© Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
5th November 2013 2013 നവംബർ 5
No.
Vol. II
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 2
}
44
നമ്പർ
} 14th Karthika 1935 1935 കാർത്തികം 14
PART III
Public Works Department
ദർഘാസ് പരസ്യം
നമ്പർ എ3-ജനറൽ/എസ്.ആർ./2013. 2013 ഒക്ടോബർ 21.
കേരള പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ആഫീസിന്റെ അധികാരപരിധിയിൽ വരുന്ന കഴക്കൂട്ടം റോഡ്സ് സെക്ഷന്റെ കീഴിലുള്ള പോത്തൻകോട്-മുരുക്കുംപുഴ റോഡിൽ കി.മീ. 6/650-ൽ സ്ഥിതിചെയ്യുന്നതും സർക്കിൾ സർവ്വെ റിപ്പോർട്ട് നമ്പർ എസ്.ആർ. 6/2013-14 പ്രകാരമുള്ള പട്ടികയിൽ പറഞ്ഞിരി ക്കുന്നതുമായ മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള അവകാശം ലഭിക്കുന്നതിന് 2013 നവംബർ 6-ന് കഴക്കൂട്ടം സെക്ഷന്റെ പരിധിയിൽ മുറിച്ചുമാറ്റേ≠ മരങ്ങൾ നിൽക്കുന്ന സ്ഥലത്തുവെച്ച് പരസ്യമായി ലേലം ചെയ്യുന്നതാണ്.
സർവ്വെ റിപ്പോർട്ട്
ലേലസ്ഥലം,
ഇന വിവരം
നമ്പർ തീയതി, സമയം എസ്.ആർ.6/2013-14 പോത്തൻകോട്- മുറിച്ചുമാറ്റേ≠ സൂപ്ര≠ിംഗ് എഞ്ചിനീയർ, മുരുക്കുംപുഴ മരങ്ങൾ നിൽക്കുന്ന റോഡ്സ് & ബ്രിഡ്ജസ്, റോഡിൽ സ്ഥലം, ദക്ഷിണമേഖല, കി.മീ. 6/650-ൽ 6-11-2013, തിരുവനന്തപുരം നിൽക്കുന്ന 11 മണി
2 ആഞ്ഞിലി
മരങ്ങൾ
ഈ ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല സമയത്തിന് മുമ്പ് ` 2,500 നിരതദ്രവ്യമായി കെട്ടിവയ്ക്കേ≠താണ്. നിരതദ്രവ്യം കെട്ടിവച്ചവർക്ക് മാത്രമേ ലേലത്തിൽ പങ്കെടുക്കുവാൻ അർഹതയുള്ളൂ.
ലേലം വിളിച്ചെടുത്തയാൾ ലേല സംഖ്യയും നിയമാനു സൃതമായ വില്പന നികുതിയും ഇൻകംടാക്സും ചേർത്ത് അപ്പോൾതന്നെ തുക അടയ്ക്കേ≠താണ്. വീഴ്ചവരുത്തിയാൽ നിരതദ്രവ്യം സർക്കാരിലേക്ക് ക≠ുകെട്ടുന്നതായിരിക്കും. ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി 7 ദിവസത്തിനുള്ളിൽ മരങ്ങൾ മുറിച്ചുമാറ്റേ≠താണ്.
കേരള പൊതുമരാമത്ത് വകുപ്പിലെ നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമാണ്. ഈ ലേലത്തെ സംബന്ധിച്ച അന്തിമ തീരുമാനം തിരുവനന്തപുരം റോഡ്സ് സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) റോഡ്സ് സബ് ഡിവിഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് തിരുവനന്തപുരം. എഞ്ചിനീയർ.
5th NOV. 2013] PUBLIC WORKS DEPARTMENT 726ദർഘാസ് പരസ്യം
[നമ്പർ 16/ഇഇ/2013-14]
നമ്പർ ഡി. ബി. (ജന.) 2388/88. 2013 ഒക്ടോബർ 8.
കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് നിരത്തുകളും പാലങ്ങളും വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ, ആലപ്പുഴ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവർത്തിയുടെ പേരും
അടങ്കൽ തുകയും (ലക്ഷത്തിൽ) ` (1) (2)
(3) വെള്ളപ്പൊക്കക്കെടുതി—അറ്റകുറ്റപ്പണികൾ 2013-14 1 423/ഇഇ/2013-14—ആലപ്പുഴ മണ്ഡലത്തിലെ
25,000 കോർത്തിശ്ശേരി ലിങ്ക് റോഡ് പുനരുദ്ധാരണം— ` 10.00
2 424/ഇഇ/2013-14—അമ്പലപ്പുഴ മണ്ഡലം—
വ≠ാനം-പള്ളിമുക്ക്-ബീച്ച് റോഡ്—` 15.00 37,500 3 425/ഇഇ/2013-14—ആര്യാട് വില്ലേജാഫീസ്- അടിമ ജംഗ്ഷൻ, അവലൂർ മഠം ജംഗ്ഷൻ വടികാട് ജംഗ്ഷൻ റോഡ് —` 15.00 37,500 4 426/ഇഇ/2013-14—കൃഷ്ണപുരം-കാവാലം റോഡ് (2-ാം റീച്ച്)—` 10.00 25,000 5 427/ഇഇ/2013-14—പുന്നശ്ശേരി മുതൽ എടത്വാ- എൻ. എൻ. ഡി. പി. ജംഗ്ഷൻ വരെ റോഡ് പുനരുദ്ധാരണം—` 8.00 20,000 6 428/ഇഇ/2013-14—ഒറ്റപ്പാലം-കോടൻചിറ റോഡ് കി.മീ. 0/000 മുതൽ 1/000 വരെ—` 15.00 37,500 7 429/ഇഇ/2013-14—പുളിങ്കുന്ന് പഞ്ചായത്തിലെ പള്ളിക്കൂട്ടുമ്മ-നീലംപേരൂർ റോഡ് ആലപ്പാതി- മാടൻ പാക്ക വരെ—` 12.00 30,000
25,000 8 430/ഇഇ/2013-14—കൈനകരി പഞ്ചായത്തിലെ നെടുമുടി-കുപ്പപ്പുറം റോഡിൽ കി. മീ. 4/600-ൽ പത്തിൽ പാലം മുതൽ അമ്പാടി വരെ—` 10.00
9 431/ഇഇ/2013-14—തുറവൂർ-കുമ്പളങ്ങി റോഡ് കി.മീ. 0/000 മുതൽ 3/000 വരെ—` 10.00 25,000 10 432/ഇഇ/2013-14—തുറവൂർ-കുമ്പളങ്ങി റോഡ് കി.മീ. 3/100 മുതൽ 4/100 വരെ—` 15.00 37,500 11 433/ഇഇ/2013-14—തുറവൂർ-കുമ്പളങ്ങി റോഡ് കി.മീ. 4/200 മുതൽ 5/200 വരെ—` 15.00 37,500 12 434/ഇഇ/2013-14—അരീക്കര മുക്ക്-കണ്ണനാകുഴി റോഡ് 0/000 മുതൽ 1/500 വരെ ക്യാരേജ് വേ ബലപ്പെടുത്തൽ—` 20.00 50,000
50,000 13 435/ഇഇ/2013-14—ശാസ്താംകോട്ട-ചാരുംമൂട് റോഡ് കി.മീ. 9/600 മുതൽ 11/000 വരെ 20 മി.മീ. ചിപ്പിംഗ് കാർപ്പെറ്റ് ജോലികൾ— ` 25.00
14 436/ഇഇ/2013-14—ഓച്ചിറ-താമരക്കുളം റോഡ് കി.മീ. 8/500 മുതൽ 9/700 വരെ 20 മി.മീ. ചിപ്പിംഗ് കാർപ്പെറ്റ് ജോലികൾ—` 24.00 50,000 (1)
(2)
(3)
15,000 15 437/ഇഇ/2013-14—കോട്ടപ്പുഴയ്ക്കൽ-തഴവ റോഡ് കി.മീ. 5/000 മുതൽ 5/100 വരെ താഴ്ന്ന ഭാഗങ്ങൾ—` 6.00
50,000 16 438/ഇഇ/2013-14—റ്റി.എം. വർഗ്ഗീസ് റോഡ് കി.മീ. 0/000 മുതൽ 1/600 വരെ അറ്റകുറ്റ പണികൾ—` 20.00
50,000 17 439/ഇഇ/2013-14—പള്ളിക്കൽ-പുന്നമൂട് റോഡ് കി.മീ. 0/000 മുതൽ 1/200 വരെ അറ്റകുറ്റ പണികൾ—` 22.00
18 440/ഇഇ/2013-14—തട്ടാരമ്പലം-മാന്നാർ റോഡ് 0/000 മുതൽ 1/000 വരെ 20 മി. മീ. ചിപ്പിംഗ് കാർപ്പെറ്റ് ജോലികൾ—` 22.00 37,500 19 441/ഇഇ/2013-14—തൃപ്പെരുംതുറ-കുട്ടമ്പേരൂർ റോഡ് 2/000 മുതൽ 3/200 വരെ (ആക്ച്വൽ 0/000 മുതൽ 1/000 വരെ)—` 15.00 37,500 20 442/ഇഇ/2013-14—മാവേലിക്കര-ശബരിമല റോഡ് 0/800 മുതൽ 1/600 വരെ 20 മി.മീ. ചിപ്പിംഗ് കാർപ്പെറ്റ് ജോലികൾ—` 15.00 37,500 21 443/ഇഇ/2013-14—പുതിയകാവ്-പള്ളിക്കൽ റോഡ് കി. മീ. 4/000 മുതൽ 5/000 വരെ 20 മി. മീ. ചിപ്പിംഗ് കാർപ്പെറ്റ് ജോലികൾ—` 12.00 30,000 22 444/ഇഇ/2013-14—ചെറുകുന്നം-വെട്ടിയാർ റോഡ് 5/400 മുതൽ 6/400 വരെ 20 മി. മീ. ചിപ്പിംഗ് കാർപ്പെറ്റ് ജോലികൾ—` 18.00 45,000 23 445/ഇഇ/2013-14—രാമങ്കരി-എടത്വ റോഡ് 2/300 മുതൽ 2/550 വരെ 20 എം. എം. ചിപ്പിംഗ് കാർപ്പെറ്റ് ജോലികൾ—` 20.00 50,000 24 446/ഇഇ/2013-14—രാമങ്കരി-എടത്വാ റോഡ് 3/000 മുതൽ 4/000 വരെ ഉയർത്തൽ, 20 എം.എം. ചിപ്പിംഗ് കാർപ്പെറ്റ് ജോലികൾ—` 25.00 50,000 25 447/ഇഇ/2013-14—കുന്നംകരി-കുമരങ്കരി-പാറാൽ ചങ്ങനാശ്ശേരി റോഡ് 1/500 മുതൽ 2/250 വ െ ര 2 0 എം. എം. ച ി പ്പ ി ം ഗ ് ക ാ ർ െ പ്പ റ്റ ് ജോലികളും സംരക്ഷണ ജോലികളും—` 25.00 50,000 26 448/ഇഇ/2013-14—എടത്വാ-പുതുക്കരി- മാമ്പുഴക്കരി 1/200മുതൽ 1/9000 വരെ 20 മി. മീ. ചിപ്പിംഗ് കാർപ്പെറ്റ് ജോലികൾ—` 25.00 50,000 27 449/ഇഇ/2013-14—കുന്നംകരി-കുമരംകരി പാറൽ ചങ്ങനാശ്ശേരി റോഡ് 2/250 മുതൽ 3/000 വരെ 20 മി. മീ. ചിപ്പിംഗ് കാർപ്പെറ്റ് ജോലികൾ—` 25.00 50,000 28 450/ഇഇ/2013-14—എം. സി. റോഡ്—മാങ്കൊമ്പ് കാവാലം-വികാസ് മാർഗ്ഗ് റോഡ് ചെയിനേജ് 2/400 മുതൽ 2/700 വരെ 20 മി. മീറ്റർ ചിപ്പിംഗ് കാർപ്പെറ്റ് ജോലികൾ—` 25.00 50,000 29 451/ഇഇ/2013-14—പള്ളിക്കൂട്ടുമ്മ-നീലംപേരൂർ റോഡ് ചെയിനേജ് 9/950 മുതൽ 10/700 വരെ വീതികൂട്ടൽ, ഉയർത്തൽ, 20 എം. എം. ചിപ്പിംഗ് കാർപ്പെറ്റ് ജോലികൾ—` 25.00 50,0005th NOV. 2013] PUBLIC WORKS DEPARTMENT 727 (1) (2) (3) 30 452/ഇഇ/2013-14—മങ്കൊമ്പ്-കാവാലം-വികാസ് മാർഗ്ഗ് റോഡ് 2/700 മുതൽ 3/000 വരെ
50,000 ഉയർത്തൽ 20 എം. എം. ചിപ്പിംഗ് കാർപ്പെറ്റ് ജോലികൾ—` 25.00
31 4 5 3 / ഇഇ / 2 0 1 3 - 1 4 — എ . സ ി . േ റ ാ ഡ ് ചതുർഥ്യാകരി-വികാസ് മാർഗ്ഗ് റോഡ് 5/500
50,000 മുതൽ 5/750 വരെ 20 മി. മീ. ചിപ്പിംഗ് കാർപ്പെറ്റ്—` 25.00
32 454/ഇഇ/2013-14—കിടങ്ങറ-കണ്ണാടി റോഡ് കി. മീ. 7/180 മുതൽ 8/430 വരെ പുനരുദ്ധാരണം—` 25.00 50,000 33 455/ഇഇ/2013-14—ആലപ്പുഴ ടൗണിലെ വിവിധ റോഡ് ജംഗ്ഷനുകളിൽ ഇന്റർലോക്കിംഗ് ടൈൽസ് വിരിക്കുന്ന ജോലികൾ —` 25.00 50,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 4, 5, 8, 9, 38, 39 ഇവയ്ക്ക് ` 1,575; ക്രമനമ്പർ 2, 3, 6, 10, 11, 19, 20, 34, 40, 41 ഇവയ്ക്ക് ` 2,415; ക്രമനമ്പർ 7, 21 ഇവയ്ക്ക് ` 1,890; ക്രമനമ്പർ 12, 16, 23, 35, 36 ഇവയ്ക്ക് ` 3,150; ക്രമനമ്പർ 13, 24 മുതൽ 33 വരെ ` 3,990; ക്രമനമ്പർ 14-ന്് ` 3,780; ക്രമനമ്പർ 15-ന് ` 1,260; ക്രമനമ്പർ 17, 18 ഇവയ്ക്ക്് ` 3,465; ക്രമനമ്പർ 22, 37 ഇവയ്ക്ക് 2,835.
