Servants of Knowledge
Kerala Gazette · Government of Kerala

Cancellation of Registration—Claim Notice— Registration Certificate and Categorical Statements

Published 05 November 2013

Department
Co-operative Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-11-05.pdf_2013_44_3_Co-operative
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ

Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2013 നവംബർ 5

No.

Vol. II

44 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 2

} } 5th November 2013

14th Karthika 1935 1935 കാർത്തികം 14

PART III

Co-operative Department

കൊല്ലം സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം

(ഹാജർ : ശ്രീ. ബി. ശിവൻപിള്ള)

നമ്പർ എച്ച്. എം. 3029/2010.

2010 ഡിസംബർ 7.

വിഷയം:—ക്യൂ. 1107-ാം നമ്പർ കൊല്ലം ജില്ലാ എയിഡഡ് പ്രൈമറി സ്കൂൾ ടീച്ചേഴ്സ് ഹൗസിംഗ് സഹകരണ സംഘം—

സഹകരണ നിയമം 71 (2) ബി പ്രകാരം സമാപ്തീകരിക്കുന്നത്്—സംബന്ധിച്ച്.

സൂചന:—കൊല്ലം അസിസ്റ്റന്റ ് രജിസ്ട്രാറുടെ 4-8-2010-ലെ സി. ക്യൂ. 1107/2010-ാം നമ്പർ കത്ത്.

ക്യൂ. 1107-ാം നമ്പർ കൊല്ലം ജില്ലാ എയിഡഡ് പ്രൈമറി സ്കൂൾ ടീച്ചേഴ്സ് ഹൗസിംഗ് സഹകരണ സംഘത്തിൽ സഹകരണ നിയമം 66-ാം വകുപ്പുപ്രകാരം പരിശോധന നടത്തി സമർപ്പിച്ചിട്ടുള്ള റിപ്പോർട്ടിൽ ടി സംഘത്തിൽ 30-7-2002-ൽ പാർട്ട് ടൈം അഡ്മിനിസ്ട്രേറ്റർ ചുമതല ഏറ്റെടുക്കുന്ന അവസരത്തിൽ സംഘത്തിന്റെ പ്രവർത്തനം പൂർണ്ണമായും നിലച്ചിരുന്നു എന്നും തുടർന്ന് നാളിതുവരെ സംഘം തുറന്നു പ്രവർത്തിപ്പിക്കുന്നതിനോ ഭരണസമിതി തെരഞ്ഞെടുപ്പ് നടത്തി ഭരണം കൈമാറ്റുന്നതിനോ കഴിഞ്ഞിട്ടില്ലെന്നും പറഞ്ഞിട്ടു≠്.

സംഘത്തിന്റെ പ്രവർത്തനം, ഭരണം, സാമ്പത്തിക സ്ഥിതി എന്നിവ സംബന്ധിച്ച അഭിപ്രായം അറിയിക്കുവാൻ സംഘാംഗങ്ങൾക്ക് നോട്ടീസ് നൽകിയിരുന്നുവെങ്കിലും ര≠് അംഗങ്ങൾ ഒഴികെ ആരുംതന്നെ അഭിപ്രായം അറിയിച്ചിട്ടില്ലെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. കൂടാതെ ടി സംഘത്തിന്റെ പ്രവർത്തനം തുടർന്ന് നടത്തിക്കൊ≠ുപോകുന്നതിനോ തെരഞ്ഞെടുപ്പ് നടത്തി ചുമതല കൈമാറുന്നതിനോ സാദ്ധ്യതയില്ലാത്തിനാൽ ടി സംഘത്തിന്റെ പ്രവർത്തനം കേരള സഹകരണ നിയമം 71 (2) പ്രകാരം സമാപ്തീകരിക്കുന്നതിന് നടപടി സ്വീകരിക്കാവുന്നതാണെന്ന് സൂചനപ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ ശുപാർശ ചെയ്തിരിക്കുന്നു. ഈ സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

5th NOV. 2013] CO-OPERATIVE DEPARTMENT 206

ഉത്തരവ്

ക്യൂ. 1107-ാം നമ്പർ കൊല്ലം ജില്ലാ എയിഡഡ് പ്രൈമറി സ്കൂൾ ടീച്ചേഴ്സ് ഹൗസിംഗ് സഹകരണ സംഘത്തിന്റെ പ്രവർത്തനം കേരള സഹകരണ നിയമം 71 (2) ബി പ്രകാരം സമാപ്തീകരിച്ച് ഉത്തരവാകുന്നു. സംഘത്തിന്റെ ലിക്വിഡേറ്ററായി കൊല്ലം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ ശ‡ികുളങ്ങര യൂണിറ്റ് ഇൻസ്പെക്ടറെ നിയമിച്ച് ഉത്തരവാകുന്നു.

ലിക്വിഡേറ്റർ സംഘത്തിന്റെ സമാപ്തീകരണം '3' മാസത്തിനകം പൂർത്തീകരിക്കുവാൻ നടപടി സ്വീകരിക്കേ≠താണ്.

സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ്, കൊല്ലം.

(ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ (ജനറൽ).

ക്ലെയിം നോട്ടീസ്

നമ്പർ എസ്. ക്യൂ. 1107/2013.

2013 ഏപ്രിൽ 17.

കൊല്ലം സഹകരണ സംഘം ജനറൽ വിഭാഗം ജോയിന്റ ് രജിസ്ട്രാർ അവർകളുടെ 7-12-2010-ലെ എച്ച്. എം. 3029/10-ാം നമ്പർ ഉത്തരവുപ്രകാരം ക്യൂ. 1107 കൊല്ലം ഡിസ്ട്രിക്ട് എയിഡഡ് പ്രൈമറി സ്കൂൾ ടീച്ചേഴ്സ് ഹൗസിംഗ് സഹകരണ സംഘത്തിന്റെ ലിക്വിഡേറ്ററായി കൊല്ലം സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ ശ‡ികുളങ്ങര യൂണിറ്റ് ഇൻസ്പെക്ടറെ നിയമിച്ചിട്ടുള്ളതാണ്. ടി ഉത്തരവുപ്രകാരം 25-2-2011-ൽ ശ‡ികുളങ്ങര യൂണിറ്റ് ഇൻസ്പെക്ടർ ലിക്വിഡേറ്ററായി ചാർ÷െടുത്തിട്ടുള്ളതാണ്. ടി സംഘത്തിൽനിന്നും ആർക്കെങ്കിലും എന്തെങ്കിലും തുക കിട്ടാനു≠െങ്കിൽ ആ വിവരം നോട്ടീസ് പരസ്യപ്പെടുത്തുന്ന തീയതിമുതൽ ര≠ുമാസത്തിനകം എന്നെ നേരിട്ടോ ചുമതലപ്പെട്ട ഏജന്റ ് മുഖാന്തിരമോ അറിയിക്കേ≠താണെന്നും ടി സംഘത്തിലേയ്ക്ക് എന്തെങ്കിലും ഇനത്തിൽ അടയ്ക്കുവാനുള്ള തുക നേരിട്ട് തന്ന് രസീത് വാങ്ങേ≠താണെന്നും ഇതിനാൽ പൊതുജനങ്ങളേയും സംഘാംഗങ്ങളേയും അറിയിച്ചുകൊള്ളുന്നു.

