Servants of Knowledge
Kerala Gazette · Government of Kerala

L. A. Notifications and Declarations

Published 05 November 2013

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-11-05.2013_44_3_clr_LA
Languages
English, Malayalam
Published at
Original source ↗
5th NOV. 2013] COMMISSIONERATE OF LAND REVENUE 7953

L. A. Notifications and Declarations

1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6-ാം വകുപ്പ് പ്രകാരമുള്ള പരസ്യം

ERNAKULAM DISTRICT

വി⁄ാപനം

നമ്പർ എ5-776/2013. 2013 സെപ്റ്റംബർ 13.

കേരള സർക്കാർ 1894-ലെ സ്ഥലമെടുപ്പ് ആക്ട് (1894-ലെ 1-ാം കേന്ദ്ര ആക്ട്) പ്രകാരമുള്ള കളക്ടറുടെ പ്രവൃത്തികൾ നിർവ്വഹിക്കാൻ സ്പെഷ്യൽ തഹശീൽദാർ (എൽ. എ.) എൻ. എച്ച്. നമ്പർ 3, വൈറ്റിലയെ ജില്ലാ കളക്ടറുടെ 29-6-2010-ലെ സി1-20337/07 എന്ന ഉത്തരവുപ്രകാരം നിയമിച്ചിരിക്കുന്നതിനാലും;

ഇതോടൊപ്പമുള്ള പട്ടികയിൽ വിവരിച്ചിട്ടുള്ള ഭൂമി ഒരു പൊതു ആവശ്യത്തിന് അതായത് ജോസ് ജംഗ്ഷൻ മുതൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ വരെയുള്ള റോഡിന്റെയും പരമാര ജംഗ്ഷൻ മുതൽ കച്ചേരിപ്പടി ജംഗ്ഷൻ വരെയുമുള്ള ബാനർജി റോഡിന്റെയും വികസനത്തിന് ആവശ്യമു≠െന്നോ ആവശ്യമു≠ായേക്കാ മെന്നോ കളക്ടർക്ക് ബോദ്ധ്യപ്പെട്ടിരിക്കുന്നതിനാലും;

ഇപ്പോൾ, തൻമൂലം അതുമായി ബന്ധപ്പെട്ട എല്ലാ പേർക്കും 1894-ലെ സ്ഥലമെടുപ്പ് ആക്ട് (1894-ലെ 1-ാം കേന്ദ്ര ആക്ട്) 4-ാം വകുപ്പ് (1)-ാം ഉപവകുപ്പിലെ വ്യവസ്ഥകൾക്ക് അനുസൃതമായി ഇക്കാര്യത്തിലുള്ള അറിയിപ്പ് ഇതിനാൽ നൽകുകയും ചെയ്യുന്നു.

കേരള സർക്കാർ ഈ പൊന്നുംവില നടപടിയുടെ അടിയന്തിര സ്വഭാവം പരിഗണിച്ച് 19-2-2013-ലെ ജി.ഒ. (എം. എസ്.) നമ്പർ 13/13/ട്രാൻസ്. എന്ന ഉത്തരവുപ്രകാരം പൊന്നുംവില നിയമത്തിലെ അടിയന്തിരഘട്ടത്തിൽ ഉൾപ്പെടുത്തി ഉത്തരവായിട്ടുള്ളതാണ്.

ഇക്കാര്യത്തിലുള്ള അടിയന്തിര സ്വഭാവം കണക്കിലെടുത്ത് മേൽപ്പറഞ്ഞ ആക്ട് 17-ാം വകുപ്പ് (4)-ാം ഉപവകുപ്പിന് വിധേയമായി ആക്ടിലെ 5 (എ) വകുപ്പിലെ വ്യവസ്ഥകൾ ഇക്കാര്യത്തിൽ ബാധകമാക്കേ≠തില്ലെന്ന 13-8-2013-ാം തീയതിയിലെ എൽ. ആർ. സി6-31577/13-ാം നമ്പർ ഉത്തരവുപ്രകാരം ലാന്റ ് റവന്യൂ കമ്മീഷണർ ഉത്തരവായിട്ടുള്ളതുമാണ്.

പട്ടിക

ജില്ല—എറണാകുളം.

താലൂക്ക്—കണയന്നൂർ. വില്ലേജ്—എറണാകുളം.