ദർഘാസ് പ്രമാണം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—6-11-2013, 4 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—6-11-2013, 11.30 മണി.
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1 മുതൽ 11 വരെയും 15, 21, 22, 34 മുതൽ 39 വരെയും 41-നും 3 മാസം; മറ്റുള്ളവയ്ക്ക് 4 മാസം.
പൊതുമരാമത്ത് വകുപ്പ് പരിഷ്കരിച്ച മാനുവൽ പ്രകാരം
ക്ഷണിക്കുന്ന ടെ≠ർ
37,500 34 456/ഇഇ/2013-14—ആലപ്പുഴ ടൗണിലെ വിവിധ റോഡുകളിൽ ഹെവി സീൽകോട്ട് ചെയ്യുന്ന ജോലികൾ—` 15.00
35 457/ഇഇ/2013-14—കരീലക്കുളങ്ങര-ബാക്ക് വാട്ടർ റോഡ് കി. മീ. 0/200 മുതൽ 2/100 വരെ
50,000 (ആക്ച്വൽ 0/200 മുതൽ 1/300 വരെ) 20 എം.എം. ചിപ്പിംഗ് കാർപ്പെറ്റ് ജോലികൾ— ` 20.00
36 458/ഇഇ/2013-14—കായംകുളം-മുട്ടം റോഡിൽ കി. മീ. 3/000 മുതൽ 4/000 വരെ 20 മി. മീ. ചിപ്പിംഗ് കാർപ്പെറ്റ് ജോലികൾ—` 20.00 50,000 37 459/ഇഇ/2013-14—ഭഗവതിപ്പടി-കരീലക്കുളങ്ങര േ റ ാ ഡ ് 2 / 1 0 0 മ ു ത ൽ 4 / 0 1 0 വ െ ര
44,000 (ആക്ച്വൽ 2/575 മുതൽ 4/010 വരെ) 20 മി. മീ. ചിപ്പിംഗ് കാർപ്പെറ്റ് ജോലികൾ— ` 17.55
18,150 38 460/ഇഇ/2013-14—പുതിയിടം-ഗോവിന്ദമുട്ടം പ്രയാർ റോഡ് 5/000 മുതൽ 5/800 വരെ 20 എം. എം. ചിപ്പിംഗ് കാർപ്പെറ്റ് ജോലികൾ— ` 7.25
39 461/ഇഇ/2013-14—പരൂർ മുക്കു-രാമഞ്ചേരിക്കടവ് റോഡ് 0/000 മുതൽ 2/100 വരെ (ആക്ച്വൽ 0/000 മുതൽ 0/810 വരെ) 20 മി. മീറ്റർ ചിപ്പിംഗ് കാർപ്പെറ്റ് ജോലികൾ—` 10.00 25,000 പ്രത്യേക അറ്റകുറ്റപ്പണികൾ 2013-14
37,500 40 462/ഇഇ/2013-14—ഇട്ടിനായർ കടവ് പാലത്തിന്റെ പൈൽ ക്യാപ്പ് ബലപ്പെടുത്തുന്ന ജോലികൾ— ` 25.00
ഇൻവെസ്റ്റിഗേഷൻ ജോലികൾ 2013-14
41 463/ഇഇ/2013-14—പമ്പയാറിനു കുറുകെ കാവാലത്തെയും-നീലംപേരൂരിനേയും യോജി
50,000 പ്പിക്കുന്ന കൃഷ്ണപുരം-വടക്കൻ വെളിയനാട് പാലം നിർമ്മാണം— ഇൻവെസ്റ്റിഗേഷൻ ജോലികൾ—` 15.00
ടെ≠ർ ഫോമും ടെ≠ർ ഷെഡ്യൂളും പൊതുമരാമത്ത് വകുപ്പിന്റെ ഒൗദ്യോഗിക വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ് (www.keralapwd.gov.in).
പൂരിപ്പിച്ച ടെ≠റിനോടൊപ്പം താഴെ പറയുന്ന രേഖകൾ സഹിതം എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് റോഡ്സ് ഡിവിഷൻ, സിവിൽ സ്റ്റേഷൻ, ആലപ്പുഴ 688 001 എന്ന വിലാസത്തിൽ രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ് ഭാരതീയ തപാൽ വകുപ്പുമുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ.
1. ടെ≠ർ ഷെഡ്യൂൾ.
2. ടെ≠ർ ഫോം.
3. കോൺട്രാക്റ്റ് ലൈസൻസിന്റെ (വാലിഡിറ്റി തെളിയിക്കുന്ന പേജ് ഉൾപ്പെടെ) ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
4. ടെ≠ർ ഫോറത്തിന്റെ വില (ടെ≠ർ ഫോം പ്രകാരം) എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ്, റോഡ്സ് ഡിവിഷൻ, ആലപ്പുഴ എന്ന പേരിൽ ആലപ്പുഴ എസ്. ബി. എെ. സിവിൽ സ്റ്റേഷൻ ബ്രാഞ്ചിൽ മാറാവുന്ന ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്.
5. ` 100 വിലയുള്ള മുദ്രപ്പത്രത്തിൽ നി›ിത മാതൃകയിലുള്ള പ്രിലിമിനറി എഗ്രിമെന്റ ്.
6. ടെ≠റിന് ആവശ്യമായ നിരതദ്രവ്യം, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/ട്രഷറി സേവിംഗ്സ് സർട്ടിഫിക്കറ്റ്/കിസാൻ വികാസ് പത്ര/എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി. ഡബ്ല്യൂ. ഡി. റോഡ്സ് ഡിവിഷൻ, ആലപ്പുഴയുടെ പേരിൽ മാറാവുന്നത്.
7. ദർഘാസ് സമർപ്പിക്കുന്ന കവറിനുപുറത്ത് ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും വ്യ‡മായി എഴുതേ≠താണ്.
ദർഘാസ് സംബന്ധിച്ച പൊതുമരാമത്ത് വകുപ്പിലെ എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും.
കൂടുതൽ വിവരങ്ങൾ മേൽപ്പടി ഓഫീസിൽനിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, നിരത്ത് വിഭാഗം, (ഒപ്പ്) ആലപ്പുഴ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
5th NOV. 2013] PUBLIC WORKS DEPARTMENT 728ദർഘാസ് പരസ്യം
നമ്പർ ഡി.ബി./പൊതുവായത്/200/86/ഇ.ഇ. 2013 ഒക്ടോബർ 17.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (കെട്ടിട വിഭാഗം), ആലപ്പുഴ താഴെ പറയുന്ന പ്രവർത്തികൾക്ക് 6-11-2013-ന് വൈകുന്നേരം 4 മണിവരെ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. അന്നേദിവസം വൈകുന്നേരം 4.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറോ, അദ്ദേഹം അധികാരപ്പെടുത്തുന്ന ഏതൊരു ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതാണ്.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—18/ഇഇ/2013-14—മാവേലിക്കര പുതിയ റസ്റ്റ് ഹൗസിന് റൂഫ് ഷീറ്റ് ഇടുന്ന പ്രവൃത്തി—` 9,75,000.
നിരതദ്രവ്യം—` 24,400. ദർഘാസ് പ്രമാണത്തിന്റെ വില—` 2,100 (വി.നി.
ഉൾപ്പെടെ).
നിർമ്മാണ കാലാവധി—2 മാസം. കരാറുകാരുടെ യോഗ്യത—എ, ബി, സി.
പൊതുമരാമത്ത് വകുപ്പിന്റെ നിലവിലുള്ള എല്ലാ നിയമങ്ങളും ഇതിനും ബാധകമാണ്. ഇതിനെ സംബന്ധിച്ച വിശദാംശങ്ങൾ "www.keralapwd.gov.in" എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്്) കാര്യാലയം, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ്് (കെട്ടിട വിഭാഗം), ആലപ്പുഴ. എഞ്ചിനീയർ.
ദർഘാസ് പരസ്യം
[No. 8/2013-14]
No. DBT/EE/BLD/EKM/2013-14(8). 2013 ഒക്ടോബർ 11.
കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കെട്ടിട വിഭാഗം), എറണാകുളം താഴെ പറയുന്ന ജോലികൾക്ക് മുദ്രവച്ച മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ സ്വീകരി ക്കുന്ന അവസാന ദിവസം 7-11-2013 വൈകുന്നേരം 3 മണിവരെ ആയിരിക്കും. അന്നേദിവസം എന്തെങ്കിലും കാരണവശാൽ അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,500+75= 1575, ക്രമനമ്പർ 2-ന് ` 2,300 + 115 = 2,415.
നിർമ്മാണ കാലാവധി—ക്രമനമ്പർ 1-ന് 6 മാസം, ക്രമനമ്പർ 2-ന് 4 മാസം.
കരാറുകാരുടെ യോഗ്യത—എ, ബി, സി.
ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ/ "www.keralapwd.gov.in"-ൽ നിന്നും അറിയാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കെട്ടിട വിഭാഗം, (ഒപ്പ്്) എറണാകുളം. എക്സിക്യൂട്ടീവ്് എഞ്ചിനീയർ.
ദർഘാസ് പരസ്യം
(1)
നമ്പർ ഇ.ഡി.റ്റി.(ടി)15/2013-14. 2013 ഒക്ടോബർ 7.
കേരള ഗവർണ്ണർക്കുവേ≠ി താഴെ പറയുന്ന പ്രവൃത്തി കൾക്ക് പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം) എക്സിക്യൂട്ടീവ് എഞ്ചിനീയർ, 8-11-2013 വൈകുന്നേരം 4 മണി വരെ മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേദിവസം 4.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. പ്രസ്തുത ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്. ദർഘാസിന്റെ കാലാവധി സ്വീകരിക്കുന്ന അവസാന തീയതി മുതൽ 2 മാസം വരെ ആയിരിക്കും.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` 1 105/2013-14—തൃശ്ശൂർ ചെറുതുരുത്തി കേരള കലാമണ്ഡലം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് പുനർവൈദ്യുതീകരണം—` 10,00,000. 25,000 2 106/2013-14—തൃശ്ശൂർ പൂത്തോൾ ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഗ്രൗ≠് ഫ്ളോർ ബിൽഡിങ് വൈദ്യുതീകരണം (ഒന്നാം ഘട്ടം)—` 5,00,000 12,500 3 107/2013-14—തൃശ്ശൂർ പൂത്തോൾ ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഗ്രൗ≠് ഫ്ളോർ ബിൽഡിങ് വൈദ്യുതീകരണം (ര≠ാം)ഘട്ടം)—` 13,80,000 34,500
11,800 4 108/2013-14—തൃശ്ശൂർ രാമനിലയം ഗസ്റ്റ് ഹ ൗ സ ി ൽ ഇ ൻ െ വ ർ ട്ട ർ , എ . സ ി . സ്ഥാപിക്കൽ—` 4,71,200.
