© Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
5th November 2013 2013 നവംബർ 5
Vol. II
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 2
}
44
നമ്പർ
} 14th Karthika 1935 1935 കാർത്തികം 14
PART III
Irrigation Department
ലഘു ദർഘാസ് പരസ്യം
നമ്പർ ഡി. ബി. 648(എ)/98-99. 2013 ഒക്ടോബർ 21.
കേരള ഗവർണ്ണർക്കുവേ≠ി ജലവിഭവ വകുപ്പ് പമ്പാ ജലസേചന പദ്ധതി സബ് ഡിവിഷൻ നമ്പർ 5, കോഴഞ്ചേരി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പമ്പാ ജലസേചന പദ്ധതിയിൽപ്പെട്ട താഴെപ്പറയുന്ന പ്രവൃത്തികൾക്ക് കേരള ജലസേചന വകുപ്പ്/പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അർഹരും അംഗീകൃതരുമായ കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള കവറുകളിൽ രജിസ്റ്റേർഡ് തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. ടി ദർഘാസുകൾ നി›ിത ദിവസം വൈകിട്ട് 4 മണിക്ക് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരാകുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും ഉദ്ദേശ അടങ്കൽ തുകയും (`) (1)
(2)
(3) 1 1/എഇഇ/2013-14—പി. എെ. പി. വലതുകര കനാലിന്റെ ചെ. 3500 മീ. മുതൽ 4500 മീ. വരെയുള്ള ഭാഗത്തെ 2013-14 കാലത്തേക്കുള്ള വാർഷിക അറ്റകുറ്റപ്പണികൾ—` 1,50,000 3,800 (1)
(2)
(3) 2 2/എഇഇ/2013-14—ടി വലതുകര കനാലിന്റെ ചെ. 6000 മീ. മുതൽ 7500 മീ. വരെയുള്ള ഭാഗത്തെ ടി ടി—` 1,75,000 4,400 3 3/എഇഇ/2013-14—ടി വലതുകര കനാൽ കവിയൂർ ബ്രാഞ്ച് കനാലിന്റെ ചെ. 3200
മീറ്ററിലുള്ള മൂടിയിട്ട് രൂപപ്പെടുത്തിയ കനാൽ ഭാഗത്തിന്റെ ടി ടി—` 1,00,000 2,500 4 4/എഇഇ/2013-14—ടി മെയിൻ കനാലിന്റെ ചെ. 14966 മീ. മുതൽ 17283 മീ. വരെയുള്ള ഭാഗത്തെ ടി ടി—` 1,00,000 2,500 5 5/എഇഇ/2013-14—ടി ഇടതുകര കനാലിന്റെ ചെ. 1200 മീ. മുതൽ 4500 മീ. വരെയുള്ള
ഭാഗത്തെ നീർപ്പാലങ്ങളുടേയും പാലങ്ങ ളുടെയും ടി ടി—` 1,60,000 4,000 6 6/എഇഇ/2013-14—ടി മെയിൻ കനാലിന്റെ ചെ. 17593 മീ. മുതൽ 19168 മീ. വരെയുള്ള ഭാഗത്തെ ടി ടി—` 1,00,000 2,500 ദർഘാസ് പ്രമാണത്തിന്റെ വില—` 400 + വാറ്റ്.
പണി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1, 2, 5 ഇവയ്ക്ക് 2 മാസം, മറ്റുള്ളവയ്ക്ക് 1 മാസം.