(ഏകദേശ വിസ്തീർണ്ണമാണ് കൊടുത്തിരിക്കുന്നത്.) ക്രമ സർവ്വെ വിസ്തീർണ്ണം വിവരണം നമ്പർ നമ്പർ (ഹെക്ടറിൽ)

1 155/12 0.0032 പുരയിടം 2 590/9 0.0008 നിലം നാളത് പുരയിടം 3 595/3 0.0041 പുരയിടം 4 1449/1 0.0002 പുരയിടം ആകെ 0.0083

(ഒപ്പ്)

സ്ഥലമെടുപ്പ് ആഫീസർ, നാഷണൽ ഹൈവേ നമ്പർ 3, സ്പെഷ്യൽ തഹശീൽദാർ.

വൈറ്റില.

(എൽ. എ.) നമ്പർ എ3-1168/2013. 2013 ഒക്ടോബർ 7.

താഴെപ്പറയുന്ന താലൂക്കിലെ താഴെപ്പറയുന്ന വില്ലേജിലെ താഴെപ്പറയുന്ന സർവ്വെ നമ്പരുകളിൽപ്പെടുന്ന ഭൂമികളുടെ സർവ്വെ നടത്തണമെന്ന് ഗവൺമെന്റ ്നിർദ്ദേശിച്ചിരിക്കുകയാൽ താഴെപ്പറയുന്ന വില്ലേജിലെ സർവ്വെ പ്രവർത്തനങ്ങൾ വേഗം തന്നെ ആരംഭിക്കുന്നതാണെന്നും താഴെപ്പറയുന്ന വില്ലേജിലെ താഴെപ്പറയുന്ന സർവ്വെ നമ്പരുകൾ അതിർത്തി തിരിച്ച് സർവ്വെ ചെയ്യുന്നതാണെന്നും 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6-ാം വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.

താഴെപ്പറയുന്ന ഭൂമിയുടെ ഉള്ളിലോ അഥവാ അവയോട് ചേർന്നോ സ്ഥിതിചെയ്യുന്ന രജിസ്റ്റർ ചെയ്ത ഭൂമിയിൽ അവകാശമു≠െന്ന് തേർച്ച ചെയ്യുന്ന ഏതൊരാളേയും നേരിട്ടോ ഏജന്റ ് മുഖേനയോ സ്ഥലത്ത് ജോലി ചെയ്യുന്ന സർവ്വെയറുടെ അടുത്ത് ഹാജരാക്കുന്നതിനും അതിരുകൾ കാണിച്ച് കൊടുക്കുന്നതിനും അതിനോട് ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിനും വേ≠ി അതാതു സമയം ആവശ്യപ്പെടുമ്പോൾ ഹാജരാകുന്നതിനും വേ≠ി ഇതിനാൽ ക്ഷണിച്ചുകൊള്ളുന്നു.

പ്രസ്തുത ആക്ടിലെ 6 (2) വകുപ്പ് പ്രകാരം ഈ പരസ്യം താഴെപ്പറയുന്ന രേഖകളിൽ അവകാശബന്ധമുള്ള ഏതൊരാൾക്കുമുള്ള സാധുവായ നോട്ടീസായി കണക്കാക്കേ≠താണ്.

പ്രസ്തുത ആക്ടിലെ 6-ാം വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത എല്ലാ കൈവശക്കാർക്കും:—

(എ) സർവ്വെ ചെയ്യുന്നതിനുവേ≠ി നിർമ്മാർ÷നം ചെയ്യേ≠ ആവശ്യമു≠ായേക്കാവുന്ന വല്ല മരങ്ങളോ കുറ്റിക്കാടുകളോ വേലികളോ നിൽക്കുന്ന വിളകളോ അഥവാ സാരവത്തായ മറ്റ് തടസ്സങ്ങളോ 15 ദിവസത്തിനകം മുറിച്ചു കളയുകയോ നീക്കം ചെയ്യുകയോ ചെയ്ത് അതിരുകളോ മറ്റ് ലൈനുകളോ വെടിപ്പാക്കണ മെന്നും;

(ബി) കൊടിപിടിക്കുന്നവരേയും ചെയിൻമാൻമാരേയും നിയോഗിച്ച് അതത് സമയം ആവശ്യമായേ കാവുന്ന സമയത്തേക്കും കാലത്തേക്കും തൊഴിലാളികളെ ഏർപ്പെടുത്തണമെന്നും;

(സി) അനുയോജ്യമായ സർവ്വെ അടയാളങ്ങൾ നൽകണമെന്നും മറ്റ് പ്രകാരത്തിൽ പ്രസ്തുത ആക്ടോ അതുപ്രകാരം ഉ≠ാക്കിയിട്ടുള്ള ചട്ടങ്ങളോ അനുസരിച്ച് ആവശ്യപ്പെട്ടേക്കാവുന്ന സഹായങ്ങൾ സർവ്വെയർക്ക് നൽകണമെന്നും ഇതിനാൽ ആവശ്യപ്പെടുന്നു.

