Servants of Knowledge
Kerala Gazette · Government of Kerala

Tender Notices—Re-Tender Notice

Published 29 October 2013

Department
Public Works Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-10-29.pdf_2013_43_Part_3_PWD
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

29th October 2013 2013 ഒക്ടോബർ 29

THIRUVANANTHAPURAM, TUESDAY

No.

Vol. II

തിരുവനന്തപുരം, ചൊവ്വ വാല്യം 2

}

43

നമ്പർ } 7th Karthika 1935 1935 കാർത്തികം 7

PART III

Public Works Department

ദർഘാസ് പരസ്യം

[നമ്പർ 15/ഇഇ/2013-14]

നമ്പർ ഡി. ബി.(ജന)2388/88. 2013 സെപ്റ്റംബർ 30.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, നിരത്തുവിഭാഗം, ആലപ്പുഴ താഴെ പറയുന്ന പ്രവൃത്തികൾക്ക് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` (1)

(2)

(3) വെള്ളപ്പൊക്കക്കെടുതി— അറ്റകുറ്റപ്പണികൾ 2013-14

45,000 1 376/ഇഇ/2013-14—അമ്പലപ്പുഴ-തിരുവല്ല റോഡ് കി. മീ. 13/000 മുതൽ 13/500 വരെ താഴ്ന്ന ഭാഗങ്ങൾ ഉയർത്തലും 40 മി.മീ. ബി.എം. ചെയ്യുന്ന ജോലിയും— ` 18 ലക്ഷം

2 377/ഇഇ/2013-14—എടത്വാ-പുതുക്കരി- മാമ്പുഴക്കരി റോഡ് 4/500 മുതൽ 5/500 വരെ 20 മി.മീ. ചിപ്പിംഗ് കാർപെറ്റും സംരക്ഷണ ജോലി—` 25 ലക്ഷം 50,000 (1) (2)

(3)

45,000 3 378/ഇഇ/2013-14—അമ്പലപ്പുഴ-തിരുവല്ല റോഡ് 13/500 മുതൽ 14/000 വരെ 40 എം.എം. ബി.എം. ചെയ്യുന്ന ജോലി— ` 18 ലക്ഷം

45,000 4 379/ഇഇ/2013-14—അമ്പലപ്പുഴ-തിരുവല്ല റോഡ് 16/800 മുതൽ 17/300 വരെ 40 എം.എം. ബി.എം. ചെയ്യുന്ന ജോലി (ആക്ച്യുവൽ ചെ. 16/800 മുതൽ 17/100 വരെ)—` 18 ലക്ഷം

5 3 8 0 / ഇ ഇ / 2 0 1 3 - 1 4 — പ ള്ള ി ക്ക ൂട്ടുമ്മ- നീലമ്പേരൂർ റോഡ് 0/500 മുതൽ 0/900 വരെ ഉപരിതലം ഉയർത്തലും 20 മി. മീ. ചിപ്പിംഗ് കാർപെറ്റ്—` 25 ലക്ഷം 50,000 6 381/ഇഇ/2013-14—എടത്വാ- പുതുക്കരി- മാമ്പുഴക്കരി റോഡ് കി. മീ. 6/500 മുതൽ 7/450 വരെ ഉപരിതലം ഉയർത്തൽ 20 മി. മീ. ചിപ്പിംഗ് കാർപെറ്റ്, സംരക്ഷണ ജോലികൾ തുടങ്ങിയവ—25 ലക്ഷം 50,000

50,000 7 3 8 2/ ഇ ഇ / 2 0 1 3 - 1 4 — പ ള്ള ി ക്ക ൂട്ടുമ്മ- നീലമ്പേരൂർ റോഡ് കി. മീ. 1/500 മുതൽ 1/750 വരെ ഉയർത്തലും 20 മി. മീ. ചിപ്പിംഗ് കാർപെറ്റ് ജോലികളും— ` 25 ലക്ഷം29th OCT. 2013] PUBLIC WORKS DEPARTMENT 714 (1) (2) (3) (1) (2) (3) 8 3 8 3/ ഇ ഇ / 2 0 1 3 - 1 4 — പ ള്ള ി ക്ക ൂട്ടുമ്മ- നീലമ്പേരൂർ റോഡ് കി. മീ. 8/000 മുതൽ 9/950 വരെ വീതികൂട്ടൽ, ഉപരിതലം ഉ യ ർത്ത ൽ , 2 0 എ ം . എ ം . ച ി പ്പ ി ം ഗ ് ക ാ ർ െ പ റ്റ ് േ ജ ാ ല ി ക ൾ , സ ം രക്ഷ ണ ജോലികൾ തുടങ്ങിയവ—` 25 ലക്ഷം 50,000

37,500 9 384/ഇഇ/2013-14—എസ്. എ. കോളേജ്, ചക്കുളം റോഡ് കി. മീ. 2/000 മുതൽ 2/400 വരെ ഉപരിതലം ഉയർത്തലും 20 മി. മീ. ചിപ്പിംഗ് കാർപെറ്റ് ജോലികളും— ` 15 ലക്ഷം

50,000 10 3 85/ഇഇ/2013-14—മുളക്കാംതുരുത്തി- നാരകത്തറ കൃഷ്ണപുരം റോഡ് 1/400 മുതൽ 2/150 വരെ വീതികൂട്ടൽ, ഉപരിതലം ഉ യ ർത്ത ൽ , 2 0 മി. മീ. ച ി പ്പ ി ം ഗ ് കാർപെറ്റ് തുടങ്ങിയവ— ` 25 ലക്ഷം

50,000 11 386/ഇഇ/2013-14—അമ്പലപ്പുഴ-തിരുവല്ല റോഡ് കി. മീ. 14/400 മുതൽ 14/800 വരെ 40 എം. എം. ബി. എം. ചെയ്യുന്ന ജോലി— ` 20 ലക്ഷം

12 387/ഇഇ/2013-14—നെടുമുടി-കരുവാറ്റ റോഡ് കി. മീ. 2/240 മുതൽ 2/750 വരെ പുനരുദ്ധാരണം—` 25 ലക്ഷം 50,000 13 388/ഇഇ/2013-14—നെടുമുടി-കരുവാറ്റ റോഡ് കി. മീ. 2/750 മുതൽ 3/250 വരെ പുനരുദ്ധാരണം—` 25 ലക്ഷം 50,000

37,500 14 389/ഇഇ/2013-14—നെടുമുടി-കരുവാറ്റ റോഡ് കി. മീ. 4/375 മുതൽ ബ്രാഞ്ച് റോഡ് പൂപ്പള്ളി മുട്ടുവരെ പുനരുദ്ധാരണം— ` 15 ലക്ഷം

15 390/ഇഇ/2013-14—നെടുമുടി-കരുവാറ്റ റോഡ് കി. മീ. 3/250 മുതൽ 3/500 വരെ പുനരുദ്ധാരണം—` 25 ലക്ഷം 50,000 16 391/ഇഇ/2013-14—എ. സി. റോഡ് , നെടുമുടി പാലം വെസ്റ്റ് ഡീവിയേഷൻ റോഡ് പുനരുദ്ധാരണം—` 25 ലക്ഷം 50,000 17 392/ഇഇ/2013-14—കൃഷ്ണപുരം-കാവാലം റോഡ്-കാവാലം ജംഗ്ഷൻ മുതൽ ലിസ്യു വരെ വീതികൂട്ടൽ—` 25 ലക്ഷം 50,000 18 393/ഇഇ/2013-14—നെടുമുടി-കരുവാറ്റ റോഡ് പഞ്ചായത്ത് ഓഫീസിന്റെ ഭാഗം റോഡ് പുനരുദ്ധാരണം—` 25 ലക്ഷം 50,000

50,000 19 394/ഇഇ/2013-14—എടത്വാ-വീയപുരം റോഡ് 1/000 മുതൽ 2/100 വരെ 20 എം. എം. ചിപ്പിംഗ് കാർപെറ്റ് ജോലികൾ— ` 20 ലക്ഷം

20 395/ഇഇ/2013-14—കോഴിമുക്ക്-ചമ്പക്കുളം റോഡ് കി. മീ. 0/500 മുതൽ 1/000 വരെ പുനരുദ്ധാരണം—` 14.25 ലക്ഷം 35,650 വെള്ളപ്പൊക്കക്കെടുതി—ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം 2013-14 21 396/ഇഇ/2013-14—ഹരിപ്പാട് മണ്ഡലം—

37,500 മഞ്ചുലേത്ത്-വട്ടത്തറ റോഡ് — ` 15 ലക്ഷം

22 397/ഇഇ/2013-14—ടി തിയേറ്റർ മുക്ക്-

ആലക്കോട് റോഡ് —` 15 ലക്ഷം 37,500 23 398/ഇഇ/2013-14—ടി മുറിയാംമുട്ട്-

മണലിൽ റോഡ്—` 15 ലക്ഷം 37,500 24 399/ഇഇ/2013-14— ടി എൻ. എച്ച്.

തോപ്പിൽ ജംഗ്ഷൻ—` 15 ലക്ഷം 37,500 25 400/ഇഇ/2013-14—ടി എൻ. എച്ച്. 47- കെ. സി. റ്റി. ജംഗ്ഷൻ-ബ്ലാഹയിൽ ജംഗ്ഷൻ റോഡ്—` 15 ലക്ഷം 37,500 26 401/ഇഇ/2013-14—ടി എസ്. ആന്റ ് എസ്.

37,500 ജംഗ്ഷൻ എഴിക്കകത്ത് റോഡ്— ` 15 ലക്ഷം

37,500 27 402/ഇഇ/2013-14—ടി അരിയകുളങ്ങര- ഹരിപ്പാട് റെയിൽവേ സ്റ്റേഷൻ റോഡ്— ` 15 ലക്ഷം

28 403/ഇഇ/2013-14—ടി മു≠പ്പള്ളി-കാരാത്തറ

37,500 റോഡ്—` 15 ലക്ഷം

37,500 29 404/ഇഇ/2013-14—ടി വേലായുധൻ വാച്ച് കട ടി. കെ. എം. എം. കോളേജ് റോഡ്— ` 15 ലക്ഷം

37,500 30 4 0 5 / ഇ ഇ / 2 0 1 3 - 1 4 — ട ി തെക്കേനട- മാർക്കറ്റിംഗ് സൊസൈറ്റി റോഡ്— ` 15 ലക്ഷം

31 406/ഇഇ/2013-14—കിഴക്കേ ചേന്നംകരി- കനകമംഗലം കലുങ്ക്-പട്ടികജാതി കോളനി ശാതം റോഡ്—` 15 ലക്ഷം 37,500 32 407/ഇഇ/2013-14—പത്തുപറയ്ക്കൽമുക്ക്

മുക്ക്-റെയിൽവേ റോഡ്—` 22 ലക്ഷം 50,000 33 408/ഇഇ/2013-14—കന്നാലിമുക്ക്-πവിലയിൽ

കാരിക്കുളങ്ങര റോഡ്—` 20 ലക്ഷം 50,000

25,000 34 409/ഇഇ/2013-14—അമ്പലപ്പുഴ മfiലം കൂടത്തിങ്കൽ-കൂരിക്കപ്പറമ്പ് റോഡ്— ` 10 ലക്ഷം