(ഒപ്പ്)

ലിക്വിഡേറ്റർ,

ക്യൂ. 1107 കൊല്ലം ഡിസ്ട്രിക്ട് എയിഡഡ്

പ്രൈമറി സ്കൂൾ ടീച്ചേഴ്സ് ഹൗസിംഗ്

സഹകരണ സംഘം,

ശ‡ികുളങ്ങര യൂണിറ്റ് ഇൻസ്പെക്ടർ, സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസ്.

പത്തനംതിട്ട ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം

(ഹാജർ : ഗ്രേസി തോമസ്)

നമ്പർ സി. എസ്. 2518/2012.

2013 ജൂലൈ 26.

വിഷയം:—ഏനാത്ത് കൺസ്യൂമർ സഹകരണ സംഘം (ക്ലിപ്തം) നമ്പർ ക്യൂ. 473 സമാപ്തീകരിക്കുന്നതിന് ലിക്വിഡേറ്ററെ നിയമിച്ചുകൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നത്്്—സംബന്ധിച്ച്.

സൂചന:—(1) അടൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ അടൂർ യൂണിറ്റ് ഇൻസ്പെക്ടറുടെ 27-4-2012-ലെ 66-ാം വകുപ്പുപ്രാകാരമുള്ള അന്വേഷണ റിപ്പോർട്ട്.

(2) അടൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 22-5-2012-ലെ എ.-779/2012 നമ്പർ കത്ത്്.

(3) ഈ ഓഫീസിലെ 5-3-2013-ലെ ഇതേ നമ്പർ രജിസ്ട്രേഡ് നോട്ടീസ്.

(4) ഈ ഓഫീസിലെ 27-5-2013-ലെ ഇതേ നമ്പർ നോട്ടീസ്.

ക്യൂ. 473-ാം നമ്പർ ഏനാത്ത് കൺസ്യൂമർ സഹകരണ സംഘം (ക്ലിപ്തം) 18-3-1974-ൽ രജിസ്റ്റർ ചെയ്ത് അന്നേദിവസംതന്നെ പ്രവർത്തനം ആരംഭിച്ചിട്ടുള്ളതാണ്. ഏഴംകുളം പഞ്ചായത്ത് പ്രവർത്തനപരിധിയായുള്ള സംഘത്തിന്റെ ആസ്ഥാനം ഏനാത്താണ്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുനിർത്തുക, വ്യാപാരികൾ ഈടാക്കുന്ന അമിതമായ വില നിരക്ക് നിയന്ത്രിക്കുക എന്നീ ഉദ്ദേശ്യത്തോടെയാണ് സംഘം പ്രവർത്തനം ആരംഭിച്ചത്. 18-7-2003-ൽ ഭരണസമിതിയുടെ കാലാവധി അവസാനിച്ചതിനെതുടർന്ന് സംഘം പ്രവർത്തനം അഡ്മിനിസ്ട്രേറ്റർ ഭരണത്തിലാണ്. 28-3-2002-നുശേഷം സംഘത്തിൽ സ്ഥിരം ജീവനക്കാർ ആരുംതന്നെയില്ലാത്ത സാഹചര്യമാണ് നിലനിന്നിരുന്നത്. സംഘത്തിൽ 24-6-2004-ൽ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായി 3 പേർ ചുമതല ഏറ്റെടുത്തുവെങ്കിലും മേൽപ്പടി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്ക് സംഘത്തിന്റെ പ്രവർത്തനം5th NOV. 2013] CO-OPERATIVE DEPARTMENT 207 സുഗമമായി നടത്തിക്കൊ≠ുപോകുന്നതിനോ ഭരണസമിതി തെരഞ്ഞെടുപ്പ് യഥാസമയം നടത്തുന്നതിനോ കഴിഞ്ഞിട്ടില്ലാത്തതും, 2003-04 നുശേഷം സംഘത്തിൽ യാതൊരുവിധ പ്രവർത്തനങ്ങളും നടന്നിട്ടില്ലാത്തതുമാണ്. സംഘം പ്രവർത്തനരഹിതവും പുനരു÷ീവിപ്പിക്കുന്നതിന് യാതൊരു സാധ്യതയില്ലാത്തതുമാണെന്ന് സൂചന (1) പ്രകാരം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുകയും സംഘം പ്രവർത്തനം സമാപ്തീകരിക്കാവുന്നതാണെന്ന് സൂചന (2) പ്രകാരം അടൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിട്ടുള്ളതുമാണ്.

സൂചന (1) പ്രകാരമുള്ള അന്വേഷണ റിപ്പോർട്ടിന്റെയും സൂചന (2) പ്രകാരമുള്ള ശുപാർശയുടെയും അടിസ്ഥാനത്തിൽ സൂചന (3) പ്രകാരം സംഘത്തിന്റെ മുൻഭരണസമിതി അംഗങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുള്ളതും എന്നാൽ നി›ിത സമയപരിധി കഴിഞ്ഞിട്ടും നാളിതുവരെ സംഘം പുനരുദ്ധരിക്കുന്നതിലേക്ക് ബന്ധപ്പെട്ട ആരും നേരിൽ ഹാജരാവുകയോ, രേഖാമൂലം അഭിപ്രായം അറിയിക്കുകയോ ചെയ്തിട്ടില്ലാത്തതുമാണ്. തുടർന്ന് സൂചന (4) പ്രകാരം ബന്ധപ്പെട്ട സർക്കിൾ സഹകരണ യൂണിയനോടും, പത്തനംതിട്ട ജില്ലാ സഹകരണ ബാങ്ക് ജനറൽ മാനേജരോടും, ടി വിഷയത്തിലുള്ള അഭിപ്രായം അറിയിക്കുന്നതിന് ആവശ്യപ്പെടുകയും മറുപടി ലഭിച്ചിട്ടില്ലാത്തതുമാണ്. മേൽ സാഹചര്യത്തിൽ ഏനാത്ത് കൺസ്യൂമർ സഹകരണ സംഘം (ക്ലിപ്തം) നമ്പർ ക്യൂ 473-ന്റെ പ്രവർത്തനം സുഗമമായി നടത്തുന്നതിന് കഴിയുകയില്ലാ എന്ന് ഉത്തമ ബോദ്ധ്യം വന്ന സാഹചര്യത്തിൽ കേരള സഹകരണ നിയമം വകുപ്പ് 71 പ്രകാരം സംഘം പ്രവർത്തനം സമാപ്തീകരിക്കുന്നതിന് ലിക്വിഡേറ്ററെ നിയമിച്ചു കൊ≠് താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

ക്യൂ. 473-ാം നമ്പർ ഏനാത്ത് കൺസ്യൂമർ സഹകരണ സംഘം (ക്ലിപ്തം)-ന്റെ പ്രവർത്തനം കേരള സഹകരണ നിയമം വകുപ്പ് 71 പ്രകാരം സമാപ്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുന്നതിലേക്ക് അടൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ അടൂർ യൂണിറ്റ് ഇൻസ്പെക്ടറെ സഹകരണ നിയമം വകുപ്പ് 72 പ്രകാരം ലിക്വിഡേറ്ററായി നിയമിച്ച് ഇതിനാൽ ഉത്തരവാകുന്നു. അടൂർ യൂണിറ്റ് ഇൻസ്പെക്ടർ ലിക്വിഡേറ്ററുടെ ചുമതല ഉടൻ ഏറ്റെടുക്കേ≠തും ചാർ÷െടുത്ത വിവരം ഏറ്റെടുത്തിട്ടുള്ള മുതലുകളുടെയും റിക്കാർഡുകളുടെയും വിവരങ്ങൾ സഹിതം യഥാസമയം ഈ ആഫീസിൽ റിപ്പോർട്ട് ചെയ്യേ≠തുമാണ്. ചാർ÷െടുത്തതിനുശേഷം ലിക്വിഡേറ്റർ സംഘത്തിന്റെ ആസ്തി-ബാദ്ധ്യതകൾ തിട്ടപ്പെടുത്തേ≠തും ലിക്വിഡേഷൻ തീയതിയിലെ ബാക്കിപത്രം തയ്യാറാക്കി ക്ലെയിം നോട്ടീസ് ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതിലേക്കായി 3 പ്രതികൾ ഈ ആഫീസിൽ സമർപ്പിക്കേ ≠തുമാണ്.

സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസ്, പത്തനംതിട്ട.

(ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ (ജനറൽ).

3. Address—The Pathanamthitta District Pravasi Haritha REGISTRATION CERTIFICATE

Labour Contract Co-operative Society Ltd. No. P. T. 252,

Chunkappara P. O., Mallappally, Pathanamthitta.

4. Liability—Limited.

5. Area of Operation— The whole of the Pathanamthitta

District.

6. Main Object—Welfare of Pravasi members.

7. Type—Labour Contract Co-operative Society under I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Societies, the particulars which are furnished in the Categorical Statements are registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned societies are also hereby registered under the said section.

Rule 15 (9) of KCS Act 1969.

Categorical Statements

8. A u t h o r i s e d S h a r e C a p i t a l — ` 1 3 , 5 0 , 0 0 0 .

(Rupees Thirteen lakh Fifty thousand only).

(1)

(1) 1000 A Class shares of ` 100 each.

No. O. 2112//2013. 22nd July 2013.

(2) 10000 B Class shares of ` 25 each.

(3) 1000 C Class shares of ` 1,000 each.

1. Name of the Society—The Pathanamthitta District Pravasi Haritha Labour Contract Co-operative Society Ltd. No. P. T. 252.

9. Maximum Borrowing Power—150 times of paid up

Share Capital and Reserve Fund.

2. Date of Registration—22-7-2013.

5th NOV. 2013] CO-OPERATIVE DEPARTMENT 208

(2)

No. O. 2110//2013. 25th July 2013.

1. Name of the Society—The Malayalappuzha General Marketing and Processing Co-operative Society Ltd. No. P. T. 256.

2. Date of Registration—25-7-2013.

3. Address—The Malayalappuzha General Marketing and Processing Co-operative Society Ltd. No. P. T. 256, Malayalappuzha Eram P. O., Puthukulam, Malayalappuzha, Kozhencherry Taluk, Pathanamthitta District.

4. Liability—Limited.

5. Area of Operation— The whole of the Kozhencherry Taluk in Pathanamthitta District.

6. Main Object—To procure, processing and Sale of Agriculture Produce of members.

7. Type—General Marketing under Rule 15 (2) A (2) of KCS Act 1969.

8. A u t h o r i s e d S h a r e C a p i t a l — ` 7 8 , 5 0 , 0 0 0 .

(Rupees Seventy eight lakh and Fifty thousand only).

(1) 2500 A Class shares of ` 500 each.

(2) 5000 B Class shares of ` 1,000 each.

(3) 10000 C Class shares of ` 10 each.

(4) 1000 D Class shares of ` 1,500 each.

9. Maximum Borrowing Power—150 times of paid up Share Capital and Reserve Fund.

(3)

No. O. 2251//2013. 25th July 2013.

1. N a m e o f t h e S o c i e t y — T h e T h i r u v a l l a Niyojakamandalam Pattikajathi/O. E. C. Drivers Welfare Co-operative Society Ltd. No. P. T. 254.

2. Date of Registration—25-7-2013.

3. Address—The Thiruvalla Niyojakamandalam Pattikajathi/O. E. C. Drivers Welfare Co-operative Society Ltd. No. P. T. 254, Mallappally West P. O., Mallappally Taluk, Pathanamthitta District. 4. Liability—Limited.

5. Area of Operation—Kallooppara, Mallappally, Anikkadu Gramapanchayats in Thiruvalla Niyojakamandalam.

6. Main Object—Welfare of Pattikajathi/O. E. C. Driver members.

7. Type—Miscellaneous Society under Rule 15 (ii) (3) (i) under KCS Act 1969.

8. A u t h o r i s e d S h a r e C a p i t a l — ` 5 0 , 0 0 , 0 0 0 .

(Rupees Fifty lakh only).

5000 A Class shares of ` 1,000 each.

9. Maximum Borrowing Power—100 times of paid up Share Capital and Reserve Fund.

(4)

No. O. 2252//2013. 25th July 2013.

1. Name of the Society—The Dr. Ambedkar Labour Welfare Co-operative Society Ltd. No. P. T. 255.

2. Date of Registration—25-7-2013.

3. Address—The Dr. Ambedkar Labour Welfare Co-operative Society Ltd. No. P. T. 255, Padimon P. O., Mallappally, Mallappally Taluk, Pathanamthitta District.

4. Liability—Limited.

5. Area of Operation— Kallooppara, Kunnanthanam, Mallappally, Anikkadu, Kottangal, Kottanadu, Ezhumattoor, Puramattam Grama panchayats.

6. Main Object—Welfare of Scheduled Caste Labour Members.

7. Type—Miscellaneous Society under Rule 15 (ii) (3) (i) under KCS Act 1969.

8. Authorised Share Capital—` 50,00,000.

(Rupees Fifty lakh only).

50000 A Class shares of ` 100 each.

9. Maximum Borrowing Power—100 times of paid up Share Capital and Reserve Fund.

Office of the Joint

Registrar of Co-operative (Sd.) Societies (General), Joint Registrar Pathanamthitta.

(General).

5th NOV. 2013] CO-OPERATIVE DEPARTMENT 209

ആലപ്പുഴ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം

(ഹാജർ : സി. കെ. ജോസ്)

നമ്പർ എ.ഇ.എൽ. 5385/2012.

2013 സെപ്റ്റംബർ 3.

വിഷയം :— സമാപ്തീകരണം—എ 1020-ാം നമ്പർ ആസ്പിൻവാൾ പവർലൂം എംπോയീസ് സഹകരണ സംഘം (ക്ലിപ്തം)— 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 74 പ്രകാരം രജിസ്ട്രേഷൻ റദ്ദ്ചെയ്തുകൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.

പരാമർശം:— (1) ആലപ്പുഴ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 1-8-2012-ലെ സി.ആർ.ബി.7035/09-ാം നമ്പർ ഉത്തരവ്.

(2) ലിക്വിഡേറ്ററുടെ 29-8-2013-ലെ ബി.505/2012-ാം നമ്പർ ഉത്തരവ്.

(3) അമ്പലപ്പുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 29-8-2013-ലെ ബി.505/12-ാം നമ്പർ കത്ത്.

