Servants of Knowledge
Kerala Gazette · Government of Kerala

Claim Notice—Cancellation of Registration

Published 05 November 2013

Department
Industries Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-11-05.pdf_2013_44_3_Industries
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Government of Kerala കേരള സർക്കാർ

2013

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2013 നവംബർ 5

No.

Vol. II

44

നമ്പർ THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

വാല്യം 2

} } 5th November 2013

14th Karthika 1935 1935 കാർത്തികം 14

PART III

Industries Department

CLAIM NOTICE

ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ

മാനേജരുടെ നടപടിക്രമം

No. JCI (HQ) Alappuzha/5/2013. 8th October 2013.

[ഹാജർ: എ. മുഹമ്മദ്കുഞ്ഞ് (ജി. എം. ഇൻചാർ÷്)] M/s. Aroor Engineering and Industrial Workers

നമ്പർ ജി/3289/2013.

2013 ജൂൺ 17.

Co-operative Society Ltd. No. S IND (A) 189, Aroor,

Alappuzha is being liquidated as per the proceedings

വിഷയം:—സഹകരണ സംഘം നിയമം 1969 (ആക്ട് 21) പ്രകാരം ലിക്വിഡേറ്ററെ നിയമിച്ചു കൊ≠ുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നത്–സംബന്ധിച്ച്.

No. G-3289/13 dated 17-6-2013 of the General Manager,

District Industries Centre, Alappuzha. Claim due by the

സൂചന:—1. എസ്. ആർ. ഒ. നം. 857/79 നോട്ടിഫിക്കേഷൻ നം. 20525/എഫ്2/79/എെ.ഡി. തീയതി 2/7/1979.

society if any should be reached the liquidator within two

months (60 days) from the publishing of this notice with

2. ജെ.സി.എെ. (എച്ച്.എൽ.ഒ.) ആലപ്പുഴയുടെ valid supporting documents. Any claim received after two

20-5-2013-ലെ ജെ.സി.എെ. (എച്ച്.എൽ.ഒ.)/ 44/12 നമ്പർ കത്ത്.

months shall not be entertained. അരൂർ എഞ്ചിനീയറിംഗ് എെ.സി.എസ്. ലിമിറ്റഡ് നമ്പർ 189 ദീർഘനാളുകളായി പ്രവർത്തനരഹിതമാണ്. 1969-ലെ സഹകരണ District Industries Centre, (Sd.) സംഘം നിയമം 65 വകുപ്പു പ്രകാരം സംഘത്തിൽ നടത്തിയ Alappuzha. Liquidator. 12th JULY 2011] INDUSTRIES DEPARTMENT 64 നിലയിൽ സഹകരണ സംഘം നിയമം 71-ാം വകുപ്പ് പ്രകാരം അരൂർ എഞ്ചിനീയറിംഗ് എെ.സി.എസ്. ലിമിറ്റഡ് നമ്പർ 189 എന്ന

സംഘത്തിന്റെ ലിക്വിഡേറ്ററായി ഈ ആഫീസിലെ ജൂനിയർ

കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ (ഹെഡ്ക്വാർട്ടേഴ്സ്)-യെ

നിയമിച്ച് ഉത്തരവാകുന്നു. ഈ ഉത്തരവിലെ തീയതി മുതൽ

1 വർഷത്തിനകം സംഘം സമാപ്തീകരണത്തിനുള്ള നടപടികൾ

പൂർത്തീകരിച്ച് റിപ്പോർട്ട് ചെയ്യേ≠താണ്.

അന്വേഷണത്തിൽ/നിയമപ്രകാരമുള്ള പരിശോധനയിൽ സംഘം പ്രവർത്തനം നിർത്തലാക്കുന്നതിന് നിയമം 71 പ്രകാരമുള്ള നടപടികൾ ശുപാർശ ചെയ്തിട്ടുള്ളതാണ്. സംഘം പ്രവർത്തനം തുടർന്നു കൊ≠ു പോകുവാൻ പറ്റാത്ത സാഹചര്യത്തിൽ നടത്തിയ 65 വകുപ്പ് അന്വേഷണത്തിലും/സെക്ഷൻ 66 പ്രകാരമുള്ള പരിശോധനയിലും സംഘം സമാപ്തീകരിക്കുന്നതിന് അന്വേഷണ റിപ്പോർട്ടിൽ ശുപാർശ ചെയ്തിരിക്കുന്നതിനാൽ ഈ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് സഹകരണ നിയമം വകുപ്പ് 71 പ്രകാരം ലിക്വിഡേറ്ററെ നിയമിക്കേ≠തു≠്.

ഉത്തരവ്

(ഒപ്പ്) മേൽ വിവരിച്ച സാഹചര്യത്തിൽ 1969-ലെ കേരള സഹകരണ സംഘം നിയമം ചട്ടം അനുസരിച്ച് ആലപ്പുഴ ജില്ലയിലെ വ്യവസായ സഹകരണ സംഘങ്ങളുടെ രജിസ്ട്രാർ എന്ന

ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ (ഹെഡ്ക്വാർട്ടേഴ്സ്), ജില്ലാ വ്യവസായ കേന്ദ്രം, ആലപ്പുഴ. ജനറൽ മാനേജർ.

Cite this issue. Kerala Gazette, Government of Kerala, 05 November 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-11-05.pdf_2013_44_3_Industries/. Archive identifier in.gazette.kerala_new.2013-11-05.pdf_2013_44_3_Industries.