5th NOV. 2013] IRRIGATION DEPARTMENT 400ദർഘാസുകൾ 2013 നവംബർ മാസം 6-ാം തീയതി 3 മണിക്ക് മുമ്പായി താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ ആഫീസിൽ ലഭിക്കത്തക്കവിധത്തിൽ രജിസ്റ്റർ ചെയ്ത് തപാലിൽ അയയ്ക്കേ≠താണ്. പ്രസ്തുത സമയത്തിനുശേഷം കിട്ടുന്നവ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. കൊറിയർ സർവ്വീസിലും നേരിട്ടും സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധി പ്രഖ്യാപിക്കുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം 3 മണി വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. അന്നേദിവസം വൈകിട്ട് 4.30 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ താഴെ ഒപ്പിട്ടിരിക്കുന്ന ആളോ അദ്ദേഹം ചുമതലപ്പെടുത്തിയിരിക്കുന്ന ആളോ ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസിനോടൊപ്പം നി›ിത തുകയ്ക്കുള്ള നിരതദ്രവ്യവും ` 100-ൽ കുറയാത്ത തുകയ്ക്കുള്ള മുദ്ര പത്രത്തിൽ പ്രാഥമിക ഉടമ്പടിയും യഥാവിധം പൂരിപ്പിച്ച് ഒപ്പിട്ട് സമർപ്പിക്കേ≠താണ്.
ദർഘാസ് പ്രമാണങ്ങൾ 2013 നവംബർ മാസം 1-ാം തീയതി മുതൽ 4-ാം തീയതി വരെ ഉച്ചയ്ക്ക് ഒരു മണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം അടച്ച് രേഖാമൂലം വാങ്ങാവുന്നതാണ്.
ഗവ. ഉത്തരവ് ജി.ഒ.(പി.) 84/97 തീയതി 19-8-2007, ജി.ഒ.(പി) 13/98 പി.ഡബ്ല്യൂ.ഡി. തീയതി 21-2-1998-ം, (എം.എസ്.) 43/99 എെ.ആർ.ഡി. തീയതി 9-6-1999 എന്നീ ഉത്തരവുകളിൽ പറയുന്ന എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറം ലഭിക്കുവാൻ അർഹത തെളിയിക്കുന്ന രേഖകളുടെ അസ്സൽ ഹാജരാക്കേ≠താണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) പി. എെ. പി. സബ് ഡിവിഷൻ-5, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കോഴഞ്ചേരി. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി2-ജനറൽ/2004. 2013 ഒക്ടോബർ 15.
കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്ക് നി›ിത യോഗ്യതയുള്ള ഇലക്ട്രിക്കൽ കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ തപാലിൽ സ്പീഡ് പോസ്റ്റായി മാത്രം ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദി ആകുന്നതല്ല. ടി ദർഘാസുകൾ താഴെ പറയുന്ന ദിവസം 3 മണി വരെ സ്വീകരിക്കുകയും അന്നേദിവസം 3.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ തൽസമയം ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധിയായിരുന്നാൽ അതിനടുത്തുള്ള പ്രവർത്തി ദിവസം ദർഘാസുകൾ പരിഗണിക്കുന്നതാണ്. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ 4 മാസം വരെ ആയിരിക്കും.
ദർഘാസ് ഫോറങ്ങളുടെ വിൽപ്പനയും ദർഘാസ് ദർഘാസ് നമ്പർ—08/ഇ. ഇ./എം.എെ. തൃശ്ശൂർ/2013-14.
പ്രവൃത്തിയുടെ പേര്—കോടശ്ശേരി ഗ്രാമപഞ്ചായത്തിലെ കലവറക്കടവ് ലിഫ്റ്റ് ഇറിഗേഷൻ സ്കീമിന്റെ വൈദ്യുതീകരണ പ്രവൃത്തികളുടെ പുന:ക്രമീകരണം.
അടങ്കൽ തുക—` 2,10,000.
നിരതദ്രവ്യം—` 5,250.
ദർഘാസ് ഫോറത്തിന്റെ വില—` 500 + 5% വാറ്റ്.
ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പന തീയതിയും സമയവും—5-11-2013, 1 മണി വരെ.
പൂരിപ്പിച്ച ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—11-11-2013, 3 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—11-11-2013 3.30 മണി.
കരാറുകാരന്റെ കുറഞ്ഞ യോഗ്യത—ഇലക്ട്രിക്കൽ 'ബി' ക്ലാസും അതിനുമുകളിലും.
