©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2013 നവംബർ 5
No.
Vol. II
തിരുവനന്തപുരം, ചൊവ്വ വാല്യം 2
44
നമ്പർ
PART III
14th Karthika 1935 1935 കാർത്തികം 14
Marine Department
ദർഘാസ് പരസ്യം
നമ്പർ ഡി1-4203/2012/ഇഇ. 2013 ഒക്ടോബർ 10.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് തിരുവനന്തപുരം ഡിവിഷൻ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
(1)
(2)
(3)
34,750 3 16/ഇ. ഇ./2013-14— തീരദേശ റോഡുകളുടെ പുനരുദ്ധാരണം— വർക്കല നിയമസഭാ മfiലത്തിലെ ഇടവ പഞ്ചായത്തിലെ കുരുന്നിലക്കോട് റോഡിന്റെ പുനരുദ്ധാരണം— ` 13,89,360
നിരതദ്രവ്യം
ക്രമ ദർഘാസ് നമ്പരും നമ്പർ പ്രവൃത്തിയുടെ പേരും
` അടങ്കൽ തുകയും
(1)
(2)
{{^{{FOOTNOTE (3)}}}}
16,450 1 14/ഇ. ഇ./2013-14— തീരദേശ റോഡുകളുടെ പുനരുദ്ധാരണം— വർക്കല നിയമസഭാ മfiലത്തിലെ വർക്കല മുനിസിപ്പാലിറ്റി യിൽപ്പെട്ട രാമന്തളി ഇടതുകര തൊട്ടിപ്പാലം റോഡിന്റെ ശേഷിക്കുന്ന പ്രവർത്തികൾ— ` 6,57,673
38,100 4 17/ഇ.ഇ./2013-14— തീരദേശ റോഡുകളുടെ പുനരുദ്ധാരണം— ചിറയിൻകീഴ് നിയമസഭാ മfiലത്തിലെ ചിറയിൻകീഴ് പഞ്ചായത്തിലെ കായൽവാരം പെരുമാതുറ റോഡിന്റെ പുനരുദ്ധാരണം—` 8,82,644 22,100 5 18/ഇ. ഇ./2013-14— തീരദേശ റോഡുകളുടെ
പുനരുദ്ധാരണം— ചിറയിൻകീഴ് നിയമസഭാ മfiലത്തിലെ അഴൂർ പഞ്ചായത്തിലെ നായിഡു ജംഗ്ഷൻ ആറാട്ടുകടവ് റോഡിന്റെ പുനരുദ്ധാരണം—` 8,43,334 21,100 6 19/ഇ. ഇ./2013-14— തീരദേശ റോഡുകളുടെ
- 15/ഇ. ഇ./2013-14— തീരദേശ റോഡുകളുടെ പുനരുദ്ധാരണം— വർക്കല നിയമസഭാ മfiലത്തിലെ വർക്കല മുനിസിപ്പാലിറ്റി യിൽപ്പെട്ട വള്ളക്കടവ് ചെറിയപാലം തുരപ്പിൻമുഖം റോഡിന്റെ പുനരുദ്ധാരണം— ` 15,23,827 ↩
പുനരുദ്ധാരണം— കഴക്കൂട്ടം നിയമസഭാ മfiലത്തിലെ തിരുവനന്തപുരം കോർപ്പറേഷ നിലെ സെന്റ ് ഡോൺബോസ്കോ ലെയിൻ റോഡിന്റെ പുനരുദ്ധാരണം—` 2,62,486 6,6005th NOV. 2013] MARINE DEPARTMENT 202 (1) (2) (3) 7 20/ഇ. ഇ./2013-14— തീരദേശ റോഡുകളുടെ പുനരുദ്ധാരണം— കഴക്കൂട്ടം നിയമസഭാ മfiലത്തിലെ തിരുവനന്തപുരം കോർപ്പറേഷ നിലെ സെന്റ ് കുര്യാക്കോസ് ലെയിൻ റോഡിന്റെ പുനരുദ്ധാരണം—` 2,78,759 7,000 8 21/ഇ. ഇ./2013-14— തീരദേശ റോഡുകളുടെ
29,200 പുനരുദ്ധാരണം— വിഴിഞ്ഞത്തെ കടയ്ക്കുളം കരിമ്പള്ളിക്കര റോഡിന്റെ പുനരുദ്ധാരണം— ` 11,67,408
44,550 9 22/ഇ. ഇ./2013-14— തീരദേശ റോഡുകളുടെ പുനരുദ്ധാരണം— പൂവാർ പഞ്ചായത്തിലെ അരുമാനൂർതുറ പള്ളിവിള ലക്ഷംവീട് ആറാട്ടുകടവ് റോഡിന്റെ പുനരുദ്ധാരണം— ` 17,81,684
ദർഘാസ് ഫോറത്തിന്റെ വില:
്ര ക മ ന മ്പ ർ — 1 - ന ് ` 1 , 4 0 0 + വ ാ റ്റ ് ( അ ൽ ) , ` 700 + വാറ്റ് (പകർപ്പ്).
