Servants of Knowledge
Kerala Gazette · Government of Kerala

Notification of Travancore Devaswom Board

Published 05 November 2013

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2013-11-05.pdf_2013_44_4_Devaswom
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. II

തിരുവനന്തപുരം, ചൊവ്വ വാല്യം 2

}

5th November 2013 2013 നവംബർ 5

44

നമ്പർ

} 14th Karthika 1935 1935 കാർത്തികം 14

PART IV

Private Advertisements and Miscellaneous

Notifications

തിരുവിതാംകൂർ ദേവസ്വം ബോർഡ്

അന്തിമ വി⁄ാപനം

നമ്പർ ആർ.ഒ.സി. 513/12/ഗ്രാന്റ.് 2013 സെപ്റ്റംബർ 24.

ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ പെരുവന്താനം വില്ലേജിൽ ബ്ലോക്ക് നമ്പർ 26-ൽ പഴയ സർവ്വെ നമ്പർ 811-ൽ പുതിയ സർവ്വെ നമ്പർ 1015/02-ൽപ്പെട്ട വസ്തുവിൽ സ്ഥിതി ചെയ്യുന്ന പാഞ്ചാലിമേട് ഭുവനേശ്വരി ക്ഷേത്രവും ക്ഷേത്രമിരിപ്പ് സ്ഥലവും ഏറ്റെടുക്കുന്നത് സംബന്ധിച്ച് തിരുവിതാംകൂർ കൊച്ചി ഹിന്ദുമത സ്ഥാപന നിയമത്തിലെ 37,38 വകുപ്പ് പ്രകാരമുള്ള നടപടി പൂർത്തീകരിച്ച് ടി ക്ഷേത്രവും ക്ഷേത്രഭരണവും ഏറ്റെടുക്കുന്നതിനായി 2012 ഒക്ടോബർ മാസം 2-ാം തീയതിയിലെ 17-ാം നമ്പർ കേരള ഗസറ്റിൽ മേൽ നമ്പരിൽ ഒരു പ്രാഥമിക വി⁄ാപനം പുറപ്പെടുവിച്ചിരുന്നു.

ടി ക്ഷേത്രം ഏറ്റെടുക്കുന്ന സംഗതിയി∑േൽ ആർക്കെങ്കിലും എന്തെങ്കിലും പരാതിയു≠െങ്കിൽ അവ രേഖാമൂലം ബോധിപ്പിക്കുന്നതിന് വി⁄ാപന തീയതി മുതൽ 30 ദിവസത്തെ സമയം അനുവദിച്ചിരുന്നു.

എന്നാൽ പ്രസ്തുത തീയതിക്കുള്ളിൽ ആരുംതന്നെ യാതൊരുവിധ പരാതിയോ ആക്ഷേപമോ ഉന്നയിച്ചിട്ടി ല്ലാത്തതാകുന്നു.

അതിന്റെ അടിസ്ഥാനത്തിൽ ടി ക്ഷേത്രവും ക്ഷേത്രത്തിന്റെ കൈവശമുള്ള അനുബന്ധസ്ഥാവര ജംഗമ വസ്തു വകകളും ക്ഷേത്രഭരണവും ഇതിനാൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഏറ്റെടുത്തതായി ഏവരേയും അറിയിക്കുന്നു.

(ഒപ്പ്) തിരുവനന്തപുരം. കമ്മീഷണർ.

Cite this issue. Kerala Gazette, Government of Kerala, 05 November 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-11-05.pdf_2013_44_4_Devaswom/. Archive identifier in.gazette.kerala_new.2013-11-05.pdf_2013_44_4_Devaswom.