പ്രവൃത്തി തീർക്കേ≠ കാലാവധി—1 മാസം.
പ്രവൃത്തിയുമായി ബന്ധപ്പെട്ട ഡിവിഷൻ— മൈനർ ഇറിഗേഷൻ ഡിവിഷൻ, തൃശ്ശൂർ.
ദർഘാസ് പ്രമാണവും മറ്റു വിശദ വിവരങ്ങളും താഴെ ഒപ്പുവെച്ചിരിക്കുന്ന ഓഫീസറുടെ കാര്യാലയത്തിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ പരസ്പരം കൈമാറാൻ പാടില്ലാത്തതാകുന്നു. ദർഘാസുകളോടൊപ്പം ` 100-ന്റെ (നൂറ് രൂപ) മുദ്രപത്രത്തിൽ ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്തിയ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്യേ≠താണ്. നിരതദ്രവ്യം തൃശ്ശൂർ മൈനർ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏതു സമയത്തും മാറത്തക്കവിധത്തിൽ അധികാരപ്പെടുത്തിയതുമായിരിക്കണം. ശരിയായ വിധത്തിലുള്ള പ്രാഥമിക ഉടമ്പടി യഥാക്രമം പൂരിപ്പിച്ച് അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവെക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. 1991-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ (2) വകുപ്പ് അനുസരിച്ച് പണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാരൻ നിർമ്മാണ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ 1% നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകുവാൻ ബാധ്യസ്ഥനാണ്.
കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.
ജി. ഒ. (എം എസ്.) നമ്പർ 135/97/കോ.ഒപ്പ് തീയതി 13-11-1997-ലുള്ള നിബന്ധനകൾക്ക് വിധേയമായി മാത്രമേ ലേബർ കോൺട്രാക്റ്റ് സഹകരണ സംഘങ്ങളിൽ നിന്നും ടെ≠റുകൾ സ്വീകരിക്കുകയുള്ളു. എം. പി. എൽ. എ. ഡി. പണികൾക്ക് ടെ≠ർ എക്സസ് അനുവദിക്കുന്നതല്ല.
കരാറുകാർ പിൻ കോഡ് നമ്പർ ഉൾപ്പെടെയുള്ള അഡ്രസ്സ് രേഖപ്പെടുത്തേ≠താണ്.
5th NOV. 2013] IRRIGATION DEPARTMENT 401 ലേല പരസ്യംദർഘാസ് പരസ്യം
നമ്പർ ഡി3/2167/04. 2013 ഒക്ടോബർ 9.
കേരള ഗവർണ്ണർക്കുവേ≠ി ചിറ്റൂർപ്പുഴ ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തിക്കുവേ≠ി 2013 നവംബർ 12-ാം തീയതി ഉച്ചയ്ക്ക് 2 മണിവരെ മൽസരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ താഴെ ഒപ്പിട്ടിട്ടുള്ള അധികാരി യുടെ ഓഫീസിൽ അന്നേ ദിവസം ഉച്ചയ്ക്ക് 3 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
ദർഘാസ് നമ്പർ—11/2013-14. പ്രവൃത്തിയുടെ പേര്—2013-14 വർഷത്തിലെ എം.എൽ.എ.-യുടെ സ്പെഷ്യൽ ഡവലപ്പ്മെന്റ ് ഫ≠്—ചിറ്റൂർ നിയോജകമണ്ഡലം-പട്ടഞ്ചേരി ഗ്രാമപഞ്ചായത്തിൽപ്പെട്ട തത്തമംഗലം പിണ്ണാക്ക് കുളമ്പ് പ്രദേശത്ത് മൂലത്തറ ഇടതുകര മെയിൻ കനാൽ ചെയിനേജ് 22/850 കി. മീറ്ററിനടുത്ത് കനാലിന് കുറുകെയുള്ള കലുങ്ക് നിർമ്മാണം.