ആസ്പിൻവാൾ പവർലൂം എംπോയീസ് സഹകരണ സംഘം (ക്ലിപ്തം) നമ്പർ എ 1020-ന്റെ പ്രവർത്തനം 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 73(3) അനുസരിച്ച് അവസാനമായി സമാപ്തീകരിച്ചുകൊ≠് പരാമർശം (2) പ്രകാരം സംഘത്തിന്റെ ലിക്വിഡേറ്റർ ഉത്തരവ് പുറപ്പെടുവിക്കുകയും ടി ഉത്തരവ് അംഗീകരിച്ചുകൊ≠് 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 74 അനുസരിച്ച് സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദുചെയ്തുകൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നതിന് പരാമർശം (3) പ്രകാരം അമ്പലപ്പുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിട്ടുള്ളതുമാണ്. ഈ സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

ആസ്പിൻവാൾ പവർലൂം എംπോയീസ് സഹകരണ സംഘം (ക്ലിപ്തം) നമ്പർ എ 1020-ന്റെ രജിസ്ട്രേഷൻ 1969-ലെ കേരള സഹകരണ സംഘം നിയമം 74-ാം വകുപ്പ് പ്രകാരം റദ്ദുചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.

സംഘത്തിന്റെ ലഭ്യമായ റിക്കാർഡുകൾ ലിക്വിഡേറ്റർ മൂന്നുവർഷം സൂക്ഷിക്കേ≠തും അതിനുഷേഷം ഈ ആഫീസിന്റെ അനുവാദം വാങ്ങി നശിപ്പിക്കേ≠തുമാണ്.

എ 1020-ാം നമ്പർ ആസ്പിൻവാൾ പവർലൂം എംπോയീസ് സഹകരണ സംഘം ലിക്വിഡേറ്റർ പുറപ്പെടുവിക്കുന്ന

ഉത്തരവിന്റെ പകർപ്പ്

(ഹാജർ: എം. സജിത, ലിക്വിഡേറ്റർ/യൂണിറ്റ് ഇൻസ്പെക്ടർ, അമ്പലപ്പുഴ)

നമ്പർ ബി./505/2012.

2013 ആഗസ്റ്റ് 29.

സൂചന:— (1) ബഹുമാനപ്പെട്ട ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആലപ്പുഴയുടെ 13-6-2012-ലെ സി.ആർ.ബി.3800/12-ാം നമ്പർ ഉത്തരവ്.

(2) ബഹുമാനപ്പെട്ട ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആലപ്പുഴയുടെ 27-8-2013-ലെ എ.ഇ.എൽ.5385/12-ാം നമ്പർ ഉത്തരവ്.

എ 1020-ാം നമ്പർ ആസ്പിൻവാൾ പവർലൂം എംπോയീസ് സഹകരണ സംഘം സൂചന (1) ഉത്തരവ് പ്രകാരം ലിക്വിഡേഷനിലായിട്ടുള്ളതും 17-8-2012-ൽ ലിക്വിഡേറ്റർ ചാർ÷െടുത്തിട്ടുള്ളതുമാണ്. ലിക്വിഡേറ്റർ ചാർ÷െടുത്ത തീയതിയിലെ ബാക്കിപത്രം ചുവടെ പറയും പ്രകാരമാണ്.

ബാദ്ധ്യതകൾ തുക ആസ്തികൾ തുക

`

` ഓഹരി (വ്യ‡ികൾ)

1,400.00 കൈവശം

301.05 കരുതൽ ധനം—നിക്ഷേപിച്ചത് 66 ബാങ്കിൽ 37,102.00 നിക്ഷേപിക്കാനുള്ളത് 16,501.126 16,567.26 മറ്റ് സ്ഥാപനങ്ങളിലെ ഓഹരി 42,600.00 റിസർവ്വ് (എക്സ്ഗ്രേഷ്യ) 300.00 കരുതൽ ധനം

66.00 കൊടുക്കുവാനുള്ള പലിശ 1,960.00 സെക്യൂരിറ്റി നിക്ഷേപം 2,000.00 വിദ്യാഭ്യാസ ഫ≠്

0.42 വായ്പ 265.00 സെക്യൂരിറ്റി നിക്ഷേപം 2,000.00 അഡ്വാൻസുകൾ (വരേ≠വ) 72,429.60 തൻചെലവും സിൽബന്തിചെലവും 928.00 അറ്റന„ം

31,562.00 അഡ്വാൻസുകൾ (കൊടുക്കേ≠വ) 74,914.60

വീതിക്കാത്ത ലാഭം

88,255.37

ആകെ 1,86,325.65 ആകെ 1,86,325.655th NOV. 2013] CO-OPERATIVE DEPARTMENT 210 നിയമാനുസൃത ക്ലെയിം നോട്ടീസ് പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. എന്നാൽ നാളിതുവരെ യാതൊരു ക്ലെയിമും ലഭിച്ചിട്ടില്ലാത്തതാണ്. ലിക്വിഡേറ്റർ പിരിച്ചെടുക്കാവുന്ന തുകകൾ പിരിച്ചെടുക്കുന്നതിനും കൊടുത്തുതീർക്കാവുന്ന തുകകൾ കൊടുത്തു തീർക്കുന്നതിനും സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടു≠്. ലിക്വിഡേറ്ററുടെ കാലയളവിലെ നാളിതുവരെയുള്ള വരവ്-ചെലവ് കണക്ക് ചുവടെ പറയും പ്രകാരമാണ്.

വരവ് തുക ചെലവ് തുക

`

` എസ്.ബി. പലിശ 4,695.00 ഓഹരി

300.00 ബാങ്ക് (എസ്.ബി.) ലിക്വിഡേറ്ററുടെ ബാങ്ക് (എസ്.ബി.) ലിക്വിഡേറ്ററുടെ

അക്കൗ≠്

86,696.00 അക്കൗ≠്

49,594.00 ഓഹരി (ഡി.സി.ബി.) 42,600.00 സെക്യൂരിറ്റി നിക്ഷേപം 2,000.00 റിസർവ്വ് ഫ≠്

66.00 സെക്യൂരിറ്റി പലിശ 233.00 സെക്യൂരിറ്റി നിക്ഷേപം 2,000.00 തൻചെലവ്

870.00 സെക്യൂരിറ്റി പലിശ 233.00 ലിക്വിഡേഷൻ ചാർ÷് 6,400.00

ലിക്വിഡേഷൻ ഫ≠്

2,133.00

ആഡിറ്റ് ഫീസ്

528.00

അഫിലിയേഷൻ ഫീസ്

400.00

കോമൺ ലിക്വിഡേഷൻ ഫ≠് 74,133.00 ആകെ 1,36,290.00 ആകെ 1,36,591.00 മുന്നിരുപ്പ് 301.05 നീക്കിയിരുപ്പ്

.05 ആകെ മൊത്തം 1,36,591.05 ആകെ മൊത്തം 1,36,591.05 ടി തുകകളിൽ കോമൺ ലിക്വിഡേഷൻ ഫ≠ിലേക്ക് അടച്ചിട്ടുള്ള ` 74,133-ൽ ` 1,100 ഓഹരി ഉടമകൾക്ക് ഓഹരിത്തുക തിരികെ നൽകുന്നതിന് കേരള സഹകരണ സംഘം നിയമം ചട്ടം 69(10) പ്രകാരം ബഹുമാനപ്പെട്ട ജോയിന്റ ് രജിസ്ട്രാർ അവർകളുടെ സൂചന (2) ഉത്തരവുപ്രകാരം നിക്ഷേപിച്ചിട്ടുള്ളതാണ്.

ടി നടപടികൾക്കുശേഷം സംഘത്തിന്റെ ആസ്തി-ബാദ്ധ്യതകൾ താഴെപ്പറയും പ്രകാരമാണ്.

