Servants of Knowledge
Kerala Gazette · Government of Kerala

3. The Calicut University (Amendment) Ordinance, 2013 (Ordinance No. 48 of 2013)

Published 12 November 2013

Department
Law (Legislation-G) Department
Part
PART - I Notification and Orders issued by the Government
Identifier
in.gazette.kerala_new.2013-11-12.pdf_2013_45_Part_1_Calicut
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Kerala Gazette No. 45 dated 12th November 2013.

PART I

Section iii

കേരള സർക്കാർ

നിയമ (നിയമനിർമ്മാണം-ജി) വകുപ്പ്

വി⁄ാപനം

നമ്പർ 20613/ലെഗ്.ജി2 /2013/നിയമം. തിരുവനന്തപുരം,

2013 സെപ്റ്റംബർ 19. 1935 ഭാദ്രം 28.

2013 സെപ്റ്റംബർ 16-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയ താഴെപ്പറയുന്ന ഓർഡിനൻസ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു.

ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം,

സി. പി. രാമരാജ പ്രേമ പ്രസാദ്,

നിയമ സെക്രട്ടറി.

2

2013-ലെ 48-ാം നമ്പർ ഓർഡിനൻസ്

2013-ലെ കോഴിക്കോട് സർവ്വകലാശാല (ഭേദഗതി)

ഓർഡിനൻസ്

ഭാരത റിപ്പബ്ലിക്കിന്റെ അറുപത്തിനാലാം സംവത്സരത്തിൽ കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയത്.

1975-ലെ കോഴിക്കോട് സർവ്വകലാശാല ആക്റ്റ് വീ≠ും ഭേദഗതി ചെയ്യുന്നതിനുള്ള

ഒരു

ഓർഡിനൻസ്

പീഠിക.—1975-ലെ കോഴിക്കോട് സർവ്വകലാശാല ആക്റ്റ് (1975-ലെ 5) ഇനി പ റ യ ു ന്ന ആ വ ശ ്യങ്ങ ൾ ക്ക ാ യ ി വ ീ≠ ു ം േ ഭ ദ ഗ ത ി െ ച യ്യ ു ന്ന ത ് യു‡മായിരിക്കയാലും;

കേരള സംസ്ഥാന നിയമസഭ സമ്മേളനത്തിലല്ലാത്തതിനാലും താൻ സത്വര നടപടി എടുക്കേ≠ത് ആവശ്യമാകുന്ന സാഹചര്യങ്ങൾ നിലവിലു≠െന്ന് കേരള ഗവർണ്ണർക്ക് ബോദ്ധ്യമായിരിക്കുന്നതിനാലും;

ഇപ്പോൾ, അതിനാൽ, ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനു—േദം (1)-ാം ഖfiപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള ഗവർണ്ണർ താഴെപ്പറയുന്ന ഓർഡിനൻസ് വിളംബരപ്പെടുത്തുന്നു: —

1. ചുരുക്കപ്പേരും പ്രാരംഭവും.—(1) ഈ ഓർഡിനൻസിന് 2013-ലെ കോഴിക്കോട് സർവ്വകലാശാല (ഭേദഗതി) ഓർഡിനൻസ് എന്ന് പേര് പറയാം.

(2) ഇത് ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.

2. 1975-ലെ 5-ാം ആക്റ്റ് താൽക്കാലികമായി ഭേദഗതി ചെയ്യപ്പെടേ≠താണെന്ന്.— ഈ ഓർഡിനൻസ് നിലവിലിരിക്കുന്ന കാലത്ത്, 1975-ലെ കോഴിക്കോട് സർവ്വകലാശാല ആക്റ്റിന് (1975-ലെ 5) (ഇതിനുശേഷം പ്രധാന ആക്റ്റ് എന്നാണ് പരാമർശിക്കപ്പെടുക) 3, 4, 5 എന്നീ വകുപ്പുകളിൽ പരാമർശിച്ചിരിക്കുന്ന ഭേദഗതികൾക്ക് വിധേയമായി പ്രാബല്യമു≠ായിരിക്കുന്നതാണ്.

3. 17-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 17-ാം വകുപ്പിൽ, "മറ്റ് അംഗങ്ങൾ" എന്ന ശീർഷകത്തിൻ കീഴിൽ, (5)-ാം ഇനത്തിനുപകരം താഴെപ്പറയുന്ന ഇനം ചേർക്കേ≠താണ്, അതായത്:—

3

"(5) ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിന്നും സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ആറിൽ കവിയാത്ത അംഗങ്ങൾ, അവരിൽ ഒരാൾ വനിതയായിരിക്കേ≠തും ഒരാൾ പട്ടികജാതികളിൽ ന ി േ ന്ന ാ പ ട്ട ി ക േ ഗ ാ ്ര ത വ ർ ഗ്ഗങ്ങ ള ി ൽ ന ി േ ന്ന ാ ആയിരിക്കേ≠തുമാണ്.".

4. 18-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 18-ാം വകുപ്പിൽ, (3)-ാം ഉപവകുപ്പിന്, മൂന്നാമത്തെ ക്ലിപ്ത നിബന്ധനയ്ക്ക്ശേഷം, താഴെപ്പറയുന്ന ക്ലിപ്ത നിബന്ധന ചേർക്കേ≠താണ്, അതായത്:—

"എന്നുതന്നെയുമല്ല, "മറ്റ് അംഗങ്ങൾ" എന്ന ശീർഷകത്തിൻ കീഴിൽ ചാൻസലറോ സർക്കാരോ നാമനിർദ്ദേശം ചെയ്ത സെനറ്റിലെ അംഗങ്ങൾ, അ ത ത ു സ ം ഗ ത ി േ പ ാ െ ല , ച ാ ൻ സ ി ല ർ േ ക്ക ാ സ ർ ക്ക ാ ര ി േ ന ാ ഇഷ്ടമുള്ളിടത്തോളംകാലം അവരുടെ ഉദ്യോഗം വഹിക്കേ≠താണ്.".

5. പ്രത്യേക വ്യവസ്ഥ.—പ്രധാന ആക്റ്റിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, ഈ ഓർഡിനൻസിന്റെ പ്രാരംഭ തീയതിയിൽ, പ്രധാന ആക്റ്റിലെ 17-ാം വകുപ്പിലെ "മറ്റ് അംഗങ്ങൾ" എന്ന ശീർഷകത്തിൻ കീഴിലുള്ള (5)-ാം ഇനപ്രകാരം നാമനിർദ്ദേശം ചെയ്യപ്പെട്ട് ഉദ്യോഗം വഹിക്കുന്ന നിലവിലുള്ള അംഗങ്ങൾ ഈ ഓർഡിനൻസിലെ വ്യവസ്ഥകൾ പ്രകാരം അവരുടെ ഉദ്യോഗം ഒഴിഞ്ഞതായി കരുതപ്പെടേ≠താണ്.

നിഖിൽ കുമാർ,

ഗവർണ്ണർ.

(ശരിത്തർ÷മ)

കെ. എസ്. മധുസൂദനൻ,

നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി.

Cite this issue. Kerala Gazette, Government of Kerala, 12 November 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-11-12.pdf_2013_45_Part_1_Calicut/. Archive identifier in.gazette.kerala_new.2013-11-12.pdf_2013_45_Part_1_Calicut.