35 410/ഇഇ/2013-14— ടി പള്ളിവെളി-

ഇ.എം.എസ്. റോഡ്—` 10 ലക്ഷം 25,000 36 411/ഇഇ/2013-14—ടി അട്ടക്കരിപ്പറമ്പ്- ആശാരിശ്ശേരി റോഡ് ഡ്രെയിനേജ് സൗകര്യങ്ങളും മെറ്റലിംഗും—` 10 ലക്ഷം 25,000 37 412/ഇഇ/2013-14—ടി പോഞ്ഞിക്കര ക്ഷേത്രം

25,000 റോഡ്—` 10 ലക്ഷം

20,000 38 413/ഇഇ/2013-14—ടി പായകുളങ്ങര ചീനത്തപറമ്പ് ട്രാസ്ഫോർമർ റോഡ്— ` 8 ലക്ഷം29th OCT. 2013] PUBLIC WORKS DEPARTMENT 715 (1) (2) (3) 39 414/ഇഇ/2013-14—അമ്പലപ്പുഴ മണ്ഡലം കളർകോട് ക്ഷേത്രം കൃഷ്ണപിള്ള ജംഗ്ഷൻ റോഡമ്പലപ്പുഴ—` 10 ലക്ഷം 25,000 40 415/ഇഇ/2013-14—ടി അംഗനവാടി

പട്ടത്തുവെളി റോഡ്—` 10 ലക്ഷം 25,000 41 416/ഇഇ/2013-14—വേലൻ ചിറ-ഗുരു

കലഞ്ചാൻ കാവ് റോഡ്—` 10 ലക്ഷം 25,000 42 417/ഇഇ/2013-14—മാന്നാമുറി-ചുളൂർ റോഡ്

കലുങ്ക് നിർമ്മാണം—` 10 ലക്ഷം 25,000

25,000 43 418/ഇഇ/2013-14—എൻ. എച്ച്. പടിഞ്ഞാറോട്ട് റോഡ് (ആസ്പിൻ വാൾ കമ്പനി വടക്ക്)— ` 10 ലക്ഷം

25,000 44 419/ഇഇ/2013-14—പറപ്പള്ളി-ര≠് തെങ്ങ് എെ.എച്ച്.ഡി.പി. കോളനി റോഡ്— ` 10 ലക്ഷം

45 420/ഇഇ/2013-14—നരിയാന-നടുവത്തേഴത്ത്

റോഡ് —` 10 ലക്ഷം 25,000 46 421/ഇഇ/2013-14—കുഞ്ഞൻപിള്ള തെക്കേ

വിലാസ് റോഡ്—` 10 ലക്ഷം 25,000 വില്ലേജ് റോഡുകളുടെ പുനരുദ്ധാരണം 2013-14 47 422/ഇഇ/2013-14—മുതുകുളം പഞ്ചായത്തിലെ കൽപക ജംഗ്ഷൻ-വലിയകാവ് റോഡ് െ ച . 0 / 0 0 0 മ ു ത ൽ 0 / 6 5 0 വരെ പുനരുദ്ധാരണം—` 25 ലക്ഷം 50,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 3, 4 ഇവയ്ക്ക് ` 2,835, ക്രമനമ്പർ 2, 5, 6, 7, 8, 12, 13, 15, 16, 17, 18, 47 ഇവയ്ക്ക് ` 3,990, ക്രമനമ്പർ 9, 14, 21 മുതൽ 31 വരെ ഇവയ്ക്ക് ` 2,415, ക്രമനമ്പർ 10, 11, 19, 33 ഇവയ്ക്ക് ` 3,150, ക്രമനമ്പർ 20-ന് ` 2,310, ക്രമനമ്പർ 32-ന് ` 3,465, ക്രമനമ്പർ 34 മുതൽ 46 വരെ ` 1,575.

ദർഘാസ് പ്രമാണം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—29-10-2013, 4 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

30-10-2013, 11.30 മണി.

പ്രവൃത്തി തീർക്കേ≠ കാലാവധി—3 മാസം.

3. കോൺട്രാക്ട് ലൈസൻസിന്റെ (വാലിഡിറ്റി തെളിയിക്കുന്ന പേജ് ഉൾപ്പെടെ) ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ പകർപ്പ്.

4. ടെ≠ർ ഫോമിന്റെ വില (ടെ≠ർ ഫോം പ്രകാരം) എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് റോഡ്സ് ഡിവിഷൻ, ആലപ്പുഴ എന്ന പേരിൽ ആലപ്പുഴ എസ്.ബി.എെ. സിവിൽ സ്റ്റേഷൻ ബ്രാഞ്ചിൽ മാറാവുന്ന ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്.

5. ` 100 വിലയുള്ള മുദ്രപ്പത്രത്തിൽ നി›ിത മാതൃകയിലുള്ള പ്രിലിമിനറി എഗ്രിമെന്റ ്.

6. ടെ≠റിന് ആവശ്യമായ നിരതദ്രവ്യം, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/ട്രഷറി സേവിംഗ്സ് സർട്ടിഫിക്കറ്റ്/ കിസാൻ വികാസ് പത്ര/എക്സിക്യൂട്ടീവ് എഞ്ചിനീയർ പി. ഡബ്ല്യൂ.ഡി. റോഡ്സ് ഡിവിഷൻ, ആലപ്പുഴയുടെ പേരിൽ മാറാവുന്നത്.

7. ദർഘാസുകൾ സമർപ്പിക്കുന്ന കവറിനു പുറത്ത് ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും വ്യ‡മായി എഴുതേ≠താണ്.

ദർഘാസുകളെ സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിലെ എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ മേൽപ്പടി ആഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, നിരത്തുവിഭാഗം, എക്സിക്യൂട്ടീവ് ആലപ്പുഴ. എഞ്ചിനീയർ.

ദർഘാസ് പരസ്യം

(1)

നമ്പർ ഡി. ബി. റ്റി. എൻ. 1/2013-14 (15).

2013 സെപ്റ്റംബർ 27.

േ ക ര ള ഗ വ ർ ണ്ണ ർ ക്ക ു േ വ ≠ ി എ ക ് സ ി ക ്യ ൂ ട്ട ീ വ ് എഞ്ചീനിയർ, നിരത്തുവിഭാഗം, ഇടുക്കി താഴെ പറയുന്ന പണികൾക്കുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൽ 2013 ഒക്റ്റോബർ മാസം 29-ാം തീയതി വൈകിട്ട് 3 മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 മണിക്ക് തുറക്കുന്നതുമാണ്.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും ` (1) (2)

(3) 13-ാം ധനകാര്യ കമ്മീഷൻ 2013-14 സംസ്ഥാന രാജപാതകൾ സംരക്ഷണവും അറ്റകുറ്റപ്പണികളും

ടെ≠ർ ഫോറവും ടെ≠ർ ഷെഡ്യൂളും പൊതുമരാമത്ത് വ ക ു പ്പ ി െ ന്റ ഒ ൗ േ ദ ്യ ാ ഗ ി ക െ വ ബ ് െ െ സ റ്റ ി ൽ ന ി ന്ന ു ം ഡൗൺലോഡ് ചെയ്യാവുന്നതാണ് (www.keralapwd.gov.in). പൂരിപ്പിച്ച ടെ≠റിനോടൊപ്പം താഴെപ്പറയുന്ന രേഖകൾ സഹിതം എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് റോഡ്സ് ഡിവിഷൻ, സിവിൽ സ്റ്റേഷൻ, ആലപ്പുഴ, പിൻ-688 001 എന്ന വിലാസത്തിൽ രജിസ്ട്രേഡ്/സ്പീഡ് പോസ്റ്റ് ഭാരതീയ തപാൽ വകുപ്പ് മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു.

1. ടെ≠ർ ഷെഡ്യൂൾ

2. ടെ≠ർ ഫോം

20,000 1 558/ഇഇ/2013-14—കട്ടപ്പന കുമളി റോഡിൽ കി. മീ. 13/100 മുതൽ 15/300 വരെ 20 മി. മീ. ഘനത്തിൽ ബിറ്റ് ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക— ` 8,00,000

2 559/ഇഇ/2013-14—കട്ടപ്പന കുമളി റോഡിൽ കി. മീ. 14/700-ലും 15/000-ലും കേടായ സ ം രക്ഷണ ഭ ിത്ത ി യ ു ം േ ക ാൺക്രീറ്റ് ഓടയും പുനർ നിർമ്മിക്കുക— ` 11,00,000 27,50029th OCT. 2013] PUBLIC WORKS DEPARTMENT 716 (1) (2) (3) 25,000 3 560/ഇഇ/2013-14—അപ്രോച്ച് റോഡ് മൂപ്പിൽ കടവിൽ വീതി കൂട്ടലും പുനരുദ്ധാരണവും— ` 10,00,000

37,500 4 561/ഇഇ/2013-14—ചീനിക്കുഴി പാറമട റോഡിൽ കി. മീ. 2/000 മുതൽ 2/700 വരെ സംരക്ഷണ ഭിത്തി നിർമ്മിക്കുക— ` 15,00,000

5 562/ഇഇ/2013-14—മൂലമറ്റം പുള്ളിക്കാനം റോഡിൽ കി. മീ. 12/000 മുതൽ 13/000 വരെ ഉപരിതല സംരക്ഷണ പ്രവൃത്തികൾ ചെയ്യുക— ` 18,00,000 45,000 6 5 6 3 / ഇ ഇ / 2 0 1 3 - 1 4 — കട്ടപ്പന നേതാജി ബൈപ്പാസ് റോഡിൽ കി. മീ. 0/000 മുതൽ 0/900 വരെ 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക— ` 8,00,000 20,000 7 5 6 4/ ഇ ഇ / 2 0 1 3 - 1 4 — ഇടുക്കി നാലുമുക്ക് റോഡിൽ കി. മീ. 3/600 മുതൽ 4/500 വരെ വീതി കൂട്ടി 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക— ` 13,00,000 32,500 8 5 6 5/ ഇ ഇ / 2 0 1 3 - 1 4 — ഏലപ്പാറ വാഗമൺ റോഡിൽ കി. മീ. 11/000 മുതൽ 12/000 വരെ ക്യാരേജ്വേ വീതി കൂട്ടി എെറിഷ്ഡ്രയിൻ നിർമ്മാണം— ` 25,00,000 50,000 9 5 6 6/ ഇ ഇ / 2 0 1 3 - 1 4 — ഏലപ്പാറ വാഗമൺ റോഡിൽ കി. മീ. 7/000 മുതൽ 8/000 വരെ അത്യാവശ്യ സംരക്ഷണ പ്രവൃത്തികളും ഡ്രയിനേജ് പ്രവൃത്തികളും— ` 25,00,000 50,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1, 3, 6, 12, 15 ഇവയ്ക്ക് ` 1,575, ക്രമനമ്പർ 2-ന് ` 1,785, ക്രമനമ്പർ 4, 10, 13, 14 ഇവയ്ക്ക് ` 2,415, ക്രമനമ്പർ 5-ന് ` 2,835, ക്രമനമ്പർ 7-ന് ` 2,100, ക്രമനമ്പർ 8, 9 ഇവയ്ക്ക് ` 3,990, ക്രമനമ്പർ 11-ന് ` 1,470.