ബാദ്ധ്യതകൾ തുക ആസ്തികൾ തുക

`

` കരുതൽ ധനം നിക്ഷേപിക്കാനുള്ളത് 16,501.26 കൈവശം

0.05 റിസർവ്വ് (എക്സ്ഗ്രേഷ്യ) 300.00 വായ്പ 265.00 കൊടുക്കുവാനുള്ള പലിശ 1,727.00 അഡ്വാൻസുകൾ (വരേ≠വ) 72,429.60 വിദ്യാഭ്യാസ ഫ≠്

0.42 അറ്റ ന„ം

35,971.00 അഡ്വാൻസുകൾ (കൊടുക്കേ≠വ) 74,914.60

വീതിക്കാത്ത ലാഭം 88,255.37

ആകെ 1,81,698.65 ആകെ 1,08,665.65 ടി ബാക്കി നിൽപു തുകകൾ സൂചന പ്രകാരം ആസ്തികൾ എഴുതിത്തള്ളിയും ബാദ്ധ്യതകൾ ക≠ുകെട്ടിയും തട്ടിക്കഴിക്കാവുന്നവ അപ്രകാരം ചെയ്തും ഉത്തരവായിട്ടുള്ളതാണ്.

ക≠ുകെട്ടിയ ബാദ്ധ്യതകൾ

ഇനം

തുക

`

(1) കരുതൽ ധനം — 16,501.26 (2) റിസർവ്വ് (എക്സ്ഗ്രേഷ്യ) — 300.00 (3) വിദ്യാഭ്യാസ ഫ≠് — 0.42 (4) കൊടുക്കുവാനുള്ള പലിശ — 1,727.00 (5) അഡ്വാൻസുകൾ (കൊടുക്കേ≠വ)

(എ) വെൽഫെയർ ഫ≠് — 2,775.00 (ബി) അഡ്വാൻസ് ഡ്യൂ ബൈ — 10.00 (സി) വീതിക്കാത്ത ലാഭം — 88,255.37 — 91,040.37 ആകെ — 1,09,569.055th NOV. 2013] CO-OPERATIVE DEPARTMENT 211 2. എഴുതിത്തള്ളിയ ആസ്തികൾ ഇനം

തുക

`

(1) കൈവശം — 0.05

(2) എക്സ്ഗ്രേഷ്യ (ഒബ്ജŒഡ്) — 300.00

(3) അറ്റന„ം — 35,971.00

(4) വായ്പ — 265.00

ആകെ — 36,536.05

3. തട്ടിക്കിഴിച്ചവ

ബാദ്ധ്യതകൾ തുക ആസ്തികൾ തുക

`

` അഡ്വാൻസുകൾ കൊടുക്കേ≠വ അഡ്വാൻസുകൾ (വരേ≠വ)

എസ്റ്റാബ്ലിഷ്മെന്റ ് & ക≠ിജൻസി 72,129.60 എസ്റ്റാബ്ലിഷ്മെന്റ ് & ക≠ിജൻസി 72,129.60 ആകെ 72,129.60 ആകെ 72,129.60 മേൽനടപടികൾക്കുശേഷം സംഘത്തിന്റെ ബാക്കിപത്രം ചുവടെ ചേർക്കുന്നു :

ബാദ്ധ്യതകൾ ആസ്തികൾ

ഇല്ല

ഇല്ല

സംഘത്തിന്റെ അവസാന പൊതുയോഗം 26-8-2013-ൽ കൂടിയിട്ടുള്ളതാണ്. ലിക്വിഡേറ്ററുടെ വരവ്-ചെലവ് കണക്ക് അന്തിമ പൊതുയോഗം അംഗീകരിച്ചിട്ടു≠്. സംഘം നിയമാനുസൃത കോമൺ ലിക്വിഡേഷൻ ചാർ÷് അടച്ചിട്ടുള്ളതും സർക്കാരിലേക്ക് അടയ്ക്കുവാൻ ബാദ്ധ്യതകളൊന്നും ഇല്ലാത്തതാണ്. സംഘം കണക്കുകൾ എ.ഇ.എൽ. ഇൻസ്പെŒർ ആഡിറ്റ് ചെയ്തിട്ടുള്ളതാണ്. മേൽ സാഹചര്യത്തിൽ സംഘം പ്രവർത്തനം അന്തിമമായി സമാപ്തീകരിച്ചുകൊ≠് ചുവടെ പറയും പ്രകാരം ഉത്തരവാകുന്നു.

ഉത്തരവ്

എ.1020 ആസ്പിൻവാൾ പവർലൂം എംπോയീസ് സഹകരണ സംഘത്തിന്റെ പ്രവർത്തനം 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 73 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് അന്തിമമായി സമാപ്തീകരിച്ചുകൊ≠് ഇതിനാൽ ഉത്തരവാകുന്നു. ടി സംഘത്തിന്റെ രജിസ്ട്രേഷൻ കേരള സഹകരണ സംഘം നിയമം വകുപ്പ് 74 പ്രകാരം റദ്ദുചെയ്തു ഉത്തരവാകുന്നതിന് ബഹുമാനപ്പെട്ട സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ അവർകളോട് ബഹുമാനപ്പെട്ട അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) അമ്പലപ്പുഴ മുഖേന ശുപാർശ ചെയ്തുകൊള്ളുന്നു.

സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ്, ആലപ്പുഴ.

(ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ (ജനറൽ).

ആലപ്പുഴ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം

(ഹാജർ : സി. കെ. ജോസ്)

നമ്പർ എ.ഇ.എൽ. 5385/2012.

2013 ആഗസ്റ്റ് 27.

വിഷയം :— സമാപ്തീകരണം—എ 1020-ാം നമ്പർ ആസ്പിൻവാൾ പവർലൂം എംπോയീസ് സഹകരണ സംഘം (ക്ലിപ്തം)—

ആസ്തി ബാദ്ധ്യതകൾ എഴുതിത്തള്ളിയും ക≠ുകെട്ടിയും ഉത്തരവാകുന്നത്—സംബന്ധിച്ച്.

പരാമർശം:— (1) ഈ ആഫീസിലെ 13-6-2012-ലെ സി.ആർ.ബി.3800/12-ാം നമ്പർ ഉത്തരവ്.

(2) ലിക്വിഡേറ്ററുടെ 26-8-2013-ലെ ബി.505/12-ാം നമ്പർ കത്ത്.

(3) അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) അമ്പലപ്പുഴയുടെ 26-8-2013-ലെ 505/12-ാം നമ്പർ കത്ത്.

എ.1020-ാം നമ്പർ ആസ്പിൻവാൾ പവർലൂം എംπോയീസ് സഹകരണ സംഘം പരാമർശം (1) പ്രകാരം ലിക്വിഡേഷനിലായിട്ടുള്ളതും 17-8-2012-ൽ ലിക്വിഡേറ്റർ ചാർ÷െടുത്തിട്ടുള്ളതുമാണ്. ലിക്വിഡേറ്റർ ചാർ÷െടുത്ത തീയതിയിലെ ബാക്കിപത്രം ചുവടെ പറയും പ്രകാരമാണ്.

