Servants of Knowledge
Kerala Gazette · Government of Kerala

Tender Notices

Published 29 October 2013

Department
Marine Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-10-29.pdf_2013_43_Part_3_Marine
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. II

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ വാല്യം 2

2013 ഒക്ടോബർ 29

43

നമ്പർ

} } 29th October 2013

7th Karthika 1935 1935 കാർത്തികം 7

PART III

Marine Department

ദർഘാസ് പരസ്യം

നമ്പർ ഡി1-361/2012/ഇഇ/എച്ച്.ഇ.ഡി.എൻ.(എ).

2013 സെപ്റ്റംബർ 27.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, ആലപ്പുഴ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും ഉദ്ദേശ അടങ്കൽ തുകയും ` (1) (2)

(3) 1 14/2013-14/ഇഇ/എച്ച്. ഇ. ഡി. എൻ.(എ)—

35,000 ആലപ്പുഴ ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പ്രവൃത്തി-പുന്നപ്ര തെക്ക് പഞ്ചായത്തിലെ ഫിഷ് ലാന്റിംഗ് സെന്ററിന് തെക്ക് വശത്ത് നിന്നും മൂന്നാം നമ്പർ, സുനാമി കോളനി റോഡ്—` 14 ലക്ഷം

2 15/2013-14/ഇഇ/എച്ച്. ഇ. ഡി. എൻ.(എ)—ടി

32,500 പുന്തല ഗുരുമന്ദിരത്തിന് തെക്ക് വശത്തുകൂടി കിഴക്കോട്ടുള്ള റോഡ്-പുറക്കാട് പഞ്ചായത്ത്— ` 13 ലക്ഷം

(1) (2)

(3)

30,000 3 16/2013-14/ഇഇ/എച്ച്. ഇ. ഡി. എൻ.(എ)—ടി പായൽകുളങ്ങര-ചീനത്താപറമ്പ് റോഡ്-ട്രാൻസ് ഫോർമറിന് സമീപത്ത് നിന്നും തെക്കോട്ടുള്ള റോഡ്—` 12 ലക്ഷം

4 17/2013-14/ഇഇ/എച്ച്. ഇ. ഡി. എൻ.(എ)—ടി

47,500 മാരാരിക്കുളം പഞ്ചായത്തിൽ വാർഡ് 12-ൽ പൂങ്കാവ് വൈ. എം. സി. എ. റോഡ്— ` 19 ലക്ഷം

35,300 5 18/2013-14/ഇഇ/എച്ച്. ഇ. ഡി. എൻ.(എ)—ടി തണ്ണീർമുക്കം പഞ്ചായത്തിൽ വാർഡ് 8-ൽ മീതപ്പള്ളി തറയിൽപറമ്പ്, റോഡ്— ` 14.10 ലക്ഷം

50,000 6 19/2013-14/ഇഇ/എച്ച്. ഇ. ഡി. എൻ.(എ)—ടി തണ്ണീർമുക്കം പഞ്ചായത്തിൽ വാർഡ് 11-ലെ പുളിക്കൽ കായൽത്തീരത്തിന്റെ ഇടത് ഭാഗം റോഡ്—` 21 ലക്ഷം

ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 2,100 + 5% വാറ്റ്, ക്രമനമ്പർ 2-ന് ` 2,000 + 5% വാറ്റ്, ക്രമനമ്പർ 3-ന് ` 1,800 + 5%വാറ്റ്, ക്രമനമ്പർ 4-ന് ` 2,900 + 5% വാറ്റ്, ക്രമനമ്പർ 5-ന് ` 2,200 + 5% വാറ്റ്, ക്രമനമ്പർ 6-ന് ` 3,200 + 5% വാറ്റ്.

29th OCT. 2013] MARINE DEPARTMENT 198

ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—

25-10-2013 മുതൽ 29-10-2013, 12.30 മണിവരെ.

cover with Superscription of the name of work and tender number on or before 3 p.m. on 6-11-2013 to the ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—29-10-2013, 3 മണിവരെ.

Superintending Engineer, Harbour Engineering Central Circle, Ernakulam-18. Tenders received after 3 p.m. on ദർഘാസ് ഫോറം തുറക്കുന്ന തീയതിയും സമയവും—

29-10-2013, 3.30 മണി.

കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 4-നും 6-നും 'ബി'യും അതിനുമുകളിലും, മറ്റുള്ളവയ്ക്ക് 'സി'യും അതിനുമുകളിലും. പ്രവൃത്തിയുടെ പൂർത്തീകരണ കാലാവധി—ക്രമനമ്പർ 1, 2, 3 ഇവയ്ക്ക് 5 മാസം, മറ്റുള്ളവയ്ക്ക് 6 മാസം.

ദർഘാസ് സംബന്ധിച്ചുളള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദുചെയ്യുന്നതിനോ മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവർത്തികളെ സംബന്ധിച്ചുളള കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി ബന്ധപ്പെടേ≠താണ്.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, ആലപ്പുഴ, എക്സിക്യൂട്ടീവ് ഫോൺ - 0477-2230710. എഞ്ചിനീയർ.

TENDER NOTICE

No. D6-1203/2013/HECC. 7th October 2013. 6-11-2013 due to postal delay or on any other reasons will not be considered. Department will not be responsible for any such delays. If the last date of receipt of tender happens to be a holiday, tender will be accepted upto 3 p.m. on the next working day. Preliminary Agreement signed in Kerala Stamp Paper worth ` 100 and document for required EMD pledged in favour of the Superintending Engineer, Harbour Engineering Central Circle, Ernakulam-18 are also to be submitted along with the tender. The tender submitted without Preliminary Agreement and required EMD will be rejected outright.

The tenders will be opened at 3.30 p. m. on the last date of receipt of tender in the presence of tenderers/authorized agents present at the time. The firm period of the tender shall be four months from the date of opening of the tender. All the conditions in the Kerala PWD and all other conditions prevailing for consideration of tenders will be applicable to these tenders also. Government Order No. (Rt) 255/2004/F&PD dated 29-6-2004 and allied orders will be applicable for these tenders. The undersigned reserves the right to reject the application for issuance of tender forms and also the submitted tender of any tenderer without assigning any reason. While evaluating The Superintending Engineer, Harbour Engineering Central Circle, Ernakulam for and on behalf of the Governor of Kerala invites competitive tenders in sealed covers for the following work from registered contractors/ firms of State PWD/Irrigation Department and Central Public Works Department and through Registered Post or Speed Post. The tenders submitted through any courier service will not be considered.

Tender No. and Name of Work with PAC—20/2013- 14/HECC—Chettuva Fishing Harbour Electrification of action hall—` 3,97,355.

E.M.D.—` 10,000.

Cost of tender forms—` 800 + 5% VAT.

Class of tenderer— 'C' Class and above (Electrical).

Period of Completion —2 Months.

The tender forms can be had from the office of the undersigned on all working days from 28-10-2013 to 31-10-2013 during working hours in between 10.15 a. m. to 3 p.m. and upto 1 p.m. on 31-10-2013 on application in writing, proving the eligibility and on payment of cost and VAT. Tenders for the work shall be submitted in sealed tenders, regard would be paid to national defence and security consideration.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് മദ്ധ്യമേഖല, എറണാകുളം സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ജലവിഭവ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാർ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാ സുകൾ രജിസ്റ്റേർഡ് തപാലിൽ അഥവാ സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസുകൾ മുഖേന ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—20/2013-14/എച്ച്.ഇ.സി.സി.—ചേറ്റുവ ഫിഷിംഗ് ഹാർബർ-ലേലഹാളിന്റെ വൈദ്യുതീകരണം—` 3,97,355.

നിരതദ്രവ്യം—` 10,000.

ദർഘാസ് ഫോറത്തിന്റെ വില—` 800 + 5% വാറ്റ്.

പ്രവൃത്തി തീർക്കേ≠ കാലാവധി—2 മാസം.

കരാറുകാരന്റെ ക്ലാസ് —'സി' ക്ലാസ്സും അതിനുമുകളിലും (ഇലക്ട്രിക്കൽ).