നിബന്ധനകൾ

1. ടെ≠ർ ഫോറവും ടെ≠ർ ഷെഡ്യൂളും പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ (www.keralapwd.gov.in) നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠ർ ആവശ്യമായ മറ്റ് രേഖകൾ സഹിതം ഈ ആഫീസിൽ സർക്കാർ ഉത്തരവ് (ആർറ്റി.) നമ്പർ 1245/2010 പൊ.മ.വ., തിരുവനന്തപുരം തീയതി 2-8-2010 പ്രകാരം നി›ിത സമയത്തിനു മുമ്പായി സമർപ്പിക്കേ≠തുമാകുന്നു.

2. ടെ≠ർ ഫോമിന്റെ നി›ിത വില എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് സ്റ്റേറ്റ് ബാങ്ക് പൈനാവ് ബ്രാഞ്ചിൽ മാറാവുന്ന വിധം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ ഏതെങ്കിലും ശാഖയിൽനിന്നും ടെ≠റിനോട് അടുത്ത ദിനങ്ങളിൽ എടുത്തിട്ടുള്ള ഡിമാന്റ ് ഡ്രാഫ്റ്റായി ടെ≠റിനോടൊപ്പം ഹാജരാക്കേ≠താണ്. അല്ലാത്തവ നിരസിക്കുന്നതാണ്. ടെ≠ർ ഫോമിന്റെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല. ടെ≠റുകളും ഡ്രാഫ്റ്റും രജിസ്റ്റേർഡ് പോസ്റ്റ് അല്ലെങ്കിൽ സ്പീഡ് പോസ്റ്റ് വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ.

3. പ്രവൃത്തികൾ തീർക്കേ≠ കാലാവധി 31-1-2014 വരെ ആകുന്നു.

4. കരാറുകാർക്ക് വേ≠ യോഗ്യത എ, ബി, സി രജിസ്ട്രേഷൻ ആകുന്നു.

പ്രധാന ജില്ലാ റോഡുകൾ സംരക്ഷണവും

അറ്റകുറ്റപ്പണികളും

10 567/ഇഇ/2013-14—വഴിത്തല പാറക്കടവ് റോഡിൽ കി. മീ. 2/000 മുതൽ 3/000 വരെ 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക— ` 15,00,000 37,500

17,500 11 568 / ഇ ഇ / 2 0 1 3 - 1 4—പുല്ലാപ്പിള്ളിക≠ം വെള്ളിയാനികാട് ടെമ്പിൾ റോഡിൽ 20 മി. മീ. ഘനത്തിൽ ബിറ്റ് ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക— ` 7,00,000

12 569/ഇഇ/2013-14—വാളർഡി ചെങ്കര റോഡിൽ കി. മീ. 0/000 മുതൽ 4/000 വരെ ടാർ ഉപയോഗിച്ചുള്ള അത്യാവശ്യ അറ്റകുറ്റ പണികൾ ചെയ്യുക— ` 10,00,000 25,000

37,500 13 570/ഇഇ/2013-14—മൂന്നാർ ലക്ഷ്മി മാങ്കുളം റോഡിൽ കി. മീ. 3/500-ൽ കേടായ കലുങ്ക്, സംരക്ഷണഭിത്തി എന്നിവ നിർമ്മിക്കുക— ` 15,00,000

14 571/ഇഇ/2013-14—കാന്തല്ലൂർ മറയൂർ റോഡിൽ കി. മീ. 8/000 മുതൽ 8/200 വരെ കേടായ ര≠് കട്ട് സ്റ്റോൺ കലുങ്കിൽ ഉചിതമായ ഓട നിർമ്മാണം— ` 15,00,000 37,500 15 572/ഇഇ/2013-14—കാന്തല്ലൂർ മറയൂർ റോഡിൽ കി. മീ. 1/00 മുതൽ 1/100 വരെ കേടായ കട്ട് സ്റ്റോൺ കലുങ്കിൽ ഉചിതമായ ഓട നിർമ്മാണം— ` 10,00,000 25,000 5. കോൺട്രാക്ടേഴ്സ് രജിസ്ട്രേഷന്റെ പകർപ്പ് ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്.

6. ദർഘാസിനൊപ്പം സമർപ്പിക്കുന്ന പ്രാഥമിക ഉടമ്പടി ആവശ്യമായ മുദ്രപത്രത്തിൽ മുഴുവൻ പൂരിപ്പിച്ച് സമർപ്പിക്കേ≠താണ്. അല്ലാത്തപക്ഷം ടി ദർഘാസ് നിരസിക്കുന്നതാണ്.

7. ഓരോ ദർഘാസുകളും പ്രത്യേകം കവറുകളിൽ ആയതിന്റെ ദർഘാസ് നമ്പർ കവറിനുപുറത്ത് വ്യ‡മായി രേഖപ്പെടുത്തി സമർപ്പിക്കേ≠താണ്. അല്ലാത്തവ നിരസിക്കുന്നതാണ്.

8. ജി.ഒ. (എംഎസ്.) 135/97/കോ-ഓപ്പറേറ്റീവ് തീയതി 13-11-1997 പ്രകാരം ലേബർ കോൺട്രാക്ട് സൊസൈറ്റികൾക്ക് അനുവദിച്ചിട്ടുള്ള ഇളവുകൾ ജി.ഒ. (ആർറ്റി.) 1001/13/പൊ.മ.വ. തീയതി 17-7-2013 പ്രകാരം 13-ാം ധനകാര്യ കമ്മീഷൻ പ്രവർത്തികൾക്ക് ബാധകമല്ല എന്നറിയിച്ചുകൊള്ളുന്നു.

9. ക്വാട്ട് ചെയ്യുന്ന നിരക്ക് ര≠് ദശാംശസ്ഥാനം വരെയേ പരിഗണിക്കുകയുള്ളു.

ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഈ ആഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

29th OCT. 2013] PUBLIC WORKS DEPARTMENT 717 (2) (1) (2) (3) നമ്പർ ഡി. ബി. റ്റി. എൻ. 1/2013-14 (16).

2013 സെപ്റ്റംബർ 28.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചീനിയർ, നിരത്തുവിഭാഗം, ഇടുക്കി താഴെ പറയുന്ന പണികൾക്കുള്ള ദർഘാസ് 2013 ഒക്ടോബർ മാസം 30-ാം തീയതി വൈകിട്ട് 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 മണിക്ക് തുറക്കുന്നതുമാണ്.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും ` (1) (2)

(3) 12 584/ഇഇ/2013-14—ഏലപ്പാറ വാഗമൺ റോഡിൽ കി. മീ. 8/000 മുതൽ 9/000 വരെ അത്യാവശ്യ സംരക്ഷണ പ്രവൃത്തികളും ഡ്രയിനേജ് പ്രവൃത്തികളും— ` 25,00,000 50,000 13 585/ഇഇ/2013-14—പീരുമേട് ദേവികുളം റോഡിൽ കി. മീ. 14/000 മുതൽ 15/000 വരെ കലുങ്ക് ദീർഘിപ്പിക്കലും ഇടുങ്ങിയ വളവ് വീതികൂട്ടലും— ` 25,00,000 50,000

50,000 വെള്ളപ്പൊക്ക കെടുതികൾ 2013-14

1 573/ഇഇ/2013-14—കമ്പിളിക≠ം ചിന്നാർ റോഡിൽ കി. മീ. 3/600-ൽ സംരക്ഷണ ഭിത്തി നിർമ്മിക്കുക— ` 12,00,000 30,000 2 574/ഇഇ/2013-14—ചേലച്ചുവട് വണ്ണപ്പുറം റോഡിൽ കി. മീ. 10/500-ൽ ഡ്രെയിനേജ് സൗകര്യം ഒരുക്കുക— ` 8,00,000 20,000 3 575/ഇഇ/2013-14—കാരിക്കോട് വെള്ളിയാമറ്റം റോഡിൽ കി. മീ. 5/000 മുതൽ 10/000 വരെ 20 മി. മീ. ഘനത്തിൽ ബിറ്റ് ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക—` 10,00,000 25,000 4 576/ഇഇ/2013-14—വഴിത്തല പാറക്കടവ് റോഡിൽ കി. മീ. 2/000 മുതൽ 3/000 വരെ ട ാ ർ ഉ പ േ യ ാ ഗ ി ച്ച ു ള്ള അ ത ്യ ാ വ ശ ്യ അറ്റകുറ്റപ്പണികൾ ചെയ്യുക— ` 25,00,000 50,000 5 577/ഇഇ/2013-14—തൂക്കുപാലം കമ്പമേട്ട് റോഡിൽ കി. മീ. 9/500 മുതൽ 10/000 വരെ വീതി കൂട്ടി 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക— ` 20,00,000 50,000 6 5 78/ഇഇ/2013-14—തൂക്കുപാലം കമ്പമേട്ട് റോഡിൽ കി. മീ. 10/000 മുതൽ 10/750 വരെ വ ീ ത ി ക ൂ ട്ട ി 2 0 മ ി . മ ീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക— ` 20,00,000 50,000

20,000 7 5 79/ ഇ ഇ / 2 0 1 3 - 1 4 — കാന്തല്ലൂർ മറയൂർ റോഡിൽ കി. മീ. 0/000 മുതൽ 11/750 വരെ ടാർ ഉപയോഗിച്ചുള്ള അത്യാവശ്യ അറ്റകുറ്റ പണികളും ബിറ്റ് ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക— ` 8,00,000

8 580/ഇഇ/2013-14—മുരിക്കിൻതൊട്ടി വട്ടപ്പാറ മേലെ ചിന്നാർ റോഡിൽ കി. മീ. 7/310-ൽ ത ക ർ ന്ന ഭ ാ ഗ ത്ത ് സ ം ര ക്ഷ ണ ഭ ിത്തി നിർമ്മിക്കുക— ` 8,00,000 20,000 9 581/ഇഇ/2013-14—കമ്പിളിക≠ം ചിന്നാർ റോഡിൽ കി. മീ. 4/000-ൽ എെറിഷ്ഡ്രയിൻ നിർമ്മാണം— ` 15,00,000 37,500 10 582/ഇഇ/2013-14—കമ്പിളിക≠ം തിങ്കൾകാട് റോഡിൽ കി. മീ. 0/800-ൽ എെറിഷ്ഡ്രയിൻ നിർമ്മാണം— ` 7,00,000 17,500 11 583/ ഇ ഇ / 2 0 1 3 - 1 4—ഏലപ്പാറ വാഗമൺ റോഡിൽ കി. മീ. 9/000 മുതൽ 10/000 വരെ ക്യാരേജ്വേ വീതികൂട്ടി എെറിഷ്ഡ്രയിൻ നിർമ്മാണം— ` 25,00,000 50,000 14 586/ഇഇ/2013-14—കുമളി ആലടി റോഡിൽ കി. മീ. 3/300 മുതൽ 4/400 വരെ 20 മി.മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക— ` 20,00,000

50,000 15 587/ഇഇ/2013-14—കുമളി ആലടി റോഡിൽ കി. മീ. 4/400 മുതൽ 5/500 വരെ 20 മി.മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക— ` 20,00,000

16 588/ഇഇ/2013-14—ഏലപ്പാറ വാഗമൺ റോഡിൽ

50,000 കി. മീ. 6/000 മുതൽ 7/000 വരെ 20 മി.മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക— ` 20,00,000