5th NOV. 2013] CO-OPERATIVE DEPARTMENT 212

ബാദ്ധ്യതകൾ തുക ആസ്തികൾ തുക

`

` ഓഹരി (വ്യ‡ികൾ)

1,400.00 കൈവശം

301.05 കരുതൽ ധനം—നിക്ഷേപിച്ചത് 66.00 ബാങ്കിൽ 37,102.00 നിക്ഷേപിക്കാനുള്ളത് 16,501.26 16,567.26 മറ്റ് സ്ഥാപനങ്ങളിലെ ഓഹരി 42,600.00 റിസർവ്വ് (എക്സ്ഗ്രേഷ്യ) 300.00 കരുതൽ ധനം

66.00 കൊടുക്കാനുള്ള പലിശ 1,960.00 സെക്യൂരിറ്റി നിക്ഷേപം 2,000.00 വിദ്യാഭ്യാസഫ≠്

0.42 വായ്പ 265.00 സെക്യൂരിറ്റി നിക്ഷേപം 2,000.00 അഡ്വാൻസുകൾ (വരേ≠വ) 72,429.60 തൻചെലവും സിൽബന്തിചെലവും 928.00 അറ്റന„ം

31,562.00 അഡ്വാൻസുകൾ (കൊടുക്കേ≠വ) 74,914.60

വീതിക്കാത്ത ലാഭം

88,255.37

ആകെ 1,86,325.65 ആകെ 1,86,325.65 നിയമാനുസൃത ക്ലെയിം നോട്ടീസ് പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. എന്നാൽ നാളിതുവരെ യാതൊരു ക്ലെയിമും ലഭിച്ചിട്ടില്ലാത്തതാണ്. ലിക്വിഡേറ്റർ പിരിച്ചെടുക്കാവുന്ന തുകകൾ പിരിച്ചെടുക്കുന്നതിനും കൊടുത്തുതീർക്കാവുന്ന തുകകൾ കൊടുത്തുതീർക്കുന്നതിനും സാദ്ധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടു≠്. ലിക്വിഡേറ്ററുടെ കാലയളവിലെ നാളിതുവരെയുള്ള വരവ്-ചെലവ് കണക്ക് ചുവടെ പറയുംപ്രകാരമാണ്.

വരവ് തുക ചെലവ് തുക

`

` എസ്.ബി. പലിശ 4,695.00 ഓഹരി

300.00 ബാങ്ക് (എസ്.ബി.)

13,816.00 ബാങ്ക് (എസ്.ബി.)

49,594.00 ഓഹരി (ഡി.സി.ബി.) 42,600.00 സെക്യൂരിറ്റി നിക്ഷേപം 2,000.00 റിസർവ്വ് ഫ≠്

66.00 സെക്യൂരിറ്റി പലിശ 233.00 സെക്യൂരിറ്റി നിക്ഷേപം 2,000.00 തൻചെലവ്

870.00 സെക്യൂരിറ്റി പലിശ 233.00 ലിക്വിഡേഷൻ ചാർ÷് 6,400.00

ലിക്വിഡേഷൻ ഫ≠്

2,133.00

ആഡിറ്റ് ഫീസ്

528.00

അഫിലിയേഷൻ ഫീസ്

400.00 ആകെ 63,410.00 ആകെ 62,458.00 മുന്നിരുപ്പ്

301.05 നീക്കിയിരുപ്പ്

1,253.05 ആകെ മൊത്തം 63,711.05 ആകെ മൊത്തം 63,711.05 ടി നടപടികൾക്കുശേഷം സംഘത്തിന്റെ ആസ്തി ബാദ്ധ്യതകൾ ചുവടെ പറയും പ്രകാരമാണ്.

ബാദ്ധ്യതകൾ തുക ആസ്തികൾ തുക

`

ഓഹരി (വ്യ‡ികൾ)

1,100.00 കൈവശം

` 1,253.05 കരുതൽ ധനം—നിക്ഷേപിക്കാനുള്ളത് 16,501.26 ബാങ്കിൽ 72,880.00 റിസർവ്വ് (എക്സ്ഗ്രേഷ്യ) 300.00 വായ്പ 265.00 കൊടുക്കുവാനുള്ള പലിശ 1,727.00 അഡ്വാൻസുകൾ (വരേ≠വ) 72,429.60 വിദ്യാഭ്യാസ ഫ≠്

0.42 അറ്റന„ം

35,971.00 അഡ്വാൻസുകൾ (കൊടുക്കേ≠വ) 74,914.60

വീതിക്കാത്ത ലാഭം

88,255.37

ആകെ 1,82,798.65 ആകെ 1,82,798.65 ടി ആസ്തി ബാദ്ധ്യതകൾ സംബന്ധിച്ച വിവരങ്ങൾ താഴെ പറയും പ്രകാരമാണ്.

ബാദ്ധ്യതകൾ

1. ഓഹരി (വ്യ‡ികൾ) ` 1,100. ടി തുക അംഗങ്ങൾക്ക് തിരികെ നൽകുവാനുള്ള ഓഹരിത്തുകയാണ്. ടി തുകകൾ കേരള സഹകരണ സംഘം നിയമം ചട്ടം 69(10) പ്രകാരം അംഗങ്ങൾക്ക് തിരികെ നൽകുന്നതിന് മാറ്റിവച്ചിട്ടുള്ള തുകയാണ്. ടി തുക ആലപ്പുഴ ജില്ലാ സഹകരണ ബാങ്കിലുള്ള കോമൺ ലിക്വിഡേഷൻ ഫ≠ിൽ നിക്ഷേപിക്കേ≠തും, നിക്ഷേപിക്കുന്ന തീയതി മുതൽ മൂന്ന് വർഷക്കാലയളവിനുള്ളിൽ ആവശ്യപ്പെട്ടുവരുന്ന ഓഹരിയുടമകൾക്ക് തിരികെ നൽകേ≠ുന്ന തുകയാണ്.

5th NOV. 2013] CO-OPERATIVE DEPARTMENT 213

2. കരുതൽ ധനം—` 16,501.26. ടി തുക ആർക്കും നല്കേ≠ തുകയല്ലാത്തതിനാൽ ക≠ുകെട്ടാവുന്നതാണ്. 3. റിസർവ്വ് (എക്സ്ഗ്രേഷ്യ)—` 300. ടി തുക ആർക്കും നല്കേ≠തല്ലാത്തതിനാൽ ക≠ുകെട്ടാവുന്നതാണ്. 4. വിദ്യാഭ്യാസ ഫ≠്—42 പൈസ. ടി തുക വിനിയോഗത്തിൽ ഇല്ലാത്തതിനാലും വളരെ ചെറിയ തുകയായതിനാലും ക≠ുകെട്ടാവുന്നതാണ്.

5. കൊടുക്കാനുള്ള പലിശ—` 1,727. ടി തുക ആർക്കും നല്കേ≠തല്ലാത്തതിനാൽ ടി തുകയും ക≠ുകെട്ടാവുന്നതാണ്. 6. അഡ്വാൻസുകൾ (കൊടുക്കേ≠വ)—` 74,914.60.

(എ) എസ്റ്റാബ്ലിഷ്മെന്റ ് ആന്റ ് ക≠ിജൻസി—` 72,129.60. ടി തുക സിൽബന്തി ചെലവിനത്തിലും ക≠ിജൻസി ചെലവിനത്തിലും ആഡിറ്റിൽ തടഞ്ഞിട്ടുള്ള തുകയാണ്. ടി തുക ആസ്തിയിലും വന്നിട്ടുള്ള തുകയാണ്. ആയതിനാൽ ടി തുകകൾ പരസ്പരം തട്ടികിഴിക്കാവുന്നതാണ്.