അടങ്കൽ തുകയും `
24,900 1 43//EE/BLD/2013—എറണാകുളം മഹാരാജാസ് കോളേജിന്റെ പെൺകുട്ടികൾക്കായുള്ള ഹോസ്റ്റലിൽ പാർട്ടീഷനും ടോയ്ലറ്റും ഏർപ്പെടുത്തുന്നതിന്— ` 9,96,000.
37,500 2 44//EE/BLD/2013—മണിമലക്കുന്ന് ഗവൺമെന്റ ് കോളേജിൽ കുടിവെള്ള വിതരണവും അനുബന്ധ പണികളും ചെയ്യുന്നതിന്— ` 15,00,000.
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 2,000+5% വാറ്റ്, ക്രമനമ്പർ 2-നും 4-നും ` 1,000+5% വാറ്റ്, ക്രമനമ്പർ 3-ന് ` 2,100+5% വാറ്റ്.
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 40 ദിവസം, ക്രമനമ്പർ 2, 4 ഇവയ്ക്ക് 25 ദിവസം, ക്രമനമ്പർ 3-ന് 45 ദിവസം.
കരാറുകാരുടെ യോഗ്യത—ക്രമനമ്പർ 1, 3 ഇവയ്ക്ക്് പൊതുമരാമത്ത് ഇലക്ട്രിക്കൽ എ/ബി ക്ലാസ്സ്. ക്രമനമ്പർ 2, 4 ഇവയ്ക്ക്് പൊതുമരാമത്ത് ഇലക്ട്രിക്കൽ എ/ബി/സി ക്ലാസ്സ്.
5th NOV. 2013] PUBLIC WORKS DEPARTMENT 729ദർഘാസുകൾ വെബ്സൈറ്റായ "www.keralapwd.gov.in"-ൽ പ്രസ്തുത ദിവസത്തിന് 3 ദിവസം മുമ്പ് ലഭ്യമാണ്. ആയത് കരാറുകാർ ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം), തൃശ്ശൂരിന് മുദ്രവെച്ച കവറുകളിൽ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത് സമർപ്പിക്കേ≠തുമാണ്.
ദർഘാസുകൾ രജിസ്ട്രേഡ്/സ്പീഡ് തപാൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ. തപാലിലു≠ാകുന്ന കാലതാമസ ത്തിന് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല.
ദർഘാസ് ഫോറത്തിന്റെ വാറ്റുൾപ്പെടെയുള്ള വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം), തൃശ്ശൂർ പേർക്ക് മാറാവുന്നവിധം ദേശസാൽകൃത ഷെഡ്യൂൾഡ് ബാങ്ക്/അംഗീകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം, കരാറുകാരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, നിർദ്ദിഷ്ട ഫോറത്തിലുള്ള പ്രാഥമിക കരാർ ` 100-ന്റെ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്തത് എന്നിവ ആവശ്യമായ മറ്റു രേഖകൾ സഹിതം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.
നിരതദ്രവ്യം എൻ.എസ്.സി./ട്രഷറി ഡെപ്പോസിറ്റ്/പോസ്റ്റ് ഓഫീസ് ഡെപ്പോസിറ്റ്/ദേശസാൽകൃത ഷെഡ്യൂൾഡ് ബാങ്കിന്റെ ഡെപ്പോസിറ്റ് എന്നിവ താഴെ പറയുന്ന ഉദ്യോഗസ്ഥന്റെ പേരിൽ പണയപ്പെടുത്തി സമർപ്പിക്കേ≠താണ്. നിരതദ്രവ്യം പണയ പ്പെടുത്താതെ സമർപ്പിക്കുന്ന ടെ≠റുകൾ നിരസിക്കുന്നതാണ്.
ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.
കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽനിന്നും പ്രവൃത്തി ദിവസ ങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.
(2)
നമ്പർ ഇ.ഡി.റ്റി.(ടി)16/2013-14. 2013 ഒക്ടോബർ 11.
കേരള ഗവർണ്ണർക്കുവേ≠ി താഴെ പറയുന്ന പ്രവൃത്തി കൾക്ക് പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം) എക്സിക്യൂട്ടീവ് എഞ്ചിനീയർ 5-11-2013 വൈകുന്നേരം 4 മണി വരെ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസുകൾ അന്നേദിവസം 4.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്. ദർഘാസിന്റെ കാലാവധി സ്വീകരിക്കുന്ന അവസാന തീയതി മുതൽ 2 മാസംവരെ ആയിരിക്കും.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും ` 1 109/2013-14—പാലക്കാട് മലമ്പുഴ ഗസ്റ്റ്
ഹൗസ് പുതുക്കി പണിതത് വൈദ്യു തീകരണം—` 14,50,000. 36,300 2 110/2013-14—തൃശ്ശൂർ ചേലക്കര പോളിടെക്നിക് കോളേജിലെ അധിക വൈദ്യുതീകരണവും അറ്റകുറ്റപ്പണികളും—` 5,70,000. 14,300 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 2,200+5% വാറ്റ്, ക്രമനമ്പർ 2-ന് ` 1,200+5% വാറ്റ്.
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 60 ദിവസം, ക്രമനമ്പർ 2-ന് 30 ദിവസം.
കരാറുകാരുടെ യോഗ്യത—പൊതുമരാമത്ത് ഇലക്ട്രിക്കൽ എ/ബി ക്ലാസ്സ്.
ദർഘാസുകൾ വെബ്സൈറ്റായ "www.keralapwd.gov.in"-ൽ പ്രസ്തുത ദിവസത്തിന് 7 ദിവസം മുമ്പ് ലഭ്യമാണ്. ആയത് കരാറുകാർ ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം), തൃശ്ശൂരിന് മുദ്രവെച്ച കവറുകളിൽ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത് സമർപ്പിക്കേ≠തുമാണ്.
ദർഘാസുകൾ രജിസ്ട്രേഡ്/സ്പീഡ് തപാൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ. തപാലിലു≠ാകുന്ന കാലതാമസ ത്തിന് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല.
ദർഘാസ് ഫോറത്തിന്റെ വാറ്റുൾപ്പെടെയുള്ള വില എക്സിക്യൂട്ടീവ് എഞ്ചിനീയർ പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം) തൃശ്ശൂർ പേർക്ക് മാറാവുന്നവിധം ദേശസാൽകൃത ഷെഡ്യൂൾഡ് ബാങ്ക്/അംഗീകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം, കരാറുകാരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, നിർദ്ദിഷ്ട ഫോറത്തിലുള്ള പ്രാഥമിക കരാർ ` 100-ന്റെ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്തത് എന്നിവ ആവശ്യമായ മറ്റു രേഖകൾ സഹിതം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.
നിരതദ്രവ്യം എൻ.എസ്.സി./ട്രഷറി ഡെപ്പോസിറ്റ്/പോസ്റ്റ് ഓഫീസ് ഡെപ്പോസിറ്റ്/ദേശസാൽകൃത ഷെഡ്യൂൾഡ് ബാങ്കിന്റെ ഡെപ്പോസിറ്റ് എന്നിവ താഴെ പറയുന്ന ഉദ്യോഗസ്ഥന്റെ പേരിൽ പണയപ്പെടുത്തി സമർപ്പിക്കേ≠താണ്. നിരതദ്രവ്യം പണയ പ്പെടുത്താതെ സമർപ്പിക്കുന്ന ടെ≠റുകൾ നിരസിക്കുന്നതാണ്.
ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.
കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽനിന്നും പ്രവൃത്തി ദിവസ ങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, വൈദ്യുത വിഭാഗം, (ഒപ്പ്്) തൃശ്ശൂർ. എക്സിക്യൂട്ടീവ്് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി2.-ടി. എൻ./13/2013-14. 2013 ഒക്ടോബർ 15.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ്് എഞ്ചിനീയർ, പി.ഡബ്ല്യൂ.ഡി. നിരത്തുകൾ വിഭാഗം പാലക്കാട് ഡിവിഷൻ താഴെ പറയുന്ന പ്രവൃത്തികൾക്ക് പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 3 മണിവരെ ദർഘാസുകൾ സമർപ്പിക്കാവുന്നതും അന്നേദിവസം 4 മണിക്ക് അവ തുറക്കുന്നതുമാണ്.
5th NOV. 2013] PUBLIC WORKS DEPARTMENT 730 ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം (1) (2) (3) നമ്പർ പേരും അടങ്കൽ തുകയും `(ലക്ഷത്തിൽ)
(1) (2)
(3) മഴക്കാലക്കെടുതി പ്രവൃത്തികൾ
1 194/2013-14—കാട്ടിലത്താണി-ഞെട്ടരക്കടവ് റോഡ് കി. മീ. 2/500-3/00 ബി. എം. ആന്റ ് ബി. സി. ചെയ്യൽ— ` 25.00 50,000 2 195/2013-14—കാട്ടിലത്താണി-ഞെട്ടരക്കടവ് റോഡ് കി. മീ. 3/00-3/500 ബി. എം. ആന്റ ് ബി. സി. ചെയ്യൽ— ` 25.00 50,000 3 196/2013-14—വടക്കഞ്ചേരി-പാടൂർ റോഡ് (SDBC) കി. മീ. 0/00-1/00—` 25.00 50,000
50,000 4 197/2013-14—കുമരംപുത്തൂർ-ഒലിപ്പുഴ (ബി. സി.) റോഡ് കി. മീ. 12/00-16/00 (Stip BT) അടിയന്തിര കേടുപാടുതീർക്കൽ— ` 25.00
5 198/2013-14—ഉണ്ണിയാൽ-എടത്തനാട്ടുകര റോഡ് (SDBC) കി. മീ. 4/000-4/600 അടിയന്തിര കേടുപാടുതീർക്കൽ—` 25.00 50,000
50,000 6 199/2013-14—ഉണ്ണിയാൽ-എടത്തനാട്ടുകര റോഡ് (SDBC) കി. മീ. 4/600-5/200— ` 25.00
50,000 7 200/2013-14—കുമരംപുത്തൂർ-ഒലിപ്പുഴ റോഡ് (ബി. സി.) കി. മീ. 0/00-5/000 (Stip BT) അടിയന്തിര കേടുപാടുതീർക്കൽ— ` 24.00
8 201/2013-14—ചിറക്കൽപടി-കാഞ്ഞിരപ്പുഴ റോഡ് കി. മീ. 0/00-8/00 ടി—` 24.00 50,000
42,500 9 202/2013-14—കോങ്ങാട്-മണ്ണാർക്കാട് ടിപ്പു സുൽത്താൻ റോഡ് കി. മീ. 11/500-15/500 ടി— ` 17.00
10 203/2013-14—എടായ്ക്കൽ-കൂട്ടിലക്കടവ് റോഡ് കി. മീ. 2/000-3/000 ടി—` 10.00 25,000 11 204/2013-14—ശ്രീകൃഷ്ണപുരം-മിറിയൻകണ്ണി-
50,000 ചെത്തല്ലൂർ റോഡ് കി. മീ. 7/700-9/000 ടി—` 25.00
12 205/2013-14—ശ്രീകൃഷ്ണപുരം-മിറിയൻകണ്ണി- ചെത്തല്ലൂർ റോഡ് കി. മീ. 9/000-10/500, 10/800-11/900, 12/000-12/600 ടി—` 24.00 50,000 13 206/2013-14—മണ്ണാർക്കാട്-ചിന്നത്തടാകം റോഡ് കി. മീ. 41/300-41/500, 41/700-41/900 ആന്റ ് 42/250-42/700 ടി—` 15.00 37,500
37,500 14 207/2013-14—മണ്ണാർക്കാട്-ചിന്നത്തടാകം റോഡ് കി. മീ. 47/400-48/000 ആന്റ ് 49/400- 49/750 ടി—` 15.00
15 208/2013-14—അഗളി-ജെല്ലിപ്പാറ റോഡ് കി. മീ. 6/200 ടി— ` 24.00 50,000 16 209/2013-14—ആനക്കട്ടി-ഷോളയൂർ റോഡ് കി. മീ. 12/000-12/700 ടി— ` 20.00 50,000 17 210/2013-14—കഴണി-പഴമ്പാലക്കോട് റോഡ് കി. മീ. 3/00-4/0015—` 15.00 37,500
50,000 18 211/2013-14—തൃപ്പാളൂർ-ചിറ്റിലഞ്ചേരി റോഡ് കി. മീ. 0/00-0/0500 ആന്റ ് 4/00-5/00— ` 23.00
19 212/2013-14—അത്തിപ്പൊറ്റ-തോലനൂർ റോഡ് കി. മീ. 5/00-6/500—` 15.00 37,500 20 213/2013-14—തച്ചനടി-πാഴി റോഡ് കി. മീ.