17 589/ഇഇ/2013-14—ഏലപ്പാറ വാഗമൺ റോഡിൽ കി. മീ. 5/000 മുതൽ 6/000 വരെ അത്യാവശ്യ സംരക്ഷണ പ്രവൃത്തികളും ഡ്രെയിനേജ് പ്രവൃത്തികളും— ` 20,00,000 50,000 18 590/ഇഇ/2013-14—ആനവിലാസം മേരികുളം റോഡിൽ കി. മീ. 1/000 മുതൽ 5/000 വരെയും കി. മീ. 6/000 മുതൽ 7/000 വരെയും ടാർ ഉപയോഗിച്ചുള്ള അത്യാവശ്യ അറ്റകുറ്റ പണികളും 20 മി. മീ. ഘനത്തിൽ ബിറ്റ് ചിപ്പിംഗ് കാർപ്പറ്റും ചെയ്യുക— ` 12,00,000 30,000 19 591/ഇഇ/2013-14 — ചെറുവള്ളിക്കുളം കണയങ്കവയൽ റോഡിൽ കി. മീ. 1/000-ലും 2/000-ലും ഇടയിൽ ര≠് കലുങ്കുകളുടെ നിർമ്മാണം— ` 20,00,000 50,000 ദർഘാസ് ഫാറത്തിന്റെ വില—ക്രമനമ്പർ 1, 18 ഇവയ്ക്ക് ` 1,890, ക്രമനമ്പർ 2, 3, 7, 8 ഇവയ്ക്ക് ` 1,575, ക്രമനമ്പർ 4, 11, 12, 13, 16 ഇവയ്ക്ക് ` 3,990, ക്രമനമ്പർ 5, 6, 14, 15, 17, 19 ഇവയ്ക്ക് ` 3,150, ക്രമനമ്പർ 9-ന് ` 2,415, ക്രമനമ്പർ 10-ന്് ` 1,470.

നിബന്ധനകൾ

1. ടെ≠ർ ഫാറവും ഷെഡ്യൂളും പൊതുമരാമത്ത് വ ക ു പ്പ ി െ ന്റ െ വ ബ ് െ െ സ റ്റ ി ൽ ന ി ന്ന ു ം (www.keralapwd.gov.in) ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠ർ ആവശ്യമായ മറ്റ് രേഖകൾ സഹിതം ഈ ആഫീസിൽ സർക്കാർ ഉത്തരവ് (ആർറ്റി.) നമ്പർ 1245/2010 പൊ.മ.വ., തിരുവനന്തപുരം, തീയതി 2-8-2010 പ്രകാരം നി›ിത സമയത്തിനുമുമ്പായി സമർപ്പിക്കേ≠താകുന്നു.

2. ടെ≠ർ ഫോമിന്റെ നി›ിത വില എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് സ്റ്റേറ്റ് ബാങ്ക് പൈനാവ് ബ്രാഞ്ചിൽ മാറാവുന്നവിധം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ ഏതെങ്കിലും ശാഖയിൽനിന്നും ടെ≠റിനോട്29th OCT. 2013] PUBLIC WORKS DEPARTMENT 718 (1) (2) (3) അടുത്ത ദിനങ്ങളിൽ എടുത്തിട്ടുള്ള ഡിമാന്റ ് ഡ്രാഫ്റ്റായി ടെ≠റിനോടൊപ്പം ഹാജരാക്കേ≠താണ്. അല്ലാത്തവ നിരസിക്കുന്നതാണ്. ടെ≠ർ ഫോമിന്റെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല. ടെ≠റുകളും ഡ്രാഫ്റ്റും രജിസ്റ്റേർഡ് പോസ്റ്റ് അല്ലെങ്കിൽ സ്പീഡ് പോസ്റ്റുവഴി മാത്രമേ സ്വീകരിക്കുകയുള്ളൂ.

3. പ്രവൃത്തികൾ തീർക്കേ≠ കാലാവധി 3 മാസമാകുന്നു.

4. കരാറുകാർക്ക് വേ≠ യോഗ്യത എ, ബി, സി, 2 593/ഇഇ/2013-14—മൂന്നാർ ലക്ഷ്മി മാങ്കുളം റോഡിൽ കി. മീ. 6/500-ൽ കേടായ കലുങ്ക്, സംരക്ഷണ ഭിത്തി എന്നിവ നിർമ്മിക്കുക— ` 20,00,000 50,000 3 594/ഇഇ/2013-14—ദേവികുളം ടൗൺ റോഡിൽ തകർന്ന ഭാഗത്ത് കലുങ്ക് ദീർഘിപ്പിക്കൽ (ഇറച്ചിപ്പാറ)— ` 18,00,000 45,000 പുതുക്കൽ ടാർ വേലകൾ 2013-14 രജിസ്ട്രേഷൻ ആകുന്നു.

5. കോൺട്രാക്ടേഴ്സ് രജിസ്ട്രേഷന്റെ പകർപ്പ് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.

6. ദർഘാസിനോടൊപ്പം സമർപ്പിക്കുന്ന പ്രാഥമിക ഉടമ്പടി ആവശ്യമായ മുദ്രപത്രത്തിൽ മുഴുവൻ പൂരിപ്പിച്ച് സമർപ്പിക്കേ≠താണ്. അല്ലാത്തപക്ഷം ടി ദർഘാസ് നിരസിക്കുന്നതാണ്.

7. ഓരോ ദർഘാസുകളും പ്രത്യേകം കവറുകളിൽ ആയതിന്റെ ദർഘാസ് നമ്പർ കവറിനുപുറത്ത് വ്യ‡മായി രേഖപ്പെടുത്തി സമർപ്പിക്കേ≠താണ്. അല്ലാത്തവ നിരസിക്കുന്നതാണ്.

4 595/ഇഇ/2013-14—ഇടുക്കി നാലുമുക്ക് റോഡിൽ കി.മീ. 9/000 മുതൽ 11/000 വരെ 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക— ` 20,00,000 50,000

20,000 5 596/ഇഇ/2013-14—ചെറുതോണി മണിയാറൻകുടി റോഡിൽ കി. മീ. 2/000 മുതൽ 2/500 വരെ ടി— ` 8,00,000

45,000 6 597/ഇഇ/2013-14—ഇടുക്കി നേര്യമംഗലം റോഡിൽ കി. മീ. 44/000 മുതൽ 45/000 വരെ ടി— ` 18,00,000

പ്രത്യേക അറ്റകുറ്റപ്പണികൾ 2013-14

8. ജി.ഒ. (എംഎസ്.) 135/97/കോ-ഓപ്പറേറ്റീവ്, തീയതി 13-11-1997 പ്രകാരം ലേബർ കോൺട്രാക്ട് സൊസൈറ്റികൾക്ക് അനുവദിച്ചിട്ടുള്ള ഇളവുകൾ ജി.ഒ. (ആർറ്റി.) 1001/13/പൊ.മ.വ., തീയതി 17-7-2013 പ്രകാരം 13-ാം ധനകാര്യ കമ്മീഷൻ പ്രവർത്തികൾക്ക് ബാധകമല്ല എന്നറിയിച്ചുകൊള്ളുന്നു.

9. ക്വാട്ട് ചെയ്യുന്ന നിരക്ക് ര≠് ദശാംശസ്ഥാനം വരേയെ പരിഗണിക്കുകയുള്ളു.

ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഈ ആഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

(3)

നമ്പർ ഡി. ബി. റ്റി. എൻ. 1/2013-14 (17).

2013 സെപ്റ്റംബർ 30.

40,000 7 598/ഇഇ/2013-14—മുരുക്കാശ്ശേരി മേലെ ചിന്നാർ റോഡിൽ കി. മീ. 11/500-ലും 1 2 / 5 0 0 - ല ു ം ക ല ു ങ്ക ് ന ി ർ മ്മാണം— ` 16,00,000

8 599/ഇഇ/2013-14—ഏലപ്പാറ വാഗമൺ റോഡിൽ കി. മീ. 5/000 മുതൽ 6/000 വരെ ക്യാരേജ്വേ വീതികൂട്ടി എെറിഷ്ഡ്രയിൻ നിർമ്മാണം— ` 24,00,000 50,000 9 6 0 0 / ഇ ഇ / 2 0 1 3 - 1 4 — ചെറുവള്ളിക്കുളം കണയങ്കവയൽ റോഡിൽ കി. മീ. 0/000-നും 1/000-നും ഇടയിൽ ര≠ു കലുങ്കുകളുടെ നിർമ്മാണം— ` 24,00,000 50,000 10 601/ഇഇ/2013-14—തൂക്കുപാലം കമ്പമേട് റോഡിൽ കി. മീ. 8/800 മുതൽ 9/500 വരെ വീതികൂട്ടി 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക— ` 25,00,000 50,000 11 602/ഇഇ/2013-14—തൊടുപുഴ പുളിയൻമല

50,000 റോഡിൽ മുട്ടം ടൗൺ പുനരുദ്ധാരണം— ` 22,50,000

സാധാരണ അറ്റകുറ്റപ്പണികൾ 2013-14

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചീനിയർ, നിരത്തുവിഭാഗം, ഇടുക്കി താഴെ പറയുന്ന പണികൾക്കുള്ള ദർഘാസ് 2013 ഒക്ടോബർ മാസം 31-ാം തീയതി വൈകിട്ട് 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 മണിക്ക് തുറക്കുന്നതുമാണ്.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും ` (1) (2)

(3)

25,000 12 6 0 3 / ഇ ഇ / 2 0 1 3 - 1 4 — പ ുതുപെരിയാരം പൂതകാവ് റോഡിൽ ടാർ ഉപയോഗിച്ചുള്ള അത്യാവശ്യ അറ്റകുറ്റപ്പണികൾ ചെയ്യുക— ` 10,00,000

13 604/ഇഇ/2013-14—കാരിക്കോട് ജംഗ്ഷൻ പുനരുദ്ധാരണം— ` 12,00,000 30,000 വെള്ളപ്പൊക്കക്കെടുതികൾ 2013-14

1 592/ഇഇ/2013-14—പവ്വർഹൗസ്-കുഞ്ചിത്തണ്ണി റോഡിൽ കി. മീ. 2/000 മുതൽ 3/000 വരെ 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക— ` 22,00,000 50,000

15,000 14 605/ഇഇ/2013-14—പുനല്ലൂർ മൂവാറ്റുപുഴ റോഡിൽ കി. മീ. 126/600 മുതൽ 131/200 വരെ ടാർ ഉപയോഗിച്ചുള്ള അത്യാവശ്യ അറ്റകുറ്റപ്പണികളും 20 മി. മീ. ഘനത്തിൽ ബിറ്റ് ചിപ്പിംഗ് കാർപ്പറ്റും ചെയ്യുക— ` 6,00,00029th OCT. 2013] PUBLIC WORKS DEPARTMENT 719 (4) ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 3,465, ക്രമനമ്പർ 2, 4 ഇവയ്ക്ക് ` 3,150, ക്രമനമ്പർ 3, 6 ഇവയ്ക്ക് ` 2,835, ക്രമനമ്പർ 5, 12 ഇവയ്ക്ക് ` 1,575, ക്രമനമ്പർ 7-ന് ` 2,520, ക്രമനമ്പർ 8, 9 ഇവയ്ക്ക് ` 3,780, ക്രമനമ്പർ 10-ന് ` 3,990, ക്രമനമ്പർ 11-ന് ` 3,570, ക്രമനമ്പർ 13-ന് ` 1,890, ക്രമനമ്പർ 14-ന് ` 1,260.