മേൽപ്പറഞ്ഞ (എ) മുതൽ (സി) വരെയുള്ള ഖണ്ഡങ്ങൾ പ്രകാരമുള്ള ഈ അഭ്യർ∞നകൾ അനുസരിക്കുന്നതിൽ ആരെങ്കിലും വീഴ്ച വരുത്തുകയാണെങ്കിൽ ജോലി കൂലിപ്പണിക്കാരെക്കൊ≠് ചെയ്യിക്കുന്നതും ആയതിന്റെ ചെലവ് ആക്ടിലും അതുപ്രകാരമു≠ാക്കിയിട്ടുള്ള ചട്ടങ്ങളിലും വ്യവസ്ഥ ചെയ്തിട്ടുള്ളതുപോലെ വീഴ്ച വരുത്തിയിട്ടുള്ളവരിൽ നിന്നും വസൂലാക്കുന്നതുമാണ്.

7954 KERALA GAZETTE [PART III

ഭൂമിയുടെ വിശദ വിവരങ്ങൾ

ജില്ല—എറണാകുളം. താലൂക്ക്—കണയന്നൂർ.

വില്ലേജ്—മുളന്തുരുത്തി. ബ്ലോക്ക്—23.

സർവ്വെ നമ്പർ:—12, 13, 17, 22, 31, 101.

എൻ. എച്ച്.

(ഒപ്പ്)

നമ്പർ 3, വൈറ്റില. സ്പെഷ്യൽ തഹശീൽദാർ (എൽ. എ.).

2. Unless the survey hereby notified is modified by a decree of a Civil Court under the provisions of Section 14 of the said Act, the records of the survey shall be conclusive proof that the boundaries determined and recorded therein have been correctly determined and recorded.

PARTICULARS OF THE AREA

District—Malappuram. Taluk—Ponnani.

Village—Alancode. Amsom—Alancode.

Field Numbers completed:

THRISSUR DISTRICT

1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 13-ാം വകുപ്പുപ്രകാരമുള്ള പരസ്യം R.S. No.—17/14, 15.

(Sd.) Office of the Special Tahsildar, Special Tahsildar, Tirur.

L.A. (General).

നമ്പർ സി2-2134/2008. 2013 ഒക്ടോബർ 7.

1. താഴെപ്പറയുന്ന പ്രദേശങ്ങളിലെ റീസർവ്വെ ജോലികൾ പൂർത്തിയായിരിക്കുന്നതായി 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ (1961-ലെ 37-ാം ആക്ട്) 13-ാം വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.

2. പ്രസ്തുത ആക്ടിലെ 14-ാം വകുപ്പിലെ വ്യവസ്ഥകൾ പ്രകാരം ഒരു സിവിൽ കോടതിയുടെ ഡിക്രിമൂലം ഇതിനാൽ പരസ്യം ചെയ്യുന്ന റീസർവ്വെ ഭേദഗതി ചെയ്യപ്പെടുന്നില്ലെങ്കിൽ ഈ റീസർവ്വെ റിക്കാർഡ് അതിർത്തി നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ള അതിരുകൾ ശരിയായി നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടു≠െന്നതിന്റെ തർക്കമറ്റ തെളിവാകുന്നതാണ്.

പ്രദേശത്തിന്റെ വിവരങ്ങൾ

ജില്ല—തൃശ്ശൂർ.

താലൂക്ക്—തൃശ്ശൂർ. വില്ലേജ്—മരത്താക്കര.

റീസർവ്വെ ബ്ലോക്ക് നമ്പർ 72-ൽ ഉൾപ്പെടുന്ന മരത്താക്കര വില്ലേജിലെ എല്ലാ റീസർവ്വെ നമ്പരുകളും.

സർവ്വെ ആന്റ ് ലാന്റ ് റെക്കോർഡ്സ് (ഒപ്പ്) (റെയിഞ്ച്), തൃശ്ശൂർ. അസിസ്റ്റന്റ ് ഡയറക്ടർ. 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6-ാം വകുപ്പ് പ്രകാരമുള്ള പരസ്യം

നമ്പർ ബി-225/2013. 2013 ഒക്ടോബർ 5.