37,500 2/00-3/00—` 15.00
21 214/2013-14—കൊപ്പം-മുക്കായ് റോഡ്
37,500 കി. മീ. 2/00-3/00 അടിയന്തിര കേടുപാടു തീർക്കൽ—` 15.00
22 215/2013-14—കഞ്ചിക്കോട്-പാറ-കുന്നാച്ചി-
50,000 കല്ലുകുട്ടിയാൽ റോഡ് കി. മീ. 6/500-8/00— ` 25.00
45,000 23 216/2013-14—മുതലമട-ചമ്മണാംപതി റോഡ് കി. മീ. 0/00-1/00 അഭിവൃദ്ധിപ്പെടുത്തൽ— ` 18.00
24 217/2013-14—മുതലമട-ചമ്മണാംപതി റോഡ്
50,000 കി. മീ. 4/00-4/600 ആന്റ ് 8/600-9/100— ` 20.00
25 218/2013-14—പെരുമ്പിടാരി-പോത്തൊഴിക്കാവ് റോഡ് കി. മീ. 0/00-2/00—` 10.00 25,000 26 219/2013-14—നെൻമേനി-സീതാർകു≠്് റോഡ്
50,000 കി. മീ. 3/500-5/00 അഭിവൃദ്ധിപ്പെടുത്തൽ— ` 25.00
27 220/2013-14—മുതലമട റെയിൽവേ സ്റ്റേഷൻ റോഡ് കി. മീ. 2/500-4/00— ` 25.00 50,000
50,000 28 221/2013-14—മുതലമട റെയിൽവേ സ്റ്റേഷൻ റോഡ് കി. മീ. 0/00-0/700, 1/00-1/300 ആന്റ ് 1/800-2/300—` 25.00
29 222/2013-14—നെ∑ാറ-നെല്ലിയാമ്പതി റോഡ്
25,000 കി. മീ. 26/900-ൽ കൾവർട്ടിന്റെ പുനർ നിർമ്മാണം—` 10.00
30 223/2013-14—കൊപ്പം-പേങ്ങാട്ടിരി റോഡ്
കി. മീ. 5/150-6/200—` 20.00 50,000 31 224/2013-14—പട്ടാമ്പി-ചെർപ്പുളശ്ശേരി റോഡ് കി. മീ. 13/00-14/250—` 25.00 50,000 32 225/2013-14—പട്ടാമ്പി-ചെർപ്പുളശ്ശേരി റോഡ് കി. മീ. 14/250-15/500— ` 25.00 50,000 33 226/2013-14—അമ്പലപ്പാറ-മണ്ണൂർ റോഡ്
37,500 കി. മീ. 13/500-4/500 അടിയന്തിര കേടുപാടു തീർക്കൽ—` 15.00
25,000 34 227/2013-14—ഞെട്ടരക്കടവ്-പോമ്പ്ര റോഡ് കി. മീ. 0/00-0/600 അടിയന്തിര കേടുപാടു തീർക്കൽ—` 10.00
35 228/2013-14—കുക്കുപ്പടി-ആനക്കട്ടി റോഡ് കി. മീ. 0/00-8/850 (Stip BT)—` 13.00 32,5005th NOV. 2013] PUBLIC WORKS DEPARTMENT 731 (2) (3) (1) (2) (3) (1) 25,000 36 229/2013-14—എം. ഇ. എസ്. കോളേജ്- പയ്യനടം റോഡ് കി. മീ. 0/00-8/000— ` 10.00
37 230/2013-14—മമ്പാട്-പൂവത്തിങ്കലങ്ങാടി
50,000 റോഡ് കി. മീ. 2/200-3/00 ആന്റ ് 11/500- 12/00— ` 20.00
38 231/2013-14—പെരിങ്കുന്നം റോഡ് കി. മീ.
37,500 1/500-2/500—` 15.00
39 232/2013-14—കണ്ണനൂർ-മാത്തൂർ റോഡ് കി. മീ. 4/00-5/200— ` 15.00 37,500 40 233/2013-14—കണ്ണാടി-പന്നിക്കോട് റോഡ് കി. മീ. 2/500-3/500— ` 16.00 40,000 41 234/2013-14—കണ്ണാടി-പന്നിക്കോട് റോഡ് കി. മീ. 8/00-9/00—` 15.80 39,500
37,500 42 235/2013-14—മേലാമുറി-പൂടൂർ-കോട്ടായി റോഡ് കി. മീ. 5/00-6/00 (ഉപരിതലം പുതുക്കൽ)— ` 15.00
50,000 43 236/2013-14—ചുള്ളിമട ബസാർ റോഡ് കി. മീ. 190/400-191/400 (ഉപരിതലം പുതുക്കൽ)—` 25.00
44 237/2013-14—ഒലവക്കോട്-ധോണി റോഡ്
50,000 കി. മീ. 1/200-2/400 (ഉപരിതലം പുതുക്കൽ)— ` 20.00
45 238/2013-14—കാരപ്പാറ റോഡ് കി. മീ. 7/00-ൽ പാലത്തിന് (encasing)—` 10.00 25,000 46 239/2013-14—വടക്കഞ്ചേരി-പൊള്ളാച്ചി റോഡ്
25,000 കി. മീ. 26/900-ൽ പാർശ്വസംരക്ഷണ പ്രവൃത്തി—` 10.00
50,000 47 240/2013-14—ഒറ്റപ്പാലം-ചെർപ്പുളശ്ശേരി റോഡ് കി. മീ. 12/00-13/200 അടിയന്തിര കേടുപാടു തീർക്കൽ—` 20.00
48 241/2013-14—വാണിയംകുളം-കോതകുറിശ്ശി റോഡ് കി. മീ. 5/00-6/060 ടി—` 18.00 45,000 49 242/2013-14—കടമ്പഴിപ്പുറം-ചിരട്ടിമല-വേങ്ങശ്ശേരി റോഡ് കി. മീ. 0/00-2/500 ടി—` 25.00 50,000 50 243/2013-14—അമ്പലപ്പാറ-മണ്ണൂർ റോഡ് കി.മീ. 8/800-9/500 ടി— ` 12.00 30,500 51 244/2013-14—ആനക്കട്ടി-ഷോളയൂർ റോഡ്
37,500 കി.മീ. 6/00-6/300 ആന്റ ് 11/400-12/00 ടി— ` 15.00
52 245/2013-14—മണ്ണാർക്കാട്-ചിന്നത്തടാകം റോഡ് കി. മീ. 33/600 ടി—` 24.30 50,000 53 246/2013-14—താവളം-മുള്ളി റോഡ് കി.മീ. 0/000-4/000 ടി—` 24.00 50,000 54 247/2013-14—മണ്ണാർക്കാട്-ചിന്നത്തടാകം റോഡ് കി. മീ. 22/00-23/500 ടി—` 25.00 50,000 55 248/2013-14—താവളം-മുള്ളി റോഡ് കി.മീ. 17/400-18/800 ടി—` 24.00 50,000
37,500 56 249/2013-14—കണിമംഗലം-ചേരുകുന്നം- മംഗലം ഡാം കി. മീ. 0/00-1/00— ` 15.00
57 250/2013-14—കുന്നംകാട്-വാൽകുളമ്പ് റോഡ് കി.മീ. 7/500-8/600—` 12.00 30,000 58 251/2013-14—കുളവൻമുക്ക്-കളപ്പെട്ടി-
50,000 മഹാളികുടം റോഡ് കി.മീ. 3/00-4/670— ` 25.00
59 252/2013-14—വെമ്പല്ലൂർ-മുരിങ്ങമല റോഡ് കി.മീ. 0/00-1/500—` 24.00 50,000 60 253/2013-14—അമ്പാട്-അനിക്കോട് റോഡ് കി.മീ. 3/500-4/100—` 8.00 20,000 61 254/2013-14—ഒറ്റപ്പാലം-മണ്ണാർക്കാട്് റോഡ് കി. മീ. 21/400-24/000, 25/500-28/500
37,500 (Stip BT) അടിയന്തിര കേടുപാടുതീർക്കൽ— ` 15.00
62 255/2013-14—കുമരംപുത്തൂർ-ഒലിപ്പുഴ റോഡ് കി.മീ. 12/200-ൽ കൾവർട്ട് നിർമ്മാണം (1 മീറ്റർ സ്പാൻ)—` 20.00 50,000 63 256/2013-14—അണക്കപ്പാറ-മുടപ്പല്ലൂർ റോഡ് കി.മീ. 2/500-4/00—` 25.00 50,000 64 257/2013-14—എരട്ടക്കുളം-വാണിയംപാറ റോഡ് കി.മീ. 4/400-5/400—` 15.00 37,500 65 258/2013-14—എരട്ടക്കുളം-വാണിയംപാറ റോഡ് കി.മീ. 0/00-1/00—` 15.00 37,500 66 259/2013-14—കു≠ുകാട്-ചിറ്റടി റോഡ് കി.മീ. 0/00-1/300—` 20.00 50,000 67 260/2013-14—ആനമാറി-കുറ്റിപ്പാടം റോഡ്
50,000 കി.മീ. 7/300-9/100-ൽ അഭിവൃദ്ധിപ്പെടുത്തൽ— ` 20.00
68 261/2013-14—കരിമ്പാറ-ഗോമതി റോഡ് കി. മീ. 5/00-7/00 അടിയന്തിര കേടുപാടു
50,000 തീർക്കൽ—` 21.00
69 262/2013-14—വാണിയംകുളം-മാന്നന്നൂർ റെയിൽവേ സ്റ്റേഷൻ റോഡ് കി. മീ.
50,000 2/00-4/00 അടിയന്തിര കേടുപാടുതീർക്കൽ— ` 20.00
70 263/2013-14—കോതകുറിശ്ശി-ചേരംപറ്റകാവ്- ചളവറ റോഡ് കി. മീ. 3/500-5/200
50,000 ടി—` 20.00
71 264/2013-14—കടമ്പഴിപ്പുറം-ചിരട്ടിമല- വെങ്ങശ്ശേരി റോഡ് കി. മീ. 2/500-5/00
50,000 ടി—` 25.005th NOV. 2013] PUBLIC WORKS DEPARTMENT 732 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1 മുതൽ 6 വരെയും ക്രമനമ്പർ 11, 22, 26, 27, 28, 31, 32, 43, 49, 54, 58, 63, 71 ഇവയ്ക്കും ` 3,990; ക്രമനമ്പർ 7, 8, 12, 15, 53, 55, 59 ഇവയ്ക്ക് ` 3,780; ക്രമനമ്പർ 9, 13, 14, 17, 19, 20, 21, 33, 38, 39, 42, 51, 56, 61, 64, 65 ഇവയ്ക്ക് ` 2,415;
ക്രമനമ്പർ 10, 25, 29, 34, 36, 45, 46, 60 ഇവയ്ക്ക് ` 1,575;
ക്രമനമ്പർ 16, 24, 30, 37, 44, 47, 62, 66, 67, 69, 70 ഇവയ്ക്ക് ` 3,150; ക്രമനമ്പർ 18-ന് ` 3,675, ക്രമനമ്പർ 23, 48 ഇവയ്ക്ക് ` 2,835; ക്രമനമ്പർ 35-ന് ` 2,100; ക്രമനമ്പർ 40, 41 ഇവയ്ക്ക് ` 2,520; ക്രമനമ്പർ 50, 57 ഇവയ്ക്ക് ` 1,890; ക്രമനമ്പർ 52-ന് ` 3,885; ക്രമനമ്പർ 68-ന് ` 3,360.
ദർഘാസ് ഫോറങ്ങൾ ഡൗൺ ലോഡ് ചെയ്യാവുന്ന തീയതി—ക്രമനമ്പർ 1 മുതൽ 7 വരെ 6-11-2013, ക്രമനമ്പർ 8 മുതൽ 29 വരെ 12-11-2013, ക്രമനമ്പർ 30 മുതൽ 51 വരെ 16-11-2013, ക്രമനമ്പർ 52 മുതൽ 71 വരെ 20-11-2013.
ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും— ക്രമനമ്പർ 1 മുതൽ 7 വരെ 13-11-2013, ക്രമനമ്പർ 8 മുതൽ 29 വരെ 19-11-2013, ക്രമനമ്പർ 30 മുതൽ 51 വരെ 23-11-2013, ക്രമനമ്പർ 52 മുതൽ 71 വരെ 28-11-2013.
കരാറുകാരുടെ വിഭാഗം—സി-യും ഉപരിയും.
പ്രവർത്തി തീർക്കേ≠ കാലാവധി—4 മാസം.