നിബന്ധനകൾ

നമ്പർ ഡി. ബി. റ്റി. എൻ. 1/2013-14 (19).

2013 സെപ്റ്റംബർ 30.

േ ക ര ള ഗ വ ർ ണ്ണ ർ ക്ക ു േ വ ≠ ി എ ക ് സ ി ക ്യ ൂ ട്ട ീ വ ് എഞ്ചീനിയർ, നിരത്തുവിഭാഗം, ഇടുക്കി താഴെപ്പറയുന്ന പണികൾക്കുള്ള ദർഘാസ് 2013 നവംബർ മാസം 1-ാം തീയതി വൈകിട്ട് 3 മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 മണിക്ക് തുറക്കുന്നതുമാണ്.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും ` (1) (2)

(3) വെള്ളപ്പൊക്കക്കെടുതികൾ 2013-14

1. ടെ≠ർ ഫോറവും ഷെഡ്യൂളും പൊതുമരാമത്ത് വ ക ു പ്പ ി െ ന്റ െ വ ബ ് െ െ സ റ്റ ി ൽ ന ി ന്ന ു ം (www.keralapwd.gov.in) ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠ർ ആവശ്യമായ മറ്റ് രേഖകൾ സഹിതം ഈ ആഫീസിൽ സർക്കാർ ഉത്തരവ് (ആർറ്റി.) നമ്പർ 1245/2010 പൊ.മ.വ., തിരുവനന്തപുരം തീയതി 2-8-2010 പ്രകാരം നി›ിത സമയത്തിനുമുമ്പായി സമർപ്പിക്കേ≠തുമാകുന്നു.

2. ടെ≠ർ ഫോമിന്റെ നി›ിത വില എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് സ്റ്റേറ്റ് ബാങ്ക് പൈനാവ് ബ്രാഞ്ചിൽ മാറാവുന്ന വിധം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ ഏതെങ്കിലും ശാഖയിൽ നിന്നും ടെ≠റിനോട് അടുത്ത ദിനങ്ങളിൽ എടുത്തിട്ടുള്ള ഡിമാന്റ ് ഡ്രാഫ്റ്റായി ടെ≠റിനോടൊപ്പം ഹാജരാക്കേ≠താണ്. അല്ലാത്തവ നിരസിക്കുന്നതാണ്. ടെ≠ർ ഫോമിന്റെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല. ടെ≠റുകളും ഡ്രാഫ്റ്റും രജിസ്റ്റേർഡ് പോസ്റ്റ് അല്ലെങ്കിൽ സ്പീഡ് പോസ്റ്റ് വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ.

3. പ്രവൃത്തികൾ തീർക്കേ≠ കാലാവധി 3 മാസം വരെ ആകുന്നു.

37,500 1 607/ഇഇ/2013-14— പീരുമേട് ദേവികുളം റോഡിൽ കി. മീ. 8/000 മുതൽ 11/000 വരെ ക്രേഷ് ബാരിയർ നിർമ്മാണവും മറ്റു ഗതാഗത സുരക്ഷിതത്വപണികളും— ` 15,00,000

37,500 2 608/ഇഇ/2013-14—പീരുമേട് ദേവികുളം റോഡിൽ കി.മീ. 11/000 മുതൽ 14/000 വരെ ക്രേഷ് ബാരിയർ നിർമ്മാണവും മറ്റു ഗതാഗത സുരക്ഷിതത്വപണികളും— ` 15,00,000

3 6 0 9 / ഇ ഇ / 2 0 1 3 - 1 4 — െ ച റുവള്ളിക്കുളം കണയങ്കവയൽ റോഡിൽ കി. മീ. 0/000 മുതൽ 4/000 വരെ ക്രേഷ് ബാരിയർ നിർമ്മാണവും മറ്റു ഗതാഗത സുരക്ഷിതത്വ പണികളും— ` 7,00,000 17,500 പുതുക്കൽ ടാർ വേലകൾ 2013-14

4. കരാറുകാർക്ക് വേ≠ യോഗ്യത എ, ബി, സി രജിസ്ട്രേഷൻ ആകുന്നു.

5. കോൺട്രാക്ടേഴ്സ് രജിസ്ട്രേഷന്റെ പകർപ്പ് ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്.

6. ദർഘാസിനൊപ്പം സമർപ്പിക്കുന്ന പ്രാഥമിക ഉടമ്പടി ആവശ്യമായ മുദ്രപത്രത്തിൽ മുഴുവൻ പൂരിപ്പിച്ച് സമർപ്പിക്കേ≠താണ്. അല്ലാത്തപക്ഷം ടി ദർഘാസ് നിരസിക്കുന്നതാണ്.

7. ഓരോ ദർഘാസുകളും പ്രത്യേകം കവറുകളിൽ ആയതിന്റെ ദർഘാസ് നമ്പർ കവറിനുപുറത്ത് വ്യ‡മായി രേഖപ്പെടുത്തി സമർപ്പിക്കേ≠താണ്. അല്ലാത്തവ നിരസിക്കുന്നതാണ്.

8. ജി.ഒ. (എംഎസ്.) 135/97/കോ-ഓപ്പറേറ്റീവ് തീയതി 13-11-1997 പ്രകാരം ലേബർ കോൺട്രാക്ട് സൊസൈറ്റികൾക്ക് അനുവദിച്ചിട്ടുള്ള ഇളവുകൾ ജി.ഒ. (ആർറ്റി.) 1001/13/പൊ.മ.വ. തീയതി 17-7-2013 പ്രകാരം 13-ാം ധനകാര്യ കമ്മീഷൻ പ്രവർത്തികൾക്ക് ബാധകമല്ല എന്നറിയിച്ചുകൊള്ളുന്നു.

9. ക്വാട്ട് ചെയ്യുന്ന നിരക്ക് ര≠് ദശാംശസ്ഥാനം വരെയേ പരിഗണിക്കുകയുള്ളു.

ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഇ ൗ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

4 610/ഇഇ/2013-14— എലിക്കുളം കൈപ്പിള്ളി റോഡ് പുനരുദ്ധാരണം— ` 15,00,000 37,500

37,500 5 611/ഇഇ/2013-14— നെയ്യശ്ശേരി വീരപ്പള്ളിത്ത≠് നെടുമറ്റം റോഡ് പുനരുദ്ധാരണം— ` 15,00,000

37,500 6 612/ഇഇ/2013-14— വ≠മറ്റം കപ്പതൊട്ടി ചെറുതോട്ടിൻകര റോഡ് പുനരുദ്ധാരണം— ` 15,00,000

7 613/ഇഇ/2013-14— വെള്ളക്കയം മൊട്ടമുടി റോഡ് പുനരുദ്ധാരണം— ` 15,00,000 37,500 8 614/ഇഇ/2013-14— മുട്ടം ഇടപ്പള്ളി കരിയ്ക്കനാം

37,500 പാറ റോഡ് പുനരുദ്ധാരണം— ` 15,00,000

9 615/ഇഇ/2013-14— തൊവരയാർ വള്ളക്കടവ് റോഡ് പുനരുദ്ധാരണം— ` 15,00,000 37,500 10 6 1 6 / ഇ ഇ / 2 0 1 3 - 1 4 — കുടിക്കിക്ക≠ം

37,500 റീത്തുപള്ളിപ്പടി റോഡ് പുനരുദ്ധാരണം— ` 15,00,000

11 617/ഇഇ/2013-14— കൊന്നക്കാമാലി ദൈവംമേട് റോഡ് പുനരുദ്ധാരണം— ` 15,00,000 37,500 12 618/ഇഇ/2013-14— ഇഞ്ചപ്പതാൽ പനംകുട്ടി റോഡ് പുനരുദ്ധാരണം— ` 10,00,000 25,00029th OCT. 2013] PUBLIC WORKS DEPARTMENT 720 (1) (2) (3) 9. ക്വാട്ട് ചെയ്യുന്ന നിരക്ക് ര≠് ദശാംശസ്ഥാനം വരെയേ പരിഗണിക്കുകയുള്ളു. 13 619/ഇഇ/2013-14— മിനിഡാം നാരകക്കാനം റോഡ് പുനരുദ്ധാരണം— ` 15,00,000 37,500

37,500 14 620/ഇഇ/2013-14— തുങ്കുഴിപ്പടി പടവിൽപടി ട്രാൻസ്ഫോർമർപടി റോഡ് പുനരുദ്ധാരണം— ` 15,00,000

15 621/ഇഇ/2013-14— എട്ടാംമൈൽ കൂട്ടക്കല്ല് റോഡ് പുനരുദ്ധാരണം— ` 15,00,000 37,500 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1, 2, 4 മുതൽ 11 വരെയും 13, 14, 15 ഇവയ്ക്കും ` 2,415, ക്രമനമ്പർ 3-ന് ` 1,470, ക്രമനമ്പർ 12-ന് ` 1,575.

നിബന്ധനകൾ

1. ടെ≠ർ ഫോറവും ഷെഡ്യൂളും പൊതുമരാമത്ത് വ ക ു പ്പ ി െ ന്റ െ വ ബ ് െ െ സ റ്റ ി ൽ ന ി ന്ന ു ം (www.keralapwd.gov.in) ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠ർ ആവശ്യമായ മറ്റ് രേഖകൾ സഹിതം ഈ ആഫീസിൽ സർക്കാർ ഉത്തരവ് (ആർറ്റി.) നമ്പർ 1245/2010 പൊ.മ.വ., തിരുവനന്തപുരം തീയതി 2-8-2010 പ്രകാരം നി›ിത സമയത്തിനുമുമ്പായി സമർപ്പിക്കേ≠തുമാകുന്നു.

ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഈ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) നിരത്ത് വിഭാഗം, എക്സിക്യൂട്ടീവ് ഇടുക്കി. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി2.-ടി. എൻ.12/2013-14. 2013 ഒക്ടോബർ 3.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി.ഡബ്ല്യൂ.ഡി. നിരത്തുകൾ വിഭാഗം, പാലക്കാട് ഡിവിഷൻ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് പ്രവർത്തികളുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 3 മണി വരെ സമർപ്പിക്കാവുന്നതും അന്നേ ദിവസം 4 മണിക്ക് അവ തുറക്കുന്നതുമാണ്.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം

അടങ്കൽ തുകയും ` (1)

(2)

(3) മഴക്കാലക്കെടുതി— ഗ്രാമീണ റോഡുകൾ

2. ടെ≠ർ ഫോമിന്റെ നി›ിത വില എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് സ്റ്റേറ്റ് ബാങ്ക് പൈനാവ് ബ്രാഞ്ചിൽ മാറാവുന്നവിധം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ ഏതെങ്കിലും ശാഖയിൽ നിന്നും ടെ≠റിനോട് അടുത്ത ദിനങ്ങളിൽ എടുത്തിട്ടുള്ള ഡിമാന്റ ് ഡ്രാഫ്റ്റായി ടെ≠റിനോടൊപ്പം ഹാജരാക്കേ≠താണ്. അല്ലാത്തവ നിരസിക്കുന്നതാണ്. ടെ≠ർ ഫോമിന്റെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല. ടെ≠റുകളും ഡ്രാഫ്റ്റും രജിസ്റ്റേർഡ് പോസ്റ്റ് അല്ലെങ്കിൽ സ്പീഡ് പോസ്റ്റ് വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ.