അടങ്കൽ തുക—` 5,00,000.
നിരതദ്രവ്യം—` 12,500.
ദർഘാസ് ഫോറത്തിന്റെ വില—` 1,000 +വാറ്റ്+സെസ്സ്.
പ്രവൃത്തി തീർക്കേ≠ കാലാവധി—3 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദാംശങ്ങളും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 2013 നവംബർ 5-ാം തീയതി ഉച്ചയ്ക്ക് ഒരു മണി വരെ ഓഫീസ് സമയങ്ങളിൽ രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ജലസേചന വകുപ്പിലെ അംഗീകൃത കരാറുകാർക്ക് മാത്രമേ ലഭിക്കുകയുള്ളൂ. കരാറുകാർ 'സി' ക്ലാസും അതിനുമുകളിലുമുള്ളവരായിരിക്കണം. ദർഘാസ് പ്രമാണങ്ങൾ അന്യോന്യം കൈമാറാൻ പാടില്ലാത്തതുമാകുന്നു. ആവശ്യമായ നിരതദ്രവ്യം കെട്ടിവെച്ച് രേഖകൾ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ ചാർത്തേ≠ താകുന്നു. അല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതായിരിക്കും. ദർഘാസ് പ്രമാണങ്ങളുടെ വില അടച്ചാൽ യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. കൊറിയർ സർവ്വീസ് മുഖേന അയയ്ക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. തപാൽ തകരാറുകൾമൂലമോ മറ്റോ കാലതാമസം വന്നാൽ ഈ ഡിപ്പാർട്ട്മെന്റ ിന് യാതൊരു ഉത്തരവാദിത്വവും ഇല്ല. 2.30 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. ഓരോ പ്രവർത്തിക്കും സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോടൊപ്പം ` 100-ൽ കുറയാത്ത മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ടൈപ്പ് ചെയ്ത് പൂരിപ്പിച്ച് അടക്കം ചെയ്യേ≠തും അല്ലാത്തവ നിരസിക്കുന്നതുമായിരിക്കും.
നമ്പർ സി1/SR/2013. 2013 ഒക്ടോബർ 17. മലമ്പുഴ ജലസേചന പദ്ധതി പത്തിരിപ്പാല ബ്രാഞ്ച് വലതുകര കനാലിൽ നിന്നും 3/500 കി. മീ.-യിൽ വലതു ബ≠ിൽ നിന്നും തുടങ്ങുന്ന മണ്ണുർ ഫിൽഡ് ബൂത്തിയിൽ 700 മീറ്ററിനും 750 മീറ്ററിനും ഇടയിൽ വലതു ഭാഗത്തായി നിൽക്കുന്ന ഒരു തേക്ക് മരവും ഇടത് ഭാഗത്തായി നിൽക്കുന്ന ഒരു കരിമ്പനയും 12-11-2013-ന് 11 മണിക്ക് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ മലമ്പുഴ ഹെഡ് വർക്സ് സബ് ഡിവിഷൻ കാര്യാലയത്തിൽവച്ച് പരസ്യമായി ലേലം ചെയ്യുന്നതായിരിക്കും. ലേലത്തിൽ പങ്കെടുക്കുവാനാഗ്രഹിക്കുന്നവർ ` 5,000 (അയ്യായിരം രൂപ മാത്രം) നിരതദ്രവ്യം കെട്ടിവയ്ക്കേ≠ താണ്. ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം കൊള്ളുന്ന ആളുടെ പേരിൽ ലേലം ഉറപ്പിക്കുന്നതായിരിക്കും. ലേലം കൊള്ളുന്നയാൾ നിയമപ്രകാരമുള്ള എല്ലാ നികുതികളും കൂടാതെ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ ് നികുതി 5 (അഞ്ച്) % അടക്കമുള്ള തുക അപ്പോൾത്തന്നെ കെട്ടിവയ്ക്കേ≠താണ്. സർക്കാർ ലേലത്തിനുള്ള എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും.