ദർഘാസുകൾ ഗവൺമെന്റ ് ഉത്തരവ് (പി.) നമ്പർ 13/2012/പി.ഡബ്ല്യു.ഡി., തീയതി 1-2-2012 പ്രകാരം പരിഷ്കരിച്ച പൊതുമരാമത്ത് വകുപ്പ് മാന്വലിലെ നിബന്ധനകൾ എല്ലാം ഇതിനും ബാധകമായിരിക്കുന്നതാണ്.
ദർഘാസ് ഫോറങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെ www.keralapwd.gov.in എന്ന വെബ്സൈറ്റിൽ പരസ്യ പ്പെടുത്തിയത് കരാറുകാർക്ക് ഡൗൺ ലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠ർ ആവശ്യമായ മറ്റു രേഖകൾ സഹിതം പി.ഡബ്ല്യു.ഡി. റോഡ്സ് ഡിവിഷൻ ഓഫീസ,് പാലക്കാടിന് സമർപ്പിക്കാവുന്നതുമാണ്.
ദർഘാസ് പ്രമാണത്തിന്റെ വില എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറാവുന്നവിധം ദേശസാൽകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റായി (ഒരാഴ്ചയ്ക്കുള്ളിൽ എടുത്തത്) ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് പ്രമാണ ങ്ങളുടെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല. പ്രമാണങ്ങളുടെ വില യാതൊരു കാരണവശാലും മടക്കി നൽകുന്നതല്ല.
പ്രവർത്തികൾക്കുവേ≠ി സമർപ്പിക്കുന്ന ദർഘാസ് സഹിതം നിർദ്ദേശിക്കപ്പെട്ട നിരതദ്രവ്യം പാലക്കാട് മാറാവുന്ന വിധം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ ഈടു നൽകി ദർഘാസിന്റെ കൂടെ അടക്കം ചെയ്യേ≠താണ്.
ദർഘാസുകളും ഡിമാന്റ ് ഡ്രാഫ്റ്റുകളും രജിസ്റ്റേർഡ്/ സ്പീഡ് പോസ്റ്റ് വഴി മാത്രമേ സ്വീകരിക്കുകയുള്ളു.
കരാറുകാർ അവരവരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠താണ്.
ദർഘാസ് സമർപ്പിക്കുന്ന കരാറുകാർ ദർഘാസ് സഹിതം നിർദ്ദിഷ്ട ഫോറത്തിലുള്ള ഒരു പ്രാഥമിക കരാർ ` 100-ന്റെ മുദ്രപത്രത്തിൽ ടൈപ്പ് ചെയ്ത് ഒപ്പിട്ട് അടക്കം ചെയ്യേ≠താണ.് ദർഘാസിനോടൊപ്പം അനുബന്ധം ര≠ിൽ പറഞ്ഞിട്ടുള്ള റിക്വസിഷൻ ഫോർ ഇ പേമെന്റ ് നിർബന്ധമായും അടക്കം ചെയ്യേ≠താണ്. അല്ലാതെ സമർപ്പിക്കുന്ന ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്.
ടെ≠ർ സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ അവധി വരികയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം പറഞ്ഞിട്ടുള്ള സമയംവരെ സ്വീകരിക്കു ന്നതാണ്.
കരാറുകാരൻ എഴുതുന്ന ശതമാന നിരക്കിൽ ദശാംശ സ്ഥാനങ്ങൾ ഉ≠െങ്കിൽ അവ ര≠് സ്ഥാനങ്ങൾ മാത്രമായി പരിമിതപ്പെടുത്തേ≠താണ്. അതിൽ കൂടുതൽ ദശാംശ സ്ഥാനങ്ങൾ എഴുതിയാൽ ര≠ു കഴിച്ചുള്ള സ്ഥാനങ്ങൾ ഇല്ലാത്തപോലെ കണക്കാക്കുന്നതാണ്.
ഈ പ്രവൃത്തികൾ എല്ലാം തന്നെ സമയബന്ധിതമായി പൂർത്തീകരിക്കേ≠തിനാൽ അതിനുള്ള സ÷ീകരണങ്ങളും സാമ്പത്തിക സ്ഥിതിയും ഉള്ള കരാറുകാർ മാത്രം പങ്കെടുക്കേ ≠താണ്.
ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ അന്വേഷിച്ച് അറിയാവുന്നതാണ്.
N. B.—BM & BC, SDBC പ്രവൃത്തികൾക്ക് Plant, Paver പ്രവൃത്തി പരിചയം ഉ≠ായിരിക്കേ≠താണ്. പരിചയ സർട്ടിഫിക്കറ്റ് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ
കാര്യാലയം, പൊതുമരാമത്ത് വകുപ്പ്, നിരത്തുകൾ വിഭാഗം, പാലക്കാട്. (ഒപ്പ്) ഫോൺ നമ്പർ-0491 2505565. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
5th NOV. 2013] PUBLIC WORKS DEPARTMENT 733ദർഘാസ് പരസ്യം
നമ്പർ എച്ച്. ഡി. ടെ≠ർ/11/2013-14.
2013 സെപ്റ്റംബർ 30.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി.ഡബ്ല്യൂ.ഡി. നിരത്തുകൾ വിഭാഗം, വയനാട് താഴെ പറയുന്ന പ്രവൃത്തികൾക്ക് പ്രവൃത്തിയുടെ പേരെഴുതി മുദ്രവെച്ച കവറുകളിൽ പൊതുമരാമത്തുവകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
അടങ്കൽ തുക നിരതദ്രവ്യം ദർഘാസ് പ്രമാണ പ്രവൃത്തിയുടെ പേര്
കാലാവധി ക്രമ നമ്പർ
(`) (`)
ങ്ങളുടെ വില (`) (1)
(2)
(3) (4) (5) (6) 1 മഴക്കെടുതി പ്രവൃത്തികൾ 2013-14—കാക്കവയൽ-കൊളവയൽ- കാര്യമ്പാടി-കേണിച്ചിറ റോഡ് കി. മീ. 2/000 മുതൽ 3/300 വരെ 20 മി. മീ. കനത്തിൽ ഓപ്പൺ ഗ്രേഡ് പ്രീമിക്സ് ഉപയോഗിച്ച് ഉപരിതലം പുതുക്കൽ 17,00,000 42,500 2,730 3 മാസം 2 ടി—പനമരം-ജി. എൽ. പി. എസ്.-നീരട്ടാടി-കൈപ്പാട്ടുകുന്ന്- വിളമ്പുക≠ം റോഡ് കി. മീ. 0/000 മുതൽ 5/600 വരെ അറ്റകുറ്റപണികളും അടിയന്തിര സ്ട്രിപ്പ് ബി. ടി. പ്രവൃത്തിയും
15,00,000 37,500 2,415 3 മാസം 3 ടി—മാനന്തവാടി-ക≠ോത്തുവയൽ റോഡ് കി. മീ. 2/000
മുതൽ 3/000 വരെ 20 മി. മീ. കനത്തിൽ ഓപ്പൺ ഗ്രേഡ് പ്രീമിക്സ് ഉപയോഗിച്ച് ഉപരിതലം പുതുക്കൽ 18,00,000 45,000 2,835 3 മാസം 4 ടി—കാക്കവയൽ-കൊളവയൽ-കാര്യമ്പാടി-കേണിച്ചിറ റോഡ് കി. മീ. 0/000 മുതൽ 1/500 വരെ 20 മി. മീ. കനത്തിൽ ഓപ്പൺ ഗ്രേഡ് പ്രീമിക്സ് ഉപയോഗിച്ച് ഉപരിതലം പുതുക്കൽ 20,00,000 50,000 3,150 4 മാസം 5 ടി— സുൽത്താൻബത്തേരി-മലവയൽ-അമ്പുകുത്തി-
അമ്പലവയൽ റോഡ് കി. മീ. 8/000 മുതൽ 9/685 വരെ 20 മി. മീ. കനത്തിൽ ഓപ്പൺ ഗ്രേഡ് പ്രീമിക്സ് ഉപയോഗിച്ച് ഉപരിതലം പുതുക്കൽ 12,00,000 30,000 1,890 3 മാസം 6 ടി—മാനന്തവാടി-പക്രന്തളം റോഡ് കി. മീ. 17/800 മുതൽ 25/000 വരെ 20 മി. മീ. കനത്തിൽ ഓപ്പൺ ഗ്രേഡ് പ്രീമിക്സ് ഉപയോഗിച്ച് ഉപരിതലം പുതുക്കൽ 25,00,000 50,000 3,990 4 മാസം 7 ടി—6-ാം മൈൽ-കമ്മന-മാനന്തവാടി റോഡ് കി. മീ. 0/000 മുതൽ 7/150 വരെ തകർന്ന ഉപരിതലത്തിന്റെ അടിയന്തിര അറ്റകുറ്റപണികൾ
15,00,000 37,500 2,415 3 മാസം 8 ടി—പനമരം-ചങ്ങാടക്കടവ് (പഴയ പൊതുമരാമത്ത് റോഡ്) റോഡ് കി. മീ. 0/000 മുതൽ 1/400 വരെ 20 മി. മീ. കനത്തിൽ ഓപ്പൺ ഗ്രേഡ് പ്രീമിക്സ് ഉപയോഗിച്ച് ഉപരിതലം പുതുക്കൽ 20,00,000 50,000 3,150 4 മാസം 9 ടി—ചെന്നലോട്-ഓട്ടുപാറ റോഡ് കി. മീ. 11/500 മുതൽ 12/360 വരെ 20 മി. മീ. കനത്തിൽ ഓപ്പൺ ഗ്രേഡ് പ്രീമിക്സ് ഉപയോഗിച്ച് ഉപരിതലം പുതുക്കൽ 15,00,000 37,500 2,415 3 മാസം 10 ടി—ബീനാച്ചി-പനമരം റോഡ് കി. മീ. 0/400 മുതൽ 1/800 വരെ തകർന്ന കൽവർട്ടിന്റെ പുനർ നിർമ്മാണവും ജല ബഹിർഗമന സംവിധാനങ്ങൾ ഒരുക്കലും
25,00,000 50,000 3,990 4 മാസം 11 ടി—തോണിച്ചാൽ-പള്ളിക്കൽ റോഡ് കി. മീ. 1/500 മുതൽ 3/000 വരെ 20 മി. മീ. കനത്തിൽ ഓപ്പൺ ഗ്രേഡ് പ്രീമിക്സ് ഉപയോഗിച്ച് ഉപരിതലം പുതുക്കൽ 22,00,000 50,000 3,465 4 മാസം 12 ടി—കൂടോത്തുമ്മൽ-നടവയൽ-വേലിയമ്പം റോഡ് കി. മീ. 1/000 മുതൽ കൂടോത്തുമ്മൽ മാർക്കറ്റ് ജംഗ്ഷനിൽ കോൺക്രീറ്റ് കാന നിർമ്മാണം
10,00,000 25,000 1,575 3 മാസം5th NOV. 2013] PUBLIC WORKS DEPARTMENT 734 (1) (2) (3) (4) (5) (6) 13 മഴക്കെടുതി പ്രവൃത്തികൾ 2013-14—മാനന്തവാടി-വിമലനഗർ-
വാളാട് എച്ച്. എസ്.-പേരിയ റോഡ് കി. മീ. 8/200-ൽ തകർന്ന കൾവർട്ട് പുതുക്കി പണിയൽ 8,00,000 20,000 1,575 3 മാസം 14 ടി—കാപ്പിസെറ്റ്-പുൽപ്പള്ളി-ആനപ്പാറ-പാക്കം-ദാസനക്കര റോഡിൽ കി. മീ. 0/700 മുതൽ 2/500 വരെ സ്ട്രിപ്പ് ബി. ടി. പ്രവൃത്തി
25,00,000 50,000 3,990 4 മാസം 15 ടി—മേപ്പാടി-ചൂരൽമല റോഡിൽ കി. മീ. 5/200 മുതൽ 5/400
വരെ അടിയന്തിര പാർശ്വഭിത്തി നിർമ്മാണവും ജല ബഹിർഗമന സംവിധാനങ്ങൾ ഒരുക്കലും