താഴെപ്പറയുന്ന സർവ്വെ ചെയ്തിട്ടില്ലാത്ത ഭൂമിയുടെ സർവ്വെ നടത്തണമെന്ന് ഗവൺമെന്റ ് നിർദ്ദേശിച്ചിരിക്കുകയാൽ താഴെപ്പറയുന്ന വില്ലേജുകളിലെ/പ്രദേശങ്ങളിലെ സർവ്വെ പ്രവർത്തനങ്ങൾ വേഗം തന്നെ ആരംഭിക്കുന്നതാണെന്നും താഴെപ്പറയുന്ന വില്ലേജുകളിലെ/പ്രദേശങ്ങളിലെ സർവ്വെ നമ്പരുകൾ/സ്ഥലങ്ങൾ അതിർത്തി തിരിച്ച് സർവ്വെ ചെയ്യുന്നതാണെന്നും 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6(1) വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.

താഴെപ്പറയുന്ന ഭൂമികളുടെ ഉള്ളിലോ അഥവാ അവയോട് ചേർന്നോ സ്ഥിതിചെയ്യുന്ന രജിസ്റ്റർ ചെയ്ത ഭൂമികളിൽ അവകാശമു≠െന്ന് തേർച്ച ചെയ്യുന്ന ഏതൊരാളേയും നേരിട്ടോ ഏജന്റ ് മുഖേനയോ സ്ഥലത്ത് ജോലി ചെയ്യുന്ന സർവ്വെയറുടെ അടുത്ത് ഹാജരാകുന്നതിനും അതിരുകൾ കാണിച്ചു കൊടുക്കുന്നതിനും അതിനോട് ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിനും വേ≠ി അതാതു സമയം ആവശ്യപ്പെടുമ്പോൾ ഹാജരാകുന്നതിനും വേ≠ി ഇതിനാൽ ക്ഷണിച്ചുകൊള്ളുന്നു.

പ്രസ്തുത ആക്ടിലെ 6 (2) വകുപ്പ് പ്രകാരം ഈ പരസ്യം താഴെപ്പറയുന്ന ഭൂമികളിൽ അവകാശ ബന്ധമുള്ള ഏതൊരാൾക്കുമുള്ള സാധുവായ നോട്ടീസായി കണക്കാക്കപ്പെടുന്നതാണ്.

പ്രസ്തുത ആക്ടിലെ 6(3) വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത എല്ലാ കൈവശക്കാരും;

MALAPPURAM DISTRICT

NOTIFICATION

UNDER SECTION 13 OF THE KERALA SURVEY AND BOUNDARIES ACT, 1961

Ref. B-255/2004. 30th September 2013.

1. It is hereby notified under Section 13 of the Kerala Survey and Boundaries Act, 1961 (Act 37 of 1961) that the survey of the undermentioned areas are now completed.

(എ) സർവ്വെ ചെയ്യുന്നതിനുവേ≠ി നിർമ്മാർ÷നം ചെയ്യേ≠ ആവശ്യമു≠ായേക്കാവുന്ന വല്ല മരങ്ങളോ കുറ്റിക്കാടുകളോ വേലികളോ നിൽക്കുന്ന വിളകളോ അഥവാ സാരവത്തായ മറ്റ് തടസ്സങ്ങളോ 15 ദിവസത്തിനകം മുറിച്ചു കളയുകയോ നീക്കം ചെയ്യുകയോ ചെയ്ത് അതിരുകളോ ലൈനുകളോ വെടിപ്പാക്കണമെന്നും;

(ബി) കൊടിപിടിക്കുന്നവരേയും ചെയിൻമാൻമാരേയും നിയോഗിച്ച് അതത് സമയം ആവശ്യമാ യേക്കാവുന്ന സമയത്തേക്കും കാലത്തേക്കും തൊഴിലാളികളെ ഏർപ്പെടുത്തണമെന്നും;

5th NOV. 2013] COMMISSIONERATE OF LAND REVENUE 7955 ഭൂമിയുടെ വിശദവിവരങ്ങൾ

ജില്ല—മലപ്പുറം. താലൂക്ക്—തിരൂരങ്ങാടി. വില്ലേജ്—ഊരകം.