(ബി) വെൽഫെയർ ഫ≠്—` 2,775. ടി തുക സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ ക≠ുകെട്ടാവുന്നതാണ്. (സി) അഡ്വാൻസ് ഡ്യൂബൈ—` 10. ടി തുക സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല. ആയതിനാൽ ടി തുകയും ക≠ുകെട്ടാവുന്നതാണ്.

7. വീതിക്കാത്ത ലാഭം—` 88,255.37. ആയത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ ടി തുകയും ക≠ുകെട്ടാവുന്നതാണ്.

ആസ്തികൾ

1. കൈവശം—` 1,253.05. ടി തുകയിൽ ` 1,100 ഓഹരിയിനത്തിൽ ഓഹരിയുടമകൾക്ക് നൽകുന്നതിനുള്ള തുകയുൾപ്പെടെയുള്ളതാണ്. ആയതിനാൽ ` 1,100 കേരള സഹകരണ സംഘം നിയമം ചട്ടം 69(10) പ്രകാരം തിരികെ നൽകുന്നതിനും, ബാക്കിവരുന്ന ` 153 ഉൾപ്പെടെ ആകെ ` 1,253 കോമൺ ലിക്വിഡേഷൻ ഫ≠ിൽ നിക്ഷേപിക്കേ≠തും, ബാക്കിയുള്ള 5 പൈസ വിനിയോഗത്തിൽ ഇല്ലാത്തതിനാൽ എഴുതിത്തള്ളാവുന്നതുമാണ്.

2. ബാങ്കിൽ—` 72,880. ടി തുക മിച്ച ധനമാണ്. ടി തുക അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), അമ്പലപ്പുഴയുടെ പേരിലുള്ള കോമൺ ലിക്വിഡേഷൻ ഫ≠ിൽ നിക്ഷേപിക്കേ≠ തുകയാണ്.

3. അഡ്വാൻസുകൾ (വരേ≠വ)—` 72,429.60.

(എ) എസ്റ്റാബ്ലിഷ്മെന്റ ് ആന്റ ് ക≠ിജൻസി—` 72,129.60. ടി തുക ആഡിറ്റിൽ തടഞ്ഞിട്ടുള്ള തുകയാണ്. ടി തുക ആരിൽനിന്നും ഈടാക്കേ≠ാത്ത തുകയാണ്. ടി തുക ബാദ്ധ്യതയിലും ഉള്ളതിനാൽ പരസ്പരം തട്ടികിഴിക്കാവുന്നതാണ്.

(ബി) എക്സ്ഗ്രേഷ്യാ ഒബ്ജക്റ്റഡ്—` 300. ടി തുക ആഡിറ്റിൽ തടഞ്ഞിട്ടുള്ള തുകയാണ്. ടി തുകയും എഴുതിത്തള്ളാവുന്നതാണ്.

4. വായ്പ—` 265. ടി തുക ആരിൽനിന്നും ഈടാക്കണമെന്ന് വ്യ‡തയില്ലാത്തതിനാൽ ടി തുകയും എഴുതിത്തള്ളാവുന്നതാണ്.

5. അറ്റന„ം—` 35,971. ടി തുക ആരിൽനിന്നും ഈടാക്കേ≠തല്ലാത്തതിനാൽ എഴുതിത്തള്ളാവുന്നതാണ്. .. സംഘത്തിന്റെ അവസാന പൊതുയോഗം 26-8-2013-ൽ കൂടിയിട്ടുള്ളതാണ്. സംഘം നിയമാനുസൃത കോമൺ ലിക്വിഡേഷൻ ചാർ÷് അടച്ചിട്ടുള്ളതും സർക്കാരിലേക്ക് അടയ്ക്കുവാൻ ബാദ്ധ്യതകൾ ഒന്നുമില്ലാത്തതുമാണ്. ലിക്വിഡേറ്ററുടെ വരവ്-ചെലവ് കണക്ക് അന്തിമ പൊതുയോഗം അംഗീകരിച്ചിട്ടു≠്.

മേൽ സാഹചര്യത്തിൽ പരാമർശം (2) പ്രകാരം ലിക്വിഡേറ്റർ സമർപ്പിച്ച അപേക്ഷയുടെയും പരാമർശം (3) പ്രകാരമുള്ള അസിസ്റ്റന്റ ് രജിസ്ട്രാറുടെ ശുപാർശയും പരിഗണിച്ച് ചുവടെ പറയും പ്രകാരം ഉത്തരവാകുന്നു.

ഉത്തരവ്

എ.1020 ആസ്പിൻവാൾ പവർലൂം എംπോയീസ് സഹകരണ സംഘത്തിന്റെ ചുവടെ പറയുന്ന ആസ്തികൾ എഴുതിത്തള്ളിയും ബാദ്ധ്യതകൾ ക≠ുകെട്ടിയും, തട്ടിക്കിഴിക്കാവുന്ന തുകകൾ തട്ടിക്കിഴിച്ചും, കൊടുത്തുതീർക്കേ≠ ഓഹരിത്തുകയും മിച്ചധനവും ആലപ്പുഴ ജില്ലാ സഹകരണ ബാങ്കിലുള്ള അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), അമ്പലപ്പുഴയുടെ പേരിലുള്ള കോമൺ ലിക്വിഡേഷൻ ഫ≠ിൽ നിക്ഷേപിക്കുന്നതിനും ടി തുകകൾ സംഘം കണക്കുകളിൽ നിന്നും കുറവ് ചെയ്യുന്നതിനും അനുവദിച്ച്, ഇതിനാൽ ഉത്തരവാകുന്നു.

1. ക≠ുകെട്ടിയ ബാദ്ധ്യതകൾ

ഇനം

തുക

`

(1) കരുതൽ ധനം (നിക്ഷേപിക്കാത്തത്) — 16,501.26 (2) റിസർവ്വ് (എക്സ്ഗ്രേഷ്യ) — 300.00 (3) വിദ്യാഭ്യാസ ഫ≠് — 0.42 (4) കൊടുക്കുവാനുള്ള പലിശ — 1,727.00 (5) അഡ്വാൻസുകൾ (കൊടുക്കേ≠വ)

(1) വെൽഫെയർ ഫ≠് — 2,775.00 (2) അഡ്വാൻസ് ഡ്യൂ ബൈ — 10.00 (3) വീതിക്കാത്ത ലാഭം — 88,255.37 — 91,040.37 ആകെ — 1,09,569.055th NOV. 2013] CO-OPERATIVE DEPARTMENT 214 2. എഴുതിത്തള്ളിയ ആസ്തികൾ

ഇനം

തുക

`

(1) കൈവശം — 0.05 (2) എക്സ്ഗ്രേഷ്യ (ഒബ്ജക്റ്റഡ്) — 300.00 (3) അറ്റന„ം — 35,971.00 (4) വായ്പ — 265.00 ആകെ — 36,536.05

3. തട്ടിക്കിഴിക്കുന്നവ

ബാദ്ധ്യതകൾ തുക ആസ്തികൾ തുക

`

` അഡ്വാൻസുകൾ കൊടുക്കേ≠വ അഡ്വാൻസുകൾ (വരേ≠വ) എസ്റ്റാബ്ലിഷ്മെന്റ ് & ക≠ിജൻസി 72,129.60 എസ്റ്റാബ്ലിഷ്മെന്റ ് & ക≠ിജൻസി 72,129.60

ആകെ 72,129.60 ആകെ 72,129.60 4. കൊടുത്തുതീർക്കേ≠ ഓഹരി

` 1,100 ടി തുക കോമൺ ലിക്വിഡേഷൻ ഫ≠ിൽ നിക്ഷേപിക്കേ≠തും, ആയത് നിക്ഷേപിച്ച തീയതി മുതൽ മൂന്ന് വർഷക്കാലയളവിനുള്ളിൽ ആവശ്യപ്പെട്ടുവരുന്ന ഓഹരിയുടമകൾക്ക് നൽകേ≠തും ടി കാലയളവിനുശേഷം ബാക്കിനിൽക്കുന്ന തുക കേരള സഹകരണ സംഘം നിയമം ചട്ടം 69(10) പ്രകാരം വിനിയോഗിക്കുന്നതിന് ഈ ആഫീസിന്റെ ഉത്തരവ് വാങ്ങേ≠തുമാണ്.