15,00,000 37,500 2,415 3 മാസം 16 ടി—മുള്ളൻകൊല്ലി-പാടിച്ചിറ-കബനിഗിരി-മരക്കടവ്-
പെരിക്കല്ലൂർ റോഡിൽ കി. മീ. 9/000 മുതൽ 10/300 വരെ തകർന്ന റോഡ് ഉപരിതലത്തിന്റെ അടിയന്തിര അറ്റകുറ്റ പണികൾ
15,00,000 37,500 2,415 3 മാസം 17 ടി—മുള്ളൻകൊല്ലി-പാടിച്ചിറ-കബനിഗിരി-മരക്കടവ്-
പെരിക്കല്ലൂർ റോഡിൽ കി. മീ. 10/500 മുതൽ 13/460 വരെ 20 മി. മീ. കനത്തിൽ ഓപ്പൺ ഗ്രേഡ് പ്രീമിക്സ് ഉപയോഗിച്ച് ഉപരിതലം പുതുക്കൽ 25,00,000 50,000 3,990 4 മാസം 18 ടി—പള്ളിക്കുന്ന്-അഞ്ചുകുന്ന് റോഡിൽ കി. മീ. 7/000 മുതൽ 8/000 വരെ 20 മി. മീ. കനത്തിൽ ഓപ്പൺ ഗ്രേഡ് പ്രീമിക്സ് ഉപയോഗിച്ച് ഉപരിതലം പുതുക്കൽ 20,00,000 50,000 3,150 4 മാസം 19 ടി—തോമാട്ടുചാൽ-ഇരുട്ടറക്കൊല്ലി-കരിങ്ങലോട്-പുറ്റാട്- മേപ്പാടി റോഡിൽ കി. മീ. 5/200 മുതൽ 6/300 വരെ 20 മി. മീ. കനത്തിൽ ഓപ്പൺ ഗ്രേഡ് പ്രീമിക്സ് ഉപയോഗിച്ച് ഉപരിതലം പുതുക്കൽ 15,00,000 37,500 2,415 3 മാസം 20 ടി—വടുവഞ്ചാൽ-കോളഗപ്പാറ റോഡിൽ കി. മീ. 2/500 മുതൽ 2/700 വരെ തകർന്ന ഭാഗത്ത് റോഡിന്റെ ഉപരിതലം ഉയർത്തലും അറ്റകുറ്റ പണികളും
15,00,000 37,500 2,415 3 മാസം 21 ടി—ഇരുളം-മൂന്നാനക്കുഴി-മീനങ്ങാടി റോഡിൽ കി. മീ. 7/900 മുതൽ 9/500 വരെ 20 മി. മീ. കനത്തിൽ ഓപ്പൺ ഗ്രേഡ് പ്രീമിക്സ് ഉപയോഗിച്ച് ഉപരിതലം പുതുക്കൽ 25,00,000 50,000 3,990 4 മാസം 22 ടി—കേണിച്ചിറ-പുൽപ്പള്ളി റോഡിൽ കി. മീ. 18/000 മുതൽ
18/800 വരെ സ്ട്രിപ്പ് ബി. ടി. പ്രവൃത്തി
15,00,000 37,500 2,415 3 മാസം 23 ടി—നരിക്കു≠്-തോമാട്ടുചാൽ റോഡിൽ കി. മീ. 7/000 മുതൽ 7/900 വരെ തകർന്ന പ്രതലത്തിന്റെ അറ്റകുറ്റ പണികളും പാർശ്വ സംരക്ഷണ ഭിത്തി നിർമ്മാണവും 20,00,000 50,000 3,150 4 മാസം 24 ടി—കാപ്പിസെറ്റ്-പുൽപ്പള്ളി-ആനപ്പാറ-പാക്കം-ദാസനക്കര റോഡിൽ കി. മീ. 6/700 മുതൽ 7/700 വരെ 20 മി. മീ. കനത്തിൽ ഓപ്പൺ ഗ്രേഡ് പ്രീമിക്സ് ഉപയോഗിച്ച് ഉപരിതലം പുതുക്കൽ
20,00,000 50,000 3,150 4 മാസം 25 ടി—മാനന്തവാടി-ക≠ോത്തുവയൽ റോഡിൽ കി. മീ. 10/000
മുതൽ 14/100 വരെ സ്ട്രിപ്പ് ബി. ടി. പ്രവൃത്തിയും അടിയന്തിര അറ്റകുറ്റപ്പണികളും
10,00,000 25,000 1,575 3 മാസം 26 ടി— സുൽത്താൻബത്തേരി-മലവയൽ-അമ്പുകുത്തി- അമ്പലവയൽ റോഡിൽ കി. മീ. 0/000 മുതൽ 3/000 വരെ തകർന്ന പ്രതലത്തിന്റെ അടിയന്തിര അറ്റകുറ്റ പണികൾ 25,00,000 50,000 3,990 4 മാസം 27 ടി—പാടിച്ചിറ-സീതാമൗ≠്-കൊളവള്ളി റോഡ് കി. മീ. 5/000 മുതൽ 6/000 വരെ 20 മി. മീ. തകർന്ന ഉപരിതലത്തിന്റെ അടിയന്തിര അറ്റകുറ്റ പണികൾ 15,00,000 37,500 2,415 3 മാസം5th NOV. 2013] PUBLIC WORKS DEPARTMENT 735 (1) (2) (3) (4) (5) (6) 28 മഴക്കെടുതി പ്രവൃത്തികൾ 2013-14—പള്ളിക്കുന്ന്-അഞ്ചുകുന്ന് റോഡിൽ കി. മീ. 9/000 മുതൽ 10/230 വരെ 20 മി. മീ. കനത്തിൽ ഓപ്പൺ ഗ്രേഡ് പ്രീമിക്സ് ഉപയോഗിച്ച് ഉപരിതലം പുതുക്കൽ
20,00,000 50,000 3,150 4 മാസം 29 ടി—കാക്കവയൽ-കൊളവയൽ-കാര്യമ്പാടി-കേണിച്ചിറ റോഡിൽ കി. മീ. 8/000 മുതൽ 10/800 വരെയും 11/000 മുതൽ 16/110 വരെയും തകർന്ന പ്രതലത്തിന്റെ അടിയന്തിര അറ്റകുറ്റ പണികൾ
15,00,000 37,500 2,415 3 മാസം 30 ടി—ചീയമ്പം 56-കാപ്പിസെറ്റ് റോഡിൽ കി. മീ. 0/000 മുതൽ 1/000 വരെ തകർന്ന പ്രതലത്തിന്റെ അടിയന്തിര അറ്റകുറ്റ പണികൾ
10,00,000 25,000 1,575 3 മാസം 31 ടി—കാപ്പിസെറ്റ്-പുൽപ്പള്ളി-ആനപ്പാറ-പാക്കം-ദാസനക്കര റോഡിൽ കി. മീ. 7/700 മുതൽ 8/500 വരെ സ്ട്രിപ്പ് ബി. ടി. പ്രവൃത്തി
12,00,000 30,000 1,890 3 മാസം 32 ടി—കാപ്പിസെറ്റ്-പുൽപ്പള്ളി-ആനപ്പാറ-പാക്കം-ദാസനക്കര റോഡിൽ കി. മീ. 3/500 മുതൽ 5/700 വരെ 20 മി. മീ. കനത്തിൽ ഓപ്പൺ ഗ്രേഡ് പ്രീമിക്സ് ഉപയോഗിച്ച് ഉപരിതലം പുതുക്കൽ
10,00,000 25,000 1,575 3 മാസം 33 ടി—കാട്ടിക്കുളം-തോൽപ്പെട്ടി റോഡിൽ കി. മീ. 3/200-നും
5/00-നും ഇടയിൽ ജലബഹിർഗമന സംവിധാനം ഒരുക്കൽ 12,00,000 30,000 1,890 3 മാസം 34 ടി—പേരിയ-കോറോം റോഡിൽ കി. മീ. 9/750 മുതൽ 15/270 വരെ തകർന്ന റോഡിന്റെ ഉപരിതലത്തിലെ അറ്റകുറ്റ പണികൾ
8,00,000 20,000 1,575 3 മാസം 35 ടി—ചെന്നലോട്-ഒട്ടുപാറ റോഡിൽ കി. മീ. 9/000 മുതൽ 11/500 വരെ 20 മി. മീ. കനത്തിൽ ഓപ്പൺ ഗ്രേഡ് പ്രീമിക്സ് ഉപയോഗിച്ച് ഉപരിതലം പുതുക്കൽ 19,00,000 47,500 3,045 3 മാസം 36 ടി—മാനന്തവാടി-കൈതയ്ക്കൽ റോഡിൽ കി. മീ. 3/000 മുതൽ 5/000 വരെയും കി. മീ. 9/000 മുതൽ 14/240 വരെയും തകർന്ന റോഡിന്റെ ഉപരിതലത്തിലെ അറ്റകുറ്റ പണികൾ 15,00,000 37,500 2,415 3 മാസം 37 ടി —ബീനാച്ചി-പനമരം റോഡിൽ കി. മീ. 3/000 മുതൽ 5/000 വരെ തകർന്ന റോഡിന്റെ ഉപരിതലത്തിലെ അറ്റകുറ്റ പണികൾ
25,00,000 50,000 3,990 4 മാസം 38 ടി—സ ു ൽത്ത ാ ൻബ ത്തേ ര ി - പ ു ൽ പ്പ ള്ള ി - െ പ ര ി ക്ക ല്ല ൂ ർ റോഡിൽ ചെയിനേജ് 33/100-ൽ അടിയന്തിര പാർശ്വ സംരക്ഷണഭിത്തി നിർമ്മാണം
20,00,000 50,000 3,150 4 മാസം 39 ടി—മേപ്പാടി-ചൂരൽമല റോഡിൽ കി. മീറ്റർ 9/100-നും 9/500-നും ഇടയിൽ തകർന്ന ഭാഗത്ത് അടിയന്തിര പാർശ്വ സംരക്ഷണ പ്രവൃത്തികൾ 25,00,000 50,000 3,990 4 മാസം 40 ടി—തോമാട്ടുചാൽ-ഇരുട്ടറക്കൊല്ലി-കരിങ്ങലോട്-പുറ്റാട്- മേപ്പാടി റോഡിൽ കി. മീ. 1/400-നും 2/400-നും ഇടയിൽ 20 മി. മീ. കനത്തിൽ ഓപ്പൺ ഗ്രേഡ് പ്രീമിക്സ് ഉപയോഗിച്ച് ഉപരിതലം പുതുക്കൽ 20,00,000 50,000 3,150 4 മാസം 41 ടി—ചെന്നലോട്-മു≠ക്കുറ്റി-ചേരിയംകൊല്ലി റോഡിൽ കി. മീ. 8/500 മുതൽ 8/700 വരെ അടിയന്തിര പാർശ്വ സംരക്ഷണ പ്രവൃത്തികൾ 25,00,000 50,000 3,990 4 മാസം 42 ടി—കെല്ലൂർ-ചേരിയംകൊല്ലി-വിളമ്പുക≠ം-കമ്പളക്കാട് റോഡിൽ കി. മീ. 6/000 മുതൽ 10/500 വരെ സ്ട്രിപ്പ് ബി. ടി. പ്രവൃത്തി
10,00,000 25,000 1,575 4 മാസം5th NOV. 2013] PUBLIC WORKS DEPARTMENT 736 (1) (2) (3) (4) (5) (6) 43 മഴക്കെടുതി പ്രവൃത്തികൾ 2013-14—മാനന്തവാടി-ക≠ോത്തു വയൽ റോഡിൽ കി. മീ. 12/000 മുതൽ 13/000 വരെ 20 മി. മീ. കനത്തിൽ ഓപ്പൺ ഗ്രേഡ് പ്രീമിക്സ് ഉപയോഗിച്ച് ഉപരിതലം പുതുക്കൽ 25,00,000 50,000 3,990 4 മാസം 44 ടി—പള്ളിക്കുന്ന്-അഞ്ചുകുന്ന് റോഡിൽ കി. മീ. 8/000 മുതൽ 9/000 വരെ 20 മി. മീ. കനത്തിൽ ഓപ്പൺ ഗ്രേഡ് പ്രീമിക്സ് ഉപയോഗിച്ച് ഉപരിതലം പുതുക്കൽ 20,00,000 50,000 3,150 4 മാസം 45 ടി—ബീനാച്ചി-പനമരം റോഡിൽ കി. മീ. 19/200 മുതൽ 22/000
വരെ സ്ട്രിപ്പ് ബി. ടി. പ്രവൃത്തി
10,00,000 25,000 1,575 3 മാസം 46 ടി—തവിഞ്ഞാൽ-വാളാട്-കുഞ്ഞോം റോഡിൽ കി. മീ. 11/000 മുതൽ 11/400 വരെ തകർന്ന കൾവർട്ട് പുനർ നിർമ്മാണവും ജലബഹിർഗമന സംവിധാനം ഒരുക്കലും 18,00,000 45,000 2,835 4 മാസം 47 ടി—ചെന്നലോട്-മു≠ക്കുറ്റി-ചേരിയംകൊല്ലി റോഡിൽ കി. മീ. 8/800 മുതൽ 9/300 വരെ അടിയന്തിര പാർശ്വസംരക്ഷണ പ്രവൃത്തി
25,00,000 50,000 3,990 4 മാസം 48 ടി—പാതിരിച്ചാൽ-പള്ളിക്കൽ-മാനന്തവാടി റോഡിൽ കി. മീ.