ലേലം സ്വീകരിച്ച് രേഖാമൂലം അറിയിപ്പ് ലഭിച്ചതിനുശേഷം മാത്രമേ ലേലക്കാരന് ലേലം ഉൾക്കൊള്ളുവാനുള്ള അവകാശം ഉ≠ായിരിക്കുകയുള്ളുൂ.
ലേലദിവസം എന്തെങ്കിലും സാങ്കേതിക കാരണങ്ങളാൽ ഓഫീസ് അവധി ദിവസം ആണെങ്കിൽ അടുത്ത പ്രവർത്തി ദിവസം ലേലം നടത്തുന്നതായിരിക്കും.
ലേലത്തിനുമുൻപ് കൊട്ടേഷനുകൾ നിരതദ്രവ്യത്തോടുകൂടി സ്വീകരിക്കുന്നതും കൂടിയ തുകയ്ക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതുമായിരിക്കും. ലേല നടപടികൾ മാറ്റിവയ്ക്കാനോ, റദ്ദ്ചെയ്യുവാനോ ഉള്ള അധികാരം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമായിരിക്കും.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ഹെഡ് വർക്സ് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് സബ് ഡിവിഷൻ, മലമ്പുഴ. എഞ്ചിനീയർ.
പുനർ ലേല പരസ്യം
നമ്പർ സി1/എസ്.ആർ./2013. 2013 ഒക്ടോബർ 17.
മലമ്പുഴ ജലസേചന പദ്ധതി പത്തിരിപ്പാല ബ്രാഞ്ച് വലതുകര കനാലിന്റെ 3/500 കി. മീറ്ററിൽ നിൽക്കുന്ന ര≠് തേക്ക് മരവും ഒരു മാവും 12-11-2013-ന് 11 മണിക്ക് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥരോ മലമ്പുഴ ഹെഡ്വർക്സ് സബ് ഡിവിഷൻ കാര്യാലയത്തിൽവച്ച് പരസ്യമായി ലേലം ചെയ്യുന്നതായിരിക്കും. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ` 5,000 (അയ്യായിരം രൂപ മാത്രം) നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്. ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം കൊള്ളുന്ന ആളുടെ പേരിൽ ലേലം ഉറപ്പിക്കുന്നതായിരിക്കും. ലേലം കൊള്ളുന്നയാൾ നിയമപ്രകാരമുള്ള എല്ലാ നികുതികളും കൂടാതെ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ ് നികുതി 5 (അഞ്ച്) % അടക്കമുള്ള തുക അപ്പോൾത്തന്നെ കെട്ടിവയ്ക്കേ≠താണ്. സർക്കാർ ലേല ത്തിനുള്ള എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും.
5th NOV. 2013] IRRIGATION DEPARTMENT 402 (1) (2)ലേലദിവസം എന്തെങ്കിലും സാങ്കേതിക കാരണങ്ങളാൽ ഓഫീസ് അവധി ദിവസം ആണെങ്കിൽ അടുത്ത പ്രവർത്തി ദിവസം ലേലം നടത്തുന്നതായിരിക്കും.
ലേലത്തിനുമുൻപ് കൊട്ടേഷനുകൾ നിരതദ്രവ്യത്തോടുകൂടി സ്വീകരിക്കുന്നതും കൂടിയ തുകയ്ക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതുമായിരിക്കും. ലേല നടപടികൾ മാറ്റി വയ്ക്കാനോ റദ്ദു ചെയ്യുവാനോ ഉള്ള അധികാരം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമായിരിക്കും.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ഹെഡ് വർക്സ് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് സബ് ഡിവിഷൻ, മലമ്പുഴ. എഞ്ചിനീയർ.
പുനർ ദർഘാസ് പരസ്യം
നമ്പർ ഡിടി-3/2013-14. 2013 ഒക്ടോബർ 11.
