Servants of Knowledge
Kerala Gazette · Government of Kerala

Auction Notices of Revenue Divisional Officer, Kottayam and Pala

Published 12 November 2013

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-11-12.2013_45_Part_3_clr_auction_notice_kottayam
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. II

12th November 2013 2013 നവംബർ 12

45 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 2

} }

21st Karthika 1935 1935 കാർത്തികം 21

PART III

Commissionerate of Land Revenue

KOTTAYAM DISTRICT

ലേലപരസ്യം

നമ്പർ സി/6487/12. 2013 ഒക്ടോബർ 10.

കോട്ടയം താലൂക്കിൽ നാട്ടകം വില്ലേജാഫീസ്

പ്രവർത്തിക്കുന്ന നാട്ടകം വില്ലേജിൽ ബ്ലോക്ക് നമ്പർ 18-ൽ

റീസർവ്വെ 587/8-ൽപെട്ട 0.1580 ഹെക്ടർ വസ്തുവിൽനിന്നും

ചെങ്ങന്നൂർ-മൂവാറ്റുപുഴ എം. സി. റോഡ് വികസനത്തിനായി

കൈമാറേ≠ 54 ച. മീ. സ്ഥലത്ത് നിൽക്കുന്ന തേക്ക്-2,

ആഞ്ഞിലി-1, തെങ്ങ്-1 എന്നീ മരങ്ങൾ എം. സി. റോഡ്

വികസനത്തിനായി മുറിച്ചുമാറ്റേ≠തായി കാണുന്നു. ആകയാൽ

ടി മരങ്ങൾ 21-11-2013-ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് നാട്ടകം

വില്ലേജാഫീസിൽ വെച്ച് റവന്യൂ ഡിവിഷണൽ ആഫീസറോ,

അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യ

ലേലത്തിൽ വിൽക്കുന്നതാണ്.

ലേലത്തിൽ പങ്കെടുക്കുന്നവർ 5,000 നിരതദ്രവ്യം

(cid:31)കെട്ടിവയ്ക്കേ≠തും ലേലം പിടിക്കുന്ന ആൾ മൊത്തം തുകയുടെ 3 ഭാഗവും മുഴുവൻ തുകയുടെ വില്പന നികുതിയും അപ്പോൾത്തന്നെ അടയ്ക്കേ≠തും ബാക്കി തുക ലേലം സ്ഥിരപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം അടച്ച് രസീത് വാങ്ങേ≠തും തുക മുഴുവനും അടച്ച് ലേലം ii സ്ഥിരപ്പെടുത്തിയതിനുശേഷം തടി നീക്കം ചെയ്യേ≠തുമാണ്. ടി ലേലം മറ്റ് സർക്കാർ ലേലത്തിന്റെ നിബന്ധനകൾക്ക് വിധേയമായിരിക്കും. കൂടുതൽ വിവരങ്ങൾ കോട്ടയം റവന്യൂ ഡിവിഷണൽ ആഫീസ്, കോട്ടയം താലൂക്കാഫീസ്, നാട്ടകം വില്ലേജാഫീസ് എന്നിവിടങ്ങളിൽനിന്ന് അറിയാവുന്നതാണ്.

പ്രസ്തുത മരങ്ങളുടെ മതിപ്പുവില:

തേക്ക്-2

ആഞ്ഞിലി-1 73,202

(cid:31)

തെങ്ങ്-1

(ഒപ്പ്)

റവന്യൂ ഡിവിഷണൽ ആഫീസ,് റവന്യൂ ഡിവിഷണൽ

കോട്ടയം. ആഫീസർ.

ലേലപ്പരസ്യം

നമ്പർ ജി-3748/2011. 2013 ഒക്ടോബർ 4.

(cid:31)

(cid:31)

മീനച്ചിൽ താലൂക്കിൽ പുലിയന്നൂർ വില്ലേജിൽ ബ്ലോക്ക് 18-ൽ റീസർവ്വെ 1/5-ൽപ്പെട്ട 0.12.004 ഹെക്ടർ ബോട്ട് ഇൻ ലാന്റ ് സ്ഥലത്ത് സ്ഥിതിചെയ്യുന്ന ആദായം തീർന്ന 45 റ∫ർ മരങ്ങൾ ലേലം ചെയ്യുന്നതിന് തീരുമാനിച്ചിരിക്കുന്നു. ടി മരങ്ങൾക്ക് ആകെ 1,35,400 (ഒരുലക്ഷത്തി മുപ്പത്തി അയ്യായിരത്തി നാനൂറ് രൂപ) മതിപ്പുവില നി›യിച്ചിട്ടുള്ളതാണ്. ടി മരങ്ങൾ 22-1-2014-ാം തീയതി രാവിലെ 11 മണിക്ക് പുലിയന്നൂർ വില്ലേജ് ഓഫീസിൽവച്ച് ലേല നിബന്ധനകൾ പ്രകാരം പരസ്യമായി ലേലം ചെയ്യുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ 14,000 നിരതദ്രവ്യം കെട്ടിവയ്ക്കേ≠തും ലേലസമയത്ത് ഹാജരായി ലേലത്തിൽ പങ്കെടുക്കേ≠തുമാണ്. കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ പേരിൽ ലേലം ഉറപ്പിക്കുന്നതും അംഗീകാരം ലഭിച്ചശേഷം ടി മരങ്ങൾ ലേലം വിളിച്ച ആളിന് വിട്ടുകൊടുക്കുന്നതുമാണ്.

ലേലം കൊ≠യാൾ നിരതദ്രവ്യം കിഴിച്ച് ബാക്കി സംഖ്യയും വിൽപ്പന നികുതിയും ഒന്നായി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്റെ പക്കൽ അടയ്ക്കേ≠താണ്. സർക്കാർ ലേലത്തിനുള്ള എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും. ലേല സ്ഥിരീകരണ ഉത്തരവ് ലഭിച്ചശേഷം ലേലംകൊ≠യാൾ സ്വന്തം ചിലവിൽ ടി മരങ്ങൾ മുറിച്ച് നീക്കം ചെയ്യേ≠താണ്.

റവന്യൂ ഡിവിഷണൽ ആഫീസ,് (ഒപ്പ്) പാലാ. റവന്യൂ ഡിവിഷണൽ ആഫീസർ.

Cite this issue. Kerala Gazette, Government of Kerala, 12 November 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-11-12.2013_45_Part_3_clr_auction_notice_kottayam/. Archive identifier in.gazette.kerala_new.2013-11-12.2013_45_Part_3_clr_auction_notice_kottayam.