ക്രമനമ്പർ 2-ന് ` 2,300 + വാറ്റ് (അസ്സൽ) , ` 1,200 + വാറ്റ് (പകർപ്പ്).
ക്രമനമ്പർ 3-ന് ` 2,100 + വാറ്റ് (അസ്സൽ), ` 1,100 + വാറ്റ് (പകർപ്പ്).
ക്രമനമ്പർ 4, 5 ഇവയ്ക്ക് ` 1,500 + വാറ്റ് (അസ്സൽ), ` 800 + വാറ്റ് (പകർപ്പ്).
ക്രമനമ്പർ 6, 7 ഇവയ്ക്ക് ` 600 + വാറ്റ്(അസ്സൽ), ` 300 + വാറ്റ് (പകർപ്പ്).
ക്രമനമ്പർ 8-ന് ` 1,800 + വാറ്റ് (അസ്സൽ), ` 900 + വാറ്റ് (പകർപ്പ്).
ക്രമനമ്പർ 9-ന് ` 2,700 + വാറ്റ് (അസ്സൽ), ` 1,400 + വാറ്റ് (പകർപ്പ്).
നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റി യുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്ന താണ്. ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് ദിവസമായിരിക്കുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ്, തിരുവനന്തപുരം. (ഒപ്പ്) ഫോൺ 0471-2480349. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി1-361/12/ഇഇ/എച്ച്.ഇ.ഡി.എൻ. (എ).
2013 സെപ്റ്റംബർ 30.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, ആലപ്പുഴ താഴെ പറയുന്ന പ്രവൃത്തികൾക്കായി അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
നിരതദ്രവ്യം ക്രമ ദർഘാസ് നമ്പരും നമ്പർ പ്രവൃത്തിയുടെ പേരും
` അടങ്കൽ തുകയും
(1)
(2)
(3) 1 20/2013-14/ഇ.ഇ./എച്ച്.ഇ.ഡി.എൻ. (എ)—
കോട്ടയം ജില്ലയിലെ തീരദേശ റോഡുകളുടെ പുനരുദ്ധാരണം— വൈക്കം മfiലത്തിലെ ഉദയനാപുരം പഞ്ചായത്തിലെ നക്കാംതുരുത്ത് റോഡ്—` 20.20 ലക്ഷം 50,000 2 21/2013-14/ഇ.ഇ./എച്ച്.ഇ.ഡി.എൻ. (എ)— ആലപ്പുഴ ജില്ലയിലെ തീരദേശ റോഡുകളുടെ പുനരുദ്ധാരണം—മാരാരിക്കുളം തെക്ക് പ ഞ്ച ാ യ ത്ത ി െ ല പ ു ള ി ക്ക ൽ േ റ ാ ഡ ് (എസ്. വൈ. എൻ. കെ. എസ്. വായനശാല മുതൽ വൈ.ബി.സി.റോഡ്) `11.25 ലക്ഷം 28,200 ദർഘാസ് പ്രമാണം വിൽക്കുന്ന തീയതിയും സമയവും—
4-11-2013 മുതൽ 7-11-2013, ഉച്ചയ്ക്ക് 12 മണി വരെ.
ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന
തീയതിയും സമയവും—8-11-2013 ഉച്ചയ്ക്ക് 12 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—8-11-2013, 3.30 മണി.
പ്രവൃത്തിയുടെ കാലാവധി—ക്രമനമ്പർ 1, 3, 4, 5, 6, 7, 8 ഇവയ്ക്ക് 3 മാസം, ക്രമനമ്പർ 2-ന് 4 മാസം, ക്രമനമ്പർ 9-ന് 5 മാസം.
കരാറുകാരന്റെ ക്ലാസ്സ്—ക്രമനമ്പർ 1, 3, 4, 5, 8, 9 ഇവയ്ക്ക് 'സി' യും അതിന് മുകളിലും, ക്രമനമ്പർ—2-ന് 'ബി' യും അതിന് മുകളിലും, ക്രമനമ്പർ 6, 7 ഇവയ്ക്ക് 'ഡി' യും അതിന് മുകളിലും.
ദർഘാസ് സംബന്ധിച്ചുള്ള പൊതുമരാമത്ത് വകുപ്പിന്റെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യുവാനോ മാറ്റിവയ്ക്കുവാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ
15,500 3 22/2013-14/ഇ.ഇ./എച്ച്.ഇ.ഡി.എൻ. (എ)— ആലപ്പുഴ ജില്ലയിലെ തീരദേശ റോഡുകളുടെ പുനരുദ്ധാരണം— മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ വാർഡ് നമ്പർ 20-ൽ ത്രിവേണി കോർത്തുശ്ശേരി റോഡ്— ` 6.20 ലക്ഷം
4 23/2013-14/ഇ. ഇ./എച്ച്.ഇ.ഡി.എൻ. (എ)— ആലപ്പുഴ ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തൽ— നൂറനാട് പഞ്ചായത്ത് 6-ാം വാർഡിലെ തിരുഹൃദയക്കുന്ന് മുതൽ വിശ്വഭവനം വരെയുള്ള റോഡിന്റെ പുനരുദ്ധാരണം—` 8.16 ലക്ഷം 20,450
50,000 5 24/2013-14/ഇ.ഇ./എച്ച്.ഇ.ഡി.എൻ. (എ)— ആലപ്പുഴ ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തൽ— ക≠ല്ലൂർ പഞ്ചായത്ത് 9-ാം വാർഡിലെ രാജീവ് ഗാന്ധി ജംഗ്ഷൻ മുതൽ ഉമാശ്ശേരി കായൽവാരം ജംഗ്ഷൻ വരെയുള്ള റോഡിന്റെ നിർമ്മാണം— ` 22.84 ലക്ഷം5th NOV. 2013] MARINE DEPARTMENT 203 (1) (2) (3) (1) (2) (3) 6 25/2013-14/ഇ. ഇ./എച്ച്.ഇ.ഡി.എൻ. (എ)— ആലപ്പുഴ ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തൽ— ദേവികുളങ്ങര പഞ്ചായത്ത് 10-ാം വാർഡിലെ നാടലാക്കൽ ജംഗ്ഷൻ മുതൽ ശങ്കരാലയം കടവ് വരെയുള്ള റോഡിന്റെ പുനരുദ്ധാരണം—` 19.91 ലക്ഷം 49,800 7 26/2013-14/ഇ. ഇ./എച്ച്.ഇ.ഡി.എൻ. (എ)— ആലപ്പുഴ ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തൽ— ചെട്ടികുളങ്ങര പഞ്ചായത്തിലെ 2-ാം വാർഡിലെ കിഴക്കേമഠം- ആൽത്തറ മുതൽ ശ ് മ ശ ാ ന ം ആ റ്റ ു ത ീ ര ം റോഡിന്റെ പുനരുദ്ധാരണം—` 22.86 ലക്ഷം 50,000
50,000 8 27/2013-14/ഇ.ഇ./എച്ച്.ഇ.ഡി.എൻ. (എ)— ആലപ്പുഴ ജില്ലയിലെ തീരദേശ റോഡുകളുടെ ന ി ല വ ാ ര ം ഉ യ ർ ത്ത ൽ — ക≠ ല്ല ൂ ർ പഞ്ചായത്ത് 6-ാം വാർഡിലെ തോപ്പിലയ്യത്ത് പനച്ചൂർ റോഡിന്റെ പുനരുദ്ധാരണം— ` 22.69 ലക്ഷം