കേരള ഗവർണ്ണർക്കുവേ≠ി തലശ്ശേരി ഹൈഡ്രോളജി സബ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ താഴെ പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ ഇൻഡ്യൻ തപാൽ വകുപ്പ് രജിസ്റ്റേർഡായോ സ്പീഡ് പോസ്റ്റായോ മാത്രമേ സ്വീകരിക്കുകയുള്ളു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദി ആകുന്നതല്ല. ദർഘാസുകൾ താഴെ പറയുന്ന തീയതികളിൽ 3 മണി വരെ സ്വീകരിക്കുകയും അന്നേ ദിവസം 3.30 മണിക്ക് ഡെപ്യൂട്ടി ഡയറക്ടറോ അദ്ദേഹം അധികാര പ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ തൽസമയം ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ നി›ിതദിവസം അവധി ആയിരുന്നാൽ അതിനടുത്ത പ്രവൃത്തിദിവസം ദർഘാസുകൾ പരിഗണിക്കുന്നതാണ്.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും നമ്പർ അടങ്കൽ തുകയും
(1)
(2)
1 3/ഡി.ടി. ഹൈഡ്രോളജി—ഹൈഡ്രോളജി സെക്ഷൻ കാസർഗോഡിന്റെ കീഴിലുള്ള ചിറ്റാരിപ്പുഴയുടെ പുല്ലൂർ കൈവഴിയിൽ പന്നിക്കൂർ എന്ന സ്ഥലത്തുള്ള റിവർഗേജ് സ്റ്റേഷന്റെ നിർമ്മാണം— ` 1,20,771 2 3/ഡി.ടി. ഹൈഡ്രോളജി—ഹൈഡ്രോളജി സെക്ഷൻ കാസർഗോഡിന്റെ കീഴിലുള്ളതും നിലവിലുള്ളതുമായ മഞ്ചേശ്വരം റിവർഗേജ് സ്റ്റേഷന്റെ നവീകരണ പ്രവർത്തികൾ—` 80,000
3 3/ഡി.ടി. ഹൈഡ്രോളജി—ഹൈഡ്രോളജി സെക്ഷൻ കാസർഗോഡിന്റെ കീഴിലുള്ള ഷേണി എന്ന സ്ഥലത്തുള്ള എഫ്.സി.എസ്. സ്റ്റേഷന്റെ നിർമ്മാണം— ` 2,97,742
4 3/ഡി.ടി. ഹൈഡ്രോളജി—ഹൈഡ്രോളജി സെക്ഷൻ തലശ്ശേരിയുടെ കീഴിലുള്ള നിടുംപൊയിൽ റെയിൻ ഗേജ് സ്റ്റേഷൻ നിലവിലുള്ള സ്ഥലത്തുനിന്നും പുതിയ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുവാനുള്ള നിർമ്മാണ പ്രവർത്തികൾ— ` 97,080.
5 3/ഡി.ഡി. ഹൈഡ്രോളജി—ഹൈഡ്രോളജി സെക്ഷൻ തലശ്ശേരിയുടെ കീഴിലുള്ള കണ്ണവം റെയിൻ ഗേജ് സ്റ്റേഷൻ നിലവിലുള്ള സ്ഥലത്തുനിന്നും പുതിയ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുവാനുള്ള നിർമ്മാണ പ്രവർത്തികൾ—` 97,036
6 3/ഡി.ഡി. ഹൈഡ്രോളജി—ഹൈഡ്രോളജി സെക്ഷൻ പയ്യന്നൂരിന്റെ കീഴിലുള്ള ചെറുതാഴം എന്ന സ്ഥലത്ത് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന റെയിൻ ഗേജ് സ്റ്റേഷന്റെ നിർമ്മാണം—` 1,08,131
നിരതദ്രവ്യം—` 400 മുതൽ ` 7,500 വരെ.
ദർഘാസ് പ്രമാണത്തിന്റെ വില—` 400 മുതൽ ` 600 വരെ.
ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—
4-11-2013 മുതൽ 5-11-2013 വരെ പ്രവർത്തി സമയങ്ങളിൽ.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—7-11-2013, 3 മണിവരെ.
കരാറുകാരന്റെ ക്ലാസ്സ്—'ഡി' ക്ലാസ്സും അതിനുമുകളിലും.
പ്രവൃത്തി തീർക്കേ≠ കാലാവധി—3 മാസം. പ്രവൃത്തിയുമായി ബന്ധപ്പെട്ട സബ് ഡിവിഷൻ— ഹൈഡ്രോളജി സബ് ഡിവിഷൻ, തലശ്ശേരി, പി. ഒ. കൂത്തുപറമ്പ.
കേരള ജലസേചന/പൊതുമരാമത്ത് വകുപ്പിൽ 'ഡി' ക്ലാസ്സോ അതിനുമുകളിലോ രജിസ്ട്രേഷനുള്ള അർഹരായ കരാറുകാർക്ക് മാത്രമേ ദർഘാസ് ലഭ്യമാകുകയുള്ളു. ദർഘാസ് സംബന്ധമായ വിവരങ്ങൾ താഴെ ഒപ്പുവച്ചിരിക്കുന്ന ഓഫീസറുടെ കാര്യാലയത്തിൽനിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും അറിയാവുന്നതാണ്. ദർഘാസ് പ്രമാണം വാങ്ങിക്കുവാൻ രജിസ്ട്രേഷൻ കാർഡ് കൊ≠ുവരേ≠താണ്. ദർഘാസ് പ്രമാണങ്ങൾ പരസ്പരം കൈമാറാൻ പാടില്ലാത്ത താകുന്നു. ദർഘാസുകളോടൊപ്പം 100 (നൂറ്)-ന്റെ മുദ്ര പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട്് അടക്കം ചെയ്യേ≠താണ്. നിരതദ്രവ്യം ഡെപ്യൂട്ടി ഡയറക്ടറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏതു സമയത്തും മാറത്തക്കവിധത്തിൽ അധികാരപ്പെടുത്തിയിട്ടുള്ളതും ആയിരി ക്കണം. പ്രാഥമിക ഉടമ്പമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്.
നിരതദ്രവ്യമായി എടുക്കുന്ന നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് കിസാൻ വികാസ് പത്രം എന്നിവ ഡെപ്യൂട്ടി ഡയറക്ടറുടെ പേരിൽ പണയപ്പെടുത്തിയിരിക്കണം. ഇന്ദിരാ വികാസ് പത്രങ്ങൾ നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല.
കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 8/3 വകുപ്പ് ഈ ദർഘാസിനും ബാധകമായിരിക്കും. കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.
ജി.ഒ.(എം. എസ്.) നമ്പർ 135/97/കോ-ഓപ്. തീയതി 13-11-1997-ലുള്ള നിബന്ധനകൾക്ക് വിധേയമായി മാത്രമേ ലേബർ കോൺട്രാക്ട് സഹകരണ സംഘങ്ങളിൽ നിന്നും ടെ≠റുകൾ സ്വീകരിക്കുകയുള്ളു.
മേൽപ്പറഞ്ഞ ഗവൺമെന്റ ് ഓർഡർ പ്രകാരം കഴിഞ്ഞ 3 വർഷത്തെ പണി പൂർത്തിയാക്കിയതിന്റെ രേഖകൾ ബന്ധപ്പെട്ട ഓഫീസിൽനിന്നും തന്നെ കൊ≠ുവരേ≠താണ്. യാതൊരു കാരണവശാലും അഡ്വാൻസ് പേയ്മെന്റ ് നൽകുന്നതല്ല.
(ഒപ്പ്) ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യലയം, ഹൈഡ്രോളജി സബ് ഡിവിഷൻ, തലശ്ശേരി പി. ഒ., കൂത്തുപറമ്പ്. ഡെപ്യൂട്ടി ഡയറക്ടർ.