന്നും നൽകേ≠താണ്. ജലസേചന വകുപ്പിലെ ദർഘാസു കളെ സംബന്ധിക്കുന്ന മറ്റെല്ലാവ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, ചെറുകിട ജലസേചന എക്സിക്യൂട്ടീവ് വിഭാഗം, കണ്ണൂർ-2. എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 29 October 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-10-29.pdf_2013_43_Part_3_Irrigation/. Archive identifier in.gazette.kerala_new.2013-10-29.pdf_2013_43_Part_3_Irrigation.