0/000 മുതൽ 3/000 വരെ സ്ട്രിപ്പ് ബി. ടി. പ്രവൃത്തി 15,00,000 37,500 2,415 3 മാസം 49 ടി—ഇരുളം-മൂന്നാനക്കുഴി റോഡിൽ കി. മീ. 1/000 മുതൽ
2/000 വരെ സ്ട്രിപ്പ് ബി. ടി. പ്രവൃത്തി
15,00,000 37,500 2,415 3 മാസം 50 ടി—ഇരുളം-മൂന്നാനക്കുഴി റോഡിൽ കി. മീ. 2/000 മുതൽ
3/000 വരെ സ്ട്രിപ്പ് ബി. ടി. പ്രവൃത്തി
15,00,000 37,500 2,415 3 മാസം 51 ടി—കെല്ലൂർ-ചേരിയംകൊല്ലി-കഴുക്കലോടി-വിളമ്പുക≠ം- കമ്പളക്കാട് റോഡിൽ കി. മീ. 13/000 മുതൽ 14/300 വരെ 20 മി. മീ. കനത്തിൽ ഓപ്പൺ ഗ്രേഡ് പ്രീമിക്സ് ഉപയോഗിച്ച് ഉപരിതലം പുതുക്കൽ 25,00,000 50,000 3,990 4 മാസം 52 ടി—കേണിച്ചിറ-പുൽപ്പള്ളി റോഡിൽ കി. മീ. 16/100 മുതൽ 17/000 വരെ 20 മി. മീ. കനത്തിൽ ഓപ്പൺ ഗ്രേഡ് പ്രീമിക്സ് ഉപയോഗിച്ച് ഉപരിതലം പുതുക്കൽ 20,00,000 50,000 3,150 4 മാസം 53 ടി—കാട്ടിക്കുളം-പനവല്ലി-തിരുനെല്ലി റോഡിൽ കി. മീ. 7/000
മുതൽ 8/000 വരെ ഉപരിതലം പുതുക്കൽ 15,00,000 37,500 2,415 3 മാസം 54 ടി—ചെന്നലോട്-ഊട്ടുപാറ റോഡിൽ കി. മീ. 0/000 മുതൽ 1/800 വരെ 20 മി. മീ. കനത്തിൽ ഓപ്പൺ ഗ്രേഡ് പ്രീമിക്സ് ഉപയോഗിച്ച് ഉപരിതലം പുതുക്കൽ 23,00,000 50,000 3,675 4 മാസം 55 ടി—പാടിച്ചിറ-സീതാമൗ≠്-കൊളവള്ളി റോഡിൽ കി. മീ. 4/000 മുതൽ 5/000 വരെ തകർന്ന റോഡിന്റെ ഉപരിതല ത്തിലെ അറ്റകുറ്റപ്പണികൾ 10,00,000 25,000 1,575 3 മാസം 56 ടി—പാലക്കമൂല-ചൂതുപാറ റോഡിൽ കി. മീ. 0/000 മുതൽ 1/000 വരെ തകർന്ന റോഡിന്റെ ഉപരിതലത്തിലെ അറ്റകുറ്റ പണികൾ
13,00,000 32,500 2,100 3 മാസം 57 ടി—മൂലങ്കാവ്-തേലമ്പറ്റ റോഡിൽ കി. മീ. 2/500 മുതൽ 2/700 വരെ കലുങ്ക് പുനർ നിർമ്മാണവും ഉപരിതലത്തിന്റെ അറ്റകുറ്റപ്പണികളും
15,00,000 37,500 2,415 4 മാസം 58 ടി—എരുമനത്തൂർ-പാമ്പാള-കുഞ്ഞോം റോഡിൽ കി. മീ. 7/700 മുതൽ 9/600 വരെ 20 മി. മീ. കനത്തിൽ ഓപ്പൺ ഗ്രേഡ് പ്രീമിക്സ് ഉപയോഗിച്ച് ഉപരിതലം പുതുക്കൽ 15,00,000 37,500 2,415 3 മാസം 59 ടി—എരുമനത്തൂർ-പാമ്പാള-കുഞ്ഞോം റോഡിൽ കി. മീ. 9/600 മുതൽ 10/500 വരെ 20 മി. മീ. കനത്തിൽ ഓപ്പൺ ഗ്രേഡ് പ്രീമിക്സ് ഉപയോഗിച്ച് ഉപരിതലം പുതുക്കൽ 15,00,000 37,500 2,415 3 മാസം5th NOV. 2013] PUBLIC WORKS DEPARTMENT 737 (1) (2) (3) (4) (5) (6) 60 മഴക്കെടുതി പ്രവൃത്തികൾ 2013-14—പഴൂർ-ചീരാൽ റോഡിൽ കി. മീ. 1/000 മുതൽ 2/000 വരെയും ചീരാൽ ടൗണിലും കോൺക്രീറ്റ് കാന നിർമ്മാണവും കവറിംഗ് …ാബുകൾ സ്ഥാപിക്കലും
20,00,000 50,000 3,150 4 മാസം 61 ടി—കൽപ്പറ്റ-വാരാമ്പറ്റ റോഡിൽ കി. മീ. 13/000 മുതൽ 14/000 വരെ 20 മി. മീ. കനത്തിൽ ഓപ്പൺ ഗ്രേഡ് പ്രീമിക്സ് ഉപയോഗിച്ച് ഉപരിതലം പുതുക്കൽ 20,00,000 50,000 3,150 4 മാസം 62 ടി—നരിക്കു≠്-തോട്ടുചാൽ റോഡിൽ കി. മീ. 4/300 മുതൽ 4/800 വരെ 20 മി. മീ. കനത്തിൽ ഓപ്പൺ ഗ്രേഡ് പ്രീമിക്സ് ഉപയോഗിച്ച് ഉപരിതലം പുതുക്കൽ 12,00,000 30,000 1,890 3 മാസം 63 ടി—കാട്ടിക്കുളം-പനവല്ലി-തിരുനെല്ലി റോഡിൽ കി. മീ. 8/000
മുതൽ 9/000 വരെ ഉപരിതലം പുതുക്കൽ 15,00,000 37,500 2,415 3 മാസം 64 ടി—ചെന്നലോട്-മു≠ക്കുറ്റി-ചേര്യംകൊല്ലി റോഡിൽ ചെയിനേജ്
6/800-ൽ കലുങ്ക് നിർമ്മാണവും ഓവുചാൽ സംവിധാനങ്ങൾ ഒരുക്കലും
15,00,000 37,500 2,415 4 മാസം 65 ടി—7/4-അഞ്ചാംപീടിക-പുതുശ്ശേരി-കാഞ്ഞിരങ്ങാട് റോഡിൽ
കി. മീ. 0/000 മുതൽ 4/200 വരെ സ്ട്രിപ്പ് ബി. ടി. പ്രവൃത്തികൾ 10,00,000 25,000 1,575 3 മാസം 66 ടി—മാനന്തവാടി ക≠ോത്തുവയൽ റോഡിൽ കി. മീ. 6/700
മുതൽ 7/000 വരെ അടിയന്തിര സംരക്ഷണ പ്രവൃത്തികൾ 10,00,000 25,000 1,575 3 മാസം 67 ടി—ബത്തേരി-ചേരമ്പാടി റോഡിൽ കി. മീ. 3/000 മുതൽ 8/100 വരെയും 8/900 മുതൽ 10/700 വരെയും സ്ട്രിപ്പ് ബി. ടി. പ്രവൃത്തികൾ 20,00,000 50,000 3,150 4 മാസം 68 ടി—കെല്ലൂർ-ചേര്യംകൊല്ലി-കഴുക്കലോടി-വിളമ്പുക്ക≠ം- കമ്പളക്കാട് റോഡിൽ കി. മീ. 2/000 മുതൽ 3/300 വരെ 20 മി. മീ. ഓപ്പൺ ഗ്രേഡ് പ്രീമിക്സ് ഉപയോഗിച്ച് ഉപരിതലം പുതുക്കൽ 22,00,000 50,000 3,465 4 മാസം 69 ടി—ഏഴേനാൽ-പാതിരിച്ചാൽ റോഡിൽ കി. മീ. 3/000 മുതൽ 4/600 വരെ 20 മി. മീ. കനത്തിൽ ഓപ്പൺഗ്രേഡ് പ്രീമിക്സ് ഉപയോഗിച്ച് ഉപരിതലം പുതുക്കൽ 18,00,000 45,000 2,835 3 മാസം 70 ടി—കാട്ടിക്കുളം-പനവല്ലി-തിരുനെല്ലി റോഡിൽ കി. മീ. 9/000
മുതൽ 10/000 വരെ ഉപരിതലം പുതുക്കൽ 15,00,000 37,500 2,415 3 മാസം 71 ടി—മൊതക്കര പാലത്തിന്റെ സമീപന റോഡിൽ അടിയന്തിര
അറ്റകുറ്റപണികളും സുരക്ഷാ സംവിധാനങ്ങൾ ഒരുക്കലും 7,00,000 17,500 1,470 3 മാസം 72 ടി—മാനന്തവാടി പക്രന്തളം റോഡിൽ കി. മീ. 8/000 മുതൽ
8/500 വരെ അടിയന്തിര സംരക്ഷണ പ്രവൃത്തികൾ 15,00,000 37,500 2,415 3 മാസം 73 ടി—മാനന്തവാടി-ക≠ോത്തുവയൽ റോഡിൽ കി. മീ. 4/500
മുതൽ 4/600 വരെ അടിയന്തിര സംരക്ഷണപ്രവൃത്തികൾ 12,00,000 30,000 1,890 3 മാസം 74 ടി—അഞ്ചാംപീടിക-പുതുശ്ശേരി-കാഞ്ഞിരങ്ങാട് റോഡിൽ
കി. മീ. 4/200 മുതൽ 9/000 വരെ സ്ട്രിപ്പ് ബി. ടി. പ്രവൃത്തികൾ 10,00,000 25,000 1,575 3 മാസം 75 ടി—മാനന്തവാടി ക≠ോത്തുവയൽ റോഡിൽ കി. മീ. 7/000 മുതൽ 8/000 വരെ അടിയന്തിര അറ്റകുറ്റപണികളും ഓവുചാൽ സംവിധാനങ്ങൾ ഒരുക്കലും
10,00,000 25,000 1,575 3 മാസം 76 ടി—പാലക്കമൂല-ചൂതുപാറ റോഡിൽ കി. മീ. 3/000 മുതൽ 4/000 വരെ തകർന്ന റോഡിന്റെ ഉപരിതലത്തിന്റെ അറ്റകുറ്റപണികൾ
18,00,000 45,000 2,835 3 മാസം 77 ടി—ചീയമ്പം 56 കാപ്പിസെറ്റ് റോഡിൽ കി. മീ. 6/900-ൽ തകർന്ന
കലുങ്ക് പുനർ നിർമ്മാണം
10,00,000 25,000 1,575 4 മാസം5th NOV. 2013] PUBLIC WORKS DEPARTMENT 738 (1) (2) (3) (4) (5) (6) 78 മഴക്കെടുതി പ്രവൃത്തികൾ 2013-14—കരണി-കമ്പളക്കാട് റോഡിലെ കല്ലൻചിറ പാലത്തിന്റെ അപ്രോച്ച് റോഡിൽ കി. മീ. 1/800 മുതൽ 2/000 വരെ അടിയന്തിര പാർശ്വഭിത്തി നിർമ്മാണ പ്രവൃത്തികൾ 10,00,000 25,000 1,575 3 മാസം 79 ടി—മാനന്തവാടി-വിമലനഗർ-കുളത്തട-വാളാട് റോഡിൽ
ചെറുപുഴ പാലത്തിന്റെ അടിയന്തിര അറ്റകുറ്റപണികൾ 10,00,000 25,000 1,575 3 മാസം 80 ടി—പേരിയ അലാറ്റിൽ-പാമ്പള-കുഞ്ഞോം റോഡിൽ പനന്തറ
പാലത്തിന്റെ അടിയന്തിര അറ്റകുറ്റപണികൾ 4,00,000 10,000 840 3 മാസം 81 ഡെപ്പോസിറ്റ് പ്രവൃത്തികൾ—പി. ഡബ്ല്യൂ. ഡി. റസ്റ്റ് ഹൗസ് റോഡിൽ കി. മീ. 0/000 മുതൽ 0/400 വരെ അടിയന്തിര പുനരുദ്ധാരണം
5,73,650 14,400 1,260 3 മാസം 82 ടി—കണിയാമ്പറ്റ-മീനങ്ങാടി റോഡിൽ കി. മീ. 0/000 മുതൽ
8/000 വരെ അടിയന്തിര പുനരുദ്ധാരണം
13,91,799 34,800 2,205 3 മാസം 83 ടി—മാനന്തവാടി-കൽപ്പറ്റ റോഡിൽ കി. മീ. 19/500 മുതൽ
24/200 വരെ അടിയന്തിര പുനരുദ്ധാരണം
5,30,542 13,300 1,155 3 മാസം കരാറുകാരുടെ വിഭാഗം—അടങ്കൽ തുക ` 6 ലക്ഷം വരെ 'ഡി' യും ഉപരിയും, അടങ്കൽ തുക ` 15 ലക്ഷം വരെ 'സി' യും ഉപരിയും, അടങ്കൽ തുക ` 25 ലക്ഷം വരെ 'ബി' യും ഉപരിയും.