5. മിച്ചധനം കോമൺ ലിക്വിഡേഷൻ ഫ≠ിൽ നിക്ഷേപിക്കേ≠ത്

ഇനം

തുക

`

(1) കൈവശം — 153.00 (2) ബാങ്കിൽ — 72,880.00 ആകെ — 73,033.00

ലിക്വിഡേറ്റർ/അമ്പലപ്പുഴ യൂണിറ്റ് ഇൻസ്പെŒർ, അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ്, അമ്പലപ്പുഴ.

രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്

നമ്പർ ഒ. 2509/2013. 2013 സെപ്റ്റംബർ 24. 1969-ലെ കേരള സഹകരണ സംഘം ആക്ട് (1969-ലെ 21-ാം നമ്പർ ആക്ട്) 7-ാം വകുപ്പനുസരിച്ച് എന്നിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് സാക്ഷ്യ പ്പെടുത്തുന്നത് എന്തെന്നാൽ തൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ താലൂക്കിൽ (പി. ഒ. അഴീക്കോട് ജെട്ടി, പിൻ-680 666), അഴീക്കോട് സോഷ്യൽ വെൽഫെയർ സഹകരണ സംഘം ക്ലിപ്തം ഇന്നേദിവസം പ്രസ്തുത ആക്ടനുസരിച്ച് ക്ലിപ്ത ബാധ്യതയോടുകൂടിയ ഒരു സഹകരണ സംഘമായി രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു. പ്രസ്തുത വകുപ്പനുസരിച്ച് മേൽപ്പറഞ്ഞ സംഘത്തിന്റെ നിബന്ധനകളും രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു.

തരംതിരിച്ചുള്ള പട്ടിക

1. സംഘത്തിന്റെ നമ്പരും പേരും—ആർ. 1413-അഴീക്കോട് സോഷ്യൽ വെൽഫെയർ സഹകരണ സംഘം ക്ലിപ്തം.

2. രജിസ്ട്രേഷൻ ചെയ്ത തീയതി—24-9-2013. 3. മേൽവിലാസം—ആർ. 1413, അഴീക്കോട് സോഷ്യൽ വെൽഫെയർ സഹകരണ സംഘം ക്ലിപ്തം, അഴീക്കോട് ജെട്ടി പി. ഒ., കൊടുങ്ങല്ലൂർ, തൃശ്ശൂർ-680 666.

(ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ (ജനറൽ).

4. പ്രവർത്തന പരിധി—അഴീക്കോട്, മേത്തല എന്നീ റവന്യൂ വില്ലേജുകൾ മുഴുവനും.

5. ബാധ്യത—ക്ലിപ്തം. 6. പ്രധാന ഉദ്ദേശ്യം—നിയമാവലി നിബന്ധന'2'-ന് വിധേയം.

7. അംഗീകൃത ഓഹരി മൂലധനം—` 25,20,000 (ഇരുപത്തിയഞ്ചു ലക്ഷത്തി ഇരുപതിനായിരം രൂപ മാത്രം).

'എ' ക്ലാസ്സ് ` 200 ×10,000 = `20,00,000 'ബി' ക്ലാസ്സ് ` 500 × 1,000 = ` 5,00,000 'സി' ക്ലാസ്സ് ` 20 × 1,000 = ` 20,000 ആകെ — ` 25,20,000 8. സംഘത്തിന്റെ തരം—ചട്ടം 15 11 (1) സാമൂഹ്യക്ഷേമ സഹകരണ സംഘം.

9. പരമാവധി വാങ്ങാവുന്ന കടം— അടച്ചു തീർത്ത ഓഹരി മൂലധനത്തിന്റെയും കരുതൽ ധനത്തിന്റെയും തുകയുടെ 150 മടങ്ങ്.

സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) (ഒപ്പ്) ആഫീസ്, തൃശ്ശൂർ. ജോയിന്റ ് രജിസ്ട്രാർ (ജനറൽ).

5th NOV. 2013] CO-OPERATIVE DEPARTMENT 215

REGISTRATION CERTIFICATE

In exercise of the powers conferred upon me under section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) I do hereby certify that the following societies, the particulars which are furnished in the categorical statements are registered by me today as a Co-operative Society under the said Act, on the basis of Limited Liability and that the bye-laws of the undermentioned societies are also hereby registered under the said section.

(2)

No. O. 3862/2013/R.Dis. 24th September 2013.

1. Name and Number of the Society—Trikaripur Social Workers Welfare Co-operative Society Ltd. No. S 503.

2. Date of Registration—24-9-2013.

3. Address—Trikaripur P.O., Kasaragod (Dist.). 4. Liability—Limited.

Categorical Statements

(1)

No. O. 3331/2013/R.Dis. 10th September 2013.

1. Name and Number of the Society—S.S.H.S. Sheni School Co-operative Society Ltd. No. S 502.

2. Date of Registration—10-9-2013.

3. Address—Maire P.O., Kasaragod (Dist.).

4. Liability—Limited.

5. Area of operation—S.S.H.S. Sheni, S. S. A. U. P. School, Sheni.

6. Main objects—As per Bye-law No. 4

7. Authorised Share Capital—` 6,00,000

500 A class of ` 100 each = ` 50,000 5000 B class shares of ` 10 each = ` 50,000 1000 C class shares of ` 500 each = ` 5,00,000

` 6,00,000 8. Maximum borrowing power of the society—150 times of the paid up Share Capital plus Reserve Fund.

9. Type of Society—Rule-15 (3) (3)—Consumer Co-operative Store (Students Co-operative Society) 5. Area of operation—Whole area of Trikaripur, Padne and Valiyaparamba Panchayath.

6. Main objects—As per Bye-law No. 4

7. Authorised Share Capital—` 41,25,000

2000 A class of ` 1000 each

1000 B class Shares of ` 2000 each

5000 C Class Shares of ` 25 each

8. Maximum borrowing power of the society—150 times of the paid up Share Capital plus Reserve Fund.

9. Type of Society—Rule-15 (11) (1)—Welfare Society.

Office of the Joint

(Sd.) Registrar of Co-operative Joint Registrar of Societies (General), Co-operative Societies Kasaragod.

(General).

Cite this issue. Kerala Gazette, Government of Kerala, 05 November 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-11-05.pdf_2013_44_3_Co-operative/. Archive identifier in.gazette.kerala_new.2013-11-05.pdf_2013_44_3_Co-operative.