29th OCT. 2013] MARINE DEPARTMENT 199 ദർഘാസ് പരസ്യം ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് മദ്ധ്യമേഖല, എറണാകുളം ഓഫീസിൽ നിന്നും 28-10-2013

മുതൽ 31-10-2013 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ 10.15 മണിക്കും 3 മണിക്കും ഇടയിലും 31-10-2013-ന് ഉച്ചയ്ക്ക് 1 മണിവരെയും ദർഘാസ് ഫോറത്തിന്റെ വിലയും നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. പ്രവൃത്തിക്കുള്ള ദർഘാസ്, പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും കവറിന്റെ മുകളിൽ രേഖപ്പെടുത്തി സീൽ ചെയ്ത് 6-11-2013-ന് വൈകുന്നേരം 3 മണിക്ക് മുമ്പായി രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖേന എറണാകുളം ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, മദ്ധ്യമേഖല, സൂപ്ര≠ിംഗ് എഞ്ചിനീയർക്ക് ലഭിക്കത്തക്ക വണ്ണം സമർപ്പിക്കേ≠താണ്. 6-11-2013 വൈകുന്നേരം 3 മണിക്കു ശേഷം ലഭിക്കുന്ന ദർഘാസുകളും ആയത് തപാൽ തകരാറുമൂലമോ, മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ഇങ്ങനെ ഉ≠ാകുന്ന കാലതാമസത്തിന് ഡിപ്പാർട്ട്മെന്റ ് യാതൊരു കാരണവശാലും ഉത്തരവാദി ആയിരി ക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങളോടൊപ്പം ` 100 വിലയുള്ള മുദ്രപ്പത്ര ത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ≠തും അതോടോപ്പം തന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് സെൻട്രൽ സർക്കിൾ, എറണാകുളം, കൊച്ചി എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ച തിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 3.30-ന് ഹാജരുള്ള കരാറുകാ രുടേയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടേയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കു ന്നതാണ്. ദർഘാസിന്റെ ഫേം പീരിയഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. സർക്കാർ ഉത്തരവ് (ആർ റ്റി.) 255/2004/എഫ് ആന്റ ് പി.ഡി. നമ്പർ 29-6-2004-ലെ സർക്കാർ ഉത്തരവും അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണ ങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കു ന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മ പരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.

Office of the

Superintending Engineer,

Harbour Engineering Central Circle,

IInd Floor, Kochi Corporation Shopping

Complex cum Office Building,

Hajee K.C.M. Mather Road,

Ernakulam-18,

(Sd.) Phone: 0484 2396003 Superintending Engineer.

നമ്പർ ഡിബി-808/2013-14/ഇഇ. 2013 ഒക്ടോബർ 4.

കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് എറണാകുളം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും ` അടങ്കൽ തുകയും

46,000 1 24/2013-14/ഇഇ—തൃശ്ശൂർ ജില്ലയിലെ പുത്തൻചിറ പഞ്ചായത്തിലെ വാർഡ് 12 കൊമ്പത്തുകടവ് മുട്ടിക്കൽ കെപ്പടപ്പാടം റോഡിന്റെ നിർമ്മാണം— ` 18.25 ലക്ഷം

2 25/2013-14/ഇഇ—തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ

28,200 മുനിസിപ്പാലിറ്റിയിലെ വാർഡ് 23 വിജയൻതോട് ബ്ലാങ്കാട് പറമ്പ് റോഡിന്റെ നിർമ്മാണം— ` 11.25 ലക്ഷം

3 26/2013-14/ഇഇ—തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ

മുനിസിപ്പാലിറ്റിയിലെ വാർഡ് കോഴിക്കട ഇല്ലത്തുപറമ്പിൽ തച്ചപ്പിള്ളിപ്പുഴ റോഡിന്റെ നിർമ്മാണം—` 10.15 ലക്ഷം 25,400 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 2,800 + വാറ്റ്, ക്രമനമ്പർ 2-ന് ` 1,700 + വാറ്റ്, ക്രമനമ്പർ 3-ന് ` 1,600 + വാറ്റ്.

ദർഘാസ് പ്രമാണം വിൽക്കുന്ന തീയതിയും സമയവും—

30-10-2013 മുതൽ 1-11-2013, 12 മണി വരെ.

ദർഘാസ് പ്രമാണം സ്വീകരിക്കുന്ന തീയതിയും സമയവും—1-11-2013, 3 മണി വരെ.

ദർഘാസ് പ്രമാണം തുറക്കുന്ന തീയതിയും സമയവും—

1-11-2013, 3.30 മണി.

കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 1-ന് 'ബി'യും അതിന് മുകളിലും, ക്രമനമ്പർ 2-നും 3-നും 'സി'യും അതിനു മുകളിലും.

പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—6 മാസം.

സർക്കാർ ഉത്തരവ് 84/97 പി.ഡബ്ലിയൂ ആന്റ ് ടി തീയതി 10-8-1997 പ്രകാരമുള്ള നിബന്ധനകളും കേരള പൊതുമരാമത്തു വകുപ്പിലേയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിലേയും ദർഘാസ് സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദുചെയ്യുന്നതിനോ മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസു മായി ബന്ധപ്പെടേ≠താണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, (ഒപ്പ്) എറണാകുളം ഡിവിഷൻ, എക്സിക്യൂട്ടീവ് മുനമ്പം, പള്ളിപ്പോർട്ട് പി. ഒ. എഞ്ചിനീയർ.

ഫോൺ : 0484 2488077.

29th OCT. 2013] MARINE DEPARTMENT 200 ദർഘാസ് പരസ്യം ദർഘാസ് രജിസ്ട്രേഡ് തപാൽ, സ്പീഡ് പോസ്റ്റ് എന്നിവ വഴി മാത്രമേ സ്വീകരിക്കുകയുള്ളു. കൊറിയർ സർവ്വീസിൽ

നമ്പർ ഡി1-1553/2013. 2013 ഒക്ടോബർ 9.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കാസർഗോഡ് താഴെ പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഏകദേശ അടങ്കൽ തുകയും—16/ഇഇ/എച്ച്.ഇ.കെ.ജി.ഡി./2013-14— കാസർഗോഡ് ജില്ല—തീരദേശ റോഡുകളുടെ പുനരുദ്ധാരണം- തൃക്കരിപ്പൂർ ്ര ഗ ാ മ പഞ്ചായത്തിലെ വയലോട്ടിമൂലയിൽ കടവ് റോഡിന്റെ പ ു ന ര ു ദ്ധ ാ രണ ്ര പ വ ൃത്ത ി —` 20 ലക്ഷം.

നിരതദ്രവ്യം—` 50,000

ദർഘാസ് ഫോറത്തിന്റെ വില—` 3,000 + വാറ്റ്്.

കരാറുകാരന്റെ ക്ലാസ്സ്—'ബി'യും ഉപരിയും.

പ്രവൃത്തിയുടെ കാലാവധി—3 മാസം.

അയയ്ക്കുന്നതോ നേരിട്ട് നൽകുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽ തകരാറുമൂലമോ മറ്റോ കാലതാമസം വന്നാൽ ഡിപ്പാർട്ട്മെന്റ ് യാതൊരുവിധ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല.

ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ/മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കാസർഗോഡിന്റെ ആഫീസിൽനിന്നും പ്രവൃത്തി ദിനങ്ങളിൽ ലഭ്യമാണ്.

ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—

25-10-2013 മുതൽ 29-10-2013, 2 മണി വരെ.

പൂരിപ്പിച്ച ദർഘാസ് പ്രമാണങ്ങൾ സമർപ്പിക്കേ≠ അവസാന തീയതിയും സമയവും—30-10-2013 വൈകുന്നേരം 3.30 മണിവരെ.

ദർഘാസ് അന്നേ ദിവസം വൈകുന്നേരം 4 മണിക്ക് ഹാജരുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതായിരിക്കും. ദർഘാസ് പ്രമാണങ്ങളോടൊപ്പം ` 100 വിലയുള്ള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താണ്. ദർഘാസുകളുടെ ഫേം പീരിയഡ് ദർഘാസുകൾ തുറക്കുന്നത് മുതൽ 2 മാസംവരെ ആയിരിക്കും.

കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാണ്.

എക്സിക്യൂട്ടീവ്

എഞ്ചിനീയറുടെ കാര്യാലയം,

(ഒപ്പ്) ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, എക്സിക്യൂട്ടീവ് കാസർഗോഡ്-671 121. എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 29 October 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-10-29.pdf_2013_43_Part_3_Marine/. Archive identifier in.gazette.kerala_new.2013-10-29.pdf_2013_43_Part_3_Marine.