3. പ്രവൃത്തികൾ തീർക്കേ≠ കാലാവധി 3 മാസം വരെ ആകുന്നു.

4. കരാറുകാർക്ക് വേ≠ യോഗ്യത എ, ബി, സി രജിസ്ട്രേഷൻ ആകുന്നു.

5. കോൺട്രാക്ടേഴ്സ് രജിസ്ട്രേഷന്റെ പകർപ്പ് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.

6. ദർഘാസിനോടൊപ്പം സമർപ്പിക്കുന്ന പ്രാഥമിക ഉടമ്പടി ആവശ്യമായ മുദ്രപത്രത്തിൽ മുഴുവൻ പൂരിപ്പിച്ച് സമർപ്പിക്കേ≠താണ്. അല്ലാത്തപക്ഷം ടി ദർഘാസ് നിരസിക്കുന്നതാണ്.

7. ഓരോ ദർഘാസുകളും പ്രത്യേകം കവറുകളിൽ ആയതിന്റെ ദർഘാസ് നമ്പർ കവറിനുപുറത്ത് വ്യ‡മായി രേഖപ്പെടുത്തി സമർപ്പിക്കേ≠താണ്. അല്ലാത്തവ നിരസിക്കുന്നതാണ്.

8. ജി.ഒ. (എംഎസ്.) 135/97/കോ-ഓപ്പറേറ്റീവ് തീയതി 13-11-1997 പ്രകാരം ലേബർ കോൺട്രാക്ട് സൊസൈറ്റികൾക്ക് അനുവദിച്ചിട്ടുള്ള ഇളവുകൾ ജി.ഒ. (ആർറ്റി.) 1001/13/പൊ.മ.വ. തീയതി 17-7-2013 പ്രകാരം 13-ാം ധനകാര്യ കമ്മീഷൻ പ്രവർത്തികൾക്ക് ബാധകമല്ല എന്നറിയിച്ചുകൊള്ളുന്നു.

1 175/2013-14—പൈലിപ്പുറം കടവ് റോഡ്—

25,000 ` 10 ലക്ഷം

2 176/2013-14—കൊടുമു≠-തോട്ടുങ്ങൽ

റോഡ്—` 15 ലക്ഷം 37,500 3 177/2013-14—വല്ലപ്പുഴ-പുത്തൻകു≠്

റോഡ്—` 10 ലക്ഷം 25,000 4 178/2013-14—വിളത്തുപ്പടി സ്കൂൾ-

പുരമത്ര റോഡ്—` 20 ലക്ഷം 50,000 5 179/2013-14—ഗ്രീൻപാർക്ക് - മുതുതല

റോഡ്—` 10 ലക്ഷം 25,000 6 180/2013-14—കരിമ്പുഴ-കിഴക്കുമ്പുറം-

കാരാട് റോഡ്—` 15 ലക്ഷം 37,500 7 181/2013-14—അമ്പലപ്പാറ-ചെറുമു≠ശ്ശേരി

റോഡ്—` 15 ലക്ഷം 37,500 8 182/2013-14—പുഞ്ചപ്പാടം-കാഞ്ഞിരംപാറ

റോഡ്—` 10 ലക്ഷം 25,000 9 183/2013-14—മയിലുമ്പുറം സ്കൂൾ

റോഡ്—` 10 ലക്ഷം 25,000 10 184/2013-14—പത്തുകുടി-ആരാധന-

പാറപ്പുറം റോഡ്—` 15 ലക്ഷം 37,500

37,500 11 185/2013-14—കക്കുമ്പടി-ജി.എൽ.പി. സ്കൂൾ—കൊട്ടിയൂർക്കുന്ന് റോഡ്— ` 15 ലക്ഷം29th OCT. 2013] PUBLIC WORKS DEPARTMENT 721 (1) (2) (3) ടെ≠റുകളും ഡിമാന്റ ് ഡ്രാഫ്റ്റുകളും രജിസ്റ്റേർഡ്/ സ്പീഡ് പോസ്റ്റ്വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. 12 186/2013-14—കൊമ്പം-വടശ്ശേരിപ്പുറം

ഹൈസ്കൂൾ റോഡ്—` 20 ലക്ഷം 50,000 13 187/2013-14—ആനമൂളി - കാഞ്ഞിരം

റോഡ്—` 10 ലക്ഷം 25,000 14 188/2013-14—പാലക്കായി-വാക്കായിൽ

കടവ് റോഡ്—` 20 ലക്ഷം 50,000 15 189/2013-14—താഴേമുള്ളി-മേലേമുള്ളി

റോഡ്—` 25 ലക്ഷം 50,000 16 190/2013-14—അത്തിക്കോട്-പാലത്തുള്ളി

റോഡ്—` 25 ലക്ഷം 50,000 17 191/2013-14—മൂങ്കിൽമട-നഞ്ചന്താവളം

റോഡ്—` 15 ലക്ഷം 37,500 18 192/2013-14—അനുപ്പൂര് റോഡ്—

37,500 ` 15 ലക്ഷം

19 193/2013-14—കമ്പിളിച്ചുങ്കം-ആയംകോട്

റോഡ്—` 25 ലക്ഷം 50,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1, 3, 5, 8, 9 ഇവയ്ക്ക് ` 1,575, ക്രമനമ്പർ 2, 6, 7, 10, 11, 17, 18 ഇവയ്ക്ക് ` 2,415, ക്രമനമ്പർ 4, 12, 14 ഇവയ്ക്ക് ` 3,150, ക്രമനമ്പർ 13-ന്് ` 2,100, ക്രമനമ്പർ 15, 16, 19 ഇവയ്ക്ക് ` 3,990.

ദർഘാസ് ഫോറങ്ങൾ ഡൗൺലോഡ് ചെയ്യാവുന്ന തീയതി—22-10-2013 മുതൽ.

ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതി—29-10-2013 വരെ.

കരാറുകാരുടെ വിഭാഗം— സി-യും ഉപരിയും പ്രവൃത്തി തീർക്കേ≠ കാലാവധി—4 മാസം.

ദർഘാസുകൾ ഗവൺമെന്റ ് ഉത്തരവ് ജി. ഒ. (പി.) നമ്പർ 13/2012/പി.ഡബ്ല്യു.ഡി. തീയതി 1-2-2012 പ്രകാരം പരിഷ്കരിച്ച പൊതുമരാമത്ത് വകുപ്പ് മാന്വലിലെ നിബന്ധനകൾ എല്ലാം ഇതിന് ബാധകമായിരിക്കുന്നതാണ്.

ദർഘാസ് ഫോറങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെ www.keralapwd.gov.in എന്ന വെബ്സൈറ്റിൽ പരസ്യപ്പെടുത്തിയത് കരാറുകാർക്ക് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ദർഘാസ് ആവശ്യമായ മറ്റു രേഖകൾ സഹിതം പി.ഡബ്ല്യൂ.ഡി. റോഡ്സ് ഡിവിഷൻ ഓഫീസ്, പാലക്കാടിന് സമർപ്പിക്കാവുന്നതാണ്.

ദർഘാസ് പ്രമാണത്തിന്റെ വില എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറാവുന്നവിധം ദേശസാൽകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റായി (ഒരാഴ്ചക്കുള്ളിൽ എടുത്തത്) ടെ≠റിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് പ്രമാണങ്ങളുടെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല. പ്രമാണങ്ങളുടെ വില യാതൊരു കാരണവശാലും മടക്കി നൽകുന്നതല്ല.

പ്രവൃത്തികൾക്കുവേ≠ി സമർപ്പിക്കുന്ന ദർഘാസ് സഹിതം നിർദ്ദേശിക്കപ്പെട്ട നിരതദ്രവ്യം പാലക്കാട് മാറാവുന്നവിധം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ ഈടുനൽകി ദർഘാസിന്റെ കൂടെ അടക്കം ചെയ്യേ≠താണ്.

കരാറുകാർ അവരവരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠താണ്. ദർഘാസ് സമർപ്പിക്കുന്ന കരാറുകാർ ദർഘാസ് സഹിതം നിർദ്ദിഷ്ട ഫോറത്തിലുള്ള ഒരു പ്രാഥമിക കരാർ `100 മുദ്രപത്രത്തിൽ ടൈപ്പ് ചെയ്ത് ഒപ്പിട്ട് അടക്കം ചെയ്യേ≠താണ്. ദർഘാസിനോടൊപ്പം അനുബന്ധം 2-ൽ പറഞ്ഞിട്ടുള്ള റിക്വസിഷൻ ഫോർ ഇ പേമെന്റ ് നിർബന്ധമായും അടക്കം ചെയ്യേ≠താണ്. അല്ലാതെ സമർപ്പിക്കുന്ന ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്.

ടെ≠ർ സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ അവധി വരികയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം പറഞ്ഞിട്ടുള്ള സമയംവരെ സ്വീകരിക്കുന്നതാണ്.

കരാറുകാരൻ എഴുതുന്ന ശതമാന നിരക്കിൽ ദശാംശസ്ഥാനങ്ങൾ ഉ≠െങ്കിൽ അവ ര≠് സ്ഥാനങ്ങൾ മാത്രമായി പരിമിതപ്പെടുത്തേ≠താണ്. ര≠ിൽ കൂടുതൽ ദശാംശസ്ഥാനങ്ങൾ എഴുതിയാൽ ര≠ു കഴിച്ചുള്ള സ്ഥാനങ്ങൾ ഇല്ലാത്തപോലെ കണക്കാക്കുന്നതാണ്.

ഈ പ്രവൃത്തികൾ എല്ലാംതന്നെ സമയ ബന്ധിതമായി പൂർത്തീകരിക്കേ≠തിനാൽ അതിനുള്ള സ÷ീകരണങ്ങളും സാമ്പത്തിക സ്ഥിതിയും ഉള്ള കരാറുകാർ മാത്രം പങ്കെടുക്കേ≠താണ്.

ദർഘാസുകൾ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ അന്വേഷിച്ച് അറിയാവുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ് (ഒപ്പ്) നിരത്തുകൾ വിഭാഗം, പാലക്കാട്. എക്സിക്യൂട്ടീവ് ഫോൺ: 0491 2505565. എഞ്ചിനീയർ.

പുനർ ദർഘാസ് പരസ്യം

നമ്പർ ഡി3/ടെ≠ർ/3852/2013-14. 2013 ഒക്ടോബർ 3.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി.ഡബ്ല്യൂ.ഡി. കെട്ടിട വിഭാഗം, മലപ്പുറം ഡിവിഷൻ, താഴെപ്പറയുന്ന പ്രവൃത്തികൾക്ക് പ്രവൃത്തികളുടെ പേരെഴുതി മുദ്രവെച്ച കവറുകളിൽ പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽ നിന്നും പുനർ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. പുനർ ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം 1-11-2013 ഉച്ചയ്ക്ക് 3 മണിവരെ സമർപ്പിക്കാവുന്നതും അന്നേ ദിവസം 3.30 മണിക്ക് അവ തുറക്കുന്നതുമാണ്.