(സി) അനുയോജ്യമായ സർവ്വെ അടയാളങ്ങൾ നൽകണമെന്നും മറ്റ് പ്രകാരത്തിൽ പ്രസ്തുത ആക്ടോ അതുപ്രകാരം ഉ≠ാക്കിയിട്ടുള്ള ചട്ടങ്ങളോ അനുസരിച്ച് ആവശ്യപ്പെട്ടേക്കാവുന്ന സഹായങ്ങൾ സർവ്വെയർക്ക് നൽകണമെന്നും ഇതിനാൽ ആവശ്യപ്പെടുന്നു.

ബ്ലോക്ക് നമ്പർ—38. സർവ്വെ നമ്പർ—414.

വില്ലേജ്—ഒതുക്കുങ്ങൽ.

അംശം—മറ്റത്തൂർ. അംശം നമ്പർ—38.

സർവ്വെ നമ്പർ—132, 133.

സ്പെഷ്യൽ തഹശീൽദാരുടെ (ഒപ്പ്) ഓഫീസ്, തിരൂർ. സ്പെഷ്യൽ തഹശീൽദാർ മേൽപ്പറഞ്ഞ (എ) മുതൽ (ബി) വരെയുള്ള ഖണ്ഡങ്ങൾ പ്രകാരമുള്ള ഈ അഭ്യർ∞നകൾ അനുസരിക്കുന്നതിൽ ആരെങ്കിലും വീഴ്ച വരുത്തുകയാണെങ്കിൽ ജോലി കൂലിപ്പണിക്കാരെക്കൊ≠് ചെയ്യിക്കുന്നതും ആയതിന്റെ ചെലവ് ആക്ടിലും അതുപ്രകാരമു≠ാക്കിയിട്ടുള്ള ചട്ടങ്ങളിലും വ്യവസ്ഥ ചെയ്തിട്ടുള്ളതുപോലെ വീഴ്ച വരുത്തിയിട്ടുള്ളവരിൽ നിന്നും വസൂലാക്കേ≠തുമാണ്.

എൽ. എ. (ജനറൽ).

NOTICES

UNDER SECTION 9 (2) OF THE KERALA SURVEY AND BOUNDARIES ACT, 1961

The subjoined statements are an extract from the survey field register giving particulars of the land registered and surveyed in the name of concerned. Appeal, if any against the survey should be presented within three months from the date of publication of this notice to the Officer-in-charge of the survey whose Headquarters are at Tirurangadi.

Field maps may be obtained on an application and on payment of the fees prescribed from time to time.

(1)

Ref. G3-3775/1999.

1st October 2013.

SCHEDULE

District—Malappuram.

Taluk—Thirurangadi.

Village—Thenhippalam.

Re-Survey/Revision Survey As per Revenue Accounts As now surveyed

Survey Field Sub Division Survey Field Sub Division Area in

No. No. Hectares

No. No.

346 11 346 11 0005.10 (Old Survey No. 156 5A)

(2)

Ref. G3-7497/2008.

1st October 2013.

SCHEDULE

District—Malappuram.

Taluk—Thirurangadi.

Village—Thenhippalam.

Re-Survey/Revision Survey As per Revenue Accounts As now surveyed

Survey Field Sub division Survey Field Sub Division Area in

No. No. Hectares

No. No.

346 5 346 5

00.0740 Taluk Office, Tirurangadi.

(Sd.) Additional Tahsildar.

Gaz. No. 44/2013/DTP (CLR).

7956 KERALA GAZETTE [PART III

NOTIFICATIONS

UNDER SECTION 6 (1) OF THE KERALA SURVEY AND BOUNDARIES ACT, 1961

Whereas the Government have directed the survey of land comprised in survey number noted below, it is hereby notified under sub-section (1) of Section 6 of the Kerala Survey and Boundaries Act, 1961 that the survey operation will be started in the Village soon and the survey numbers of the Village noted below will be demarcated and surveyed and that every person claiming to be interested in the registered lands situated within or adjoining the undermentioned land is hereby invited to attend immediately either in person or by agent on the surveyor employed in the locality and also from time to time when called upon for the purpose of pointing out the boundaries and supplying information in connection therewith.

Under sub-section (2) of section 6 of the above said Act, this notification shall be held to be a valid notice to every person having any interest in the undermentioned land.

Under sub-section (3) of section 6 of the above said Act, all the registered holders are hereby required:—

(a) to clear within 15 days by cutting down or removing any trees, jungle, fences, standing crops or other material obstructions the boundaries or other lines the clearance of which may be necessary for the purposes of survey; and

(b) to provide labour at such time and for such periods as may from time to time be required by furnishing flag holders and chainman; and (c) to provide suitable survey marks and otherwise to give such assistance in the survey as may be demanded under the said Act of the rules made thereunder.