9 28/2013-14/ഇ. ഇ./എച്ച്.ഇ.ഡി.എൻ. (എ)— ആലപ്പുഴ ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തൽ— അവലൂക്കുന്ന് വാർഡിലെ എൻ. എസ്. എസ്. കരയോഗം മുതൽ അവലൂർ മഠം അമ്പലം വരെയുള്ള സംരക്ഷണ ഭിത്തി കെട്ടി …ാബ് ഇട്ട് റോഡ് ആക്കുന്ന പ്രവൃത്തി—` 22 ലക്ഷം 50,000 10 29/2013-14/ഇ. ഇ./എച്ച്.ഇ.ഡി.എൻ. (എ)— ആലപ്പുഴ ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തൽ— അർത്തുങ്കൽ പഞ്ചായത്തിൽ ഫിഷറി ഹാർബർ-അയിരംതൈ റോഡിന്റെ നിർമ്മാണം—` 24 ലക്ഷം 50,000 11 30/2013-14/ഇ. ഇ./എച്ച്.ഇ.ഡി.എൻ. (എ)— കോട്ടയം ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തൽ— ടി. വി. പുരം പഞ്ചായത്തിലെ കോട്ടച്ചിറ മുക്കിൽ റോഡിന്റെ നിർമ്മാണം—` 24 ലക്ഷം 50,000 12 31/2013-14/ഇ. ഇ./എച്ച്.ഇ.ഡി.എൻ. (എ)— ആലപ്പുഴ ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തൽ— തുമ്പോളി വികസന ജംഗ്ഷൻ പടിഞ്ഞാറ് നിന്ന് കുരിശ്ശടി മുതൽ വടക്കോട്ടുള്ള റോഡ്—` 24 ലക്ഷം 50,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 3,100 + 5% വാറ്റ്, ക്രമനമ്പർ 2-ന് ` 1,700 + 5% വാറ്റ്, ക്രമനമ്പർ 3-ന് ` 1,300 + 5% വാറ്റ്, ക്രമനമ്പർ 4-ന് ` 1,500 + 5% വാറ്റ്, ക്രമനമ്പർ 5, 7, 8 ഇവയ്ക്ക് ` 3,500 + 5% വാറ്റ്, ക്രമനമ്പർ 6-ന് ` 3,000 + 5% വാറ്റ്, ക്രമനമ്പർ 9-ന് ` 3,300 + 5% വാറ്റ്, ക്രമനമ്പർ 10, 11, 12 ഇവയ്ക്ക് ` 3,600 + 5% വാറ്റ്.
ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—
4-11-2013 മുതൽ 6-11-2013, 12.30 മണി വരെ.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—6-11-2013, 3 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—6-11-2013, 3.30 മണി.
കരാറുകാരന്റെ ക്ലാസ്സ്—ക്രമനമ്പർ 1-നും 5 മുതൽ 12 വരെയും 'ബി' യും അതിന് മുകളിലും, ക്രമനമ്പർ 2, 3, 4 ഇവയ്ക്ക് 'സി' യും അതിന് മുകളിലും.
പ്രവൃത്തിയുടെ കാലാവധി—ക്രമനമ്പർ 1, 2, 6, 7, 8 മുതൽ 12 വരെ 6 മാസം, ക്രമനമ്പർ 3-ന് 4 മാസം, ക്രമനമ്പർ 4-ന് 5 മാസം, ക്രമനമ്പർ 5-ന് 8 മാസം.
ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടേ≠താണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, (ഒപ്പ്) ആലപ്പുഴ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.