ക്രമ നമ്പർ

ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` (1)

(2)

(3) 1 20—ആസ്തി വികസന ഫ≠്—മലപ്പുറം ജില്ലയിലെ വാഴക്കാട് ഗവൺമെന്റ ് ഹയർ സെക്കന്ററി സ്കൂളിനുവേ≠ിയുള്ള πേ ഗ്രൗ≠് നിർമ്മാണം—` 25,00,000 50,000

25,000 2 23—മലപ്പുറം ജില്ലയിലെ ഊരകം കീഴ്മുറി കുറ്റാളൂർ ഗവ. എൽ. പി. സ്കൂളിനുവേ≠ിയുള്ള പുതിയ ക്ലാസ് മുറികളുടെ നിർമ്മാണം— ` 10,00,00029th OCT. 2013] PUBLIC WORKS DEPARTMENT 722 (1) (2) (3) 3 26—ഡിപ്പോസിറ്റ് വർക്ക്—മലപ്പുറം ജില്ലയിലെ തിരൂർ ടി. എം. ജി. കോളേജിൽ സ്റ്റുഡന്റ ്സ് അമെന്റിനുവേ≠ിയുള്ള പുതിയ കെട്ടിട നിർമ്മാണം—` 23,49,991 50,000 4 28—ആസ്തി വികസന ഫ≠്്—മലപ്പുറം ജില്ലയിലെ മമ്പാട് ഗവൺമെന്റ ് ഹയർ സെക്കന്ററി സ്കൂളിനുവേ≠ിയുള്ള പുതിയ കെട്ടിട നിർമ്മാണം—` 23,50,000 50,000 5 30—ഡിപ്പോസിറ്റ് വർക്ക്—മലപ്പുറം ജില്ലയിലെ ചാലിയാർ പി. എച്ച്. സി.-ക്ക് ഫാർമസി കെട്ടിട നിർമ്മാണം—` 9,46,020 23,700 6 34—ആസ്തി വികസന ഫ≠്്—മലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമ പഞ്ചായത്ത് πേ ഗ്രൗ≠് നിർമ്മാണം—` 25,00,000 50,000 7 35—ആസ്തി വികസന ഫ≠്്—മലപ്പുറം ജ ി ല്ല യ ി െ ല െ മ ാ റ യ ൂ ർ ആയൂർവേദ ഡിസ്പെൻസറിക്ക് വേ≠ിയുള്ള പുതിയ കെട്ടിട നിർമ്മാണം—` 23,00,000 50,000 8 36—പൊന്നാനി മുൻസിഫ് മജിസ്ട്രേറ്റ് കോടതിയുടെ മേൽക്കൂരയുടെ അറ്റകുറ്റ പണികൾ (ഭാഗം-2)—` 7,30,000 18,250 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 6, 7 ഇവയ്ക്ക് ` 3,954, ക്രമനമ്പർ 2, 5 ഇവയ്ക്ക് ` 1,561, ക്രമനമ്പർ 3, 4 ഇവയ്ക്ക് ` 3,745, ക്രമനമ്പർ 8-ന് ` 1,144.

പുനർ ദർഘാസ് ഫോറങ്ങൾ ഡൗൺലോഡ് ചെയ്യാവുന്ന തീയതി—25-10-2013 മുതൽ.

പുനർ ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും— 1-11-2013, 3 മണിവരെ.

പുനർ ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും— 1-11-2013, 3.30 മണി.

പ്രവർത്തി തീർക്കേ≠ കാലാവധി— ക്രമനമ്പർ 1, 3, 4, 6, 7 ഇവയ്ക്ക് 8 മാസം, ക്രമനമ്പർ 2, 5 ഇവയ്ക്ക് 6 മാസം, ക്രമനമ്പർ 8-ന് 4 മാസം.

ക ര ാ റ ു ക ാ രുടെ വിഭാഗം— ക്രമനമ്പർ 1, 3, 4, 6, 7 ഇവയ്ക്ക് 'ബി' ക്ലാസും ഉപരിയും, ക്രമനമ്പർ 2, 5, 8 ഇവയ്ക്ക് 'സി' ക്ലാസും ഉപരിയും.

ടെ≠ർ കാലാവധി— 2 മാസം. പുനർ ദർഘാസ് ഫോറങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ പരസ്യപ്പെടുത്തിയത് കരാറുകാർക്ക് ഡൗൺലോഡ് ചെയ്തു എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠ർ ആവശ്യമായ മററു രേഖകൾ സഹിതം എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി.ഡബ്ല്യൂ.ഡി. ബിൽഡിംഗ്സ് ഡിവിഷൻ ഓഫീസ,് മലപ്പുറത്തിന് സമർപ്പിക്കാവുന്നതാണ്.

നിരതദ്രവ്യവും ദർഘാസ് പ്രമാണങ്ങളുടെ വിലയും (വാറ്റുൾപ്പെടെ) എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറാവുന്നവിധം ദേശസാൽകൃത/ഷെഡ്യൂൾഡ് ബാങ്കിന്റെ ഡിമാന്റ ് ഡ്രാഫ്റ്റായി ടെ≠റിനോടൊപ്പം സമർപ്പിക്കേ≠താണ്. ടെ≠ർ ഫോമിന്റെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല.

ടെ≠റുകളും ഡിമാന്റ ് ഡ്രാഫ്റ്റുകളും രജിസ്റ്റേർഡ് അല്ലെങ്കിൽ സ്പീഡ് പോസ്റ്റ് വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ.

കരാറുകാർ അവരവരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠താണ്.

പുനർ ദർഘാസ് സമർപ്പിക്കുന്ന കരാറുകാർ ദർഘാസ് സഹിതം നിർദ്ദിഷ്ട ഫോറത്തിലുള്ള ഒരു പ്രാഥമിക കരാർ ` 100-ന്റെ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്ത് ഒപ്പിട്ട് അടക്കം ചെയ്യേ≠താണ്.

പുനർ ദർഘാസുകൾ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിന് ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ അന്വേഷിച്ചറിയാവുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കെട്ടിട വിഭാഗം, (ഒപ്പ്) മലപ്പുറം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഇ.എൽ.എസ്.ഡി./ടി.എൻ./14/2013-14. 2013 ഒക്ടോബർ 5.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ്, വൈദ്യുത വിഭാഗം, കോഴിക്കോട് താഴെ പറയുന്ന പ്രവർത്തികൾക്ക് മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 29-10-2013-ന് 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം അവധി ആയാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ വിവരവും ദ്രവ്യം അടങ്കൽ തുകയും ` (1) (2)

(3) 1 114/2013-14—കോഴിക്കോട് മലാപ്പറമ്പ് പോലീസ് എ.ഡി.ജി.പി. ക്യാമ്പ് ഓഫീസിലെ അധിക വൈദ്യുതീകരണം—` 61,067 4,600 2 115/2013-14—കോഴിക്കോട് മലാപ്പറമ്പ് എ. ഡി. എം. ക്വാർട്ടേഴ്സിലെ വൈദ്യുത അറ്റകുറ്റപ്പണികൾ—` 43,960 1,100

1,300 3 116/2013-14—കോഴിക്കോട് ഗവൺമെന്റ ് നഴ ് സ ി ം ഗ ് സ ് ക ൂ ള ി െ ല േ ലഡീസ് ഹോസ്റ്റലിന്റെ വൈദ്യുത അറ്റകുറ്റപ്പണികൾ— ` 50,000

1,300 4 117/2013-14—കോഴിക്കോട് ഗവൺമെന്റ ് നഴ്സിംഗ് സ്കൂളിന്റെ വൈദ്യുത അറ്റകുറ്റ പണികൾ—` 49,914

500 5 118/2013-14—കോഴിക്കോട് സിവിൽ സ്റ്റേഷനിലെ സിറ്റി റേഷനിംഗ് ഓഫീസ് സൗത്തിൽ കമ്പ്യൂട്ടർ πഗ്ഗുകൾ സ്ഥാപിക്കൽ— ` 17,210

6 119/2013-14—കോഴിക്കോട് എക്സൈസ് ഡിവിഷൻ ഓഫീസിലെ അധിക വൈദ്യുതീ കരണവും ട്രഷറി ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് നോർത്തേൺ റീജിയണിന്റെ വൈദ്യുത അറ്റകുറ്റപ്പണികളും—` 16,694 50029th OCT. 2013] PUBLIC WORKS DEPARTMENT 723 (1) (2) (3) (1) (2) (3) 7 120/2013-14—കോഴിക്കോട് ഗവൺമെന്റ ് ജനറൽ ആശുപത്രിയിലെ ഇലക്ട്രിക്കൽ ആന്റ ് πമ്പേഴ്സ് റൂമിന്റെ പുനർ വൈദ്യുതീകരണം—` 49,868 1,300

800 8 1 2 1 / 2 0 1 3 - 1 4 — േ കാഴിക്കോട് സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലെ ഫീമെയിൽ വാർഡ് 5-ലെ വൈദ്യുത അറ്റകുറ്റപ്പണികൾ— ` 28,679

9 122/2013-14—കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിലെ കിച്ചൺ ബ്ലോക്കിലെ വൈദ്യുത കേബിൾ മാറ്റി സ്ഥാപിക്കൽ—` 31,518 800

1,300 10 1 2 3 / 2 0 1 3 - 1 4 — േ ക ാ ഴ ി ക്കോട് കോടതി സമുച്ചയത്തിലെ ഒന്നാം നിലയിലെ നാജിർ സെക്ഷനിലെ പുനർ വൈദ്യുതീകരണം— ` 49,969

900 11 12 4 / 2 0 1 3 - 1 4 — േ ക ാ ഴ ി േ ക്ക ാ ട ് േ ക ാടതി സമുച്ചയത്തിലെ വിവിധ കോടതികളിൽ കേടുവന്ന ഫാനുകൾ മാറ്റി സ്ഥാപിക്കൽ— ` 35,795

1,300 12 125/2013-14—കോഴിക്കോട് വെള്ളിമാടു കുന്ന് എൻ. ജി. ഒ. ക്വാർട്ടേഴ്സ് നമ്പർ സി 54-ന്റെ പുനർ വൈദ്യുതീകരണം— ` 49,943

1,300 13 126/2013-14—കോഴിക്കോട് വെള്ളിമാടു കുന്ന് എൻ. ജി. ഒ. ക്വാർട്ടേഴ്സ് നമ്പർ സി 61-ന്റെ പുനർ വൈദ്യുതീകരണം— ` 49,943

14 127/2013-14—കോഴിക്കോട് വെള്ളിമാടു കുന്ന് എൻ. ജി. ഒ. ക്വാർട്ടേഴ്സ് നമ്പർ ബി 24 (ഫ്ളാറ്റ് ടൈപ്പ്, ര≠ാം നില)-ന്റെ പുനർ വൈദ്യുതീകരണം—` 49,940 1,300

3,500 15 128/2013-14—കോഴിക്കോട് പൊതുമരാമത്ത് വകുപ്പ് സമുച്ചയത്തിലെ ഇലക്ട്രിക്കൽ കൺട്രോൾ സിസ്റ്റത്തിന്റെ സ്റ്റാന്റേർഡൈസേഷൻ— ` 1,37,284