If any person fails to comply with these requisitions under clauses (a) to (c) mentioned above, the work will be got done by employing hired labour and the cost thereof will be recovered from the defaulters as provided in the Act and Rules made there under.

(1)

Ref. G3-2145/2011. 1st October 2013.

DETAILS OF LAND

District—Malappuram.

Taluk—Tirurangadi. Village—Neduva.

Re-survey No.—260/2.

Extent—11 Cent.

(2)

Ref. G3-3578/2012. 1st October 2013.

DETAILS OF LAND

District—Malappuram.

Taluk—Tirurangadi. Village—A. R. Nagar.

Re-survey No.—129/7B.

Extent—11½ Cent.

(3)

Ref. G3-11405/2007. 1st October 2013.

DETAILS OF LAND

District—Malappuram.

Taluk—Tirurangadi. Village—Thenhippalam.

Re-survey No.—117/4.

Extent—13.5 Cent.

(4)

Ref. G3-12573/2012. 1st October 2013.

DETAILS OF LAND

District—Malappuram.

Taluk—Tirurangadi. Village—Kannamangalam.

Re-survey No.—375/3.

Extent—15.23 Cent.

(Sd.) Taluk Office, Tirurangadi. Additional Tahsildar.

WAYANAD DISTRICT

NOTICE

UNDER SECTION 9 (2) OF THE KERALA SURVEY AND BOUNDARIES ACT, 1961

Ref. No. D2-800/2013.

27th September 2013.

The subjoined statement is an extract from the survey field register giving particulars of the lands registered and surveyed in the name of concerned. Appeal if any, against the survey should be presented within three months from the date of publication of this notice to the Officer-in-charge of the survey whose Headquarters are at Vellamunda.

Field maps may be obtained on an application and on payment of fees prescribed from time to time.

Name of the Acquisition— Land for the formation of Peral Distributory Canal of Banasura Sagar Irrigation Project.

5th NOV. 2013] COMMISSIONERATE OF LAND REVENUE 7957

SCHEDULE

District—Wayanad.

Taluk—Vythiri.

Village—Padinjarathara.

Block No.—11 A.

Re-survey/ As per Revenue Acounts As now Surveyed

Revision Survey

Survey Sub Division Survey Sub Division Area in Area in Remarks

field No. No. filed No. No. Hectares Hectares

(1) (2) (3) (4) (5)

(6) (7) 379 1 379 16 0.1840 0.0100 Dry

Irrigation 379 2 379 17 0.4780 0.0241 Dry

Irrigation

18

0.0170 Dry 379 5 379 19 0.0240 0.0068 Dry

Irrigation 379 6 379 20 0.0240 0.0019 Dry

Irrigation 379 7 379 21 0.1640 0.0280 Dry

Irrigation

379 22

0.0890 Dry 379 8 379 23 0.1240 0.0220 Dry

Irrigation

24

0.0140 Dry 379 12 379 25 0.1450 0.0175 Dry

Irrigation

26

0.0060 Dry 379 14 379 27 0.1900 0.0236 Dry

Irrigation

28

0.0086 Dry 379 15 379 29 0.1510 0.0166 Dry

Irrigation

379 30

0.0027 Dry 380 1 380 8 0.5520 0.0560 Dry

Irrigation

380 9

0.4240 Dry 380 4 380 10 0.0420 0.0074 Dry

Irrigation

380 11

0.0018 Dry 380 7 380 12 1.2050 0.0840 Dry

Irrigation

380 13

0.0440 Dry 382 1 382 9 2.0950 0.0019 Dry

Irrigation7958 KERALA GAZETTE [PART III (1) (2) (3) (4) (5)

(6) (7) 383 2 383 10 0.1460 0.0150 Wet

Irrigation 383 3 383 11 0.6580 0.0280 Wet

Irrigation 383 7 383 12 0.3730 0.0090 Wet

Irrigation 383 8 383 13 1.0500 0.0320 Wet

Irrigation

14

0.0038 Wet

15

0.0060 Wet Office of the Special Tahsildar (L. A.), BSIP, Vellamunda.

(Sd.) Special Tahsildar (L. A.).

Cite this issue. Kerala Gazette, Government of Kerala, 05 November 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-11-05.2013_44_3_clr_LA/. Archive identifier in.gazette.kerala_new.2013-11-05.2013_44_3_clr_LA.