©
Government of Kerala കേരള സർക്കാർ
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
12th November 2013 2013 നവംബർ 12
45 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 2
} }
21st Karthika 1935 1935 കാർത്തികം 21
PART III
Commissionerate of Land Revenue
MALAPPURAM DISTRICT
തിരൂർ റവന്യൂ ഡിവിഷണൽ ഓഫീസറുടെ
നടപടിക്രമം
(ഹാജർ : ശ്രീ. കെ. ഗോപാലൻ)
നമ്പർ ജെ-4660/2005/ഡി.ഡിസ്(1) 2013 ഒക്ടോബർ 4.
വിഷയം:—എം.എൽ.ആർ. നിയമം—തിരൂരങ്ങാടി താലൂക്ക് എ. ആർ. നഗർ വില്ലേജ് റീ.സ. 196/6-ൽ പെട്ട 9 സെന്റ ് നി.കെ. ഭൂമി-പട്ടയ ഭൂമിയായി രജിസ്റ്റർ ചെയ്യുന്നത്—അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.
സൂചന:—1. ശ്രീ. ഇ. കെ. മുഹമ്മദ് ഷാഫി s/o ബീരാൻകുട്ടി,
ഇരുകുളങ്ങര ഹൗസ് എന്നയാളുടെ അപേക്ഷ.
2. തിരൂരങ്ങാടി തഹശീൽദാരുടെ 8-6-2005-ലെ
2414/05/ബി3 നമ്പർ റിപ്പോർട്ട്.
iiതിരൂരങ്ങാടി താലൂക്ക് എ. ആർ. നഗർ വില്ലേജ് റീ. സ. 196/6-ൽപ്പെട്ട 11 1/2 സെന്റ ് ഭൂമി, എം. എൽ. ആർ. ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യുന്നതിന് എ. ആർ. നഗർ വില്ലേജിലെ ഇരുകുളങ്ങര മുഹമ്മദ് ഷാഫി എന്നയാൾ സൂചന (1) പ്രകാരം അപേക്ഷ സമർപ്പിക്കുകയു≠ായി. ടി അപേക്ഷയിൻമേൽ തിരൂരങ്ങാടി തഹശീൽദാർമുഖേന അന്വേഷണം നടത്തുകയും തഹശീൽദാർ സൂചന (2) പ്രകാരം റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടു≠്.
അപേക്ഷാഭൂമി തിരുരങ്ങാടി സബ് രജിസ്ട്രാർ ഓഫീസിലെ 3223/1995-ാം നമ്പർ ആധാരപ്രകാരം അപേക്ഷ കന്റെ മാതാവ് കുഞ്ഞീര്യം ഉമ്മ എന്നവരിൽനിന്നും അപേക്ഷകന് ജ∑ം തീരു സിദ്ധിച്ച 11 1/2 സെന്റ ് ഭൂമിയാണ്. എന്നാൽ നിലവിൽ 9 സെന്റ ് ഭൂമിയാണ് ഹർജിക്കാരന്റെ കൈവശത്തിലുള്ളതെന്നും ആയതിന് 1996-97 വരെ പലവക ഇനത്തിൽ നികുതി അടവാക്കിയിട്ടു≠െന്നും തഹശീൽദാർ റിപ്പോർട്ടാക്കിയിട്ടു≠്. ടി ഭൂമി പഞ്ചായത്ത് ആക്ടിന്റെ പരിധിയിൽപ്പെടുന്നതല്ലായെന്നും അയൽ ഭൂവുടമകളുടെ സമ്മതപത്രം ലഭിച്ചിട്ടു≠െന്നും അപേക്ഷ പരിഗണിക്കാമെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടു≠്.
തഹശീൽദാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ടി ഭൂമിയിൽ അവകാശം തെളിയിക്കുന്നതിനുള്ള രേഖകൾ സഹിതം ഹാജരാകുന്നതിന് അപേക്ഷകന് നോട്ടീസ് നൽകുകയും അപേക്ഷകൻ 9-5-2007-ന് ഹാജരാകുകയും ടി ഭൂമി 1995-ലെ 3223 നമ്പർ ആധാരപ്രകാരം കൈവശം വച്ചുവരികയാണെന്ന് അറിയിക്കുകയും ചെയ്തു .
തഹശീൽദാരുടെ റിപ്പോർട്ടും രേഖകളും പരിശോധിച്ചതിൽ അപേക്ഷക്കാസ്പദമായ ഭൂമി അപേക്ഷകൻ ആധാരപ്രകാരം കൈവശംവച്ചുവരുന്നതായി ബോദ്ധ്യപ്പെട്ടു.
കക്ഷി ഹാജരാക്കിയ രേഖകളും തഹശീൽദാരുടെ റിപ്പോർട്ടും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ തിരൂരങ്ങാടി താലൂക്ക്, എ. ആർ. നഗർ വില്ലേജ്, റീ. സ. 196/6-ൽ െ പ്പ ട്ട 9 െ സ ന്റ ് ന ി . െ ക . ഭ ൂ മ ി അ േ പ ക്ഷ ക ന ാ യ ശ്രീ. മുഹമ്മദ് ഷാഫി, ഇ. കെ. s/o ബീരാൻകുട്ടി, ഇരുകുളങ്ങര ഹൗസ്, ഇരുമ്പുംചോല (പി.ഒ.), എ. ആർ. നഗർ എന്നയാളുടെ പേരിൽ എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്തു നൽകുന്നതിനെതിരെ ആക്ഷേപങ്ങൾ ക്ഷണിച്ചുകൊ≠ുള്ള നോട്ടീസ് 9-7-2013-ലെ 28-ാം നമ്പർ കേരള ഗസറ്റിലും താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ഗ്രാമപഞ്ചായത്ത്, കൃഷി ഭവൻ—നോട്ടീസ് ബോർഡു കളിലും പരസ്യപ്പെടുത്തിയിരുന്നുവെങ്കിലും ആരുംതന്നെ ആക്ഷേപമോ അവകാശമോ തേർച്ചയോ ഉന്നയിച്ചിട്ടില്ല.
മേൽ സാഹചര്യത്തിൽ തിരൂരങ്ങാടി താലൂക്ക്, എ. ആർ. നഗർ വില്ലേജ്, റീ. സ. 196/6-ൽപ്പെട്ട 9 സെന്റ ് നി.കെ. ഭൂമി അപേക്ഷകനായ ശ്രീ. മുഹമ്മദ് ഷാഫി, ഇ.കെ. s/o ബീരാൻകുട്ടി, ഇരുകുളങ്ങര ഹൗസ്, ഇരുമ്പുംചോല (പി.ഒ.) എന്നയാളുടെ പേരിൽ എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയ ഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകി ഇതിനാൽ ഉത്തരവാകുന്നു.