16 129/2013-14—കോഴിക്കോട് മെഡിക്കൽ കോളേജ് കാമ്പസ് നഴ്സിംഗ് കോളേജിലെ പുതുതായി നവീകരിച്ച ലൈബ്രറി കെട്ടിട ത്തിന്റെ വൈദ്യുതീകരണവും ബി. എസ്. സി. നഴ്സിംഗ് ക്ലാസ് റൂമിലും ഫാക്വൽടി റൂമിലും സീലിംഗ് ഫാൻ സ്ഥാപിക്കലും—` 47,500 1,200

1,300 17 13 0 / 2 0 1 3 - 1 4 — േ ക ാ ഴ ി േ ക്ക ാ ട ് ഡെന്റൽ കോളേജിലെ കാസ്റ്റിംഗ് ലാബിൽ ഫാനുകളും ട്യൂബ് ലൈറ്റുകളും πഗ്ഗുകളും സ്ഥാപിക്കൽ— ` 50,000

18 131/2013-14—കോഴിക്കോട് മെഡിക്കൽ കോളേജ് കാമ്പസ് ലേഡീസ് ഹോസ്റ്റൽ നമ്പർ 1-ലെ വൈദ്യുത അറ്റകുറ്റപ്പണികളും സീലിംഗ് ഫാൻ സ്ഥാപിക്കലും—` 50,000 1,300 19 1 3 2 / 2 0 1 3 - 1 4 — േ കാഴിക്കോട് ഡെന്റൽ കോളേജ് ലൈബ്രറിയിലെ വൈദ്യുത അറ്റകുറ്റപ്പണികൾ—` 45,000 1,200 20 133/2013-14—കോഴിക്കോട് മെഡിക്കൽ കോളേജ് കാമ്പസിലെ നഴ്സസ് ഹോസ്റ്റൽ കിച്ചണിലെ വൈദ്യുതീകരണ അറ്റകുറ്റ പണികളും മെച്ചപ്പെടുത്തലും—` 50,000 1,300 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-നും 15-നും ` 400 + വാറ്റ്, മറ്റുള്ളവയ്ക്ക് ` 300 + വാറ്റ്.

കരാറുകാരുടെ യോഗ്യത—ക്രമനമ്പർ 1 മുതൽ 14 വരെയും 16, 17 18, 20 ഇവയ്ക്ക് എല്ലാ വിഭാഗം കരാറുകാരും മറ്റുള്ളവയ്ക്ക് എ, ബി വിഭാഗവും.

പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—ക്രമനമ്പർ 1 മുതൽ 9 വരെയും 11, 16, 17 ഇവയ്ക്ക് 15 ദിവസം, മറ്റുള്ളവയ്ക്ക് 25 ദിവസം.

ദർഘാസുകൾ വെബ്സൈറ്റായ www.keralapwd.gov.in-ൽ ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിക്ക് 10 ദിവസത്തിനുമുമ്പ് മുതൽ ലഭ്യമാണ്. ആയത് കരാറുകാർ ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം), കോഴിക്കോട് എന്ന വിലാസത്തിൽ മുദ്രവച്ച കവറുകളിൽ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത് സമർപ്പിക്കേ≠താണ്.

ദർഘാസുകൾ രജിസ്ട്രേഡ്/സ്പീഡ് തപാൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ. തപാലിലു≠ാകുന്ന കാലതാമസത്തിന് ഈ ആഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല.

ദർഘാസ് ഫോറത്തിന്റെ വാറ്റുൾപ്പെടെയുള്ള വില അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം, കോഴിക്കോട് എന്ന പേരിൽ മാറാവുന്നവിധം അംഗീകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം, കരാറുകാരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, നിർദ്ദിഷ്ട ഫോറത്തിലുള്ള പ്രാഥമിക കരാർ ` 100-ന്റെ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്തത് എന്നിവ ആവശ്യമായ മറ്റു രേഖകൾ സഹിതം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.

ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ് (ഇലക്ട്രിക്കൽ), സിവിൽ സ്റ്റേഷൻ, കോഴിക്കോട്-673 020, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ഫോൺ : 0495 2371857. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ എസ്. ഡി/ടി.എൻ./08/2013 -14. 2013 ഒക്ടോബർ 9.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വൈദ്യുത ഉപവിഭാഗം, വയനാട് താഴെ പറയുന്ന പ്രവൃത്തികൾക്ക് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറങ്ങൾ താഴെ കാണിച്ചിരിക്കുന്ന തീയതികളിൽ www.keralapwd.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഫോറത്തിന്റെ29th OCT. 2013] PUBLIC WORKS DEPARTMENT 724 നികുതി ഉൾപ്പെടെയുള്ള വില ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്നും എടുത്ത അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വൈദ്യുത ഉപവിഭാഗം, കൽപ്പറ്റ, വയനാട് ജില്ല എന്നപേരിൽ മാറാവുന്നവിധത്തിൽ ഡിമാന്റ ്് ഡ്രാഫ്റ്റ് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ടെ≠ർ ഫോറത്തിന്റെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല. ആവശ്യമായ തുകയ്ക്കുള്ള നിരതദ്രവ്യം അംഗീകരിച്ചിരിക്കുന്ന രീതിയിൽ മേൽപ്പറഞ്ഞ ഉദ്യോഗസ്ഥന്റെ പേരിൽ πഡ്ജ് ചെയ്ത് ദർഘാസിനോടൊപ്പം സമർപ്പിക്കണം. ഇതോടൊപ്പം കരാറുകാരന്റെ ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും പാൻ കാർഡിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും സമർപ്പിക്കേ≠താണ്. താഴെ കാണിച്ചിരിക്കുന്ന തീയതികളിൽ രജിസ്ട്രേഡ് തപാൽ/സ്പീഡ് പോസ്റ്റ് മുഖേന ഈ ഓഫീസിൽ ദർഘാസുകൾ ലഭിക്കേ≠താണ്. പ്രൈവറ്റ് കൊറിയർ സ്വീകരിക്കുന്നതല്ല. ഈ ഓഫീസിൽ ദർഘാസുകൾ നേരിട്ട് സ്വീകരിക്കുന്നതല്ല. തപാൽ വകുപ്പിനുള്ള കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം ദർഘാസ് പ്രമാണത്തിന്റെ വില— ക്രമനമ്പർ 1, 2, 3 ഇവയ്ക്ക് ` 315 ക്രമനമ്പർ 4-ന് ` 420.

ദർഘാസ് പ്രമാണം വെബ് സൈറ്റിൽ ലഭ്യമാകുന്ന തീയതി— 17-10-2013.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും— 30-10-2013, 4 മണി.

കാലാവധി— ക്രമനമ്പർ 1-ന് 7 ദിവസം, ക്രമനമ്പർ 2, 3 ഇവയ്ക്ക് 15 ദിവസം, ക്രമനമ്പർ 4-ന് 20 ദിവസം.

കരാറുകാരനുവേ≠ മിനിമം യോഗ്യത— 'സി'ക്ലാസ്.

പ്രവർത്തിയുടെ ദർഘാസുകൾ അവ സ്വീകരിക്കുന്ന ദിവസം 4.30 മണിക്ക് സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

അടങ്കൽ തുകയും `

500 1 27 / എ . ഇ . ഇ . ഇ .എൽ.ഇ.സി.എം.എൻ.വി. ഡി.വൈ./2013-14—കൽപ്പറ്റ പി.ഡബ്ലു.ഡി. റോഡ്സ് സബ് ഡിവിഷനിലെ മോട്ടോർ പമ്പിന് എർത്തിങ്ങ് ചെയ്യുന്ന പ്രവൃത്തി— ` 16,268

1,300 2 28/എ . ഇ . ഇ . ഇ .എൽ.ഇ.സി.എം.എൻ.വി. ഡ ി . െ െ വ . / 2 0 1 3 - 1 4 — മ ാ ന ന്ത വ ാടി പി.ഡബ്ലു.ഡി. ബിൽഡിങ്ങ്സ് സെക്ഷൻ നമ്പർ 1 ഓഫീസിന്റെ പുനർ വൈദ്യുതീകരണ പ്രവൃത്തി—` 49,925

3 29/എ . ഇ . ഇ . ഇ .എൽ.ഇ.സി.എം.എൻ.വി.

1,300 ഡ ി . െ െ വ . / 2 0 1 3 - 1 4 — മ ാ ന ന്ത വ ാ ട ി പി.ഡബ്ലു.ഡി. ബിൽഡിങ്ങ്സ് സെക്ഷൻ നമ്പർ 2 ഓഫീസിന്റെ പുനർ വൈദ്യുതീകരണ പ്രവൃത്തി—` 49,923

2,900 4 30/എ . ഇ . ഇ . ഇ.എൽ.ഇ.സി.എം.എൻ.വി. ഡ ി . െ െ വ . / 2 0 1 3 - 1 4 — സ ുൽത്താൻ ബത്തേരിയിലെ ഗവൺമെന്റ ് അതിഥി മന്ദിരത്തിലെ അടിയന്തിര അറ്റകുറ്റ പണികൾ—` 1,12,311

ഈ പ്രവൃത്തികൾ എല്ലാം തന്നെ സമയബന്ധിതമായി കാലാവധിക്കുള്ളിൽ പൂർത്തിയാക്കേ≠തിനാൽ അതിനുള്ള സ ÷ ീ ക ര ണ ങ്ങ ള ു ം സ ാ മ്പ ത്ത ി ക സ്ഥ ി ത ി യ ു ം മ റ്റ ് തയ്യാറെടുപ്പുകളും ഉള്ള കരാറുകാർമാത്രം പങ്കെടുക്കേ≠താണ്. പ്രവൃത്തിയുടെ ബില്ലുകൾ കിട്ടാനുള്ള കാലതാമസംമൂലം പ്രവൃത്തി താമസിപ്പിക്കുവാൻ പാടുള്ളതല്ല. പ്രവൃത്തി തീർക്കുവാനുള്ള കാലാവധി ഫോറം 83-ലെ നിബന്ധനകൾ എന്നിവയെല്ലാം പ്രത്യേകം പരിഗണിക്കേ≠താണ്. എന്തെങ്കിലും കാരണവശാൽ ദർഘാസ് ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്. പൊതുമരാമത്ത് വകുപ്പിലെ ഇലക്ട്രിക്കൽ പ്രവൃത്തികൾക്കുള്ള എല്ലാ നിബന്ധനകളും ഇതിന് ബാധകമായിരിക്കും. കരാറുകാരുടെ പേര്, മേൽവിലാസം, പ്രവൃത്തിയുടെ പേര്, എന്നിവ കവറിനുപുറത്ത് പ്രത്യേകം രേഖപ്പെടുത്തി ഓരോ പ്രവൃത്തിയുടെയും ടെ≠ർ വെവ്വേറെ കവറുകളിലാക്കി സമർപ്പിക്കേ≠താണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വൈദ്യുത (ഒപ്പ്) ഉപവിഭാഗം, കൽപ്പറ്റ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് വയനാട്. എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 29 October 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-10-29.pdf_2013_43_Part_3_PWD/. Archive identifier in.gazette.kerala_new.2013-10-29.pdf_2013_43_Part_3_PWD.