Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 05 November 2013

Department
Health Services Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-11-05.pdf_2013_44_3_Health
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2013 നവംബർ 5

No.

Vol. II

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 2

44

നമ്പർ } } 5th November 2013

14th Karthika 1935 1935 കാർത്തികം 14

PART III

Health Services Department

ദർഘാസ് നോട്ടീസ്

[നമ്പർ എച്ച്.ഡി.എസ്./1/2013-14]

നമ്പർ ഇ2/എച്ച്.ഡി.എസ്./4855/എസ്.എ.റ്റി.ആ.

2013 സെപ്റ്റംബർ 26.

ശ്രീ അവിട്ടം തിരുനാൾ ആശുപത്രിയോടനുബന്ധിച്ച് ആശുപത്രിയിലെത്തുന്നവർക്കായി പുതുതായി നിർമ്മിച്ച പൊതു കക്കൂസ്, മൂത്രപ്പുര എന്നിവ ഒരു വർഷത്തേക്ക് നടത്തിക്കുന്നതിനായി താൽപ്പര്യമുള്ളവരിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

അടിസ്ഥാന വാർഷിക കരാർ തുക ` 2,40,000 (പ്രതിമാസം ` 20,000) ആയി നി›യിച്ചിട്ടു≠്. പ്രതിമാസം ` 20,000-ൽ കൂടുതൽ കരാർ തുക നൽകാൻ താൽപ്പര്യമുള്ളവർക്ക് മാത്രമേ ദർഘാസ് നൽകാൻ അനുവാദമുള്ളൂ.

മുദ്രവച്ച ദർഘാസുകളുടെ മുകളിൽ ദർഘാസ് നമ്പർ എച്ച്.ഡി.എസ്./1/2013-14 എന്ന് രേഖപ്പെടുത്തി നിരതദ്രവ്യമായ ` 2,400-ന്റെ ഡിമാന്റ ് ഡ്രാഫ്റ്റ്, ` 100-ന്റെ മുദ്രപത്രത്തിലെ കരാർ എന്നിവ ഉൾപ്പെടെ സൂപ്ര≠്, എസ്. എ. ടി. ആശുപത്രി, തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്.

നിരതദ്രവ്യം—` 2,400.

ദർഘാസ് വിതരണം തുടങ്ങുന്ന തീയതി—7-10-2013.

ദർഘാസ് വിതരണം അവസാനിക്കുന്ന തീയതി—

21-11-2013.

മുദ്രവച്ച ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—22-11-2013, 5 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—23-11-2013, 11 മണി.

ദർഘാസ് ഫോറങ്ങൾ തപാലിൽ വേണമെന്നുള്ളവർ ` 625-ന്റെ മണിഓർഡർ അയയ്ക്കേ≠താണ്. മണി ഓർഡറുകൾ സ്വീകരിക്കുന്ന അവസാന തീയതി 13-11-2013.

തിരഞ്ഞെടുക്കപ്പെടുന്ന ദർഘാസ് സമർപ്പിച്ച കരാറുകാരൻ, കരാർ തുകയുടെ 5% വരുന്ന തുക സെക്യൂരിറ്റിയായി വയ്ക്കുകയും ` 100-ന്റെ മുദ്രപത്രത്തിൽ കരാർ ഒപ്പു വയ്ക്കുകയും ചെയ്യേ≠താണ്.

ദർഘാസ് സമർപ്പിക്കുന്നവർ ദർഘാസ് ഫോറത്തോടൊപ്പം നൽകുന്ന നിബന്ധനകൾ കൃത്യമായും പാലിച്ചിരിക്കേ≠താണ്.

കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിൽ നിന്നും അറിയാവുന്നതാണ്.

ദർഘാസ് ഫോറത്തിന്റെ വില : (ഒപ്പ്) സൂപ്ര≠ാഫീസ്, എസ്.എ.റ്റി. ആശുപത്രി, തിരുവനന്തപുരം. സൂപ്ര≠്.

അസ്സൽ—` 525 ഡ്യൂπിക്കേറ്റ്—` 315

Cite this issue. Kerala Gazette, Government of Kerala, 05 November 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-11-05.pdf_2013_44_3_Health/. Archive identifier in.gazette.kerala_new.2013-11-05.pdf_2013_44_3_Health.