ദർഘാസ് ഫോറങ്ങൾ ഡൗൺലോഡ് ചെയ്യാവുന്ന തീയതി— ക്രമനമ്പർ 1 മുതൽ 32 വരെ 24-10-2013 മുതൽ, ക്രമനമ്പർ 33 മുതൽ 62 വരെ 31-10-2013 മുതൽ, ക്രമനമ്പർ 63 മുതൽ 83 വരെ 6-11-2013 മുതൽ.
ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—ക്രമനമ്പർ 1 മുതൽ 32 വരെ 31-10-2013, 3 മണി വരെ, ക്രമനമ്പർ 33 മുതൽ 62 വരെ 7-11-2013, 3 മണിവരെ, ക്രമനമ്പർ 63 മുതൽ 83 വരെ 13-11-2013, 3 മണിവരെ.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും— ക്രമനമ്പർ 1 മുതൽ 32 വരെ 31-10-2013, 3.30 മണി, ക്രമനമ്പർ 33 മുതൽ 62 വരെ 7-11-2013, 3.30 മണി, ക്രമനമ്പർ 63 മുതൽ 83 വരെ 13-11-2013, 3.30 മണി.
ദർഘാസ് ഫോറങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ പരസ്യപ്പെടുത്തിയത് കരാറുകാർ ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും പൂരിപ്പിച്ച ടെ≠ർ അതോടൊപ്പമുള്ള എല്ലാ രേഖകളും, നി›ിത നിരതദ്രവ്യം സഹിതം പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം, ഡിവിഷൻ ഓഫീസ് കൽപ്പറ്റ, വയനാടിന് സമർപ്പിക്കാവുന്നതാണ്.
ടെ≠ർ ഫോമിന്റെ നി›ിത വില എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് കൽപ്പറ്റയിൽ മാറാവുന്നവിധം ദേശസാൽകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റായി ടെ≠റിനോടൊപ്പെം സമർപ്പിക്കേ≠താണ്. ടെ≠ർ ഫോമിന്റെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല.
പുതുക്കിയ പി.ഡബ്ല്യൂ. ഡി. മാന്വലിൽ 20-9-2012-ലെ ഗവൺമെന്റ ് ഉത്തരവ് (എം.എസ്) നമ്പർ 60/12/പി.ഡബ്ല്യൂ. ഡി. പ്രകാരം നടത്തിയ ഭേദഗതി അനുസരിച്ച് എസ്റ്റിമേറ്റ് തുകയുടെ 2.5% നിരതദ്രവ്യം (പരമാവധി ` 50,000) എക്സിക്യൂട്ടീവ് എഞ്ചിനീയർ, റോഡ്സ് ഡിവിഷൻ, കൽപ്പറ്റയുടെ മേലൊപ്പോടുകൂടി ഗവൺമെന്റ ് ട്രഷറിയിൽ നിന്നും ലഭിക്കുന്ന ചെലാൻ, രസീത്, എക്സിക്യൂട്ടീവ് എഞ്ചിനീയർ, റോഡ്സ് ഡിവിഷൻ കൽപ്പറ്റയുടെ പേരിലുള്ളതും ഷെഡ്യൂൾഡ്/നാഷണലൈസ്ഡ് ബാങ്കിൽ നിന്നും എടുത്തിട്ടുള്ള ഡ്രാഫ്റ്റോ അല്ലെങ്കിൽ കാൾ ഡെപ്പോസിറ്റോ, എക്സിക്യൂട്ടീവ് എഞ്ചിനീയർ, റോഡ്സ് ഡിവിഷൻ കൽപ്പറ്റയുടെ പേരിലുള്ള നാഷണൽ സേവിംഗ്സ്് സർട്ടിഫിക്കറ്റോ അല്ലെങ്കിൽ കിസാൻ വികാസ് പത്രികയോ സമർപ്പിക്കാവുന്നതാണ്.
ടെ≠റുകളും ഡിമാന്റ ് ഡ്രാഫ്റ്റുകളും രജിസ്ട്രേഡ്/സ്പീഡ് പോസ്റ്റ് വഴി മാത്രമേ സ്വീകരിക്കുകയുള്ളു. വൈകി കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. തപാലിൽ വരുന്ന കാലതാമസത്തിന് ഡിപ്പാർട്ട്മെന്റിന് യാതൊരു ഉത്തരവാദിത്വവും ഉ≠ായിരിക്കുന്നതല്ല.
കരാറുകാർ അവരവരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠താണ്.
ദർഘാസ് സമർപ്പിക്കുന്ന കരാറുകാർ ദർഘാസ് സഹിതം നിർദ്ദിഷ്ട ഫോറത്തിലുള്ള ഒരു പ്രാഥമിക ഉടമ്പടി ` 100-ന്റെ മുദ്രപത്രത്തിൽ ടൈപ്പ് ചെയ്ത് ഒപ്പിട്ട് അടക്കം ചെയ്യേ≠താണ്.
ദർഘാസുകൾ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും പുതുക്കിയ പി.ഡബ്ല്യൂ. ഡി. മാനുവൽ പ്രകാരം ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ അന്വേഷിച്ചറിയാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് നിരത്തുകൾ വിഭാഗം, വയനാട്, കൽപ്പറ്റ നോർത്ത്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയർ.
5th NOV. 2013] PUBLIC WORKS DEPARTMENT 739ദർഘാസ് പരസ്യം
നമ്പർ ഡി7-ടി. ഡി./4/13-14. 2013 ഒക്ടോബർ 4.
പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം കാസറഗോഡ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, കേരള ഗവർണ്ണർക്കു വേ≠ി താഴെപ്പറയുന്ന പ്രവൃത്തികളുടെ ദർഘാസ് 5-11-2013-ാം തീയതി 2.30 മണിവരെ ക്ഷണിച്ചുകൊള്ളുന്നു. അന്നേദിവസം വൈകുന്നേരം 3 മണിക്ക് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതായിരിക്കും.
നിരതദ്രവ്യം ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും
ക്രമ നമ്പർ
ശാഖയിലേക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില ചെക്കായോ പണമായോ സ്വീകരിക്കുന്നതല്ല. ദർഘാസ് ഫോറത്തിന്റെ വില തിരിച്ച് നൽകുന്നതല്ല. നിരതദ്രവ്യം കേരള ഫിനാൻഷ്യൽ കോഡ് അനുശാസിക്കുന്നവിധം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയ നിക്ഷേപ സർട്ടിഫിക്കറ്റുകൾ ആയിരിക്കണം. ദർഘാസുകളും ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം, സാക്ഷ്യപ്പെടുത്തിയ കരാറുകാരുടെ രജിസ്ട്രേഷൻ പകർപ്പ്, മറ്റു രേഖകൾ എന്നിവ രജിസ്റ്റേർഡ് പോസ്റ്റ്/സ്പീഡ് പോസ്റ്റ് വഴി മാത്രമേ സ്വീകരിക്കുകയുള്ളു. തപാൽ വിതരണത്തിലെ കാലതാമസ ത്തിന് ഡിപ്പാർട്ടുമെന്റിന് യാതൊരുവിധ ഉത്തരവാദിത്വവും ഉ≠ായിരിക്കുന്നതല്ല. ലേബർ കോൺട്രാക്റ്റ് സഹകരണ സംഘ അടങ്കൽ തുകയും ` 1 26/2013-14—മൈനർ ഇറിഗേഷൻ ഡിവിഷന്റെ അടിയന്തര അറ്റകുറ്റപ്പണികൾ—എ. സി. ഷീറ്റിടൽ, തറ ടൈലിടൽ തുടങ്ങിയവ—` 10,00,000 25,000
23,300 2 27/2013-14—പി.ഡബ്ല്യു. ഡി. സ്റ്റാഫ് ക്വാർട്ടേഴ്സിന്റെ 1, 2, 3, 4, 5 എന്നിവയുടെ അറ്റകുറ്റപ്പണികൾ— ടോയ്ലറ്റ് റിപ്പയർ, സീലിംഗ് റിപ്പയർ തുടങ്ങിയവ—` 9,30,000
ദ ർഘ ാ സ ് പ്രമാണത്ത ി െ ന്റ വ ി ല — ്ര ക മ ന മ്പ ർ 1-ന് ` 2, 100 ; ക്രമനമ്പർ 2-ന് ` 1,575.
കരാറുകാർക്ക് വേ≠ യോഗ്യത— 'സി' യും ഉപരിയും പ്രവൃത്തി പൂർത്തിയാക്കേ≠ കാലാവധി—4 മാസം, ദർഘാസ് സംബന്ധിച്ച വിവരങ്ങൾ പി.ഡബ്ല്യു.ഡി.യുടെ വെബ്സൈറ്റിൽ സർക്കാർ ഉത്തരവ് G. O. (Rt.) No. 1245/2010 തീയതി 2-8-2010 പ്രകാരം ദർഘാസ് നോട്ടീസ്, മാതൃകാ ദർഘാസ് ഫോറം, ദർഘാസ് ഷെഡ്യൂളും ലഭ്യമാണ്. ദർഘാസ് ഫോറവും ദർഘാസ് ഷെഡ്യൂളും കരാറുകാർക്ക് പി. ഡബ്ല്യു. ഡി.യുടെ വെബ്സൈറ്റിൽ നിന്നും (www.keralapwd.gov.in) Latest Tender Read more ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ദർഘാസ് ഫോറം ആവശ്യമായ രേഖകൾ സഹിതം ഈ ഓഫീസിൽ സമർപ്പിക്കാവുന്നതുമാണ്. ദർഘാസ് ഫോറത്തിന്റെ നി›ിത വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, ബിൽഡിംഗ്സ് ഡിവിഷൻ, കാസർഗോഡിന്റെ പേരിൽ മാറാവുന്നവിധം സ്റേററ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, കാസർഗോഡ് ങ്ങൾ ടെ≠റിൽ പങ്കെടുക്കുകയാണെങ്കിൽ സർക്കാർ ഉത്തരവ് പ്രകാരമുള്ള 10% പ്രിഫറൻസ് ലഭിക്കണമെങ്കിൽ സംഘം ഏത് ക്ലാസിഫിക്കേഷനിൽ പെടുന്നു എന്ന് ബോദ്ധ്യപ്പെടുത്തുന്നതിന,് Audit Classification തെളിയിക്കുന്നതിനും അംഗങ്ങളുടെ എണ്ണം തെളിയിക്കുന്നതിനുമുള്ള സഹകരണ വകുപ്പിൽ നിന്നുള്ള സാക്ഷ്യപത്രം അറ്റസ്റ്റ് ചെയ്ത് ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠താണ്. കൂടാതെ work-in-hand certificate ടെ≠ർ ചെയ്യുവാൻ ഉദ്ദേശിക്കുന്ന പ്രവൃത്തി ഉൾപ്പെടെയുള്ള വിശദമായ ലിസ്റ്റ് സഹിതം ബന്ധപ്പെട്ട സഹകരണ അസിസ്റ്റന്റ ് രജിസ്ട്രാർ സാക്ഷ്യപ്പെടുത്തി ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠താണ്. സർക്കാർ ഉത്തരവിൽ പറഞ്ഞ Eligibility Certificate, സംഘം തീരുമാനം എന്നിവകൂടി ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠താണ്. സീൽ ചെയ്ത ടെ≠ർ മാത്രമേ സ്വീകരിക്കുകയുള്ളു.അല്ലാത്തവ നിരുപാധികം നിരസിക്കുന്നതായിരിക്കും.
ദർഘാസുകൾ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും പുതുക്കിയ പി. ഡബ്ല്യു. ഡി. മാന്വൽ 2012-ഉം ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ
കാര്യാലയം, പൊതുമരാമത്ത് വകുപ്പ്
ബിൽഡിംഗ്സ്് ഡിവിഷൻ, (ഒപ്പ്) കാസറഗോഡ്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.